RG Kar Medical College- ചുരുളഴിയാത്ത നിഗൂഢതകൾ | Kolkata Doctor News |

Поділитися
Вставка
  • Опубліковано 2 жов 2024
  • ഇക്കഴിഞ്ഞ August 9 നാണ് കൊൽക്കത്തയിലെ RG Kar മെഡിക്കൽ കോളേജിൽ മെഡിക്കൽ PG വിദ്യാർത്ഥിനിയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. നീണ്ട 36 മണിക്കൂർ ഇടവേളകളില്ലാതെ ജോലി ചെയ്ത അവർ ഒന്ന് വിശ്രമിക്കാൻ വേണ്ടിയാണ് അവിടെയുള്ള സെമിനാർ ഹാളിലെത്തിയത്. തൊട്ടടുത്ത ദിവസം ഒപ്പമുള്ളവർ കാണുന്നത് അവളുടെ മൃതദേഹമാണ്. ക്രൂരമായ പീഢനങ്ങൾ ഏറ്റുവാങ്ങിയതിന്റെ തെളിവുകൾ അവളുടെ ശരീരത്തിലുണ്ടായിരുന്നു.
    RG Kar കോളേജിൽ ഇത് പോലെ ദുരൂഹമായ സാഹചര്യത്തിൽ മരണങ്ങൾ നടക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 23 വർഷത്തിനിടയിൽ കുറഞ്ഞത് 5 മരണങ്ങളെങ്കിലും അവിടെ നടന്നിട്ടുണ്ട്. RG Kar കോളേജിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന 5 മരണങ്ങൾ. നമ്മൾ അതാണ് ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യുന്നത്.
    #kolkata #rgkarmedicalcollege #rgkarhospital #rgkarnews #rgkarnews
    On August 9th, a tragic incident occurred at Kolkata’s RG Kar Medical College, where a female doctor pursuing her medical PG was brutally raped and murdered. After working tirelessly for 36 continuous hours, she went to the seminar hall to take a brief rest. The next day, her colleagues discovered her lifeless body, showing clear signs of the horrific assault she had endured.
    This isn’t the first mysterious death at RG Kar College. Over the past 23 years, at least five deaths have occurred under suspicious circumstances, casting a dark shadow over the institution. Today, we delve into these five unsettling cases that continue to raise questions.
    Music Courtesy: Keys of Moon Music - Lonesome Journey
    • 'Lonesome Journey' by @KeysofMoonMusi...
    Music promoted by Music Library: bit.ly/2X4yZhS
    No copyright infringement intended.

КОМЕНТАРІ •