പക്ഷേ, 3 link rigid axle അല്ലേ മുന്നിൽ ഉള്ളത്... അതുകൊണ്ട്, എങ്ങനെയാണ് റോഡിൽ comfort ride ഉണ്ടാകുന്നത് ? സാധാരണ rigid axle വണ്ടികൾ പൊതുവെ റോഡിൽ അത്ര സുഖമാവില്ലല്ലോ... How it works ? What about the Damper ?
@@rahulkrishnan2673 Bro you are missing the point hear. It’s a true blood off reader which can co on road for daily tasks. Hence rigid axle make sense. Many reviewers stating its far more drivable than thar on road.
100%. Haters gonna hate but these little Suzukis are tough mountain goats. Mechanically they are extremely sound and very suited to harsh Indian conditions. So 100% we want to see the Raid re-started!
ബ്രോ offroad shoot ചെയ്യുമ്പോൾ camera അങ്കിൾ outside ആയിരുന്നേൽ കൂടുതൽ നന്നായിരുന്നേനെ ഇടക്ക് വരുന്ന inside view അരോചകമായി തോന്നി(വ്യക്തിപരമായ അഭിപ്രായം മാത്രം)overall ഗുഡ്
Baiju ചേട്ടന്റെ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്ക് നിങ്ങളുടെ വീഡിയോയും വന്നു 😍👍🏽 രണ്ടു വീഡിയോയും രണ്ട് തരത്തിൽ ആസ്വദിക്കാൻ പറ്റുന്നുണ്ട് 👍🏽👍🏽ഇത് കണ്ട് കഴിഞ്ഞിട്ട് വണ്ടി പ്രാന്തന്റെ റിവ്യൂ കൂടെ കാണണം 😁
ഓഫ് റോഡ് ഇഷ്ട്ടപെടുന്നവർക്ക് മാത്രം അല്ല അല്ലാതെയും വാങ്ങിക്കാൻ കഴിയുന്ന വാഹനം ആണ് jimny എന്നതാണ് എനിക്ക് തോന്നിയ പ്രത്യേകത ഈ രൂപം ഇഷ്ട്ടമുള്ള ഒരുപാട് ആളുകൾ ഉണ്ട് എന്നാൽ അങ്ങനെ ഓഫ് റോഡ് ഒന്നും പോവാനും താല്പര്യം ഉണ്ടാവില്ല അവർക്കും വാങ്ങിക്കാം. മികച്ച വാഹനം എന്നാ അഭിപ്രായം ആണ് എല്ലായിടങ്ങളിൽ നിന്നും വരുന്നത് പ്രൈസ് കൂടെ വന്നു കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ബുക്കിങ് കൂടാൻ മാത്രം ആണ് സാധ്യതകൾ. ❤️video👌😘
ഓഫ് റോഡ് വണ്ടി ആണെങ്കിൽ പോലും എന്തൊക്കെയോ ഒരു വിഐപി കുറവ് jimnikk കാണുന്നുണ്ട് , ഓഫ് റോഡ് നേക്കാൾ ഫാമിലി ആവശ്യത്തിനാണ് ഇത്തരം വണ്ടികൾ കൂടുതലും ഉപയോഗിച്ചുകാണുന്നത്, അതുകൊണ്ട് ഒന്നുകൂടി ഒക്കെ ഭംഗി കൂട്ടാമായിരുന്നു, മഹീന്ദ്ര താർ ഒന്നാം ജനറേഷൻ വളരെ മോശം ആയിരുന്നു രണ്ടാം ജനറേഷൻ വണ്ടിയുടെ ഉൾഭാഗം വളരെ മോശം ആണെങ്കിലും പുറമേ കാണാൻ നല്ല ഭംഗിയുണ്ട്, jimniyum രണ്ടാം ജനറേഷൻ വരുമ്പോൾ കാണാൻ കൂടുതൽ ഭംഗി ഉണ്ടാവും എന്ന് വിചാരിക്കാം😢
ദുബായിൽ ഈ വണ്ടി വാങ്ങണമെങ്കിൽ 22 ലക്ഷം രൂപ കൊടുക്കണം ഇവിടെ 15 ലക്ഷം രൂപയ്ക്ക് കിട്ടുന്ന നമ്മൾ ഭാഗ്യവാന്മാർ സാധാരണ ദുബായിൽ കിട്ടുന്നതിന്റെ മൂന്നുമടങ്ങ് പൈസ കൊടുക്കണം നാട്ടിൽ കിട്ടാൻ.അതും ജിംനി പോലത്തെ കഴിവ് തെളിയിച്ച offroader
ഒരു പ്രമുഖന്റെ റിവ്യൂ കണ്ടിരുന്നു......സത്യം പറഞ്ഞാൽ അയാൾ ഒരു കോപ്പും കാണിച്ചില്ല .......കുറെ പരസ്യം പറഞ്ഞു പോയി ........അത് കഴിഞ്ഞ നമ്മുടെ മുത്തിന്റെ റിവ്യൂ വന്നത് ........പൊളി മുത്തേ ❤
Front Bronco Back G wagon Looks good attractive Cute OFF-ROADER Pinne najeeb ka nte review koodi ayapo 🤝 See the excitement in 11:30 😂 Valare adhikam enjoy chyth review paryunna oru aal
India will see a profound change in peoples choice of selecting a offroader,the price bracket with which JIMNY is getting launched will put 'Thar' at EXTINCTION risk.Mark my words India is preparing for a global HUB for Automotives with economic pricing & aesthetics + adaptability to indian terrains and potholes😂Great props to japanese technology🎉& indian collab😊
താൻ പോലും അറിയാതെ താൻ ഒരു offroad legend ആണെന്ന് തെളിയിച്ചിരിക്കുന്നു നജീബ് ചേട്ടൻ ❤🥰
ജിമ്നിയുടെ suspension ഉണ്ടാകുന്നതു GABRIEL INDIA 😊.. അതിന്റെ ഡെവലപ്പ്മെന്റ് ടീമിൽ അംഗമാകാൻ സാധിച്ചതിൽ അഭിമാനം.... 😍
പക്ഷേ, 3 link rigid axle അല്ലേ മുന്നിൽ ഉള്ളത്... അതുകൊണ്ട്, എങ്ങനെയാണ് റോഡിൽ comfort ride ഉണ്ടാകുന്നത് ? സാധാരണ rigid axle വണ്ടികൾ പൊതുവെ റോഡിൽ അത്ര സുഖമാവില്ലല്ലോ... How it works ? What about the Damper ?
@@rahulkrishnan2673 Bro you are missing the point hear. It’s a true blood off reader which can co on road for daily tasks. Hence rigid axle make sense. Many reviewers stating its far more drivable than thar on road.
100%. Haters gonna hate but these little Suzukis are tough mountain goats. Mechanically they are extremely sound and very suited to harsh Indian conditions. So 100% we want to see the Raid re-started!
Come man - r u getting paid by Suzuki
A globally proven vehicle, not only for Indian terrains
What a superb off-road machine at 12 to 14 lakh . Hatsoff suzuki ❤️🔥
ബ്രോ offroad shoot ചെയ്യുമ്പോൾ camera അങ്കിൾ outside ആയിരുന്നേൽ കൂടുതൽ നന്നായിരുന്നേനെ ഇടക്ക് വരുന്ന inside view അരോചകമായി തോന്നി(വ്യക്തിപരമായ അഭിപ്രായം മാത്രം)overall ഗുഡ്
Off road ചെയ്യുന്ന സമയത്ത് ഒറ്റക്ക് ചെയ്യുന്നതാക്കും നല്ലത് ഇത് ഇപ്പൊ പഠിപ്പിച്ച് തരുന്നപോലെയുണ്ട് 👍
സ്വന്തം വണ്ടി ആണേൽ ചെയ്യാം
Sathyam.... Koothara aayittund...
Aaah area experience ullor train cheyaan indeal nalloru experience kittualo
angne anel vandi breakdown ayi vaayum polichu nikendi varum. Offroad enu vecha chumma thonunapole rough terrains il chavatti viduneyalla
Pottammare ath company officials anu ella media driver nte oppom undakum😂😂.
Ayal illathe avar car tharilla safety related ayirikkum.
സൗദിയിൽ ഈ വണ്ടി എനിക്ക് ഇഷ്ട്ടം പെട്ടു 😘😘😘
Baiju ചേട്ടന്റെ വീഡിയോ കണ്ട് കഴിഞ്ഞപ്പോഴേക്ക് നിങ്ങളുടെ വീഡിയോയും വന്നു 😍👍🏽 രണ്ടു വീഡിയോയും രണ്ട് തരത്തിൽ ആസ്വദിക്കാൻ പറ്റുന്നുണ്ട് 👍🏽👍🏽ഇത് കണ്ട് കഴിഞ്ഞിട്ട് വണ്ടി പ്രാന്തന്റെ റിവ്യൂ കൂടെ കാണണം 😁
Thanks bro for your support … ningalde ellarudem support anu njangal de ellarudeyum santhosham❤️🥰🫡
@@NajeebRehmanKP ഒരേ വണ്ടി ആണെങ്കിലും എല്ലാവരുടെയും റിവ്യൂ വ്യത്യസ്തരീതിയിൽ ആണ്.. 👍🏽👍🏽
Baiju chettan vandi book cheithu Najeeb ettanum book cheyyane
Content with cars kanu
@@Eldhostmarys അതും കണ്ടു 👍🏽👍🏽👍🏽 നമ്മടെ vivek മച്ചാന്റെ 😍👍🏽
ഓഫ് റോഡ് ഇഷ്ട്ടപെടുന്നവർക്ക് മാത്രം അല്ല അല്ലാതെയും വാങ്ങിക്കാൻ കഴിയുന്ന വാഹനം ആണ് jimny എന്നതാണ് എനിക്ക് തോന്നിയ പ്രത്യേകത ഈ രൂപം ഇഷ്ട്ടമുള്ള ഒരുപാട് ആളുകൾ ഉണ്ട് എന്നാൽ അങ്ങനെ ഓഫ് റോഡ് ഒന്നും പോവാനും താല്പര്യം ഉണ്ടാവില്ല അവർക്കും വാങ്ങിക്കാം. മികച്ച വാഹനം എന്നാ അഭിപ്രായം ആണ് എല്ലായിടങ്ങളിൽ നിന്നും വരുന്നത് പ്രൈസ് കൂടെ വന്നു കഴിഞ്ഞാൽ ഇപ്പോൾ ഉള്ള ബുക്കിങ് കൂടാൻ മാത്രം ആണ് സാധ്യതകൾ. ❤️video👌😘
ഓഫ് റോഡ് വണ്ടി ആണെങ്കിൽ പോലും എന്തൊക്കെയോ ഒരു വിഐപി കുറവ് jimnikk കാണുന്നുണ്ട് , ഓഫ് റോഡ് നേക്കാൾ ഫാമിലി ആവശ്യത്തിനാണ് ഇത്തരം വണ്ടികൾ കൂടുതലും ഉപയോഗിച്ചുകാണുന്നത്, അതുകൊണ്ട് ഒന്നുകൂടി ഒക്കെ ഭംഗി കൂട്ടാമായിരുന്നു, മഹീന്ദ്ര താർ ഒന്നാം ജനറേഷൻ വളരെ മോശം ആയിരുന്നു രണ്ടാം ജനറേഷൻ വണ്ടിയുടെ ഉൾഭാഗം വളരെ മോശം ആണെങ്കിലും പുറമേ കാണാൻ നല്ല ഭംഗിയുണ്ട്, jimniyum രണ്ടാം ജനറേഷൻ വരുമ്പോൾ കാണാൻ കൂടുതൽ ഭംഗി ഉണ്ടാവും എന്ന് വിചാരിക്കാം😢
Superb bro, you have done 100% justice for the review. While other you tuber like biju review was waste.
3door jimmny 6 years experience in saudi എന്തായാലും ഒന്ന് എടുക്കണം
Backside correct G-wagon ❤
Power Window controls in the central console was more practical for the 3 Door Jimny
🔥🔥🔥വേറെ ലെവൽ ആണല്ലോ bro 😍
ഇതാണ് കാണേണ്ടേ വീഡിയോ 🔥
സൂപ്പർ റിവ്യൂ ബ്രോ ❤️
ശെരിക്കും കൂടെ യാത്ര ചെയ്ത ഒരു സൂപ്പർ ഫീൽ ആയിരുന്നു. അടിപൊളി 👍
ഏതൊക്കെ വണ്ടി വന്നാലും ജിപ്സിയുടെ തട്ട് താണ് തന്നെ ഇരിക്കും 🔥❤️
Nnto😅
Avan valladthinnum second hand vangit kayyil kanum gypsy for 60000 rupees ainte negelipp
Jipsy yude തട്ട് ഇപ്പോ എവിടാ ????
ഇന്ത്യയിൽ താറിനും, ഗുരഖക്കും നല്ലോരു എതിരാളി തന്നെ ആണ്, തീപ്പൊരി ഐറ്റം..🔥🔥🔥👌🏻👌🏻👌🏻
bro carwow enna youtube channel und ee jimny 3 door aanu but same capability aanu it almost killed g63 AMG and Jeep Rubicon
Ya ,
@@VivekS-ru6vc 😅
@Aaa bro, what abt u exact say??
Thar ചെയ്യുന്ന Offroad Capability Jimny ക് ഉണ്ടാകുമെന്ന് ഉറപ്പിക്യാവോ..?
No Way 👎🏻
ദുബായിൽ ഈ വണ്ടി വാങ്ങണമെങ്കിൽ 22 ലക്ഷം രൂപ കൊടുക്കണം ഇവിടെ 15 ലക്ഷം രൂപയ്ക്ക് കിട്ടുന്ന നമ്മൾ ഭാഗ്യവാന്മാർ സാധാരണ ദുബായിൽ കിട്ടുന്നതിന്റെ മൂന്നുമടങ്ങ് പൈസ കൊടുക്കണം നാട്ടിൽ കിട്ടാൻ.അതും ജിംനി പോലത്തെ കഴിവ് തെളിയിച്ച offroader
Enthelum okke ivaru konduvarum ennulla vishvasam undarunnu aaa pretheeksha avaru thettichilla keep up team Maruti Suzuki 💕💕
ഇവിടെ ഞാൻ ഓടിക്കുന്നുണ്ട് സൂപ്പർ ആണ് 😍😍 i like 😍😀
Njan Book cheythu kazhinj Waiting 🎉🥳💪🏻💪🏻
ഒരു പ്രമുഖന്റെ റിവ്യൂ കണ്ടിരുന്നു......സത്യം പറഞ്ഞാൽ അയാൾ ഒരു കോപ്പും കാണിച്ചില്ല .......കുറെ പരസ്യം പറഞ്ഞു പോയി ........അത് കഴിഞ്ഞ നമ്മുടെ മുത്തിന്റെ റിവ്യൂ വന്നത് ........പൊളി മുത്തേ ❤
Corect
Front Bronco
Back G wagon
Looks good attractive
Cute OFF-ROADER
Pinne najeeb ka nte review koodi ayapo 🤝
See the excitement in 11:30 😂
Valare adhikam enjoy chyth review paryunna oru aal
Pavangalude G WAGON💚
ഈ വണ്ടി കാണുംബോൾ ഒരു കളി പ്പാട്ടം പോലെ feel ചെയ്യുന്നു
Athuthanneyanu athinte attractiveness
Goosebumps 🔥🔥🔥🔥
Pure off-road review..👌 Well done bro.
Vandi varshangalayi kuwait kanunnu... Features wise nice anu... Look thar gurkha nte atrayum varilla
കാണുമ്പോൾ തന്നെ ഒരു ലോക്കൽ Look.
Thante g - wagon eth colour aa 😏
@@nandhutan Black aadaa uvve..entheyy ??
Frend look cheriya oru hummer pole thonni
UAE il okke ithinte brabus model kit kayatita vahanangal kanditond namade naatilum athpole kaanan vendi wait cheyunnu 😊
nammal oru video cheythittund
NAJEEB Great 👌 , Off Road Ur Experience My Experience 😎 , OFF ROAD 🔥
Ee vandi kanumbol doctor drive first kittunna kar pole und
On road 10lk ൽ നിൽക്കണം...12to15 lkവരും അത് കൊണ്ട് സാധാരണക്കാരന് എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടാണ്
💥💥suspension seen kanupol ariyam💥💥
മാരുതിയുടെ പുതിയ toys 😊
ഇത് ശരിക്കും പഴയതാ .
19 70 ആണ് ഫസ്റ്റ് ജിമ്നി
1980 ജിപ്സി .
Perfectly Demonstrated, good, keep it up👍
Spr and explained vdo ❤️❤️👌thank you bro
1:36 red looks🎉
Jimny wins the hearts ❤️
🙏small size but super high perfomense cute and beuty vehicle❤❤❤🎉👍👌
Back powerwindo control old baleno g16b ill ulla same sadanam ann
7_6_23 duke cycle syntist niyas nettoor suzuki jippsy jaykanayi janichavan ore mazhayke vellam pongunna nammuday roadukalil 4×4jeepukalaray anuyojyam speed 03anna paril paristithikum endana labathinum vandi andhayum oru sycle jeep njan rajyathine samarpikunnu paristitikkum endana labathinum vandi njan samarpikunnu nannu namaskaram
മഹിന്ദ്ര താർ പോലെ ഉള്ള വാഹനത്തിന് jimny വലിയ അടിയാണ് അത്രക്ക് കാണാൻ മൊഞ്ചു ള്ള വണ്ടി
yes ath venam, engile mahindra you susuki yum avarde vandi maximum powerful and modern aaku.
Najeeb super ayi review cheythitnd.
Pakshe ente dbt athalla, ee vandiyil puncture aavatha tyre aano..??
please review mahindra xuv700
Oru Bronco touch,😍
India will see a profound change in peoples choice of selecting a offroader,the price bracket with which JIMNY is getting launched will put 'Thar' at EXTINCTION risk.Mark my words India is preparing for a global HUB for Automotives with economic pricing & aesthetics + adaptability to indian terrains and potholes😂Great props to japanese technology🎉& indian collab😊
Jimny ishtam kond adhyamayit swanthamayi Jimny miniature undakiya njan😂❤
Waw great bro
@@NajeebRehmanKP 😊
Enikk thonniyath full option automatic vehicle ayathukondu 4power window koduthathu driverkk control cheyyanakum cup holder nu aduth koduthath dooril kodukkathathinte karyam bro paranjittunde❤❤❤❤
Adipoli avatharanam 👍👍❤
Jimny 🔥
Rugged dash okke thanne but steering wheel maraayrnnu ennu thonni ..btw my personal opinion aahn
One day... Three reviews🔥... @najeeb rahman kp, Baiju N Nair, Hanikka's flywheel
Njeebka kande voice il thane ariyam adhethain ee adith vechit ula ela reviews um vech etavum eshtaepta vandi eth anen 😁
Mini G Wagon ❤
Love it ❤
പണം ഇല്ലാത്തത് കാരണം എടുക്കാൻ കഴിയില്ല ലോട്ടറി അടിച്ചാൽ എന്തായാലും എടുക്കും 😄
അപ്പോഴേക്കും ജിംനിയുടെ പത്താം തലമുറ ഇറങ്ങും ....
അതിനു മുന്നേ എടുക്കാൻ സാധിക്കട്ടെ
@@podimonsentertainment1261 😄സത്യം
അതിനുള്ള അവസരം ഉണ്ടാവട്ടെ
@@lindiu1144 ❤
പാവങ്ങളുടെ G WAGON 🤣 ഇത് UAE ഇൽ ഓടിച്ചിട്ടുണ്ട് 3 ഡോർ JIMNY ഇനി നാട്ടിൽ വന്നിട്ട് വേണം 5 ഡോർ ഓടിക്കാൻ 👍😍😍LOVE IT JIMNY PERFORMANCE 🔥🔥🔥
ua-cam.com/video/GE2W93FBdo8/v-deo.html&pp=ygURZyB3YWdvbiB2cyBqaW1ueSA%3D
Check this video. Jimny beats other two
Oru hai tharumo Chummaa
Video poliii
side view vera levell
Tyrenu widthum vandik kurach height koodi indarnegil sambhavam thee ayene.. upgrade next generation verumayirikum
ഈ വണ്ടി ഏറ്റവും കൂടുതൽ സെയിൽ ആകുന്നത് കേരളത്തിൽ ആയിരിക്കും. ഇതിൽ കാണുന്നതുപോലെ എല്ലാം ഉള്ളത് കേരളത്തിലെ റോഡിൽ ആണ്.
ചേട്ടൻ 2000 ലെ റോഡുകളുടെ കാര്യം ആണ് പറയുന്നത് ലെ
@@abdusamad5545 ഒരിക്കലും അല്ല, 100% ഇപ്പോൾ ഉള്ളത് തന്നെ. ഫോട്ടോ, വീഡിയോ അയച്ചു തരാം with ഡേറ്റ് സഹിതം
സ്വന്തം നാടിനെ താറടിച്ചു കാണിക്കുന്നത് ഒരു മനോരോഗം ആണ്
@@aarocks328 കാണുന്നത് ആണ് പറയുന്നത്.... സംശയം ഉള്ളവർക്കു വന്ന് കാണാം
Contents with cars kandit varunna vazhiyanu😁
Door padil buttons vekaathad adkondella😢
Offroad vehiclaayond kooduthalum mudilelo povade varum apo vellam keraathirikaana, That same tharilum indelo😊
7:38 side mirror powered anallo appol avide electric power pogunundallo and keyless entry electric undallo 🤔🤔🤔
Jimny or thar.
Which one is best?
Thar anyday
ഇത് Suzuki ആയിരുന്നെങ്കിൽ പൊളിച്ചേനെ ഇത് മാരുതി അല്ലെ😊
Suzuki thanne
Suzuki aanu
ടാ മോയന്തേ മാരുതി പിന്നെ ആരുടേതാ
@@crazzyyuva2294 നിന്റെ അച്ഛനോട് ചോതിക്ക് മൊയന്തേ
Wow pwoli 😎 നിങ്ങടെ കൂടെ വണ്ടിയിൽ പോയ ഒരു ഫീൽ 😅
Jakathi chetante sound
Chilayidangalil
MOUNTAIN GOAT😈
Eni aarokke vannalum thar nte thatt thaan kond thanje irikkum💥
Manual ahno automatic ahno better ( jimny)?
Automatic
Off-road vandikal manual anu nallathu
@@redline4184 nalla AT odikkanjitta. Fortuner , endeavour ellam AT aanu use cheyyunne
Aaah Velathil ninnu varunne varavundallo Ya Mone🐘 Arikombben Varunne Pole🔥🔥😎
super najeeb bro
Head lamp washing unitne kurichu paranjilla.athu ethinnu und
Najeeb eshttam ❤
My dream to buy❤
Nice bro❤
Bmw 6 series gt review cheyyumo pls pls pls
വണ്ടി കിടിലം 👍🏻മൈലേജ് കണ്ടറിയാം
Evideokkeyo oru expresso look
Door remove chethittu anthina koya door glass pokkim thathim kalikkanne
aaiwah...!!💙😻
Kanaan gwagon poleyunde😮
Ente vandi ertiga aayrunnu ini oru vandi vangiyal athu jimny aavum
Jimny പൊളിക്കും
Najeebka🔥
Jimmy poli❤
Uyaram theere kurav anallo
✨️
But noramal 4/4 varana pole oru performance kittum enn thonanilla
എനിക്ക് നമ്മുടെ ഹമ്മർ ഓർമ വന്നു
പെട്രോളിൽ മൈലേജ നല്ല ഷോട്ടാണ് 6 1/2 km
Going Sell like Hot Cakes
Kanditt kollam ,👌🏽👌🏽👌🏽
What is the safety
HUMMER LIKE LOOK IN GRILL
16:13 ദേ.... കാറ് നടന്ന് പോണ്....😮😂😂🔥🔥❤
Iniyipo offroading cheap aytu ellarkum experience cheyam💥👌