ഞങ്ങൾ ഒരു Second channel തുടങ്ങിയിട്ടുണ്ട് 👇 ua-cam.com/video/pv9-s1s6nX8/v-deo.html 👆 shorts,food,bloopers തുടങ്ങിയവയ്ക്കായ്,ലിങ്ക് കൊടുക്കുന്നു.. ഒന്ന് സപ്പോർട്ട് ചെയ്യണേ🥰🥰
എന്തായാലും യശോധേച്ചി കല ക്കി കൈ നോട്ടക്കാരനും അടിപൊളി എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു എന്നെങ്കിലും സിനിമയിൽ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു അമ്മേ നമസ്കാരം
👍👍👍😄😄😄സൂപ്പർ സൂപ്പർ ആയിട്ടുണ്ട്. ബിജുവേട്ടാ കൈ നോട്ടക്കാരന്റെ ലൂക്കും സംസാരവും എല്ലാം നന്നായിട്ടുണ്ട്, നല്ല ഒറിജിനാലിറ്റി. യാശോധേച്ചിയുടെ ബുദ്ധി സമ്മതിച്ചുതരണം ❤❤❤❤❤
ഒരു പാട് സന്തോഷം കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് വരുന്നുണ്ട്. സുവ്യക്തമായ ലക്ഷ്യവും സന്ദേശവുമുണ്ട്. സന്തോഷം.😊😊😊😊 എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചു കൊണ്ട് സ്നേഹപൂർവ്വം ❤❤❤❤ തളിപ്പറമ്പുകാരൻ
അനുഭവം അഭിനയിച്ച് കാണിച്ച് നിങ്ങൾക്ക് രണ്ട് പേര്ക്ക് അഭിനന്ദനം നിങ്ങൾ എല്ലാവരും നല്ല അഭിനയം സിനിമയ വെല്ലുന്ന അഭിനയം . സിനിമയിലേക്ക് ചാൻസ കിട്ടട്ടെ . ഒരോ എപ്പിസോഡു ഉഷാറാവുന്നുണ്ട്
ആ ചവിട്ടിൽ തെന്നി വീഴും ന്നാ വിചാരിച്ചേ, അയ്യോ വീഴല്ലേന്ന് വിചാരിച്ചപ്പഴേക്കും ഏതായാലും പിടിച്ചു നിന്ന് രെക്ഷ പെട്ടോടി, എന്തായാലും camara വർക്കും എഡിറ്റിങ്ങും സൂപ്പർ
കുമാരേട്ടൻ ഓടിയ വഴിക്കു ഇനി പുല്ലു മുളക്കുമോ യെശോതേച്ചി ..ചിരിച്ചു ചിരിച്ചു മടുത്തു ആ ഓട്ടം സൂപ്പർ ആയിരുന്നു കുമാറേട്ടൻ ഇങ്ങനെ ഓടിയിരുന്നേൽ ഒളിമ്പിക്സിന് ഒരു മെഡൽ കിട്ടിയേനെ ...ഹ ഹ ഹ ഹ നല്ല അഭിനയം യെശോതേച്ചി ഞെട്ടിയത് പൊളിച്ചു ...പുതിയ ചാനൽ സബ് ചെയ്തു
ഞങ്ങൾ ഒരു Second channel തുടങ്ങിയിട്ടുണ്ട്
👇
ua-cam.com/video/pv9-s1s6nX8/v-deo.html
👆
shorts,food,bloopers തുടങ്ങിയവയ്ക്കായ്,ലിങ്ക് കൊടുക്കുന്നു.. ഒന്ന് സപ്പോർട്ട് ചെയ്യണേ🥰🥰
Ok bro sub ചെയ്തിട്ടുണ്ട് ❤❤
കവി പൊളിച്ചു
👌👌👌👌👌
👍🏼👍🏼
തീർച്ചയായും 👍
കൈനോട്ടക്കാരൻ അടുക്കളയിൽ നില്കുന്നത് കണ്ടപ്പോൾ ഞാൻ ശെരിക്കും പേടിച്ചു. 👌👌👌
യെശോ ദേച്ചി യുടെ ബുദ്ദി കൊള്ളാം നല്ലൊരു മെസേജു o 🙏💕💕💕🤩👍
എന്തായാലും യശോധേച്ചി കല ക്കി കൈ നോട്ടക്കാരനും അടിപൊളി എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു എന്നെങ്കിലും സിനിമയിൽ പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു അമ്മേ നമസ്കാരം
കവി അടിപൊളി
ഇപ്പോൾ വിണേനെ 🙄😂😂🤣🤣ചവിട്ടി തേനിയ് പോയപ്പോൾ പേടിച്ചു പോയി ചിരിച്ചു ചത്തു 🤣🤣😂
ഇത് അഭിനയമാണെന്ന് ഓട്ടം കണ്ടാൽ മനസ്സിലാവില്ല കേട്ടോ ഇപ്പ വീണു പോയേനെ
ഉയ്യന്റെ ദൈവേ ഞാൻ വിചാരിച്ചു ആ ചവിട്ടിയിൽന്ന് ഊരി താഴെ എത്തി പോയെന്നു എന്തായാലും പൊളിച്ചു 🥰🥰🥰👍👍👍👍👏👏👏👏💪💪💪💪🤝
ബിജു ഏട്ടാ സൂപ്പർ ഒന്നും പറയാനില്ല അത്രക്കും അടിപൊളിയായിരുന്നു വർത്താനം അടിപൊളി ശരിക്കും കൈനോട്ടക്കാരൻ പറയുന്നപോലെ പറയുന്നു ഒന്നും പറയാനില്ല 👍😍😍
ഓടിവരുന്നത് പേടിച്ചു. വിഴുമോ എന്ന്. 👌ആയിരുന്നു 2പേരും അടിപൊളി 🤣🤣🤣
👍👍👍😄😄😄സൂപ്പർ സൂപ്പർ ആയിട്ടുണ്ട്. ബിജുവേട്ടാ കൈ നോട്ടക്കാരന്റെ ലൂക്കും സംസാരവും എല്ലാം നന്നായിട്ടുണ്ട്, നല്ല ഒറിജിനാലിറ്റി. യാശോധേച്ചിയുടെ ബുദ്ധി സമ്മതിച്ചുതരണം ❤❤❤❤❤
എശോതേച്ചി ന്റെ അഭിനയം 👌🏻👌🏻👌🏻👌🏻, ബ്രോ ന്റെ ഓട്ടം പൊളിച്ചു 😆😆,സൂപ്പർ, 😍👍🏻
ബിജു ഞാൻ പേടിച്ചു. ഓടുമ്പോൾ ചവിട്ടി വഴുതി ... Supper അഭിനയം🙏🙏..👍👍👍
രണ്ടു പേരും സൂപ്പർ ആക്ടിങ്ങ്👌👌👌👌👌 കൈ നോട്ടക്കാരൻ പൊളിച്ചു👍👍👍👍👍🌹🌹
ഈ കാലത്ത് ഓരോ അടവുമായി വീടുകളിൽ വരുന്നവരെ സൂക്ഷിക്കുക, നല്ല മെസ്സേജ്
അമ്പട കള്ളാ .... നിൻ്റെ അഭ്യാസം മ്മടെ യശോധേച്ചീടടുത്ത് നടക്കൂല്യ ..... ട്ടാ.. ഹ..ഹ... കലക്കി... 😀😀😀👍👍👍👍💜💜💜
ബിജു അടുക്കളയിൽ നിൽക്കുന്ന seen ശരിക്കും പേടി വന്നു യാശോധ ചേച്ചി സൂപ്പർ 😀
ബിജുവേട്ടാ കൈ നോട്ടക്കാരന്റെ അഭിനയം സൂപ്പർ 👍👌
ഒരു പാട് സന്തോഷം
കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് വരുന്നുണ്ട്. സുവ്യക്തമായ ലക്ഷ്യവും സന്ദേശവുമുണ്ട്.
സന്തോഷം.😊😊😊😊
എല്ലാ വിധ ഭാവുകങ്ങളും ആശംസിച്ചു കൊണ്ട്
സ്നേഹപൂർവ്വം
❤❤❤❤
തളിപ്പറമ്പുകാരൻ
ഇതിൽ ചാടുമ്പോൾ ഉള്ള കാണുന്നുണ്ട് 😂
അയ്യോ ആ ചവിട്ടിയിൽ നിരങ്ങുന്നത് കണ്ടപ്പോൾ നമ്മൾ നിരങ്ങുന്ന പോലത്തെ ഒരു feeel.....
കൈനൊട്ടകാരൻ correct ആണല്ലോ 😂
ബിജു ചേട്ടാ , അഭിനയം കിടു . ഒന്നും പറയാൻ ഇല്ല 👌👌👌
അനുഭവം അഭിനയിച്ച് കാണിച്ച് നിങ്ങൾക്ക് രണ്ട് പേര്ക്ക് അഭിനന്ദനം നിങ്ങൾ എല്ലാവരും നല്ല അഭിനയം സിനിമയ വെല്ലുന്ന അഭിനയം . സിനിമയിലേക്ക് ചാൻസ കിട്ടട്ടെ . ഒരോ എപ്പിസോഡു ഉഷാറാവുന്നുണ്ട്
ഒർജിനൽ കയ്യ്നോട്ട കാരൻ 🤣🤣🤣
യശോദേച്ചീനെ സിനിമേലെടുത്തേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നല്ലൊരു message ആയിരുന്നു.... പേടിക്കാതെ ബുദ്ധിപൂർവം നേരിടുക എന്നുള്ളത് 👍😍
കൈ നോട്ടക്കരൻ്റെ വേഷവും ഭാഷയും കലക്കി സൂപ്പർ
നല്ല അഭിനയം' എന്റെ ബിജു ഞാൻ പേടിച്ചു പോടി ചവിട്ടി ചവിട്ടി വഴുതി വീണുപോവും. വിചാരിച്ചു - സമാധാനമായി🥰🥰🥰
കെയനോട്ടക്കാൻ സൂപ്പർ പൊളിച്ചു പൊളിച്ചു മോനേ പൊളിച്ചു
രണ്ടുപേരും തകർത്തു 👍🏻👍🏻
കഴിവുകൾ പുറത്തെടുക്കു...
Keep going.. Be happy
യശോദ ചേച്ചി കള്ളനെ പിന്നെയും പറ്റിച്ചു 👍🏼👍🏼👍🏼
കൈനോട്ടക്കാരന്റെ ഓട്ടന്ന് പൊളിച്ചത് 😂😂😂
Very important Message. Excellent performance both of you.....
👌👌👌👌👌💯💯💯olledaithu ee thara topic tandhadhu nammanthavarige ondu idea sikka hage aithu ❤️ thank you
സൂപ്പർ camera work..and editing 👏👏👏👏
പാവം തത്ത😄🤣🤣🤣
കൈനോട്ടക്കാരൻ perfect👌
Yashodechi അടിപൊളി
Super 👍🏻👍🏻👍🏻
അമ്പമ്പോ... എന്താപ്പാ ഇത്... ആ ചവിട്ടി സീൻ അടിപൊളിയായി... Hats off...
അവസാനം ഓട്ടം കലക്കി 😄😄
ആ ചവിട്ടിൽ തെന്നി വീഴും ന്നാ വിചാരിച്ചേ, അയ്യോ വീഴല്ലേന്ന് വിചാരിച്ചപ്പഴേക്കും ഏതായാലും പിടിച്ചു നിന്ന് രെക്ഷ പെട്ടോടി, എന്തായാലും camara വർക്കും എഡിറ്റിങ്ങും സൂപ്പർ
യശോദേച്ചി മാസാ😀😀
വെറും മാസല്ല കൊല മാസ്😂😂😂
Biju chettanum kaviyum adipoliyanuu .oro videosum bore adiyillate kanan pattunnuuuu adipolii🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Good project
Like this Plot
Good action
Cross 1 crore soon
Yashodha chechiyum kumarettanum adipolo 😊😊😊😊😊😊
😃😃😃😃നമ്മുടെ എഷോധേച്ചിയോടാണോ കളി ❤❤ എശോധേച്ചി കുറെയായി കണ്ടിട്ട് 👍👍👍👍
രണ്ടു പേർക്കും , കൂടെ അമ്മയ്ക്കും അഭിനന്ദനങ്ങൾ
യെശോദേച്ചി ഒരേ പൊളി 💕
ഹലോ .....നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ .വയനാട്ടിലേക്ക് സ്വാഗതം ..യഥാർത്ഥ ജീവിതം.... നിങ്ങൾ സൂപ്പർ
😄😄😄😄 അടിപൊളി പെർഫോമൻസ് ❤️❤️❤️👍👍👍🙏🏻🙏🏻
ചക്കിക്ക് ഒത്ത ചങ്കരൻ 😍😘❤
Kaviyechi bijuetta chirichu marikkum നിങ്ങളുടെ ഓരോ വീഡിയോ അടിപൊളി.ഞാൻ എല്ലാം കാണാറുണ്ട് spr. ഏട്ടാ
അടിപൊളി. തകർത്തു ട്ടോ രണ്ടാളും
Kollam. കുടുംബത്തിലെ എല്ലാവരും കലാകാരന്മാർ
👌👍🌹♥💞
അടിപൊളി എന്നു ഞാനേ ഉറങ്ങുന്നതിനെ മുൻപേ നിങ്ങളെ കണ്ടിട്ട് ഉറങ്ങുന്നേ 🥰❤❤
Vayinottakaran👌😂😂😂😂 adu polichu
ബിജുവേട്ടനും കവിയും പൊളിച്ചു❤️❤️❤️❤️
കലക്കി എന്നാലും എന്‍റെ യശോദേച്ചി ഒടുക്കം ഉളള സത്യം കളളനോട് ഇങ്ങനെ വിളിച്ചു പറയല്ലേ..!
അതെന്തായാലും നന്നായി. 👏👏👏👏
ബിജു. 🏃♂️🏃♂️🏃♂️നല്ല അഭിനയം. കാഴ്ച വച്ചു രണ്ടു പേരും ഇനിയും ഇതിലും നല്ല msg ഉം ആയി വരും വരെ വണക്കം 🙏🙏🙏
രണ്ടു പേരും കലക്കി
നല്ല കഥ... സൂപ്പർ
കള്ളന്മാർ ഇത്ര മണ്ടൻമാരാണോ 😁യശോധേച്ചി പൊളിച്ചു. ആശംസകൾ എല്ലാവർക്കും
Super aayittundu yashodechi namichu👍
Sooopper നന്നായിട്ടുണ്ട്.👏👏👏😀😀👍👍
അടിപൊളി ..യശോദേച്ചിയും കളളനും പൊളിച്ചു...
Kunju chanal anengilum idunna vdos motham poliyan ❤️❤️kavi eachiii i like uu❤️❤️
ധീരതയോടെ എടുക്കുന്ന ഒരു തീരുമാനമായിരിക്കും പലപ്പോഴും *വിജയത്തിന് നിർണ്ണായകമാകുന്നത് എന്നോർക്കുക*
Super abinayam randalum ❤❤❤❤
Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐
ആ ഓട്ടം കലക്കി 👏👏👏
കുമാരേട്ടൻ ഓടിയ വഴിക്കു ഇനി പുല്ലു മുളക്കുമോ യെശോതേച്ചി ..ചിരിച്ചു ചിരിച്ചു മടുത്തു ആ ഓട്ടം സൂപ്പർ ആയിരുന്നു കുമാറേട്ടൻ ഇങ്ങനെ ഓടിയിരുന്നേൽ ഒളിമ്പിക്സിന് ഒരു മെഡൽ കിട്ടിയേനെ ...ഹ ഹ ഹ ഹ നല്ല അഭിനയം യെശോതേച്ചി ഞെട്ടിയത് പൊളിച്ചു ...പുതിയ ചാനൽ സബ് ചെയ്തു
യശോദ sistet super🌹❤💖🌸🌺🌷🌳😃😀😊
യശോദേച്ചി കലക്കി. ചവിട്ടിയിൽ തെന്നി താഴെ വീണെന്ന് ഓർത്തു ❤❤❤❤
Njan aduthideya ningale kaanan thodangiyathu 2 perum nannavunnundu kavi super. Ellattinupari kudumbathile ikyam 👍🏻athu ennum nilanilkatte best wishes
Shariya Kalanmaarude Villa kalayaan😂😂🤣
അടിപൊളിയായിട്ടുണ്ട് കൈനോട്ടക്കാരൻ യശോദ ചേച്ചിയും
❤❤❤❤yesodhe സൂപ്പർ
ബിജു ചേട്ടാ 👌👌👌🤣🤣അഭിനയം
Raduperum thagarthu kiduki polichu👌👌👌👍👍👍❤❤❤🙏🙏🙏🙏
Randalls Kalakki. Biju veenupovuonnu pedichu njan..eeshwaran rakshichu
ബിജു ഓട്ടം സൂപ്പർ 👌👌👌👌
ഹലോ കുമാരേട്ടാ സൂപ്പർ ഒന്നും പറയാനില്ല ഭയങ്കര രസാണ് പരിപാടി തകർത്തത് ചേച്ചി എപ്പോൾ നിങ്ങളെ പരിപാടി കണ്ടുകൊണ്ടിരിക്കുന്നത് ഞാൻ ഇതു നല്ലൊരു മെസ്സേജ്
😄😄😄👍👍👍pwolichu tto🤣🤣
എശോദ ചേച്ചി രക്ഷ പെഡാനുള്ള പുതിയ ആശയങ്ങൾ ആയിട്ടു അനല്ലോ എശോദ ചേച്ചി poli👌🏻
സൂപ്പർർർ ചിരിച് പോയി 🤭 കവി പൊളിയാ ❤❤❤
Sooper
നിങ്ങൾ പൊളിയല്ലേ ..... തകർത്തു
Njan serikum pedichupoyi chavitiyil vazhuthiyathu❤❤
ഇപ്പോളും ചക്കക്കുരു കൊതിയാവുന്നു kavi😋
കൈനോട്ടക്കാരൻ ഓടിയ ഓട്ടം 😂
😊😊😊polichu sooper
Kumaretanu avihithamo🤣🤣🤣🤣🤣 pavam seriku nadakanpolum vayya.
കട്ട വെയ്റ്റിംഗ് ഇൽ ആയിരുന്നു ❤️.. പൊളിച്ചു
നിങ്ങളുടെ എല്ലാ വിഡിയോയും ഇഷ്ടമാണ്,❤
Ente ponno kallante high jump kando 😁😁
Padachone chirchittu 😄😄😄😁 veetil ellavarum choyika
Anak enthanne pattiye ennu ennalum vallatha buthi ayi poyi pavam kallan
Adipoli supper❤❤
ബിജുവേട്ട super 😀😍 പിന്നെ നിങ്ങളുടെ cameraman ആരാ അവരുടെ കഴിവ് കൂടി vdoyil പ്രതിഫലിക്കുന്നുണ്ട്
Camera man illappa.. kaviyum njanum..🥰
Ningalude videos okke adipolyatto
Ellam miss cheyyathe kanarund👍👍
Super ketta.....👍👍👍
Super aayitund.👌👌
വളരെ.നന്നായി ട്ടുണ്ട്, ഇങ്ങനെ പല സ്ഥലത്തും നടക്കുന്നുണ്ട്
Ath nth kayinodakare egalle vittille moshettikane kayariyo😏
ആ ചവിട്ടി തെന്നി അറ്റത്തെത്തിയിരുന്നു ഭഗവാൻ രക്ഷിച്ചു
😅😂🤣 njagal chirichu marichu. Biju & wife chirippichu kollum