ഓണം മതേതരമാണോ ? അതോ ഹൈന്ദവമാണോ ? TG MOHANDAS

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 293

  • @kochattan2000
    @kochattan2000 Місяць тому +127

    ടി.ജി. മോഹൻദാസ് സാർ താങ്കളെ പുകഴ്ത്തുകയാണെന്നു
    ധരിക്കരുത്, വസ്തുതയാണ്.
    താങ്കൾ വളരെ കൃത്യമായി, വസ്തുനിഷ്ടമായി
    സംസാരിക്കുന്നു 🙏.

    • @gop1962
      @gop1962 Місяць тому +10

      He is legend in this field.

    • @tradeiinstock
      @tradeiinstock Місяць тому +2

      👌👌എന്താ അറിവ് 🌹🌹

    • @ramesanks8902
      @ramesanks8902 Місяць тому

      100% correct 👍..

    • @joantiger7784
      @joantiger7784 Місяць тому

      ✨🤝💯

  • @anilraj9174
    @anilraj9174 Місяць тому +34

    Tgsir, താങ്കളാണ് യഥാർത്ഥ സനാതന ഹിന്ദു. എന്റെ ആദരപൂർവ മായ അഭിനന്ദനങ്ങൾ. വാമന ജയന്തി കഥ നന്നായി അവതരിപ്പിച്ചു 🙏

    • @MrJoythomas
      @MrJoythomas Місяць тому

      രക്തബന്ധമുള്ളവരെ വിവാഹം കഴിക്കുന്നത് പൊതുവെ നിരുത്സാഹപ്പെടുത്തുന്നതിന് ചില പ്രധാന കാരണങ്ങളുണ്ട്:
      Science say:-ജനിതക വൈകല്യങ്ങളുടെ അപകടസാധ്യത വർദ്ധിക്കുന്നു. അടുത്ത ബന്ധമുള്ള വ്യക്തികൾക്ക് കുട്ടികളുണ്ടാകുമ്പോൾ, അപൂർവമായ മാന്ദ്യമുള്ള ജനിതക വൈകല്യങ്ങൾ കടന്നുപോകാനുള്ള സാധ്യത കൂടുതലാണ്, കാരണം രണ്ട് മാതാപിതാക്കളും ഒരേ ദോഷകരമായ മ്യൂട്ടേഷനുകൾ വഹിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് സന്താനങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
      ജനിതക വൈവിധ്യം കുറയുന്നു. ഒരു ചെറിയ ജീൻ പൂളിനുള്ളിൽ വിവാഹം കഴിക്കുന്നത് ഫലമായുണ്ടാകുന്ന കുട്ടികളുടെ ജനിതക വൈവിധ്യത്തെ പരിമിതപ്പെടുത്തുന്നു. വലിയ ജനിതക വൈവിധ്യം കൂടുതൽ ആരോഗ്യകരമായിരിക്കും, കാരണം ഇത് വൈവിധ്യമാർന്ന സവിശേഷതകളും കഴിവുകളും നൽകുന്നു.
      സാമൂഹികവും സാംസ്കാരികവുമായ വിലക്കുകൾ. മിക്ക സമൂഹങ്ങളിലും, അവിഹിത ബന്ധങ്ങൾ സാമൂഹികമായും ധാർമ്മികമായും അസ്വീകാര്യമായി കണക്കാക്കപ്പെടുന്നു. ഇത്തരം വിവാഹങ്ങൾക്കെതിരെ പലപ്പോഴും നിയമപരമായ വിലക്കുകളും ഉണ്ട്.
      കുടുംബത്തിൻ്റെ ചലനാത്മകതയും അധികാര അസന്തുലിതാവസ്ഥയും. അടുത്ത കുടുംബ ബന്ധങ്ങൾക്ക് സങ്കീർണ്ണമായ വൈകാരികവും പവർ ഡൈനാമിക്സും സൃഷ്ടിക്കാൻ കഴിയും, അത് ആരോഗ്യകരവും തുല്യവുമായ ദാമ്പത്യം ബുദ്ധിമുട്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബലപ്രയോഗത്തിനോ ദുരുപയോഗത്തിനോ സാധ്യത കൂടുതലാണ്.
      ചുരുക്കത്തിൽ, രക്തബന്ധമുള്ള വിവാഹങ്ങളെ ചുറ്റിപ്പറ്റിയുള്ള ജൈവശാസ്ത്രപരവും സാമൂഹികവും ധാർമ്മികവുമായ ആശങ്കകളാണ് അവ വ്യാപകമായി നിരുത്സാഹപ്പെടുത്തപ്പെടുന്നതിൻ്റെ പ്രധാന കാരണം. സന്താനങ്ങൾക്കും കുടുംബ യൂണിറ്റിനും ഉണ്ടാകാനിടയുള്ള ദോഷങ്ങൾ സാധ്യമായ നേട്ടങ്ങളെക്കാൾ കൂടുതലാണ്.

  • @muralikrishnan8944
    @muralikrishnan8944 Місяць тому +40

    ആഴ്ന്ന ചിന്തക്കു വിധേയമാക്കുന്ന ഒരു തുറന്ന ചർച്ച.. ഇതെന്തെന്നറിയാത്ത മനുഷ്യൻ ശുദ്ധ മണ്ടൻ 👍🏼T. G. സാറിനോരു Big salute 🙏🏼

  • @vijayakumark.p2255
    @vijayakumark.p2255 Місяць тому +15

    മിസ്റ്റർ ടി ജി അങ്ങ് റീച്വലും കാർണിവലും തമ്മിലുള്ള വേർതിരിവ് വിവരിച്ചപ്പോൾ എനിക്ക് പോലും അറിയാൻ കഴിയാത്ത ആ ഒരു വിഷയം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു, അതിന്റെ യാഥാർത്ഥ്യത്തോട് കൂടി ആ വിഷയം നമ്മൾ പഠിച്ചില്ലെങ്കിൽ നമുക്ക് അമർഷം തോന്നുന്നത് സ്വന്തം സുഹൃത്തിനോടും ആ സമുദായത്തോടും ആയിരിക്കും, കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ഒരു വലിയ മഴ പെയ്ത് ഒഴിഞ്ഞത് പോലെ തോന്നി, ശരിക്കുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിഞ്ഞു. അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും . ❤💞🙏

  • @PremKumar-cy1ec
    @PremKumar-cy1ec Місяць тому +50

    ഓണം കേരള ജനതയുടെ ആഘോഷം ഇത് മനുഷ്യനുള്ള കാലത്തോളം ഉണ്ടാവും

    • @madhavant9516
      @madhavant9516 Місяць тому +15

      കേരളത്തിലെ ഹിന്ദുക്കളുടെ ആഘോഷം. 👍

    • @BESTTUBEGLOBAL
      @BESTTUBEGLOBAL Місяць тому

      ഭാരതവും ഇവിടെ ആഘോഷങ്ങളുമെല്ലാം ഹിന്ദുക്കളുടെ മാത്രമാണ് , മാത്രം . മറ്റവരൊക്കെ വരത്തന്മാരാണ് , വിദേശ മത അധിനിവേശം. 1947 ഖാൻഗ്രീസ് പാർട്ടിയും , ഖാൻ ഡി , പണ്ഡിറ്റ് ജാഫർലാൽ ...എന്നീ വഞ്ചകർ ഹിന്ദുക്കളെ വഞ്ചിച്ചതാണ് .

    • @BESTTUBEGLOBAL
      @BESTTUBEGLOBAL Місяць тому +17

      ഓണം ഹൈന്ദവ ആഘോഷമാണ് , സുഡാപ്പികൾ ഭൂരിപക്ഷമായാൽ അന്ന് നിൽക്കും ഹൈന്ദവാഘോഷങ്ങൾ ഓണമടക്കം . 1947 വരെ 70 % ഹൈന്ദവർ ഉണ്ടായിരുന്ന കറാച്ചിയിൽ ഇപ്പോൾ ദീപാവലി ആഘോഷമുണ്ടോ ?

    • @John_635
      @John_635 Місяць тому

      ഓണം കേരളത്തിന്റെ ദേശിയ ഉത്സവം ആണ്... എല്ലാവരും ഒന്നിച്ചു ആഘോഷിക്കും. 💯

  • @akpakp369
    @akpakp369 Місяць тому +23

    സത്യം പറഞ്ഞാൽ മലയാളിയുടെ കാര്യം രസാവഹമാണ്, ഇടത് സോഷ്യലിസ്റ്റ് രാഷ്ട്രീയ ഭൂമികയും
    കപടമാപ്ര മതേതര വാദവും
    തീർത്ത ചില false narrative - കളുടെ
    കൂടുകളിൽ തടവിലാകാൻ വിധിക്കപ്പെട്ട ജനത;
    ഞങ്ങളുടെ വിശ്വാസം മാത്രമാണ് ശരി, ഞങ്ങളുടെ ദൈവത്തിൽ വിശ്വസിച്ചാൽ മാത്രം സ്വർഗ്ഗം എന്നു പറഞ്ഞ് ലോകം മുഴുവൻ ചോരപ്പുഴയൊഴുക്കിയ ചരിത്രം പേറുന്ന ഏറ്റവും വലിയ മതഫാസിസങ്ങളുടെ തലയിലിരുന്ന് അതിനെതിരെ പ്രതിരോധിക്കുന്ന ലോകത്തിലെ അവസാനത്തെ നൈസർഗ്ഗിക ദൈവ വിശ്വാസത്തിൻ്റ തുരുത്തിനെ നോക്കി വെറുതെ പേടിക്കാൻ വിധിക്കപ്പെട്ട സാധുക്കൾ😂😂😂😂😂

  • @rajvla
    @rajvla Місяць тому +11

    ശിർക്ക് ഭീകരവാദികളൊഴിച്ച് എല്ലാവരും ഓണം ആഘോഷിക്കുന്നു❤

    • @user-SHGfvs
      @user-SHGfvs Місяць тому +3

      വിഷുവിനു കേശു പ്രതിമ വച്ചു ആഘോഷിക്കുന്ന പോലെ 🥴

    • @rajvla
      @rajvla Місяць тому +4

      @@user-SHGfvs ഞമ്മക്ക് മമ്മദിൻ്റെ പ്രതിമയും ശിർക്കല്ലെ

    • @user-SHGfvs
      @user-SHGfvs Місяць тому +4

      @@rajvla പക്ഷെ ഇമ്മാതിരി പരിപാടി ഞമ്മൾ കാണിക്കാർ ഇല്ല ശിർക്ക് ആണെങ്കിൽ ആണെന്ന് തന്നെ പറയും അല്ലാതെ ഹി ന്ദുക്കാളുടെ വാമന ജയന്തി അല്ല കാർഷിക ഉത്സവം ആണ് ഓണം എന്നൊക്കെ ഉള്ള narrative അടിച്ചിറക്കി ആഘോഷിക്കുന്ന പരിപാടി അവർ ചെയ്യുന്നത് കണ്ടിട്ടില്ല

  • @SajeevK-hq2nl
    @SajeevK-hq2nl Місяць тому +9

    ടി.ജി സാർ 100% ശരിയാണ് ബിഗ് സലൂട്ട്

  • @GangadharanKp-j6s
    @GangadharanKp-j6s Місяць тому +5

    TG sir
    വാമനജയന്തി കഥ നന്നായി അവതരിപ്പിച്ചതിന്
    എന്റെ ആദരപൂർവമായ അഭിനന്ദനങ്ങൾ
    🙏🙏🙏🙏🙏🙏🙏

  • @Rijo-mj4fj
    @Rijo-mj4fj Місяць тому +6

    മോഹൻദാസ് സാറിൻ്റെ ഏറ്റവും മികച്ച ഒരു സംഭാഷണം. 🎉🎉

  • @kuttanpillaisivakumar3569
    @kuttanpillaisivakumar3569 Місяць тому +18

    TGയിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്🙏

  • @JKMusictvm
    @JKMusictvm Місяць тому +15

    T G sir 🎉🎉🎉🎉🎉

  • @dawnjoseph9476
    @dawnjoseph9476 Місяць тому +4

    This is the right and open observation I heard

  • @indiradevi2443
    @indiradevi2443 Місяць тому +1

    Wonderful discussion. Also very entertaining. Soooo informative. Salute sir. 👍👍🙏🙏❤️❤️

  • @varghesethomas4791
    @varghesethomas4791 Місяць тому +3

    Tg Sir, well explained

  • @manikandakumarm.n2186
    @manikandakumarm.n2186 Місяць тому +9

    👍🙏TG

  • @jacobm.j2698
    @jacobm.j2698 Місяць тому +3

    വിവരമുള്ള മനുഷ്യൻ.ശരിയായ കാഴ്ചപ്പാട്

  • @UmaShankar-qc6sz
    @UmaShankar-qc6sz Місяць тому +1

    ആരെന്തു പറഞ്ഞാലും ഓണം ആഘോഷിക്കും, ആഘോഷിച്ചിരിക്കും 💪💪💪

  • @sebajo6643
    @sebajo6643 Місяць тому +10

    Very logical thoughts from TG ….👍👍

  • @jaimohankp1837
    @jaimohankp1837 Місяць тому +5

    Thank you Sir...!!

  • @sojicyesudas5527
    @sojicyesudas5527 Місяць тому +9

    ടി ജി സർ വണക്കം. നല്ല വിശദീകരണം നന്നായി നല്ല appisoid. 🙏🙏🙏🙏🙏👍👍👍

  • @jacksonjoseph1446
    @jacksonjoseph1446 Місяць тому +10

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഓണം ആഘോഷിക്കും❤❤❤

    • @ramesanks8902
      @ramesanks8902 Місяць тому +1

      👍👍🙏🙏Happy Onam.. 😊

    • @user-SHGfvs
      @user-SHGfvs Місяць тому +1

      Beauti of hindhu culture

  • @parameswaranpm3168
    @parameswaranpm3168 Місяць тому +4

    No doubt. You are Great Sri. T G....

  • @nandhakumark.k1514
    @nandhakumark.k1514 Місяць тому +6

    വളരെ ഭംഗിയായി... എല്ലാവരും കേൾക്കേണ്ടതാണീ അഭിമുഖം... ഹിന്ദുക്കൾ മാത്രം മതേതരം എന്ന വിഴുപ്പ് പേറി നടക്കുന്നു... ക്രിസ്ത്യൻ, മുസ്ലീം, ഇവർക്ക് മതം...അതു കഴിഞ്ഞ് സാഹൃദം രാജ്യ സ്നേഹം...

    • @abhisheksuresh4701
      @abhisheksuresh4701 Місяць тому

      So...
      Hindukkalum anganae cheyyanam ennaanoo...
      Ellaavarum thette cheyyunnath kond thankalum cheythae pattuu ennaanoo...

  • @nphkrishnan
    @nphkrishnan Місяць тому +2

    എത്ര വ്യക്തമായി പറഞ്ഞൂ...അഭിനന്ദനങ്ങൾ 🎉

  • @YISHRAELi
    @YISHRAELi Місяць тому +5

    Yes it was discussed on 8 days Lent. 8 days lent was practiced by the Aramaic Christians of the east as the Birthday of Holy Miryahm. (Holy Mary) and Nasranis of Kerala has brought up that 3 day lent to 8 days during the attack of Tippu on Travancore. The Aramaic Christians Aka Nasranis were protected by the King of South and Nasranis were so dedicated to King of South and supported him with their wealth. Tipu want to break that belt but failed in the shore of Periyar it may due to the heavenly hand believed by the Nasranis but also the power of Army of the King of South.
    Anyhow Christians are always willing to debate with a decent manner and respect Hindus because we re blessed to have them here. ❤

  • @Sab.sab8760
    @Sab.sab8760 Місяць тому +1

    ക്രൈസ്തവർക്ക് ഓണം ഇത്ര വലിയ വിഷയം ആണെന്ന് അറിഞ്ഞിരുന്നില്ല. എല്ലാവർക്കും ഹൈന്ദവ ആചാര അനുഷ്ടാനങ്ങളിലേക്ക് സ്വാഗതം.. തൃക്കാക്കരയപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @jobinkannalilfair
    @jobinkannalilfair Місяць тому +11

    സർ ഇന്നത്തെ ചിന്തവിഷയം നല്ലതാരുന്നു പക്ഷെ സമയം കുറഞ്ഞു പോയി

  • @sreedharanpandarathil6861
    @sreedharanpandarathil6861 Місяць тому +10

    വ്യാസഭാഗവതം മൂലം എട്ടാം സ്കന്ധം വാമന മഹാബലിചരിതം ആറദ്ധ്യായത്തിൽ വിസ്തരിച്ചിട്ടുണ്ട്. ശ്രാവണമാസം ദ്വാദശി ഉച്ചയ്ക് അഭിജിത്ത് മുഹൂർത്തത്തിൽ വാമനൻ അവതരിച്ചു ബലിയെ സ്വർഗ്ഗത്തേക്കാൾ നല്ല സുതലത്തിൽ പാർപ്പിച്ചിരിക്കുന്നു. അടുത്ത മന്വന്തരത്തിൽ ബലി ഇന്ദ്രനാകും ഓണം വാമനാവതാരമാണ്.

  • @jayakrishnang4997
    @jayakrishnang4997 Місяць тому +1

    Ritual part and carnival part. Very clear. Good point.

  • @valsalanair9932
    @valsalanair9932 Місяць тому +3

    Valare nalla explanation

  • @SwaminathanKH
    @SwaminathanKH Місяць тому

    പുതിയ അറിവ് പകർന്നു തന്ന TG യ്ക്ക് നന്ദി..🙏🙏🙏

  • @anilsr6838
    @anilsr6838 Місяць тому +9

    വഖഫിന് കാഫിറുകളുടെ ഭൂമി കയ്യടക്കൽ കൃസ്ത്യാനികൾ അനുഭവിച്ചു. അവർ കൂടുതലും വോട്ട് ചെയ്ത് വിജയിപ്പിച്ച കോൺഗ്രസ് ആണ് ഇതിന് വേണ്ടി ഭരണഘടനാ ഭേദഗതികളും നിയമങ്ങളും ഉണ്ടാക്കിയത്. ഇത് മനസിലാക്കിയ കൃസ്ത്യാനികൾ BJP യെ പിന്തുണച്ചത് തകർക്കാൻ ആയിരിക്കാം ഇപ്പോ ഓണം പള്ളിയിൽ വിവാദം. ജിഹാദികളിൽ നിന്നും ഭാരതത്തെ രക്ഷിക്കാൻ, അൽ ഖേരള കേരളം ആകാൻ BJP യെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക. 2026ൽ BJP മുഖ്യമന്ത്രി ഉണ്ടാകാൻ വോട്ട് ചെയ്യണം.

    • @atlasatlantic5396
      @atlasatlantic5396 Місяць тому

      Appol palli polichu ambalam paniyaam alle 😘😁😊

    • @kpsahal77
      @kpsahal77 Місяць тому

      പോടാ മണ്ടാ waqaf ഭൂമി എന്നാൽ മുസ്‌ലിംകൾ പൈസ കൊടുത്ത് വാങ്ങിച്ച് പണിത ബിൽഡിംഗ് ഗവൺമെൻറിൻറെ കീഴിൽ അവരുടെ സമ്മതത്തോടെ എഴുതിക്കൊടുക്കുന്ന ഭൂമിയാണ്

  • @SunilRaghavan-ot9dn
    @SunilRaghavan-ot9dn Місяць тому +17

    വീഡിയോ പൊളി ആണ്,, പക്ഷെ ആദ്യത്തെ രണ്ടു മിനിറ്റ് എന്തിനു പാഴാക്കണം

    • @kumarvr1695
      @kumarvr1695 Місяць тому +8

      അതെന്തോ ഒരു രോഗം പോലെയാണ്. എഡിറ്റിംഗിലെ പഴഞ്ചൻ ഏർപ്പാട് ആരോചകം.

    • @palanisamys1001
      @palanisamys1001 Місяць тому +3

      Yes,100%

  • @arunleo2964
    @arunleo2964 Місяць тому +2

    You are absolutely right sir

  • @KRKKBHASKAR
    @KRKKBHASKAR Місяць тому +43

    ഇന്ന് ദീപാവലി , വിനായക ചതുർത്ഥി ആഘോഷങ്ങൾ കേരളത്തിൽ വളരെ കുറവാണ്. തിരുവനന്തപുരത്ത് അല്ലെങ്കിൽ കുറച്ച് പാലക്കാട്. എന്തുകൊണ്ട് ? ഇന്ന് ഹൈന്ദവ സാമൂഹിക ആഘോഷം നടത്താൻ ബുദ്ധിമുട്ടാണ് കേരളത്തിൽ . തിരുവനന്തപുരത്ത് ഇന്നും റോഡിൽ പടക്കം പൊട്ടിക്കം, റോഡ് ബ്ലോക്ക് ചെയ്ത് വിനായക ചതുർത്ഥി ആഘോഷങ്ങൾ ഉണ്ട് മലപ്പുറത്ത് അല്ലെങ്കിൽ ഫോർട്ട് കൊച്ചിയിൽ ഇത് നടക്കുമോ? ഓണം ഇന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന കഥയെ ഹിന്ദു വിരുദ്ധമാണ്. മഹാ വിഷ്ണു എങ്ങനെ കഥയിലെ villan ആകും?

    • @gop1962
      @gop1962 Місяць тому +3

      The story Mahabali is just opposite which was written in Mahabhagavtham written by Veda vyasa.

    • @JiaVixen
      @JiaVixen Місяць тому

      റോഡിൽ പടക്കം പൊട്ടിക്കരുത് എന്ന് വൈകിയെങ്കിലും ഭൂരിഭാഗം ഹിന്ദുക്കൾ തിരിച്ചറിഞ്ഞത് കൊണ്ട്

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +3

      @@JiaVixen പിന്നെ റോഡിൽ അല്ലാതെ തലയിൽ ആണൊ ? അത് ഒരു പഴക്കം. തിരുവനന്തപുരത്ത് സാധാരണകാർ പോലും 5-10 thousand പടക്കം പൊട്ടിക്കും. തെക്കോട്ട് അത് ഇപ്പോഴും നടത്താൻ പറ്റും, മലപ്പുറത്ത് പറ്റുമോ? അവിടെ ദീപാവലി പോലത്തെ സാമൂഹിക ആഘോഷം എങ്ങനെ നിലച്ചു? ഓണം ഓക്കേ വീട്ടിൽ ഇരുന്ന് ഉളള ആഘോഷം ഇവിടെയും പറ്റും

    • @userAVJ
      @userAVJ Місяць тому

      മഹാ വിഷ്ണു ആണ് വാമനൻ ആയി മാറിയത് അങ്ങനെ കഥയിലെ വില്ലൻ ആയി

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +1

      @@userAVJ മഹാവിഷ്ണു എല്ലാവരുടെയും നഥാൻ ആണ്. അദ്ദേഹം കുറച്ച് അഹങ്കാരിയായ മഹാബലിയെ സുധലം എന്ന സ്ഥലത്തേക്ക് മാറ്റി . മഹാബലി ഭക്തനും ആയി

  • @gregorypmani4956
    @gregorypmani4956 Місяць тому +2

    " Ritual part and Carnivel part"
    Sir,
    You did it sir.🤝
    Excellent
    You educated us, the viewers, on
    how to understand relegious things
    and
    thus helped people in their urge to manage corporation and love with others (Infact we all are one, Humans) when they go through other religious festivels
    and
    to live with love for others
    by understanding our own boundaries
    and thus to be
    Happy

  • @inspirethoughts
    @inspirethoughts Місяць тому

    Very good.very clear explanation

  • @Sab.sab8760
    @Sab.sab8760 Місяць тому +5

    Proud to be a Hindu

    • @atlasatlantic5396
      @atlasatlantic5396 Місяць тому +2

      Ninte teetam hindu aano😊👌

    • @Sab.sab8760
      @Sab.sab8760 Місяць тому +1

      @@atlasatlantic5396 athe ninak angane anenkil angane thanne nee karuthkko

    • @gamercom6190
      @gamercom6190 Місяць тому +2

      @@atlasatlantic5396 proud to be a muslim, enna commentil nee ee chodam chodikkumo?

  • @new_vision395
    @new_vision395 Місяць тому +3

    യഥാർത്ഥ ക്രിസ്ത്യാനിയുടെ ദൈവവിശ്വാസം ഭയത്തിൽ നിന്നുള്ളതല്ല ദൈവസ്നേഹത്തിലും സഹോദരസ്നേഹത്തിലും ഉള്ള സ്വാതന്ത്ര്യത്തിലാണ്.
    അതുകൊണ്ടുതന്നെ ക്രിസ്ത്യാനി തങ്ങളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് മേൽ അധികാരികളോട് അന്വേഷിക്കാറുണ്ട് പ്രത്യേകിച്ച് ഇക്കാലഘട്ടത്തിൽ കൂടുതലായി. ക്രിസ്തു പച്ച മനുഷ്യനായി ഭൂമിയിൽ ജീവിച്ചതുകൊണ്ട് മേലധികാരികൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയുന്നുണ്ട്. എങ്കിലും കുറെ കാര്യങ്ങൾ വിശ്വാസ സത്യങ്ങളായി തന്നെയിരിക്കുന്നു. ബഹുഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും അവർ അനുഷ്ഠിക്കുന്ന ആചാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്..... ബോധ്യമുണ്ട്. എന്നാൽ കുറച്ചുപേർ ഒഴുക്കിനൊപ്പം നീന്തുന്നവരുമാണ്.
    ഇതിൽ തന്നെയും ആത്മീയത കൂടിയോ കുറഞ്ഞു വിവേകം നഷ്ടപ്പെട്ട് മാനുഷിക ബന്ധങ്ങൾ സാമൂഹ്യ ബന്ധങ്ങൾ തകർക്കുന്നവരും ഉണ്ട്.

  • @bindujy7766
    @bindujy7766 Місяць тому +1

    TG sir നമസ്കാരം 🙏🏻💐
    🌸✨ഓണാശംസകൾ ✨🌸

  • @gopalakrishnan7582
    @gopalakrishnan7582 Місяць тому

    Very clear ❤

  • @pearlgoddess965
    @pearlgoddess965 Місяць тому +11

    no: 1 thing to know: വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയിട്ടില്ല. മഹാവിഷ്ണുവിന്‍റെ പാദം തലയില്‍ പതിയാന്‍ എത്ര ജന്മം തപസ്സ് ചെയ്യണം! വാമനന്‍ മഹാബലിക്ക് വൈഷ്ണവദീക്ഷ നല്‍കിയതാണ്, കാരണം മഹാബലി സര്‍വസ്വവും, അവനവനെയും ഭഗവാന് സമര്‍പ്പിച്ചു. സുതലത്തിലെക്ക് പോയി കാത്തിരിക്കാനും, ഈ കല്പം കഴിഞ്ഞാല്‍ ഇന്ദ്രപദവി ലഭിക്കും എന്നും അനുഗ്രഹിച്ചു. മഹാബലിയാണ് അടുത്ത ഇന്ദ്രന്‍. സുതലത്തില്‍ മഹാവിഷ്ണുവാണ് അദ്ദേഹത്തിന് കാവലായി സംരക്ഷിക്കുന്നത്. 🙏🙏 ഈ കാര്യമാണ് തിരുവോണവുമായി പ്രചരിപ്പിക്കേണ്ട കഥ. പിന്നെ, ഈ മഹാബലി ഭക്തപ്രഹ്ളാദന്‍റെ പേരക്കുട്ടി ആണ്. മഹാബലിയുടെ മുത്തച്ഛനെ രക്ഷിക്കാനാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തത്. ഹരി ഓം.

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Місяць тому

      പ്രശ്നം ഇതു കഥയാണോ എന്നതാണ്
      ബൈബിൾ എല്ലാ അന്യ ദൈവങ്ങൾക്കും എതിരാണ്
      ഇതിലേതാണ് ശരി
      എന്നതാണ് പ്രശ്നം

  • @മല്ലുകേരളmallukerala
    @മല്ലുകേരളmallukerala Місяць тому +3

    ഹൈന്ദവമാണ്

  • @gregorypmani4956
    @gregorypmani4956 Місяць тому +1

    ആര് നല്ലത് ചെയ്താലും
    അതു നല്ലത് എന്ന് പറയുകയും
    ആ നല്ല പ്രവർത്തികളുടെ പേരിൽ അവരെ ആദരിക്കയും ചെയ്യുന്ന കേരളീയ ഹൈന്ദവ സംസ്കാരത്തിൻ്റെ ഭാഗമല്ലേ ഇത്.
    പൂർവികർ,
    നന്മ ചെയ്യുന്നവരെ ആദരിക്കുന്ന സ്വഭാവം മനുഷ്യരിൽ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഉദ്ദേശിച്ചുള്ള ഉത്സവമായ
    ഓണം,
    നന്മ ചെയ്താൽ ആണ് ആദരവ് ലഭിക്കുക എന്ന ഓർമ്മപ്പെടുത്തൽ ആണല്ലോ.

  • @sreekumarr1398
    @sreekumarr1398 Місяць тому

    ഗംഭീരം...❤

  • @SajeevanVK-wi4up
    @SajeevanVK-wi4up Місяць тому +2

    ഹൈന്ദവ മുള്ളിടത്തു മാത്രമേ മതേതരത്തം നടപ്പിലാക്കുകയുള്ളു.

  • @manoj-mn9oc
    @manoj-mn9oc Місяць тому +5

    മഹാബലിയുടെ കാലത്ത് ഹിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളു keralathil

  • @GvNair-up9ct
    @GvNair-up9ct Місяць тому

    Excellent talk

  • @techgearss
    @techgearss Місяць тому

    Tg👌👌👌

  • @athul3318
    @athul3318 Місяць тому +2

    Hinduism🧡🧡🕉🕉

  • @aromalajith1645
    @aromalajith1645 Місяць тому

    tg ❤ great

  • @inspirethoughts
    @inspirethoughts Місяць тому

    Upto 10 minutes every thing is sooper.The rest could have avoided for the videos perfection

  • @maakkarame
    @maakkarame Місяць тому

    കൊള്ളാം t g നല്ല അറിവ്

  • @m.r.sureshkumar
    @m.r.sureshkumar Місяць тому

    വ്യക്തമായ വിശദീകരണം 🙏

  • @ansellouis5632
    @ansellouis5632 Місяць тому +1

    ബെസ്റ്റ് ഓഫ് ലക്ക് 😍😍😍

  • @vrmohanan2532
    @vrmohanan2532 Місяць тому +1

    Namaskaram 🙏

  • @jayakrishnang4997
    @jayakrishnang4997 Місяць тому

    Well said , about logic.

  • @rajannairk2316
    @rajannairk2316 Місяць тому

    അഭിനന്ദങ്ങൾ സംസ്ക്കാരം നമുക്കുണ്ട്
    പലർക്കും അതിൻ്റെ അർത്ഥ വ്യാപ്തി അഞ്ജാത മാണ് എല്ലാവരും ചെയ്തു ഞാനും ചെയ്തു ഈശ്വര ചൈതന്യം അനുഭവിയ്ക്കാൻ അതിനും ഒരു സുകൃതം വേണം സനാ ത നം അതു ഒരു വാക്കല്ല ഓം ഒരു ശബ്ദം അല്ല അത് ജീവൻ്റെ ധ്വനി ആണ് ഹിന്ദു മതം തുറന്നു കിടക്കുന്നു ഒന്നും മറയ്ക്കാൻ ഇല്ല ചൈതന്യം നിറഞ്ഞു നിൽക്കുന്ന അകത്തളങ്ങളും ദേവരൂപ ങ്ങളും മാത്രം അതാണ് ദേവസ്ഥാനം

  • @justinpn8963
    @justinpn8963 Місяць тому +2

    താങ്കളാണ് ശെരി

  • @Obelix5658
    @Obelix5658 Місяць тому +1

    കൂടുതൽ ചർച്ചകൾ വേണ്ട. ഏതു ഉത്സവംങ്ങളും ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ. അല്ലാത്തവർ അവരുടെ പണിയും നോക്കി പോകട്ടെ.

  • @JayapradeepS
    @JayapradeepS Місяць тому +3

    👍🏻

  • @balagopalanp3748
    @balagopalanp3748 Місяць тому +3

    പള്ളിയിൽ എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.(ബോംബെയിൽ). ഞാൻ priestൽ നിന്നും വീഞ്ഞ് സ്വീകരിക്കുകയും അതേ തുടർന്ന് യാഥാസ്ഥിതികരുടെ അമർഷം കേൾക്കുകയും ചെയ്തു. പള്ളിയിലെ കാര്യ കർത്താക്കളോടാണ് അവർ കയർത്തത്, എന്നോടല്ലാ. എനിക്ക് അറിവില്ലായിരുന്നു പള്ളിയിൽലെ ആചാരത്തെ പറ്റി. മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്കും ഈ നിയമം ബാധകമാണ് എന്ന് പിന്നീട് മനസ്സിലാക്കി. അതിൽ ഒരു തെറ്റുമില്ല. പക്ഷേ ഒരു തരത്തിൽ അത് ജാതി വിവേചനമല്ലേ.

    • @MelchizedekVision
      @MelchizedekVision Місяць тому +4

      Not only other christian
      Even catholics can't receive Communion if they are not prepared ( Participating confession)

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому

      കുർബാന ആണെങ്കിൽ അത് catholic, orthodox ആൾക്കാർക്ക് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ... അഥവാ അത് വെറും അപ്പവും വീഞ്ഞും അല്ലെന്ന് അറിയാവുന്നവർക്ക്

    • @jomitk.j8016
      @jomitk.j8016 Місяць тому

      It is a ritual part.... Only Christian and those who confessed can only receive holi communion. That is the belief

  • @samarth4054
    @samarth4054 Місяць тому +18

    ഓരോ സാദാഹിന്ദുവിനും ഫ്രീയായി കിട്ടുന്ന അനുഗ്രഹമാണ് പൂക്കളത്തിലൂടെ.പക്ഷെ അതിൽ വാമനനുണ്ടായിരിക്കണം.വാമനനില്ലാത്ത മലബാറിലെ വീടുകൾ തൂക്കിവിറ്റു കഴിഞ്ഞു .

    • @KRKKBHASKAR
      @KRKKBHASKAR Місяць тому +12

      @@samarth4054 മഹാബലി അല്ലാ നമ്മൾക്ക് വലുത് വാമനന് ആണ്, എന്ന് ഇവിടത്തെ ഹിന്ദു പറയണം. ഖേരളം അല്ലാ ഇത് പരശുരാമ ക്ഷേത്രം ആണ് എന്ന് നമ്മൾ തെളിയിക്കണം

    • @gopinathmallya7226
      @gopinathmallya7226 Місяць тому +2

      🎉🎉🎉

    • @user-SHGfvs
      @user-SHGfvs Місяць тому

      ​@@KRKKBHASKAR💯 ഇതിപ്പോൾ color full ആയ ഹി ന്ദു സംസ്കാരം നിറഞ്ഞു നിൽക്കുന്ന ഓണം ഹി ന്ദു culture ആണെന്ന് സമ്മതിക്കാൻ Semtic മതക്കാർക്ക് സാധിക്കുന്നില്ല ഓണം എന്ന ഹി ന്ദു festival അത് ഹി ന്ദു festival ആയി കാണാൻ പറ്റുന്നവർ മാത്രം ആഘോഷിച്ചാൽ മതി എന്ന് ഹി ന്ദു തീരുമാനിക്കണം

  • @madhubalan9958
    @madhubalan9958 Місяць тому +1

    TG you are great 👍. You can only do the way as you explained about the festival.

  • @swathiraj3626
    @swathiraj3626 Місяць тому +5

    other religions never ready to break their religious rituals

  • @amritharaj1916
    @amritharaj1916 Місяць тому +1

    TG Sir its more clear now

  • @shinusreedhar7430
    @shinusreedhar7430 Місяць тому

    🙏❤️

  • @swathiraj3626
    @swathiraj3626 Місяць тому +2

    What TG said is True

  • @saifashif4835
    @saifashif4835 Місяць тому +1

    എല്ലാവിധ ആചാരങ്ങളും വർഷങ്ങളും യുഗങ്ങളും കഴിയുമ്പോൾ ഒട്ടേറെ മാറ്റങ്ങൾ വന്നുചേരുന്നു
    കച്ചവടം എല്ലാത്തിന്റെയും അടിസ്ഥാനം

  • @sinysuresh6684
    @sinysuresh6684 Місяць тому

    Sir ,very correct.🙏🙏🙏🙏

  • @pbrprasad4430
    @pbrprasad4430 Місяць тому

    Mahathma Gandhi once declared quality ancient Indian literature as "Denial of God is well known to us,but denial of truth is not known to us "This philosophy is reflected in Onam

  • @pradeeshk4943
    @pradeeshk4943 Місяць тому +1

    ഇതൊക്കെ എല്ലാവർക്കും അറിയാം. ചടങ്ങിൽ അങ്ങനെ ആരും പങ്കെടുക്കില്ല കാർണിവൽ ന് എല്ലാവരും പങ്കെടുക്കും... ഇതുവെച്ചു വർഗീയത ഇങ്ങനെ വിളമ്പാതെ...

  • @maluunni4301
    @maluunni4301 Місяць тому

    Tg sir manoharamayittund

  • @sureshsankar4256
    @sureshsankar4256 Місяць тому +4

    ഇതൊക്കെ ഹിന്ദുവിന് സംശയമായി തോന്നുന്നത് തന്നെ ആണ് പ്രശ്നം

  • @indianpride07
    @indianpride07 Місяць тому

    ஆவணி மாதம், திருவோண நட்சத்திரத்தில் கொண்டாடப்படுவது ஓணம் பண்டிகையாகும். சங்ககால ஏடுகளில் விஷ்ணுவின் பிறந்தநாளாகவும் வாமனர் அவதரித்ததும் அன்றுதான் எனவும் குறிப்புகள் உள்ளன. பத்துப்பாட்டு நூல்களில் ஒன்றான மதுரைக்காஞ்சியில் பாண்டிய மக்கள் பத்து நாட்களாக எவ்வாறு கொண்டாடினார்கள் என மாங்குடி மருதனார் விவரிக்கிறார்.

  • @sajithvilayilsivankurup6838
    @sajithvilayilsivankurup6838 Місяць тому

    ❤❤❤❤

  • @ashwandsurendran1380
    @ashwandsurendran1380 Місяць тому

    Make sense❤

  • @vsn2024
    @vsn2024 Місяць тому

    Informative

  • @miniaji3663
    @miniaji3663 Місяць тому

    Happy ഓണം

  • @csnarayanan5688
    @csnarayanan5688 Місяць тому +2

    ആഘോഷങ്ങൾ ക്ഷേത്രത്തിൻ്റെ ഭാഗം ആണ് പണ്ട് കാലം മുതൽ.അവിടെ ജനങ്ങൾ ഒത്തുകൂടുന്നു കച്ചവടം നടക്കുന്നു അതോടെ ജനങ്ങളുടെ ആവശ്യങ്ങൾ നടക്കുന്നു. മതേതരം എന്നൊന്നില്ല തരംതിരിച്ച് ഉള്ള മതം തന്നെ ഉള്ളൂ , മതം വിശ്വാസിക്ക് വിശ്വാസം ആണെങ്കിൽ മത നേതാക്കൾക്ക് അത് വ്യവസായം ആണ് മറ്റുള്ളവരുടെ മേലുള്ള അധികാരം നിലനിർത്തലാണ്.

  • @shermmiladasa8848
    @shermmiladasa8848 Місяць тому

    Tg 🎉🎉🎉🎉🎉

  • @sambhas5524
    @sambhas5524 Місяць тому +2

    Enth vishaalam aayi chinthagathi..He is master!!

  • @vinuaravind1727
    @vinuaravind1727 Місяць тому

    👏🏻👏🏻

  • @saneeshsanu1380
    @saneeshsanu1380 Місяць тому +1

    TG fans🧡🧡🧡

  • @SS-nd3ci
    @SS-nd3ci Місяць тому

    👏👏👏.........

  • @sandhyar6509
    @sandhyar6509 Місяць тому

    Kizhaku mahatharam aakunnathu bhoomiyude rotation inte direction kondanu... Earth moves from West to east, so turning towards east is in alignment with earth's movement... Every rule/ protocol is based on the reference frame .... Prapanchathil day n night illa ennu paranju bhoomiyil day n night inu significance ille?

  • @bond-jj6ux
    @bond-jj6ux Місяць тому

    😍

  • @swathiraj3626
    @swathiraj3626 Місяць тому

    I also get same type of experience from Church.

  • @rajeshkelakam3512
    @rajeshkelakam3512 Місяць тому

    👍👍👍

  • @gafoorpmkd
    @gafoorpmkd Місяць тому +4

    Good Thought-almost. But TG says Only debates againts hindu culture- I dont thiks so, all relgions challenging cultural rituals. Now in muslim community discuss about Logic Birthday of Muhammed 0 bteween Sunni and Other group. Sunni group Only celebrate the Birthday of Mohammed. some group does not celebrate Christhmas in In christian community. where ever the human gorup there is health and unhealhty debates.

  • @bindugovindaraj9271
    @bindugovindaraj9271 Місяць тому +1

    സമൃദ്ധമാണ് സർവവും എന്ന ഉറപ്പു വരുത്തൽ ആണു.

  • @humanbeing8059
    @humanbeing8059 Місяць тому

    പൂ പറി പൂ പറി പൊന്നോണമായി, എന്ന ഗാനം ജീക്ക് dedicate ചെയ്യുന്നു.

  • @999vsvs
    @999vsvs Місяць тому

    🙏

  • @dov9528
    @dov9528 Місяць тому +3

    പരശുരാമൻ മഴു എറിഞ്ഞാണ് കേരളം ഉണ്ടായത്, പക്ഷേ അതിനുമുമ്പേ വാമനൻ മഹാബലിയെ ചവിട്ടി പാതാളത്തിലേക്ക് താഴ്ത്തി.. അതെങ്ങനെയാണ് കേരളത്തിൽ വച്ച് ആകുക...?
    സത്യം എന്താണെന്ന് വെച്ചാൽ ഓണം ഈ അടുത്തുണ്ടായ ഒരാഘോഷമാണ്😊

    • @joythomasvallianeth6013
      @joythomasvallianeth6013 Місяць тому

      It is just a harvest festival started in 9th century AD. Hindu community have sabotaged it with a religious twist.

  • @ofabi.joyalmj
    @ofabi.joyalmj Місяць тому

  • @h-m-88
    @h-m-88 Місяць тому +1

    എൻ്റെ അഭിപ്രായത്തിൽ ഒരു ആഘോഷവും കല ആചാരം ഒന്നും ഇവിടെ അന്യം നിന്ന് പോകരുത്

  • @rajeswarig3181
    @rajeswarig3181 Місяць тому

    🙏🏿🙏🏿🙏🏿🎉🎉

  • @pmm7268
    @pmm7268 Місяць тому +5

    ഹിന്ദുത്വവും, ഭാരതീയതയും മതേതരം തന്നെ. അവ മാനവിയത്ത ആണ്. ഇസ്‌ലാം, ക്രിസ്തു മതം യഹൂതം ഇതൊക്കെ മതങ്ങൾ ആണ്. ബുദ്ധം, ജൈനം ഇവ ഗുരു പാരമ്പര്യങ്ങൾ ആണ്.
    മതം മതം ആയത് യൂറോപ്പിൽ ആണ്. അവയുടെ ഉത്ഭവ സ്ഥലങ്ങളിൽ അവ ഒരു ജീവിത ചര്യ മാത്രമായിരുന്നു. യൂറോപ്പ് ലോഗം ഭരിച്ചപ്പോ ലോഗം മത മയമായി. അവർ മതം സ്വീഗരിച്ച് ശേഷം ലോഗം എമ്പാടും മനുഷ്യർക്ക് മതം ഒഴിച്ച് കൂടാത്തതാണ് എന്ന് അവർ ധരിച്ചു. അങ്ങനെ അവരുടെ വമ്പൻ ചിന്ദഗരും ആ മതക്കുഴിയിൽ വീണു. മാർക്സ്, Durkheim, Weber എന്നിവരെല്ലാം മനുഷൻ മത ജീവിയാണ് എന്ന് തെറ്റിദ്ധാരണയിൽ ആണ് ചിന്ദിച്ചിരുന്നത്. ഈ തെറ്റിദ്ധാരണയുടെ മറു പക്കം ആണ് അവരുടെ സെക്കുലറിസം. ഒരു മണ്ടത്തത്തിൻ്റെ മറുപടി മറ്റൊരു മണ്ടത്തരം.
    നമ്മളുടെ ബുദ്ധി ജീവികൾക്ക് സായിപ്പ് പറയുന്നത് ആണല്ലോ സത്യം. അങ്ങനെ നമ്മളും വീണു മത ജാതി കെണിയിൽ. എല്ലാം narrative മയം.

  • @ShajiKm-gc9pd
    @ShajiKm-gc9pd Місяць тому

    100. ശതമാനം. സത്യം ആണ്