വില 9.9 ലക്ഷം; എണ്ണിയാല്‍ തീരാത്ത ഫീച്ചേഴ്സ്; ‌‌‘ടാറ്റാ കര്‍വ്’ |FastTrack ​| 2024 Tata Curvv review

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 40

  • @anwarali-ym3ji
    @anwarali-ym3ji 4 місяці тому +9

    മ്യൂസിക് അരോചകം. ചുരുക്കിയുള്ള അവതരണം കൊള്ളാം.

  • @jinumj3539
    @jinumj3539 4 місяці тому +3

    Chettan anne thanne oru youtuber aayirunenkil ipo oru million aayene😊

  • @akhilraj1186
    @akhilraj1186 4 місяці тому +6

    Interior pwoli❤

    • @noyelgeorge999
      @noyelgeorge999 4 місяці тому

      Undayannu steering looks like Toy car steering

  • @sajithb6140
    @sajithb6140 4 місяці тому +10

    നല്ല സർവീസ് കൊടുക്കാതെ ഇനി എത്ര വലിയ കാർ കൊണ്ടുവന്നിട്ടും കാര്യമില്ല

    • @jojothomas6412
      @jojothomas6412 4 місяці тому +1

      2019 മുതൽ Nexon ഉപയോഗിക്കുന്നു .. Nexon petrol 900000 km , ആയി
      . 50 Km ആയ Nexon ev cousin bro ഉപയോഗിക്കുന്നു , Nexon Diesel വേറെ ഒരു new petrol അങ്ങനെ cousin brothers എല്ലാം കൂടെ ആയി 5 Nexon ഉണ്ട് .. ഒരിക്കൽ പോലും വണ്ടി വഴിയിൽ കിടക്കുകയോ മോശം Service അനുഭവമോ ഇല്ല .. Malayalam , Deric , luxon ,,Gokulam ഒക്കെ നല്ല service തരുന്നുണ്ട്

    • @noyelgeorge999
      @noyelgeorge999 4 місяці тому

      ​@@jojothomas6412 they need to improve their service across india

    • @makenomistake33
      @makenomistake33 2 місяці тому

      ​@@jojothomas6412 2019 altroz വാങ്ങി പണി കിട്ടിയ ആളാ ഞാൻ. സെൻസർ issues കാരണം കൊറോണ കാലത്ത് മൊത്തം വണ്ടി pala mk motors ഇൽ ആയിരുന്നു. 2021 ഇൽ true value കൊടുത്തു ഒഴിവാക്കി . ആ കമ്പനിയും പൂട്ടി. നിങ്ങളുടെ പണത്തെ വാല്യൂ ചെയുക.

  • @ABYCHACKO-j4g
    @ABYCHACKO-j4g 4 місяці тому +1

    I THINK DESIGN OF BASALT CITROEN IS GOOD LOOKING
    AFTER SALE SERVICE NO IDEA

  • @rahulkr7221
    @rahulkr7221 4 місяці тому +1

    Loves ❤ a lot tata cars with excellent n extra ordinary features.

  • @thwhaluthufi.k8369
    @thwhaluthufi.k8369 4 місяці тому +3

    ഇതൊക്ക വാങ്ങി സെൻസർ ഒക്കെ കേടു വെന്ന് നന്നാക്കാൻ വേണം ഒരുപാട് ക്യാഷ് 😂😂

  • @dondondon1889
    @dondondon1889 4 місяці тому +4

    സംഭവം ഒക്കെ കൊള്ളാം എടുക്കുന്നവരുടെ കാര്യം കട്ടപ്പൊക

  • @anwarali-ym3ji
    @anwarali-ym3ji 4 місяці тому +7

    സർവീസ് മാരുതി സെന്ററിൽ ചെയ്യാൻ സൗകര്യം ഒരുക്കിയാൽ ഈ വാഹനം കുറച്ചെങ്കിലും വിറ്റു പോകും.

    • @DRACULA_KING_
      @DRACULA_KING_ 4 місяці тому

      ഇല്ലേൽ വിൽക്കുന്നില്ല😮..

  • @alexanderjacob2709
    @alexanderjacob2709 4 місяці тому

    Very nice

  • @mohanakrishnan1150
    @mohanakrishnan1150 2 місяці тому

    ❤👍🏼

  • @TravelGuide-fk3rt
    @TravelGuide-fk3rt 4 місяці тому

    👍👍

  • @tijumthomas
    @tijumthomas 4 місяці тому

    ❤❤❤

  • @RolZ_22
    @RolZ_22 4 місяці тому

    Chettante review kazhinja baiju naire kanan tudangiyath , athokeyoru kaalam

  • @Pnz663
    @Pnz663 2 місяці тому

    Service adviser mare adiyam mattannam Maruti tayota shoromil nin alle irakannam

  • @roymichael6406
    @roymichael6406 4 місяці тому

    👍

  • @RRN-s3q
    @RRN-s3q 4 місяці тому +1

    Ee prgrm veendum thudangi kudae manorama newsil

  • @jithinjoseph3551
    @jithinjoseph3551 4 місяці тому +1

    Heavily priced... Ee paranja features ellam kittanamenkil top end edukkanam 20 lacs inu... Enthoru thallanu

  • @Sanstills
    @Sanstills 4 місяці тому

  • @abhijita.u.6886
    @abhijita.u.6886 4 місяці тому

    9.999 engane 9 ayii..promotion news vare fake anni

  • @manojebrahim2626
    @manojebrahim2626 4 місяці тому

    ❤👍🏻

  • @lion8264
    @lion8264 4 місяці тому +1

    ലെ മലയാളി : ഇതു ടാക്സി ആക്കാൻ പറ്റോ..?.. 😁.. 👹

  • @sujinmathew6188
    @sujinmathew6188 4 місяці тому +1

    This car backside is a copy of old BMW car

  • @rushkizhakkethara
    @rushkizhakkethara 4 місяці тому +1

    What about service 😂?

  • @indian-g3p
    @indian-g3p 4 місяці тому +1

    Citreon❤

  • @kltrvm
    @kltrvm 4 місяці тому +1

    സർവ്വീസ് ദൈവങ്ങളെ കൂടെ കാണണേ🙏🙄

  • @sujinmathew6188
    @sujinmathew6188 4 місяці тому +1

    I had tata car sold it because of poor service from tata

    • @DRACULA_KING_
      @DRACULA_KING_ 4 місяці тому

      Good..your choice will not affect others..

  • @anilkumaranandan4497
    @anilkumaranandan4497 4 місяці тому

    E v vila kurachu erakku.tata ye vellan aarum varilla

  • @vishnupkvardhan
    @vishnupkvardhan 4 місяці тому

    മൈലേജ് 8 km 🎉😂

  • @josyvarghese9354
    @josyvarghese9354 4 місяці тому +1

    ഒക്കെ കൊള്ളാം പക്ഷേ ടാറ്റയുടെ പെട്രോൾ വണ്ടികൾക്കൊന്നും മൈലേജ് ഇല്ല. പെട്രോൾ അടിച്ച് ട്രൗസർ കീറും... 😂

  • @vishnuks7784
    @vishnuks7784 Місяць тому

    ❤❤❤