All car accessories In Coimbatore | വിലകുറവ് കണ്ട് കിളി പോയി

Поділитися
Вставка
  • Опубліковано 22 сер 2024
  • All car accessories In Coimbatore | വിലകുറവ് കണ്ട് കിളി പോയി
    In this video after lock down I will introduce you to the old market in Coimbatore Ukkadam All car Spare parts available here
    F2 cars Contact: 7339286651,7305954554
    #Coimbatoreallcaraccessories
    #dreamtechsalurv
    #dreamtechtravel
    #salu
    നിങ്ങൾ കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ,
    സ്വന്തം സാലു..!!
    For Business Enquiries : dreamtechsalu@gmail.com
    Facebook / dreamtechtravel
    Instagram: / dreamtechtravel
    The name of this channel is dream tech salu rv.This channel primarily focuses on vehicle reviews- reviews of old and new vehicles inside and outside Kerala.Most of the videos are informative and entertaining,presented in a simple and lucid style.The channel also deals with common automobile complaints and how to handle them effectively.We explore different types of competitive and profitable markets. We include thrilling travel experiences also.

КОМЕНТАРІ • 399

  • @shanavaskshanavas4894
    @shanavaskshanavas4894 3 роки тому +126

    വില പറയുന്ന കേൾക്കുമ്പോൾ അത്രയൊള്ളുലെ വില എന്ന് റിപ്പീറ്റ് അടിക്കുന്നത് താങ്കൾ ഒഴിവാക്കാൻ നോക്കുക

    • @sudeemuscut7288
      @sudeemuscut7288 3 роки тому +2

      Yes

    • @farismpfaris2275
      @farismpfaris2275 3 роки тому +2

      Ys 💯💯💯

    • @jacobkoshy4193
      @jacobkoshy4193 3 роки тому +4

      ഡിമാന്റെ അനുസരിച്ച് വില കൂടും അതിന്റെ കൂടെ വില അത്രേ ഉള്ളോ എന്ന് ചോദിച്ചാൽ അവർ ഇനിയും വില കൂട്ടും ശ്രദ്ധിക്

    • @SelimKhan-hj6yz
      @SelimKhan-hj6yz 3 роки тому +1

      Currect 💯

    • @sanojsraj1012
      @sanojsraj1012 2 роки тому

      Correct... Plz

  • @autobossmalayalam5880
    @autobossmalayalam5880 3 роки тому +11

    Ee വില കുറവിൽ അവിടെ ചെന്നാൽ സാധനം തീർന്നു പോയി എന്നാണ് സ്ഥിരം പറയർ ഉള്ളത്.

  • @Shanoob-TI
    @Shanoob-TI 3 роки тому +2

    ഈ കാണുന്ന ഇതിന്റെ ഓണർ നല്ലൊരു പുല്ലൻ ആണ്, വീഡിയോൽ കാണുന്ന പോലെ responds& kindness ഒരു കസ്റ്റമാർക് ഒരിക്കലും കിട്ടില്ല, തല്ലിപൊളി ഉഡായിപ് സാധനങ്ങളുടെ വില കുറവ് കണ്ട് ഈ കടയിലേക്ക് കയറേണ്ട.
    അനുഭവം ആണ്...

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 3 роки тому

      എനിക്കും തോന്നി അയാളുടെ മുഖത്തെ ഭാവം കണ്ടിട്ട്.ബ്രോ എന്താണ് അവിടെ നിന്ന് വാങ്ങിയത്

  • @ajithkumar-ob8fz
    @ajithkumar-ob8fz 3 роки тому +15

    തട്ടിപ്പാണ്..ഞാൻ എൻ്റെ പുതിയ Swift 2021 Feb ൽ 25000 രൂപക്ക് പർച്ചേഴ്സ് നടത്തി, രണ്ട് മാസത്തിനുള്ളിൽ, Central Lock, Fog Lamb, ഹോൺ,seat കവർ(കീറി പോയി) Etc... സാധനങ്ങൾ തകരാറായി... ആരും ചതിയിൽ വീഴാതെ സൂക്ഷിക്കുക.

    • @telltell8219
      @telltell8219 3 роки тому

      Ajith സത്യം ആണോ

    • @ajithkumar-ob8fz
      @ajithkumar-ob8fz 3 роки тому

      @@telltell8219 ...S... അനുഭവം ഉണ്ട്

  • @user-jp9xn5vd3v
    @user-jp9xn5vd3v 3 роки тому +17

    ഇവിടെ full ഉടായിപ്പാണ്... UA-camrs വന്ന് വീഡിയോ എടുത്തതോടെ എല്ലാവരും സാധനം വാങ്ങിക്കാൻ എത്തിതുടങ്ങി..അപ്പൊ വിലയും കൂട്ടി.. ഇത്രേം ദൂരം ചെന്ന് അമിത വിലയ്ക്ക് സാധനം വാങ്ങിക്കുന്നതിലും നല്ലത് അടുത്തുള്ള ഏതെങ്കിലും ഷോപ്പിൽ പോയി വാങ്ങിക്കുന്നതല്ലേ... വണ്ടിക്കൂലി ലാഭം.. 👍

  • @sreeramtravelpack2098
    @sreeramtravelpack2098 3 роки тому +2

    Alvrudeayum sreadake odi chadi poyi speakers villa kammi ah paranje poyi purchase chaiyanda copy ahh allam

  • @jafaredakkadjafar3281
    @jafaredakkadjafar3281 3 роки тому +37

    2 days മുൻപ് ഇയാളുടെ കടയിൽ poyi😏വെറുതെ സാധനം തരുന്നത് പോലെയാണ് അയാളുടെ വിചാരം 🤮 ഇതിൽ കാണുന്നത് പോല്ലേ അല്ല 🥺

    • @trippervlog369
      @trippervlog369 3 роки тому +4

      ദയവ് ചെയ്ത് ഈ വീഡിയോയിലെ വില കണ്ട് ആരും ഓടി ചെല്ലണ്ട, അനുഭവം കൊണ്ട് പറയുകയാണ്.ഇതിൽ പറയുന്ന വിലക്കൊന്നും കിട്ടുല - മാത്രമല്ല ഫിറ്റിംഗിന് ഇതിൽ പറയാത്ത ചാർജുകൾ വേറേയും വേണം.

    • @user-od4pc9pz5g
      @user-od4pc9pz5g 2 роки тому

      അയാളുടെ കണ്ണും മുഖവും നോക്കി ഒന്ന് പൊട്ടിച്ചു കൂടായിരുന്നോ? 😂

    • @user-od4pc9pz5g
      @user-od4pc9pz5g 2 роки тому +2

      @@trippervlog369 ഇതിൽ പറയുന്ന വിലക്ക് തരാതെ പിന്നേ 😠അയാൾ പറ്റിക്കുകയായിരുന്നോ? അയാളുടെ ചെവി കല്ല് നോക്കി 2 എണ്ണം അങ്ങട്ട് പൊട്ടിച്ചു കൂടായിരുന്നോ ബ്രോ,,

  • @anumolchellappan5570
    @anumolchellappan5570 3 роки тому +2

    2001 Zen ന്റെ seat cover, stearing, tail Lamb,ഒക്കെ അവിടെ ഉണ്ടോ ..???
    360 camera എത്ര വരും..???

  • @kshijil
    @kshijil 3 роки тому +3

    തമിഴ്നാടിൽ ആരും മാസ്ക് ഇടുന്നുമില്ല sanitiser മിനിറ്റിനു മിനിറ്റിനു theekkunumilla. സോഷ്യൽ ഡിസ്റ്റൻസിങ് ഇല്ല. അവിടെ TPR കുറവുമാണ്. അതുകൊണ്ട് തന്നെ കടകളും തുറന്നിരിക്കുന്നു. ഇവിടെ TPR കൂടുതലാ എന്ന് പറഞ്ഞു ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ permission കൊടുക്കുള്ളു.അപ്പോൾ ജനങ്ങൾക് വേറെ ഓപ്ഷൻ ഇല്ല. അന്ന് തന്നെയേ കടകൾ തുറക്കുള്ളു. അതുകൊണ്ട് എല്ലാരും അന്ന് ഇറങ്ങും. എല്ലായിടത്തും നല്ല തിരക്കും ആവും. അങ്ങനെ വീണ്ടും വീണ്ടും TPR കൂട്ടും. ദൈവമേ ആരാണാവോ മുഖ്യമന്ത്രിക്ക് ഈ idea പറഞ്ഞു കൊടുക്കുന്നത്??

    • @DreamTravelsRv
      @DreamTravelsRv  3 роки тому

      Avide test kuravanu

    • @kshijil
      @kshijil 3 роки тому

      But test kuravanenkilum % enganeya kurayunath?

  • @jazer9022
    @jazer9022 3 роки тому +6

    വളരെ മോശം ക്വാളിറ്റി ആണ് സാധനങ്ങൾക്ക് .. നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ ഇപ്പോളും നല്ല ക്വാളിറ്റി സാധനങ്ങൾ നോക്കി എടുക്കുക.. എന്നാലേ നമ്മൾക്ക് കൂടുതൽ കാലം ഉപയോഗിക്കാൻ പറ്റുള്ളൂ

  • @arjunmdm7015
    @arjunmdm7015 3 роки тому +5

    സൂപ്പർ സാലു ബ്രോ... വില കുറവ് കേട്ടിട്ട് ഇപ്പംതന്നെ അങ്ങോട്ട് വണ്ടി കയറാൻ തോന്നുന്നു

    • @saifudheenpk9387
      @saifudheenpk9387 3 роки тому

      പോയാൽ ഒരു സാധനവും കിട്ടത്തില്ല

    • @naveenviswanath2685
      @naveenviswanath2685 3 роки тому +2

      അവിടെ നമ്മൾ പോയാൽ എല്ലാം വില കൂടിയ ഐറ്റം ആണ് ചോദിച്ചാൽ പറയും വീഡിയോയിൽ പറഞ്ഞ ഐറ്റം കഴിഞ്ഞു ഇപ്പൊ പുതിയത് ഈ വിലയാണ് എന്ന്.

  • @2009bijum
    @2009bijum 3 роки тому +17

    ബ്രോ മുൻപ് അവിടെ നിന്ന് വീഡിയോ എടുത്തപ്പോൾ ആളിന് നല്ല കച്ചവടം ഉണ്ടായിരുന്നു ഇപ്പോൾ നിങ്ങളെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നുന്നു ഇതാണ് മലയാളികളുടെ പ്രത്യേകത മുൻപുള്ള വീഡിയോയിൽ ഈ പുള്ളി തന്നെയാണ് പറഞ്ഞത് എല്ലാം കോളിറ്റി ഐറ്റംസ് ആണെന്ന് ഇപ്പോൾ പറയുന്നു അത് കോളിറ്റി കുറവായ കാരണം കോളിറ്റി ഉള്ള സാധനങ്ങൾ ആണ് വേടിച്ചു വച്ചിരിക്കുന്നതെന്ന് കച്ചവടം കൂടിയപ്പോൾ പഴയ സാധനങ്ങൾക്ക് വില കയറ്റുകയാണ് ആള് സാധാരണക്കാരെ പറ്റിക്കാൻ നോക്കുന്ന മലയാളിയാണ് ഇനിയെങ്കിലും ഇതുപോലുള്ള അവരുടെ കടയിൽ പോയി വീഡിയോ എടുത്ത് ഇവരെ പോലുള്ളവരെ വൈറൽ ആക്കരുത് മുൻപു കൊതു അടിച്ചുകൊണ്ടിരുന്നു വ്യക്തിയാണ് ഇപ്പോൾ കച്ചവടം കിട്ടിയപ്പോൾ മലയാളിയുടെ തനി സ്വഭാവം കാണിച്ചു

    • @dreamcatcher1753
      @dreamcatcher1753 3 роки тому +3

      ശരിയാണ് bro

    • @user-jp9xn5vd3v
      @user-jp9xn5vd3v 3 роки тому +4

      Ys bro ഇവനെപോലുള്ളവരെയൊന്നും വീഡിയോ എടുത്ത് ഫെയ്മസ് ആക്കരുത്.. ഓരോ പാവങ്ങൾ ചെന്ന് വീഴും 👍

    • @saju4097
      @saju4097 2 роки тому

      Ponnu mone njn adikhadi povinnatha ivde nalla thirakhanu ivde. ippazhennalla eppazhum

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 роки тому +11

    അവിടെ ഓൾഡ് ബോഡി പാർട്സ് ഡോർ ബോണറ്റ് മെക്കാനിക്കൽ പാർട്സ് കിട്ടുന്ന സ്ഥലം ഒരു വീഡിയോ ചെയ്യണം ❤❤

    • @nas1122
      @nas1122 3 роки тому +1

      Go to Mettupalayam

  • @amalkrishnaa6666
    @amalkrishnaa6666 3 роки тому +4

    Ivden oru JBZ 3 way speaker vangi kolaaam poli sadnam

  • @jasiiedit4915
    @jasiiedit4915 3 роки тому +5

    Coimbatore market allenkil second choice onn maatipidi bro

  • @jokkermedia6417
    @jokkermedia6417 3 роки тому +11

    Tata cars accessories onnum ille avide.?

  • @selvinmathew2345
    @selvinmathew2345 3 роки тому +1

    സഹോ സിഫ്റ്റ് ഇവിടെ കാണിച്ച സീറ്റിന്റെ ക്വാളിറ്റിയേക്കാൽ നല്ലത് ഡബിൾ സ്റ്റിച്ച്.ഫിറ്റ്മെന്റ് അടക്കം 5300 ന് മൂവാറ്റുപുഴ യിൽ തരാം.

  • @aanayumpooravum5189
    @aanayumpooravum5189 3 роки тому +1

    Chevrolet spark ന്റെ seat കവർ ഉണ്ടോ

  • @ananthumohanan4556
    @ananthumohanan4556 3 роки тому +1

    തീരെ ക്വാളിറ്റി ഇല്ലാത്ത സാധനങ്ങളാണ് സീറ്റ് വർക്ക് വളരെ മോശം ഓണറുടെ ഒരു ജാഡയോ ആ സാധനങ്ങളൊക്കെ വെറുതെ തന്നു വിടുന്നതു പോലെയാണ് ജാഡ നമ്മൾ എന്തെങ്കിലും സംശയം ചോദിച്ചപ്പോൾ നമ്മളോട് ചൂടാവും

  • @ninshidpa5285
    @ninshidpa5285 3 роки тому

    Central lock, reverse camera, door speakers, sub, 2007 Swift tyres, alloys, tail lamps, spoiler, headlamps, front grill, fog lamps
    Ithrem sadanangal venam..may be few more things..
    poyal laabakumo?

  • @eenadueenadu6481
    @eenadueenadu6481 3 роки тому +3

    ഗുണ നിലവാരം അനുഭവിച്ചു അറിഞ്ഞവർ അഭിപ്രായം കമന്റ്‌ ചെയ്യണേ..

  • @willyskerala4921
    @willyskerala4921 3 роки тому +2

    ഷോപ്പ് ഓണർ നല്ലൊരു മനുഷ്യൻ ആണ്... ഞാൻ അവിടന്ന് പർച്ചേസ് ചെയ്തിട്ടുണ്ട് ...
    നല്ല വിലക്കുറവ് ഉണ്ട് ❤

    • @shihabtk5080
      @shihabtk5080 2 роки тому

      ഹലോ ഇൗ ഷോപ്പിലെ number undo

  • @ajeeshthomas9619
    @ajeeshthomas9619 3 роки тому +6

    Epo ellm rate koodiyelloooo

  • @freshjobs3819
    @freshjobs3819 3 роки тому

    താങ്ക്യൂ.
    ഞാൻ മൂന്നു ദിവസത്തിന് മുമ്പ് ഇവിടെ 15000 രൂപയ്ക്ക് മുകളിൽ സാധനം ഓൺലൈനായി പർച്ചേസ് ചെയ്തു
    എല്ലാം നല്ല കോളിറ്റി ഉണ്ട്
    രണ്ട് ദിവസത്തിനുള്ളിൽ വീട്ടിൽ സാധനങ്ങൾ എത്തി 🙏🙏🙏

    • @dijokj516
      @dijokj516 3 роки тому

      നമ്പർ ഒന്ന് തരാമോ kadayude

  • @jibykundanoor6932
    @jibykundanoor6932 2 роки тому

    Njan ningalude vdo kandittu spoiler vangikkan f2 carsil poyirunnu vdo yil parayunnapole alla avide chennappol price kooduthala sales man payyane orupad vdo kandu ishttapettittu koodiyanu avide thanne chennathu pakshe salesman venamenkil eduthal mathiyennulla reethiyilanu samsarichathu f2 cars avidatheyilum rate kurachu shifa carsil ninnum kitti nalla perumattavum

  • @muza23
    @muza23 3 роки тому +20

    ഒരു കോളിറ്റിയും ഇല്ലാത്ത സാധനങ്ങൾ 3000 പോയി 😬😬😬

    • @ananthumohanan4556
      @ananthumohanan4556 3 роки тому +1

      സത്യം ക്വാളിറ്റി തീരെയില്ല അയാളുടെ ജാഡയോ അത് വേറെ

    • @sharopi
      @sharopi 3 роки тому

      Sathiyam

    • @sahadmaahi
      @sahadmaahi 3 роки тому

      എന്ത വാങ്ങിയത്?

    • @jithjixslzz
      @jithjixslzz 2 роки тому

      Daivame njan dhe pullik eppo msg ayeche ollu... Quality elle? Yentha mediche?

    • @user-od4pc9pz5g
      @user-od4pc9pz5g 2 роки тому

      @@ananthumohanan4556 അയാളുടെ ചെവി കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു കൂടായിരുന്നോ ബ്രോ, 😂

  • @jamshir.v.vjamshivv8009
    @jamshir.v.vjamshivv8009 3 роки тому

    Adipoli
    Shaju coimbatore pokumpo ccctv working tools
    Cctv camera set indrution set (all security systems wholesale shopinte video cheyyumo wholesale price please)

  • @wicky908
    @wicky908 3 роки тому +19

    അങ്ങേരു മാസ്ക് ഇടാതെ കച്ചോടം ചെയ്യുന്ന കണ്ടിട്ട് എന്തോ പോലെ തോനുന്നു

    • @kkk19905
      @kkk19905 3 роки тому

      Oh

    • @arjunaravindvazhayil
      @arjunaravindvazhayil 3 роки тому +2

      Ho bayankaram tannae onnu poyeda

    • @wicky908
      @wicky908 3 роки тому

      @@arjunaravindvazhayil ninnod njn parjoda

    • @kkk19905
      @kkk19905 3 роки тому +1

      @@wicky908 ninne polulla patti show aluakal karanam ann Corona kodi kodi kodi varunnth
      .evide Chennai no mask vena vecha mathi Corona case ella....

    • @wicky908
      @wicky908 3 роки тому

      @@kkk19905 shari naayi show aanna

  • @jinuvarghese129
    @jinuvarghese129 2 роки тому +1

    Ford Figode items undo...?

  • @suhailshayan777
    @suhailshayan777 3 роки тому +2

    Ritz android touchscreen undoo

  • @fawashopzz7012
    @fawashopzz7012 3 роки тому +1

    Chetta zen car inte accessories undooo aviday

  • @kundancedj7190
    @kundancedj7190 3 роки тому

    Alto 800 car inu pattiya Sporty spoiler undo ennu adutha pravashyam pokumbo nokkamo athinte vilayum ariyanam.

  • @parakkumthalikagamer2690
    @parakkumthalikagamer2690 3 роки тому

    Njn coimbatore il navyil ullapo nano carz paranaj a oru shop indarunu avidethe manushyan pakka ayirunu cheap rate nn onem paryunila manim ayi quality and durablity kitm sure A

  • @anshadj5437
    @anshadj5437 3 роки тому +1

    L shape drl undo

  • @abhijathsudhakaran4539
    @abhijathsudhakaran4539 Рік тому

    You can buy car seat cover cheaply but dont ever give for car seat cover fixing. The repair mechanics will tell you they can fix it by half hour. But they will take minimum 5 hours.

  • @roshanu3736
    @roshanu3736 2 роки тому +1

    Wagonrinu cross bar undo yannu chothikamo next time

  • @zaaf8404
    @zaaf8404 3 роки тому +1

    suzuki brezza yude accessories kittumo?

  • @shibum3198
    @shibum3198 3 роки тому +1

    Hundai ,tata companykale koode next time pariganikkumallo

  • @akshaypalakkot
    @akshaypalakkot 3 роки тому +3

    SPORTY SPOILER , WHEEL CUP ഇതൊന്നും കാണിക്കുന്നില്ലല്ലോ🙄

  • @safarudheeen
    @safarudheeen 3 роки тому +1

    ശാലു ബ്രോ i20 elite 2015 മോഡൽ ടൈൽ ലാമ്പ്.... എത്രയാന്നു ചോദിക്കൂ 😍😍

  • @muhammedbinnoushad2729
    @muhammedbinnoushad2729 3 роки тому +1

    Mahindra Scorpio 2009 model side mirror undavumo

  • @9730964253
    @9730964253 3 роки тому +1

    പോളോ അസെസെറീസ് ഒരു വീഡിയോ ചെയ്യുമോ

  • @arjunaravindvazhayil
    @arjunaravindvazhayil 3 роки тому +2

    Salu muthanu 🔥🔥🔥

  • @arjunt5857
    @arjunt5857 3 роки тому +1

    Nissan magnite seat cover undakumo

  • @shinojoseph1554
    @shinojoseph1554 3 роки тому

    Hello. Friends, all indian brand anandroid 9ing music system price and availablity , comparison of product, pls make video

  • @renjithreji2453
    @renjithreji2453 3 роки тому +1

    bolero spolier rate chothikkamo bro

  • @midhunmidhu7907
    @midhunmidhu7907 3 роки тому +5

    Bro avide motham udaippa

  • @suhailsuhail7205
    @suhailsuhail7205 3 роки тому

    Ikka ingale kond nammakk nalla upakaram aan tto...ethre neram kandalum maduppikathe munnod kond povunnund..💞💞

  • @Rafi12430
    @Rafi12430 3 роки тому +1

    Sedan type spoiler unda eannu nokoooo

  • @leochristy9528
    @leochristy9528 3 роки тому +1

    ബൈക്കുകളുടെ പാർട്ട്സ് കിട്ടുന്നത് ചെയ്യാമോ കാർബുറേറ്റർ പിസ്റ്റൺസിലണ്ടർ തുടങ്ങിയവ

  • @SURESHSURESH-kl7fy
    @SURESHSURESH-kl7fy 3 роки тому

    ഗുഡ് വീഡിയോ പൊളിച്ചു മച്ചാനെ

  • @sabith8565
    @sabith8565 3 роки тому +2

    Lancer sale undo

  • @ranjithranjith5122
    @ranjithranjith5122 3 роки тому +2

    Hornu 175 alla 200 vaanghi cut outernu 150 m vaaghi

  • @sharunts7322
    @sharunts7322 3 роки тому +2

    Bro ritz ൻറെ spoiler undo bro

  • @ananthubabukazhak3915
    @ananthubabukazhak3915 2 роки тому

    Swift sports body kit ondakuo bro..

  • @puyyaplamediavlog
    @puyyaplamediavlog 2 роки тому

    ഇനി അവിടെ പോവുമ്പോൾ ഓൾഡ് സ്വിഫ്റ്റ് ബമ്പർ ലിപ്പ് ഉണ്ടോ ചോദിക്കൂ.. Plz

  • @pranavunni8444
    @pranavunni8444 3 роки тому

    Swift dzire harm rest ulla seat cover kittumo

  • @jithinjithu1028
    @jithinjithu1028 3 роки тому

    Boss aluminium cutterum karyngloke ulla oru vedio chyu...

  • @anijacob7571
    @anijacob7571 3 роки тому +1

    ഫിഗോയുഡേ ഇഞ്ചക്ക്റ്റർ കിട്ടുമോ ഒന്ന് പറയണം

  • @moideenk3978
    @moideenk3978 3 роки тому +2

    ഇവിടുത്തെ ഒരു സ്റ്റാഫ് ഉണ്ണ്ടല്ലോ ഇവരെ contact ചെയ്‌താൽ reply കിട്ടൂല്ല..ഫോൺ എടുക്കില്ല.. call എടുത്താലും കൃത്യമായി ചെയ്തു തരില്ല..

  • @SREENUSURESH
    @SREENUSURESH 2 роки тому

    Drl lights ertiga oke avide ondo chetta

  • @sakkariyac1009
    @sakkariyac1009 3 роки тому

    Salu bro thks njan comment cheythirunu video idan paranju 👍

  • @athultp15
    @athultp15 3 роки тому

    Maruti 800ac 2007 model alloys nallath indavuo combathoril athinte price paranju tharuo

  • @aneesabdulrazak9802
    @aneesabdulrazak9802 3 роки тому +6

    ഒരു കിളിയും കൂടി പറക്കാൻ ഉണ്ട്
    അത് kitchen accessories item ചെയ്യുകയാണെങ്കിൽ ആ കിളിയും കൂടി പറക്കും

    • @telltell8219
      @telltell8219 3 роки тому

      എനിക്കും അധ് അറിഞ്ഞാൽ കൊള്ളാം നമ്മുടെ ബിസിനെസ്സ് ആണ് അധ്

    • @rashid4547
      @rashid4547 3 роки тому

      അവിടെ എവിടെയാ കിട്ടുക..കിച്ചൻ സാദനം

  • @kiranbabu2453
    @kiranbabu2453 3 роки тому

    Ikka.. Avide spoiler fitting undo

  • @moideenvk8377
    @moideenvk8377 3 роки тому

    Soooioper machan polichu

  • @ashifafasalrahman7697
    @ashifafasalrahman7697 2 роки тому

    Force cruiserintte seat cover avide kittumo?

  • @rafikdvl
    @rafikdvl 3 роки тому +2

    ഇവൻ പറയുന്ന കേട്ടിട്ട് ഞാനും പോയി ഇയാൾടെ കയ്യിന്നു wagonr new ഷേപ് റൈൻ ഗാട് വാങ്ങി. ഞാൻ പ്രധ്യേഗം എടുത്തു ചോദിച്ചു പക്ഷെ ഇയാൾ എന്നെ പച്ചയ്ക്കു പറ്റിച്ചു പഴയ wagon r ന്റെ റൈൻ ഗാഡ് തന്നു

    • @rafikdvl
      @rafikdvl 3 роки тому +1

      വളരെ മോശമായ ഡിലിംഗ് ആയിരുന്നു

  • @sanesh2856
    @sanesh2856 3 роки тому

    Honda jazz side skirtting kittumo?

  • @shedinrasheed7586
    @shedinrasheed7586 3 роки тому

    2009 model swiftinte 4 power window price chodhikkoo plz

  • @arunkumarvs2927
    @arunkumarvs2927 3 роки тому

    Can we get Fiat polio spares new and seconds in Coimbatore old Market

  • @aneeshd59
    @aneeshd59 3 роки тому

    Ithonnum kandu arum an got typo kana dam
    Carinte LED bulb Vang I 2 day polum poyilla

  • @badhushabadhu5429
    @badhushabadhu5429 2 роки тому

    ഹ്യൂണ്ടായ് Eon Right side Axil ഉണ്ടോ

  • @wafiquekp8535
    @wafiquekp8535 2 роки тому

    175 Horn um 425 fog lamb wate ane tta
    Fog lambs rings workchyyum

  • @aseebaseeb481
    @aseebaseeb481 2 роки тому

    Alto seett cawor enthrayaa

  • @manikandanpk3102
    @manikandanpk3102 2 роки тому

    ചേട്ടാ പഴയ മാർക്കറ്റെലേ പിന്നെയാണോ ഒർജിനൽ എല്ലാം വിലകുറവ് മാത്രം, ലോ ക്വാളിറ്റി

  • @sarth7116
    @sarth7116 Рік тому

    Maruthi 800 seet cover umdo

  • @cristiasno
    @cristiasno 3 роки тому

    Sterio okke Avde poi edukkunnenum petham natile Accessory shopinn edukkunatha eakadesham ore rate aanu ivdem

  • @SabadSeba
    @SabadSeba 3 роки тому

    മാരുതി 800ന് കുറേ accessories എടുത്തായിരുന്നു അവിടുന്ന്. വീഡിയോ ഉണ്ട് എല്ലാരും ഒന്ന് കേറി കാണണേട്ടാ.

  • @sajeeshkoyilerian3287
    @sajeeshkoyilerian3287 3 роки тому

    Chevrolet beat nte accessories onnu chodikkamo??????

  • @blackangels9581
    @blackangels9581 3 роки тому +1

    Ee shop il ullavar video il Ulla supper aa but neril sogam

  • @thephoenix8301
    @thephoenix8301 3 роки тому +2

    Rate കൂട്ടി .... sure...!!!

  • @noushadali3573
    @noushadali3573 3 роки тому +3

    ദയവു ചെയ്തു കാറിൻറെ സീറ്റ് കവർ അവിടുന്ന് വാങ്ങരുത് ഞാൻ വാങ്ങി പെട്ടുപോയി.

  • @bablebaby7758
    @bablebaby7758 3 роки тому

    Bro tata Nexon set cover,etc.. undo?

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому

    മോനെ കൊള്ളാം... 🙏🙏🙏👍👍

  • @sureshkeezhoth1831
    @sureshkeezhoth1831 Рік тому

    Renault triber seatcover ethravarum

  • @karthikbindya3928
    @karthikbindya3928 3 роки тому

    Alto 800 roof carrier laggage .. nokuvo. Price ..

  • @Neethu-uk4bm
    @Neethu-uk4bm 3 роки тому

    Maruthi ecco power window price chodikkane

  • @khaleelkanakkod7396
    @khaleelkanakkod7396 3 роки тому

    Chevrolet spark items plz anveshikane..

  • @gopankumar8173
    @gopankumar8173 2 роки тому

    Seat cover parcel cheyythu tharumo

  • @9895823459
    @9895823459 3 роки тому

    Salu chetta polo accessories video cheyyunillee plssss rqst anuu ❤❤❤❤❤

  • @casa1090
    @casa1090 2 роки тому

    ഞാൻ അവിടെ ചെന്നപ്പോളും ഒത്തിരി call വരുന്നുണ്ട് പുള്ളി വെറുതെ ഇരിക്കാൻ അറ്റൻഡ് ചെയ്യാം call but പുള്ളി എടുക്കുന്നില്ല സേവ് ചെയ്ത number മാത്രം എടുക്കും....

  • @siddisalmas
    @siddisalmas 3 роки тому +2

    ഞാനും പോയിരുന്നു...എന്റെ കാറിനു 10000 രൂപയുടെ സാധങ്ങൾ വാങ്ങി 😍😍😍👍🏻👍🏻👍🏻😍

  • @tonypaullolipopz21
    @tonypaullolipopz21 2 роки тому

    Tata Tiago seat cover indooo????

  • @rashinaduvannur
    @rashinaduvannur 3 роки тому +2

    വില കൂട്ടി അടിക്കുന്നോന്ന് ഒരു സംശയം.

  • @mohammedaadel6150
    @mohammedaadel6150 2 роки тому

    Ebbdee full rate kooduthal ahn bro avvdee ethiyaaa veree rate aahn aaavar parayunnath

  • @midhunmohan1811
    @midhunmohan1811 3 роки тому

    Tata Tiago 2021 nte accessories onnumille ??????????????????????????????????????????????????????????????????????????¿?????????????????????????????????

  • @junaidchemban8987
    @junaidchemban8987 2 роки тому

    Swift ഇന്റിക്കേറ്റർ വരുന്ന മിറർ ഉണ്ടോ

  • @anandhuanil6621
    @anandhuanil6621 2 роки тому

    New age Baleno fog lab rate ethra bro

  • @4KHDMOVIES1
    @4KHDMOVIES1 3 роки тому

    Force One suv 2011 model. wiper motor undo