#BBMS5WeeklySpecials
Вставка
- Опубліковано 2 чер 2023
- #BBMS5WeeklySpecials "കടൽ കണ്ടു കട കട .." ഏവരെയും ചിരിപ്പിച്ച അഖിലിന്റെയും നാദിറയുടെയും പ്രകടനം
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet - Розваги
നാദിറയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ചിരി വരുന്നവർ ഉണ്ടോ. 🤓
Ath konda avar chirchath
Aaa
😂😂 Shobha and nadira
അതുകൊണ്ടാണ് എല്ലാർക്കും ചിരി വന്നത് എല്ലാരും കഷ്ടപ്പെട്ടാണ് ചിരിപ്പിക്കാൻ ശ്രമിച്ചത് naadira സിംപിൾ ആയിട്ടാണ് ചിരിപ്പത്
Nadhira padumbol tovinonte scene ormavarunnu😅😂
നാദിറ പാട്ട് തുടങ്ങിയപ്പോഴേ എല്ലാരും ചിരി തുടങ്ങി 😂❤❤
🤣🤣❤
നാദിറ പാടിയത് ഞാൻ എത്ര പ്രാവിശ്യം കേട്ടു എന്ന് തന്നെ എനിക്കറിയില്ല😂😂
😂🤣🤣
ഞാനും 🤣🤣
Njanm😂
ഞാനും
Yes
നാദിറയുടെ പാട്ട് ഒന്നിൽകൂടുതൽ കണ്ടവരുണ്ടോ 😂😂😂😂 പൊളിച്ചു 😂
Unde 😂
Ayo kandu kandu 🤣🤣🥰
@@sajinibenny4057 😂😂😂
@@bindhyapavanan8623 😂😂😂😂
Yess😂😂😂
നദീറ പാടിയ പാട്ട് കേട്ടു ഒരുപാട് ചിരിച്ചു 😂😂😂
😂😂😂
🤣🤣🤣🤣
നാദിറ: ലാലേട്ടാ ഓക്കേ അല്ലെ (2:24)😅🤗
ലാലേട്ടൻ: ഡബിൾ ഓകെ (2:25) 😂👍
നാദിറ അടിപൊളിയായി ചെയ്തു 😂❤️❤️
അതിനു മുമ്പുണ്ട്..
Nadira :ലാലേട്ടാ പാടട്ടെ
Lalettan: പ്ലീസ് ❤
Epic
🤣🤣🤣🤣👌👍
കോടതി ടാസ്ക്കും ഇന്നലത്തെ പാട്ടും കൊണ്ട് ഞാൻ ഒരു നാദിറ fan ആയി മാറി. നാദിറ top five ഇൽ വരണം എന്ന് ആഗ്രഹിക്കുന്നു... She deserves it...
Always സൂപ്പർ ആണ് nadira ❤
ഇല്ല
@@AiRa677Nadira 😍
ആള് fun ആണ് ❤
ലാലേട്ടന് വരെ ഡബിൾ ഓക്കേ ആയി നാദിറയുടെ കടല പാട്ട് 😂😅❤
നാദിറയുടെ ശബ്ദം ആണ് ആ ചിരിക്കാൻ കാരണം😂 നോർമൽ ആയിട്ടാണ് പറഞ്ഞത് എന്നിട്ടും ചിരി വന്നത് നാദിറയുടെ ശബ്ദത്തിനാണ് ശരിക്കും ജഗതി പറയുന്നതുപോലെ 😍
ജഗതി ചേട്ടനെ imitate ചെയ്തത് akhil ആണ്
പൊട്ടിച്ചിരിച്ചു പോയ perfomnce ആയിരുന്നു നാദിറയുടേത് 😂😂ഇടക്ക് ലാലേട്ടനോടുള്ള ചോദ്യം 👌😂
നാദിറയുടെ പാട്ട് കേട്ടാണ് ചിരിച്ചു മതിയായത്... തുടക്കം മുതൽ comedy aayirunnu😆😆😆😆എല്ലാവരും നന്നായി 🥰🥰
ഇന്നലത്തെ episode നാദിറടെ കടലപ്പാട്ട് തൂക്കി😂😂😂.
ശെരിക്കും നല്ല humour sense ഉണ്ട് നദിറക്ക്👏
Reneesha, Nadira, Akhil so good😂❤️
Reneesha paadiye resalla
Reneeshayo🙄
Raneesha പാടിയത് കുഴപ്പം ഇല്ലായിരുന്നു...
Reneesha padiyath suuuper🤗😘💓
അഖിൽ മാരാർ ❤️
2:24 this was epic 😂
ഓക്കേ അല്ലേ ലാലേട്ടാ ❤❤
😂😂😂😂
DRK ude അടുത്ത് "ഒരു പഴം എടുക്കട്ടെ?" 😂 അപ്പോ തൊട്ട് ശ്രദ്ധിച്ച് തുടങ്ങിയതാണ്...ഒരു രക്ഷയുമില്ലാത്ത humour sense ഉള്ള വ്യക്തി.👌🏼
Dr രജിത്തിന്റെ എടുത്തും
Ath mathramalla nadhira karyangal mughath nokki parayunnath sradhicho
Chirich kond kazhutharukkunna pole aan😂😂
@@riyasramshi6321 athenneee rajit kumara drk
സത്യം
@@riyasramshi6321 അദ്ദേഹം ആണ് DRK
നാധിറ❤ 😂😂 ❤അഖിൽ
രണ്ടു പേരും പൊളിച്ചു ❤
Akhil’s mannerisms and voice modulation 👏👏..Nadira was full entertainment in Singing 🔥
Nadira😂 underrated entertainer of Bigboss❤😂
എന്റെ നാദുട്ടീ..... ചിരിച്ചു ഒരു വഴിയായി.....
ഫസ്റ്റ് നല്ല game ആയിരുന്നു..... ഇടയിൽ ഒന്ന് off ആയി..... ഇപ്പൊ പിന്നേം കേറി വരുന്നുണ്ട്.... But its too late......
Yes ❤
Yes
1:55 Nadira's performance
ഇന്നലത്തെ Episode നാദിറയുടെ കടലപ്പാട്ടു കൊണ്ടു പോയി 😂😂👍🏻 ലാലേട്ട ok അല്ലേ 😜😜
അഖിലിന്റെ action പൊളി ആയിരുന്നു 😂👍🏻
Nadira -Laletan Ok alle 🤣
Le Lalettan- Pinne Double Ok🤣
നാദിറയുടെ പാട്ട് വീണ്ടും കേൾക്കാൻ വന്ന ഞാൻ 😃😃😃
Kourt perfoments and your song.both are too cute and very comedy nadira.
അനു കാണിച്ചത് ഇഷ്ടപ്പെടാത്തവരുണ്ടോ 😂
ഇല്ല
ഉണ്ട്
Anu & vishnu & rinosh
പരമ ബോർ.. ഓവർ ആക്റ്റിംഗിന്.. എപ്പോഴും അനു 1st ആണ് 😂
@@Arathy1697 😂
നാദിറ ചിരിപ്പിച്ചു.. റെനീഷയും നന്നായി പാടി
Reneesha ❤️
Nadhira 😂👍
Nadira should do stand up comedy after this show.. Such a pure talent.
Uff..athrakk okke veno
@@dibinification cheyytte doo.She has got the talent of giving counter thugs.. and she can use her voice also..abde verthe irnn theri paryn vendim biscuit kaxhkkn vendim irkknvre kattlm bedham aanu.She can become an inspiration to all the talents from her community who are not coming to the front because of the social norms.
@@god7255 Yea what you said about her community is absolutely correct.. i didn't think of it like that.. Thanks for the reply
@@dibinification cool😄
Nadira😂😂😂 റെനീഷയുടെ smile എന്തു cute aa❤❤❤
Akhil modulated Jagathy Voice superbly 🤣
മാരാർ ആ കൊതിയിട്ടത് 😂😂😂പൊളി 🤩😍🥰🥰🥰🥰മുത്തെ....
A very strong player with great humour sense😅..she deserves to be in top 5..❤️🔥 My votes are only for her ..NADHIRA🔥
Nadira🤣😂😂😂😂😂
മാരാർ ചെറുതായി ജഗതി ചേട്ടനെ ഇമിറ്റേറ്റ് ചെയ്ത പോലെ വോയ്സ് മോഡ്യൂലേഷൻ 😂❤
NADIRA, AKIL and REENISHA was interesting
നാദിറ ആണ് അവസരം മുതലാക്കിയത്......(2:24)😂😂😂
നാദിറ: ഓക്കേ അല്ലേ ലാലേട്ടാ...😂
Reneesha & Nadhira😂
നാദിറ വരുമ്പഴേ ചിരി വന്നു. പാടാൻ തുടങ്ങിയപ്പോൾ... ചിരിച്ചു കരഞ്ഞു...
നാദിറ വന്നപ്പോഴേ ചിരി വന്നു😂😂😂😂😂😅😅😅😅
നാദിറ ❤
ഇന്നലത്തെ എപ്പിസോഡ് നാദിറ തൂകി 💯😂
Reneesha
Nadira😂😂
ഏറ്റവും അടിപൊളി ആയത് "ലാലേട്ടാ ok അല്ലെ " എന്നാ ചോദ്യമായിരുന്നു. 😂😂
അനു നല്ല ബോർ ആയിട്ടുണ്ട് 😂😂😂nadira ❤ reneesha ❤
Reneesha nadira😂😂😂😂😂😂
നാദിറാ പൊളിച്ചു 👍🥰❤🥰
Nadira oru reksha illa 😂😂😂 adipolii 😂😂 2:24 lalettan 😂
നാദിറ നല്ലൊരു എന്റർടൈനർ ആണ്... ടോപ് 5 വിൽ വരണം എന്ന് ആഗ്രഹിക്കുന്നു.. അഖിൽ.. നാദിറ.. റെനീഷ.. ഇവർ മൂന്നുപേരും ടോപ് ഫൈവിൽ വരാൻ .. യോഗ്യത ഉള്ളവരാണ്.. ശോഭ.. ഷിജു.. വിഷ്ണു.. ഇതിൽ രണ്ട് പേരും
Nadira killed it today…Loved it..😂Nadira is getting likeable everyday..
😂😂😂 Nadiraയെ പറഞ്ഞു വിടല്ലേ... She's entertaining us.
എന്റെ പൊന്നു nadira❤.. ഇഷ്ടം കൂടി വരുവാണല്ലോടെ ചേച്ചി പെണ്ണെ 🎉❤
നാദിറ പൊളിച്ചു എന്നാലത്തെ എപ്പിസോഡ് നാദിറ കൊണ്ട് പോയി
കറുമുറേ റേ റേ... റെനീഷ 😂
മരാർ nadira രണ്ടും കിടു ♥️🤣
നാദിറ പാടിയപ്പോ റെനീഷേനെ കാണിക്കായിരുന്നു. അവൾ പൊട്ടിച്ചിട്ടിക്കുന്നതിന്റെ വോയിസ് നന്നായി കേൾക്കുന്നുണ്ടായിരുന്നു 😆😆
റെനി full ചിരിയായിരുന്നു😊😂😂
My Top 5 Then :
Akhil Vishnu Sobha Reneesha Sagar
My Top 5 Now :
Akhil Junaiz Reneesha Vishnu Nadira
( Order can change according to the performances later)
❤
Akhil kaanilla
My top5 same😍
Vishnu❤️
Vishnu oo😂😂
Athine kaal quality sobha kk und.
Ningl maarar fan alla😂😂
@@vishnur6556 not a blind fan of anyone!
നാദിറ 😂😂😂എന്തുവാരുന്നോ ചിരിപ്പിച് ഒരുപാട് 😂
Nadira de humour sense പൊളിയാണ് 😁
Nadira ഒരേ പൊളി 🙌😀
Full off entertaining🤍💯
😂😂😂😅
നദിറ ഒരേ pwoli. ചിരിച്ചു ചത്തു.
മാരാർ 👌🏻
Nadira ❤️മാരാർ combo സൂപ്പർ ❤❤❤❤അടിപൊളി from day1
Nadiraaaa🥳🥳🥳🥳 stand up comedy sooppar aayi potential und
Nadhira 😂🤣
bb 6 തുടങ്ങിയപ്പോൾ ഇവിടെ വന്നു കാണുന്നു..🥰😃😃😃 എന്തൊക്കെ fun elements ആയിരുന്നു...❤❤❤❤
അനു എന്തൊക്കെ ആകാമെന്ന് വിചാരിച്ചു.. ഒന്നുമായില്ല 😂
Akhil Cerena Shiju 😂❤️❤️
(2:03) - (2:27)
Nadira full comedy 😍.ok alle Laletta .?...😆😆😆... game lum strong...love strategy mathrem ulloo oru negative...😊
Nadira the way she is singing 😂😂 nte ponnoo ejjathii item❤🎉
Nadira is deserved to continue.... Don't evict her... She is a strong player in bb5...
ലാലേട്ടൻ ഒരിക്കലും മറക്കാത്ത ഒരേയൊരു കവിയത്രി നദിരാ ❤❤❤❤❤❤❤❤
നദിറ എല്ലാരേയും എപ്പോളും ചിരിപ്പിച്ചോണ്ടിരിക്കും നല്ല കേരക്റ്റർ ആണ്.
പറയാതിരിക്കാൻ വയ്യ. സാഗർ പോയതോടെ cereneyudem nadhiredem ഗെയിം മാറി. രണ്ടും അതിനു ശേഷം കിടു.
first line കേൾക്കാൻ repeat അടിച്ചവർ. നാദിറ ❤
Akhil, modulated jagathys action and voice
Nadira kondoyii🤣🤣🤣 uyyooo😂 that was lit
Nadira ❤😂😂
Nadira 's humour sense🎉
Reneesha ❤️
Nadira superb😂
Juniz n Nadira are the best content makers and entertainers😂😂 they are trying their best....
Nadira's voice is like that and it suited well ....hence funny moment.
എനിക്ക് thonnunu big boss seasanukalil ഒരു Transgender contested num illatjirunna something special ഒരു nalla qualities nadirqykundenn thonnunu that's why people support her❤🎉
നാദിറയുടെ സൗണ്ട് അവരുടെ ട്രാൻസ്ഫോർമേഷൻ പ്രോസസ്സിലൂടെ ശെരിയായി വരുന്നേയുള്ളൂ.. പിന്നെ ആളൊരു കോമഡി character ആണ്... 🥰
Akhil nte aa kothi kondathinte sound😂😂.. Nadira also ❤️❤️
അനു കുറച്ച് ഓവറാക്കി ചാളമാക്കി 😶😶
നാദിറ polichu😂😂😂😂
Nadira did great, as soon as she started I started laughing 😂😂😂❤❤❤
മിഥുൻ out ആവണം എന്നുള്ളവർ ഇണ്ടോ 💯
Raneeeha nte kekn rsnd
ഇപ്പോയുള്ള സാദനങ്ങൾ വെച്ച് നോക്കുമ്പോ ഇതൊക്കെ സൂപ്പർ ❤️
BiggBoss Season 5 ശേഷം വീണ്ടും കാണാൻ വന്നവരുണ്ടോ😂
നാദിറ 😂😂👍
Ithil nadira kondooy😌❤
നാദിറ : ok അല്ലേ ലാലേട്ടാ 😄👌👌. Nadhira's very cute & comedy expressions 😄😄😄
1:54...Padatte ...oh please ...pinne angoot 🤣🤣🤣🤣🤣🤣🤣
അഖിൽ പറഞ്ഞത് തെറ്റ് തന്നെ.... ശോഭ പറഞ്ഞതും അഖിൽ പറഞ്ഞ സുഖിപ്പിക്കാലിനും രണ്ടു അർത്ഥം ഉണ്ട്.
ഒരാൾ വേദന "തിന്നു " ജീവിക്കുന്നു.
ഒരാൾ ഭക്ഷണം "തിന്നു " ജീവിക്കുന്നു.
ഈ രണ്ടു sentence നിങ്ങൾ ഒന്ന് ശ്രെദ്ധിക്കണം. "തിന്നു" എന്ന് രണ്ടെണ്ണത്തിലും ഉപയോഗിച്ചിട്ടുണ്ട് but രണ്ടിലും വേറെ അർത്ഥം ആണ് നമ്മൾ മനസിലാക്കിയത്.
അതുപോലെ തന്നെ ആണ് സുഖിപ്പിക്കൽ വിഷയവും. എല്ലാവരും സുഖിപ്പിച് നടക്കട്ടെ, നീ സുഖിപ്പിച് ഇരുന്നോ എന്നൊക്കെ പലപ്പോഴും പറഞ്ഞട്ടുണ്ട്... അതുപോലെ തന്നെ സുഖിപ്പിക്കൽ നു ശോഭ ക്ക് സാമാനം ബിഗ്ഗ്ബോസ് തന്നെ കൊടുത്തിട്ടുണ്ട്. അത് ഒക്കെ ഒരു സാധാരണ കാര്യം ആണ്....... But സുഖിപ്പിച്ചാണ് business നടത്തുന്നത് എന്ന് അഖിൽ പറഞ്ഞത് വളരെ വൃത്തികെട്ട കാര്യം ആണ്....അത് ഭയകരമായിട്ട് വെളുപ്പിക്കുന്നത് കണ്ടു.. കഷ്ടം 🤌 ശോഭ നല്ലതോ ചിത്തയോ ആയിക്കോട്ടെ ഒരു സ്ത്രീ കഷ്ടപ്പെട്ട് വളർത്തികൊണ്ട് വന്ന business ആണു.... അതിനെ പറയേണ്ട ആവിശ്യം ഇല്ല. സുഖിപ്പിക്കൽ നു രണ്ടു അർത്ഥം തന്നെ ആണ് ഇവിടെ. കൊറേ ആയി ഒരു അർത്ഥമെ ഉള്ളൂ എന്ന് പറഞ്ഞു കൊറേ എണങ്ങൾ നടക്കുന്നത് കാണുന്നു
Shobhechi paavam ...akhil chechiye peedippikkunnu. Akhilinethire case kodukkan oru paniyum illathirikkunna vanitha commition poleyulla sanghadanakal munnottu varanam
Soapitt aan business nadathunnath athaanu akhil prnja sukhipikkal…business aavumbo kurach Ellarem soapitt Sughipikknm akhilum anganeyanu ennum prnjtndallo
അയാൾ ഓസിയാണ് ജീവിക്കുന്നതു എന്ന് പറഞ്ഞ ശോഭയും തെറ്റല്ലേ ചെയ്തത്
Nadira🥰
നാദിറ സൂപ്പർ അടിച്ചു പൊളിച്ചു
എന്റെ പൊന്നു നാദിറ ഈ ലാസ്റ്റ് സമയം നിന്നെ അങ്ങ് ഇഷ്ടമായി പോയല്ലോ കൊച്ചേ
Nadi innalathe episode thookki🔥♥️😂
നാദിറ ഇതിലും കോടതി ടാസ്കിലും ചിരിപ്പിച്ചു.😂😂😂😂
Nadhira ❤️❤️❤️