ടെലികോം കമ്പനികൾക്ക് ട്രായുടെ കർശന നിർദ്ദേശം ഇനി സാധാരണക്കാരന്റെ പോക്കറ്റ് കീറാതെ റീചാർജ്

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 4

  • @rijasrijas4601
    @rijasrijas4601 2 дні тому +6

    വളരെ നല്ല കാര്യം

  • @RinuSam777
    @RinuSam777 2 дні тому +3

    നല്ലത് വീട്ടിൽ ഉപയോഗിക്കുന്നകീപാഡ് ഫോണിൽ 199₹രൂപ റീചാർജ് ചെയ്യുന്നു വെറുതെ നെറ്റ് ഉപയോഗമില്ലെങ്കിൽ എന്തിന് അടിച്ചേൽപ്പിക്കണം, അതുപോലെ dth platform കൂടി നിയന്ത്രണം ഏർപ്പെടുത്തണം, നമുക്ക് ആവശ്യമുള്ള ചില ചാനൽ കിട്ടണമെങ്കിൽ ആവശ്യമില്ലാത്ത ചാനലുകൾ ബക്കറ്റ് പാക്ക് എന്നപേരിൽ അടിച്ചേൽപ്പിക്കുന്നത് ❗

  • @arifzain6844
    @arifzain6844 2 дні тому +1

    Le mobile companies:
    1.5 gb
    Unlimited call
    100 sms / day
    299
    Plan 2:
    Unlimited call
    100 sms/day
    300

  • @abhilashkb1875
    @abhilashkb1875 15 годин тому

    ഒരു കാര്യം കൂടി ചെയ്യണം, റീചാർജ് കാലാവധി കഴിഞ്ഞ് 7 ദിവസം കഴിഞ്ഞാൽ incoming calls കട്ട് ആവുന്നുണ്ട്. അത് ശരിയല്ല.. മുൻപത്തെ പോലെ നമുക്ക് ആവശ്യമെങ്കിൽ 20, 50 രൂപയുടെ topup റീചാർജ് ചെയ്യാൻ സൗകര്യം വേണം. കീപാഡ് ഫോൺ ഉപയോഗിക്കുന്ന പ്രായമായ ആൾക്കാർക്ക് അത് വലിയൊരു ഉപകാരമാണ്