Thiruvambady cheriya chandrashekaran[Aanaperuma -epi 46]

Поділитися
Вставка
  • Опубліковано 11 бер 2018

КОМЕНТАРІ • 85

  • @arjunam9341
    @arjunam9341 6 років тому +13

    ലക്ഷണ തികവിൻ്റെ തമ്പുരാൻ ഗജരാജമാണിക്യം തിരുവമ്പാടി ശിവസുന്ദറിന് ആദരാജ്ഞലികൾ...ശിവസുന്ദറിൻ്റെ പിൻഗാമി ആയിരിക്കും ചന്ദ്രശേഖരൻ...

  • @sujeeshks6611
    @sujeeshks6611 6 років тому +32

    കർണ്ണന്റെ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുകയാണ്

    • @thrillssurasmusic
      @thrillssurasmusic 6 років тому

      Sujeesh Ks aaaa

    • @Abhay_Valayamkulam
      @Abhay_Valayamkulam 6 років тому

      Sujeesh Ks
      ഈ ചാനൽ കൂടി Subscribe ചെയ്യത് support ചെയ്യണം
      *Pambadi Rajan mass status video*
      🐘🐘🐘🐘🐘🐘🐘🐘🐘
      💓💓💓💓💓💓💓💓
      *കണ്ടുനോക്ക്*
      👇👇👇👇👇👇👇
      ua-cam.com/video/a0uDSewNmNA/v-deo.html
      ua-cam.com/video/a0uDSewNmNA/v-deo.html
      🔰 Like 👍🏻 ചെയ്യാൻ മറക്കരുത്ത്
      🐘🐘🐘🐘🐘🐘🐘🐘🐘
      📹 *കൂടുതൽ🐘 വീഡിയോക്കൾക്കായി ഈ ചാനൽ Subscribe ചെയ്യൂ...*
      ▶എല്ലാരും ഷെയർ ചെയ്യൂ

  • @DS-vp7ho
    @DS-vp7ho 6 років тому +21

    കർണ്ണനു വേണ്ടി കാത്തിരിക്കുന്നു

  • @girikrishnanrg5651
    @girikrishnanrg5651 3 роки тому

    ആനയെ നോക്കുന്ന പാപ്പന്മാർ ആണ് ആനയുടെ ഐശ്വര്യം ❤️❤️.. നല്ലതേ വരൂ 🙏🏼😊

  • @ramadasm1764
    @ramadasm1764 Рік тому

    Thiruvambadycheriyachandrasekaran manapullykavuvela2023

  • @vishnumohan7184
    @vishnumohan7184 6 років тому +7

    chandru ❤❤❤

  • @shwethans7640
    @shwethans7640 2 роки тому +1

    തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ
    തുറവൂർ ദീപാവലി, പുതുകലവട്ടം ഉത്സവം, ഐരാണികുളം കാർത്തിക, അവിട്ടത്തൂർ ഉത്സവം, എറണാകുളം ആറാട്ട്, തൃപ്പുണിത്തുറ ഉത്സവം, തൃപ്രയാർ ഏകാദശി, ഉഴുവ പുതിയകാവ് ഉത്സവം, കണ്ടമംഗലം ഉത്സവം, കൊച്ചാനാകുളങ്ങര ഉത്സവം, മത്താനം, പുലിയനൂർ ആറാട്ട്, ചോറ്റാനിക്കര നവരാത്രി, ഉദയനപുരം, വൈക്കം അഷ്ടമി, പെരുവരം ഉത്സവം, പള്ളത്തംകുളങ്ങര തലപൊലി,

  • @ajithveena1801
    @ajithveena1801 4 роки тому +4

    ഇന്ന് ചങ്ങനാശേരി വച്ചു ഞാൻ ഇവനെ കണ്ടു കാല് പൊക്കി സർക്കസ് കളിക്കുന്ന പോലെ കാണിച്ചു റോഡിൽ വച്ചു

  • @libinleo8558
    @libinleo8558 6 років тому +16

    Thrikkadavoor shivarajunte oru episode pls

  • @sreejithsree4736
    @sreejithsree4736 6 років тому +30

    ശിവസുന്ദർ 😢😢😢😢

  • @chandinisarath2859
    @chandinisarath2859 6 років тому +3

    നന്നായിട്ടുണ്ട് 😚👌

  • @gajarakathnamchannel854
    @gajarakathnamchannel854 6 років тому +2

    3:37 pambadi rajan muthee 😘😘😘😍

  • @gokulkrishna3840
    @gokulkrishna3840 6 років тому +2

    Thiruvambadi ennu kelkumbol thanne #SHIVANE Nira kannukalode orkuvaaa. Chandru Gambeeranalle avan

  • @anoopanu7253
    @anoopanu7253 6 років тому

    Adyamay shivanu kodi pranamam ....adutha thiruvmbadiyude gajamuthine....1000 kodi umaaaaaaaaaa

  • @sidharthphotography7230
    @sidharthphotography7230 5 років тому +2

    Shivaraju video cheyyuvo

  • @ajmalajmal1035
    @ajmalajmal1035 6 років тому +5

    Sivan pranamam arppikkunnu 🙏🙏

  • @abhyudaykrishna1072
    @abhyudaykrishna1072 5 років тому +2

    Pala kuttyshankaran episode plzzz

  • @sabarisureshel9911
    @sabarisureshel9911 3 роки тому

    Pooranayakan 😍🥰💥👌

  • @anandu2705
    @anandu2705 6 років тому +7

    Nalla program aane,Pambady rajante episode veenam

    • @Abhay_Valayamkulam
      @Abhay_Valayamkulam 6 років тому

      anandu mon
      ഈ ചാനൽ കൂടി Subscribe ചെയ്യത് support ചെയ്യണം
      *Pambadi Rajan mass status video*
      🐘🐘🐘🐘🐘🐘🐘🐘🐘
      💓💓💓💓💓💓💓💓
      *കണ്ടുനോക്ക്*
      👇👇👇👇👇👇👇
      ua-cam.com/video/a0uDSewNmNA/v-deo.html
      ua-cam.com/video/a0uDSewNmNA/v-deo.html
      🔰 Like 👍🏻 ചെയ്യാൻ മറക്കരുത്ത്
      🐘🐘🐘🐘🐘🐘🐘🐘🐘
      📹 *കൂടുതൽ🐘 വീഡിയോക്കൾക്കായി ഈ ചാനൽ Subscribe ചെയ്യൂ...*
      ▶എല്ലാരും ഷെയർ ചെയ്യൂ

  • @mayoorvagadia6177
    @mayoorvagadia6177 4 роки тому

    Channel polli aa thank u ellam ana peruma team gollukum nyan eddu vaare raman enne kaandu tilla

  • @shyam-hn6ym
    @shyam-hn6ym 6 років тому +1

    വളരെ നല്ലൊരു എപ്പിസോഡ്...

  • @hari.9721
    @hari.9721 6 років тому +7

    തൃക്കടവൂർ ശിവരാജു ന്റെ ഒരു വീഡിയോ ചെയ്തുകൂടെ... @anaperuma

  • @PrasadKumarThankaraj
    @PrasadKumarThankaraj 6 років тому +5

    Thrikadavoor Sivaraju vinte oru episode cheyyamo?

  • @ramadasm1764
    @ramadasm1764 Рік тому

    Navayukachathrathepathypooranayakanthiruvambadycheriyachandrasekaran

  • @sibinmp6246
    @sibinmp6246 6 років тому +4

    plzz Add chulliparambil vishnu Shankar

  • @anujaanu9494
    @anujaanu9494 5 років тому +1

    Shivarajuvinay oru video chyumo

  • @matchbox7365
    @matchbox7365 4 роки тому +1

    നല്ല ഒരു ആന !!

  • @Avaa_Vlog
    @Avaa_Vlog 6 років тому +3

    Please make an episode with Malayalapuzha Rajan

  • @arunass9091
    @arunass9091 4 роки тому

    Chandru❤❤

  • @aircreation520
    @aircreation520 6 років тому +14

    Enni shivanu pagharakaranayi eppo chandruvannu.Thiruvambadi Shivasundarnu ente hridhyam kavarunna pranamam

  • @manuc1670
    @manuc1670 3 роки тому

    Kaliyekkalum sundaran, sivarajuvinekkalum sundaran, Pambadiyekkalum sundaran, Thiruvambadi kochuchandrashekharan

  • @sajilkrishna7907
    @sajilkrishna7907 4 роки тому

    ചന്ദ്രു ❤️ ❤️ ❤️

  • @manuc1670
    @manuc1670 3 роки тому

    Adikam poorathine vidunnathey ozhivakki nadaykkiruthikkoodey

  • @akp23.99
    @akp23.99 6 років тому +1

    Plzzz pambady rajan

  • @drkgaming8578
    @drkgaming8578 4 роки тому

    അടക്കവും ഒതുക്കവും ഉള്ളവൻ ചന്ദ്രു ഉയിർ

  • @reenajose7278
    @reenajose7278 6 років тому +1

    please programme about bastin vinaya sundar elephant

  • @anuadamninja9822
    @anuadamninja9822 5 років тому +1

    Plz make a video about Erattupetta ayyappan

  • @parallelworld3982
    @parallelworld3982 5 років тому +1

    Spr

  • @hrishigovind2552
    @hrishigovind2552 6 років тому +2

    shivaraju

  • @deviprasadprasad6796
    @deviprasadprasad6796 5 років тому +1

    Nalla aana

  • @jayachandranjr5869
    @jayachandranjr5869 6 років тому +7

    Shivan illate

  • @reenajose7278
    @reenajose7278 6 років тому

    please add bastin vinaya sundar

  • @mayoorvagadia6177
    @mayoorvagadia6177 4 роки тому

    Nice

  • @manikandannarayananmanikan4325
    @manikandannarayananmanikan4325 4 роки тому

    Karnante vdo cheyooo

  • @sreenathanura1216
    @sreenathanura1216 6 років тому +1

    hlo Next Parthan nte paripadi konde vayotta

  • @akp23.99
    @akp23.99 6 років тому

    Pambady Rajan vennam

  • @AkshayKumar-ww2yd
    @AkshayKumar-ww2yd 6 років тому +2

    karnante episode nu vendi kaathirikkunnu

  • @afsal.shafeekafsal.shafeek227

    ഇത് എന്താ പിന്നെ ശബ്ദം വരുന്നില്ല

  • @akhilvijay6570
    @akhilvijay6570 6 років тому +14

    ശിവൻ ഇല്ലാതെ എന്തോന്ന്😕😕😕😕👎👎👎👎👎

  • @suranvs2224
    @suranvs2224 4 роки тому

    ippozhum anakale vangan kazhiyumoo

  • @nehanaval9006
    @nehanaval9006 5 років тому +2

    Cheriya chandrashekarante height ethraya

  • @ashangeeganage3691
    @ashangeeganage3691 6 років тому

    Beautiful tusker🐘

  • @7shadesoflove
    @7shadesoflove 6 років тому +3

    Siva sundarine pagarakaran agatta chadrashakaran

  • @adarshnbnb9430
    @adarshnbnb9430 6 років тому

    nice episode I like it

  • @wheels_flyer
    @wheels_flyer 6 років тому +4

    #Ana_peruma... Plz make a vedio on Thrikkadavoor shivaraju.

    • @Abhay_Valayamkulam
      @Abhay_Valayamkulam 6 років тому

      Karthik Anchalummoodu
      ഈ ചാനൽ കൂടി Subscribe ചെയ്യത് support ചെയ്യണം
      *Pambadi Rajan mass status video*
      🐘🐘🐘🐘🐘🐘🐘🐘🐘
      💓💓💓💓💓💓💓💓
      *കണ്ടുനോക്ക്*
      👇👇👇👇👇👇👇
      ua-cam.com/video/a0uDSewNmNA/v-deo.html
      ua-cam.com/video/a0uDSewNmNA/v-deo.html
      🔰 Like 👍🏻 ചെയ്യാൻ മറക്കരുത്ത്
      🐘🐘🐘🐘🐘🐘🐘🐘🐘
      📹 *കൂടുതൽ🐘 വീഡിയോക്കൾക്കായി ഈ ചാനൽ Subscribe ചെയ്യൂ...*
      ▶എല്ലാരും ഷെയർ ചെയ്യൂ

    • @haripriyasanthosh4492
      @haripriyasanthosh4492 4 роки тому

      Not vedio it's video
      Not on avide of aanu varollu

  • @thomaskolath2683
    @thomaskolath2683 6 років тому +5

    mankalamkunnu elephants

  • @vighneshsiyer6587
    @vighneshsiyer6587 6 років тому

    include valiya illath gopalan

  • @anandtdinesh5565
    @anandtdinesh5565 6 років тому +1

    പാമ്പാടി രാജന്റെ ഒരു എപ്പിസോഡ് ചെയ്യുമോ

  • @midlajkp457
    @midlajkp457 5 років тому +2

    kolakadan mini oru embisod

  • @veerappa4267
    @veerappa4267 6 років тому +10

    കഴിഞ്ഞ കൊല്ലം ശിവസുന്ദറിനെ നാടുനീളെ തെണ്ടിച്ചു പൂരവും, പെരുന്നാളും എടുപ്പിച്ചു തിരുവമ്പാടി ദേവസവം നേടിയത് 65 ലക്ഷം !!!
    ഇക്കൊല്ലത്തെ devasom Target ഇരട്ടിയാണെന്നാണ് കേട്ടത്
    ശിവൻ ചെരിഞ്ഞതോടെ എല്ലാ ഭാരവും ചന്ദ്രശേഖരൻ എടുക്കണം. ഈ ആനയ്ക്ക് ശിവന്റെ ദുർഗതി തന്നെ ☹️

    • @im27live
      @im27live 6 років тому +1

      Ithe sheri ano?

    • @sachusfoodandtravels1476
      @sachusfoodandtravels1476 6 років тому +1

      im27live alla

    • @sachusfoodandtravels1476
      @sachusfoodandtravels1476 6 років тому +1

      Onnu podaa

    • @veerappa4267
      @veerappa4267 6 років тому +1

      ഗജരാജൻ കണ്ണടച്ച് ഇരുട്ടാക്കിക്കോടാ…
      റീത്തു വെക്കുമ്പോൾ ചങ്കായിരുന്നു ബ്രൗആയിരുന്നു എന്നൊക്കെ പറഞ്ഞ മതിയല്ലോ

    • @ashwin095
      @ashwin095 6 років тому

      😭

  • @vivideditz
    @vivideditz 6 років тому

    കേരളത്തിൽ ഒരു ആനയെ വാങ്ങാൻ എന്തൊക്കെയാണ് നടപടികൾ?

    • @veerappa4267
      @veerappa4267 6 років тому +1

      All Kerala UA-cam Fans ബെസ്റ് ചോദ്യം !
      കേരളത്തിൽ ഇന്നുള്ള 400 ഇൽ പരം നാട്ടാനകളിൽ ഭൂരിഭാഗത്തിനും ഉസാമസ്ഥാവകാശം കാണിക്കുന്ന രേഖകളൊന്നും തന്നെയില്ല.
      എല്ലാം ആന കോൺട്രാക്ടർ മാഫിയ ഒരുക്കുന്നതാണ്
      ഈ ആനപെരുമ ചേട്ടൻ അതിൽ ഒരു മെമ്പർ ആണ് താനും

    • @vivideditz
      @vivideditz 6 років тому

      അതുകൊണ്ടാണ് നിയമപരമായി ഒരു ആനയെ വാങ്ങാൻ അല്ലേൽ ഒരു ആനയെ കേരളത്തിൽ കൊണ്ടുവരാനുള്ള നടപടികൾ. ബിഹാറിലുള്ള എന്റെ കൂട്ടുകാരന്റെ കൈയിൽ ഒരു കുട്ടികൊമ്പനുണ്ട്.