രണ്ട് വടി വീശ് ചുഴിപ്പുകൾ പാർട്ട് 2 / double stick rotation part 2

Поділитися
Вставка
  • Опубліковано 17 вер 2024
  • രണ്ട് വടി വീശ് ചുഴിപ്പുകൾ പാർട്ട് 2 / double stick rotation part 2
    ayilyam kalari
    tvm
    kazhakkoottam
    for more inquiry pls contact 7025216266
    9746199812

КОМЕНТАРІ • 61

  • @musafir8853
    @musafir8853 3 роки тому +9

    സാറിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
    പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ് അങ്ങയുടെ ഓരോ വീഡിയോസും

  • @salimslim9316
    @salimslim9316 3 роки тому +7

    വളരെ ഇഷ്ടമാണ് എനിക്ക് വടി കറക്കുന്നത് ഇപ്പോൾ ഒരു വിധം ഞാൻ പഠിച്ചു കഴിഞ്ഞു മാഷിനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല മാഷിന് ഒരായിരം അഭിവാദ്യങ്ങൾ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      thanks

    • @jintumjoy7194
      @jintumjoy7194 3 роки тому

      വടി വീശു പഠിച്ചുകഴിഞ്ഞാ പിന്നെ ചുമ്മാ ഒരു വടി കൈയിൽ കിട്ടിയാലും വെറുതെ കറക്കി പോവും. മാത്രമല്ല കുറേ ഒക്കെ താനേ നമ്മൾ പഠിക്കും. എന്റെ ഒരു ചേട്ടൻ ആണ് എനിക്ക് ആദ്യം ഇതിന്റെ basics പഠിപ്പിച്ചു തന്നത്. ശേഷം continous പ്രാക്ടീസ് ചെയ്‌ത് ചെയ്‌ത് വടി പല രീതിയിൽ വീശാനും പഠിച്ചു. ഇപ്പോ ആശാന്റെ ക്ലാസ്സ്‌ കൂടെ ആയപ്പോൾ കുറച്ചൂടെ നന്നായി ചെയ്യാൻ പറ്റുന്നുണ്ട്

  • @anoopissacissac1985
    @anoopissacissac1985 3 роки тому +4

    ആശാൻ ചെയ്യുന്ന എല്ലാ വീഡിയോകളും സൂപ്പർ

  • @kalariandlife6453
    @kalariandlife6453 3 роки тому +2

    നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങൾ എല്ലാ വീഡിയോയിൽ നിന്നും കിട്ടുന്നുണ്ട്. Thank you..

    • @robertraj5957
      @robertraj5957 3 роки тому

      Agreed... ഇത് ഞാൻ ആശാന്റെ ഒരു നെക്ക് ലോക്കിൽ നിന്നും മനസ്സിലാക്കിയതാണ്....

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      💕

  • @junaisjunaisj.mishab2853
    @junaisjunaisj.mishab2853 3 роки тому +4

    👍👍അടിപൊളി ഇടക്ക് മരുന്നിനെ കുറിച്ചുള്ള വീഡിയോക്കൂടി ചെയ്യണം നല്ലത് നന്ദി

  • @afcreationzz4736
    @afcreationzz4736 3 роки тому +4

    നമസ്കാരം

  • @sanojmon1050
    @sanojmon1050 3 роки тому +4

    കലക്കി..
    ആശാനേ.. തമിഴ് മുറയിൽ രണ്ടുകയ്കളും കമ്പിൽ പിടിച്ചു കറക്കുന്ന വിദ്യ ഒന്ന് കാണിച്ചു തരുമോ...? തമിഴ് സ്റ്റൈൽ വേറെ ലെവൽ ആയി തോന്നുന്നു.. എന്താ.. ആശാന്റെ അഭിപ്രായം???

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +2

      ഇതും തമിൾ സ്റ്റൈൽ തന്നെ ആണ് . തമിഴ് ആണ് അമ്മ കേരളം മകൾ ആണ് .
      സിലമ്പം , കുത്തുവരിശീ , അടിതട, അങ്ങിനെ കുറെ ഉണ്ട് . വടി വീശിൽ ചുവടുകളും അടികളും കൂടുതല് ഉള്ളത് തമിഴ് സ്റ്റൈലില് തന്നെ
      ഒരു വീഡിയോ ചെയ്യാം

  • @ArunKumar-vs4pj
    @ArunKumar-vs4pj 3 роки тому +2

    സൂപ്പർ വീശി പാടുപെടുന്നു ഞങ്ങൾ 🤣

  • @robertraj5957
    @robertraj5957 3 роки тому +3

    Excellent... 👌🙏

  • @abhilashbhaskar3717
    @abhilashbhaskar3717 3 роки тому +2

    Very good

  • @aneesanees2564
    @aneesanees2564 3 роки тому +3

    താങ്ക്യു മാസ്റ്റർ

  • @rajeshvb6996
    @rajeshvb6996 3 роки тому +2

    സൂപ്പർ.

  • @PraveenKumar-sy2dl
    @PraveenKumar-sy2dl 3 роки тому +3

    👍👍👍

  • @sreeragt4911
    @sreeragt4911 3 роки тому +2

    🔥🔥

  • @vinithaanil254
    @vinithaanil254 3 роки тому +2

    Super🖒🖒

  • @vineethps6777
    @vineethps6777 3 роки тому +2

    Super 👍👍

  • @athula1279
    @athula1279 3 роки тому +2

    Nice✨️

  • @konikaraexports
    @konikaraexports 3 роки тому +1

    adipoli..

  • @anoopissacissac1985
    @anoopissacissac1985 3 роки тому +4

    Silambam fight ഒരു വീഡിയോ ചെയ്യാമോ ആശാനെ

  • @vishnuprasad6103
    @vishnuprasad6103 3 роки тому +2

    Wow!

  • @vishnuprasad6103
    @vishnuprasad6103 3 роки тому +4

    നാല് ദിക്കിലേക്കും തിരിയാൻ സാധിക്കുമോ?

  • @yathumry7165
    @yathumry7165 3 роки тому +2

    ❤️❤️😘😘👍👍

  • @sunilap9135
    @sunilap9135 3 роки тому +2

    Super

  • @sachidanandhanil417
    @sachidanandhanil417 3 роки тому +2

    💥💥

  • @shameershalimar654
    @shameershalimar654 3 роки тому +2

    🙏

  • @MKGhumen
    @MKGhumen 3 роки тому +1

    Supper speed നമിച്ചു

  • @karthikab1746
    @karthikab1746 3 роки тому +2

    ᴄʟᴀꜱꜱ

  • @joyaljoffin2521
    @joyaljoffin2521 3 роки тому +1

    New video

  • @AbdulSaleemZuhri
    @AbdulSaleemZuhri 3 роки тому +2

    ഞാനും പഠിക്കുന്നുണ്ട് ആശാനെ

  • @joyaljoffin2521
    @joyaljoffin2521 3 роки тому

    Part 3

  • @anand.a4127
    @anand.a4127 3 роки тому

    Anand

  • @afcreationzz4736
    @afcreationzz4736 3 роки тому +2

    കമ്പിന്റെ സൈഡിൽ എന്ത് ആണ് ? പറഞ്ഞു തരാമോ

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      ആദ്യത്തെ വടി വീശൽ വീഡിയോയില് എല്ലാം ക്ലിയര് ആയി പറഞ്ഞിട്ടുണ്ട് . വടി അല്ല റെഡ് എന്നാണ് പറയുന്നത് .

    • @afcreationzz4736
      @afcreationzz4736 3 роки тому +1

      @@kalaripayattu-battleofmart2440 ഓക്കേ

    • @afcreationzz4736
      @afcreationzz4736 3 роки тому +1

      @@kalaripayattu-battleofmart2440 എനിക്ക് വടി വീശാൻ ഭയങ്കര ഇഷ്ടമാണ് ഞാൻ ആദ്യത്ത വീഡിയോ pt 1 pt2pt3pt4 കണ്ടു ഞാൻ പഠിച്ചു

  • @sanooppottayath
    @sanooppottayath 3 роки тому

    നെഞ്ചക്ക് പഠിപ്പിക്കാമോ

  • @vinodm2587
    @vinodm2587 3 роки тому +1

    പഠിക്കാം (പടിക്കൽ അല്ല )

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому

      മലയാളം അല്പം വീക്കാണ് , ക്ഷെമിക്കൂ ശക്തിമാൻ ..!

  • @ameame4210
    @ameame4210 3 роки тому +2

    Mashinda Number tarumo

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 3 роки тому +1

    ചേട്ടാ, ഇങ്ങനെ വടി കറക്കുന്നത് കൊണ്ട് എന്താണ് ഉപകാരം

    • @kalaripayattu-battleofmart2440
      @kalaripayattu-battleofmart2440  3 роки тому +1

      കളരിപ്പയറ്റിലെ ഒരു ഐറ്റം .. ഒന്നുമില്ലെങ്കിലും കാണാൻ നല്ല രസം അല്ലേ .. മറ്റുള്ളവര്ക്ക് ഇഷ്ടപ്പെടും .

  • @shajivp6340
    @shajivp6340 3 роки тому +2

    അടിപൊളി