ഊട്ടി-മുള്ളി-അട്ടപാടി പുതിയ കാട്ടുപാത കണ്ടു പിടിച്ചു ..ooty mulli rout checkpost status, new rout

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 99

  • @muhammedjunaid5771
    @muhammedjunaid5771 9 днів тому +1

    Bro
    I have traveled through this route last Sunday
    22-12-24❤
    Cool and adventurous
    And a great river crossing
    Thanks…

  • @musafirmalabari6814
    @musafirmalabari6814 28 днів тому

    മുള്ളി വഴി അട്ടപ്പാടി(താവളം) പൊളി റൂട്ടാണ് ബ്രൊ നല്ല റോഡാണ്💚💚💕💕👍
    കേരള സ൪ക്കാ൪ ആ പാത മുഴുവനും ടാറിംഗ് പൂ൪ത്തിയാക്കിയതിന് ശേഷമാണ് TN ഗവണ്മെന്റ് ആ ചെക്ക് പോസ്റ്റ് അടച്ചിട്ടത് മനോഹരമായ കാഴ്ചയാണ് ആ വഴി സഞ്ചാരികള്ക്ക് ഒരുക്കിയിരിക്കുന്നത് പ്രത്യേകിച്ച് ഭവാനിപ്പുഴയുടെ കാഴ്ച ഒരു രക്ഷയുമില്ല👍👍
    വനത്തിനിടക്ക് നിങ്ങള് കണ്ട ആ ഡാമാണ് അപ്പ൪ ഭവാനി ഡാം

  • @seethetravel3291
    @seethetravel3291 8 місяців тому +1

    Kollam super video

  • @fathimasahla2777
    @fathimasahla2777 Рік тому +1

    Njangjal family caril ootyilekk kurach divasam munne poyirnnu,poya route palakkad-coimbatore-metupalayam-conoor,thirich povendath vilayurilekkayirnnu,Ootyilekk povunna vazhi coimbatoril flyovernte paninadakkunnath kond main road okke thanne close aayirnnu,athinal thanne thirich povan vendi mulli route aan njanghal select cheythath,ooty lakeil ninniranghumbol samayam ekadesham 5-5.30 aayikanum,google map indenn dhairyathil njanghal ooty-avalanche-mulli vazhi vilayoor ethamenn karuthi, anghane avalancheloode keri orupad nalla sthalanghal kandu njanghal yathra cheyyumbol aa routil verarum thanne athikam yathra cheyyunnathayi kandilla,koodivanna 2-3oo vandi mathram idayil kandu,anghane poyikondirikkunna timil oru sthalath vech vazhi thetti,leftilekk valayunnathin pakaram nere poyi,map kidann karanghanath kand oru doubt thonniyit avide ulle 2 payyanmarod palakkadekkulla vazhi choichu,avar paranju aa kanana leftilekkan pokendath,pakshe ippol aa vazhiyiloode kadann povan kazhihilla avide 3 checkpost indennum mulliyil ninn ootylekulla last bus 7 manikkullil checkpost kadakumennum ath kazhinal checkpost close cheyyumennum,njanghal aake tension aayi karanam ootyil ninn orupad sanjarichathin shesham aan avide ethiyath veendum ath vazhi thanne rathri pokenda avastha aalochich aake tension aayi nikkumbo avarod veendum njanghal choichu enthenkilum solution indo enn avar paranju ninghal vanna vazhi thanne kurach backilekk poyi(less than 1 km) right idth kazhinal ninghalkk mettupalayam ethamenn paranju,thanks anna enn paranj njanghal vandi idthu,athiloode sanjarich ethiyathanenkilo conoorum,conoor aanenkil ootyude adth thanneyum,conoor ethi kazhinappol full block aayi vandikal niranirayayi headlight off cheyth ittirikkunnu neram irittiyirunnu,hairpinil ninn nokkumbol manssilayi oru neenda block aanenn,Kaattana kootam iranghiyittind,kurach neenghi kazhiyumbolum veendum block than ne,avide 2-3 accidentsum nadannittindayirunnu pinne block okke kazhin enghaneyo mettupalayam ethi kurach aashwasam thonni anghane coimbatore vazhi vilayur poyi,enthayalum orikkalum marakkanavatha experience aayirunnu ath

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Pedich oru vazhikayi kaumallo 😜

  • @MrRanjishlal
    @MrRanjishlal Рік тому +1

    ഞാൻ പോയിട്ടുണ്ട് 2 yrs മുൻപ്... അട്ടപ്പടിയിൽ നിന്നും കൽകണ്ടി മുള്ളി vai ഊട്ടി.... സൂപ്പർ റൂട്ട് ആണ്. ഇപ്പോൾ close ആണ്

  • @muhammedsafeek4062
    @muhammedsafeek4062 4 місяці тому +1

    ഞങ്ങൾ രണ്ടുവർഷം മുമ്പ് ഈ വഴിയിലൂടെ പോയി തമിഴ്നാട് ഫോറസ്റ്റ് പിടിച്ചു 2000 ഫൈൻ ഈടാക്കി.
    ഈ വീഡിയോക്ക് അവസാനം ഒരു അത്യാവിശ്യം വലിയ ഒരു തോട് ക്രോസ് ചെയ്യേണ്ടതായിട്ടുണ്ട്. അതിലൂടെ ഓഫ് റോഡ് വെഹിക്കിൾസ് മാത്രമേ പോവുകയുള്ളൂ. ഈ വീഡിയോ കണ്ടു ഇതിലൂടെ പോകാതിരിക്കുന്നതാണ് നല്ലത്.

    • @SHYAMVISWAS
      @SHYAMVISWAS  4 місяці тому

      Entethu off road bike ayirunnu...

    • @gikkuthomas2418
      @gikkuthomas2418 2 місяці тому

      20000 fine aayirunnu vendathu....pokaruth ennu paranjal appol pokkonam

  • @fahadkanmanam
    @fahadkanmanam 11 місяців тому +5

    നിങ്ങളുടെ വണ്ടിയുടെ വൈസർ ഗ്ലാസ്‌ കാരണം മുൻവശം ഓന്നും കാണാൻ പറ്റുന്നില്ല

    • @SHYAMVISWAS
      @SHYAMVISWAS  11 місяців тому +1

      Ipo aa visor matti 😇

  • @aruneldhose878
    @aruneldhose878 Рік тому

    ഞാൻ പോയിട്ടുണ്ട് മുള്ളി വഴി. കുറെ varsham മുൻപാണ്... മാവോയ്സ്റ് ഭീഷണി ഉള്ള കാരണം ആണ് ഇപ്പോൾ കയറ്റി വിടാതെ.. ഞാൻ പോയ ടൈം ഫുൾ lugagge ചെക്ക് ചെയ്തിട്ട് കടത്തി വിട്.. മുള്ളി കഴിഞ്ഞു അകത്തു വീണ്ടും ചെക്കിങ് ഉണ്ട് അവിടെ പട്ടാളക്കാർ ചെക്കിങ്ങിനു ഉണ്ട്

  • @muralidharank.v.1529
    @muralidharank.v.1529 Рік тому

    Great experience.

  • @binnuks3396
    @binnuks3396 7 місяців тому

    Njna poyatha kazhynja kollam June il poli vazhyanu danger road pedi koodi kondirikum munnot pokum thorum

    • @SHYAMVISWAS
      @SHYAMVISWAS  7 місяців тому

      ആ പേടി അല്ലെ ബ്രോ റൈഡ് ത്രിൽ ആകുന്നത് അവസാനം main റോഡ് കാണുമ്പോ കിട്ടുന്ന ഹാപ്പിനെസ്.. അന്തസ്സ് 🔥🔥

  • @ekm985
    @ekm985 8 місяців тому +1

    Bro ningal anakkatti vazhyano vannath?

  • @sachinsadanandhan8186
    @sachinsadanandhan8186 7 місяців тому

    Attapadi -velliangadu-athikadavu-mulli - manjoor ipo car travel pattumo?

    • @SHYAMVISWAS
      @SHYAMVISWAS  7 місяців тому

      ooty ninnum tirichu varam but angott vidilla

    • @irshadak8290
      @irshadak8290 Місяць тому

      ​@@SHYAMVISWASbro mulli vazhi ootty povan ipo patumo.alenkil ootty nadukani vazhi poyit return muli vazhi poran patumo

  • @niranjansp1238
    @niranjansp1238 11 місяців тому

    Bro, ith athikkadav vazhiyulla route aano

  • @Mrider738
    @Mrider738 9 місяців тому

    ബ്രോ ഊട്ടിയിൽ നിന്ന് വരുമ്പോൾ മുള്ളി വഴി വന്നാൽ അവർ കടത്തി വിടുമോ..?

  • @HAPPYJOURNEY974
    @HAPPYJOURNEY974 10 місяців тому

    രണ്ട് വര്‍ഷം മുംബ് രണ്ട് തവണ മുള്ളി വഴി ഊട്ടിയിലേക്ക് പോയിട്ടുണ്ട് . അതും ബൈക്കില്‍. (മറക്കാനാവാത്ത ഒരു ട്രിപ്പ്. വീണ്ടും വീണ്ടും പോകാന്‍ മനസ്സ് കൊതിക്കുന്ന ഒരു റൂട്ട്) നിങ്ങള്‍ വന്ന ഈ കോട്ടത്തറ - മുളളി വഴി ഊട്ടിയിലേക്ക് പോയാല്‍ കാനഡ പവര്‍ ഹൌസിന് അടുത്തുള്ള ചെക്ക് പോസ്റ്റില്‍ കടത്തി വിടുമോ....?

    • @SHYAMVISWAS
      @SHYAMVISWAS  10 місяців тому

      സംഗതി ഊട്ടിയിൽ നിന്നും ഈ വഴി കേരളത്തിൽ കടക്കാം എന്നാൽ തിരിച്ചു ഊട്ടിക്ക് ചെക്ക് പോസ്റ്റ്‌ അവർ പിടിച്ചു വക്കും

    • @HAPPYJOURNEY974
      @HAPPYJOURNEY974 10 місяців тому

      @@SHYAMVISWAS അപ്പോ ഒരു രക്ഷയുമില്ല അല്ലേ...?
      ഊട്ടിയില്‍ നിന്നും മഞ്ചൂര്‍ വഴി ഗെദ്ദൈ വരെ വരുന്നതിന് തടസ്സമുണ്ടോ....? കാനഡ പവര്‍ഹൌസിന് അടുത്തല്ലാതെ മഞ്ചൂരിനും ഗെദ്ധക്കും ഇടയില്‍ വേറെ ചെക്ക് പോയിന്‍റ് ഉണ്ടോ ?

  • @irfan.s594
    @irfan.s594 11 місяців тому

    Bro eeh vazhi korachumkoode appurathu poovumbol oru river crossing indaagumallo. Yesterday eeh vazhiyaa njangal vannadh

    • @SHYAMVISWAS
      @SHYAMVISWAS  11 місяців тому

      എങ്ങനെ ഉണ്ട് എക്സ്പീരിയൻസ് 😇

    • @arifzain6844
      @arifzain6844 11 місяців тому

      ​@@SHYAMVISWASbro ottaku poyal scene alle? Poonam ennundu but vandi keedu vannal sahayathinu puliyum aanayum okke undavu ennorkumbo oru peedi 😅

  • @duck-videos-5o
    @duck-videos-5o Місяць тому

    ഇപ്പൊ മുള്ളി post ഓപ്പൺ ആണോ

  • @milestogo8304
    @milestogo8304 4 місяці тому

    ഈ റോഡ് എവിടെ നിന്ന് തുടങ്ങുന്നു എവിടെ എത്തിച്ചേരുന്നു എന്നൊന്നും പറഞ്ഞില്ല.

    • @SHYAMVISWAS
      @SHYAMVISWAS  4 місяці тому

      Itoru expirimental ride ayathu kond stalthinte peru correct nokkan pattilyila but ethichrrunna stalam keralathike kottathara enna attapadikk aduthulla oru townil anu

  • @ziyadabdulkareem9121
    @ziyadabdulkareem9121 6 місяців тому

    തിരിച്ച് അട്ടപ്പാടിയിൽ നിന്നും ഊട്ടിയിലേക്ക് ഇതേ റൂട്ടിൽ കടത്തിവിടുമോ
    തമിഴ്നാട് ചെക്ക് പോസ്റ്റാണ് സീനാക്കുന്നത്
    അവിടെ വരെ എത്തിയിട്ട് കടത്തിവിട്ടില്ലേൽ വൻ നഷ്ടമാകും

    • @SHYAMVISWAS
      @SHYAMVISWAS  6 місяців тому +1

      No bro only from ooty to attapadi..

    • @newhope4266
      @newhope4266 4 місяці тому

      Innu poyit thirich ponnu.

  • @spectacleblogger5728
    @spectacleblogger5728 Рік тому +3

    ആയുസ്സ് തിരിച്ചു കിട്ടിയത് അതിലും വലിയ ഭാഗ്യം😂😂😂

  • @FaslusFitness
    @FaslusFitness 8 місяців тому

    Bro... Ende TN 43 bike aanu. Mulli vazhi kadathi vidumo

    • @SHYAMVISWAS
      @SHYAMVISWAS  8 місяців тому

      Mulli vzhi angotum ingotum entri illa

    • @FaslusFitness
      @FaslusFitness 8 місяців тому

      @@SHYAMVISWAS tamilnadu vandikal kadathi vidum ennu parayunnu

  • @vibetech014
    @vibetech014 Рік тому

    👌❤️

  • @nishadnishad4160
    @nishadnishad4160 Рік тому +1

    Bro ബൈക്ക് ന്റെ ഫ്രണ്ട്ൽ ഉള്ള മാസ്ക് കാരണം മുൻപിലുള്ള കാഴ്ച കാണാൻ തടസം ഉണ്ടായിരുന്നു.. Pls അത് ഒന്ന് അഡ്ജസ്റ്റ് ചെയ്ത്... കൃത്യമായി full road കാണാൻ പറ്റുന്ന പോലെ വീഡിയോ എടുക്കാൻ ശ്രമിക്കു

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Ok bro aa glass njn matti transparent glass fix cheytu 😊

  • @Yathra_Wide
    @Yathra_Wide Рік тому

    mic ഏതാ bro

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Boya m1 and gopro own mice 😜😇

  • @hashi_hashir
    @hashi_hashir Рік тому

    kottathara ninnano ee vazhi

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Ys but ipo full closs cheytu

    • @fahadkanmanam
      @fahadkanmanam 11 місяців тому

      ​@@SHYAMVISWASകോട്ടത്തറ വഴിയും അടച്ചോ ബ്രോ

  • @junaispp6640
    @junaispp6640 Рік тому

    Koottathara to ootty road eganeya...?

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Ipo closs cheytu bro keti vidunila tamil nad registration vandi anel k

  • @bavapandikkad6653
    @bavapandikkad6653 Рік тому

    മുള്ളി വഴി ഊട്ടിയിൽ പോകാൻ ഇപ്പോ പറ്റുമോ... നാളെ പോവാൻ ആയിരുന്നു....

    • @SHYAMVISWAS
      @SHYAMVISWAS  11 місяців тому +1

      Illa bro

    • @shamsumuhammad4432
      @shamsumuhammad4432 11 місяців тому +1

      Thirichu ingott vidum അങ്ങോട്ട് ചിലപ്പോൾ വിടില്ല പിന്നെ മുള്ളി ബോഡർ കടത്തി വിടില്ല പകരം
      കോട്ടത്തറ നിന്ന് ലെഫ്റ്റ് പോയാൽ മുള്ളി to കരമട റോഡ് ഉണ്ട്‌ അതിലുടെ പോക്കും

    • @FaslusFitness
      @FaslusFitness 8 місяців тому

      @@shamsumuhammad4432 ivde ninnu pokumpol enginaya povaa.... Mulli kadathi vittillel

    • @shamsumuhammad4432
      @shamsumuhammad4432 8 місяців тому

      @@FaslusFitness bro എങ്ങോട്ട് പോകുന്നതാണ് 🤔 ചോദിക്കുന്നത് സ്ഥലം ഊട്ടി ano chodikkunnath

    • @FaslusFitness
      @FaslusFitness 8 місяців тому

      @@shamsumuhammad4432 ootyilek

  • @labeeb249
    @labeeb249 9 місяців тому

    Roote parayo

    • @SHYAMVISWAS
      @SHYAMVISWAS  9 місяців тому

      Attapadi - kottathara - athikadav - manjoor

    • @zainulabid5332
      @zainulabid5332 6 місяців тому

      Google map kanilkunnillallo നിങ്ങൾ വന്ന റൂട്ട്

  • @sijomanuel8180
    @sijomanuel8180 Місяць тому

    16/11/2024 ട്രാവൽ ചെയ്തു പക്ഷെഊട്ടി പോകാൻ പറ്റിയില്ല

    • @SHYAMVISWAS
      @SHYAMVISWAS  Місяць тому

      Attapadi vazhi ano ppyath

    • @irshadak8290
      @irshadak8290 Місяць тому

      Muli vazhi open ahano illel avidunnu ooty povan vere route undo

  • @deendawath
    @deendawath Рік тому

    Ee route eetha bro 🙌ooty ninn vannit mulli check postin eth vazhi ponam

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Mulli check post ninnum left tirinju coimbathur road vyi poka kurach munnot poyal aprox 5km kayinj rightilott oru cheriya vayi kanam aa routil keriya mati

    • @mohammednaseefp9062
      @mohammednaseefp9062 Рік тому

      attappadiyil evide vannu kayara

  • @ZamZamBorewells
    @ZamZamBorewells Рік тому

    Anthukondan check post via kadakkan pattathath?

  • @muhammedshakir3913
    @muhammedshakir3913 5 місяців тому

    അട്ടപ്പാടി കേരള എക്സയ്‌സ് ചെക്പോസ്റ്റ് അടുത്ത ഒരു കോൺക്രീറ്റ് റോഡ് കടന്നാൽ മുള്ളി റൂട്ട് എത്തും ഭാഗ്യം ഉണ്ടെങ്കിൽ കടക്കാം ഞങ്ങൾ kayichilayi

    • @SHYAMVISWAS
      @SHYAMVISWAS  5 місяців тому

      😇

    • @naseefaripra
      @naseefaripra 2 місяці тому

      Car poko

    • @faizp9223
      @faizp9223 17 днів тому

      Excise checkpost kayinjh ulla left concrete route alle.. Oru puzha kadann ulla... Adh karamadai route alle.. Mulli route allallow... Adhiloode car poovum...

  • @FSVlogz
    @FSVlogz Рік тому

    Ippool മുള്ളി വഴി പോകാൻ പറ്റോ 🤔

  • @rajeshtravel_vlogs
    @rajeshtravel_vlogs Рік тому

    മുള്ളി root നല്ല കിടിലൻ root ആണ് but അതിലൂടെ ഉള്ള പ്രവേശനം എന്നോ stop ചെയ്തിട്ടുണ്ട്

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      Ys bro ipo ee rout vazhi pokan pattila

    • @junaispp6640
      @junaispp6640 Рік тому

      Koottathara ootty root eganeya road safe aano???

  • @habeeb7309
    @habeeb7309 Рік тому

  • @anilkolothumkudy6491
    @anilkolothumkudy6491 Рік тому

    ഞാനും പൊന്നിരുന്നു ഇതിലെ. അകളിവഴി വന്നേ..

  • @pradeepkumar.m.s1150
    @pradeepkumar.m.s1150 Рік тому

    കാർ പോകുമോ... റൂട്ട് ഒന്ന് പറഞ്ഞു തരാമോ

  • @musafirmalabari6814
    @musafirmalabari6814 Рік тому

    കോട്ടത്തറയാണ്

  • @connectkerala4188
    @connectkerala4188 5 місяців тому

    നാടുകാണി വഴി ഊട്ടിയിൽ പോയി മുള്ളിവഴി ഇറങ്ങി വരുന്നത് എന്റെ സ്ഥിരം പരിപാടി ആയിരുന്നു. മുള്ളി അടച്ച ശേഷം അതുവഴി പോയിട്ടില്ല. എങ്ങിനെയെങ്കിലും പോകാൻ വഴിയുണ്ടോ എന്ന് കുറെ അന്വേഷിച്ചു.
    ഈ അത്തിക്കാട് വഴിയുള്ള റൂട്ട് ഇപ്പോഴും ഓപ്പൺ അല്ലെ?

    • @SHYAMVISWAS
      @SHYAMVISWAS  5 місяців тому

      Tirichu irangi varumbo tamilnad checkpostil nice ayi vallathum koduthu nokk chilappo kettividum ille njn poya ee forrest rout vazhi pori forreskare kannil pettal vazhi tetti ennu paranja mathi

    • @connectkerala4188
      @connectkerala4188 5 місяців тому

      @@SHYAMVISWAS ഈ വീഡിയോക്ക് ശേഷം പിന്നീട് അതിലെ പോന്നിട്ടുണ്ടോ?

    • @fasilsk2369
      @fasilsk2369 2 місяці тому

      @@SHYAMVISWAS

  • @vtechvideo
    @vtechvideo Рік тому +1

    ശ്വാസം പിടിച്ചു കൊണ്ട് കണ്ട കാഴ്ചകൾ... ഞാൻ ഒരു നെടു വീർപ്പിട്ടു..

    • @SHYAMVISWAS
      @SHYAMVISWAS  Рік тому

      ഒരിക്കൽ പോയി നോക്കു ബ്രോ... ❤

  • @madhuvijayan2513
    @madhuvijayan2513 3 місяці тому

    Aveda.onnu.anna ella

    • @SHYAMVISWAS
      @SHYAMVISWAS  3 місяці тому

      ooty mulli rout ana und bro njn nerit kandathanu..

    • @madhuvijayan2513
      @madhuvijayan2513 3 місяці тому

      Avede.kuzhi.anna..polum.ella.annakatti.yle.undu.anna

  • @rajeshpv1965
    @rajeshpv1965 Рік тому

    ❤👍

  • @ajeeshajeeshlal9507
    @ajeeshajeeshlal9507 Рік тому

    ❤❤❤❤❤