വിട നൽകാൻ നാട് ; കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും | Kollam sudhi

Поділитися
Вставка
  • Опубліковано 19 жов 2024
  • വിട നൽകാൻ നാട് ; കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും | Kollam sudhi

КОМЕНТАРІ • 239

  • @thoothafriends8855
    @thoothafriends8855 Рік тому +207

    മൂത്ത മോനെ എല്ലാവരും ചേർത്ത് പിടിക്കണേ പാവം ആ കുട്ടിക്ക് അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ് അവരുടെ കുറവ് അവൻകു ഉണ്ടാവരുത് 😢

    • @rubeenaaslam1818
      @rubeenaaslam1818 Рік тому

      ആ മോനെ കാണുമ്പോൾ വല്ലാത്തൊരു വിഷമം. കണ്ണ് നിറയുന്നു ആദ്യം അമ്മ ഇട്ടേച്ചു പോയി ഇപ്പോൾ അച്ഛനും പോയി... 😢

    • @shibinishaan
      @shibinishaan Рік тому

      @@rubeenaaslam1818 amma marichathalle 🙄

    • @behappyy8213
      @behappyy8213 Рік тому +1

      @@shibinishaan alla.. avanik onnara vayassullapol vere oralde koode poyii

    • @shamilababy2498
      @shamilababy2498 Рік тому +1

      ​@@behappyy8213shesham avar suicide cheythu... Ennu sudhichettante interview vil kandirunnu

    • @shibinishaan
      @shibinishaan Рік тому

      @@behappyy8213 ano🙄

  • @njanorupravasi7892
    @njanorupravasi7892 Рік тому +201

    വളരെ നല്ല തീരുമാനം അങ്ങേക്കും ഈ ചാനൽ കുടുംബത്തെയും ദൈവം ഇതിനേക്കാൾ ഇരട്ടി ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhilsundaresan1400
    @akhilsundaresan1400 Рік тому +113

    അവസാന വേദിയിൽ പോലും പറഞ്ഞത് വേറെ ഒരു ചാനലിൽ പോയിട്ടില്ല, ഇനി പോകുകയും ഇല്ല എന്നാണ്....കഴിയും എങ്കിൽ കൊല്ലം സുധിയുടെ കുടുംബത്തെ 24 ഏറ്റെടുക്കണം..💔 ഒരു ചെറിയ വീടും വെച്ച് നൽകണം🙏🙏

    • @akhilakrishna6253
      @akhilakrishna6253 Рік тому +6

      Athalae last parajath. Veed vachu nalkum. Kuttikaldae education ettedukum enu

  • @nileenak7252
    @nileenak7252 Рік тому +33

    സുധിയുടെ മക്കളുടെ പഠനം ,സുധിയുടെ വീടെന്ന സ്വപ്നം എല്ലാം ഏറ്റെടുത്ത ഫ്ലവേഴ്സിനെ നല്ലത് മാത്രം വരട്ടെ

  • @rasheedkottedath4899
    @rasheedkottedath4899 Рік тому +139

    അവർക്കൊരു വരുമാനവും കൂടി ഉണ്ടാക്കികൊടുക്കണം ആരുടെയടുത്തുപോയിയും കൈ നീട്ടുന്ന അവസ്ഥ ഉണ്ടാക്കരുത് 🙏🏻

    • @petlover1429
      @petlover1429 Рік тому +1

      ജോലി ചെയ്തല്ലേ എല്ലാവരും ജീവിക്കുന്നത്.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +59

    നമസ്ക്കാരം sr . 🙏
    ഈ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷമായി....
    ആ കുടുംബത്തെ ഏറ്റെടുക്കാൻ
    നിങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ഉണ്ടെല്ലോ .... ഒരുപാട് നന്ദി സർ
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏

  • @fathimasuhara2107
    @fathimasuhara2107 Рік тому +155

    അറിയില്ലായിരുന്നു ഇത്രയും കഷ്ടപ്പാടിലായിരുന്നെന്ന് ... സുധിയുടെ കുടുംബത്തെ സഹായിക്കാൻ പ്രേക്ഷകരായ ഞങ്ങളും മുന്നോട്ട് വരും .... നമുക്കൊരുമിച്ച് ആ കുടുംബത്തെ കരകയറ്റാം

    • @sheela9210
      @sheela9210 Рік тому +1

      Xx

    • @annambabu2280
      @annambabu2280 Рік тому +3

      Dear skn. Mr. Sudhiyude kudumbathinu veedu vachu kodukum, education u help cheyum. Enna thirumanam valare sariyanu. Oru veedillatha eniku manasilakum avarude visham. God bless you .

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому +1

      അതെ

  • @sandhyasandhyasanthosh6423
    @sandhyasandhyasanthosh6423 Рік тому +52

    ജീവിച്ചിരുന്നപ്പോ ഒരു വീട് അവർക്കു കൊടുത്തു സഹായിച്ചെങ്കിൽ 😢എത്ര സങ്കടത്തിൽ ആയിരുന്നു സുധിച്ചേട്ടൻ. ആത്മാവിന്റെ സമാധാനം കിട്ടട്ടെ 🙏🏻

  • @rojidas1407
    @rojidas1407 Рік тому +20

    സാറിന്റെ ഈ നല്ല വാക്കിന് അഭിനന്ദനങൾ,, ഒരു ചെറിയ വീട് എന്ന സ്വപ്നം ശ്രീകാന്തൻ നായർ സാറും ടീംമും നല്ല ഭംഗിയായി ആയി ഏറ്റെടുത് അത് പുറത്തീകരിക്കു എന്നതിൽ സന്തോഷം.

  • @bushrap1707
    @bushrap1707 Рік тому +24

    നിങ്ങളെപ്പോലുള്ള ആളുകൾ പ്രത്യേകിച്ചും കോമെഡി അവതാരകാർ നമ്മുടെയൊന്നും മനസ്സിൽ നിന്നും ഒരിക്കലും മരിക്കില്ല. ആ മക്കളെയും വൈഫിനേയും എല്ലാവരും ചേർത്ത് പിടിക്കണം. Skn വാക്ക് കേട്ടപ്പോൾ സന്തോഷവും തോന്നി. ആ മോന്റെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. അച്ഛനും അമ്മയുമില്ല. എന്നാലും അവർ മൂന്നാളും എന്നും എപ്പോഴും ഒന്നിച്ചു ജീവിക്കട്ടെ മരണം വരെ. 🙏🙏🙏🙏🌹🌹🌹🌹🌹

  • @dileepcp2008
    @dileepcp2008 Рік тому +72

    കഷ്ടപ്പെടുമ്പോൾ ഒന്നുമില്ല നഷ്ടപ്പെട്ടാൽ എല്ലാം കിട്ടും......

  • @sanilabraham5136
    @sanilabraham5136 Рік тому +21

    Flowers... സ്റ്റർമാജിക്കും ആണ് സുധി ചേട്ടനെ ഉയർത്തികൊണ്ട് വന്നത്... 👍

  • @sanha1099
    @sanha1099 Рік тому +8

    Sir വളരെ നല്ല കാര്യമാണ്. നിങ്ങൾ അത് ചെയ്യണം. കോടി പുണ്യം കിട്ടും. സുധി യുടെ ആത്മാവെങ്കിലും അങ്ങനെ സന്തോഷിക്കട്ടെ...😢വല്ലാത്തൊരു ലോകമാണിത് ചിലർ എല്ലാ പ്രയാസത്തിലും പുഞ്ചിരിക്കുന്നു. മറ്റു ചിലർ എന്തൊക്കെ നേടിയാലും തികയാതെ അഹങ്കരിച്ചു നടക്കുന്നു.......

  • @jaseelav6844
    @jaseelav6844 Рік тому +37

    സുധി ജീവിച്ചിരുന്നപ്പോ ഒരു വീട് വെച്ച് കൊടുത്തിരുന്നെങ്കിൽ....അദ്ദേഹത്തിന് സന്തോഷത്തോടെ മരിക്കാമായിരുന്നു 😔

  • @sumathisumathi7314
    @sumathisumathi7314 Рік тому +15

    സുധി യുടെ കുടുംബത്തെ സഹായിക്കുന്നതിൽ വളരെ സന്തോഷമുണ്ട് വേര്യതാങ്ക്സ്.

  • @Shaluvlogs123
    @Shaluvlogs123 Рік тому +3

    മരണത്തിനു തൊട്ട് മുൻപ് വരെ നിങ്ങളുടെ ചാനലിനെ ഹൃദയത്തിൽ കൊണ്ട് നടന്നവൻ ആണ് കൊല്ലം സുധി.. അദേഹത്തിന്റെ മക്കളെയും ഭാര്യ യെയും ഒരിക്കലും നിങ്ങൾ കൈ വിടരുത്.. സ്വന്തമായി ഒരു വീട് അവർക്ക് വെച്ച് കൊടുക്കണം. ജീവിക്കാൻ ഒരു മാർഗവും കൊടുക്കണം അപേക്ഷയാണ്.. 🙏🏻സുധി എത്രമാത്രം എളിമയുള്ള മനുഷ്യൻ ആയിരുന്നു എന്ന് അദേഹത്തിന്റെ ഓരോ വീഡിയോ യിലും വ്യക്തമായി അറിയാൻ സാധിക്കുന്നു.. അദ്ദേഹതെ അടുത്തറിഞ്ഞ നിങ്ങൾ അവരെ ഒരിക്കലും കൈവിടരുത് 🙏🏻

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 Рік тому +29

    മലയാളികൾക്ക് ഒരു തീരാവേദനയാണ് സുധി, കാലം ആ നല്ല മനുഷ്യനെ എന്നും ഓർമിക്കും, എത്ര കളിയാക്കിയാലും ഒരു ചിരിയിൽ ഒതുക്കുന്ന ആ നല്ലമനസുണ്ടല്ലോ അത് എന്നും ഓർമിക്കും ആ ചിരിയും മുഖവും ഒരുകാലത്തും ആരും മറക്കില്ല 🙏

  • @santhikrishnan8493
    @santhikrishnan8493 Рік тому +111

    ഒരാൾ നഷ്ടപ്പെടുപോഴേ എല്ലാവരും കൊടുക്കു എന്നാൽജീവിച്ചിരിക്കു പോൾ എത്ര കഷ്ട്ടപെടുപോഴു ആരു അതൊന്നും കാണില്ല 😢

    • @sunijohn9929
      @sunijohn9929 Рік тому +5

      സത്യം 🙏

    • @awaitsmiracle8529
      @awaitsmiracle8529 Рік тому +5

      Suhruthe.. angane parayaruthe… ithipo oru reason und.. jeevichirikkumbol koduthal Apo varum kure per kodiyum eduth… avare pole ulla vereyum kalakaranmaarille ??? Avrkum vende veedum sahaayavum??? ( kpsc lalithakk treatment nu govt help kodukkunnu enn paranjapo undaaya pukil ariyille??)

    • @shajimon-q3u
      @shajimon-q3u Рік тому

      സത്യം

    • @fathimaamrin8936
      @fathimaamrin8936 Рік тому +1

      @@awaitsmiracle8529 crct👍🏻

    • @vavavava6057
      @vavavava6057 Рік тому

      ​@@awaitsmiracle8529👍🏼👍🏼

  • @shareefnk9433
    @shareefnk9433 Рік тому +17

    സർ. ആ മൂത്ത കുട്ടിയെ ചേർത്ത് നിർത്തണം.. അവനെ കൈ വിടല്ലേ വലിയ കുട്ടി ആണെകിലും അവൻ ആരുമില്ലാത്ത പോലെ.. ഞാൻ ഒരു മലപ്പുറം കാര്യയാണ്.. എനിക്ക് ടീവിയിൽ കണ്ടു മാത്രം പരിചയം ഒള്ളു എന്നാലും നെഞ്ച് പൊട്ടുന്ന വേദന..😢😢😢

  • @anilkumarkumar8750
    @anilkumarkumar8750 Рік тому +1

    സാറിന്റെ വാർത്തയുടെ അവസാന വാചകങ്ങൾ സന്തോഷം കൊണ്ട് കണ്ണ് നനയിച്ചു🙏

  • @chinnunandhu14
    @chinnunandhu14 Рік тому +2

    നല്ല തീരുമാനം ആണ് സർ പക്ഷെ കുറച്ചുകൂടി മുൻപ് ഈ തീരുമാനം എടുത്തിരുന്നെങ്കിൽ സുധിച്ചേട്ടൻ ഒരുപാടു സന്തോഷിച്ചേനെ കാരണം പല വേദികളിലും അദ്ദേഹം താൻ അനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും ഒരു മറയും ഇല്ലാതെ പറഞ്ഞിട്ടുള്ളതാണ് അന്ന് അത് കണ്ടു സഹായിച്ചിരുന്നെങ്കിൽ സുധിച്ചേട്ടന്റെ സ്വപ്നം ബാക്കി ആകില്ലായിരുന്നു എങ്കിലും ആ കുടുംബത്തിനെ ചേർത്തുപിടിച്ചതിൽ ഒരുപാടു സന്തോഷവും നന്ദിയും ഉണ്ട് സുധിച്ചേട്ടന്റെ വിയോഗത്തിൽ ഒരുപാടു സങ്കടം ഉണ്ട് സ്വന്തം കുടുംബത്തിൽ ആയിട്ടുള്ള ഒരാൾ നഷ്ടപെടുന്ന വേദനയാണ്

  • @salinbabupktr
    @salinbabupktr Рік тому +4

    Thank you SK
    നിങ്ങളുടെ നല്ല തീരുമാനത്തിന് ബിഗ് സലൂട്ട്....,,🙏🙏🙏🙏
    നിങ്ങൾക്കും നമ്മുടെ ഈ ചാനലിനും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
    ദൈവം അനുഗ്രഹിക്കട്ടെ.....

  • @meeenuuhhhhh24
    @meeenuuhhhhh24 Рік тому +21

    അദ്ദേഹത്തെ അറിയുന്ന നമ്മൾക്ക് പോലും ഇത് സഹിക്കാൻ കഴിയുന്നില്ല 😥 അപ്പോൾ സുധി ചേട്ടന്റെ കൂടെ പ്രവർത്തിച്ച സഹപ്രവർത്തകരും ചേട്ടന്റെ കുടുംബവും എങ്ങനെ സഹിക്കും എന്റെ ദൈവമെ 😔😔💔
    അവർക്കിത് താങ്ങാനുള്ള ശക്തി കൊടുക്കണേ ദൈവമെ 🙏🏻😔

  • @allusworldallusworld5076
    @allusworldallusworld5076 Рік тому +4

    പ്രേഷകരുടെ അഭിപ്രായം മാനിച്ച sk ക്കും നല്ലവരായ സുമന സുകൾക്കും എന്നും നല്ലത് വരട്ടെ, 🙏🙏എത്രേം പെട്ടന്നു വീട് വക്കാനും സാധിക്കട്ടെ 🙏🙏

  • @gdcd6094
    @gdcd6094 Рік тому +5

    ഈ നല്ല തീരുമാനത്തിനു സാർനു കൂടെ ഉള്ള വർക്കും ദൈവം എന്നു നല്ലത് വരുത്തും ഞങ്ങളുടെ എല്ലാ പ്രർഥനാങ്ങളും എപ്പോഴും കൂടെ ഉണ്ടായിരിക്കും 🙏🙏🙏

  • @nirmaladevi1323
    @nirmaladevi1323 Рік тому +2

    നന്ദി... SKN🙏🏻.. എന്തുപറയാൻ... ഓരോരുത്തരും എങ്ങ നെയൊക്കെ കഴിഞ്ഞുപോകുന്നു എന്ന് ചില ആളുകൾ പോകുമ്പോഴെങ്കിലും ഈ ലോകം അറിയുന്നവല്ലോ 😢😢😢🌹. പ്രണാമം സഹോദരാ 💖🥲🥲

  • @nasarmp4167
    @nasarmp4167 Рік тому +40

    ഈ കുടുംബത്തിന് 24 വീട് ഉണ്ടാക്കി കൊടുക്കുക
    സുധിയുടെ കുട്ടികളെ ചേർത്ത് പിടിക്കുക

  • @sefivachi4367
    @sefivachi4367 Рік тому +3

    മൂത്ത മോന്ക് അച്ഛനും ഇല്ല അമ്മയുമില്ല എല്ലാവരും അവനെ ചേർത്ത് പിടിക്കണേ വീട് വെച്ച് കൊടുടുംകുമ്പോൾ അവന്റെ പേരിലും കൂടി എഴുതണേ

  • @MrBeanTime
    @MrBeanTime Рік тому +12

    ഇപ്പോ രാവിലെ ഉണർന്നു എഴുനെല്കുമ്പോൾ ഒരു ഭയം ആണ് എന്താണ് ഇന്ന് കേൾക്കാൻ പോകുന്നത് ദൈവമേ എന്നോർത്ത് നല്ലവരെ ഓക്കേ ദൈവം വേഗം കൊണ്ട് പോകുന്നല്ലോ 😔😔

  • @waitingmydreams4818
    @waitingmydreams4818 Рік тому +6

    ജീവിച്ചിരിക്കുമ്പോൾ എല്ലാ അവസ്ഥയും അറിഞ്ഞതല്ലേ അപ്പോൾ ചെറുതായിട്ട് വീടിന് വേണ്ടി സഹായിച്ചിരുന്നേൽ ആ ഒരു സന്തോഷം അനുഭവിച്ചു ആകുമായിരുന്നു അദ്ദേഹത്തിന്റെ യാത്ര 😰

  • @sushamanair3461
    @sushamanair3461 Рік тому +2

    നല്ല തീരുമാനത്തിനു, സന്തോഷം... ഈശ്വരൻ അനുഗ്രഹിക്കട്ടെ !

  • @amaldev1791
    @amaldev1791 Рік тому +1

    ഇനി സുധി ചേട്ടൻ ഇല്ലത്തെ എപ്പിസോഡ് കാണുക എന്നത് വല്ലാത്ത ഒരു വിഷമം ആണ് 😭 വിശ്വസിക്കാൻ പറ്റുന്നില്ല സുധി ചേട്ടാ 😢🙏 ആദരാഞ്ജലികൾ 🌹💐🌹

  • @dreamviews426
    @dreamviews426 Рік тому +3

    അതിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ട! അവർക്കൊരു ജീവിത മാർഗ്ഗവും ഉണ്ടാക്കി കൊടുക്കണം🙏

  • @kngdomofheaven607
    @kngdomofheaven607 Рік тому +14

    വീടെന്ന സ്വപ്നം സാക്ഷാൽകരിയ്ക്കാൻ 24 മുൻകൈ എടുക്കണെ 🙏🙏🙏😓😓

  • @sooryanarayanan0078
    @sooryanarayanan0078 Рік тому +1

    സഹിക്കാൻ കഴിയുന്നില്ല ആ മോൻ അനുജനെ കൊണ്ട് നിൽക്കുന്നത് ദൈവമേ ആ മക്കളെ കാത്തോളണേ

  • @sefivachi4367
    @sefivachi4367 Рік тому +7

    ആക്‌സിഡന്റ് ആയ വണ്ടിയുടെ ഡ്രൈവറെ നല്ലത് പോലെ ചോദ്യം ചെയ്യണം ഇത് മനഃപൂർവം ഉണ്ടാക്കിയതാണോ എന്ന് അറിയാൻ പറ്റും.. കാരണം ഒരാൾ ഉയരുന്നത് മറ്റൊരാൾക്ക്‌ പറ്റാത്ത കാലം ആണ് ഇന്ന്

  • @shiyasabdulla7304
    @shiyasabdulla7304 Рік тому +2

    Very good.. നല്ല തീരുമാനം 👍

  • @smithasibi9752
    @smithasibi9752 Рік тому

    ഒത്തിരി നന്ദിയുണ്ട് സാർ 👍❤

  • @omanaachari1030
    @omanaachari1030 Рік тому

    നല്ല തീരുമാനം. അഥാണ് വേണ്ടത്. മുകളിൽ ഇരുന്ന് സന്തോഷികാകട്ടെ സുധി❤❤❤

  • @selnasarang7393
    @selnasarang7393 Рік тому +1

    ഒരു വീട് വെച്ച് കൊടുക്കണം എല്ലാവരും കൂടെ ഉണ്ടാകും മുന്നിൽ നിൽക്കാൻ തയ്യാറാകണം സർ.

  • @chcyhchxh5924
    @chcyhchxh5924 Рік тому

    Thank you sk sir.padachavan anugrahikkum

  • @VinayasWorld
    @VinayasWorld Рік тому

    സുധിയുടെ മക്കളുടെ പഠനവും ഒരു വീടെന്ന സ്വപ്നവും ഏറ്റെടുത്ത് ഫ്ലവേഴ്സ് ചാനലിനെ ഒരു പാട് ഉയരത്തിൽ ഇനിയും എത്താൻ ആവട്ടെ എന്ന് ആശംസിക്കുന്നു 🙏🏻

  • @sudhachandran4620
    @sudhachandran4620 Рік тому +4

    Dhaivam ningale anugrahikkatte.....orupaad sandhoshamayi...sudhiyude agraham pole oru veed ningall vachunalkumenkil ayall swargathilirunn orupaad sandhoshikkum..panathine kuravullu pakshe manassukond ayall valiyavana....❤❤❤😢😢🌹🌹

  • @SN-wi5kt
    @SN-wi5kt Рік тому +2

    നല്ല തീരുമാനം sir ദൈവം നിങ്ങളെയും ചാനൽ നെയും ഇതിൽ പ്രവർത്തിക്കുന്ന എല്ലാവരെയും രക്ഷിക്കട്ടെ 🤲.
    മനസ്സിന് നല്ല സന്തോഷം തരുന്ന പ്രോഗ്രാം ആണ് star മാജിക്ക്. So കുടുംബത്തിലെ ഒരു ആൾ നഷ്ട്ടപ്പെട്ട വിഷമം 😢😢

  • @prasanthtp1396
    @prasanthtp1396 Рік тому +7

    Thank you sir......❤️❤️❤️❤️❤️❤️❤️❤️

  • @shebaabraham687
    @shebaabraham687 Рік тому +14

    ശ്രുതി ഇനി ഞങ്ങളുടെ നാട്ടിൽ ശാന്തമായും സമാധാനമായും ഉറങ്ങട്ടെ🙏

    • @sindhuk2826
      @sindhuk2826 Рік тому +5

      സഹായിക്കണം ഒരു വരുമാനവും ഇല്ലാത്ത പാവപ്പെട്ടവരല്ലേ അവർ കുഞ്ഞുങ്ങളെ പഠിപ്പിക്കാനും വളർത്താനും സുധി ഇപ്പൊ ഇല്ല എല്ലാരും സഹായിക്കണം കുടുംബത്തെ😢

    • @sajadtopline1186
      @sajadtopline1186 Рік тому +3

      സുധി

  • @sreelakshmi4395
    @sreelakshmi4395 Рік тому +4

    ദൈവം അനുഗ്രഹിക്കട്ടെ ❤️😭

  • @bhaskarant.m3451
    @bhaskarant.m3451 Рік тому +1

    Thanks, SKN &Flowers Team,🙏

  • @sunijohn9929
    @sunijohn9929 Рік тому +2

    നല്ല തീരുമാനം സർ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ധിംതിമത്തായി

    രണ്ടുകുട്ടികളും ഒന്ന് കരപറ്റും വരെ സഹായിക്കുക.അത് വരെ avare മറക്കല്ലേ.
    24&flowers

  • @jayaramachandrakurup667
    @jayaramachandrakurup667 Рік тому

    കോഴിക്കോട്. പല.സ്ഥലത്തും. Current.ഇല്ലാത്തതകൊൺട്.പ്രിയപ്പെട്ട.സുധിയുടെ. ജീവിതം. മരണം. ശവമടകകം.എല്ലാം. വീണ്ടും. പക്ഷേപണം.ചെയ്യണം.കുടുംബത്തെ.സഹായിക്കണം.നിത്യ ശാന്തി. നേരുന്നു.

  • @supilaps1335
    @supilaps1335 Рік тому +2

    വളരെ നല്ല തീരുമാനം SKN 🙏🙏🙏🙏🙏

  • @rajasree4846
    @rajasree4846 Рік тому +3

    സർ അങ്ങയുടെ തീരുമാനം പെട്ടന്ന് നടപ്പിലാക്കാൻ സാധിക്കട്ടെ 🙏🙏👍👍

  • @tessy.joseph3141
    @tessy.joseph3141 Рік тому +2

    God bless sir thank u

  • @sherinshaharani6233
    @sherinshaharani6233 Рік тому

    Orupad santhosham SK..sudhiyude kodumbathinod oppam nilkkan thoniyathinu... 👍👍😍

  • @thulasisubash894
    @thulasisubash894 Рік тому

    ജീവിച്ചിരുന്ന സമയത്ത് സുധി ഏട്ടനെ സഹായിക്കാമായിരുന്നു

  • @varshasworld-zm4de
    @varshasworld-zm4de Рік тому +3

    Thanku

  • @ushapm8276
    @ushapm8276 Рік тому +1

    ഹൃദയം പൊട്ടിപോകുന്നു 💔💔😭😭😭

  • @jamshijamshi5478
    @jamshijamshi5478 Рік тому

    Good 🤲🤲🤲anugarahikadey

  • @rskj1303
    @rskj1303 Рік тому +1

    God bless u sir.... For the gud decision.. All the best for the flowers team.

  • @santhithomas4623
    @santhithomas4623 Рік тому

    Thank You SKN

  • @v_K0808
    @v_K0808 Рік тому

    Thank You SK sir 🙏❤

  • @girijakamal5597
    @girijakamal5597 Рік тому

    Sir ,thank you for your valuable decision

  • @shreekrishnaprasad3646
    @shreekrishnaprasad3646 Рік тому

    Thankyou. Sr

  • @beenasajan2001
    @beenasajan2001 Рік тому +2

    Well done SKN and ur team.
    Just heard from you that you and ur team will look after Sudhi’s dream and also to support his children.
    May God bless you

  • @sunijohn9929
    @sunijohn9929 Рік тому +2

    സർ.... അങ്ങ് കൂടെ തന്നെ ഉണ്ടല്ലോ 🙏...

  • @rekharekha6553
    @rekharekha6553 Рік тому +3

    നല്ല തീരുമാനം അങ്ങക്കും ചാനലിനും നല്ലതു വരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു

  • @bijupj7988
    @bijupj7988 Рік тому +3

    നല്ല തീരുമാനം 🙏🙏🙏🙏

  • @lucycharles123
    @lucycharles123 Рік тому +2

    സുധിക്ക് ഒരു സഹായനിധി രൂപീകരിക്കുക അതിൽ പ്രേക്ഷകരെയും കൂടെ പങ്കാളികളാക്കൂ

  • @mercyjacob3383
    @mercyjacob3383 Рік тому

    Good decision sir , God bless you 🙏

  • @salivarghese5440
    @salivarghese5440 Рік тому +1

    Thank you

  • @safeH888
    @safeH888 Рік тому

    Thank you sir...

  • @renjup.r6210
    @renjup.r6210 Рік тому

    Great news sir....God bless you all😊

  • @signedbyamen7151
    @signedbyamen7151 Рік тому

    അങ്ങയെ ദൈവം രക്ഷിക്കട്ടെ sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshkrajesh8651
    @rajeshkrajesh8651 Рік тому +5

    ഫ്ലവഴ്സ്നും. ഫ്ലവഴ്സ് കുടുംബത്തിനും നല്ലത് വരുത്തും

  • @rashidarashinazz2538
    @rashidarashinazz2538 Рік тому +3

    daivam anugrahikkatte😘😘🥺🥺

  • @mansoorponnani988
    @mansoorponnani988 Рік тому +3

    Masha allha 😭😭😭

  • @reshmidenishreshmidenish1446

    Thank you sir ❤❤

  • @pushpavarughese134
    @pushpavarughese134 Рік тому +15

    24 ഒപ്പം നില്കുന്നു നില്കും എന്നത് ഒരു ആശ്വാസം...

  • @maxkochi
    @maxkochi Рік тому

    നല്ല മാതൃക SK 🙏

  • @nimishajayaprakash9315
    @nimishajayaprakash9315 Рік тому +1

    Big salute sir😢😢

  • @mohamedc9505
    @mohamedc9505 Рік тому +1

    ആദരാഞ്ജലികൾ... 🌹🙏🌹

  • @sachuandvichu8425
    @sachuandvichu8425 Рік тому +1

    Thank you 24 and flowers

  • @annammaabraham1807
    @annammaabraham1807 Рік тому +1

    S k N sir you are a good Human being .god blessyou .please help that family ..

  • @nasilasudheer8582
    @nasilasudheer8582 Рік тому +3

    S. K nigal nallaru manushyananu

  • @AliAli-ck9xd
    @AliAli-ck9xd Рік тому

    Very good 👍

  • @divyaa6601
    @divyaa6601 Рік тому

    Sreekandan Sir , Good decision. Need of the hour..May God Bless You!

  • @sreekuttyarun1972
    @sreekuttyarun1972 Рік тому

    SKN Sir,u are a great human

  • @anjusabu5137
    @anjusabu5137 Рік тому +6

    പ്രണാമം 🙏

  • @priyasmemories
    @priyasmemories Рік тому +1

    നല്ല തീരുമാനം 👍👍

  • @kailaskv9025
    @kailaskv9025 Рік тому

    വളരെ നല്ല തീരുമാനം 🙏🙏🙏🙏🙏

  • @shijijohnjohn7058
    @shijijohnjohn7058 Рік тому +1

    Great sir

  • @rameesharidhan3964
    @rameesharidhan3964 Рік тому

    Thankyou....skn

  • @Geethaadvika
    @Geethaadvika Рік тому

    നല്ല തീരുമാനം സർ സുധിയുടെ കുടുംബത്തെ ഏറ്റെടുത്തതിന്

  • @shinyshiny2412
    @shinyshiny2412 Рік тому

    Ebrahim Kuwait very good sir

  • @SheejaPayyoli-bk5xp
    @SheejaPayyoli-bk5xp Рік тому

    Thank you sir🙏🙏🙏🙏

  • @roastytasty2099
    @roastytasty2099 Рік тому

    Valare nandhi sk ennum ningalofppam njangalum undavum athra paavmayirunnu sudhi

  • @swapnamathukutty2410
    @swapnamathukutty2410 Рік тому

    Ee thirumanam kettapol orupaaad santhoshamaaee allaavareyum daivam anugrehikkatey

  • @simiarun
    @simiarun Рік тому

    Dhaivam anugrahikkum sir

  • @manjumurali2
    @manjumurali2 Рік тому

    Nannayi sreekandan sir paranja vaakukal athu nallathu aannu aa kudumbathil aakayulla athani aannu poyathu avare Kai vidaruthu etrayo vishamam ullil vechu mattulavarude vishamam maati chiripikuna aa kalakarane orikalum marakaruthu .......aa kudumbatheyum ....