Marco Full Movie Review | Unni Mukundan | Umf | Ravi Barsur | Dabzee

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 276

  • @naisamshahi5034
    @naisamshahi5034 3 дні тому +28

    അൽഹംദുലില്ലാഹ് 😍. നല്ല അഭിപ്രായം ആദ്യമായി മലയാളികൾ ഇത്രയും ഹൈപ്പ് കൊടുത്ത ഒരു മൂവിക് dgrade ചെയ്യാതെ മാറുന്നു, ദൈവത്തിനു നന്ദി,
    mollywood എന്ന ആശയത്തിന്റെ ബെഞ്ച്മാർക് മാർക്കോ 🔥🔥

  • @Aghori-n6n
    @Aghori-n6n 3 дні тому +60

    ഇപ്പൊ കണ്ടു ഇറങ്ങിയേ ഉള്ളു.. മലയാളം filim ഇൻഡസ്ട്രിയൽ ചെയ്യാവുന്നതിൽ മാക്സിമം ( censor ബോർഡ് കുറച്ചു കട്ട് ചെയ്തു മാറ്റിയിട്ടുണ്ട് ) marco ചെയ്തിട്ടുണ്ട്.. കിടിലം movie വേറെ level 🔥🔥🔥🔥..

  • @shamnas9809
    @shamnas9809 3 дні тому +156

    Kill ഒന്നും ഇതിന്റെ മുന്നിൽ ഒന്നുവല്ല.. കൊടൂരം movie 🔥🔥🔥

  • @Vtp997
    @Vtp997 3 дні тому +93

    Rebel Star Unni Mukundan 🔥🔥🔥

    • @georgevarghese5448
      @georgevarghese5448 3 дні тому +3

      സമാജം സ്റ്റാർ 😂😂

    • @AmeenMuhammed-k4j
      @AmeenMuhammed-k4j 3 дні тому +1

      ​@@georgevarghese5448 nee sangy allada mythandi😂

    • @thrissurkaaran2817
      @thrissurkaaran2817 3 дні тому +2

      സമാജം Star 😍

    • @Trendingmemes-y9c
      @Trendingmemes-y9c 3 дні тому +6

      @@georgevarghese5448Endhuvaadey cinema vere politics vere ……endhina verdhe 😸

    • @Ammu-r7h
      @Ammu-r7h 3 дні тому +1

      ​@@georgevarghese5448 valla muthal mudakkum undarunno??

  • @ManuAbraham-w5q
    @ManuAbraham-w5q 3 дні тому +104

    മറ്റ് ഫാൻസ് ആണ് കൂടുതലും ഡിഗ്രേഡ് ചെയ്യുന്നു സിനിമ പോലും കാണാതെ 🥵 കഷ്ടം ഫസ്റ്റ്half വിഷയം💥 ഇപ്പം നെഗറ്റീവ് പറയുന്നവർ പടം കാണാത്തവർ മൈൻഡ് ചെയ്യേണ്ട

    • @shamnas9809
      @shamnas9809 3 дні тому +1

      സുഹൃത്തേ വിഷയം എന്ന് പറയുന്നത് പോസിറ്റീവ് ആണ്... അല്ലാതെ കൊള്ളില്ല എന്നല്ല 🙄

    • @abishekcalicut1776
      @abishekcalicut1776 3 дні тому

      പടം ബോർ ആരും കാണില്ല

    • @stutushub2.018
      @stutushub2.018 3 дні тому +1

      ​@@abishekcalicut1776ആദ്യം നീ പടം കാണു. കിടിലൻ പടം ആണ്. ഇങ്ങനെ നെഗറ്റീവ് അടിക്കല

    • @shamnas9809
      @shamnas9809 3 дні тому

      @@abishekcalicut1776. Movie കണ്ടിട്ട് അഭിപ്രായം പറ

    • @ZyzzGaming-rh6fd
      @ZyzzGaming-rh6fd 3 дні тому +2

      @@abishekcalicut1776kunne nee first padam kando

  • @NYX77-1
    @NYX77-1 3 дні тому +141

    Christmas marco thooki❤️‍🔥💥☠️

  • @RamTheja-yg9cu
    @RamTheja-yg9cu 3 дні тому +89

    ഇജ്ജാതി സാധനം 🔥🔥🔥🔥🔥🔥🔥🔥🔥😃🔥😃😃😃🔥😂

  • @UnnikrishnanUnni-vi8hm
    @UnnikrishnanUnni-vi8hm 3 дні тому +49

    Unni❤

  • @dipuremya1099
    @dipuremya1099 3 дні тому +37

    സൂപ്പർ പടം.. ഉണ്ണി ഏട്ടൻ super 👍👍🥰🥰🥰

  • @Anand-wp8if
    @Anand-wp8if 3 дні тому +54

    1:51 അവൻ മാന്യമായി വീഡിയോ എടുക്കരുത് എന്ന് പറഞ്ഞിട്ടും നി ചെയ്തു. ഇത് നിയമലംഘനം ആണ്. കുറച്ചൊക്കെ മാന്യത കാണിക്ക്

  • @srlkshmi9764
    @srlkshmi9764 3 дні тому +106

    എന്തൊരു വൃത്തികെട്ട mind ആണ് ചിലരുടെ എത്രയോ പേരുടെ കഷ്ടപ്പാട് ആണ് at lest genuine ആയിട്ട് പറയാൻ എങ്കിലും ശ്രെമിക്ക പടം കാണുക പോലും ചെയ്യാതെ നെഗറ്റീവ് അടിച്ചോണ്ടിരിക്കുന്നു 🙄

    • @abishekcalicut1776
      @abishekcalicut1776 3 дні тому +3

      പടം ബോർ ആരും കാണില്ല

    • @vattan26
      @vattan26 3 дні тому

      ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് പറയും അത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം അല്ലാതെ ജോലിയെടുത്തവരാണ് അങ്ങനെ പറയാൻ പാടില്ല നിയമമൊന്നുമില്ല

    • @soorajs3741
      @soorajs3741 3 дні тому +15

      @@abishekcalicut1776 athinu king of kotha re release cheythathalla . Marco ahnu 💯🔥

    • @srlkshmi9764
      @srlkshmi9764 3 дні тому +6

      @@vattan26 athalle paranje genuine ayi parayunnath kk annu🙄ithu movie kazhiyunnathinu munne arkenkilum velipadu kittiyo

    • @sagarganeshj1419
      @sagarganeshj1419 3 дні тому

      Enu jimmitoli fan​@@abishekcalicut1776

  • @Rajeevnr404
    @Rajeevnr404 3 дні тому +56

    1:13 correct 🙂👍

  • @MadhavanSoman
    @MadhavanSoman 3 дні тому +8

    ഞാൻ ഏട്ടൻ ഫാനാണ് പടം കണ്ടു സൂപ്പർ ഉണ്ണിമുട്ടുന്ദൻ പൊളി🔥🔥🔥

  • @avinashgopal7959
    @avinashgopal7959 3 дні тому +36

    marco ❤❤

  • @NavaneethGopalKNandu
    @NavaneethGopalKNandu 3 дні тому +43

    Christmas appo Marco Thookki 🔥🔥🔥

  • @GirishKumar-gl3ol
    @GirishKumar-gl3ol 3 дні тому +16

    എജ്ജാതി 👌👌👌

  • @sarathsureshchandrika6592
    @sarathsureshchandrika6592 3 дні тому +34

    Vishayamanu 🔥🔥🔥

  • @shaijusreeba9368
    @shaijusreeba9368 3 дні тому +10

    നല്ല അഭിപ്രായമാണേല്ലോ. സാധാരണ ഡിഗ്രിംങ് വരുന്നതാ..

  • @Vikramvikii
    @Vikramvikii 3 дні тому +23

    Kore negativolykal indd... Vrthe negtive adikan..marana mass movie🔥

  • @shajahanabdulmajeed2304
    @shajahanabdulmajeed2304 3 дні тому +14

    MARCO 👌🔥💥

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 дні тому +47

    Unni 💪🏻💪🏻💪🏻💙💙💙💙

  • @_AmalTovino_official_
    @_AmalTovino_official_ 3 дні тому +10

    അത് മതി 🔥🔥🔥🔥😌😌😌

  • @Marcos12385
    @Marcos12385 3 дні тому +9

    അയ്യോ.. കിടു.. 🔥🔥🔥👍

  • @PtaOne
    @PtaOne 3 дні тому +32

    Oru rakshem ella padam 🔥🔥🔥🔥

  • @2012abhijith
    @2012abhijith 3 дні тому +49

    0:46 പുഷ്പ 🤣

  • @vijayll5929
    @vijayll5929 3 дні тому +19

    ഉണ്ണി മുകുന്ദൻ അതി ഭയങ്കരൻ.

  • @RakhilRakhil-qk1fu
    @RakhilRakhil-qk1fu 3 дні тому +2

    🔥🔥🔥🔥 യാണ് മാർക്കോ

  • @VijeeshVijeeshbala
    @VijeeshVijeeshbala 3 дні тому +1

    super movie unni vere level ❤❤❤

  • @worldofdance00
    @worldofdance00 3 дні тому +27

    MARCO💀🔥>>>>>ANIMAL🤡

  • @CryptoIntrovert-i5l
    @CryptoIntrovert-i5l 3 дні тому +1

    Marco❤❤

  • @vaishakkym2361
    @vaishakkym2361 3 дні тому +8

    Scene padam💥 angana Mollywood ninu oru animal, kill level padam💥

  • @vipinchand9371
    @vipinchand9371 3 дні тому +3

    എന്റെ പൊന്നോ എജാതി പടം 🔥🔥🔥

  • @sarathv.s454
    @sarathv.s454 3 дні тому +3

    സീനാണ് മക്കളെ 👌🏻🔥🔥👌🏻👌🏻

  • @SouragNair
    @SouragNair 3 дні тому +109

    Show thundgayia 10 am ithreyum pettan kazhino

    • @crtecchandhu5074
      @crtecchandhu5074 3 дні тому +40

      Ekm okke 9 manikk thudangi

    • @sTARZO0
      @sTARZO0 3 дні тому +5

      Yes

    • @FdpsychoReturns
      @FdpsychoReturns 3 дні тому +11

      First show 9am ayirunu

    • @Anand-wp8if
      @Anand-wp8if 3 дні тому +8

      കൊല്ലത്ത് 9:30 സ്റ്റാർട്ട് ചെയ്ത്

    • @mlive7
      @mlive7 3 дні тому +3

      9am

  • @saneeshsanu1380
    @saneeshsanu1380 3 дні тому +7

    പടം പോസ്റ്റീവ് ആയി. ഇനി ഒരു വിഭാഗത്തിൻ്റെ നെഗറ്റീവ് റിവ്യൂസ് വരും.😂

    • @rahulpalatel7006
      @rahulpalatel7006 3 дні тому +2

      Team Karachi allathey vere aaru!!!😂😂😂

  • @Siddh_Raaaj
    @Siddh_Raaaj 3 дні тому +7

    നല്ല theater experience, BGM, അന്യായ violence അതിനോട് connect ചെയ്ത story, Unni's performance പൊളി, Hype നോട് നീതി പുലര്‍ത്തി 🔥
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ സിനിമ ഇഷ്ടപ്പെടുന്നു.

  • @trendingnow9037
    @trendingnow9037 3 дні тому +2

    Marco 🔥 rifle club 🚒

  • @dileepkumarraveendran417
    @dileepkumarraveendran417 3 дні тому +2

    Vild fire 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @unniunni8143
    @unniunni8143 3 дні тому +2

    മാർക്കോ സൂപ്പർ ❤

  • @sunilsankuru9247
    @sunilsankuru9247 3 дні тому +2

    Adipoli Movie ❤❤❤

  • @Ggwpsuiii
    @Ggwpsuiii 3 дні тому +23

    കത്തി 💀🔥

  • @George-12351
    @George-12351 3 дні тому +2

    ഉണ്ണിമുകുന്ദൻ മാക്സിമം ❤️❤️❤️

  • @FeeltheNature575
    @FeeltheNature575 3 дні тому

    ACTION SUPER STAR UNNI MUKUNDAN IS COMING 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @BABURAJBabu-ui2pz
    @BABURAJBabu-ui2pz 3 дні тому

    💥💥💥💥💥💥🔥👌

  • @murkeshcalicut3651
    @murkeshcalicut3651 3 дні тому

    Kill, Animal എന്നീ സിനിമകളെ വയലൻസ് ന്റെ കാര്യത്തിൽ നടത്തി വെട്ടി second half തകർത്തു....❤❤❤

  • @rahilkt1116
    @rahilkt1116 3 дні тому +33

    Padam kathi keri

  • @YTANIMETIME
    @YTANIMETIME 3 дні тому +4

    എന്റെ മോനെ കൊടുര സനം.. 👀😂

  • @harshavardhankiran
    @harshavardhankiran 3 дні тому +1

    🔥🔥🔥😡ഒരേ പൊളി

  • @rahulpalatel7006
    @rahulpalatel7006 3 дні тому +1

    Padam KGF+Animal+John Wick mood👌👌👌🔥🔥🔥

  • @zerox-tv4nq
    @zerox-tv4nq 3 дні тому +1

    സൂപ്പർ 🔥🔥

  • @sachin6345
    @sachin6345 3 дні тому +3

    Show started at from 9am

  • @Sureshbabu-k7y
    @Sureshbabu-k7y 3 дні тому +1

    Wow 🔥 📛

  • @K_KLal
    @K_KLal 3 дні тому +2

    Enna padam ado😮🔥
    Christmas pushpa thooki😮🔥

  • @jayanparameswaran9011
    @jayanparameswaran9011 3 дні тому +2

    Vere level padam...

  • @STriCkeR7oo
    @STriCkeR7oo 3 дні тому

    സീൻ മോനെ.. 🔥🔥🔥🔥ചുമ്മാ തീ....🔥🔥🔥

  • @LopsSin
    @LopsSin 3 дні тому +1

    Must watch in theatre ☠️📈

  • @JACKY_PlaZz
    @JACKY_PlaZz 3 дні тому

    1:37 Akash annan mass 🔥😲

  • @changathikkoottamkl4962
    @changathikkoottamkl4962 3 дні тому

    കില്ലിനു ആനിമൽ ഇൽ ഉണ്ടായ മോൻ മാർക്കോ 🔥🔥🔥

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 3 дні тому +6

    Ipoo video il vannavar ellam junior artistukal aane....padam engum kazhinjilla

  • @reddevill1933
    @reddevill1933 3 дні тому +2

    Adi poli padam😍😍 xmax winner👏👏👏

  • @vineshtggopalan1757
    @vineshtggopalan1757 3 дні тому +3

    ❤🔥🔥🔥🔥

  • @nimishapk6038
    @nimishapk6038 3 дні тому

    Power star unniiii

  • @joshybenadict6961
    @joshybenadict6961 3 дні тому +1

    ഫാമിലിയായി കാണാൻ പറ്റില്ല ബ്രോ😢😢😢

  • @xtubedude
    @xtubedude 3 дні тому +8

    Freak, poli, kidiliski ithokke maari ippo vishayam aayo 😂😂

  • @Informer010
    @Informer010 3 дні тому

    Polii sadanmm 🎉 second ticket booked tomorrow 🙆🏻🥳🥳

  • @mass6408
    @mass6408 3 дні тому +1

    Excellent movie

  • @ശുലൈമാൻ
    @ശുലൈമാൻ 3 дні тому +1

    Unni 🔥🔥

  • @PrincePruppli
    @PrincePruppli 3 дні тому +1

    Nice movie ❤

  • @kpjithin153
    @kpjithin153 3 дні тому +6

  • @sycho7778
    @sycho7778 3 дні тому +1

    Last seen cut ayate ano ato stop ayate anno

    • @abhinandr2768
      @abhinandr2768 3 дні тому

      Karunagappally khansil ahno kande

    • @sycho7778
      @sycho7778 3 дні тому

      @abhinandr2768 ella kollam pranav ll

  • @rashid8050
    @rashid8050 3 дні тому +2

    പടം വിഷയം ആണോ?
    ലെ ചേട്ടൻ : അല്ല മാർക്കോ എന്നാ 😂😂😂

  • @user-qq6pl4vd8p
    @user-qq6pl4vd8p 3 дні тому

    0:46 pushpa❌ pushpu✅

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 3 дні тому +1

    Padam🎉🎉

  • @adarshs573
    @adarshs573 3 дні тому +1

    Onnum parayan illa ijathi iteam ente mone seen padam

  • @ദാമു-ഘ4ദ
    @ദാമു-ഘ4ദ 3 дні тому

    Nivin intro... Polich😊

  • @sunilkumar-vd7jf
    @sunilkumar-vd7jf 3 дні тому

    😍😍😍👌👌👌

  • @JithSaji
    @JithSaji 3 дні тому

    ❤❤❤

  • @adithyamanoj4058
    @adithyamanoj4058 3 дні тому +1

    Movie enniyum trim cheyoo nala ?

  • @ZyzzGaming-rh6fd
    @ZyzzGaming-rh6fd 3 дні тому +1

    marco poli padam >>>>>>>>🔥🔥🔥🔥🔥kgf

  • @AjithMc-bb5zk
    @AjithMc-bb5zk 3 дні тому +1

    ❤️‍🔥❤️‍🔥❤️‍🔥

  • @georgevarghese5448
    @georgevarghese5448 3 дні тому +1

    ഫാമിലി കേറിയില്ലേൽ ഒരു പടവും മൂന്ന് ദിവസം കൂടുതൽ ആള് കാണില്ല

  • @SPEEDXOP973
    @SPEEDXOP973 3 дні тому +7

    🔥🔥

  • @anoopmoochingal6421
    @anoopmoochingal6421 3 дні тому +2

    ഫാമിലി പോവല്ലെ.... അമ്മാരി സാധനം ആണ്

  • @ajith1131
    @ajith1131 3 дні тому

    Eda mwone 🔥

  • @HariKrishnan-zr6zl
    @HariKrishnan-zr6zl 3 дні тому

    Malluvil ithu pole oru. Padam super

  • @abu__7_602
    @abu__7_602 3 дні тому +2

    Kill athine poli ennu parayalle 😅

  • @rajeshvs9667
    @rajeshvs9667 3 дні тому +2

    എന്തിനാ ആൾക്കാരെ കൊല്ലുന്നത് 😅 ഒരു കണക്ഷൻ ഇല്ല

  • @dibu691
    @dibu691 2 дні тому

    A certificate ulla film pillerkk kanan pattuo enne chodikunna ni ore vanam thanne

  • @deepanair1386
    @deepanair1386 3 дні тому

    🎉🎉🎉🎉

  • @pramodhsurya612
    @pramodhsurya612 3 дні тому +1

    കോയ മാർക്ക് ഒരു പണി ഉണ്ണി മുകുന്ദൻ നൂറുകോടി ഉറപ്പിച്ചു😅🔥⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @ashiksherfudheen2240
    @ashiksherfudheen2240 3 дні тому +1

    Cameo ഒന്നുമില്ല ലെ 🥲

  • @juniorartistashrafiam
    @juniorartistashrafiam 3 дні тому

    marco movie iam juniorartist working location eranakulam fortkochi #juniorartistashraf

  • @jithinkrishna7685
    @jithinkrishna7685 3 дні тому +6

    Padam 🔥🔥🔥🔥

  • @shijeeshvt3815
    @shijeeshvt3815 3 дні тому +2

    ഫാമിലി കാണില്ല:::: ഉറപ്പാണ്

  • @ajaljayan-r7b
    @ajaljayan-r7b 3 дні тому +3

    ❤️🔥🔥

  • @Thisisrithik_
    @Thisisrithik_ 3 дні тому

    Ñivin. Indoo??

  • @CR-MANUEL
    @CR-MANUEL 3 дні тому

    Ee movie povumbol id proof kondonno?

  • @christyka1407
    @christyka1407 3 дні тому +6

    Vegam poy kandillenki mikavarum ivanmaar kore oke censor cheythu kalayaan chance illaathilla🤔

    • @CR-MANUEL
      @CR-MANUEL 3 дні тому +2

      Ee movie pokumbol id proof kondonno?

    • @rahulpalatel7006
      @rahulpalatel7006 3 дні тому

      @@CR-MANUEL cheriya kuttikaley kaanikkaan kollilla.Pedichu pokum ammathiri violent killing okke undu.Athukondanu A certificate.Youthinu padam koluthum.

  • @MAJORYTC
    @MAJORYTC 3 дні тому +1

    Id proof ചോദിക്കുന്നുണ്ടോ തിയേറ്ററിൽ കയറുമ്പോൾ

  • @Originaluser777
    @Originaluser777 3 дні тому

    Barros റിലീസ് വീണ്ടും മാറ്റി വെപ്പിക്കുമോ... ഉണ്ണി