ഉസ്താദ്‌ തകർത്തു ...വേണ്ടതാണ് പറയേണ്ടത് വരുത്താനല്ല !

Поділитися
Вставка
  • Опубліковано 6 вер 2024

КОМЕНТАРІ • 492

  • @faisalnedumparambil5568
    @faisalnedumparambil5568 Місяць тому +18

    ഒരു ഉസ്താദിന്റെ ഇത്രയും മനോഹരമായിട്ട് ജനങ്ങൾക്ക് ഉപകാരമാകുന്ന പ്രഭാഷണം. തമ്മിലടിയും. അകൗണ്ടിൽ പണം വരുന്നതിനും മാത്രം യൂട്യൂബിൽ വരുന്ന ഉസ്ദുമാരുണ്ട്. മാതൃക ആക്കുക ഈ ഉസ്താദിനെ 👍

  • @hamzubapputty00
    @hamzubapputty00 Місяць тому +114

    സമകാലിക വിഷയം തന്നെ ഉസ്താദ് നന്നായി പറഞ്ഞു ആ സംസാരം ഞങ്ങൾ ക്ക്‌ പകർന്നു തന്ന അനിൽ സാറിനും അഭിനന്ദനങ്ങൾ 🌹

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഇയാളി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപമാണ്. അവിടന്നും ഒരു പാട്ടൂരം പിന്നിട്ടു കഴിഞ്ഞു മൗലവീ . തയ്യൽ മെഷീൻ വന്നപ്പോൾ കൈത്തുന്നു കാരുടെ ജോലി പോകുമെന്നു പറഞ്ഞവരുടെ തലമുറയിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഈ സാമ്പത്തിക ശാസ്ത്രമാണ് പണ്ട് ബ്രിട്ടീഷുകാരൻ 100 രൂപ ശമ്പളത്തിന് ചെയ്യുന്ന അതേ ജോലി ഇന്ത്യക്കാരന് 5 രൂപ ശമ്പളം കൊടുത്ത് ചെയ്യിപ്പിക്കാൻ കാരണമായത് .
      കഷ്ടം!

    • @advsuhailpa4443
      @advsuhailpa4443 Місяць тому

      @@hamzubapputty00
      അള്ളാഹു #ദൈവമാണ് എന്ന് Factകൾ നിരത്തി തെളിയിക്കാമോ..?

    • @kasimm7358
      @kasimm7358 Місяць тому

      ​@@advsuhailpa4443അത് തീട്ടം തിന്നുന്ന തന്നെപോലുള്ളവർക്ക് മനസ്സിലാവില്ലടോ

    • @muhammednabhan3785
      @muhammednabhan3785 Місяць тому

      ​@@advsuhailpa4443who created universe

    • @rasheedlavanya1991
      @rasheedlavanya1991 Місяць тому

      ❤ഈ ചോദ്യത്തിന് ഇവിടെ എന്തു പ്രസക്തി ​@@advsuhailpa4443

  • @muhammedhathim4491
    @muhammedhathim4491 Місяць тому +79

    പോലീസ് ഹെഡ് കോട്ടേഴ്‌സ് ൽ ഖുതുബ നടത്തിയിരുന്നത് എന്റ പിതാവായിരുന്നു, sir നിങ്ങൾ ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്നതിൽ നന്ദി 🤲🤲🤲🤲🤲

    • @jaleelpareed5320
      @jaleelpareed5320 Місяць тому +1

      Vappayude peru enthaanu Sahibe?

    • @muhammedhathim4491
      @muhammedhathim4491 Місяць тому +4

      അബ്ദുൽ റഹ്മാൻ, അറിയുമോ

    • @jaleelpareed5320
      @jaleelpareed5320 Місяць тому

      @@muhammedhathim4491 ariyilla

    • @Ashrafpc-zi7yw
      @Ashrafpc-zi7yw Місяць тому +1

      Masha Allah

    • @muhammedhathim4491
      @muhammedhathim4491 Місяць тому +5

      അബ്ദുൽ റഹ്മാൻ മൗലവി, വെഞ്ഞാറമൂട്, അനിൽ sir എനിക്ക് ഒരു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു. "എന്നെ കണ്ടു വളരണം "എനിക്ക് പോലും എന്റെ മക്കളോട് പറയാൻ ധൈര്യമില്ലാത്ത വാക്കുകളാണ് അന്ന് വാപ്പ നമ്മോട് പറഞ്ഞത്, ജീവിച്ചു കാണിച്ചു തരുകയായിരുന്നു അദ്ദേഹം.

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +76

    അൽഹംദുലില്ല ....ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തയാറായ ഉസ്താദിനും..... അതിനെ ജനങ്ങളിലേക്ക് എത്തിച്ച അനിൽ സാറിനും ഒരായിരം നന്ദി....🎉🎉🎉

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഇയാളി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപമാണ്. അവിടന്നും ഒരു പാട്ടൂരം പിന്നിട്ടു കഴിഞ്ഞു മൗലവീ . തയ്യൽ മെഷീൻ വന്നപ്പോൾ കൈത്തുന്നു കാരുടെ ജോലി പോകുമെന്നു പറഞ്ഞവരുടെ തലമുറയിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഈ സാമ്പത്തിക ശാസ്ത്രമാണ് പണ്ട് ബ്രിട്ടീഷുകാരൻ 100 രൂപ ശമ്പളത്തിന് ചെയ്യുന്ന അതേ ജോലി ഇന്ത്യക്കാരന് 5 രൂപ ശമ്പളം കൊടുത്ത് ചെയ്യിപ്പിക്കാൻ കാരണമായത് .
      കഷ്ടം!

  • @mujeebwayanad9613
    @mujeebwayanad9613 Місяць тому +11

    ഇങ്ങയുള്ള ഉസ്താദ്മാരെ നാം ഉയർത്തിക്കൊണ്ട് വരണം എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതരുന്നു മാഷാ അല്ലാഹ് 👌👌🥰🥰

  • @aklukmanaklukman2305
    @aklukmanaklukman2305 Місяць тому +68

    എത്രയോ ശരിയായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത് ഇത് ശ്രദ്ധിച്ച് എല്ലാ ജനങ്ങളും മുന്നോട്ടുപോയാൽ നാട് നന്നാവും നാട്ടാരും നന്നാവും അല്ലാതെ കുത്തക കമ്പനിയുടെ പുറകെ പോകൽ അല്ല ഈ കാര്യം ഇവിടെ അവതരിപ്പിച്ചതിന് അനിൽ സാറിന് ഒരു ബിഗ് സല്യൂട്ട്❤

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഇയാളി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപമാണ്. അവിടന്നും ഒരു പാട്ടൂരം പിന്നിട്ടു കഴിഞ്ഞു മൗലവീ . തയ്യൽ മെഷീൻ വന്നപ്പോൾ കൈത്തുന്നു കാരുടെ ജോലി പോകുമെന്നു പറഞ്ഞവരുടെ തലമുറയിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഈ സാമ്പത്തിക ശാസ്ത്രമാണ് പണ്ട് ബ്രിട്ടീഷുകാരൻ 100 രൂപ ശമ്പളത്തിന് ചെയ്യുന്ന അതേ ജോലി ഇന്ത്യക്കാരന് 5 രൂപ ശമ്പളം കൊടുത്ത് ചെയ്യിപ്പിക്കാൻ കാരണമായത് .
      കഷ്ടം!

    • @k.p3033
      @k.p3033 Місяць тому

      Poothathum kettathum allatha nalla sadanangal kodukkukayum venam.. 10 paaisakku vendi.. 10 roopa change aakkunna kadakkarum und...

  • @MrYt51854
    @MrYt51854 Місяць тому +109

    ബഹുമാന്യനായ അനിൽ സാർ, എന്റെ ഭാര്യ സഹോദരൻ അവതരിപ്പിച്ച ഈ വിഷയം താങ്കൾ എറ്റെ ടുത്തു ജനങ്ങളിൽ എത്തിക്കുന്നതിൽ കാണിച്ച താല്പര്യത്തെ ഞാൻ അത്യധികം അഭിനന്ദിക്കുന്നു

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER Місяць тому +6

      ഭാര്യ സഹോദരൻ റിയൽ ഹീറോ 🥰🥰🥰
      ഉസ്താദ് പറഞ്ഞു വേഷം കെട്ടുന്ന
      വലിയ പല ആൾക്കാർക്ക് അപ്പുറം
      നാളെ റബ്ബിന്റെ കോടതിയിൽ ഒരു പക്ഷെ ഈ ഒരു സന്ദേശം നൽകിയതിന് അവരെ സ്വർഗത്തിൽ ആക്കും എന്നാണ് എനിക്ക് പറയാൻ ഉള്ളത് 🥰
      അള്ളാഹു അവരെയും നമ്മളെയും സ്വർഗത്തിൽ ആക്കട്ടെ

    • @MrYt51854
      @MrYt51854 Місяць тому +1

      @@LOVE-BIRDSLOVER ആമീൻ

    • @LOVE-BIRDSLOVER
      @LOVE-BIRDSLOVER Місяць тому

      @@MrYt51854 🥰

    • @shaijupudhiyail432
      @shaijupudhiyail432 Місяць тому +1

      Ameen

    • @mujikoliyadukkam2374
      @mujikoliyadukkam2374 Місяць тому +1

      Aameen

  • @Bava1977jul
    @Bava1977jul Місяць тому +100

    മനസ്സ് നിറഞ്ഞു,ഉസ്താദിൻ്റെ പ്രഭാഷണം എൻ്റെ കണ്ണ് തുറപ്പിച്ചു,നാളെ മുതൽ വീടിൻ്റെ തൊട്ടു മുന്നിലെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തുടങ്ങണം

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഇയാളി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപമാണ്. അവിടന്നും ഒരു പാട്ടൂരം പിന്നിട്ടു കഴിഞ്ഞു മൗലവീ . തയ്യൽ മെഷീൻ വന്നപ്പോൾ കൈത്തുന്നു കാരുടെ ജോലി പോകുമെന്നു പറഞ്ഞവരുടെ തലമുറയിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഈ സാമ്പത്തിക ശാസ്ത്രമാണ് പണ്ട് ബ്രിട്ടീഷുകാരൻ 100 രൂപ ശമ്പളത്തിന് ചെയ്യുന്ന അതേ ജോലി ഇന്ത്യക്കാരന് 5 രൂപ ശമ്പളം കൊടുത്ത് ചെയ്യിപ്പിക്കാൻ കാരണമായത് .
      കഷ്ടം!

  • @azeezpalakkal5385
    @azeezpalakkal5385 Місяць тому +27

    നല്ലസമയത്ത് ആവശ്യമുള്ള അല്പംചിന്താർഹമായവാക്കുകൾ !നാഥന് സ്തുതി…

  • @saliswaliha2642
    @saliswaliha2642 Місяць тому +2

    മാഷാഅല്ലാഹ്‌ ആ ഉസ്താദ്‌ പറഞ്ഞത് എത്ര ശെരി ഞാൻ നിർത്തി ഓൺലൈൻ പർച്ചേസ്

  • @user-ck4kl1dm5v
    @user-ck4kl1dm5v Місяць тому +10

    ഉസ്താത് പറഞ്ഞത് ശെരിയാണ്, നമ്മൾക്ക് അഴിയാഞ്ഞിട്ടല്ല ,നമ്മളെ ഈഗോ അതിന് ആനുവദിക്കുല,
    “സഹരണംഒരു സഹായമാണ് ” “സഹായം വലിയ നന്മയാണ് ” 🥰

  • @AsharafKa-bv5ck
    @AsharafKa-bv5ck Місяць тому +54

    ഇതൊരു മത പ്രസംഗികന്റെ പ്രസംഗമല്ല ഇതൊരു സാമൂഹ്യ നന്മയ്ക്കു വേണ്ടിയുള്ള പ്രസംഗമാണ്.... 👍

    • @NammiNameeza
      @NammiNameeza Місяць тому

      Yes

    • @Mrone-read
      @Mrone-read Місяць тому +5

      ഇസ്ലാം മതം എന്നത് ഒരു സാമൂഹ്യ നന്മക്കുവേണ്ടി ദൈവത്തിൽ നിന്ന് നൽകപ്പെട്ടതാണ്.

    • @Mrone-read
      @Mrone-read Місяць тому

      ❤❤(2:177)നിങ്ങള്‍ നിങ്ങളുടെ മുഖങ്ങളെ ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും നേര്‍ക്ക് [കിഴക്കോട്ടും പടിഞ്ഞാറോട്ടും] തിരിക്കുന്നതല്ല പുണ്യം. പക്ഷേ, പുണ്യവാന്‍ എന്നാല്‍ യാതൊരുവനാണ്: അല്ലാഹുവിലും, അന്ത്യ ദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും അവന്‍ വിശ്വസിച്ചു; ധനം - അതിനോട് പ്രിയമുള്ളതോടെ (ത്തന്നെ) - കുടുംബബന്ധമുള്ളവര്‍ക്കും , അനാഥ ( കുട്ടി ) കള്‍ക്കും , അഗതികള്‍ക്കും, വഴിപോക്കനും, ചോദിച്ചുവരുന്നവര്‍ക്കും അടിമ കളുടെ വിഷയത്തിലും അവന്‍ കൊടുക്കുകയും ചെയ്തു; നമസ്കാരം നിലനി റുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്തു. (ഇങ്ങിനെ യുള്ളവനാണ്). (അതെ) കരാര്‍ ചെയ്താല്‍, തങ്ങളുടെ കരാര്‍ നിറവേറ്റുന്നവരും. (വിശേഷിച്ച്) വിഷമതയിലും കഷ്ടതയിലും യുദ്ധത്തിന്‍റെ അവസരത്തിലും ക്ഷമകൈകൊള്ളുന്നവരും. അക്കൂട്ടരത്രെ, സത്യം പറഞ്ഞവര്‍, അക്കൂട്ടര്‍തന്നെയാണ് സൂക്ഷ്മതയുള്ള [ഭയഭക്തരായുള്ള] വരും.
      .......................................
      2.അല്‍ ബഖറ | Aya:177

    • @MusthafaAp-cs2tr
      @MusthafaAp-cs2tr Місяць тому

      Idanmadapragam

    • @haneefavkchemmad7910
      @haneefavkchemmad7910 Місяць тому +1

      ഇതാണ് ഇസ്ലാം

  • @user-sq1ku1in1c
    @user-sq1ku1in1c Місяць тому +11

    കാലിക പ്രസക്തമായ വിഷയം പറഞ്ഞ ഉസ്താദിന് നന്ദി...❤

  • @najmudeenkadar5823
    @najmudeenkadar5823 Місяць тому +16

    ഈ ഉസ്താദാണ് യഥാർത്ഥ പണ്ഡിതൻ, ഇദ്ദേഹം പറഞ്ഞത് 100 % ശെരിയാണ്
    കാരുണ്യവാനായ അല്ലാഹുവേ ഈ മഹാനായ പണ്ഡിതന് അങ്ങ് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ......ആമീൻ

    • @sidheeq2119
      @sidheeq2119 Місяць тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @user-el4rb6on4o
      @user-el4rb6on4o Місяць тому

      Aameen

  • @subairsubair8753
    @subairsubair8753 Місяць тому +2

    നല്ല ഖുതുബ മാഷാ അള്ളാഹ അള്ളാഹു ഉസ്താദിന് അള്ളാഹു എല്ലാ വിത അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke Місяць тому +12

    അനിൽ സാർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്.
    ഇതുപോലുള്ള പ്രഭാഷണങ്ങളെയാണ് നാം കേൾക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും.
    Thanku anil sir. 👍😊

  • @arvailankara
    @arvailankara Місяць тому +6

    Brilliant talk, insightful, informative and inspiring ❤🎉

  • @abdulhakkim8991
    @abdulhakkim8991 Місяць тому +2

    He was imam in salafi masjid in oottukuzhi, Trivandrum

  • @musingsbymuhammedsadique
    @musingsbymuhammedsadique Місяць тому +5

    ഉചിതമായ വിഷയം ഏറ്റവും നല്ല രീതിയിൽ വളച്ചുകെട്ടില്ലാതെ പറഞ്ഞു. നല്ല ശ്രമം. .

  • @user-el4rb6on4o
    @user-el4rb6on4o Місяць тому +2

    പറഞ്ഞ വാക്കുകൾ 💯 സത്യം good speech 👍🏼

  • @yusooftk4599
    @yusooftk4599 Місяць тому +64

    കോടികൾ മുടക്കി കൊട്ടാരം പോലത്തെ വീടുവെക്കുന്ന വർക്ക്‌ നല്ലൊരു പാഠമായിരിക്കട്ടെ..

    • @user-ud1jo4ui9t
      @user-ud1jo4ui9t Місяць тому

      @@yusooftk4599 അതെ

    • @sahirkader6696
      @sahirkader6696 Місяць тому +10

      കോടികൾ പൂഴ്ത്തി വെക്കാതെ ഇറക്കുമ്പോൾ സമൂഹത്തിൽ എത്തും എന്നാണ് ഉസ്താത് പറഞ്ഞത്

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ഇയാളി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കൽപമാണ്. അവിടന്നും ഒരു പാട്ടൂരം പിന്നിട്ടു കഴിഞ്ഞു മൗലവീ . തയ്യൽ മെഷീൻ വന്നപ്പോൾ കൈത്തുന്നു കാരുടെ ജോലി പോകുമെന്നു പറഞ്ഞവരുടെ തലമുറയിലാണ് നിങ്ങൾ ജീവിക്കുന്നത്. നിങ്ങളുടെ ഈ സാമ്പത്തിക ശാസ്ത്രമാണ് പണ്ട് ബ്രിട്ടീഷുകാരൻ 100 രൂപ ശമ്പളത്തിന് ചെയ്യുന്ന അതേ ജോലി ഇന്ത്യക്കാരന് 5 രൂപ ശമ്പളം കൊടുത്ത് ചെയ്യിപ്പിക്കാൻ കാരണമായത് .
      കഷ്ടം!

    • @NisarNK-gq8so
      @NisarNK-gq8so Місяць тому

      😂​@@sahirkader6696

    • @anoopchalil9539
      @anoopchalil9539 Місяць тому

      Ippo kodi mudakkiyal kottaram onnum paniyan aakilla

  • @Mrone-read
    @Mrone-read Місяць тому +15

    ❤❤
    നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)❤❤

  • @safetytools8585
    @safetytools8585 Місяць тому +2

    Great Talk , Thank you Dr, Anil Muhammad. All musjid committees should be instructed to all Imam to add some this types of domestic topics in Juma speech. Great Job Sir, Thank you.

  • @user-hq4cg8bv8w
    @user-hq4cg8bv8w Місяць тому +12

    ഇത് കേട്ട് മനസ്സിലാക്കിയവർ
    മനസ്സ് വെച്ചാൽ എല്ലാവർക്കും മനസമാധനം ഉണ്ടാകും
    ഞാൻ കഴിവതം എൻ്റെ അടുത്തുള്ള കടയിൽ നിന്നാണ് വാങ്ങുന്നത്

  • @pbsalammannar1403
    @pbsalammannar1403 Місяць тому +7

    നല്ല സന്ദേശം, അടുത്തുള്ള കച്ചവടക്കാരനെ കാണുക. അയാളെ സഹായിക്കുക വഴി നമ്മുടെ നാടിന്റെ വളർച്ചയും ഉണ്ടാകും... നമ്മളിൽ പലരും അടുത്തുള്ളവനെ പിഴുത്തെറിയാനാണ് ഇഷ്ടം..

  • @ashraf1899
    @ashraf1899 Місяць тому +10

    സൂപ്പർ പ്രഭാഷണം ഞാൻ എ പ്പോഴും ചിന്തി ക്കുന്ന വിഷയം മുസ്‌ലിം സമൂഹ മാണ് ഈ വിഷയത്തിൽ ഏറ്റവും മോശം സാധാരണ കച്ചവടക്കാരെന്റെ അടുക്കൽ നിന്ന് അഥവാ വാങ്ങിയാൽ അത് കട മായി രിക്കും പിന്നെ അത് കിട്ടണമെങ്കിൽ പിന്നെ അത് ഒരു പണിയാണ് സമൂഹത്തിന്റെ പോക്ക് നാടിന്റെ നാശ ത്തി ലേക്കാണ് സമൂഹത്തിന് നല്ലൊരു സന്ദേശം ❤

  • @BasheerCheerai
    @BasheerCheerai Місяць тому +1

    Dear Dr. Anil Mohammad,
    Ee Usthad kalakki. A very reasonable preach. I wish all the usthad are like him.

  • @moideent9227
    @moideent9227 Місяць тому +13

    ഞാനെൻ്റെ അടുത്ത കടയിൽ നിന്നായിരുന്നു വാങ്ങിയിരുന്നത് പക്ഷെ ഒരു ചാക്ക് ( 75 k G) അരിക്ക് 200 രൂപയുടെ വ്യത്യാസം സഹിക്കാൻ സാമ്പത്തിക പ്രയാസം ഉള്ളത് കൊണ്ട് മാറേണ്ടി വന്നു. അയൽകാരും നാട്ടുകാരും കസ്റ്റമറാകണം എന്ന് കച്ചവടക്കാരനും ഓർക്കണം കപ്പ കൃഷി ചെയ്ത് കടയിൽ കൊണ്ടു കൊടുത്താൽ വിലയില്ല തിരിച്ച് I KG മേടിച്ചാൽ40 രു വാഴ കൃഷി ചെയ്ത് കടയിൽ കൊടുത്താൻ 20-25 രു തിരിച്ച് മേടിച്ചാൽ 40-50 രു ഇതാണ് മാണിക്ക കല്ലായ ഉസ്താദെ അവസ്ഥ നാട്ടുകാരുടെ മാത്രം കുറ്റ മല്ല കുറ്റം കച്ചവടക്കാരൻ്റെത് കൂടിയാണ്

  • @user-zr8sb6cw5i
    @user-zr8sb6cw5i Місяць тому +6

    ഓൺ ലൈൻ വ്യാപാരം വ്യാപാരി വ്യവസായി സങ്കടന സമരം നടത്തണം. ഒറ്റ ഓൺലൈൻ വഹിച്ചു പോകുന്ന വാഹനത്തെയും നാട്ടിലൂടെ പോവാൻ വിടരുത്. ഒരുമിച്ച് പോരാടണം. നാട്ടിലെ ബുദ്ധിയുള്ളവർ കൂടെ ഉണ്ടാവും. ഇപ്പൊ ഓൺലൈനിൽ വില കുറവ് കാണും. നാട്ടിലെ എല്ലാ കടകളും പൂട്ടി പോയാൽ പിന്നെ അവർ പറയുന്ന വിലയാകും. അപ്പോൾ നെഞ്ചത്ത് അടിച്ചു കരയേണ്ടി വരും. ഈ മൗലവിക് ഒരു big salute

    • @kasimm7358
      @kasimm7358 Місяць тому

      @@user-zr8sb6cw5i അതിന് ഏതെങ്കിലും സർക്കാരോ പോലീസോ സമ്മതിക്കുമോ പ്രത്യേകിച്ചും വൻകിടക്കാരെ സഹായിക്കുവാൻ വ്യാഗ്രത കാണിക്കുന്ന ഈ കാലത്ത്

  • @syedali-ky3ml
    @syedali-ky3ml Місяць тому +10

    ഉസ്താദ് അടിപൊളി

  • @user-xl9kg8dc9b
    @user-xl9kg8dc9b Місяць тому +1

    അൽഹംദുലില്ലാഹ് മാഷാ അള്ളാ 🤲🤲🤲

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Місяць тому +18

    Good speech ❤
    നാടിനെ ഒബ്‌സർവ് ചെയ്യുന്ന ഉസ്താദ്

  • @MohdSaleem-vm1lw
    @MohdSaleem-vm1lw Місяць тому +20

    അനിൽ സാറ് ചിലരുടെ മാത്രം കേൾക്കുന്നത് കൊണ്ടാണ്.. എല്ലാ വെള്ളിയാഴ്ചയും കാലിക പ്രസക്തിയുള്ള കുത്തുബകൾ കേൾക്കുന്നവരാണ് ഞങ്ങൾ... വല്ലപ്പോഴും ഒക്കെ അങ്ങനെയുള്ള പള്ളികളിൽ കൂടി പോകണം സാറെ

    • @basheerp.a7759
      @basheerp.a7759 Місяць тому

      ഏതു പള്ളിയാണന്നു കൂടി പറയുക

    • @user-swadhiqu
      @user-swadhiqu Місяць тому

      ഇറങ്ങി കണ്ടു പിടിക്കണം ഹേ

    • @kasimm7358
      @kasimm7358 Місяць тому +1

      @@MohdSaleem-vm1lw ഞാൻ മനസ്സിലാക്കിയടത്തോളം അനിൽ എവിടെയാണ് എത്തുന്നത് അവിടെനിന്നു നിസ്കരിക്കുന്ന ആളാണ് പ്രത്യേകം മസ്ജിദുകൾ നോക്കിപോകുന്ന ആളല്ല പിന്നെ നമ്മൾമാത്രം ശരി പിന്നെയുള്ളവർ മോശമെന്ന് തോന്നവർക്ക് അങ്ങനെയാണ് തോന്നുതിൽ അത്ഭുതമില്ല എല്ലാത്തിലും ശരിയും തെറ്റുമുണ്ട്

  • @Voyager0656
    @Voyager0656 Місяць тому +2

    വ്യക്തമായ സാമൂഹിക വീക്ഷണം ഉള്ള വ്യക്തി.. നല്ലത് വരട്ടെ.. ആശംസകൾ

  • @forsaleforsale7677
    @forsaleforsale7677 Місяць тому +2

    ഉസ്താദിന്ന് ബിഗ് സലൂട്ട് 👍👍👍👍👍

  • @comment6567
    @comment6567 Місяць тому +1

    വളരെ ഉപകാരപ്രദമായ പ്രസംഗം

  • @mmkoya-eq5zw
    @mmkoya-eq5zw Місяць тому +5

    മിതമായ ലാഭം പ്രതീക്ഷിക്കുന്ന കച്ചവടക്കാർ സുഖമായി കഴിഞുപോകുന്നു ❤

    • @k.p3033
      @k.p3033 Місяць тому

      Correct...
      Cherukidakkar odukkathe vilayanu vangunnathu... 7 divasam kazhiyenda panam mudakkiyal.. 5 divasathe kke kittu... Athan cherukidakkar..

  • @SaleemSaleem-ru5oi
    @SaleemSaleem-ru5oi Місяць тому +35

    ഇപ്പോൾ ഈ ഓൺലൈനിൽ കാണുന്ന ഈ വിലക്കുറവ് നമുക്ക് നാളെ തിരിച്ചടിയാവും എല്ലാമാസവും മൊബൈൽ ചാർജ് ചെയ്യുന്ന കണക്കാവും ലാസ്റ്റ് ആദ്യമൊക്കെ ഒരുപാട് ഫ്രീ തന്നു ഇപ്പം മെസ്സേജ് വരണമെങ്കിൽ പോലും റീച്ചാർജ് ചെയ്യണം

    • @moidunnigulam6706
      @moidunnigulam6706 Місяць тому +1

      അത് നിയത്രിക്കേണ്ടത് സർക്കാരാണ് .
      വില കൂട്ടാനുള്ള എല്ലാ മാർഗ്ഗവും ഇപ്പോൾ തുറന്നു വെക്കുന്നത് സർക്കാർ തന്നെയാണ്.

  • @Ashrafpc-zi7yw
    @Ashrafpc-zi7yw Місяць тому +2

    MASHA ALLAH

  • @shameerkpoyil3474
    @shameerkpoyil3474 Місяць тому +8

    വില അല്പം കൂടിയാലും ഞാനും എൻ്റെ നാട്ടിലെ കടകളിൽ നിന്ന് തന്നെ വാങ്ങാൻ ശ്രമിക്കുന്നു.അതും ഒരു ഇസ്ലാമിക പ്രവർത്തനം തന്നെ.

  • @KAKA-ql6vl
    @KAKA-ql6vl Місяць тому +9

    💯 usthad said it....we all must think and do like this

  • @Salimmp-xg8rd
    @Salimmp-xg8rd Місяць тому

    ഇങ്ങനെ ഉള്ള വിഷയങ്ങൾ ഇത് പോലെ മനസ്സിൽ ആക്കി കൊടുക്കണം. ഒരു പാട് ആളുകളുടെ കണ്ണ് തുറക്കാൻ കഴിയും 👌🏻

  • @user-lq4le8ye2b
    @user-lq4le8ye2b Місяць тому +2

    മാഷാ അല്ലാഹ്

  • @earnest7140
    @earnest7140 Місяць тому +1

    എത്ര വിവേകമുള്ള വാക്കുകൾ... എന്റെയും കണ്ണ് തുറപ്പിച്ചു

  • @shahirsha9095
    @shahirsha9095 Місяць тому +7

    ഉസ്താദ് പറഞ്ഞത് 100/ ശരിയാണ് അന്യർ വാങ്ങിയാലും വേണ്ടപ്പെട്ടവർ വാങ്ങില്ലാ.

  • @shajimonshajahan4047
    @shajimonshajahan4047 22 дні тому

    ഉസ്താദ് മാസലാം

  • @mohammedmc5289
    @mohammedmc5289 Місяць тому +3

    നല്ല പ്രഭാഷണം

  • @naseer9047
    @naseer9047 Місяць тому +1

    അടിപൊളി ഉസ്താദ്. എക്കണോമിക്സ് പഠിച്ചുകാണും

  • @techwindow8315
    @techwindow8315 Місяць тому +11

    കച്ചവടം കുറഞ്ഞു വരുനതനുസരിച്ച് കടക്കാർ വില പിന്നെയും പിന്നെയും കൂട്ടി കൂട്ടി, നേരത്തേ വന്നിരുന്നവരെ കൂടി online ലേക്ക് പറഞ്ഞയക്കുന്ന സ്ഥിതി വന്നിട്ടുണ്ട് ചിലയിടത്ത് .
    എല്ലാ നാട്ടുകാരും അവരവരുടെ നാട്ടിലെ കച്ചവടം തന്നെ പ്രോത്സാഹിപ്പിച്ച്, അമിത വിലയീടാക്കുന്നതിൽ നിന്ന് അവരെ തടയകയും വേണം. അഭിനന്ദനങ്ങൾ.

    • @k.p3033
      @k.p3033 Місяць тому

      Sathiyam...

  • @MEER3530
    @MEER3530 Місяць тому

    Masha Allah, alhamdulillah ❤

  • @avaranavarankutty8344
    @avaranavarankutty8344 Місяць тому +1

    Very good speech... 🙏🌹

  • @shyym9183
    @shyym9183 Місяць тому +4

    നമ്മൾ എല്ലാവരും മാറിപ്പോയി സ്വന്തം കുടുംബ ത്തിലെ പാവപ്പെട്ട വരെ സഹായി ക്കാതെ സംഘടനക്കും പാർട്ടിക്കാർക്കും സമൂഹത്തിൽ അറിയപ്പെടാൻ വേണ്ടി പലർക്കും സംഭാവന കൊടുക്കുന്നവർ ഹജ്ജും ഉംറയും എത്രയോ തവണ ചെയ്യുന്നവർ രക്ത ബന്ധത്തിലെ പാവങ്ങൾ രോഗങ്ങളും കഷ്ടപ്പാടുകളും കൊണ്ട് വിഷമിപ്പിക്കുമ്പോൾ സഹായിക്കാതെ ലക്ഷങ്ങളുണ്ട് കേരളത്തിൽ പലരും അഭിമാനം കളയാതെ ജീവിക്കുന്നു ആരുടെ സഹായം കിട്ടിയാലും ബന്ധുക്കളോട് കടം വാങ്ങാൻ പോലും മനസ്സ് അനുവദിക്കാറില്ല

    • @kasimm7358
      @kasimm7358 Місяць тому

      @@shyym9183 വളരെ ശരിയാണ് ഉള്ളത് തന്നെ

  • @user-rw7xe3te5r
    @user-rw7xe3te5r Місяць тому

    മാഷാ, അല്ലാഹ്, അല്ഹമ്ദുലില്ല അള്ളാഹു, അക്ബർ

  • @ny1237
    @ny1237 Місяць тому +2

    സത്യം അനുഭവം സാക്ഷി 🤲

  • @ismailmansoor2418
    @ismailmansoor2418 16 днів тому

    Ma shaa Allah his talk is what present situation demands but ppl will fallow only party and name without logic talks 😢

  • @AbdulRahman-qu5bd
    @AbdulRahman-qu5bd Місяць тому +5

    വീടിനടുത്തുള്ള കടകക്കാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

  • @soopibendichal962
    @soopibendichal962 Місяць тому +1

    MaSha allah ❤❤❤

  • @ababu9862
    @ababu9862 Місяць тому +4

    hatts of you to bring such subject

  • @mashoodsanu6361
    @mashoodsanu6361 Місяць тому +11

    നമ്മളും അവരും ( കടക്കാർ ) ജീവിക്കണം ശരിതന്നെ പക്ഷേ അവസരം കിട്ടിയാൽ അർക്കുന്ന കടകാരുണ്ട് അവരെ തിരിച്ചറിയണം

  • @shareef1044
    @shareef1044 Місяць тому

    അടിപൊളി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍🤲🤲🤲

  • @mansoore6939
    @mansoore6939 Місяць тому +1

    A different topic, should be like this to open the brain of our brothers.

  • @yasarpp9525
    @yasarpp9525 Місяць тому

    സൂപ്പർ ഉസ്താദ് ഇത് നല്ല മെഷേജ് ❤❤❤❤

  • @user-kg2ww9hp2i
    @user-kg2ww9hp2i Місяць тому +1

    👍👍

  • @alikunjusubair7680
    @alikunjusubair7680 Місяць тому +2

    അൽഹംദുലില്ലാഹ്

  • @Salimmp-xg8rd
    @Salimmp-xg8rd Місяць тому

    ഉസ്താദ് 👌🏻👌🏻👌🏻👌🏻

  • @benazirnasarudeen6025
    @benazirnasarudeen6025 Місяць тому +9

    ഉസ്താദ് പൊളിയാണ് കാലികം സമകാലികം

  • @mohammedm468
    @mohammedm468 Місяць тому +6

    അനിൽ സർ, കാലിക പ്രസക്തമായ ഖുതുബ മാത്രം പറയുന്ന ഒരു ചെറിയ വിഭാഗത്തിന്റ പള്ളിയിൽ ഇത്തരം ഖുതുബകൾ സാധാരണമാണ്

  • @kabeerambalath4665
    @kabeerambalath4665 Місяць тому +2

    താങ്കൾ തൃശൂർ Mic പള്ളിയിലെ ഓണമ്പുള്ളി ഉസ്ഥാദിൻ്റെ വെള്ളിയാഴ്ച പ്രഭാക്ഷണം കേൾക്കാറില്ലേ. സമകാലികമാണ്. സൂപ്പറാണ്

  • @user-xi3rz1hn2u
    @user-xi3rz1hn2u 25 днів тому

    സത്യം 👌🏻

  • @greenroots4499
    @greenroots4499 27 днів тому

    നല്ല അറിവ്

  • @user-yl3sx2ui9w
    @user-yl3sx2ui9w 28 днів тому

    Ella aradhanakalum ithu pole jeevitha yadarthyangalumayi aduth nilkunnavayanu. Directo indirecto. But ath manasilakanulla kevala budhiyillathe kore degree yum perum undayit enth karyam. E vishayam edutha thankalkum abunandanam. ❤

  • @shebujwell
    @shebujwell Місяць тому

    Super speach...❤

  • @user-eg6wu3nw2m
    @user-eg6wu3nw2m Місяць тому +3

    Definitely facts.

  • @asharani4904
    @asharani4904 Місяць тому +1

    Alhamdulillah

  • @SadikHajara
    @SadikHajara Місяць тому +3

    Sathyam ,njan onlylil ninnum vangharilla valare viralamayi..njan athanu chindhikarullath nammal vanghathe nammude nattilullavarod aranu vanghendathenn.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Місяць тому +1

    വെരി ഗുഡ് ഉസ്താദ്🎉❤❤❤❤❤❤❤❤❤

  • @razalrayurizursworld9235
    @razalrayurizursworld9235 Місяць тому

    Mashallahh. Abdulssalam moulavi...👍👍👍

  • @khmohammedsalahudheennaina2792
    @khmohammedsalahudheennaina2792 Місяць тому +2

    Nice reality

  • @kalandershah8176
    @kalandershah8176 Місяць тому +1

    100 % excelent speach and good advice for our society

  • @gofoorck5246
    @gofoorck5246 29 днів тому

    ❤❤❤❤❤❤

  • @basheerparamboor5531
    @basheerparamboor5531 Місяць тому

    ഉസ്താദ് സൂപ്പർ 🙋‍♂️😘

  • @shajahanki5649
    @shajahanki5649 Місяць тому +9

    എനിക്ക് നാട്ടിൽ നിന്നും വാങ്ങിക്കണം എന്ന് ആഗ്രഹമുണ്ട് ,കഴിവതും വാങ്ങിക്കുന്നതും നാട്ടിൽ നിന്ന് തന്നെ,,, പക്ഷെ മറ്റു സ്ഥലത്ത് നല്ല വിലക്കുറവ് ഉണ്ടെങ്കിൽ നാട്ടിൽ നിന്നും വാങ്ങിക്കുന്നതെങ്ങനെ നാട്ടിൽ

  • @dramirhussainsb986
    @dramirhussainsb986 Місяць тому

    Bis Salute to that Ustad.. 🔥🔥🔥Thanku Anil Sir.

  • @majeedpkmajeed6585
    @majeedpkmajeed6585 Місяць тому

    👍

  • @user-zq8rf6bl2l
    @user-zq8rf6bl2l Місяць тому

    Mashaallah

  • @shahulhameedhameed9308
    @shahulhameedhameed9308 Місяць тому +3

    👍👍👍🌹

  • @niva6768
    @niva6768 Місяць тому +9

    ചെറുകിട വ്യാപാരികൾക്കു ഇപ്പൊൾ ഇങ്ങനെ ഒരു അവസ്ഥ വരാനുള്ള കരണങ്ങളിൽ കുറച്ചൊക്കെ സ്വയം കൃതനർത്ഥങ്ങൾ തന്നെ ആണ്.വൃത്തിയില്ലാത്ത പരിസരങ്ങൾ, എലിയും കൂറയും നിരങ്ങുന്ന ക്വാളിറ്റി കുറഞ്ഞ ഉൽപ്പന്നങ്ങൾ,തൂക്കത്തിലെ വെട്ടിപ്പ്,കൃത്യമായ bill കൊടുക്കാതെ വായുവിൽ ഉള്ള കണക്ക് കൂട്ടൽ ഇതൊക്കെ ഉദാഹരണങ്ങൾ.ആധുനിക കാലത്ത് മനുഷ്യർ പല നാടുകളിൽ ചെന്ന് പല രീതിയിൽ ഉള്ള വ്യാപാര അനുഭവങ്ങൾ ഒക്കെ നേടി വരുമ്പോൾ സ്വാഭാവികമായും പുതിയ രീതികളോടെ താൽപ്പര്യം തോന്നാം.കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയാൽ സാധാരണക്കാർക്കും ഇവിടെ space ഉണ്ടാവും.

    • @hashimm4887
      @hashimm4887 Місяць тому

      നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാനും ചെറുകിട കച്ചവടക്കാരുടെ അടുത്തുനിന്നും വാങ്ങാനാണ് ഇഷ്ടപ്പെടുന്നത് പക്ഷേ അവരും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടത് ആയിട്ടുണ്ട് സൂപ്പർ മാർക്കറ്റുകൾ എല്ലാത്തിനെയും വിലകൾ രേഖപ്പെടുത്തി വച്ചിട്ടുണ്ടാകും ഒരു പച്ചക്കറി കടയിൽ പോയി നമ്മൾ സാധനം വാങ്ങിക്കുമ്പോൾ ഓരോന്നിനെയും വില

    • @hashimm4887
      @hashimm4887 Місяць тому

      നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാണ് ചെറുകിട കച്ചവടക്കാരും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഞാനും ചെറുകിട കച്ചവടക്കാരുടെ അടുത്തുനിന്നും സാധനങ്ങൾ വാങ്ങിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. സൂപ്പർ മാർക്കറ്റുകളിൽ എല്ലാത്തിന്റെയും വിലകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഒരു പച്ചക്കറി കടയിൽ നിന്നും നമ്മൾ പച്ചക്കറികൾ വാങ്ങുമ്പോൾ എല്ലാത്തിന്റെയും വിലകൾ അവരോട് ചോദിക്കണം. ചെറിയ കടകളിൽ ഒന്നോ രണ്ടോ ആളുകളെ ഉണ്ടാവുകയുള്ളൂ അപ്പോൾ നമ്മൾ വിലകൾ ചോദിക്കുമ്പോൾ അവർക്ക് മറുപടി പറയാനും നമുക്ക് വീണ്ടും വീണ്ടും ചോദിക്കാനും ബുദ്ധിമുട്ടാകും്‌ ഉദാഹരണത്തിന് മുരിങ്ങായ്ക എപ്പോഴും നല്ല വിലയുള്ള ഒരു ഐറ്റം ആണ് .
      സൂപ്പർമാർക്കറ്റിൽ അതിൻറെ വില കിലോയ്ക്ക് 59രൂപ കണ്ടപ്പോഴാണ് പുറത്തുള്ള പച്ചക്കറിക്കടയിൽ വില അന്വേഷിച്ചത് 50 രൂപയാണ് ചെറുകിട കച്ചവടക്കാർ അപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത് അപ്പോൾ അവർ പറഞ്ഞത് നാടൻ മുരിങ്ങയ്ക്ക ഇപ്പോൾ വരുന്നതുകൊണ്ടാണ് വിലകുറഞ്ഞത് എന്നാണ്.

    • @khader7915
      @khader7915 Місяць тому

      👍

    • @muhammedashraf3208
      @muhammedashraf3208 Місяць тому

      നമ്മുടെ അനുഭവം 👍

  • @drmuthubi531
    @drmuthubi531 Місяць тому

    Meaningful.

  • @Shafeeqmelattur-
    @Shafeeqmelattur- Місяць тому

    Sir malappuram vettathur darul hikma salafi masjid il varu friday

  • @ammuthrikkakara2824
    @ammuthrikkakara2824 Місяць тому +3

    പറയാൻ വാക്കുകൾ ഇല്ല

  • @muhammedubaidullaubaidulla6591
    @muhammedubaidullaubaidulla6591 Місяць тому +1

    എന്നാലും പറഞ്ഞത് ശെരിയാ. നാട്ടിൽ. തന്നെ വാങ്ങും. ചില കടകളിൽ ചെന്നാൽ. സാധനത്തിന് പറഞ്ഞാൽ. ഭയങ്കര ടൈമേ. എടുക്കുന്ന. മൈന്റെ. ചെയ്യാതെ. ആദ്യം വന്നവന് കൊടുക്കാതെ സമയം. വൈകിച്ചു അല്ലങ്കിൽ. പച്ചക്കറി ആണങ്കിൽ. നമ്മൾ എടുത്തു തൂക്കിയാലും ബില്ല് തരാൻ. വയ്ക്കുന്ന ഒരുപാട് കച്ചവടക്കാരൂ ണ്ട്. എനിക്ക് നല്ല അനുപവമാ

  • @user-zc6iz3zp1e
    @user-zc6iz3zp1e Місяць тому

    തിയ്യൻ മുഹമ്മദ് -ശല്യം - ഹം ഖ്ജാദി

  • @abduljalal1356
    @abduljalal1356 Місяць тому

    Very true

  • @user-if5pt4ro2p
    @user-if5pt4ro2p Місяць тому

    കാര്യ പ്രാപ്തിയുള്ള വാക്കുകൾ ചിന്താക്കേണ്ട കാര്യങ്ങളാണ് ഉസ്താദ് പറഞ്ഞത്

  • @Abdulrazak-tz2gh
    @Abdulrazak-tz2gh Місяць тому

    Good speech

  • @saliswaliha2642
    @saliswaliha2642 Місяць тому

    അനിൽ സർ ബിഗ് സലൂട്ട് നിങ്ങൾക് മാറ്റാൻ കഴിയും ഞങ്ങളെ പോലുള്ള വീട്ടമ്മ മാരെ

  • @ameersulaiman5962
    @ameersulaiman5962 Місяць тому

    നെടുമങ്ങാട് കമലേഷരം ജുമാ മസ്ജിദ് ഇമാം ❤️❤️❤️

  • @rasinielachola9501
    @rasinielachola9501 Місяць тому +1

    its reality Sir

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 Місяць тому +2

    💯👍👍👍👍👍👍👍👍👍👍.

  • @vasanthyrajagopal-pe1uq
    @vasanthyrajagopal-pe1uq Місяць тому

    👏👏👏👏👏👏👏