ചിങ്കാരഭൂപതിയാം കടലുണ്ടിയിൽ Chinkaara Bhoopathiyam Kadalundiyil / Singer / Thavakkal Musthafa

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 62

  • @khadheejamuhammed3064
    @khadheejamuhammed3064 2 роки тому +7

    പ്രിയ ഉസ്താദ്
    അങ്ങയുടെ സ്വന്തം
    നാടായ കടലുണ്ടി നഗരത്തിൻ്റെ
    ആത്മീയ ചൈതന്യമായ
    സയ്യിദ് മുഹമ്മദ് ബാ ഹസ്സൻ
    ജമലുലൈലി തങ്ങളെ കുറിച്ചുള്ള
    മനോഹരമായ ഈ ഗാനം
    അങ്ങയുടെ ഈ ചാനലിൽ കൂടി
    വളരെ വൈകി ആണെങ്കിലും ഞങ്ങൾക്കു വേണ്ടി എത്തിച്ചു തന്നതിന് വളരെ സന്തോഷം
    അറിയിക്കുന്നു
    പാട്ടിൻ്റെ വരികളിൽ പറഞ്ഞത്
    പോലെ
    കടലിൽ കൂടി മുസല്ലയില്
    സുജൂദിലായി കടലുണ്ടി നഗരത്തിൽ എത്തി ചേർന്ന്
    കടലുണ്ടി നഗരത്തിന്
    കാവൽ വിളക്കായി നില നിൽക്കുന്ന പ്രിയ മഹാൻ്റെ മഖ്ബറ സിയാറത്ത് ചെയ്യുവാൻ
    സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു
    റബ്ബ് നമുക്ക് എല്ലാവർക്കും സയ്യിദ് അവർകളുടെ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ഇനിയും ഇതുപോലെയുള്ള ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +3

      *അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ-എന്റെ നാടായ കടലുണ്ടി നഗരത്തിൽ അന്ത്യം വിശ്രമം കൊള്ളുന സയ്യിദ് മുഹമ്മദ് ബാഹസ്സൻ ജമലുല്ലൈലി തങ്ങൾ (ഖ:സി) മഹാനവർകളെ കുറിച്ചുള്ള ഈ ഗാനം നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുന്നതിന്ന് മുൻപ് വേറെ പലവരും നമ്മുടെ സമ്മദമില്ലാതെ മറ്റു ചാനലുകളിൽ അപ്ലോഡ് ചെയ്തിരുന്നു. ഈ ഗാനം ഇപ്പോൾ ഇവിടെ നമ്മൾ അപ്ലോഡ് ചെയ്തത് ഒരുപാട് പേർ ആവിശ്യപ്പെട്ടത് കാരണമാണ്-മഹാനവർകളുടെ മദ്ഹ് പാടാൻ ഭാഗ്യമുണ്ടായതിൽ ഒരുപാട് സന്തോഷമുണ്ട്-ഇനിയും മഹാരഥൻമാരായ മഹാൻമാരുടെ മദ്ഹുകൾ പാടിഎത്തിക്കാനും നിങ്ങളെ പോലുള്ളവർക്ക് കേട്ട് സന്തോഷിക്കാനും അവരുടെ മഹത്വങ്ങൾ മനസ്സിലാക്കാനും-റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും നമ്മൾക്ക് ഏവർക്കും നൽകുമാറകട്ടെ-ആമീൻ യാ റബ്ബൽ ആലമീൻ*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

    • @khadheejamuhammed3064
      @khadheejamuhammed3064 2 роки тому +1

      Ameen

  • @RafiAa-gx5hf
    @RafiAa-gx5hf 21 день тому +1

    അൽഹംദുലില്ലാഹ്
    ഇഷ്‌ക് ❤🌹🥰

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  21 день тому

      മാഷാ അല്ലാഹ്
      സന്തോഷം
      ഇശ്ഖ്.
      🩷💙🌹💚🩵

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +4

    കടലുണ്ടിയുടെ കാവൽ വിളക്കും കാവൽഗുരുവുമായ അവിടുത്തെ മണ്ണിൽ ഇരുന്ന് പാടുന്നത് തന്നെ മഹത്തായ ഒരു നേട്ടമാണ്. മുസ്തഫക്ക അങ്ങേക്കും കൂടെയുള്ളവർക്കും എല്ലാ പ്രാർത്ഥനകളും..... 😍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +2

      *അൽഹംദുലില്ലാഹ് തീർച്ചയായും മഹത്തുകളായ ഔലിയാക്കളുടെ മദ്ഹുകൾ അവരുടെ സന്നിധാനത്തിൽ ഇരുന്നു പാടുംമ്പോൾ കിട്ടുന്ന അനുഭൂതിയും ആനന്ദവും ഖൽബിന്‌ കിട്ടുന്ന വല്ലാത്തൊരു സന്തോഷമാണ് മഹാൻമാരായ ഔലിയാക്കളുടെയും ആരിഫീങ്ങളുടെയും മദദും അവരുടെ തിരുനോട്ടവും എന്നും നമ്മളിലേവർക്കും ഉണ്ടാവട്ടെ.*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @HITOPMEDIA
    @HITOPMEDIA Рік тому +1

    ماشاءالله ماشاءالله 😍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @riyaskp8843
    @riyaskp8843 2 роки тому +1

    Al hamdulillah

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @shameeraM-fw5pj
    @shameeraM-fw5pj 7 місяців тому +1

    മാഷാഅല്ലാഹ്‌ ❤️🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  7 місяців тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      💚🧡🩵🩷💙❤️💛

  • @majlis2540
    @majlis2540 Рік тому +1

    മാഷാ അല്ലാഹ്....
    ഈ മഹാന്റെ കറമത്ത് അനുഭവത്തിൽ കണ്ടു.
    4വർഷം മുൻപ്.

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽ മദദ് യാ സയ്യിദീ*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹

  • @sayedmohammedbasheerthanga2865
    @sayedmohammedbasheerthanga2865 2 роки тому

    Alhamdulillah,manoharam,musthafakak kadlundikkum,kawaali,gayakanmarkum,barakkallah,nismathallah,niamathullah

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *ആമീൻ യാ റബ്ബൽ ആലമീൻ. ജസാക്കള്ളാഹ് ഖൈർ.*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @lubanahanna9091
    @lubanahanna9091 2 роки тому +2

    Masha Allah... My fvrt song❤️

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @rhsmtm6736
    @rhsmtm6736 2 роки тому +1

    👌👌🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @nasarnachi3592
    @nasarnachi3592 2 роки тому +1

    അൽഹംദുലില്ലാഹ്

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @sadiklhz4006
    @sadiklhz4006 2 роки тому +1

    മാഷാ അല്ലാഹ് 💚💚💚💚💚💚💚

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @kalamabdul1124
    @kalamabdul1124 Рік тому +1

    Muharam.28🎉❤❤🎉❤🎉

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @khadheejamuhammed3064
    @khadheejamuhammed3064 2 роки тому +3

    👍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @manuvazhayil
    @manuvazhayil 2 роки тому +1

    അല്ലാഹു ഖൈർ നൽകട്ടെ

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *ആമീൻ യാ റബ്ബൽ ആലമീൻ*
      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @abugaisykk8803
    @abugaisykk8803 2 роки тому +1

    Masha Allah 🌹🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @shass3624
    @shass3624 2 роки тому +1

    Masha allah ❤️❤️🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @laktrackmkthangal119
    @laktrackmkthangal119 2 роки тому +1

    Masha Allah ❤....

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @shafeeq7512
    @shafeeq7512 2 роки тому +1

    💚👌

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @shakkeermv
    @shakkeermv 2 роки тому +1

    💞

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому +1

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @junoosjugnoos9106
    @junoosjugnoos9106 2 роки тому +1

    😍😍😍

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @faqeerabdulgafoor8577
    @faqeerabdulgafoor8577 2 роки тому +1

    😘😘😘😘

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @hisham8228
    @hisham8228 2 роки тому +1

    💚💚💚

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @saidalisaidali8604
    @saidalisaidali8604 Місяць тому +1

    2:07 en

  • @mujoomchannel4376
    @mujoomchannel4376 2 роки тому +1

    🌹🌹🌹

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @kunhipokerotkunhipokerot1245
    @kunhipokerotkunhipokerot1245 2 роки тому

    💞💞💞😍💞💞💞

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @tauhiermujahid1481
    @tauhiermujahid1481 2 роки тому +1

    Lines kittumo?

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  2 роки тому

      *ഈഗാനത്തിന്റെ വരികൾ ഞാൻ എഴുതി വെച്ചതില്ല.*

  • @kalamabdul1124
    @kalamabdul1124 Рік тому +1

    No.chace

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹💜🌹🌹
      🤲🤲🤲🤲🤲

  • @saharafatima4386
    @saharafatima4386 Рік тому +1

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲

  • @saharafatima4386
    @saharafatima4386 Рік тому +1

    • @ThavakkalMusthafaKadalundi
      @ThavakkalMusthafaKadalundi  Рік тому

      *അൽഹംദുലില്ലാഹ്*
      *ഇശ്ഖ്*
      🌹🌹🌹🌹🌹🌹
      🤲🤲🤲🤲🤲🤲