ഈ ഇസ്മ് റജബ് 27ൻ്റെ മുമ്പ് പറഞ്ഞാൽ അവന്റെ ജീവിതം മാറിമറിയും. ആഗ്രഹം നിറവേറും

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 28

  • @AshiqM-l3h
    @AshiqM-l3h 10 днів тому +1

    അൽഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു പടച്ചോനേ അതിനു പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിച്ചു പോട്ടെ 🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @cpff2446
    @cpff2446 8 днів тому

    യാ വഹഹാബു യാ അല്ലാഹ്

  • @user-dc1sajnanasar
    @user-dc1sajnanasar 13 днів тому

    കടം ഒരുപാട് ഉണ്ട് എല്ലാം പെട്ടെന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ 😢

  • @thafsi3376
    @thafsi3376 9 днів тому

    എനിക്കുo.. അത്. തന്നെ.. അനുഭവം

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 14 днів тому +6

    കടം ഉണ്ട് ലോൺ ആണ് പലിശയിൽ നിന്നും എത്രയും പെട്ടന്ന് കടം വീടാൻ ദുഹാ ചെയ്യണേ

  • @rejeenamuthali7516
    @rejeenamuthali7516 14 днів тому +1

    കടങ്ങൾ ഒരുപാട് ഉണ്ട് എല്ലാം മാറിക്കിട്ടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @inshamariyam3804
    @inshamariyam3804 13 днів тому

    Duayil ulpeduthane

  • @SFS320
    @SFS320 14 днів тому +3

    Masha allah, ഇങ്ങളെ പകർന്നു തരുന്ന അറിവുകൾ വളരെ ഉപകാരപ്രദം ആണ് 💯
    ഇങ്ങളെ ദുഃആ യിൽ കാര്യം ആയിട്ട് എന്നേം ഉൾപ്പെടുത്തണം വർഷങ്ങൾ ആയി പൈശാചികപരമായിട്ടുള്ള ബുദ്ധിമുട്ടിന്റെ നടുവിൽ ആണ് 😰ജീവിതം തന്നെ വല്ലാണ്ട് ഇല്ലാതായി കൊണ്ടിരിക്കുന്ന അവസ്ഥ ആണ് 😰ഏല്ലാം നശിച്ചു പോകുന്ന അവസ്ഥ💯💯😰 ഇത് വന്നവർക്കോ, ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നവർക്കോ അറിയാം ഇതിന്റെ ബുദ്ധിമുട്ട് എന്താണ് എന്ന് 😰💯ബാക്കി ഉള്ളവർക്ക് ഇതെല്ലാം ഒരു കേട്ട് കേൾവി മാത്രം 💯
    അത് കൊണ്ട് ഇങ്ങള് ആത്മാർത്ഥമായിട്ട് എനിക്ക് വേണ്ടിയും ദുഃആ ചെയ്യണം 😰😰🤲

  • @Aysha_aysh123
    @Aysha_aysh123 14 днів тому +4

    ഞാനും എന്റെ ഭർത്താവും ഒന്നിക്കാൻ ദുആ ചെയ്യണേ 😭

  • @usmanan1000
    @usmanan1000 13 днів тому

    😭😭😭👊

  • @AthilaAthila
    @AthilaAthila 13 днів тому

    Nan ya latheefu ya allah chollunnud athu kazhinjittila 1lakh othan niyyath vachitudu othi ente karyam nadakkan etha dua cheyyanam

  • @thash3831
    @thash3831 13 днів тому

    Athikam valich neetaathe parannaal nannayirikum

  • @RiNa-z1g
    @RiNa-z1g 14 днів тому

    എന്റെ ഹസ്ബന്റ് ഗൾഫിൽ ജോലിയിൽ ഒരുപാട് ബുദ്ധിമുട്ടാണ് ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണേ 😢🤲🏻

  • @AthilaAthila
    @AthilaAthila 13 днів тому

    Enik oru govt joli kittan prethekam dua cheyyanam etha

  • @thafsi3376
    @thafsi3376 9 днів тому

    പെട്ടെന്ന്.. പറയു.. ത്ത ത

  • @sabeekapn2434
    @sabeekapn2434 14 днів тому

    Duhayil ulpeduthane

  • @ambuucm8070
    @ambuucm8070 14 днів тому

    Sthalam vittkittandua

  • @shahidamk2928
    @shahidamk2928 13 днів тому +1

    എന്തിനാ ഇങ്ങനെ നീട്ടിവലിച്ചു പറയുന്നെ കാര്യം മാത്രം പറഞ്ഞാൽ പോരേ 🤔