Subwoofer | 5.1 Amplifier | 2.1 Amplifier | Audioex | JBL | കിടിലൻ ഷോപ്പ്

Поділитися
Вставка
  • Опубліковано 8 кві 2022
  • #Electronics
    #Amplifier
    #Subwoofer
    #speakers
    #5.1
    #Car
    #carstereo
    #touchscreen
    #musicsystem
    #carmusicsystem
    Lakshmi Electronics Post office Road Thrissur
    9846954558 (Davis )
    SUBSCRIBE OUR CHENNAL WILFRED HUB
    FOLLOW FACEBOOK PAGE WILFRED HUB
    Please follow my ഇൻസ്റ്റാഗ്രാം
    / wilfred_hub_
    CREDITS : Editing KineMaster
    play.google.com/store/apps/de...
  • Авто та транспорт

КОМЕНТАРІ • 113

  • @anucj3203
    @anucj3203 2 роки тому +49

    ഡേവിസ് ചേട്ടന്റെ കീഴിൽ Lakahmi electronics ലെ പണിക്കാരനായിരുന്നു ഞാനും. തൃശ്ശൂരിൽ പോളിടെക്‌നിക്‌ പഠിക്കുമ്പോൾ പാർട്ട് ടൈം ജോലിക്കാരൻ ആയിരുന്നു. 11 വർഷം മുമ്പത്തെ ഓർമ്മകൾ..

    • @pranavkovalam8656
      @pranavkovalam8656 Рік тому

      Bro 6 inch sub conect cheyyan amp ethu venam ethra avum

    • @ahamedparayi168
      @ahamedparayi168 Рік тому

      @@pranavkovalam8656 ഫോൺ നമ്പർ എവിടെയാ ഉള്ളത്

  • @amllemans
    @amllemans 2 роки тому +4

    ഒരു പത്ത് പതിനഞ്ച് കൊല്ലം മുൻപ്... ഞാൻ ഹോം തീയേറ്റർ 5channel ചെയ്യാതിരുന്ന കാലം.... ഡേവിസ് ചേട്ടൻ ഒരുപാട് നല്ല ബോർഡുകൾ, സ്പീക്കറുകൾ ഓക്കേ നൽകിയിട്ടുണ്ട്... ലക്ഷ്മി ഇലക്ട്രോണിക്സ്... ഒരു സ്ഥിരം കട ആയിരുന്നു.... അന്ന്... ഓർമകൾ...ഒരുപാട് ഉണ്ട് .. ഇന്ന് യൂട്യൂബിൽ കണ്ടപ്പോൾ, ഓർക്കുന്നു... ആ പഴയ കാലം...
    ഒരുപാട്, നന്ദി, ഈ വീഡിയോ upload ചെയ്തതിന്....👍

  • @sreejithapsreeju3692
    @sreejithapsreeju3692 2 роки тому +29

    Lakshmi electronics super aanu. Nalla dealings aanu custmers nodu. Nalla vila kuravum und...👍

  • @bipinr3974
    @bipinr3974 2 роки тому +23

    വില പറയണം...

  • @sathyana2395
    @sathyana2395 2 роки тому +18

    വില കുറവാണെന്നല്ലാതെ എത്രയാണ് എന്നു പറഞ്ഞില്ല

  • @nisanthms1698
    @nisanthms1698 2 роки тому +20

    8കൊല്ലമായി എന്റെ Amb ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്യുന്നു .✌👌

  • @MohandasE_53
    @MohandasE_53 2 роки тому +25

    വില വിവരം കൂടി ഉൾപ്പെടുത്താമായിരുന്നു.....

  • @vishnumarassery6527
    @vishnumarassery6527 2 роки тому +10

    ലക്ഷ്മി electronics🎵💥❤️

  • @ssatoz9129
    @ssatoz9129 2 роки тому +6

    ദേവീസേട്ടൻ പൊളിയല്ലേ....... 👍👍👍

  • @sabithkk9253
    @sabithkk9253 2 роки тому +4

    if we know the rate of each item in video ....we can compare the item and chose it for quick purchase... in the same shop...because we are not near to this shop.

  • @itsmetorque
    @itsmetorque 2 роки тому +10

    Rate paryaande engne
    Ithre items nte rate namal choykande oroonayt

  • @saleemmuhammed7598
    @saleemmuhammed7598 2 роки тому +2

    Good dealing with customers

  • @sanilrajvs
    @sanilrajvs 2 роки тому +2

    Normal speakers connect ചെയ്യാൻ പറ്റുന്ന 5.1 12"sub connect ചെയ്യൻ പറ്റുന്ന ആമ്പ് ethrayaakum

  • @gokuldas6855
    @gokuldas6855 2 роки тому

    Njan vaangittund superanu kidu.

  • @anilpoochatty5193
    @anilpoochatty5193 Рік тому

    ക്രോസ്ഓവർ( net work ) sweton ആണോ bolton ആണോ നല്ലത്

  • @ronypalathingal3585
    @ronypalathingal3585 Рік тому +2

    ഡേവിസേട്ടൻ പൊളി ആണ്.....

  • @somannair3148
    @somannair3148 2 роки тому

    Thanklude. Kaivasampazhya. Casset
    Cartaperecoderkittumo

  • @girigireesh3227
    @girigireesh3227 2 роки тому +12

    ഞാൻ അവിടെ നിന്ന് ആണ് വാങ്ങിയത് അടിപൊളി ആണ്

  • @tinsapj8496
    @tinsapj8496 2 роки тому +9

    5.1 sarround എന്നുപറഞ്ഞു left right ആയി work ചെയ്യും. Serikulla effect അവര് കണ്ടിട്ടില്ല

    • @bisin1981
      @bisin1981 2 роки тому +1

      റിയൽ എഫക്ട് ഒന്നും ലോക്കൽ അസ്സമ്പിളിയിൽ കിട്ടില്ല..

  • @georgepv2110
    @georgepv2110 Рік тому +2

    5.1 ഹോം തിയേറ്ററിന്റ സബും ആംബ്ളിപയർഅടക്കം റേറ്റ് എത്ര യാകും
    സാറ്റലൈറ്റ് സ്പീക്കർ ഉണ്ട്

  • @rateeshmr895
    @rateeshmr895 Рік тому +3

    റേറ്റ് കൂടി പറയുമ്പോൾ അല്ലെ ദൂരത് ഉള്ളവർക്ക് പോലും ഒന്ന് വന്നു നോക്കാൻ താല്പര്യം. ആഹാരം പാകം ചെയ്തിട്ട് ഉപ്പു ഇടാത്ത അവസ്ഥപോലെ ആയി പോയി.

  • @shamsudheenkk2744
    @shamsudheenkk2744 9 місяців тому

    ഒരു 33വർഷമായ pioneer ഉണ്ട് അടിപോളിയാണ്. അതാണ് ജെപ്പാന്റെ ഇലക്ട്രോണിക്

  • @Amaldev047
    @Amaldev047 Рік тому +1

    Lekshmi😍

  • @goldgodownm619
    @goldgodownm619 2 роки тому

    thanks ഇവിടെ ടേപ്പിന്ടെ മെക്കാനിസം ഉണ്ടോ

  • @vs94vishnu
    @vs94vishnu 2 роки тому +13

    ഞാൻ lakshmi electronicsilanu മുൻപ് work ചെയ്തിരുന്നത്. 🥰

  • @nikhilallesh2174
    @nikhilallesh2174 2 роки тому +1

    ❤️😎👍

  • @soundsofpositive2113
    @soundsofpositive2113 2 роки тому +1

    Hi ഡേവിസേട്ടൻ ✌️

  • @monymalayil3197
    @monymalayil3197 2 роки тому +1

    5.1 ആംബളി എത്ര വില വരും.

  • @sarathchandran1623
    @sarathchandran1623 2 роки тому +1

    ❤️❤️❤️❤️❤️❤️

  • @Evangel1000
    @Evangel1000 2 роки тому +1

    ഡേവിസേട്ടൻ

  • @sreejithkt8674
    @sreejithkt8674 25 днів тому

  • @uthamank918
    @uthamank918 Рік тому +1

    കണ്ണൂർ ജില്ലയിൽ ആ ബ്ലിഫയറുകൾ കിട്ടുന്ന കട ആരെങ്കിലും ഒരു വീഡിയോ ഇടുമോ

  • @francisxavier4210
    @francisxavier4210 8 місяців тому

    Where is this

  • @mikdadrishan1634
    @mikdadrishan1634 2 роки тому +6

    വില പറയാമായിരുന്നു

  • @MOSES.Shorts
    @MOSES.Shorts 2 роки тому +4

    Njn amplifier um
    DTS surround
    Medichathu evidanannu...
    👍

    • @tinsapj8496
      @tinsapj8496 2 роки тому +2

      എന്നിട്ട് effect ഉണ്ടോ പാലക്കാട് ഭാഗത്തു അണ്ണന്മാർ ചെയ്യുന്നുണ്ട് effect രക്ഷയില്ല dts dolbi

    • @sumeshps2128
      @sumeshps2128 Рік тому

      ​@@tinsapj8496???

    • @itsmetorque
      @itsmetorque 11 місяців тому

      @@tinsapj8496pollaachi ano ennod 7000 paranju jbl support amp

  • @kunju588
    @kunju588 2 роки тому +6

    5000under full set kittumo

  • @gmcaluminiumalappuzha
    @gmcaluminiumalappuzha 2 роки тому

    എവിടെ ആണ് സ്ഥലം

  • @arunpr1765
    @arunpr1765 Рік тому +1

    Rare pari bro

  • @asokanmaliyekal1007
    @asokanmaliyekal1007 2 роки тому +6

    എനിക്ക്500wന്റെ ഒരു Ampഉം അതിനുവേണ്ട 2സ്‌പീക്കർ ബോക്സുംആവശ്യം ഉണ്ട്.എന്തുവിലവരും.ഈ നമ്പറിൽ വാട്സ്ആപ് ചെയ്യാമോ.

  • @majeed9718
    @majeed9718 2 роки тому

    വില പറയണം

  • @aneeshkk1959
    @aneeshkk1959 2 роки тому +1

    ഈ കടയിലെ നമ്പർ തരുമോ

  • @rur5617
    @rur5617 Рік тому

    ഞാൻ ഒരു മാസം മുൻപ് ഡേവിസ് ചേട്ടന്റെ കൈയിൽ നിന്ന് 5.1 അംബ്ലിഫയർ 12 ഇഞ്ച് jbl സബ്ഉഫർ എല്ലാം വെടിച്ചിരുന്നു അടിപൊളി വർക്ക് ആണ് കിട്ടുന്നത് ❤

    • @Cops748
      @Cops748 Рік тому +1

      Rate ethra ayi bro?

    • @rur5617
      @rur5617 Рік тому

      ⁠​⁠@@Cops748 njan 5.1 അബ്‌ളിഫയർ ആണ് വെടിച്ചതെങ്കിലും ചെറിയ റൂം ആയതു കൊണ്ട് 2 സ്പീക്കർ ആണ് വെടിച്ചതു അപ്ലിഫയർ, jbl സബ്ഊഫർ പിന്നെ അതിന്റെ ബോക്സ് ,2 സ്പീക്കർ എല്ലാം കൂടെ 10800 ആയി
      നല്ല വർക് ആണ്

    • @itsmetorque
      @itsmetorque 11 місяців тому

      @@rur5617ampum jbl um boxum channle speaker um koode ake 10800 ullu 😮😮😮

  • @sandeepkrishnan5105
    @sandeepkrishnan5105 2 роки тому

    under sear sub enda rate

    • @vincentabel6654
      @vincentabel6654 2 роки тому

      Go for zoook monster x from Amazon adipoli item vere onnum nokkanda 8000 akathu rate varum

  • @jayeshsounds1499
    @jayeshsounds1499 2 роки тому +2

    2000-- 2003കാലഘട്ടത്തിൽ soyuz ഇലക്ട്രോണിക്സ് ആയിരുന്നു

    • @saigathambhoomi3046
      @saigathambhoomi3046 2 роки тому +1

      സോയൂസ് ഇലക്ട്രോണിക്സ് തൃപ്രയാർ അല്ലേ? ഒരു തല്ലിപ്പൊളി ഷോപ്പ്

  • @sumithloves
    @sumithloves 2 роки тому +2

    Trolley speaker with inbuilt battery system undo

  • @firozrifa5515
    @firozrifa5515 2 роки тому +2

    12 inj ( J b L ) athra varum sir

  • @riyasriyas3435
    @riyasriyas3435 Рік тому +1

    ഞാൻ വരും ഒരു ദിവസം

  • @sportszone4492
    @sportszone4492 6 місяців тому

    കോൺടാക്ട് നമ്പർ?

  • @sajanps5750
    @sajanps5750 2 роки тому +5

    ഡേവിസേട്ടൻ 👍👍👍

  • @anianiarnd8325
    @anianiarnd8325 2 роки тому +2

    💓💞💕❤️👍🤝🤝👌🙏

  • @parthasaradhividyadharan3130
    @parthasaradhividyadharan3130 2 роки тому

    വില

  • @naturelover-id9vb
    @naturelover-id9vb 2 роки тому

    Rate koodi parayamarnnu ellathintem🙄

  • @adithyanrojuakku9145
    @adithyanrojuakku9145 2 роки тому +1

    Place evidaya ee shop inde

  • @pachupachu2390
    @pachupachu2390 2 роки тому +1

    വണ്ടിയിൽ വെക്കുന്ന amb വിട്ടിൽ വർക്കാവോ

    • @wilfredhub7491
      @wilfredhub7491  2 роки тому +1

      No ( pls call directly

    • @vipinpkkgm
      @vipinpkkgm 2 роки тому +2

      Work aavanemenkil aaakkam... Power ac to dc convert cheyyendi varum..

  • @binubaby2328
    @binubaby2328 2 роки тому +1

    Number ayakku chetta

  • @feedbackelectronics
    @feedbackelectronics 2 роки тому +2

    ♥️💘💝👍🤩👍💝💘♥️

  • @itsmetorque
    @itsmetorque 11 місяців тому

    Number illa5avar google mapi, onn adich nok apo kitum
    Ellarum number choykana kandit paranjaha

  • @spk_firstpagewriter
    @spk_firstpagewriter 2 роки тому +13

    വില കൂടെ പറയാമായിരുന്നു

  • @mannath46
    @mannath46 2 роки тому +3

    എവിടെയാ ഈ കട. Number please

  • @sarunrajkv9709
    @sarunrajkv9709 Рік тому

    Number

  • @purushothamankpkannan1517
    @purushothamankpkannan1517 9 місяців тому

    ഫോൺ അറ്റൻ്റ്‌ ചെയ്യുന്നില്ല

  • @ummerqi3239
    @ummerqi3239 2 роки тому +1

    എവിടെ ആണ് കുറഞ്ഞ വിലയിൽ ambilfeir. Mixer.box. മൈക് കിട്ടുക അറിയുന്നവർ പറഞ്ഞു തരുമോ

  • @rakeshkv6007
    @rakeshkv6007 2 роки тому +5

    വില എന്താണ് പറയാത്തത്.... വളരെ മോശമായി പ്പോയി.....

  • @firozrifa5515
    @firozrifa5515 2 роки тому +1

    Contacts number not wharcking sir

  • @rafirafi4896
    @rafirafi4896 2 роки тому +8

    വില ഇനി ആര് പറയും

  • @subashjohn5309
    @subashjohn5309 2 роки тому

    Vila ille

  • @arunsurendran638
    @arunsurendran638 2 роки тому +2

    ഫ്രണ്ട് പാനൽ ഉണ്ടോ

  • @villagebaithunter6298
    @villagebaithunter6298 2 роки тому +4

    Shopeinte Number

  • @rohanjoytech1885
    @rohanjoytech1885 2 роки тому +2

    👍

  • @user-ih3ky2bm4v
    @user-ih3ky2bm4v 10 місяців тому

    വില പറയണം

  • @rasmibiju8243
    @rasmibiju8243 Рік тому

    വില പറയണം