ഉണരുമെന്നുറപ്പില്ലാ ഉറക്കി ലേക്ക് ഉണർന്നാൽ വീണ്ടും തിരക്കിലേക്ക് ഇല്ല റഹീമെ നിന്നെ വണങ്ങാൻ മാത്രം നേരമിന്നെനിക്ക്...വല്ലാത്ത ദുനിയാവിത് അള്ളാ...വല്ലാ ത്ത ദുനിയാവിത്....2 സ്വത്തും സുഖങ്ങളും ഖബർ വരെ പിന്നെ തനിച്ചാണ് ഞാ നവിടെ തീർന്നുവല്ലോ എന്റെ ഹുങ്ക് ഞാനിനി ഒരുപിടി മണ്ണ് ആശ്രയം ആരുമില്ലാ നാഥന ല്ലാതെ ഓർക്കണം മരിക്കുന്ന മുമ്പ് ആത്മാവ് പിരിയുന്ന മു മ്പ്... ഉണരുമെന്നുറപ്പില്ലാ ഉറക്കി ലേക്ക് ഉണർന്നാൽ വീണ്ടും തിരക്കിലേക്ക്....
ഉണരുമെന്നുറപ്പില്ലാ ഉറക്കി
ലേക്ക് ഉണർന്നാൽ വീണ്ടും
തിരക്കിലേക്ക് ഇല്ല റഹീമെ
നിന്നെ വണങ്ങാൻ മാത്രം
നേരമിന്നെനിക്ക്...വല്ലാത്ത
ദുനിയാവിത് അള്ളാ...വല്ലാ
ത്ത ദുനിയാവിത്....2
സ്വത്തും സുഖങ്ങളും ഖബർ
വരെ പിന്നെ തനിച്ചാണ് ഞാ
നവിടെ തീർന്നുവല്ലോ എന്റെ
ഹുങ്ക് ഞാനിനി ഒരുപിടി മണ്ണ്
ആശ്രയം ആരുമില്ലാ നാഥന
ല്ലാതെ ഓർക്കണം മരിക്കുന്ന
മുമ്പ് ആത്മാവ് പിരിയുന്ന മു
മ്പ്...
ഉണരുമെന്നുറപ്പില്ലാ ഉറക്കി
ലേക്ക് ഉണർന്നാൽ വീണ്ടും
തിരക്കിലേക്ക്....
Hits of Sha Nadapuram ❤
മാഷാഅല്ലാഹ്👌👌👌❤️❤️❤️❤️❤️
Masha Allah ♥️ enthu arthamulla varikall👍🏻
Mashallh💐💐💐✌
❤❤അടിപൊളി മുത്തേ 💕💕t💕
ചിന്തിച്ചു കേട്ടാൽ കരഞ്ഞിട്ട് പോകും 😭😭
വല്ലാതെ ചിന്തിപ്പിച്ച ഒരു പാട്ട് 😔😔❤️
മാഷാ അള്ളാ അടിപൊളി ❤️❤️❤️❤️💚💚💚💚🥰🥰
❤❤❤❤masha allah ❤❤
💛💛💛poli
സൂപ്പർ സോങ്. 🥰🥰🥰
❤❤❤❤❤❤masha അള്ളാ❤
Sha...❤❤👌👌
ماشاءاللہ❤❤
❤❤
👍👍😢😢
👍👍👍🌹
❤❤❤👍😂😂
ഒരു രക്ഷയും ഇല്ലാ അടി പോളി
😢
😅