Це відео не доступне.
Перепрошуємо.

നമ്മുടെ കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകുമോ? വിദ്യാർഥികളറിയാൻ | Education Policy

Поділитися
Вставка
  • Опубліковано 28 кві 2024
  • നമ്മുടെ കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകുമോ? വിദ്യാർഥികളറിയാൻ | Education Policy
    #educationaldepartment #education #nationaleducationpolicy #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 597

  • @sajithavarghese3530
    @sajithavarghese3530 3 місяці тому +397

    Central govt ഈ decision നല്ലതാണ്... കുട്ടികളുടെ quality of education കൂടും.... ഞാൻ എന്റെ മക്കളുടെ പഠനത്തിൽ ഇത് തന്നെ ആണ് follow ചെയ്യുന്നത്....

    • @deepuudhayan8236
      @deepuudhayan8236 3 місяці тому

      കേരളത്തിലെ ആളുകൾക്ക് ബുദ്ധികൂടുതലാണെന്നു മോദിക്ക് മനസിലായിക്കലും അതില്ലാതാക്കാൻ മോഡിയുടെ സൈക്കോളജിക്കൽ മൂമെന്റ്....... 😂😂😂

  • @anganamanu812
    @anganamanu812 3 місяці тому +56

    അത് നല്ലത് തന്നെ ആണ്. കുഞ്ഞുങ്ങൾക്ക് പഠിക്കുന്ന കാര്യങ്ങൾ വേഗം ക്യാച് ചെയ്യാൻ പറ്റും. 3വയസിൽ അംഗൻവാടി,4,5um lkg, ukg, 6th വയസിൽ 1ക്ലാസ്സിൽ.

  • @nusrathabbas4887
    @nusrathabbas4887 3 місяці тому +81

    ആറു വയസ്സ് മുതൽ കുട്ടികളെ 1ൽ ചേർക്കുന്നതാണ് ഏറ്റവും നല്ലത് 5വയസെന്നു പറഞ്ഞാൽ അവർ തീരെ ചെറുതാണ് അവർക്ക് പ്രീ പ്രൈമറി പഠിക്കാനുള്ള അവസരം കൂടി കിട്ടും അടിസ്ഥാന വിദ്യാഭ്യാസം അവർക്ക് കിട്ടണം .നല്ല ഒരു തീരുമാനമാണ്

    • @199optimist
      @199optimist 3 місяці тому +3

      ഒരു മാസത്തെ വ്യത്യാസത്തിൽ ഒക്കെ 1 year പോകുന്ന കുട്ടികളും ഉണ്ട്‌ 🫤

    • @Nandika2018
      @Nandika2018 2 місяці тому +2

      ഞാൻ ഒന്നാം ക്ലാസിലെ അധ്യാപികയാണ്. 5 വയസിൽ ഒന്നിൽചേർന്നവരും 6 വയസു കഴിഞ്ഞ് ഒന്നിൽ ചേർന്നവരും ഉണ്ട്. എന്റെ കാഴ്ചപാടിൽ 5 വയസുകാരനെ അക്ഷരങ്ങൾ പഠിപ്പിച്ച് 6 വയസുകാരന്റെ ഒപ്പം എത്താൻ പ്രയാസമാണ്. 5 വയസുകാരൻ UKG യിലെ കളിരീതിയിൽ നിന്നും മാറി വന്ന് പഠിക്കാം എന്ന് തീരുമാനിക്കുന്നത് ഡിസംബർ കഴിമ്പോഴാണ്. അതുവരെ ആ കുട്ടിയെ ഒന്നു പഠനത്തിലേക്ക് എത്തിക്കുന്ന task ഓരോ അധ്യാപകർക്ക് വളരെ പ്രയാസകരമാണ്.

  • @Preethak123-es9fn
    @Preethak123-es9fn 3 місяці тому +98

    ഞാൻ അംഗൻവാടിയിലും, പ്രീ പ്രൈമറിയിൽ 12 വർഷവും വർക്ക്‌ ചെയ്ത ഒരു ടീച്ചറാണ്. അതുകൊണ്ട് അംഗൻവാടിയിലെയും, പ്രീ പ്രൈമറി യിലുമുള്ള വ്യത്യാസം ശരിക്കും മനസിലാക്കാൻ കഴിഞ്ഞു. ഇവിടെ പറഞ്ഞിരിരിക്കുന്ന കാര്യങ്ങൾ വളരെ ശരിയാണ്. അംഗൻവാടി യിൽ നിന്ന് കുട്ടികൾ ഒരു അക്ഷരം പോലും പഠിക്കുന്നില്ല. അല്ലെങ്കിൽ പഠിപ്പിക്കുന്നില്ല. ടീച്ചർക്ക് ഓരോ മീറ്റിംഗ് സംഘടിപ്പിക്കുവാനും അതുപോലെമീറ്റിംഗിൽ പങ്കെടുക്കുവാനും മാത്രമേ സമയം ഉണ്ടാവുകയുള്ളൂ. ഇനി സമയം ഉണ്ടാവുമ്പോൾ അവർ എന്തെങ്കിലും ഒരു പാട്ട് പഠിപ്പിക്കും.അത്രമാത്രം.അവർക്ക് ധാരാളം തീം സ് ഒക്കെയുണ്ട് പഠിപ്പിക്കാൻ. പക്ഷെ അതൊന്നും അവിടെ നടക്കുന്നില്ല എന്നതാണ് സത്യം.
    ഇനി ഇത്തരം അംഗൻവാടിയിൽ നിന്ന് ഒന്നാം ക്‌ളാസിൽ എത്തുന്ന ഒരു കുട്ടി യുടെ കാര്യം നോക്കിയാൽ അവിടെ ഒന്നാം ക്‌ളാസിൽ അക്ഷരം പഠിപ്പിക്കുന്നില്ല. അവർ ആദ്യം തന്നെ സെന്റെൻസ് ആയാണ് പഠിപ്പിക്കാൻ തുടങ്ങുന്നത്. അക്ഷരം അറിയാത്ത കുട്ടികൾ ഒന്നും അറിയാതെ അങ്ങനെ ഇരിക്കും ഇങ്ങനെ ആയാൽ എന്തായിരിക്കും നമ്മുടെ ഭാവി തലമുറയുടെ അവസ്ഥ. അധികാരികൾ ആലോചിക്കൂ ഈ പരിതാപകരമായ അവസ്ഥയെക്കുറിച്

    • @salfiyasalfiya1778
      @salfiyasalfiya1778 3 місяці тому +10

      100% ശരിയാണ് ടീച്ചർ പറഞ്ഞത്.
      എന്റെ മോൾ 3 വയസ്സ് ആവുന്നതിന് മുന്നേ തന്നെ അങ്കണവാടിയിൽ പോകാൻ വാശിപിടിച്ചു കൊണ്ടാക്കിയ ആളാണ് ഞാൻ. ഇപ്പൊ അവൾക്ക് 4 ½ വയസ്സ് കഴിഞ്ഞു. വരുന്ന ജൂണിൽ സ്കൂളി പോകാൻ തുടങ്ങും.ഈ ഒന്നര വർഷം ആയിട്ട് ദേശീയഗാനവും പ്രതിജ്ഞ യും അവൾക്ക് അറിയാം. അല്ലാതെ ഒന്നും അവിടെ പഠിപ്പിക്കുന്നില്ല. എപ്പോഴും ടീച്ചർക്ക് ഓരോ വർക്കുകളുണ്ടാവും. അല്ലെങ്കിൽ ഫോണിൽ അല്ലെകിൽ എഴുതുക. രക്ഷിതാക്കളൊക്കെ പരാതി പറഞ്ഞു നോക്കി എന്നിട്ടും കാര്യൊന്നുല്ല. അന്നുമുതൽ അവളുടെ ടീച്ചർ ഞാനാ 😄
      ഇപ്പൊ അവൾക് 1 മുതൽ 10 വരെ എണ്ണാനും എഴുതാനും അറിയാം, പേരെഴുതാനും, A B C D... കുറച്ചൊക്കെ എഴുതാനും അറിയാം

    • @geethusekhar8243
      @geethusekhar8243 3 місяці тому +1

      Sathyam ente monum onnara varsham poyi... Njan vtl ninn padippichath alle... Avidunn onnum padichittilla.... Teachers mari mari varikayum meeting kudukayum allathe onnumilla 😢

    • @mynakammmy
      @mynakammmy 3 місяці тому +11

      നിങ്ങൾ ഇങ്ങനെ അങ്കൻ വാടിയിലെ ടീച്ചർ മാരെ എല്ലാവരെയും ഒരു പോലെ കാണരുത് കാരണം ഞങ്ങളുടെ ഇവിടെ അങ്കൻ വാടിയിൽ പോകുന്ന കുട്ടികളെ അടുത്ത വർഷം സ്കൂളിൽ ചേർക്കുന്ന എല്ലാ കുട്ടികളെയും എല്ലാം അക്ഷരങ്ങളും പഠിപ്പിക്കുന്ന അങ്കൻ വാടി ഇവിടെ ഞങ്ങളുടെ നാട്ടിൽ ഉണ്ട് എന്റെ മക്കൾ എല്ലാ അക്ഷരങ്ങളും ഇംഗിഷ് മലയാളം അവിടെ നിന്നും പഠിച്ചിട്ടാണ് ഒന്നാം clasilaku പോയത് 🙏 അക്ഷരം പഠിപ്പിക്കുന്ന ടീച്ചറും ഉണ്ട് 🙏 നന്നായി തന്നെ കലാപരവും കായിക പരവും ആയി കുട്ടികളെ പങ്കെടുപ്പിക്കുന്ന അങ്കൻ വടി കൾ ഉണ്ട് 😊എല്ലാവരെയും ഒരു പോലെ കാണാതിരിക്കുക

    • @MrSherin41
      @MrSherin41 3 місяці тому +3

      നിങ്ങൾ നിങ്ങടെ കാര്യം പറഞ്ഞത് ഞങ്ങടെ നാട്ടിലും ഉണ്ട് നല്ല അംഗൻവാടികൾ

    • @bavishapratheep9861
      @bavishapratheep9861 2 місяці тому

      Lkg, ukg?

  • @jobymathew188
    @jobymathew188 3 місяці тому +735

    CBSE, ICSE, KERALA, ഇങ്ങനെവേർതിരിക്കുന്ന syllabus വേണ്ട, one india- one syllabus നടപ്പിലാക്കണം

    • @imawezome1638
      @imawezome1638 3 місяці тому +33

      No angane cheyyan padilla

    • @sooraj_suresh
      @sooraj_suresh 3 місяці тому +47

      Yes bro. Njan alojicha karyam aanu.. Enthoru inequality anu ith. Sarkar schoolil padicha kuttikalum privatr schoolil van fee mudaki tough sylbus padicha kuttikalum oru level ethumbo ore jolikum ore salrykum vendi malsaram.

    • @flower-cp7vv
      @flower-cp7vv 3 місяці тому +55

      One India
      One education
      വേറെ വേറെ സിലബസ് വേണ്ട

    • @sivarenjini3855
      @sivarenjini3855 3 місяці тому

      Central irikkunnavar Mahatma Gandhi ye Matti savarkarude history thechu machu kalayum

    • @meeraarun7424
      @meeraarun7424 3 місяці тому +5

      👏👏👏👏👏👏💯

  • @SofiaAzeez
    @SofiaAzeez 3 місяці тому +536

    ഞാൻ pre primary അധ്യാപിക ആണ്. അംഗനവാടി യിൽ നിന്നാണ് lkg കുട്ടികളെ ഞങ്ങൾക്ക് കിട്ടുന്നത്.. 12 വർഷമായി work ചെയ്യുന്നതാണ്. ഇന്നുവര അംഗൻവാടിയിൽ നിന്നും കുട്ടികൾ ഒന്നും പഠിച്ചിട്ടല്ല വരുന്നത്.. അവരെ അവരുടെ പ്രാഥമിക കർത്തവ്യങ്ങൾ മുതൽ എല്ലാ കാര്യങ്ങളും ഞങ്ങൾ pre പ്രൈമറിയിൽ വന്നതിനു ശേഷമാണു പഠിപ്പിക്കുന്നത്.. അവിടെ നിന്നും കുട്ടികൾ ഭക്ഷണ മര്യാദ പോലും പഠിക്കുന്നില്ല അതും ഉറക്കവും ആണ് അവിടെ ആകെ നടത്തുന്നത്. Child സയ് ക്കോളജി പഠിച്ച അദ്ധ്യാപകര നിയമിക്കുക. അല്ലാതെ കുട്ടികൾക്ക് അംഗനവാടിയിൽ ഇത്രയും നാൾ ഇരുത്തിയിട്ട് ഒരു കാര്യവും ഇല്ല. ദയവു ചെയ്യ്തു കുട്ടികളുടെ ഭാവി വച്ചു കളിക്കാതിരിക്കുക.

    • @jyothis6574
      @jyothis6574 3 місяці тому +52

      എല്ലാ അംഗൻവാടി വർക്കേഴ്സിനെയും ഈ രീതിയിൽ കാണരുത്

    • @ammaswardrobe9440
      @ammaswardrobe9440 3 місяці тому

      ​​@@jyothis6574
      എന്റെ മകൻ 1 വർഷമായി അംഗനവാടിയിൽ പോകുന്നു Same Situation ഭക്ഷണം കൊടുക്കും ,
      ചെറിയ ഒരു പാട്ട് എങ്കിലും പഠിപ്പിച്ചു കൂടെ അക്ഷരങ്ങൾ പഠിപ്പിക്കണ്ട . അത് കാണിച്ച് കാണുമ്പോൾ തിരിച്ചറിയാൻ പഠിപ്പിച്ചൂടെ , 10 മിനിറ്റ് സമയം അത്രയും മതി,
      ടി വി വച്ചു കൊടുക്കും കാർട്ടൂൺ ഒരു കഥ പറഞ്ഞു കൊടുത്തുട്ടോ?
      ഇത് എനിക്ക് നേരിട്ട് അവിടെ പോയി പറയാൻ അറിയാത്തതു കൊണ്ടല്ല .പിന്നെ അവാർക്കില്ലതാ പരാതി കാണില്ല. 3 വയസുള്ള കുട്ടിയെ പറ്റി പറയുന്നത് ശരിയാണോ തെറ്റാണോന്ന് അവൻ പറയില്ലല്ലോ (അത് അവൻ പറയും. പക്ഷെ അവൻ കുട്ടിയല്ലേ 😂 )

    • @Fathimathullubna-pj1qt
      @Fathimathullubna-pj1qt 3 місяці тому +16

      ​@@jyothis6574 Sheri Ella adhyapakareyum angane kaanathirikkam.njanoru pre primary teacher aan ente aduth angnavadi padicha kuttikal vannitund avar ravile Vann karayunnilla ennallathe vere onnum ariyilla.mttc,nttc okke idthe padich training kain early childhood care and education enthaanenn manasilaaki vannavaraan pre primary teachers avrde quality of teaching enthayalum anganvadi teachers in illalo.allenkl ippoyulla anganvadi teachers ine maati yogyatha ullavare niyamikkatte...

    • @binusivaramapillai3919
      @binusivaramapillai3919 3 місяці тому +10

      കറക്റ്റ്

    • @nadsartandcrafts
      @nadsartandcrafts 3 місяці тому +4

      Ella anganvadiyilum anganalla ente kutty 6 vayasuvare anganvadiyil thanneyanu padichath ippol 1am classilottu cherthu pradamika karyangalum food kazhikkunnathayalum mattu pala nalla karyangalum ente makan anganvadiyil ninnu thanneyanu padichath

  • @ReshmaSaravanan-qs8cp
    @ReshmaSaravanan-qs8cp 3 місяці тому +5

    എല്ലാ അംഗനവാടിയിലും ഒരേ സിസ്റ്റം ആയിരിക്കില്ല എന്റെ മകൾക്ക് ഇപ്പോൾ അഞ്ചര വയസ്സായി അംഗനവാടിയിലാണ് പോയിരുന്നത് ഒരു പെൻസിൽ പിടിപ്പിക്കാൻ പോലും ഞാൻ പഠിപ്പിച്ചിട്ടില്ല എല്ലാം അംഗനവാടിയിലെ ടീച്ചറാണ് പഠിപ്പിച്ചത് ഇന്ന് അവൾ മലയാളം അക്ഷരമാലയും എല്ലാം എഴുതൂ. ടീച്ചറുടെ കഴിവാണ്

  • @dhanyanair1799
    @dhanyanair1799 3 місяці тому +9

    Good ഡിസിഷൻ.. കളിക്കേണ്ട പ്രായത്തിൽ കളിച്ചു നടക്കട്ടെ.. പഠിക്കാൻ, പറ്റിയ പ്രായമാകുമ്പോൾ മാത്രം സ്കൂൾ വിദ്യാഭ്യാസം തുടങ്ങട്ടെ. എന്തിനാണ് കുഞ്ഞിലേ കുട്ടികൾക്കു പ്രഷർ കൊടുക്കുന്നത്

  • @AdhiEswa
    @AdhiEswa 3 місяці тому +198

    All pass നിർത്തണം അപ്പോൾ തന്നെ കുട്ടികൾ പഠിച്ചു thudagum ഇപ്പോൾ കുട്ടികൾ തന്നെ പറയും exam എന്തു all pass അല്ലെ

  • @Diya65228
    @Diya65228 3 місяці тому +26

    അതിനു അംഗനവാടിയിൽ ടീച്ചർ എന്നും പറഞ്ഞു ഇരിക്കുന്നത് വിദ്യാഭ്യാസ യോഗ്യതയോ പഠന യോഗ്യതയും ഇല്ലാത്ത കുറേ ആന്റിമാരാണ് അവിടെ ഉള്ള ആന്റിമാർ കുട്ടികൾക്ക് കിട്ടുന്ന സാധനങ്ങൾ സ്വന്തം വീട്ടിൽ കൊണ്ട് പോകും നമ്മൾ പോയി ചോദിക്കുവാണെങ്കിൽ തീർന്നുപോയി സാധനം വന്നില്ല കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട പൊടി പോലും തരാൻ മടിയാണ്. പിന്നെ പഠനം അംഗനവാടിൽ പഠിപ്പിക്കുന്നത് ഞാൻ ഇതുവരെയും കണ്ടിട്ടില്ല 10 , 20 പിള്ളേരും കാണും 4ലോ 5ഓ ടോയിസും കാണും പിള്ളേർ അങ്ങോട്ടുമിങ്ങോട്ടും അതിനു വേണ്ടിട്ട് അടിയും കുട്ടികൾ അല്ലേ അവർക്കായിട്ട് കളിക്കാൻ ഒന്നും ഇല്ല ഇങ്ങനെയാണ് ഇപ്പോൾ ഉള്ള ഞാൻ കണ്ടിട്ടുള്ള അംഗനവാടികൾ എല്ലാം അതിൽ പഠിത്തം എവിടെ 🤷‍♀️ പാട്ട് എന്തെങ്കിലും പാടികൊടുക്കും ആയിരിക്കും എന്നാലും അവിടെ നല്ല രീതിയിൽ ഉള്ള അക്ഷര വിദ്യാഭ്യാസം കിട്ടുന്നില്ല .
    ഇനി പുതിയ നിയമം അനുസരിച്ചു അംഗനവാടിയിൽ കുട്ടികൾക്ക് ഉള്ള അടിസ്ഥാന വിദ്യാഭ്യാസം കിട്ടണമെങ്കിൽ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ കോഴ്സ് ഉള്ളത് പോലെ തന്നെ അംഗനവാടി ടീച്ചർസിനും അതിന്റെ കോഴ്സ് വേണം പ്രതേക ട്രെയിനിങ്ങും എല്ലാം വേണം. മാത്രമല്ല കുട്ടികൾ ആ പ്രായത്തിൽ ഒരു കാര്യങ്ങളും സ്വന്തമായി ചെയാറാകുന്നില്ല അപ്പോൾ കുട്ടികളെ നന്നായി നോക്കാനും കഴിയുന്നവരായിരിക്കണം എന്നിട്ട് അവിടെ cctv കൂടി വയ്ക്കണം എന്നാലേ അവിടെ ഉള്ള കുഞ്ഞുങ്ങൾക്ക് സുരക്ഷ ഉണ്ടാകൂ എന്തെങ്കിലും മോശം പ്രവർത്തി ഉണ്ടാകുവാണെങ്കിൽ അതു മാതാപിതാകൾക്ക് മാത്രം അല്ല പുറലോകം അറിയണം എങ്കിൽ CCTV വേണം കുട്ടികളോഡ് ചിലർ ക്രൂരമായാണ് പെരുമാറുന്നത് മാതാക്കളുടെ മുന്നിൽ അവർ നന്നായി സ്നേഹം ഉള്ളവരായി അഭിനയിച്ചു നിൽക്കുകയും ചെയ്യും കുട്ടികളെ നോക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവർ കുട്ടികൾ എന്തു ചെയുന്നു സേഫ് ആണോ ഒന്നും തിരിഞ്ഞു നോക്കില്ല ബഹളം കേട്ടാൽ പോലും മൈൻഡ് ചെയ്യില്ല പിന്നെ ഇത്തിരി ഉള്ള പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി അടിച്ചു ഉറക്കുന്നവരുമുണ്ട് കുട്ടിയേ വീട്ടിൽ കൊണ്ട് വന്നു കുളിപ്പിക്കാൻ എടുക്കുമ്പോൾ ആണ് ദേഹത്തുള്ള മുറിവുകൾ കാണുന്നത് കുട്ടികൾ തമ്മിൽ അള്ളി കീറിയത്തിന്റെയും ടീച്ചർ അടിച്ചതിൻെറയും മുറിപ്പാട് ആ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു രാത്രി ആയപ്പോൾ കുഞ്ഞു ഉറക്കത്തിൽ കരഞ്ഞതായും അതിന്റെ അമ്മ പറഞ്ഞു ഞാൻ ഉറങ്ങിക്കോളാം എന്നെ അടിക്കല്ലേ എന്ന് ഉറക്കെ കരഞ്ഞോണ്ട് പേടിച്ചു നിലവിളിച്ചു പാതിരാത്രി ഭയങ്കര പനിയൊക്കെ ആയി കുഞ്ഞിന് പിറ്റേന്ന് അംഗനവാടിയിൽ പോയി കാര്യം പറഞ്ഞു ആ കുട്ടിയുടെ അമ്മ കാര്യം ചോദിച്ചപ്പോൾ അവിടുള്ള ആന്റി കുറേ സോറി ഒക്കെ പറഞ്ഞു എന്ന് പറഞ്ഞു കുഞ്ഞുങ്ങളോട് ഇങ്ങനെ കാണിച്ചിട്ട് സോറി പറഞ്ഞാൽ മതിയോ. അതുപോലെ മരുന്ന് കലക്കി ഉറക്കുന്നവരുണ്ട് അതു ഞാൻ ഒരിക്കൽ കേട്ടതാണ് ആരോ പറഞ്ഞിട്ട് കുഞ്ഞിനെ ഒരു ദിവസം നേരത്തെ വിളിക്കാൻ പോയി പോയപ്പോൾ കുഞ്ഞ് നല്ല ഉറക്കം ഉറക്കം ആയതു കൊണ്ട് തന്നെ ഉണർത്താതെ തന്നെ കുഞ്ഞിനെ അവർ എടുത്തു വീട്ടിൽ കൊണ്ട് പോയി പിന്നെ സമയം കുറേ ആയിട്ടും കുഞ്ഞു എണീറ്റില്ല എങ്ങനെ ഉണർത്താൻ നോക്കീട്ടും ഉണർന്നില്ല അവസാനം ഹോസ്പിറ്റലിൽ കൊണ്ട് പോയി നോക്കിയപ്പോൾ കുഞ്ഞിന് മയങ്ങനുള്ള മരുന്ന് കൊടുത്തത് കൊണ്ടാണ് എന്ന് മനസിലായി അതുകൊണ്ടാണ് cctv വേണം എന്ന് പറയാൻ കാരണം. ചുമ്മാ cctv കൊണ്ട് വച്ചാൽ മാത്രം പോര എന്ത് സംശയം തോന്നുബോൾ ഉത്തരവാത്തപെട്ടവർക്ക് വിഷ്വൽ കാണിച്ചു കൊടുക്കാൻ പ്രതേകം അധികാരം ഉള്ള ആളും വേണം അതു അംഗണവാടിയിലെ ടീച്ചറും ആയി യാതൊരു ബന്ധവും ഇല്ലാത്തവർ തന്നെ ആയിരിക്കണം ക്യാമറ നിരീക്ഷണ അധികാരത്തിൽ ഇരിക്കേണ്ടത്. ഇതൊന്നുമില്ലാതെ എന്തു വിശ്വസിച്ച് അംഗനവാടിയിൽ വിടും. അംഗനവാടിയിൽ കൊണ്ടാക്കാനുള്ള റിസ്ക് എടുക്കാൻ ഇഷ്ട്ടമല്ലാത്തവരാണ് pre primary LKG UKG എന്നിവിടങ്ങളിൽ ഒക്കെ വിടുന്നതും അങ്ങനെ വിടാൻ താല്പര്യം ഉണ്ടെങ്കിലും സാമ്പത്തിക ദാരിദ്ര്യം ഉള്ളവരും മാത്രേ അംഗനവാടിയിൽ കൂടുതലും കുട്ടികളെ വിടുന്നവരുള്ളൂ വിവരവും വിദ്യാഭ്യാസം ഇല്ലാതെ ഇരിക്കുന്ന ആന്റിമാരുടെ അടുത്തേക്ക് കുഞ്ഞുങ്ങളെ വിടാൻ ഒട്ടും താല്പര്യമില്ല എനിക്ക് 🙏

    • @dhilstech571
      @dhilstech571 3 місяці тому +4

      അംഗൻവാടികളെ കുറിച്ചും അവിടെ നടക്കുന്ന preschool പ്രവർത്തനങ്ങളെ കുറിച്ചും, ആദ്യം രക്ഷിതാക്കൾ മനസിലാക്കുക. 3 വയസ്സ് മുതൽ 6 വയസ്സ് വരെ ദിവസവും അംഗൻവാടി യിൽ പോവുന്ന കുട്ടികൾക്ക് എല്ലാ വിധത്തിലുള്ള കഴിവുകളും ഉണ്ടാകും.100% ഉറപ്പ്. എന്റെ 2 മക്കളും 3 വർഷം അംഗൻവാടിയിൽ പഠിച്ചു നേരിട്ട് ഒന്നാം ക്ലാസ്സിലേക്ക് പോയവരാണ്. ഒരാൾ സിവിൽ കഴിഞ്ഞു. രണ്ടാമത്തെ ആൾ C M A clt Lakshya യിൽ പഠിക്കുന്ന

    • @Thara199
      @Thara199 2 місяці тому +1

      എല്ല അംഗനവാടിയും അങ്ങനെ അല്ല എന്റെ 2മക്കളും അക്ഷരങ്ങൾ മുഴുവൻ പഠിച്ചത് ഞങ്ങളുടെ വീടിന്റെ അടുത്തുള്ള അംഗൻവാടിയിൽ നിന്നാണ് എല്ലാ അക്ഷരവും നമ്പർസും പഠിപ്പിച്ചു നല്ല ടീച്ചേർസ് ആണ് അവിടുത്തെകറക്റ്റ് 10to 3pm.ക്ലാസ്സ്‌ ❤️തൊട്ടടുത്തു വേറെ ഒന്നുണ്ട് ആയവരുന്നത് 10മണിക്ക് teacher 12ന് 1മണിക്ക് ക്ലാസ് കഴിഞ്ഞു അടക്കും 😀

    • @nimachandradas9360
      @nimachandradas9360 2 місяці тому

      വീട്ടിൽ ഒന്ന് അടങ്ങിയിരിക്കാത്ത കുഞ്ഞുങ്ങളെ അവർ അത് പഠിപ്പിക്കുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ അറിയാത്ത കുഞ്ഞുങ്ങളെ അത് പഠിപ്പിക്കുന്നു. പറ്റു പഠിപ്പിക്കുന്നു. പടം വരസിക്കാൻ പഠിപ്പിക്കുന്നു. 2 കുട്ടികളെ നോക്കാൻ ഒരു അമ്മയ്ക്ക് പറ്റുന്നില്ല. അവർ എത്ര കുട്ടികളെ ആണ് നോക്കുന്നത്. കരഞ്ഞു കൂവി വരുന്ന കുഞ്ഞുങ്ങളെ എത്ര effort എടുത്താണ് അവ്സര് ഇരിക്കാൻ തന്നെ പഠിപ്പിക്കുന്നത് എല്ലാവർക്കും കുട്ടികൾ മുഴുവൻ മാർക്കും വാങ്ങണം എന്ന് മാത്രമാണ് ചിന്താ. അല്ലാത്ത അവർ സമൂഹത്തിൽ നല്ലതായി വളരണം എന്നല്ല. കൂടാതെ ഒരു അംഗൻവാടി ടീച്ചറിന് വേറെ എന്തെല്ലാം ജോലി കൂടി സർക്കാർ കൊടുക്കുന്നു എന്ന് thirakkuka. അവർ എത്ര ക്വാളിഫിക്കേഷൻ ഉണ്ടെന്നു thirakkuka.

  • @fathimamolti2151
    @fathimamolti2151 3 місяці тому +146

    ഞാനൊരു പ്രീ പ്രൈമറി അധ്യാപികയാണ്. സ്കൂളുകളിൽ നിന്നും പ്രീ പ്രൈമറി എടുത്തു കളയുമ്പോൾ എന്നെപ്പോലെ പ്രീ പ്രൈമറിയിൽ ജോലിചെയ്യുന്ന ഒരുപാട് അധ്യാപകരുണ്ട്. ഞങ്ങൾ എന്ത് ചെയ്യും😢

    • @shamnashammu9869
      @shamnashammu9869 3 місяці тому

      😢

    • @akhilasuresh8319
      @akhilasuresh8319 3 місяці тому +5

      Ethoru nall karyamanu. Avasarangal eniyumundakum.

    • @fathimamolti2151
      @fathimamolti2151 3 місяці тому

      @@akhilasuresh8319 purame ninn nokikkanunna oralk angane parayan kaziyum.ith njangalude jeevithamargam anu .

    • @Radhika-psc
      @Radhika-psc 3 місяці тому +30

      സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ളതാണ് ടീച്ചർക്ക് വേണ്ടിയുള്ളതല്ല...

    • @fathimamolti2151
      @fathimamolti2151 3 місяці тому +28

      @@Radhika-psc teachers illathe engane kuttikal padikkum foolishness,,🤣

  • @zuzel123
    @zuzel123 3 місяці тому +17

    ഞാനും എന്റെ മോൾക് ഇതേ സിസ്റ്റം തന്നെ ആണ് follow ചെയ്യുന്നത്... 👍

  • @merlinjerome7224
    @merlinjerome7224 3 місяці тому +12

    എന്റെ മകളെ 6 വയസു പൂർത്തിയായതിനു ശേഷമാണ് ഒന്നാം ക്ലാസ്സിൽ ചേർത്തത്.......

    • @Nandika2018
      @Nandika2018 2 місяці тому

      ഞാനും അങ്ങനെയാണ് ഈ കൊല്ലം ചേർക്കുന്നത്.

  • @nizasiddik6306
    @nizasiddik6306 3 місяці тому +133

    3വർഷവും അങ്കണ വാടിയിൽ ഇരുന്നാൽ ആ കുഞ്ഞിന്റെ വയറു നിരയുന്നതല്ലാതെ കുഞ്ഞുങ്ങൾ എന്ത് പഠിക്കും.80%ബുദ്ധി വളർച്ച ആ സമയത്താണ് എന്ന് കണ്ട് പിടിച്ചിട്ട് ആ കുഞ്ഞുങ്ങളെ ആ സമയത്തു 3വർഷവും ഒരേ രീതിയിൽ തന്നെ കൊണ്ട് പോയാൽ മതിയോ. 🤔

    • @shonakollanandi8086
      @shonakollanandi8086 3 місяці тому +10

      എന്റെ മകന് 4 അര വയസാവുന്നു അവൻ എബിസിഡി ഒക്കെ പഠിച്ചു പിന്നെ അവന്റെ പേരൊക്കെ എഴുതും 1 തൊട്ട് 100 വരെ ഒക്കെ എന്നും കാഴ്ചകൾ month ഒക്കെ പറയും ഇപ്പോൾ അവർ അംഗൻവാടിയിൽ ഒക്കെ പഠിപ്പിക്കുന്നുണ്ട്

    • @nizasiddik6306
      @nizasiddik6306 3 місяці тому

      @@shonakollanandi8086
      സിലബസ് അനുസരിച്ചു കുട്ടികളെ എഴുതിപ്പിക്കരുത് എന്നാണ്.

    • @nizasiddik6306
      @nizasiddik6306 3 місяці тому

      @@shonakollanandi8086
      കളിയിലൂടെ അറിവ് നേടണം എന്നാണ്

    • @nizasiddik6306
      @nizasiddik6306 3 місяці тому

      @@shonakollanandi8086
      അംഗനവാടി റൂൾസ്‌ അനുസരിച്ചു അക്ഷരങ്ങൾ എഴുതിക്കരുത് എന്നാണ്. കളിയിലൂടെ വേണം പഠിക്കാൻ

    • @anjusurendran2090
      @anjusurendran2090 3 місяці тому +5

      എന്റെ മോൻ അംഗൻവാടി ആണ് 4 വയസ്സ് ആയി മലയാളം , ഇംഗ്ലീഷ് അക്ഷരം എല്ലാം പഠിച്ചു പോരാത്തതിന് അവിടെ ഹിന്ദി വരെ പഠിപ്പിക്കുന്നുണ്ട്

  • @veenavlogs9417
    @veenavlogs9417 3 місяці тому +6

    നല്ലത് തന്നെ ആണ് പക്ഷെ കുട്ടികളിൽ അഞ്ചര വയസു മുതൽ ആറു വയസു വരെ ആക്കിയാൽ നല്ലതായിരുന്നു. കാരണം എല്ലാ കുട്ടികൾക്കും ജൂണിൽ 6 വയസാവണം എന്നില്ലല്ലോ....1,2,3, 4,5 മാസം മാത്രം മാറ്റം ഉള്ള കുട്ടികൾ എന്ത് ചെയ്യണം.. അവർക്ക് ഒരു വർഷം നഷ്ടമാവില്ലേ....?

  • @binusivaramapillai3919
    @binusivaramapillai3919 3 місяці тому +38

    ഇപ്പോൾ തന്നെ എല്ലാ ഗവണ്മെന്റ് മാനേജ്മെന്റ് സ്കൂൾ lkg, ukg school, പിന്നെ. പിന്നെ. പിറ്റേ നടത്തുന്ന ഉണ്ട് അത് കൊണ്ട് സ്കൂളിൽ 1 ക്ലാസ്സ്‌ കുട്ടികൾ കൂടുതൽ വരുന്ന. കൂടാതെ Government preprimary ഉണ്ട്. Preprimary course പഠിച്ച ടീച്ചർ ആണ് ഇത് പഠിപ്പിക്കുന്നത്. അഗൻവാടി 10th pass ആണ് മിനിമം qualification. ചില ടീച്ചർ മാർക്ക്‌ മാത്രം preprimary പഠിച്ച . so its too bad to stop kg class.

    • @nimachandradas9360
      @nimachandradas9360 2 місяці тому

      ഇപ്പോൾ 10 ക്ലാസ്സ്‌ ഉള്ള ആരും ടീച്ചേർസ് ആയിട്ടില്ല. അവരൊക്കെ പെൻഷൻ ആയി. എന്റെ ചേച്ചി ഡിഗ്രി failed ആണ്. ഹെല്പ്പേർ പോസ്റ്റിനു മാത്രമാണ് 10 fail ആകണം എന്ന് നിർബന്ധമുള്ളത്.

  • @ansithoufeeqthoufeeq2401
    @ansithoufeeqthoufeeq2401 3 місяці тому +81

    6വയസ്സാവാൻ 58ദിവസം മാത്രമേ വേണ്ടു എന്നിട്ടും ഈ വർഷം ഒന്നാം ക്ലാസ്സിൽ പോവാൻ കഴിയുന്നില്ല. സ്കൂളിൽ കുട്ടിയെ 1ഇൽ ഇരുത്തില്ല എന്ന പക്ഷമാണ്.2മാസത്തെ കാര്യത്തിന് കുട്ടിയുടെ ഒരു academic year നഷ്ടപ്പെടുന്ന അവസ്ഥയാണ്....

    • @rajeenashamnad14
      @rajeenashamnad14 3 місяці тому +4

      സത്യം... പിന്നീട് അടുത്ത വർഷം ആകുമ്പോൾ 1 വയസ്സ് കൂടുന്നു ...

    • @ammuztimepasszzz146
      @ammuztimepasszzz146 3 місяці тому +15

      Nammude makkalude oru varsham kalanjhit sarkarin onnum kitaanillaaa...but oru karyam orkuka orikkal schoolil cherthital pinne life long avar padichu konde erikukayan oru vayas koodi enn vachita endhan problem??? Kuttykalude manasikavum sareerikavumaya valarchak pradhanyam kodukan venditaan inganoru niyamam thanne..athu manasilaku....dridhipett kuttye LKG cheriya prayathil cherkarulla mathapithakalk ellarkum pathunna oru problem aanith

    • @healthylivingbysubithasund7854
      @healthylivingbysubithasund7854 3 місяці тому +2

      ഇത് പ്രാബല്യത്തിൽ വന്നോ

    • @divya.s.ssarala4737
      @divya.s.ssarala4737 3 місяці тому

      My daughter is 6.5 years old. KV 1st standard application kodukkan kazhinjilla

    • @merlinthomas544
      @merlinthomas544 3 місяці тому

      അതെ

  • @anusreeu.r9894
    @anusreeu.r9894 3 місяці тому +89

    നിലവിൽ എന്റെ മകന്റെ വയസും ക്ലാസും, ഇതിൽ പറഞ്ഞത് പോലെ ആണ് 😊

  • @anilapradeep6635
    @anilapradeep6635 3 місяці тому +25

    എന്റെ 2മക്കളെ ഒരാളെ 3 1/4വയസ്സിലും ഒരാളെ 41/4വയസ്സിലും lkg യിൽ ചേർത്തിയതാണ് എന്നാൽ നേരത്തെ ചേർത്തിയ കുട്ടിക്ക് വൈകി ചേർത്തിയ കുട്ടിയേക്കാൾ ഗണിതവും alphabets ഉം അറിയാം. സെൻട്രൽ ഗവണ്മെന്റ് പറയുന്ന വാദം ശരിയല്ല. ഈ നിയമപ്രകാരം 6th ക്ലാസ്സിലേക്ക് പോകുന്ന എന്റെ കുട്ടിക്ക് വീണ്ടും 5th ൽ തന്നെ പഠിക്കേണ്ടിവരും. ആ കുട്ടി bright ആയി പഠിക്കുന്ന കുട്ടിയാണ് 😮😮😮😮😮

    • @ambilivr3044
      @ambilivr3044 3 місяці тому +10

      ഓരോ കുട്ടിയും ബുദ്ധിയുടെ കാര്യത്തിൽ വ്യത്യസ്തരാവും

    • @shehanamansoor2444
      @shehanamansoor2444 3 місяці тому +8

      ഒരു കുട്ടിയെ മാത്രം നോക്കിയുള്ള നിങളുടെ വിലയിരുത്തൽ തെറ്റല്ലേ. ഇത് വെറുതെ ഒരു നിമിഷം കൊണ്ട് ഉണ്ടാക്കിയതല്ല. ഒരു കമ്മീഷൻ കൊണ്ട് വരികയും അവർ അതേ കുറിച്ച് റീസർച്ച് നടത്തുകയും ചെയ്തിട്ട് കൊണ്ട് വന്നിട്ടുള്ളതാണു. ശെരിക്കും ഇത് വളരെ നല്ല ഒരു system aanu. Studiesil backward ആയിട്ടുള്ള കുട്ടികൾക്ക് കൂടി ഇത് help ആകും

    • @MuneerMuneer-hd6mg
      @MuneerMuneer-hd6mg 3 місяці тому

      Ente monu 4 vysayi avn nthu ketalum pettennu pdikum but avnte angnavadiyil onnum pdipikkilla so ithupolulla niyamam kondu vnnu kunjungle bhavi nashipikanu lkg ukg kutyalk Kurch base kitunna tyme aanu nere onnam classil kondakiyl engna aksharam kootivayikne Ella kutylum orupolalalla preprimary matenda aavishym illa 6 vysavumpol onnil irunnote athuvre preprimary pdikumallo

    • @nazrinnaz1858
      @nazrinnaz1858 3 місяці тому +1

      എന്റെ മകളെ direct ഒന്നാം ക്ലാസ്സിൽ ചേർത്തു 5 വയസ്സിൽ without lkg and ukg.ഈ മാസം 7 വയസ്സ് തികയും. ഇനി മൂന്നാം ക്ലാസ്സിൽ ആണ്.. ആള് വായിക്കാൻ ഇപ്പോഴും മറ്റു കുട്ടികളെ അപേക്ഷിച്ചു പുറകിലാണ്.പക്ഷേ maths ഇൽ bright ആണ്. ഓരോ കുട്ടിക്കും ഓരോ കഴിവാണ്.. അത് age ഉം ആയി ബന്ധം ഉണ്ടെന്നു തോന്നുന്നില്ല.ഇങ്ങനെ ഒരു നിയമം വന്നാൽ വീണ്ടും രണ്ടാം ക്ലാസ്സിൽ ഒന്നുടെ ഇരുത്തേണ്ടി വരുമോ എന്ന ആശങ്കയുണ്ട്

    • @Sahlali-658
      @Sahlali-658 3 місяці тому

      എന്റെ കാര്യത്തിലും ശരിയാണ് 31/2 വയസ്സിൽ ചേർത്തിയ കുട്ടി book onn നോക്കിയാൽ മതി 41/2 വയസ്സിൽ ചേർത്തിയ mone nannayi ശ്രദിക്കേണ്ടി വന്നു

  • @silpasilpa6585
    @silpasilpa6585 3 місяці тому +165

    Currect 6 വയസിൽ ഒന്നാം class ഇൽ ചേർക്കണമെങ്കിൽ കുട്ടികളെല്ലാരും june മാസത്തിൽ ജനിക്കേണ്ടി വരുമല്ലോ

    • @Elia_Riley
      @Elia_Riley 3 місяці тому +1

      🤣🤣😂

    • @aryadheeraj322
      @aryadheeraj322 3 місяці тому +12

      Central government rule anusarich March 31st munp 6 vayas complete akanam😂

    • @-munnas6uj
      @-munnas6uj 3 місяці тому +14

      എന്റെ മോൾ ഓഗസ്റ്റ് ൽ ആണ് അപ്പോ എന്ത് ചെയ്യും

    • @juminauvais9372
      @juminauvais9372 3 місяці тому +2

      July lane janichathu

    • @najeebnajeeb3753
      @najeebnajeeb3753 3 місяці тому +3

      Ende mol novemberil

  • @abilusaru..
    @abilusaru.. 3 місяці тому +110

    അങ്ങനെ ആണെങ്കിൽ അഗൻവാടികളിൽ. ഭക്ഷണം കഴിക്കൽ ഉറങ്ങൽ എന്നീ ചിന്തയിൽ നിന്ന്, കളിയിലൂടെ പഠനം എന്ന രീതിയിൽ ആക്കി. കുട്ടിക്ക് അടിത്തറ കൊടുക്കാംൻ അഗൻവാടികൾ തയാർ ആവട്ടെ.(എല്ലാ അഗൻവാടികളിലും അത് നടപ്പിൽ ആണോ എന്നും 100% വിജയം ഉണ്ടോ എന്നും ഉറപ്പ് വരുത്തണം )

    • @saranyachandran3161
      @saranyachandran3161 3 місяці тому +9

      അങ്ങനെ തന്നെയാണ് അംഗൻവാടികളുടെ പ്രവർത്തനം. അല്ലാതെ കഞ്ഞി കുടിയും ഉറക്കവും മാത്രമല്ല.

    • @abilusaru..
      @abilusaru.. 3 місяці тому

      @@saranyachandran3161 അത് എല്ലാ അഗൻവാടികളും 100% നീതി പുലർത്തുന്നു എങ്കിൽ. നാട്ടിൽ കൂൺ പോലെ Daycare, PreKG, LkG, UKG എന്നിവ വളരില്ലായിരുന്നു.

    • @indukarthika9282
      @indukarthika9282 3 місяці тому +9

      ഈ Msg ഇട്ട വ്യക്തി അങ്കണവാടിയിൽ പോയിട്ടുണ്ടോ? അങ്കണവാടിക്ക് പ്രീസ്കൂൾ പ്രവർത്തനങ്ങൾക്ക് പ്രത്യേക കരിക്കുലം തന്നെയുണ്ട്. ECCE ഇതിൻ്റെ Base ൽ മാസത്തിൽ 2 Theme പ്രകാരം 5 തരം വികാസമേഖലയെ അടിസ്ഥാനമാക്കിയ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നുണ്ട്. അനൗപചാരിക പ്രീസ്കൂൾ പ്രവർത്തനം, പോഷകാഹാരം, വിശ്രമം ഇവയൊക്കെ കൃത്യമായി നടക്കുന്ന സ്ഥാപനമാണ് അങ്കണവാടി ഈ പ്രവർത്തനങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യുന്നതിന്ന് ഓഫീസർമാർ അങ്കണവാടി സന്ദർശിക്കാറുണ്ട് മുൻകൂട്ടി അറിയിക്കാതെ Mdm ആദ്യം അങ്കണവാടി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തു. എന്നിട്ടാവാം ഇതു പോലുളള കമൻ്റുകൾ... സ്നേഹമാണ് ഭാഷ കളിയാണ് രീതി ഇതാണ് അങ്കണവാടിയുടെ രീതി.

    • @saranyachandran3161
      @saranyachandran3161 3 місяці тому

      @@indukarthika9282 പുറമേ നിന്ന് അഭിപ്രായം പറയാൻ അംഗൻവാടിയുടെ പടി കാണാത്ത കുറേ 2k കിഡ്സുണ്ട്.

    • @abilusaru..
      @abilusaru.. 3 місяці тому

      @@indukarthika9282 👍🏻

  • @nizasiddik6306
    @nizasiddik6306 3 місяці тому +43

    പ്രീ പ്രൈമറി ഇല്ലായെങ്കിൽ പിന്നെ ppttc കോഴ്സ് സെന്റർ എന്തിനാണ്. Psc എക്സാം നടത്തുന്നത് എന്തിനാണ്.

    • @mnstpt3543
      @mnstpt3543 3 місяці тому +2

      Pre primary kk psc illalo

    • @user-il9dp4hl9i
      @user-il9dp4hl9i 3 місяці тому

      Und ​@@mnstpt3543

    • @RinshidaVp-mp9cv
      @RinshidaVp-mp9cv 3 місяці тому +2

      Preprimary ക്ക് psc ഉണ്ടല്ലോ 😁

    • @RinshidaVp-mp9cv
      @RinshidaVp-mp9cv 3 місяці тому +3

      അംഗൻവാടി വരട്ടെ അപ്പൊ അതിൽ ഡിവിഷൻ ഉണ്ടാവില്ലേ... ടീച്ചർ മാരുടെ ആവശ്യം വരും. അപ്പൊ ക്വാളിഫിക്കേഷൻ ഉള്ള ടീച്ചർ മാരെ വെക്കാൻ തീരുമാനം ആയിക്കോളും. ഇല്ലെങ്കിൽ psc വഴി ഒരു പാട് നിയമനം വന്നോളും.Two year course എടുത്തവർക്ക് ജോലി കിട്ടും 😁

    • @nizasiddik6306
      @nizasiddik6306 3 місяці тому

      സ്കൂളിൽ ഇത്രയും ഒഴിവ് ഉണ്ടായിട്ട് ഒരു പ്രയോജനം ഇല്ല. പിന്നെ അല്ലെ

  • @sarathkumars4616
    @sarathkumars4616 3 місяці тому +118

    4 lkg 5 ukg 6 വയസ്സിൽ 1 ക്ലാസ്സ്‌ അതല്ലേ ഇപ്പോൾ കേരളത്തിൽ നടന്നു പോകുന്ന രീതി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @dreamlover2286
      @dreamlover2286 3 місяці тому +2

      💯

    • @aswathyachuuu8342
      @aswathyachuuu8342 3 місяці тому +1

      Athe

    • @karthikatharun6586
      @karthikatharun6586 3 місяці тому +1

      അതെ

    • @keynoter
      @keynoter 3 місяці тому

      S​@@karthikatharun6586

    • @AV_AV_Kids.....
      @AV_AV_Kids..... 3 місяці тому +5

      അങ്ങനെ തന്നെയാണല്ലോ പിന്നെ ചിലർ മൂന്നര വയസിൽ Lkg യിൽ ആക്കും എന്നാലും അഞ്ചര വയസാകും എൻ്റെ മകൾ ആറര വയസ്സിലാണ് 1 -ാം ക്ലാസിൽ എത്തിയത്

  • @VilsajaV
    @VilsajaV 3 місяці тому +5

    ഒരു സ്കൂളുകളിലും കുട്ടികളെ ഒന്നും പഠിപ്പിക്കുന്നില്ല അവര് ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുവ ഒന്നുകിൽ ഇംഗ്ലീഷ് അറിയണം അല്ലെങ്കിൽ മലയാളം അറിയണം ഇത് രണ്ടും കുട്ടികൾക്കറിയില്ല all pass അല്ലേ അതുകൊണ്ട് ടീച്ചർമരോന്നും പിള്ളാരെ പഠിപ്പിക്കില്ല 6/7/8 വയസ്സിൽ വിട്ടലും ഇതൊക്കെ തന്നെയാണ് നടക്കുക

  • @jobymathew188
    @jobymathew188 3 місяці тому +52

    One india one syllabus എന്ന പരിഷ്കരണം ആണ് അത്യാവശ്യം. CBSC , STATE SYLLABUS ഇങ്ങനെ വ്യത്യാസം പാടില്ല

    • @user-vc8ph5uv8j
      @user-vc8ph5uv8j 3 місяці тому +3

      State syllabus aavashyamanu pradeshikamaya arivukal (eg :detailed geography and history of their own state ) nalkaan CBSE kku limitation undu

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf 3 місяці тому

      ​@@user-vc8ph5uv8jathulpeduthiyal pore

    • @sooraj_suresh
      @sooraj_suresh 3 місяці тому

      ​@@user-vc8ph5uv8j angana enkil cbse padicha kutttiyum state pdicha kutiyum compete cheyan pokunnath ore jolikum salarykm vendiyanu. Avda cbse padicha kuttykal kooduthal score cheyum.. Inequality anu.. Chathiyanu kuttikalod kanikunnath.

  • @anagharaveendran305
    @anagharaveendran305 2 місяці тому

    4 വയസ്സ് തികഞ്ഞ ഒരു കുട്ടി ജീവിതത്തിലെ അടുത്ത വിലപ്പെട്ട 2 വർഷം മുഴുവൻ വീട്ടിലും അങ്കണവാടിയിലും ഇരുന്ന് അക്ഷരം പോലും അറിയാത്ത കളിപ്പാവകളായി ജീവിച്ചാൽ അവർ ഒന്നാം ക്ലാസിൽ എത്തുമ്പോൾ അവർക്ക് അക്ഷരങ്ങളും (Malayalam, English and Hindi) അക്കങ്ങളും തുടക്കം മുതൽ എഴുതാനും വായിക്കാനും പഠിപ്പിച്ച് അവരെ ഒരു വർഷം കൊണ്ട് രണ്ടാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് സജ്ജരാക്കാനുള്ള ഉത്തരവാദിത്വവും ഉറപ്പും അധ്യാപകർക്കും ഉണ്ടായിരിക്കണം. വരും തലമുറയെ പൊട്ടൻമാരാക്കി മാനസിക സമ്മർദ്ദം ചെലുത്തി എടുത്താൽ പൊങ്ങാത്ത പാഠങ്ങൾ ഒരു സുപ്രഭാതത്തിൽ അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. 4 ാം വയസ്സിൽ LKG പ്രവേശനം നിർബന്ധമാണ്. കുട്ടികൾക്ക് സമയമെടുത്ത് രണ്ട് ഘട്ടങ്ങളായി അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിക്കാൻ LKG and UKG വളരെ ഉപകാരപ്രദമാണ്.

  • @Pizzom
    @Pizzom 3 місяці тому +66

    നല്ല കാര്യം, 3 വയസിൽ അ൦ഗനവാടി, 4 Lkg, 5 ukg, 6 1ൽ

    • @vismayavismayadas596
      @vismayavismayadas596 3 місяці тому +6

      Ente molk ippo anganeyanu age vech.. Avalk ee month 4 vayassavum.. Avale lkg cherthu.. 5 ukg, 6 1 il😊

    • @priyaprasadpriyaprasadpriy7812
      @priyaprasadpriyaprasadpriy7812 3 місяці тому

      Ente monum. Molkum iganeyanu

    • @AVANISWORLD
      @AVANISWORLD 3 місяці тому +2

      എന്റെ മോൾക്കും ഇങ്ങനെ ആണ് 5 വയസിൽ യുകെജി ആണ്

    • @FathialiAli-pf1hl
      @FathialiAli-pf1hl 3 місяці тому +4

      17 വയസ്സിൽ പ്ലസ് ടു എഴ്രുതി ഞാൻ

    • @lunchbox3204
      @lunchbox3204 3 місяці тому

      Same

  • @dayaclickvloges
    @dayaclickvloges 3 місяці тому +13

    വിദേശരാജ്യങ്ങൾ സന്ദർശിച്ച് അവിടുത്തെ വികസനങ്ങളെക്കുറിച്ച് പഠിച്ച് അത് നമ്മുടെ രാജ്യത്തും മാതൃകയാക്കാൻ കാണിക്കുന്ന പ്രമുഖന്മാർ ആ രാജ്യത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസം ഏത് നിലയിൽ ആണെന്ന് മാത്രം കാണുന്നില്ല . കുട്ടികളില്ലാതെ തകർച്ചയിൽ അകപ്പെട്ട സർക്കാർ സ്കൂളുകൾ പ്രീ പ്രൈമറി വന്നതോടുകൂടിയാണ് രക്ഷപ്പെട്ടത്

  • @nishasuresh253
    @nishasuresh253 2 місяці тому

    അക്ഷരങ്ങൾ എഴുതാൻ പഠിക്കുന്നതിനും മുൻപ് കുട്ടികൾ social skills ആണ് പഠിക്കേണ്ടത്. അംഗൻവാടിയിൽ /5-6 വയസ്സ് വരെ എഴുതാൻ പഠിക്കേണ്ടതില്ല.ചുറ്റുപാടും ഉള്ളവ അറിയാനും വേർതിരിച്ചറിയാനും, ഇടപഴകാനും, ഒക്കെ ആണ് ഈ പ്രായത്തിൽ പഠിക്കാൻ.6 വയസ്സ് എന്നത് ആണ് ശെരി. അറിവുകൾ കിട്ടുമ്പോൾ കുട്ടികൾക്ക് അക്ഷരങ്ങൾ പഠിക്കാനും താല്പര്യം വരും. 6 വയസ്സൊക്കെ ആവുമ്പോൾ കൈയും ശെരിയായ രീതിയിൽ എഴുതാൻ വഴങ്ങും.

  • @geethakkallode5329
    @geethakkallode5329 3 місяці тому +7

    Ente Mol 5/10/20 aanu DOB apol ee yearil cherkan pattille?
    Avalk 4 month difference undaku allenkil 8 months aavum Vallatha kashtam thanne

  • @mallumalayalamexplain
    @mallumalayalamexplain 2 місяці тому +4

    കൃത്യം 6 വയസാകണമെങ്കിൽ ജൂലൈ ഓഗസ്റ്റ് ഇൽ ഒക്കെ ജനിച്ച കുട്ടികൾക്കു 1,2 മാസങ്ങളുടെ വ്യത്യാസം കൊണ്ട് ഒരു അക്കാഡമിക് year ആണ് നഷ്ടമാവുക . ഇത് ശരിയല്ല

  • @Sami-Mk
    @Sami-Mk 3 місяці тому +15

    Kg കൊടുത്ത് നല്ല vidyhabasamm കൊടുക്കാൻ നോക്കു

  • @Quee_ntz
    @Quee_ntz 3 місяці тому +1

    നല്ലതുപോലെ പഠിപ്പിക്കാത്ത ടീച്ചേഴ്സിനെ ഗവണ്മെന്റ് ജോലിയിൽ നിന്നും പിരിച്ചു വിടണം. എന്റെ സ്കൂളിലെ ചില ടീച്ചേർസ് ചില ഭാഗങ്ങൾ പഠിപ്പിക്കാതെ skip ചെയ്യും. ചിലർ പറയുന്നത് മനസിലാകുകയുമില്ല. അവർ എങ്ങനെയെങ്കിലും portion തീർരണമെന്നേ ചിന്തിക്കുന്നുള്ളു. എന്നാൽ ആർത്മാർത്ഥയുള്ള ടീച്ചേഴ്സും ഉണ്ട്, വളരെ കുറച്ചു മാത്രം.

  • @sonyvishnu7465
    @sonyvishnu7465 3 місяці тому +13

    Appol LKG UKG evide cherkkanam?anganavadi vidaam.but avide lkg ukg kodukkunna pole quality education kodukkumo?anganavadi vidunna kuttide prayam avare sambadhichu 90 % kaaryangalum padikkenda prayamaanu.1 varsham adhikam koduthennu karuthi anganavaadikalil aksharam padippikkilla.

    • @akhilasuresh8319
      @akhilasuresh8319 3 місяці тому

      Kuttikal 6 vayasuvare kalikkatey

    • @gayathrigouri6303
      @gayathrigouri6303 3 місяці тому +1

      6 vayasil lkg cherkanam annano parayunne atho lkg ukg illathakikondano

    • @karthikatharun6586
      @karthikatharun6586 3 місяці тому

      ​@@gayathrigouri6303kg class ഇല്ല, 3-6 yrs അംഗനവാടി, 6 yr കംപ്ലീറ്റ് ആയാൽ ഫസ്റ്റ് സ്റ്റാൻഡേർഡ്

    • @shahabanayusaf9776
      @shahabanayusaf9776 3 місяці тому

      Lkg .. ukg .. പേര് മാത്രം മാറുന്നുള്ളൂ.. kendriya vidyalaya pole balavatika 1,2,3 or kg1,2,3 angane .. ഇന്ന് കൂടി കുറച്ച് സ്കൂളുകളിൽ വിളിച്ച് സംസാരിച്ചപ്പോൾ കിട്ടിയ അറിവ്.. എൻ്റെ മകന് ജൂണിൽ 3 വയസ്സും 10 മാസവും ആണ്.. kg1 ൽ ചേർക്കാൻ കഴിയുള്ളൂ..

  • @happyhappy-zv5yh
    @happyhappy-zv5yh 3 місяці тому +23

    June 1nn 6 vayass thikayanam 1st standardil cherkkan. Apo adhinu sesham 6 vayass aghuna kutikaloo. Avar 1 st standard eathumboo 7 vayass avile. Nte kunjinn june aghumboo 5.8 month avum. Pskshe 6 vayass avathakond 1 st standard pattila. Next year aghumboo 6.8 month avum. Aganavadiyil 6 vayass vare matram apo ndh cheyum. Pre primary ilatha school anu aduthulath. Apo kuttiye vtl iruthanoo.

    • @padmasreepadmasree5318
      @padmasreepadmasree5318 3 місяці тому +5

      Yes Ente Kuttykku Angane thanneyanu.

    • @karthuhari3435
      @karthuhari3435 3 місяці тому

      എന്റെ കുഞ്ഞിന് ജൂണിൽ 5.10 ആകും. ഞാൻ എന്താ ചെയ്യുക...

    • @sukanyarahul9928
      @sukanyarahul9928 3 місяці тому

      എന്റെ മകൾക്ക് ജൂണിന് 5. 6

    • @monishampillai6533
      @monishampillai6533 3 місяці тому

      Gulf countryil angane anu. Enta makan April ullat anu uae school il march 31st nu 4year complete akanm lkg. Verum 10 days difference enta makanu one year poi. But it's okey one year koodi njngalk oppam adich polich nikunu. Vishamam vanu but kuttikalda mental health nu nallat anu.

    • @vichankusworld
      @vichankusworld 3 місяці тому

      ഞാനും 🥹

  • @soniavs8045
    @soniavs8045 3 місяці тому +15

    പ്രീ പ്രൈമറി ക്ലാസ്സ് ഇല്ലെങ്കിൽ കൊച്ചുങ്ങൾക്ക് എങ്ങനെ എഴുതാനും വായിക്കാനും ഒക്കെ അംഗൻവാടി കണക്കാണ്.പിള്ളേർ lkg ukg പഠിച്ചിട്ടേ ഇംഗ്ലീഷ്,മലയാളം അക്ഷരമാല അറിഞ്ഞുകൂടാ.ഒന്നാം ക്ലാസിൽ കൊണ്ട് ആകുമ്പോൾ വേച്ച ഇരിക്കും

  • @sukumarvengulam117
    @sukumarvengulam117 3 місяці тому +2

    അംഗണവാടിയിൽ നല്ലൊരു സിലബസ് കൊണ്ട് വന്നാൽ മതി പ്രീ പ്രൈമറി ഇല്ലങ്കിൽ ഒരു പ്രശ്നവും ഇല്ല . ഫീസ് കൊടുക്കാൻ ഇല്ലാത്തവർക്ക് അംഗണവാടിയും ഗവൺമെന്റ് സ്കൂളും തന്നെ ആശ്രയം. അതുകൊണ്ട് വ്യക്തമായ ഒരു സിലബസ് അംഗണവാടിയിൽ കൊണ്ടുവന്നാൽ നല്ല നിലയിൽ വിജയിക്കും.

  • @ummukulsu9050
    @ummukulsu9050 3 місяці тому +9

    ആറു വയസ്സ് പ്രായോഗിക മല്ല. അഞ്ചര വയസ്സ് മുതൽ ആറു വയസ്സ് വരെ എന്നതാണ് വേണ്ടത്. ആറു വയസ്സിനു ഒന്നോ രണ്ടോ മാസം മാത്രം ബാക്കിയുള്ള കുട്ടികൾക്ക് ഒരു വർഷം നഷ്‌ടമാവും.

    • @nish650
      @nish650 3 місяці тому +1

      Yes ente molk ipol july 12 nu 4 vayas aavullu endhaa cheyka

    • @user-ow2cv7lj7t
      @user-ow2cv7lj7t 3 місяці тому

      Correct

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op 2 місяці тому

      ​@@nish650appo cherthiyal mathiyallo 🎉

  • @dhathrisentertainment2332
    @dhathrisentertainment2332 3 місяці тому +1

    അല്ലെങ്കിലും 3 വയസ്സിൽ അംഗന്വാടി 4 വയസ്സിൽ lkg 5 ല് ukg. പിന്നീട് 1st std. അങ്ങനെ തന്നെ ആണ് ഇപ്പോഴും.

  • @panjusworld1760
    @panjusworld1760 3 місяці тому +3

    ഈ നിയമം വരണം 👍🏻💪🏻💪🏻💪🏻

  • @Dileenafaisal
    @Dileenafaisal 3 місяці тому +2

    ഇങ്ങനെ ആണെങ്കിൽ ഒന്നാം ക്ലാസിലെ കുട്ടികൾ ഒരക്ഷരം പോലും അറിയാതിരികേണ്ടി വരും കാരണം എന്തെന്നാൽ അംഗൻവാടികളിൽ പറഞ്ഞിരിക്കുന്നത് കുട്ടികളെ പഠിപ്പിക്കരുത് അവരെ കളിയിലേക്ക് കൂടുതലായി ഏർപ്പെടുത്തണമെന്ന് ആണ് ചിലയിടങ്ങളിൽ ബാഗ് പോലും കൊണ്ടുപോകരുത് എന്നാണ് നിർബന്ധമായും പറഞ്ഞിരിക്കുന്നത് അപ്പോൾ എങ്ങനെയാണ് ഒന്നാം ക്ലാസിൽ ആകുന്ന കുട്ടികൾ അക്ഷരം പഠിക്കുക കൂടുതൽ ദിവസങ്ങളിൽ ടീച്ചർ പോലും അവിടെ കാണില്ല പകരം വർക്കർമാരുടെ കാണുന്നത് പിന്നെയെങ്ങനെയാണ് കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത് അവിടെ കഞ്ഞികുടികുന്നതും ഉറങ്ങുന്നതും മാത്രം ആണ് പ്രധാന്യം അതുകൊണ്ട് ഈ വിദ്യാഭാസ നയം കൊണ്ട് വരതിരികുന്നതാണ് നല്ലത് അതുപോലെ തന്നെ അംഗൻവാടികളിൽ സൗകര്യക്കുറവ് ഉണ്ട് ഈ കാലഘട്ടങ്ങളിലെ കുട്ടികൾ ധാരാളം തന്നെ കാണും അപ്പോൾ അതിനുള്ള ഫെസിലിറ്റീസ് കുറവായിരിക്കും

    • @nimachandradas9360
      @nimachandradas9360 2 місяці тому

      നമ്മളൊക്കെ പണ്ട് ഒന്നാം ക്ലാസ്സിൽ വച്ചല്ലേ അക്ഷരങ്ങൾ പഠിച്ചത്.

    • @Dileenafaisal
      @Dileenafaisal 2 місяці тому

      പണ്ടൊക്കെ ആണ് അങ്ങനെ എന്നാൽ ഇന്ന് 1 ഇൽ ആകുന്ന കുട്ടികൾ അക്ഷരം വായിക്കാൻ പഠിച്ചിരികും

  • @shareefakm205
    @shareefakm205 3 місяці тому +6

    പ്രീ പ്രൈമറി ടീച്ചർ ആയി ഈ വർഷം കോഴ്സ് കംപ്ലീറ്റ് ആയ ഞാൻ ഇപ്പൊ ആരായി... 😔

  • @lakshmivenugopal1273
    @lakshmivenugopal1273 3 місяці тому

    "ഉണ്ണിക്കേഴുവയസ്സ് തികഞ്ഞു
    കണ്ണും കാതുമുറച്ചു കഴിഞ്ഞു
    പള്ളിക്കൂടത്തിൽ പോയി പഠിക്കാൻ
    ഉള്ളിൽ കൗതുകം ഏറിതുടങ്ങി. "
    ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ കേരളത്തിലെ കുട്ടികൾ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചിരുന്ന പ്രായം 7 വയസ്സ് ആണെന്ന് പ്രതിപാദിക്കുന്നു.
    കേരളത്തിന്‌ തനതായ ഒരു വിദ്യാഭ്യാസസമ്പ്രദായം ഉണ്ടായിരുന്നു. പണ്ടെങ്ങോ അല്ല, കഴിഞ്ഞ ഒരു തലമുറപോലും ആ സമ്പ്രദായത്തിൽ വളർന്നവരാണ്. അത് പിന്തുടരണം എന്ന് ഇന്നും പറയുന്നതിൽ അർത്ഥമില്ല. മാത്രമല്ല അന്നത്തെ കേരളം അല്ല ഇന്ന്. എത്രയൊക്കെ child സൈക്കോളജി പഠിച്ചാലും പ്രസംഗിച്ചാലും കുട്ടികളുടെ ബുദ്ധിനിലവാരത്തിലും സാമൂഹിക സാംസ്കാരിക നിലവാരത്തിലും ഉള്ള അന്തരം കണക്കിലെടുത്തെ മതിയാവൂ. അത് രക്ഷിതാക്കളുടെ വിദ്യാഭ്യാസം, സാമ്പത്തിക സാമൂഹിക ചുറ്റുപാടുകൾ എന്നിവയെക്കൂടി അനുസരിച്ചു വ്യത്യാസപ്പെടുന്നുണ്ട്. അത് പല സംസ്ഥാനങ്ങളിലും പലതാണ്. അതുകൊണ്ടുതന്നെ syllabus generalize ചെയ്യുന്നത് നല്ലതല്ല. അതാത് സംസ്ഥാനങ്ങൾ തന്നെ വേണം അവിടുത്തെ വിദ്യാഭ്യാസരീതികൾ തീരുമാനിക്കേണ്ടത്. എഡ്യൂക്കേഷൻ concurrent ലിസ്റ്റ് ൽ ഉൾപ്പെട്ടതല്ലേ? പ്രാദേശിക, സാമൂഹിക, സാംസ്കാരിക വ്യത്യാസങ്ങൾക്കനുസരിച്ചല്ലേ വിദ്യാഭ്യാസ രീതികളിൽ മാറ്റങ്ങൾ വരുത്തേണ്ടത്. അതുകൊണ്ടാണല്ലോ വിദ്യാഭ്യാസം concurrent ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അപ്പോൾ എങ്ങനെയാണ് കേന്ദ്ര ഗവണ്മെന്റ് നു ഇക്കാര്യത്തിൽ വാശിപിടിക്കാൻ ആവുക?

  • @DrChithira
    @DrChithira 3 місяці тому +24

    ജൂൺ നു ശേഷം ജനിച്ച കുട്ടികൾക്കു ഒരു വർഷം നഷ്ടമാവില്ലേ?
    എന്റെ മകൻ ഒക്ടോബറിൽ ആണ് ജനിച്ചത്..

  • @athulyasubeesh5921
    @athulyasubeesh5921 2 місяці тому

    കുട്ടികാലം കുട്ടികൾ കളിച്ചു തന്നെ തീർക്കട്ടെ❤

  • @aswathyachu5816
    @aswathyachu5816 3 місяці тому +4

    Anganavady il aksharangal padippikkunnillallo teachers.athukondu preprimary il cherkkunnu

  • @faslakkfaslakk
    @faslakkfaslakk 3 місяці тому +14

    Good decision central government

  • @almightyalmighty
    @almightyalmighty 3 місяці тому +16

    Quality education ❤

  • @somethingfishy5811
    @somethingfishy5811 2 місяці тому

    ഇതിൻ്റെ കൂടെ സ്റ്റേറ്റ് സിലബസ് മാറ്റി, എല്ലാ സ്കൂളുകളിലും സിബിഎസ്ഇ സിലബസ് ആക്കണം.

  • @rayaansvlogs
    @rayaansvlogs 3 місяці тому +3

    എന്റെ മോൻ 3 and half year ൽ ആണ് play ൽ ചേർത്തത് .ഇപ്പോൾ Lkg കഴിഞ്ഞു Ukg ലേക്ക് ആണ്

    • @jasminijad9946
      @jasminijad9946 3 місяці тому

      Ee pottanmar parayum

    • @ashifamuneer3209
      @ashifamuneer3209 2 місяці тому

      എന്റെ മോളെയും അങ്ങനെ ആണ് ചേർത്തത്.. അവൾക് മുന്നര വയസ്സാണ് ഇപ്പോ pre k g ആണ്.. അങ്ങനെ വരുമ്പോ ആറര വയസ്സിൽ ആണ് ഒന്നാം ക്ലാസ്.. അതിനു വല്ല പ്രോബ്ലം ഇണ്ടോ

  • @m4tain313
    @m4tain313 3 місяці тому +3

    Age 4to4.30 lkg
    5to5.30 ukg
    6to6.30 1st

  • @sameerashan15
    @sameerashan15 3 місяці тому +4

    Anganayanengil.......ankhanavadikalil....oru syllabus undaaki kuttikalk basic class kodukuna reethi undakiyal better ayirunu

  • @storieswithaishupathu
    @storieswithaishupathu 3 місяці тому +5

    ഒന്നോ രണ്ടോ മാസം ഡിഫറെൻസ് ഉണ്ടാകുമ്പോ എന്താ ചെയ്യാ

  • @thahani178
    @thahani178 3 місяці тому +5

    Gvt schoolil kuttikal koodanulla karanam thanne pre primary aan.ennitt preprimary vendanno.kashtam.

  • @Kiduszahra
    @Kiduszahra 3 місяці тому +3

    Ente makale nhn padikkunnath kond 2 vayasil play school il ayachu aval 3 vayasil prekg padichu avde thanne ippo avalk 4 vayas letters numbers rhymes okke aryaa grasping powerm koodi😊 serikm avarude aadhya kaalagattathil thanne ellam padippikkaan sramikknm😊 aadhyaaksaram parayaan thudangunna aa timil ella kuttikalkm ellam pettan padikkaan saadhikm eth basha vena menkilm padippikkaam vayas koottunnathil nhn yojikkunnilla😅

  • @VettichiraDaimon
    @VettichiraDaimon 2 місяці тому

    ഒരു വര്‍ഷം ഒട്ടും വല്യ കാര്യം അല്ല. നേരത്തേ ഇറങ്ങുന്നവര്‍ ഒരു വര്‍ഷം ഒന്നിനും പോകാതെ നില്‍ക്കുന്നവര്‍ എത്രയോ പേരുണ്ട്.

  • @shanadiltk9454
    @shanadiltk9454 3 місяці тому +2

    Ith നല്ലൊരു തീരുമാനം തന്നെ 👍🏻👍🏻👍🏻

  • @roopas3048
    @roopas3048 2 місяці тому

    Super decision taken by government. I agreed

  • @sindhusreejan-qn6dv
    @sindhusreejan-qn6dv 2 місяці тому

    പ്രെപ്രൈമറി ടീച്ചറിന് പ്രോഗ്രാം വന്നാൽ actionsong അംഗൻവാടി ടീച്ചർ കൊടുക്കണം എന്നിട്ടാണ്........, ഒരു കാര്യത്തെ പറ്റി വിമർശികുമ്പോൾ അതിനെ പറ്റി നല്ല പോലെ പഠിച്ചു വിമർശിക്കുക

  • @alwaysbehappy5303
    @alwaysbehappy5303 3 місяці тому +3

    Ithinokke purame overload aaya chapters eduth kalanj kuttikalile stress ozhivakki edukkanam

  • @Sujithmathew809
    @Sujithmathew809 3 місяці тому

    6 vayassil padippikkan thudangi 25 yrs vareyum padipichu kondirikanam...pavam parents ..avar life full kashdapettu kondirikanam

  • @happyman1428
    @happyman1428 3 місяці тому +4

    6+ 1st std, degree 4 yr ആക്കി, TTC ക്ക് മുൻപ് 10th മതി ആയിരുന്നെങ്കിൽ ഇനി degree വേണ്ടി വരും, പഠിത്തം എല്ലാം കഴിഞ്ഞ് ജോലി ആകുമ്പോഴേക്ക് നല്ലൊരു പ്രായമാകും, BEd 1yr നു പകരം 2yr ഉം തുടർന്നാൽ 😛....

  • @Amar-ez9de.
    @Amar-ez9de. 2 місяці тому

    ഒന്നാം ക്ലാസ്സിലെ പഠനത്തിന്റെ സമയം കൂട്ടുന്നതിനൊപ്പം ഒരു goverment, പബ്ലിക് sector ലൊക്കെ ജോലിക്ക് വേണ്ട പ്രായത്തിലും മാറ്റം കൊണ്ട് വരണം....

  • @fidhafathima7902
    @fidhafathima7902 3 місяці тому +1

    നല്ല കാര്യം.കുട്ടികൾക്ക് സബ്ജക്റ്റിന്റെ ബയ്സ് അറിയുന്നില്ല

  • @user-mf6qo5ff5s
    @user-mf6qo5ff5s 3 місяці тому +6

    Ente mone 4 vayassil cherthu.
    Ipo 5 vayasayi
    Avan pentagon hexagon cube cuboid okke padichu
    (Based on syllabus)

  • @ashakumarir7563
    @ashakumarir7563 2 місяці тому

    കേരളം ഇത് അംഗീകരിച്ചല്ലെങ്കിൽ കേരളത്തിലെ കുട്ടികൾ കിണറ്റിലെ തവളകളേ പോലെ കേരളത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടിവരും

  • @harismuhammedharis5217
    @harismuhammedharis5217 3 місяці тому +2

    LKG യിലെയും UKG യിലെയും ബുക്കിന്‌ 1600 രൂപ എന്താ ഫ്രീ ആക്കിക്കൂടെ കുട്ടികളുടെ രക്ഷിതാക്കൾ വളരെ വിഷമത്തിലാണ്

  • @thasnimcp4015
    @thasnimcp4015 2 місяці тому

    It’s a very good approach .This is the correct age for first standard.

  • @merlinsharobinmerlinsharob823
    @merlinsharobinmerlinsharob823 3 місяці тому +2

    എന്റെ മോൾക്ക്‌ may 29inu 5 വയസു എന്റെ മോളേ ഞാൻ Lkgil ചേർക്കാൻ povunney

    • @-Rifsana-Rafeek
      @-Rifsana-Rafeek 3 місяці тому

      എന്റെ മോൾ 5 വയസിൽ ആണ് lkg ചേർത്തിയത്. 7 വയസ് 1 ക്ലാസിൽ അഡ്മിഷൻ എടുത്തു കോറോണ കാരണം വൈകി ചേർത്തിയത്..

  • @akhilapaulose2565
    @akhilapaulose2565 2 місяці тому

    4th age lkg,5th age ukg, 6age 1 std...1 class പഠിക്കുമ്പോൾ 6 age തികയാത്ത കുഞ്ഞുങ്ങൾക്ക് മാസങ്ങളുടെ വ്യത്യാസത്തിൽ ഒരു year നഷ്ടമാകില്ലേ...എന്റെ മോന് സെപ്റ്റംബർ ആണ് 6 തികയുക..

  • @sajupv853
    @sajupv853 3 місяці тому

    Assignments okke onnu kurakkan kudi parayavo... especially nursing students... (stress, depression ,sleeplessness,not getting time for studying becz of lots of assignments)Can anyone could do something for that..please..

  • @vkniyasu237
    @vkniyasu237 3 місяці тому +1

    Valare nalla theerumanam.pakshe nammude syllabusil koode mattam varendath athyavashyamaan.basic polum ariyatheyaan 1 standardil ninn 2 ilek pokunnath palakuttikalum

  • @NajmaK-dl7xk
    @NajmaK-dl7xk 3 місяці тому +18

    അപ്പോൾ പ്രീ പ്രൈമറി ടീച്ചർ മാർ എന്ത് ചെയ്യും

    • @aswini9726
      @aswini9726 3 місяці тому

      അതെ ഞാൻ പിന്നെ എങ്ങോട്ട് പോണം

    • @parvathy.539
      @parvathy.539 3 місяці тому

      ആ,

    • @Pathu927
      @Pathu927 3 місяці тому +1

      അവർ വേറെ വല്ല പണിയും നോക്കട്ടെ
      ചുമ്മാ ഫോണിൽ തോണ്ടി ഇരിക്കാനാ അവര് വരുന്നേ. എന്റെ മോള് 1 ൽ ആയശേഷമാ പഠിച്ചു തുടങ്ങിയെ. Lkg ukg ഇല്ലാത്തതാണ് നല്ലത്. അതിനേക്കാളും നല്ലതുപോലെ ഇപ്പോൾ നഴ്സറിയിൽ പഠിപ്പിക്കുന്നുണ്ട്. ഡ്രസ്സ്‌ കോഡ് വരെ ഉണ്ട് ഇപ്പോൾ. 6 വയസ് തികയും വരെ നഴ്സറി തന്നാ നല്ലത്

  • @melvinsthomas3386
    @melvinsthomas3386 3 місяці тому +7

    നല്ല കാര്യം 👍

  • @akhilapaulose2565
    @akhilapaulose2565 2 місяці тому

    അംഗൻവാടിയിൽ ഒരു അക്ഷരം പോലും പഠിപ്പിക്കുന്നില്ല...lkg ആണ് പഠിക്കുക.then ukg words പഠിക്കും.അംഗൻവാടി ടീച്ചേർസ് മിക്കപ്പോഴും ഉണ്ടാകില്ല.ആയമാർ എന്ത് പഠിപ്പിക്കാനാണ്...ഇപ്പോഴുള്ള teachersinte ധാർഷ്ട്യം കാണണം.ചുരുക്കം ചില നല്ല ടീച്ചേർസ് ഉള്ളൂ...

  • @PTTNZK
    @PTTNZK 3 місяці тому

    Nilavil 3.5 vayyas aakumbol thanne allaavarum kurtikale LKG yil cheerkukayaan.
    Parensinte care kittunna samayadh avare schoolil kond thallukayaanml.
    I agree

  • @achuss8504
    @achuss8504 2 місяці тому

    6 വയസ്സാക്കാൻ ഒന്നോ രണ്ടോ മാസം വ്യത്യാസം ഉള്ള കുട്ടികൾ എന്ത് ചെയ്യും. എല്ലാവരും ജൂൺ മാസത്തിനു മുൻപ് ജനിക്കണം എന്നില്ലല്ലോ.

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 3 місяці тому +2

    എന്റെ മോൾക്ക് ഇങ്ങനെയാണ്.

  • @anjalivijayan2294
    @anjalivijayan2294 3 місяці тому +2

    6 vayassu thikayanam ennu strict aaytu vechal enthu cheyum? Ente kunju augustilanu janichathu.. 6 vayassu thikanjal mathrame 1st stdil cherthan patullu ennu vannal avanu 6 vayssum 10 masavum aaytu mathre avane enik 1st stdil cherthan patullu.. athenthoru kashtamaanu...?? Oru cut offinu minimum range enkilum kodukende ???

    • @happyhappy-zv5yh
      @happyhappy-zv5yh 3 місяці тому +1

      Adee nte kunju September Ann. 1 st eathumboo thane 7 vayassavanayi. Avarude 1 varsham aanu nasatapedune.. 6 vayassinn pakaram adh 5.5 years enghilum avanam

    • @akhilapaulose2565
      @akhilapaulose2565 2 місяці тому

      എന്റെ മോനും സെപ്റ്റംബർ ആണ്.

  • @anithapradeep9916
    @anithapradeep9916 3 місяці тому

    ഇത് വല്ലാത്ത ഒരു നിയമമാണല്ലോ കേന്ദ്രം എല്ലാത്തിലും നിർബന്ധം പിടിക്കുകയാണല്ലോ. ഇത് ശെരിയാവില്ലല്ലോ 😢

  • @musbirarasheed4034
    @musbirarasheed4034 3 місяці тому

    എല്ലാ ക്ലാസ്സിലും ജയിപ്പിച്ചു വിടുന്നു, പിന്നെ ചിത്രം വര, കളികൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു,, ഇത് എല്ലാം മാറിയാൽ മാത്രമേ നന്നാവുകയുള്ളു

  • @nishidaremy3285
    @nishidaremy3285 3 місяці тому

    In Australia
    1 year till 5 years in childcare. From three to 5 years it is called kindergarten. For kindergarten, qualified teachers run the class. Fir chikdren 1year to 3 year, special educatirs run yhr room. In kinders for 11 children one educator. That is the ratio

  • @bhagathpramod.m.p9178
    @bhagathpramod.m.p9178 3 місяці тому

    Govt. Schoolsile Pre primary yile aayah and teachers avare permanent aakkunnathilulla niyamaporaattathilaanu... Avare support cheyyu.. 🙏🏻

  • @viralvideo76_official
    @viralvideo76_official 3 місяці тому +4

    Very good decision 👍🏻👍🏻

  • @bushramohd227
    @bushramohd227 3 місяці тому +1

    school timel screen time ozivayi kittumayrnu.. idippo kuttigale 6 varsham screen time nn ar rakshikkum

  • @Saranyakrishnan862
    @Saranyakrishnan862 3 місяці тому +2

    ഇതൊക്കെ ശരിയാ സമ്മതിച്ചു.. എത്ര ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിൽ നടക്കുന്നു എന്ന് കൂടി പറയാമോ... ഞാൻ ഒരു പാർട്ടിയുടെയും വക്താവ് അല്ല 🙏.. ഒരു സംശയം മാത്രം 😂

  • @ayshameharin857
    @ayshameharin857 3 місяці тому +7

    19 vayasill degree complete cheyda njan.... Mole 3 il kg yil akki... Ippo 5 1std akkan pattiyillenkil 3 varsha kg padikkano?????

    • @happyman1428
      @happyman1428 3 місяці тому +1

      2019 April 18 കാരനെ 1st std ലേക്ക് വിടാൻ പോകുന്നു

    • @alicemary2020
      @alicemary2020 3 місяці тому +1

      Enikum same situation aanu..

  • @fahidanazri2708
    @fahidanazri2708 3 місяці тому

    8 ക്ലാസ്സ്‌ ശെരിക്കും up section ആണ് പക്ഷെ പല സ്ഥലത്തും 8 high സ്കൂളിൽ ആണ്

  • @VijayaLakshmi-ul3fq
    @VijayaLakshmi-ul3fq 3 місяці тому

    വ്വാങ്കാനവാടികളിൽ വെച്ചു തന്നെ മറ്റു LKG UKG കളെ പോലെ തന്നെയോ അതിന് മുകളിലായോ കുട്ടികളിൽ അക്ഷരഭ്യാസവും സംഖ്യാബോധവും മറ്റു സാമൂഹിക മായ എല്ല വിധ വിവരങ്ങളും ഉണ്ട്. അതിനനുസരിച്ചു തീം ആണ് അവിടെ ഉള്ളത്. ആവശ്യമായ പുസ്തകങ്ങൾ മറ്റു പdaനൊപകരണങ്ങൾ എന്നിവയുടെ അപര്യാപ്ത ഉണ്ട് എന്നത് സത്യമാണ്.

  • @Keerthuzz-mz8tg
    @Keerthuzz-mz8tg 2 місяці тому

    പിന്നെ scribe നും regulations വെക്കണം ഭിനശേഷികർക്ക് ആണ് scribe വേണ്ടത് അല്ലാതെ സ്കൂൾ ന് percentage കൂട്ടാൻ പഠിക്കാത്ത കുട്ടികൾക്ക് എല്ലാ scribe

  • @ranjiths4141
    @ranjiths4141 3 місяці тому

    State government allallo njangal parents anu theerumanikinnathu kuttikalude kryam. ഈ നയം നല്ലത് ആണ്. ഓരോ കുട്ടികൾക്കും ഓരോ ഘട്ടത്തിൽ ഓരോ പക്വത ഉണ്ടാകും അതും നല്ലത് അല്ലെ

  • @user-td4km9ux5w
    @user-td4km9ux5w 3 місяці тому +10

    ഒട്ടും മാച്ച് ആകുന്നില്ലല്ലോ 6വയസ്സിലും 1 ക്ലാസ്സിൽ ചേർത്താൽ 12ക്ലാസ്സ്‌ കഴിയുമ്പോൾ 17വയസ്സ് അല്ലെ ആവൂ . പിന്നെ എങ്ങനെ 18 ആകുന്നത്.

    • @AbduAbdulla-qo3rd
      @AbduAbdulla-qo3rd 3 місяці тому

      Athaayath oru kollam thopikum ennu😅😂

    • @kanmaniii2459
      @kanmaniii2459 3 місяці тому

      +2 kazhiyumbo enikkum age 17 arunnu😁 eni January oo vllom ullavark 18 akumarikkum

    • @habeebrahman449
      @habeebrahman449 3 місяці тому

      Athil parayunnathu 8aam vayassil 3rd class nnan

  • @jinshashobi9014
    @jinshashobi9014 3 місяці тому +2

    onnam clasil cherkkmbol 7 vayasl problm undo. Kurnhal alle pashnam. Age koodiyal entha

    • @najucp4696
      @najucp4696 3 місяці тому

      എനിക്കും അത് അറിയണം

    • @ashifamuneer3209
      @ashifamuneer3209 2 місяці тому

      എനിക്കും അറിയാനുണ്ട്

  • @shabnajaisal2320
    @shabnajaisal2320 3 місяці тому

    Dubai rule inganeyanu.. Ivde march 31nu mump 6cmplt aakanam onnam classil cherkkan. Athupole 4complt akanam lkg

  • @vineshvinesh17
    @vineshvinesh17 3 місяці тому

    അംഗൻവാടി നിർതിയിട്ട് lkg ukg
    അല്ല്ലേ നല്ലത്... അങ്കണവാടിയിൽ ഇന്ന്നും പഠിക്കില്ല basic ഉറക്കാൻ വണ്ടി ആണ് അച്ഛൻ അമ്മമാർ lkg ukg യിൽ ഇപ്പൊ വിടുന്നത്.. അടിസ്ഥാനം നന്നായില്ലെങ്കിൽ പിന്നെ എന്ത് കാര്യം

  • @Rubeena262
    @Rubeena262 3 місяці тому +4

    6 വയസ്സ് വരെ അഗണ വാടി 🤣🤣🤣🤣🤣തിന്നാ ഉറങ്ങാ കള്ളിക്ക 😎😎😎

    • @D3fam
      @D3fam 3 місяці тому

      6 vayas vare ulla kuttikale pinne entrance coaching nu vidanamayirikkum..evidunnu varunnu ithokkeee😂😂

  • @johnstinanstin4118
    @johnstinanstin4118 3 місяці тому

    അംഗനവാടിയിൽ 3വർഷം വെറുതെ ആകും അത് തിരുത്തണം. പ്രീ kg യും വേണം. പിന്നെ പറയുന്നതെല്ലാം നല്ല കാര്യമാണ്. All pass എന്ന രീതി എടുത്തു മാറ്റണം.

  • @nishidaremy3285
    @nishidaremy3285 3 місяці тому

    In Australia too..6 years for grade 1

  • @iz_creations24
    @iz_creations24 3 місяці тому +1

    Ente makanu 5 vayas ayapol anu lkg cherkunath next month ukg il aagum july il avanu 6 years old aagum. 1st std il agumpol avanu 7 years aagum apo athu preshnam agumo? 😅

    • @fathimathshahlashalu8841
      @fathimathshahlashalu8841 3 місяці тому

      അതെ എന്റെ മോൾക്കും അങ്ങനെ lkg 5 ukg 6 ആകും
      Appo 1 ilkk ആകുമ്പോ 7 ആകും ജൂൺ 6 ആണ് bdy

  • @greeshmamathew7679
    @greeshmamathew7679 3 місяці тому +4

    Nthu padichitum kazhijutum joliundo indiail?!!! age allalo problem

    • @akhilm9976
      @akhilm9976 3 місяці тому

      അതും ഒരു പ്രശ്നം ആണ്

    • @alicemary2020
      @alicemary2020 3 місяці тому

      Correct