സ്ഥലം മാറ്റം കിട്ടിയ വൈദികൻ ഇടവക ജനത്തോട് ചോദിച്ച ഗിഫ്റ്റ്. ഇടവകയെ ഞെട്ടിച്ച വൈദികന്റെ വൈറൽ പ്രസംഗം

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 247

  • @donamanuel8774
    @donamanuel8774 2 роки тому +164

    Very good. പൗരോഹിത്യം ഏറ്റവും വലിയ ഗിഫ്റ്റ് ആയി കാണുന്ന ഇടവക ജനത്തെ മക്കളായി കാണുന്ന അച്ചന് അഭിവാദ്യങ്ങൾ

  • @joyschalakkal8140
    @joyschalakkal8140 2 роки тому +61

    Fr Robin palatty എനിക്ക് പരിചയം ഇല്ല . You tube ലെ പ്രസംഗം കാണാൻ ഇടയായി. എന്റെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. യേശുവിന്റെ സ്പർശനം ഉള്ള അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @bijisibichen9330
    @bijisibichen9330 2 роки тому +39

    ഇതുപോലെയുള്ള വൈദീകരാണ് സഭയ്ക്കാവശ്യം. വരുംതലമുറയ്ക്ക് അച്ചന്റെ വാക്കുകൾ പ്രചോദനമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അച്ചന്റെ മാതാപിതാക്കളോട് , ഇതു പോലെ ഒരു മകന് ജന്മം കൊടുക്കാൻ പറ്റിയതാണ് ദൈവത്തിൽ നിന്ന് നിങ്ങൾക്ക്‌ ലഭിച്ച ഏറ്റവും വലിയ ദൈവ കൃപ. അച്ചനെയും കുടുംബത്തേയും അച്ചൻ ഏറ്റെടുക്കാൻ പോകുന്ന എല്ലാ ഉദ്യമങ്ങളെയും ത്രിത്വൈക ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..

  • @rintu5211
    @rintu5211 Рік тому +9

    ഞങ്ങളുടെ ഇടവക വികാരി അച്ചൻ ഇങ്ങനെ തന്നെയായിരുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rojasmgeorge535
    @rojasmgeorge535 2 роки тому +75

    പാവം അച്ഛൻ 🙏🏼സ്നേഹം മാത്രം ഉള്ള, നന്മകൾ മാത്രം ഉള്ള ഈ വൈദികൻ എന്നും വിശ്വാസി ഹൃദയങ്ങളിൽ 💕💕💕ജീവിക്കും 🙏🏼

    • @johnjacob869
      @johnjacob869 6 місяців тому

      അച്ചൻ എന്നതാണ് ശരി.
      മക്കളുടെ അച്ഛൻ എന്നതാണ് ഭാഷ..

  • @reenabenoy2047
    @reenabenoy2047 2 роки тому +128

    അച്ഛനെ ദൈവം ഒരു പാട് അനുഗഹിക്കട്ടെ . ദീർഘായുസ് നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ❤️

  • @mercyjoseph396
    @mercyjoseph396 2 роки тому +79

    നല്ല മാതൃക നൽകിയ പുരോഹിതൻ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ🙏🙏🙏🙏🙏🙏

  • @babylukose2165
    @babylukose2165 2 роки тому +83

    പ്രിയപ്പെട്ട അച്ചാ... അത്‌ അച്ചന്റെ കുറവല്ല... നിറവാണ്... 🙏 അധികാരത്തിന്റെയും.. ആഡംബരത്തിന്റെയും... പുറകേ പായുന്ന മറ്റ് പുരോഹിതരിൽ നിന്നും അച്ചൻ വേറിട്ടു നിൽക്കട്ടെ.. 🙏 അച്ഛന് വേണ്ടി ഞാൻ 100 നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലും 👍🙏❤🌹

    • @lucythoppilvt1841
      @lucythoppilvt1841 2 роки тому

      👍🌹🌹🌹🙏🙏

    • @aleyammajacob4654
      @aleyammajacob4654 Рік тому

      എല്ലാ അച്ഛന്മാരും ഈ മാതൃക പിൻപറ്റട്ടെ അച്ഛന്മാർക്ക് ഗിഫ്റ്റിന്റെ ആവശ്യം ഇല്ല dhivom കരുതികൊള്ളും.

  • @aanavina9782
    @aanavina9782 2 роки тому +31

    ഇതു പോലുള്ള അച്ചന്മാരുടെ ലളിതമായ,സ്നേഹം നിറഞ്ഞ എന്നാൽ ശക്തമായ ജീവിത വീക്ഷണങ്ങൾ അറിയാനും ഞങ്ങളെ പോലെ അനേകർക്കു കേൾക്കുവാനും കഴിഞ്ഞതിൽ സന്തോഷം . 🙏🌹🌹.

  • @ushakumarivp4138
    @ushakumarivp4138 2 роки тому +29

    നമസ്തേ
    ഫാദറിന് ജീവിതം അവസാനം വരെ ഈ പോളിസി നിലനിറുത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @thomasp.j3131
    @thomasp.j3131 2 роки тому +27

    യാത്രയയപ്പും പാരിതോഷികങ്ങളും വാഹന ഘോഷയാത്രയും ഇഷ്ടപ്പെടുന്ന വർക്ക് ഈ മാതൃക ഇനിയെങ്കിലും അനുകരിക്കാവുന്നതാണ്.

  • @mariyamary975
    @mariyamary975 2 дні тому +3

    എല്ലാ വൈദികരേയും കർത്താവ് പരിപാലിക്കുകയും പരിശുദ്ധാത്മാവിൻ്റെ കൃപാവരങ്ങളാൽ നിറക്കുകയും ചെയ്യട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @sunimoljose2676
    @sunimoljose2676 Рік тому +4

    ഞങ്ങളുടെ Marika പള്ളിയിലെ Winson അച്ചനും കഴിഞ്ഞ മാസം transfer ആയപ്പോൾ ഇതുപോലെ തന്നെയാണ് പറഞ്ഞത് 🙏💐

  • @sunnyn3959
    @sunnyn3959 6 місяців тому +8

    നല്ല അച്ഛൻ, ദൈവാത്മാവുള്ള മനുഷ്യൻ

  • @JhonsonThettayil
    @JhonsonThettayil 6 місяців тому +10

    ഈ രീതി അച്ഛന് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ നൽകുവാൻ ഇടവരുത്തട്ടെ

  • @mariprasanna5522
    @mariprasanna5522 2 роки тому +14

    very good അച്ഛൻ ദൈവമക്കൾക്കെല്ലാം ഇതു കേൾകുന്ന ഞങ്ങൾക്കും വഴിത്തിരിവായിരിക്കട്ടെ. ദൈവം ഒത്തിരി അനു ഹിക്കട്ടെ.

  • @jacobpv5597
    @jacobpv5597 6 місяців тому +4

    ഇതുപോലെ മന: സുള്ള വൈദീകർ സഭക്കുംദൈവജനത്തിനും അനുഗ്ര ഹമാവും. പ്രാർത്ഥിക്കുന്നു. നല്ല തു വരട്ടെ.

  • @monicajustus3288
    @monicajustus3288 2 роки тому +13

    ആദര്ശങ്ങളില്ലാത്ത ഒരുവന്റെ ജീവിതം ചുക്കാനില്ലാത്ത തോണിപോലെയാണ്.
    അച്ഛന്റെ മൂല്യബോധത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ.

  • @sinnyjoseph55
    @sinnyjoseph55 2 роки тому +2

    വളരെ നല്ല സന്ദേശം ആണ് അച്ഛൻ നൽകിയിരിക്കുന്നത് എല്ലാവർക്കും 🙏🙏അച്ഛനെ ദൈവം ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @mariapratrisha7022
    @mariapratrisha7022 2 роки тому +3

    I appreciate you Rev. Fr.for your selfless love to all your parishoner's and a BIG SALUTE to you Rev. Father.

  • @keralaflowers3245
    @keralaflowers3245 2 роки тому +10

    സൂപ്പർ പ്രസംഗം എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറയുന്ന അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ അച്ഛൻ തന്നെ ഒരു ഗിഫ്റ്റ് ആണ് അതിന് കുറെ പോയിന്റുകൾ ഉണ്ട് ദൈവാനുഗ്രഹങ്ങൾ ഇനിയും കുറേ ചൊരിയു മാറാകട്ടെ ആമീൻ

  • @shadowengel9106
    @shadowengel9106 2 роки тому +4

    എല്ലാ അച്ഛന്മാരെ ഇതുപോലെയല്ല അച്ഛൻ ഒരുപാട് നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @josephea1010
    @josephea1010 2 роки тому +28

    വളരെ ഹൃദയ സ്പർശിയായ സന്ദേശം....അച്ഛൻ്റെ പ്രവർത്തന മേഖല തമ്പുരാൻ്റെ പൂർണ നിയന്ത്രണത്തിലും കൃപയിലും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
    ഇതിൽ അപ്രിയ പോസ്റ്റ് ചെയ്യുന്നത് Fake Profile കളിൽ നിന്നും ആണ് എന്ന് ഞാൻ 100% മനസ്സിലാക്കുന്നു....അവർ ഏതു മത വിശ്വാസത്തിൽ നിന്നും ഉള്ളവർ ആണെങ്കിലും തമ്പുരാൻ അവരിൽ പ്രവർത്തിച്ചു, അവർ ഇത്തരത്തിൽ സമയം പാഴാക്കി ഉള്ള പ്രവർത്തികളിൽ നിന്നും മാറി നന്മയുടെ സന്ദേശവാഹകർ ആയി കാണുവാൻ പ്രാർത്ഥിച്ചു കൊണ്ട്

  • @paulm.l7416
    @paulm.l7416 2 роки тому +29

    A real gift from God 👏👏👏 Praise the Lord 🙏🙏🙏

  • @antonyezhupunna7171
    @antonyezhupunna7171 2 роки тому +3

    ആദർശങ്ങൾ സൂക്ഷിക്കുന്ന ഇത്തരം വൈദികരുമുണ്ടെന്ന് അച്ഛൻ തെളിയിച്ചു. ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @georgejoseph9316
    @georgejoseph9316 7 місяців тому +2

    ഫറോ ബിൻ❤ പാലാറ്റി❤ എൻ്റെ വിനീതമായ നമസ്ക്കാരം❤ശുദ്ധമായ മനസ്സ്❤ സത്യസന്ധമായ തുറന്നു പറച്ചിൽ❤ ജനങ്ങളോടുള്ള ആത്മാത്ഥമായ സ്നേഹം❤ എന്നും എവിടെയും നിലനിൽക്കട്ടെ!❤GodBlessYou❤ െ ദെവകൃപ എപ്പോഴും ഉണ്ടായിരിക്കട്ടെ!❤ ജോർജ്ജ് കലൂർ❤

  • @marymathew601
    @marymathew601 2 роки тому +36

    അച്ചന്ദൈവാനുഗ്രഹവും ദീർഹായുസ്സും ആശംസിക്കുന്നു🙏🙏🙏🙏

  • @jessychakkapan651
    @jessychakkapan651 Місяць тому +1

    GLORY TO YOU GOD
    🙏🙏🙏❤️❤️❤️🌷🌷🌷

  • @sajithomas7238
    @sajithomas7238 2 роки тому +22

    Yes, very good decision 🙏🙏🌹🌹please pray for me also father... Amen

  • @sibyjoseph7459
    @sibyjoseph7459 2 роки тому +19

    God is with you Father

  • @ittykurian8157
    @ittykurian8157 7 місяців тому +1

    Seeing True Servant of God, keep it Achan 🙏

  • @maryreji1236
    @maryreji1236 2 роки тому +13

    You set an example.May God bless you Acha in every thing you do

  • @georgejohn1602
    @georgejohn1602 2 роки тому +2

    ഈശോയുടെ പ്രബോധനങ്ങൾ ശിരസ്സായി വഹിക്കുന്ന അച്ചനെ ഈശോ വഴി നടത്തട്ടെ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sheebadasdas1619
    @sheebadasdas1619 2 роки тому +7

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു🙏🙏🌹🌹

  • @kuriakosekc7391
    @kuriakosekc7391 2 дні тому +1

    Very good.God bless you acha.

  • @justinjolly4513
    @justinjolly4513 2 роки тому +8

    So bold..n clear..these kind of priests will renew the Church n society stereotypes 🙏🙏
    May God bless you!!

  • @sheelathomas4979
    @sheelathomas4979 Рік тому +1

    All the best father 🙏🏻God bless you 💐❤

  • @philomipaul8485
    @philomipaul8485 2 роки тому +11

    God bless you father. Very good principles. 👏👏👏

  • @abrahamgeorge5378
    @abrahamgeorge5378 6 місяців тому +1

    Hatsoff to u achen

  • @johnpanthamplakkaljohnpant9788
    @johnpanthamplakkaljohnpant9788 3 дні тому +1

    🎉ഗോഡ്ബ്ലീസ്‌യ്യൂ

  • @jinoy6472
    @jinoy6472 2 роки тому +61

    നട്ടെല്ലുണ്ട്.വ്യക്തമായ കാഴ്ചപാട്.വളയുന്നവനല്ല.ദൈവം വഴി നടത്തട്ടെ.

  • @PaulyVettiyadan
    @PaulyVettiyadan 6 місяців тому

    You are a real spiritual father. Highly appreciated! Congratulations and very best wishes. God bless you!

  • @vijayakumarm150
    @vijayakumarm150 6 місяців тому +1

    God bless you❤

  • @sinibiju1207
    @sinibiju1207 6 місяців тому +1

    Super Achan❤❤❤❤❤❤❤

  • @sajumonjoseph8968
    @sajumonjoseph8968 2 роки тому +13

    God bless you 🙏🙏🙏praise the lord 🙏🙏

  • @marryjoseph3115
    @marryjoseph3115 2 роки тому +2

    എല്ലാ വൈദിക രും ഈ അച്ചനെ അനുകരിച്ചെങ്കിൽ എത്ര നന്നായി രുന്നു ദാസന്റെ മനോഭാവം ഈ ശോയുടെ മനോഭാ വം ദൈവമ നു ഗ്രഹിക്കട്ടെ

  • @manojmathew6858
    @manojmathew6858 2 роки тому +2

    Father, your Presence is the great present 👍🙏

  • @michaelbless2437
    @michaelbless2437 2 роки тому +5

    നാടിനെ വീടിനെ ജന്മമേകിയ മാതാപിതാക്കളെ വിട്ടിറങ്ങിയ ദേ ശാ ടന കിളിയം ആത്മീയ പിതാവിന്റെ പുണ്യ പരിമളം പരിലെങ്ങും പ്രശോഭി ക്കാൻ പ്രപഞ്ചസത്യത്മാവിൻ കൃപനൽകട്ടെ 🙏🙏

  • @rajujoseph5427
    @rajujoseph5427 2 роки тому +6

    Very good ഒരു അച്ഛനെങ്കിലും ഇങ്ങനെ പറഞ്ഞെല്ലോ 🙏🙏🙏

  • @ANGEL-ys7cx
    @ANGEL-ys7cx 2 роки тому +4

    very good you are a real God's son. pray for you father for long life.

  • @mollyphilip9509
    @mollyphilip9509 2 роки тому +9

    I hope this message will help others to change their attitude towards God's services. 🙏🙏🙏

  • @roselinsebastian6627
    @roselinsebastian6627 2 роки тому +1

    Praise the Lord God bless you Father

  • @georgemm392
    @georgemm392 2 роки тому +2

    GOD BLESS YOU, PRAISE THE LORD

  • @radhamanithankappan9247
    @radhamanithankappan9247 2 роки тому +5

    അച്ഛനെ ഈശോ ഇടവകയ്ക്ക് കൊടുത്ത ഒരു ഗിഫ്റ്റ് ആണ്. എല്ലാവിധ പ്രാർത്ഥനയും ആശംസകളും അർപിക്കുന്നു.

  • @ArunGallery
    @ArunGallery 5 місяців тому +1

    Roll Model From The Gift God❤

  • @anilkcherian8934
    @anilkcherian8934 2 роки тому +4

    🙏God bless you dear Father 🙏

  • @ranijohn9420
    @ranijohn9420 2 роки тому +8

    Father good message 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @josetj1269
    @josetj1269 2 роки тому +1

    എന്നും, എന്ന്ക്കും, ആമേൻ 🙏🙏🙏

  • @sincysilju8241
    @sincysilju8241 2 роки тому +10

    പൗരോഹിത്യത്തിന്റെ മഹത്വം മനസിലാക്കിയ പുരോഹിതൻ : അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .... പരിശുദ്ധ അമ്മ വഴി തെളിക്കട്ടെ :🙏🙏🙏🙏

  • @molymohanan9971
    @molymohanan9971 2 роки тому +5

    ചെയ്പൻകുഴിയിലെ മാണിക്കം... മിന്നി തിളകുന്ന മാണിക്യം.. റോബിൻ പാലാട്ടി മാണിക്യം... സ്നേഹത്തിന്റെ ദീപവുമായി കടുപ്പശേരിക്കിതാ പോകുന്നു 🙏🙏🙏🌹🌹🌹

  • @thomasg8049
    @thomasg8049 2 роки тому +14

    Very good policy ! Every priest should be like him.

  • @justinjolly4513
    @justinjolly4513 2 роки тому +14

    *_Hail Mary, full of grace, the Lord is with you, blessed are you amongst women and blessed is the fruit of your womb Jesus_*
    *_Holy Mary, mother of God, pray for us sinners, now and at the hour of our death. Amen_*

    • @toms5050
      @toms5050 2 роки тому

      Nothing is going to happen with this kind of ritual prayer. But their is a living God that he is in you. Pray to him and follow him, obey him and do his will rather than....

    • @justinjolly4513
      @justinjolly4513 2 роки тому +1

      @@toms5050 In the beginning was the Word, and the Word was with God, and the Word was God. (John 1:1)
      The hail Mary prayer is not a ritual prayer but from the Bible itself if u scan it line by line 😊😊

    • @toms5050
      @toms5050 2 роки тому

      @@justinjolly4513 i am ex catholic charismatic preacher in more than 18 years. I have just a one question for you. Please answer me with exact scriptures proving your answer. Don't reply me with your own lecture. As a beliver in Jesus, what is the problem for you to seek someone mediator in your life. Are you not saved?. Do your sin's are not forgiven??. Why can't you approach God without any mediums??. Did Jesus said come to me with someone's help??. Did Jesus is saying atleast one sentence that you can seek the help of mediums??. Did God your father given any instructions to come through or pray with someone else.?. Please read carefully and try to answer yourself. I can tell you that, you can't see atleast one sentence to defend my questions. But you can simply interpret in your own ways from the Genisis to revelation. That's not the answer. In short you need to understand that, Father who is the creator, son ( only begotten son) is the redeemer and holy spirit is the life giver and protector in every believers life. Out of that nothing is from God but from the religious rituals that will never ever guarantee your eternity. This is the"" word of the lord for you ""

    • @jojofuji5732
      @jojofuji5732 2 роки тому

      God bless u father

  • @nishsnd7852
    @nishsnd7852 2 роки тому +1

    Congratulations Father. God bless you.

  • @georgeca430
    @georgeca430 5 місяців тому +1

    അച്ഛൻ ആണ്. അച്ഛൻ
    ആർ തി. ഇല്ല. ബഹു മാനം. മാത്രം ❤❤❤

  • @joyaljohn1473
    @joyaljohn1473 2 роки тому +8

    🙏🙏🙏 May Almighty bless you Father

  • @kushymathai9821
    @kushymathai9821 6 місяців тому +1

    Achen is a simple priest.Good lord bless him🙏🙏

  • @prameelasebastian3783
    @prameelasebastian3783 2 роки тому +6

    ആമേൻ🙏

  • @augustinhenry2606
    @augustinhenry2606 2 роки тому +3

    Good model of all priest, keep it up go ahead very understanding and simple character

  • @augustina2539
    @augustina2539 Рік тому

    God bless u more father take care

  • @MaryJoseph-lr2vh
    @MaryJoseph-lr2vh 11 місяців тому

    Praise the loard❤

  • @thomaskd6118
    @thomaskd6118 2 роки тому +1

    Very fr. God bless u.

  • @manithozhala4000
    @manithozhala4000 Рік тому

    നല്ല മാതൃക

  • @valsamma1415
    @valsamma1415 2 роки тому +2

    Thanku Father🙏🙏

  • @lillyjoy8196
    @lillyjoy8196 2 роки тому +16

    God bless you Father 🙏🙏🙏✝️

  • @thomasctthomas1447
    @thomasctthomas1447 Рік тому

    അച്ചനെ നന്ദി

  • @josethomas9269
    @josethomas9269 2 роки тому +2

    Wha I love you father

  • @sabeenaantony1288
    @sabeenaantony1288 2 роки тому

    very good father
    Jesus is with you.

  • @christinepanthapally4854
    @christinepanthapally4854 День тому

    എല്ലാ വൈദിക്‌റും ഇങ്ങനെ ആയിരുന്നാൽ സഭ നന്നാകും.

  • @manip.c8756
    @manip.c8756 2 роки тому +8

    കണ്ടു പഠിക്കണം ഈ വൈദികനെ🙏🙏🙏

  • @nithyasarasjesus4649
    @nithyasarasjesus4649 2 роки тому

    God Bless You Fr ....

  • @mccsind7945
    @mccsind7945 Рік тому

    Great Great well-done

  • @sarammasaramma6620
    @sarammasaramma6620 2 роки тому +5

    Very good principle 🙏🙏

  • @Peter-kp2dg
    @Peter-kp2dg 2 роки тому +9

    മുംബൈയിലെ പുരോഹിതൻമാർ എല്ലാം ഈ അച്ചനെ കണ്ട് പഠിക്കട്ടെ.

  • @GeeVarghese-y8w
    @GeeVarghese-y8w 7 місяців тому

    My god bless you acha

  • @sebinjose2098
    @sebinjose2098 Рік тому +1

    ഇതു പോലെ ഒരു വൈദികൻ കേരളത്തിൽ ഉണ്ടാക്കില്ല ഗോഡ് ബ്ലെസ് യു അച്ച

  • @mathewvarghese2430
    @mathewvarghese2430 2 роки тому +5

    God bless you

  • @gemmaclementandrews1914
    @gemmaclementandrews1914 2 роки тому +12

    God bless you father

  • @anuraju7362
    @anuraju7362 2 роки тому +5

    Super achen God bless you acha

  • @ousephaugustin5932
    @ousephaugustin5932 2 роки тому +6

    God bless acha

  • @jaisygeorge3176
    @jaisygeorge3176 6 місяців тому

    God's grace 🙏

  • @srbettyg3495
    @srbettyg3495 2 роки тому +2

    Very practical guide 🙏🏻🙏🏻🙏🏻

  • @eliammaem6057
    @eliammaem6057 2 роки тому +4

    Nalla Idayan 🙏🙏🙏

  • @alenAbilash-n6m
    @alenAbilash-n6m Рік тому

    super achen

  • @chandanasasidharan6519
    @chandanasasidharan6519 Рік тому

    A man of Godly nature. God bless him.

  • @sujisabu2363
    @sujisabu2363 6 місяців тому

    Good father

  • @srpreethasd1811
    @srpreethasd1811 2 роки тому

    Acha very good 👌best wishes

  • @sibyphilip5097
    @sibyphilip5097 2 роки тому

    May God bless U..

  • @filliesantony2271
    @filliesantony2271 2 роки тому

    Very good God bless you

  • @wilsonk.v.691
    @wilsonk.v.691 2 роки тому +1

    A real priest 🙏🙏

  • @Amalolbhavam-cw4ou
    @Amalolbhavam-cw4ou 14 годин тому

    അച്ഛൻ ചെയ്തതാണ് ശരിക്കും ശരി ഞങ്ങളുടെ ഇടവകയിലെ അച്ഛൻ മാറി പോയപ്പോൾ 10 പവനിൽ അധികം സ്വർണ്ണം എല്ലാവരും കൂടെ കൊടുത്തു അച്ഛൻ ഇതൊന്നും ചോദിച്ചിട്ടല്ല അച്ഛൻ മാർക്ക് ഇതിന് ആവശ്യവുമില്ല സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടിലെ ഒരു പെൺകൊച്ചിന് ഇത്രയും സ്വർണം കൊടുത്താൽ ആ കൊച്ചിന്റെ വിവാഹം നടക്കും ജനങ്ങൾ ഒരു ഗ്രാം പോലും അങ്ങനെയുള്ളവർക്ക് കൊടുക്കില്ല