മികച്ച വരികൾ ഹൃദ്യമായ ആലാപനം ,ഇത്രയും മനോഹരമായ പാട്ട് ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല .ഇതിന്റെ അണിയറ പ്രവർത്തകർക്കും ആലപിച്ച മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❣️💕
ഈ വരികൾ എഴുതിയ ആൾക്കും, ഇതിന് ഇത്രയും മനോഹരമായ രീതി കണ്ടെത്തിയ ആൾക്കും, പിന്നെ ഇത്രയും സൂപ്പർ ആയി പാടിയ മോൾക്കും അഭിനന്ദനങ്ങൾ 👍. ഇത് കേട്ടപ്പോൾ തുടങ്ങിയത് ആണ് മക്ക കാണാനുള്ള മോഹം.
നല്ല ഒരു സോങ് എല്ലാ മേഖലയും നന്നായി ലൊക്കേഷൻ 👍പിന്നെ എടുത്തു പറയേണ്ടത് ഹംസക്ക ഏത് വേഷം കൊടുത്താലും അടിപൊളി ആക്കും 🔥കൂടെ അഭിനയിച്ച കുട്ടി നന്നായി ചെയ്തു ഇനിയും നല്ല ആൽബങ്ങളും ടെലി ഫീലിം ഒക്കെ പ്രേധീഷിക്കുന്നു ❤️
സോങ് നന്നായി ടുണ്ട് ഈ സോങ്ങിന് പറ്റിയ സീൻ കുട്ടി കളർ ഡ്രെസ്സിൽ ഹാർമോണിയം വായിക്കുന്നില്ലേ ആ ഒരു സീൻ മാത്രം മതിയായിരുന്നു സ്റ്റേജിൽ പാടുന്ന സീൻ ഇത് എന്റെ അഭിപ്രായം ആണ് ❤️
അടിപൊളി എന്നൊക്കെ പറഞ്ഞാൽ പോരാതെ വരും. കരളിൽ തട്ടുന്ന വരികളും, ഗംഭീര മേക്കിങ്ങും. ഹംസക്ക അന്ധ കഥാപാത്രം മനസ്സിൽ തങ്ങി നിക്കുമ്പോലെ ചെയ്തു. ആ മോൾ അതിനേക്കാൾ ഗംഭീരം. ഫ്രൈമുകൾ ഈ പാട്ടിനുവേണ്ടി ദെയ്‌വം സൃഷ്ടിച്ചപോലെ. പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ബിഗ് സല്യൂട്ട്. സൂപ്പർ.. സൂപ്പർ ♥️♥️♥️
സാധാരണ ആൽബം song കളിൽ നിന്നും വ്യത്യസ്തമായ അവതരണം 👌👌. മനസ്സിൽ തട്ടുന്ന വരികൾക്ക് ഉചിതമായ സംഗീതവും.. 👏👏കൃത്യമായ lip movements ഉം.. ആർട്ടിസ്റ്റുകളും അണിയറ പ്രവർത്തകരും നന്നായി work ചെയ്ത മനോഹരമായ ഒരു കാവ്യം.. അഭിനന്ദനങ്ങൾ.. 👍👍
നാളേറെ ആശിച്ചു കാത്തിരിക്കുന്നു ഞാൻ നൂറു മുഹമ്മദിന് നഗരി കാണാൻ.... ഇന്ഷാ അല്ലാഹ് ഈ വര്ഷം ഉംറക്ക് പോകണം എന്ന അതിയായ ആഗ്രഹത്തിലാണ് ഞാനും....... അള്ളാഹു അതിനായി ആഗ്രഹിക്കുന്ന ഏവർക്കും ആ മണ്ണിൽ എത്താൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ...
ഹനീഫ സാർ ആൽബം വളരെ നന്നായിട്ടുണ്ട് ആർട്ട സ്റ്റുകളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് ആൽബം പാടി അഭിനയക്കുന്നു മിടുക്കി മോളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് പ്രത്യേകിച്ച് ഡബ്ബിങ്ങ് മറ്റല്ലൊം ആർട്ടിസ്റ്റികൾക്കും അഭിനന്ദനം
അതി ഗംഭീരം.... വരികൾ കേട്ടു കഴിയുമ്പോൾ വീണ്ടും വീണ്ടും മൂളാൻ തോന്നുന്നവ...visuals, സംവിധാനം, ആലാപനം, എല്ലാം മനോഹരം.... അണിയറ പ്രവർത്തകർക്കും ഹനീഫാക്കയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ...🎉🎉🎉
Ingeniru song life il first time.......ente habeeb ne Kanan vidikoottane....kannn nirayunnu.... feeling.........eee shabdattinudamaye yum aniyara pravartakarayum Allah anugrahikkatee....ee kuttide name enda....uyarangalil ettateee❤❤❤
അതിമനോഹരം, 🙏എന്തെന്നറിയില്ല അറിയാതെ കണ്ണ് നിറഞ്ഞുപോയി. നെഞ്ചിൽ ഒരു വിങ്ങൽ.. മനോഹരമായ വരികൾ.. അതിലും മനോഹരമായ സംഗീതം.... ഗംഭീര ആലാപനം.. നല്ല ശബ്ദം.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, 🙏🙏🙏🌺🌺🌺❤️❤️❤️❤️🏆🏅🦋🦋
കേട്ടിരിക്കാൻ രസമുള്ള പാട്ട്. ഷഹ് മ മോൾ നന്നായി പാടി. ഞങ്ങളുടെ നാടിൻ്റെ ഇഷ്ട നടൻ ഹംസാക്കയോടൊപ്പം മോളും മികച്ച അഭിനയം കാഴ്ചവെച്ചു. ഓരോ വിഷ്വലും ഗംഭീരം. സാവിധായൻ ഹനീഫാക്കാക്കും ക്യാമറാമേൻ സമീറിനും പ്രത്യേക അഭിനന്ദനം🎉
ഇ മനോഹര ഗാനത്തിന്റെ ക്യാമറ work ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു, tnx ഡയറക്ടർ ഹനീഫ് രാജാജി & hameed M❤❤❤
Send ur number
❤❤
എത്ര വട്ടം കേട്ടൂന്നറിയില്ല പിന്നെയും കേൾക്കാൻ തോന്നുന്നു അണിയറ പ്രവർത്തകർക്കും ആലപിച്ച മോൾക്കും ❤❤❤❤❤❤❤❤❤
ഈ ഗാനത്തിന് മ്യൂസിക് നല്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം ….
ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച ഏല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു ….
എന്നിട്ട് താങ്കളുടെ പേര് ക്രെഡിറ്റ്സിൽ കൊടുത്തിട്ടില്ലല്ലോ.
എഡിറ്റ് ചെയ്യൂ...
ഞാൻ അത് കമെന്റ് ചെയ്യാൻ വന്നപ്പോഴാണ് താങ്കളുടെ കമെന്റ് കണ്ടത്.
ഗംഭീരം
ഏല്ലാവരെയും ലക്ഷം ഏറ്റെടുത്തിരിക്കുന്നു 🎉🎉🎉🎉
നിങ്ങളുടെ നമ്പർ ഒന്ന് തരണം
great
മികച്ച വരികൾ ഹൃദ്യമായ ആലാപനം ,ഇത്രയും മനോഹരമായ പാട്ട് ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ല .ഇതിന്റെ അണിയറ പ്രവർത്തകർക്കും ആലപിച്ച മോൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❣️💕
ഈ വരികൾ എഴുതിയ ആൾക്കും, ഇതിന് ഇത്രയും മനോഹരമായ രീതി കണ്ടെത്തിയ ആൾക്കും, പിന്നെ ഇത്രയും സൂപ്പർ ആയി പാടിയ മോൾക്കും അഭിനന്ദനങ്ങൾ 👍. ഇത് കേട്ടപ്പോൾ തുടങ്ങിയത് ആണ് മക്ക കാണാനുള്ള മോഹം.
വല്ലാത്തൊരു ഫീൽ.... എൻ്റെ ഹബീബിനെക്കുറിച്ചുള്ള സ്മരണകൾ പോലും സൗരഭ്യം പരത്തുന്നു... , മാ ശാ അല്ലാഹ്
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.. അത്രക്കും മനോഹരം... ഇതിലെ വരികളും മോളെ ആലാപനവും.. ഹബീബിന്റെ ചാരേക്ക് വേഗത്തിൽ എത്തിക്കണേ റബ്ബേ 🤲
നൂറ് മുഹമ്മദിൻ നഗരി കാണാൻ അവിടെവല്ലാത്ത feel👍🏻👍🏻❤️❤️❤️👌🏻👌🏻
നല്ല ഒരു സോങ് എല്ലാ മേഖലയും നന്നായി ലൊക്കേഷൻ 👍പിന്നെ എടുത്തു പറയേണ്ടത് ഹംസക്ക ഏത് വേഷം കൊടുത്താലും അടിപൊളി ആക്കും 🔥കൂടെ അഭിനയിച്ച കുട്ടി നന്നായി ചെയ്തു ഇനിയും നല്ല ആൽബങ്ങളും ടെലി ഫീലിം ഒക്കെ പ്രേധീഷിക്കുന്നു ❤️
ഹംസക്ക സൂപ്പർ അഭിനയം
സോങ് നന്നായി ടുണ്ട്
ഈ സോങ്ങിന് പറ്റിയ സീൻ
കുട്ടി കളർ ഡ്രെസ്സിൽ ഹാർമോണിയം വായിക്കുന്നില്ലേ ആ ഒരു സീൻ മാത്രം മതിയായിരുന്നു സ്റ്റേജിൽ പാടുന്ന സീൻ
ഇത് എന്റെ അഭിപ്രായം ആണ് ❤️
🎉😂❤❤❤
ചങ്ക് ഷമീർ പൂക്കാട്ടിരി ആണ് സംഗീതം... 😘
കട്ട വെയ്റ്റിംഗ് നെക്സ്റ്റ് പ്രൊജക്റ്റ്.. 👍
എൻ്റെ കുട്ടികൾ ഭക്ഷണം കഴിക്കാൻ ഈ പാട്ട് കേൾക്കണം.
നൂറ് മുഹമ്മദിന് നഗരി കാണാൻ ഹൗ അവിടെയുള്ള വല്ലാത്ത ഫീൽ ഉണ്ടല്ലോ ഒരു രക്ഷയുമില്ല
ഈ ഗാനം കേട്ടിട്ട് മതി വരാറില്ല
Shahma മനോഹരമായി പാടി👍👍👍👍👍👍👍
ഒരു പാട് പ്രാവശ്യം കേട്ടു..... മനസ്സിൽ നിന്നും മാഞ്ഞ് പോവുന്നില്ല...ഇതിൻ്റെ അണിയറ പ്രവർത്തകർക്കും പാടിയ മോൾക്കും ഒരായിരം നന്ദി....
ആപ്പ അഭിനയം സൂപ്പർ
അടിപൊളി എന്നൊക്കെ പറഞ്ഞാൽ പോരാതെ വരും. കരളിൽ തട്ടുന്ന വരികളും, ഗംഭീര മേക്കിങ്ങും. ഹംസക്ക അന്ധ കഥാപാത്രം മനസ്സിൽ തങ്ങി നിക്കുമ്പോലെ ചെയ്തു. ആ മോൾ അതിനേക്കാൾ ഗംഭീരം. ഫ്രൈമുകൾ ഈ പാട്ടിനുവേണ്ടി ദെയ്‌വം സൃഷ്ടിച്ചപോലെ. പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും ബിഗ് സല്യൂട്ട്. സൂപ്പർ.. സൂപ്പർ ♥️♥️♥️
ശബരി ദാസ്
നന്ദി.
എന്റെ സുഹൃത്ത് മാ നു വിന്റെ മോൾ 👍🏻👍🏻😊
നല്ല വരികൾ.... നല്ല സംവിധാനം... ഹനീഫ് രാജാജി സാർ....❤
Super songs. ചിത്രീകരണം ഇതിലും ഉഷാറാക്കാമായിരുന്നു എങ്കിൽ വേറേ ലവലിൽ എത്തിയേനേ
നന്മ യുള്ള വരികൾ 👍👍
സാധാരണ ആൽബം song കളിൽ നിന്നും വ്യത്യസ്തമായ അവതരണം 👌👌. മനസ്സിൽ തട്ടുന്ന വരികൾക്ക് ഉചിതമായ സംഗീതവും.. 👏👏കൃത്യമായ lip movements ഉം.. ആർട്ടിസ്റ്റുകളും അണിയറ പ്രവർത്തകരും നന്നായി work ചെയ്ത മനോഹരമായ ഒരു കാവ്യം.. അഭിനന്ദനങ്ങൾ.. 👍👍
എന്തൊരു ആലാപനം എത്രകേട്ടാനും മതിവരില്ല.
നാളേറെ ആശിച്ചു കാത്തിരിക്കുന്നു ഞാൻ നൂറു മുഹമ്മദിന് നഗരി കാണാൻ....
ഇന്ഷാ അല്ലാഹ് ഈ വര്ഷം ഉംറക്ക് പോകണം എന്ന അതിയായ ആഗ്രഹത്തിലാണ് ഞാനും....... അള്ളാഹു അതിനായി ആഗ്രഹിക്കുന്ന ഏവർക്കും ആ മണ്ണിൽ എത്താൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ...
Super sound Molloo Masha Allah❤❤❤
മനോഹരം
ഈ അടുത്ത കാലത്ത് കേട്ടതിൽ മനോരമായ വരികൾ മ്യൂസിക് അതി ഗംഭീരം......
ഹനീഫ സാർ ആൽബം വളരെ നന്നായിട്ടുണ്ട് ആർട്ട സ്റ്റുകളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് ആൽബം പാടി അഭിനയക്കുന്നു മിടുക്കി മോളുടെ അഭിനയം എടുത്ത് പറയേണ്ടതാണ് പ്രത്യേകിച്ച് ഡബ്ബിങ്ങ്
മറ്റല്ലൊം ആർട്ടിസ്റ്റികൾക്കും അഭിനന്ദനം
❤❤ മികച്ച വരികളോട് നീതി പുലർത്തുന്ന ആലാപനവും സംഗീതവും ❤❤
ആസ്വാദക മനസ്സുകളെ പിടിച്ചിരുത്തുന്ന ആലാപനം. ശബ്ദ മാധുരി വർണ്ണിക്കാൻ വാക്കുകളില്ല. വരികളാണെങ്കിൽ അപാരം....... സൂപ്പർ, എനിയും ഇതുപോലെയുള്ള രചനകൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
heart touching voice Nice🥰🥰iproud of she is my place
അൽഹംദുലില്ലാഹ് നല്ല വരികൾ 👌👌👌
കേട്ടാലും കേട്ടാലും മതിവരാത്ത വരികളും സംഗീതവും. നന്ദി
അതി ഗംഭീരം....
വരികൾ കേട്ടു കഴിയുമ്പോൾ വീണ്ടും വീണ്ടും മൂളാൻ തോന്നുന്നവ...visuals,
സംവിധാനം, ആലാപനം, എല്ലാം മനോഹരം....
അണിയറ പ്രവർത്തകർക്കും ഹനീഫാക്കയ്ക്കും പ്രത്യേകം അഭിനന്ദനങ്ങൾ...🎉🎉🎉
Moloose adipoli❤
Bahajith Koori manjeri
Song poli👍👍👍voice oru rakshayumilla mole😍😍🥰🥰
Poli 😍
മനോഹരമായ വരികൾ മനോഹരമായ സംഗീതം അതിമനോഹരമായ ആലാപനം ഗംഭീര പെർഫോമൻസ്.. ഇതൊക്കെയാണ് പാട്ട്
Wow...super shahma മോളെ മനോഹര ശബ്ദം...കേൾക്കാൻ ഒത്തിരി ഇഷ്ടം
ഇമ്പമാർന്ന വരികൾ... സൂപ്പർ ഗാനം ഹനീഫ് രാജാജി സാർ ❤
Suppar❤❤
Shahmaa....Mashaallah.... Keep it up🥰🥰🥰
സ്റ്റേജ് പെർഫോമൻസ് മാത്രം മതി. അത്ര സൂപ്പർ ആണ്
മറ്റുള്ള ചിത്രീകരണങ്ങൾ അധികമാണ്
വല്ലാത്ത സോങ്ങ് ഹൃദയത്തിൽ പതിഞ്ഞു പോയി
മാഷാഅല്ലാഹ്.... എന്തൊരു ഫീൽ ആണ് ഈ സോങ്...വരികളിലെ ഫീൽ ഒട്ടും ചോർന്നുപോവാതെ എത്ര ഭംഗിയായിട്ടാണ് മോളെ പാടിയത്...ഒന്നും പറയാനില്ല മോളെ... പൊളിച്ചു ❤❤❤
മാശാ അള്ളാ
മനോഹരമായ പാട്ട്.അതിലേറെ മനോഹരമായ ആലാപനം.❤❤❤❤
ഹനീഫ്ക.. അടിപൊളി നല്ലവരികൾ.പാട്ടും അഭിനയവും എല്ലാം... Total നല്ലൊരു work എനിക്ക് ഒരുപാട് ഇഷ്ടമായി 👍🌹🌹🌹🌹
മാഷാ അല്ലാഹ്,...
മോളുടെ വോയ്സ് മനോഹരം.
ഒരു പ്രത്യേക Voice 😊
Super 👍🏻👍🏻👍🏻
Ingeniru song life il first time.......ente habeeb ne Kanan vidikoottane....kannn nirayunnu.... feeling.........eee shabdattinudamaye yum aniyara pravartakarayum Allah anugrahikkatee....ee kuttide name enda....uyarangalil ettateee❤❤❤
എന്ത് രസമാണ് കേൾക്കാൻ അടിപൊളി 😍😍😍
Nice ❤
Masha Allah 👏👏👏❤വല്ലാത്തൊരു ഫീൽ. .. എത്ര വട്ടം കണ്ടു ന്ന് അറിയൂല ഒരു രക്ഷയുമില്ല 👍
ഞാനും
ഉഷാറായിട്ടുണ്ട് എല്ലാവരും
മോളും ഉപ്പയും 👍👍
മറ്റേ ആളെ എനിക്ക് മനസിലായില്ല എന്തായാലും വളരെ നന്നായിട്ടുണ്ട് 👍👍
ശശികുമാർ ഗാനോത്സവം 🙏
Haneefa and team Hats off !
all played their role beautifully ❤
മാഷാ അല്ലാഹ് ❤❤❤ സൂപ്പർ
Well done ❤
Soopar
❤️❤️❤️👍🏻👍🏻👍🏻
Nalla tuning
Nalla lyrics
Well sung👍🌙
ബാറക്കല്ല❤
❤super
Shahmamol അടിപൊളി മാഷല്ലാഹ്
😍👌🏻super hamza and moolus
എൻറെ സുഹൃത്ത് ഷമീർ പൂക്കാട്ടിരി മ്യൂസിക് ചെയ്തതാണ് എന്ന് അറിയുമ്പോൾ അഭിമാനം തോന്നുന്നു.....❤❤❤
Ok
Pookkaattiri evide
Super super❤❤❤❤
Wah Super ❤🎉
Aahaa. Supr.supr
Super dear
Supper👍🏼👍🏼👍🏼
Super cute girl song
മാഷാ അള്ളാ സൂപ്പർ സോങ് ✌️✌️✌️✌️✌️😍😍😍😍😍
❤😂🎉
Nice 🔥🙌
അതിമനോഹരം, 🙏എന്തെന്നറിയില്ല അറിയാതെ കണ്ണ് നിറഞ്ഞുപോയി. നെഞ്ചിൽ ഒരു വിങ്ങൽ.. മനോഹരമായ വരികൾ.. അതിലും മനോഹരമായ സംഗീതം.... ഗംഭീര ആലാപനം.. നല്ല ശബ്ദം.. ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, 🙏🙏🙏🌺🌺🌺❤️❤️❤️❤️🏆🏅🦋🦋
Masha Allah
Adipoli ❤❤
❤ Super...🎉
കേട്ടിരിക്കാൻ രസമുള്ള പാട്ട്.
ഷഹ് മ മോൾ നന്നായി പാടി. ഞങ്ങളുടെ നാടിൻ്റെ ഇഷ്ട നടൻ ഹംസാക്കയോടൊപ്പം മോളും മികച്ച അഭിനയം കാഴ്ചവെച്ചു. ഓരോ വിഷ്വലും ഗംഭീരം. സാവിധായൻ ഹനീഫാക്കാക്കും ക്യാമറാമേൻ സമീറിനും പ്രത്യേക അഭിനന്ദനം🎉
thanks bro
👍👏👏👏shahma
🤙🤙
Super song
👍🏻
Supper❤❤
സൂപ്പർ സോംഗ് ... അഭിനന്ദനങ്ങൾ
Super shahma❤🎉
Shahma superaayi paadi🥰❤👌🏻👌🏻👍🏻
Super feel❤
Shahma പാട്ട് സൂപ്പർ
സൂപ്പർ
പൊളിച്ചു 👍👍👍
വളരേ ഉഷാറായി.
Adipoliyaaa mole,eniyum uyaratthil ettette
Super🎉🎉
വരിയും മൊഴിയും ഏറെ നന്നായിട്ടുണ്ട് , അള്ളാഹു അനുഗ്രഹിക്കട്ടെ ,
Moluuu...adipoli🥰🥰🥰
Masha allaha super👍
സൂപ്പർ shahma 👍
Adipoli
Shahma feelodukodi padi voice adipoli👍🏻🥰❤❤😍😍💖💖🎉🎉
ماشآء الله ماشآء الله