പൂയം നക്ഷത്രം സമ്പൂർണ്ണ ഫലം (

Поділитися
Вставка
  • Опубліковано 25 лют 2023
  • പൂയം നക്ഷത്രം സമ്പൂർണ ഫലം ‪@anandabhairavi5939‬ #astrology #jyothisham #malayalam #vedicastrologyതിരുവാതിര-2023 -ഒരുവർഷത്തെ വിഷു ഫലം ‎@anandabhairavi5939 #thiruvathira#vishuphalam #naal#astrology #vedicastrology #jyothisham #jyothisham #horoscope #ജ്യോതിഷം #vishuphalam #malayalam #shukrarashiparivartan #zodiac #zodiacsigns #zodiaco #bihu #bihu2023 #bhaijaan #prophet #prediction #pooja #shakthi #shukran #vyazham #vyazhamattam #yoga #vyapamresult #thiruvaethirva #thiruvathira #sani #sanimattam #saturn #rasi #rasipalan ##rahu #minecraft #midhunpunnackadan #midhuna #midhunm #love #lovestatus #stories #stars #starmaker

КОМЕНТАРІ • 197

  • @AnandanT.R
    @AnandanT.R 3 місяці тому +4

    100 % ആനന്ദൻ പ. യം നക്ഷത്രം പറഞ്ഞതെല്ലാം ശരിയണ്

  • @chandranpk3738
    @chandranpk3738 Рік тому +15

    പൂയം നക്ഷത്രത്തെ കുറിച്ച് കുറെ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൃത്യമായി ആരും പറഞ്ഞു കേട്ടിട്ടില്ല.❤🙏

  • @subramanianv2519
    @subramanianv2519 3 дні тому +1

    UR 100% Allright.

  • @bijirajan2801
    @bijirajan2801 Рік тому +9

    സൂപ്പർ ഇത്രയും വിവരിച്ചു ആരും പറഞ്ഞിട്ടില്ല എല്ലാ നാളിനെ പറ്റിയും പറയണം 👍👍🙏🏼🙏🏼🙏🏼🙏🏼

  • @reejeshreeji264
    @reejeshreeji264 9 місяців тому +5

    എന്റെ പൂയ്യം ആണ് എപ്പോഴും കഷ്ടകാലമാണ്

  • @nairprpalangattu3604
    @nairprpalangattu3604 11 місяців тому +5

    വളരെ സത്യസന്ധമായ ഇരിക്കുന്നു ..നന്ദി

  • @ambikamenon5558
    @ambikamenon5558 10 місяців тому +4

    You are absolutely right.

  • @sanuja5048
    @sanuja5048 4 дні тому +1

    Correct 💯

  • @pradeepviju920
    @pradeepviju920 10 місяців тому +3

    Thanks for good information.... I like it.... The real..happenings my life

  • @worldofvishnudevan7694
    @worldofvishnudevan7694 10 місяців тому +3

    പ്രവചനം കുറെയേറെ ശരിയാണ്. Thank you l

  • @mohanana6055
    @mohanana6055 9 місяців тому +2

    Supper 💯 ok aroda devan.siva bagavanau temple.work.pettnnunadakumo

  • @vijayanpillai9683
    @vijayanpillai9683 Рік тому +4

    Very very good

  • @UshaKumari-um2ed
    @UshaKumari-um2ed 7 місяців тому +2

    Namaste ushakumari pooyam sathyam verygood manoharam congratulations ❤❤❤🙏🙏🙏👌👌👌👍👍👍🥰

  • @barathgamer1581
    @barathgamer1581 11 місяців тому +3

    Perfect 👍🏻

  • @johnjoseph562
    @johnjoseph562 6 місяців тому +2

    വളരെ ശരിയായ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. നന്ദി, നമസ്കാരം.

  • @sudevsubran
    @sudevsubran Рік тому +4

    Almost correct 👌🏼

  • @user-lj1xr6mi5j
    @user-lj1xr6mi5j 11 місяців тому +4

    നന്നായിരിക്കുന്നു

  • @surendranm7877
    @surendranm7877 10 місяців тому

    ഞാൻ ചെറുപ്പകാലത്ത് വളരെ കഷ്ടം അനുഭവിച്ച ആൾ ആണ് ഇപ്പോൾ തരക്കേടില്ല മേഡം പറഞ്ഞത് വളരെ ശരിയായി തോന്നുന്നു നന്ദി

  • @vijayankundil1804
    @vijayankundil1804 Рік тому +3

    Very good 🌹😘

  • @SnijiPoulose.
    @SnijiPoulose. 10 місяців тому +4

    സ്ത്രീയായ എന്റെ അനുഭവത്തിൽ ഇവിടെ പറഞ്ഞിരിക്കുന്ന 95%സ്വഭാവവും ശരിയാണ്

  • @ponammanair5608
    @ponammanair5608 Рік тому +3

    ഇത്രയും നന്നായിട്ട്, arum, paranjittilla, ljothishik, വലിയ, namaskaram❤🙏🙏

  • @sindhumanoj2960
    @sindhumanoj2960 Рік тому +3

    സത്യം എല്ലാം,,, sindhu

  • @SunilSunil-cm4oc
    @SunilSunil-cm4oc Рік тому +20

    പൂയം നക്ഷത്രം ഇത്രക്കു കൃത്യമായി പറഞ്ഞ ഒരു വെക്തി ഈ ഭൂമിയിൽ ഉണ്ടാവില്ല പറഞത് മുഴുവൻ സത്യം 🙏🙏🙏

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      🙏🙏🙏🙏😊😊😊

    • @SunilSunil-cm4oc
      @SunilSunil-cm4oc Рік тому

      @@anandabhairavi5939 iam sunil pooyam🙏🙏🙏

    • @subashbabu1694
      @subashbabu1694 Рік тому +1

      പറഞ്ഞത് 100%സത്യമാണ് 🙏🙏🙏, സുഭാഷ്ബാബു പൂയം,31/5/1970, ജനനം 11, am🙏🙏🙏, നന്ദി നമസ്തെ 🙏🙏🙏.

    • @anandabhairavi5939
      @anandabhairavi5939  Рік тому

      @@subashbabu1694 🙏🙏🙏

    • @ssajithasajitha5800
      @ssajithasajitha5800 11 місяців тому

  • @kunhiramannair2422
    @kunhiramannair2422 Рік тому +4

    🎉😂🎉. വളരെ കൃത്യമാണ് പറഞ്ഞ ഫലങ്ങളെല്ലാം വളരെ ന്ദി എനിയും തുടരുക തസ്ക്കാരം

  • @omanaraghavan7903
    @omanaraghavan7903 11 місяців тому +3

    Almost all are correct Thanks

  • @mal1158
    @mal1158 9 місяців тому +2

    Sathyam👍👍👍...

  • @sreedharpv1072
    @sreedharpv1072 Рік тому +3

    Good

  • @girijannair3350
    @girijannair3350 4 місяці тому +1

    So very nice

  • @jalajashaji9339
    @jalajashaji9339 18 днів тому +1

    ജലജ പൂയം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ

  • @sajeelags3836
    @sajeelags3836 7 місяців тому +1

    എൻ്റെ നാൾ പൂയം ആണ്. പറഞ്ഞത് കുറെയൊക്കെ. എനിക്ക് സത്യം ആണ്. പിന്നെ ഇത് പൊതു ഭലം ആണല്ലോ.ഏതായാലും. നന്മകൾ നേരുന്നു എല്ലാ വിത അനുഗ്രഹവും ഉണ്ടാകട്ടെ.

  • @renukhareghunath8911
    @renukhareghunath8911 4 місяці тому +1

    Good 👌njan pooyam

  • @joythomas8948
    @joythomas8948 11 місяців тому +6

    സത്യം ഞാനും പൂയം നക്ഷത്രക്കാരനാണ് തൻ കാൽ ആയിരുന്നു

  • @poornandranmn2900
    @poornandranmn2900 10 місяців тому +2

    നന്നായി

  • @CkbalachandranBalan
    @CkbalachandranBalan Рік тому +1

    Njaanpooyam.valare shariyanu.meenalagnam.dhanuvil guruvum,shaniyum.

  • @rejiashokreji43
    @rejiashokreji43 Рік тому +3

    👌👌👌

  • @sreemohankumar4718
    @sreemohankumar4718 Рік тому +1

    Best quality and quantity too

  • @esp_deth_uff
    @esp_deth_uff 10 місяців тому +2

    Correct. Annu. Entemonte. Nalu. Punartam. Annu.

  • @AparnaRajesh-gi5oc
    @AparnaRajesh-gi5oc 7 місяців тому +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍👍👍🙏🙏🙏🙏🙏

  • @padmabini6243
    @padmabini6243 Місяць тому +1

    Super

  • @sharmilavijayan6906
    @sharmilavijayan6906 11 місяців тому +3

    🙏🏻🙏🏻

  • @vijayans3590
    @vijayans3590 Місяць тому +1

    പറഞ്ഞത് എല്ലാ o. ശരിയാണ്. നന്ദി..

  • @ravindrenk1781
    @ravindrenk1781 Рік тому +1

    വളരെ ശരിയായ കാര്യങ്ങളാണു
    പറഞ്ഞതു.
    രവീന്ദ്രൻ പൂയം

  • @vipinvasu5031
    @vipinvasu5031 2 дні тому +1

    Name vipin vasu pooyam birthday 3..55. Am

  • @vinodjoseph6955
    @vinodjoseph6955 9 місяців тому +1

    Very Correct

  • @sreejap8840
    @sreejap8840 11 місяців тому +2

    🙏🏻🙏🏻🙏🏻

  • @sreedevipk7721
    @sreedevipk7721 Рік тому +2

    Thank You 😊😊😊

  • @sreedevipk7721
    @sreedevipk7721 Рік тому +3

    ❤❤❤

  • @sheenac1374
    @sheenac1374 4 місяці тому +1

    👍👍

  • @omanaraghavan7903
    @omanaraghavan7903 11 місяців тому +2

    Almost all are correct Thanks 25:42 25:42

  • @AnilKumar-wb2sn
    @AnilKumar-wb2sn Місяць тому +1

    Super...

  • @dineshatl-xi1po
    @dineshatl-xi1po 5 місяців тому +2

    🙏🙏🙏

  • @menuuu218
    @menuuu218 3 місяці тому

    100%correct

  • @ravindrenk1781
    @ravindrenk1781 Рік тому +2

    രവീന്ദ്രൻ പൂയം..
    വളരെ ശരിയായ കാര്യങ്ങളാണു പറഞ്ഞ്.

  • @shajanm.s4395
    @shajanm.s4395 Рік тому +2

    🙏 🕉️ 🙏

  • @sheebaachushe1169
    @sheebaachushe1169 10 місяців тому +1

    ❤❤

  • @omanasanil9118
    @omanasanil9118 3 місяці тому +1

    29-08-2016'/monday-1-53 PM/Delhi ,padadosham uddo pl parayaney

  • @PrakasbanKumaran
    @PrakasbanKumaran Місяць тому +1

    ശെരി ആണ്

  • @meenarajappan5230
    @meenarajappan5230 11 місяців тому +2

    🙏🙏🙏🙏🙏

  • @sreemohankumar4718
    @sreemohankumar4718 Рік тому +1

    Best sound too

  • @bhaskaranak5698
    @bhaskaranak5698 11 місяців тому +2

    ചേച്ചി വളരെ കൃത്യമായിട്ടാണ് പറഞ്ഞത്യനന്നായിട്ടുണ്ട് എന്റെ മകന്റെ നക്ഷത്രമാണ് എന്റെ നക്ഷത്രം തിരുവോണമാണ് വിജയദശമി ആയ ദിവസമുള്ള തിരുവോണം എന്റെ തലമൊന്ന് അറിയാൻ താല്പര്യമുണ്ടായിരുന്നു കമന്റ് ബോക്സിൽ എങ്ങനെയാ ബന്ധപ്പെടുന്നത് അറിയില്ല

  • @unaise.vayattu8306
    @unaise.vayattu8306 Рік тому +3

    👌👌👌🙏👍👍👍

  • @Smitha-cx1kw
    @Smitha-cx1kw 3 місяці тому +2

    എന്റെ നാളും പൂയം ആണ് ഇതിൽ കുറെ ശരിയാ tto

  • @ziyazabs1105
    @ziyazabs1105 9 місяців тому +1

    💯

  • @jessyt3812
    @jessyt3812 Рік тому +1

    Ente Nakshatram pooyam aanu ellam correct

  • @vijunarayanan5905
    @vijunarayanan5905 Рік тому

    Ente nakshatram

  • @user-jg8nb8eg6c
    @user-jg8nb8eg6c 18 днів тому +1

    Sudha Rajan 13.4.1964puyam

  • @sobhadayanand4835
    @sobhadayanand4835 11 місяців тому +1

    കുറേ അധികം പേർക്ക് share ചെയ്തിട്ടുണ്ട് ട്ടോ. എന്റെ നക്ഷത്രം പൂയ്യം.

  • @avinashbiju777
    @avinashbiju777 6 днів тому +1

    1976 august 23 രാവിലെ

  • @bhargavisivan5563
    @bhargavisivan5563 11 місяців тому +2

    എൻ്റെ മോൻ പൂയം നക്ഷത്രം ആന്ന് അവനു എന്നും പ്രയാസങ്ങൾ ആണ്

  • @girishkizhikkithara8694
    @girishkizhikkithara8694 11 місяців тому +1

    🙏🥰👌🕉️

  • @anandavallyajikumar4557
    @anandavallyajikumar4557 Рік тому +2

    ithe ithiri kuranju poyo ennu tho nu nnu ❤❤

  • @rajan.y756
    @rajan.y756 Рік тому +4

    Muzhuvanum ketu😰
    Samsarathinu undakunna ozhuk illaima,
    "vak thadasam,kuruk" ....ketapol thanne njangade avastha manassilai...😭🙏
    Paranjathellam sathyam😢
    Alanj marikuva 😭😭😭

    • @anandabhairavi5939
      @anandabhairavi5939  Рік тому +1

      ദേവിയെ ആശ്രയിക്കു 🙏🙏🙏

  • @sreejap8840
    @sreejap8840 Рік тому +4

    Ellam valare sariyanu🎉❤

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 10 місяців тому +3

    ഞാൻ പൂയം നക്ഷത്രം ആണ് , 21 .03 1986 വൈകിട്ട് 04 : 10 ആണ് ജനനം , 21 വയസ്സ് തൊട്ട് പെണ്ണ് കാണൽ ചടങ്ങിന് പോകുന്ന ഒരാൾ ആണ് കാണുന്ന പെൺകുട്ടികളുടെ വീട്ടുകാർ പറയുന്നത് എൻ്റെ തൊഴിൽ ഒരു തൊഴിൽ അല്ല എന്നാണ് , എന്നാൽ 19 വര്ഷം ആ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നത് ( ഒരു ഫോട്ടോഗ്രാഫർ ആണ് കൂടാതെ വെഡിങ് ആൽബം ഡിസൈനർ കൂടി ആണ് ) അപമാനം മാത്രം നല്ലത് ചെയ്താലും എവിടെ നിന്നും കിട്ടുന്നത് ഇത് തന്നെ ഇപ്പോൾ ഞാൻ ഹാപ്പി ആണ് ............. കാരണം എല്ലാവരും പുച്ഛിക്കുന്ന ഈ തൊഴിൽ കൊണ്ട് ഞാനും അമ്മയും ഹാപ്പി ആണ് ................... ഇനി ഞാൻ ആരുടെയും വീട്ടിൽ പോയി കാപ്പി കുടിക്കുവാൻ ഉദ്ദേശ്ശിക്കുന്നും ഇല്ല ......... ഒരുനാൾ നമ്മളുടെ നക്ഷത്രക്കാർക്കും ഉന്നതി ഉണ്ടാകും എന്നാ വിശ്വാസം ഉണ്ട് ............. ഇത്രയും കൃത്യം ആയിട്ട് ഒരു ജ്യോതിഷ പണ്ഡിതന്മാരും വിവരണം തന്നിട്ടില്ല ................
    27 നക്ഷത്രത്തിൽ ഏറ്റവും കൂടുതൽ മനസ്സും ,ശാരീരികവും ആയി പ്രയാസം ഉള്ള നാൾ ഇത് തന്നെ ......നന്ദി

    • @anandabhairavi5939
      @anandabhairavi5939  10 місяців тому

      🙏🙏🙏🙏

    • @nipinn3271
      @nipinn3271 8 місяців тому

      Nyanum pooyam aanu. Pennukanal nirthi. 1982 . Kalyanam illenkilum kala karen aaayirikkum. Athu mathiyakum. Athilooday moksham kittum.

  • @ullasu-jl7vu
    @ullasu-jl7vu 11 місяців тому +2

    എന്റെ കാര്യത്തിൽ 50% ok

  • @user-qi4qw1rh9e
    @user-qi4qw1rh9e 5 місяців тому +1

    Pooyam nakshtra,dob 1/8/1989,11 pm time .ipo sukra dasha aan.nallathano.swanthamayi veed undakumo,nashtapetta gold tirich kitanula yogam undo.

  • @vigneshb4730
    @vigneshb4730 2 місяці тому

    99%crct🙏

  • @kunhiramannair2422
    @kunhiramannair2422 Рік тому +3

    മേടം പറഞ്ഞതു് 90 ശതമാനം ശരിയാണ് എല്ലാ വിധ നമയും നേരുന്നു.

  • @user-db8jg8gj2m
    @user-db8jg8gj2m 8 місяців тому +1

    വിജയൻ പൂയം ദുഃഖങ്ങളിൽ കൂടിയാണ് ജീവിതം കടന്നുപോകുന്നത്.

  • @vasanthi7863
    @vasanthi7863 10 місяців тому +3

    എന്റെ നക്ഷത്രം പൂയം എല്ലാം സരിയാൻ❤

  • @sreemohankumar4718
    @sreemohankumar4718 7 місяців тому

    Maximum suitable lady star for marriage?

  • @cyberspaceinternetcafesona5659
    @cyberspaceinternetcafesona5659 10 місяців тому +1

    POOYAM VAYASU 37 INI ENKILUM ELLAM SERI AKUMO EESWARA

  • @sreemohankumar4718
    @sreemohankumar4718 7 місяців тому +3

    Maximum quality. Quantity too

  • @bhargavisivan5563
    @bhargavisivan5563 11 місяців тому +1

    Name - Rajeev Kumar
    Birthday - 10th July 1975
    Time - 12am

  • @rajancheruthana7342
    @rajancheruthana7342 11 місяців тому +2

    രോഹിണി നക്ഷത്രത്തിന്റെ കാര്യങ്ങൾ ഒന്ന് പറയുമോ

    • @anandabhairavi5939
      @anandabhairavi5939  11 місяців тому

      പറഞ്ഞിട്ടുണ്ടല്ലോ

  • @DKuMar-hf1qu
    @DKuMar-hf1qu Рік тому +4

    പൂയം വ്യാഴയിച്ച ഏകാദശി മുന്നാം പാദം എപ്പോഴും ദാരിദ്ര്യം മാത്രമെയുള്ള്

    • @anandabhairavi5939
      @anandabhairavi5939  Рік тому +2

      മാറാൻ പോകയാണല്ലോ കാലം. അന്നപൂർണ്ണശ്വരിയെ ഭജിക്കു 🙏🙏🙏

  • @manojthevaruparmbil1918
    @manojthevaruparmbil1918 15 днів тому +1

    കുറച്ചു സത്യം ആണ്

  • @ajiaravindan4733
    @ajiaravindan4733 Рік тому +1

    സത്യം❤

  • @aneesh4here968
    @aneesh4here968 Рік тому +1

    Pooyam, karkkidakam?

  • @sreedevipk7721
    @sreedevipk7721 11 місяців тому +1

    10.09.1958. രാവിലെ ജനനം.

  • @vijayans3590
    @vijayans3590 Місяць тому +1

    Malayalam Live

  • @sreemohankumar4718
    @sreemohankumar4718 Рік тому +1

    വിവാഹത്തിന് തിരുവോണം ചേരുമോ?

  • @sreemohankumar4718
    @sreemohankumar4718 7 місяців тому

    തിരുവോണം

  • @unnikrishnanks900
    @unnikrishnanks900 Рік тому +1

    15-10 68 സമയം രാവിലെ 11.20 ന് ഈ വർഷം രക്ഷപ്പെടുമോ

  • @arsha.179
    @arsha.179 10 місяців тому

    Makiryam naalu vivahathinu cherumo

    • @anandabhairavi5939
      @anandabhairavi5939  9 місяців тому

      ആരുടെ ഏതൊക്കെ എന്നറിഞ്ഞാൽ പറ്റുള്ളൂ

  • @noorjahannoufal580
    @noorjahannoufal580 Рік тому +3

    എന്റെ മോൻ+2 പഠിക്കുന്നു 4/5/2006/വ്യാ യായിച്ച ആണ്. സമയം വൈകുന്നേരം7.14 ആണ് ഇത് എത്രാം പദം ആണ് എന്ത് ജോലി ആണ് പഠിക്കാൻ നല്ലത്

    • @deepakv3044
      @deepakv3044 11 місяців тому

      Njan pooyam Nakshatram ellam,correct aanu ente kannu nalladha nn,ellavarum,parayum

  • @sreemohankumar4718
    @sreemohankumar4718 7 місяців тому +3

    ഭാര്യ അശ്വതി. മടുത്തു അടിമ ജീവിതം

  • @Midhunlal930
    @Midhunlal930 9 місяців тому +4

    പൂയം നക്ഷത്രകാരുടെ ഒരു ഗ്രൂപ്പ്‌ തയ്യാറാക്കിയാലോ

  • @KmGopan-sg6bu
    @KmGopan-sg6bu Місяць тому +1

    Murukande nakkshathram vishakamalle

  • @nipinn3271
    @nipinn3271 8 місяців тому +1

    Kadi vedham eandha.

    • @anandabhairavi5939
      @anandabhairavi5939  8 місяців тому

      ഒരു ദോഷം ആണ്

    • @nipinn3271
      @nipinn3271 8 місяців тому

      @@anandabhairavi5939 makkal undakathirikkanulla shoshan aano.