ലോഹിതദാസിനെ കുറിച്ച് പറയുമ്പോൾ ചാലക്കുടിയിലും മേലൂരിലും പൂലാനി യിലും അടിച്ചിലും മുൻപ് നടന്ന പല സംഭവങ്ങളും നല്ല സിനിമ കഥകൾ ആക്കി എടുത്ത് നമ്മുടെ മുമ്പിൽ സിനിമയായി വന്നത് ഇപ്പോൾ ആ കുടുംബത്തിൻ്റ അവസ്ഥയും കൂടി ഇതിൽ പറയണമായിരുന്നു വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു ലോഹിതദാസ് ൻ്റെ പക്ഷേ ലോഹിദാസ് അനുസ്മരണം ഞങ്ങൾ കുറച്ചുപേർ മാത്രം അങ്ങനെ ഒരു ചടങ്ങ് ചാലക്കുടിയിൽ നടത്തി പലരും മറന്നു സിനിമാക്കാരും മറന്നു❤ പക്ഷേ ഞങ്ങൾ ചാലക്കുടിക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
ചെങ്കോൽ എറ്റവും പ്രിയപ്പെട്ടത്... പലരും ചെങ്കോലിനെ വിമർശിക്കാറുണ്ടെങ്കിലും ഞാൻ കിരീടം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നില്ല..ചെങ്കോൽ ഇപ്പോഴും എപ്പോഴും എൻ്റെ you ട്യൂബ് ഹിസ്റ്ററിയിൽ ഉണ്ട്... തോറ്റുപോയവരുടെ ദേശീയ ചിത്രം...
@@memoriesneverdie828 ജീവിച്ചിരിക്കുമ്പോൾ ലോഹിദാസ് എല്ലാവർക്കും വേണം എന്നാൽ മരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ഓർമ്മകൾഒരു സംഘടനയും നടത്താറില്ല ഞങ്ങൾ ചാലക്കുടിക്കാർ കുറച്ചുപേർ മാത്രം ആ ഓർമ്മകൾ ഓർക്കുവാൻ വേണ്ടി ഒത്ത് കുടുന്നു
ചെങ്കോൽ എന്ത് പടം ആണ് മാഷേ ആത്മഭിമാനം പണയം വക്കാൻ തയാറാവാത്തത് കൊണ്ടു ഒരു മാപ് പറയാൻ പോലും തയ്യാറാവാത്ത അച്യുതൻ നായർ സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ആണ് ചെങ്കോലിൽ ചെയ്യുന്നത്
Jaichavarude matramalla ee lokam Parachaya pettavarude koode lokam aanu ee lokam enn thante cinemakalil koodi paranja mahaprathipha Ormakalkk munnil pranamam🌹🌹🌹🌹🌹🌹🌹🌹🌹
Sibi ലോഹി ടീമിന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലും നായകൻ മമ്മൂട്ടി ആയിരുന്നു പിന്നീടാണ് കിരീടം വരുന്നത് പിന്നീട് വന്ന sibi- lohi- ലാൽ ചിത്രങ്ങളെല്ലാം hit ആയിരുന്നു മറ്റുള്ള നടന്മാരെ വച്ചു ചെയ്ത മറ്റു ചിത്രങ്ങൾ അത്ര hit ആയിരുന്നില്ല ലോഹിയുടെ സ്ക്രിപ്റ്റിൽ ലോഹി അല്ലാതെ മറ്റു ഡയറക്ടർസ് ചെയ്ത ഒരു ചിത്രത്തിൽ പോലും മോഹൻലാൽ അഭിനയിച്ചിട്ടില്ല
ലോഹിതദാസിനെ കുറിച്ച് പറയുമ്പോൾ ചാലക്കുടിയിലും മേലൂരിലും പൂലാനി യിലും അടിച്ചിലും മുൻപ് നടന്ന പല സംഭവങ്ങളും നല്ല സിനിമ കഥകൾ ആക്കി എടുത്ത് നമ്മുടെ മുമ്പിൽ സിനിമയായി വന്നത് ഇപ്പോൾ ആ കുടുംബത്തിൻ്റ അവസ്ഥയും കൂടി ഇതിൽ പറയണമായിരുന്നു വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു ലോഹിതദാസ് ൻ്റെ പക്ഷേ ലോഹിദാസ് അനുസ്മരണം ഞങ്ങൾ കുറച്ചുപേർ മാത്രം അങ്ങനെ ഒരു ചടങ്ങ് ചാലക്കുടിയിൽ നടത്തി പലരും മറന്നു സിനിമാക്കാരും മറന്നു❤ പക്ഷേ ഞങ്ങൾ ചാലക്കുടിക്കാർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
ചെങ്കോൽ എറ്റവും പ്രിയപ്പെട്ടത്... പലരും ചെങ്കോലിനെ വിമർശിക്കാറുണ്ടെങ്കിലും ഞാൻ കിരീടം വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നില്ല..ചെങ്കോൽ ഇപ്പോഴും എപ്പോഴും എൻ്റെ you ട്യൂബ് ഹിസ്റ്ററിയിൽ ഉണ്ട്...
തോറ്റുപോയവരുടെ ദേശീയ ചിത്രം...
I can't watch it anymore
@@memoriesneverdie828 ജീവിച്ചിരിക്കുമ്പോൾ ലോഹിദാസ് എല്ലാവർക്കും വേണം എന്നാൽ മരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ഓർമ്മകൾഒരു സംഘടനയും നടത്താറില്ല ഞങ്ങൾ ചാലക്കുടിക്കാർ കുറച്ചുപേർ മാത്രം ആ ഓർമ്മകൾ ഓർക്കുവാൻ വേണ്ടി ഒത്ത് കുടുന്നു
My favourite
ചെങ്കോൽ എന്ത് പടം ആണ് മാഷേ ആത്മഭിമാനം പണയം വക്കാൻ തയാറാവാത്തത് കൊണ്ടു ഒരു മാപ് പറയാൻ പോലും തയ്യാറാവാത്ത അച്യുതൻ നായർ സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങൾ ആണ് ചെങ്കോലിൽ ചെയ്യുന്നത്
കൃത്യമായ അവതരണം, പുതിയ കുറേ അറിവുകൾ സമ്മാനിക്കുന്നു.... അഭിനന്ദനങ്ങൾ രേമേഷ് ബ്രോ
ഞാൻ ശോഭരാജൻ
അമൃത ടിവി എന്താ ഫ്ലോർ.... സൂപ്പർ ലൈറ്റിങ് 😍😍❤️😍❤️❤️😍❤️😍❤️😍
സിബി സർ ന്റെ ആധാരത്തിൽ മഞ്ചാടി മണി കൊണ്ടു മാണിക്യ കുടം നിറഞ്ഞു പാട്ടിൽ മുരളി ഏട്ടൻ ചീട്ട് കളിക്കുന്ന കൂട്ടത്തിൽ ലോഹിയേട്ടൻ ഉണ്ട് 🙏
Amrutha ടീവിക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻
Nalla prgrm aanu ith thank you❤
ലോഹി സാർ ❤️🙏🏻
നല്ലൊരു പ്രോഗ്രാം ആണ് രമേഷ്ജി ❤
Super program aanu ❤❤❤
What a great great....
Legend...Lohithadas❤❤❤
I met Lohithadas once,30 mins talking... He mentioned about Meera Jasmine, Yesudas, SPB.
True legend ❤🔥
സിബി സർ നെ കണ്ടപ്പോൾ സുന്ദരേട്ടന്റ അമ്മ മരിച്ചിട്ട് ചെന്നപ്പോൾ അവിടെ വെച്ച് കണ്ടത് ഓർമ വരുന്നു 🙏🙏🙏
Very interesting ❤
❤
Jaichavarude matramalla ee lokam
Parachaya pettavarude koode lokam aanu ee lokam enn thante cinemakalil koodi paranja mahaprathipha
Ormakalkk munnil pranamam🌹🌹🌹🌹🌹🌹🌹🌹🌹
ലോഹി is one of the great person in art world
സമാഗമം പുതിയ മോഡൽ😊😊
❤❤❤❤
Ormacheppu directed by Lohithadas not mentioned
Nalla paripadi bro
❤👌👌
Mamukoyayude oru episode venam
❤🎉❤
സിനിമയെ സിനിമയായി കാണണം…വ്യക്തികളെ വ്യക്തിയായി കാണണം….ദിലീപിനെ പിഷാരടി മന:പൂർവ്വം ഒഴിവാക്കിയതാണന്ന് എനിക്ക് മാത്രം തോന്നിയതാണോ
കണ്ട പീഡനവീരന്മാരെ ഒന്നും പ്രോഗ്രാമിൽ വിളിക്കാൻ പറ്റില്ല
Kalabhaban mani episode pls
😮onnu lvidd ZREDDIKO ee vandie irakiee onni nok
B
Varoo innale ettra ratri yahi ttan+urangkiystju lpinn trrl
Pi! Ne rest vendee
Urakkam vArunnj
3.30 vare urrangiyullu ANNERAM MJGHal nall a pattu kale aaykrunu kettu ke tu kidannu
Moli koode undayiu
Sibi ലോഹി ടീമിന്റെ ആദ്യ മൂന്ന് ചിത്രങ്ങളിലും നായകൻ മമ്മൂട്ടി ആയിരുന്നു പിന്നീടാണ് കിരീടം വരുന്നത് പിന്നീട് വന്ന sibi- lohi- ലാൽ ചിത്രങ്ങളെല്ലാം hit ആയിരുന്നു മറ്റുള്ള നടന്മാരെ വച്ചു ചെയ്ത മറ്റു ചിത്രങ്ങൾ അത്ര hit ആയിരുന്നില്ല ലോഹിയുടെ സ്ക്രിപ്റ്റിൽ ലോഹി അല്ലാതെ മറ്റു ഡയറക്ടർസ് ചെയ്ത ഒരു ചിത്രത്തിൽ പോലും മോഹൻലാൽ അഭിനയിച്ചിട്ടില്ല
കഥ അടിച്ചു മാറ്റി
Bhayi bhayi Ramesh bai sambaka dra thinan 😂
Please change title music and bgm.. it's boring...
സീരിയൽ നിലവാരം ബിജിഎം. Verry bad.
ഈ പരിപാടിക്ക് അനുയോജ്യമാണ്
ലോഹിതദാസിനെപ്പറ്റി ശാന്തിവിള ഒരു വീഡിയോ ചെയ്തത് കണ്ടവർ ഉണ്ടോ?
ഇതിൽ മൊത്തം കിരീടാം സിനിമയ
അദ്ദേഹത്തി ന്റെ ഭാര്യയും മക്കളും വേണ്ടേ
Yss kurachilaakum pishunum
ശാന്തിവിള പറഞ്ഞത്, ലോഹി സാർ മിക്ക കഥകളും അടിച്ച് മാറ്റി എഴുതിയതാണ് എന്നാണല്ലോ😅
ബഗ്ലാവിലെ ഔദാ 😂😂😂
ശാന്തിവിള
Ayal okka ullathaano parayunath
ഒരു signature writer
Avane thanje kochile evdunno adichondvannu valarthitha ,athinte oru ithund
ശാന്തി വിളയുടെ....
poolanikarante katha
നല്ലൊരു പ്രോഗ്രാം ആണ് രമേഷ്ജി ❤
❤❤❤
❤❤