ഹിന്ദു സ്ത്രീയുടെ കത്തും കർദിനാൾ ക്ളീമിസും..I Interview with Mar Cleemis- Part-2

Поділитися
Вставка
  • Опубліковано 17 жов 2024
  • ഒരു ഹിന്ദുസ്ത്രീ സ്ഥിരമായി എനിക്ക് സ്ഥിരമായി കത്തെഴുതുമായിരുന്നു കാർഡിനൽ ക്ളീമിസ്...;
    ഹിന്ദു സ്ത്രീയുടെ കത്തും കർദിനാൾ ക്ളീമിസും...
    #marbaselioscleemis #syromalankarachurch #marcleemis
    #interview #marunadanmalayalee #keralanews

КОМЕНТАРІ • 188

  • @manojtg4813
    @manojtg4813 Рік тому +54

    അങ്ങയുടെ മനസ്സിന്റെ നക്ഷത്രതിളക്കം ഹൈമാറ്റ്സ് പ്രകാശത്തേക്കാൾ മീതെ ഞങ്ങൾ ഹിന്ദു സഹോദരങ്ങൾ കാണുന്നു 🙏🙏

  • @anishkumarkumar7930
    @anishkumarkumar7930 Рік тому +16

    ജാതി മത വ്യത്യാസമില്ലാതെ ഞങ്ങൾ എല്ലാവർക്കും സ്നേഹം നൽകുകയും ഞങ്ങൾ ഏവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഞങ്ങളുടെ വലിയ മെത്രോപൊലിത ക്രിസ്റ്റോസ്റ്റം തിരുമേനിക്ക് പകരക്കാരൻആകാൻ അങ്ങേക്ക് കഴിയുമാറാകട്ടെ

  • @dicksonj.s3646
    @dicksonj.s3646 Рік тому +43

    ഞാൻ ഏറെ ആദരിക്കുന്ന,അതിലുപരി ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന തിരുമേനിയോട് ഒരു ചെറിയ ആശങ്ക പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു,കാര്യം ഇതാണ് ഹിന്ദുസമൂഹത്തിലെ ജാതിവ്യവസ്ഥയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഗുരുദേവനെപ്പോലുള്ള സന്യാസിവര്യന്മാർക്ക് കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരു ക്രൈസ്തവ വിശ്വാസിയാണ് ഞാൻ,എന്നാൽ ക്രൈസ്തവർക്കിടയിലെ ജാതിവ്യത്യാസം ഈ ആധുനിക കാലത്തും എവിടെ എത്തിനില്ക്കുന്നു എന്നത് പഠനവിധേയമാക്കണമെന്ന് അപേക്ഷിക്കുന്നു.🙏

  • @kksnair6841
    @kksnair6841 Рік тому +24

    ഹിന്ദുക്കളെ വളരെ ബഹുമാനത്തോടെ കാണുന്ന തിരുമേനി. എല്ലാ പുരാതന ചരിത്രവും അറിയാവുന്നത് കൊണ്ട് 🙏🏻🙏🏻🙏🏻കൂടുതൽ ബഹുമാനം തോന്നുന്നു. 🌹

    • @eliyaseliyas7152
      @eliyaseliyas7152 Рік тому +2

      Ividathe christanigalude poorvajar hindukalalle appo avar engane hindukale verukugayo anadaram kanikugayo cheyyum?

    • @aljinwithchirst3135
      @aljinwithchirst3135 Рік тому +1

      എല്ലാ മനുഷ്യരെയും ഒന്നു പോലെ കാണുന്ന മഹത് വ്യക്തിത്വം...

    • @josepayyappilly3046
      @josepayyappilly3046 Рік тому

      @@aljinwithchirst3135 കോവാലൻ,വിഷ കല എന്നിവർ കൂടി അറിയേണ്ടെ

  • @tresajessygeorge210
    @tresajessygeorge210 Рік тому +1

    നല്ല ചർച്ച... നല്ല പോയിന്റ്കൾ...!!!
    നന്ദി... മാത്രം...!!!

  • @shajusaniyan2265
    @shajusaniyan2265 Рік тому +15

    ഇന്ത്യയിലെ എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഹിന്ദു മതവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതാണ്, അവരുടെ പൂർവികർ ഹിന്ദുക്കളാണ്... അതുകൊണ്ടു തന്നെ എല്ലാ ഭാരതീയരും സഹോദരി സഹോദരന്മാരാണ്. ഈ സത്യം മനസ്സിലാക്കിയാൽ മത വൈരം തോന്നില്ല... സ്വന്തം മതത്തെ സ്‌നേഹിക്കുമ്പോൾ തന്നെ മറ്റു മതങ്ങളെ ബഹുമാനിക്കുക. തിരുമേനിക്ക്, സ്നേഹം, ബഹുമാനം അറിയിക്കുന്നു.

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому +6

    I am very proud to have Hindu ancestory and culture. India comes first, then only religion!

  • @Kerala08
    @Kerala08 Рік тому +27

    മനുഷ്യത്വം മാത്രമാണ് വലുത് അല്ലാതെ മതം പറഞ്ഞു അടിക്കൂടുകയല്ല. നന്മ പറഞ്ഞുതന്ന പിതാവിന് നമസ്ക്കാരം 🙏🙏🙏

  • @benoychacko6951
    @benoychacko6951 Рік тому +10

    കാലം ചെയിത പത്മഭൂഷൺ ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റംവലിയ തിരുമേനി കഴിഞ്ഞാൽ ഏറെ ഇഷ്ടം ഉള്ള മാർ ക്ലിമിസ് തിരുമേനിയാണ് 🙏🙏❤❤❤

  • @kedarnath8364
    @kedarnath8364 Рік тому +5

    ഉൾക്കാമ്പുള്ള ഇന്റർവ്യൂ.
    സ്നേഹവും ബഹുമാനവും കൂടി 💓🌹

  • @sujarajamma9845
    @sujarajamma9845 Рік тому +7

    ഒത്തിരി ഇഷ്ടം 🙏🙏🙏🙏🙏

  • @vishnuaranattu3111
    @vishnuaranattu3111 Рік тому +4

    വളരെ നല്ല അഭിമുഖം.

  • @valsammathomas7560
    @valsammathomas7560 Рік тому +4

    .
    Thanks very much for the valuable informations.Thanx സാജന്‍ for seemingly uneasy but high valued interview.
    Pray for തിരുമേനി.

  • @robincherukara351
    @robincherukara351 Рік тому +2

    Excellent dialogue, all the best to you both 🙏🙏🙏

  • @PremKumar-re7xj
    @PremKumar-re7xj Рік тому +10

    Nice interview and a beautiful message 👍🙏

  • @radhakoramannil8264
    @radhakoramannil8264 Рік тому +9

    മനുഷ്യത്വത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തിരുമേനിക്ക് പ്രണാമം.

  • @josefpthomas8275
    @josefpthomas8275 Рік тому +1

    open spirituality of Cardinal Cleemis good for the church and the world. He has a quality of christian life. Hearty congratulation Thirumeni

  • @mathewthekkel2940
    @mathewthekkel2940 Рік тому +10

    Exactly....what our Ĺord preached is Going about DOING GOOD' , not establishing business institutions.

  • @robertlawrence7910
    @robertlawrence7910 Рік тому

    Thanks for this interview. May God bless both of you.

  • @bhagawan2811
    @bhagawan2811 Рік тому +7

    ഇദ്ദേഹത്തിന്റെ മുഖത്തു നോക്കിയാൽ മനസിലാകും ദൈവ ചൈതന്യം വന്ദനം പിതാവെ

  • @sheejaeldo9311
    @sheejaeldo9311 Рік тому

    Thank you for this wonderful interview. 🙏🙏🙏

  • @FrSamuelThoppil
    @FrSamuelThoppil Рік тому

    Unity is possible. Let’s hope. FrSamuel

  • @sreekantannair8808
    @sreekantannair8808 Рік тому +2

    Very Nice Interview. Excellent Message for all...Extra Ordinary Personality..
    Happy Christmas and Happy new year.

  • @thomastc9206
    @thomastc9206 Рік тому +2

    Excellent interview

  • @sreerajkr8774
    @sreerajkr8774 Рік тому +16

    Dear Shajan sir,I too eagerly awaiting for the second part of this conversation between you and Father, being a Hindu I too have an acceptability to understand the social, cultural and spiritual talk,a special kind of ecstasy which is beyond words.

  • @josephrodrigues2773
    @josephrodrigues2773 Рік тому +1

    Thank you so much for the good interview

  • @jerrygeorge4085
    @jerrygeorge4085 Рік тому

    Good interview! Thanks Shajan for making this happen!

  • @krishnakumargopalan9575
    @krishnakumargopalan9575 Рік тому +10

    Go beyond Religion , then you find the real spirituality ...

  • @jboby3420
    @jboby3420 Рік тому +8

    That’s why Christians are providing educational opportunities to the masses in our country. Education helps everyone of us to be enlightened and educated in various skills and to be self equipped for success.

  • @maryjudykuttikat3328
    @maryjudykuttikat3328 Рік тому +2

    Gloria in eccelsis Deo , ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം,Buon Natale!!!!

  • @malluaffirmations5453
    @malluaffirmations5453 Рік тому

    Good speech father ❤

  • @hillarytm6766
    @hillarytm6766 Рік тому +2

    ഭാരതത്തിൻ്റെ മണ്ണ് ആത്മീയത യുടെതാണ്.അതുകൊണ്ട് തന്നെ ആത്മീയ പ്രസ്ഥാനങ്ങൾ ഇവിടെ നില നിൽക്കും.യുക്തി ഉപയോഗിക്കുന്ന ജനസമൂ ഹത്തിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ സാധിക്കണം

  • @jayakumarannairs3480
    @jayakumarannairs3480 Рік тому +2

    ജാതികൾക്കു വെളിപ്പെടുത്താനുള്ള സത്യം മാനാസാന്തരപ്പെടുവിൻ സത്യാസുവിശേഷ ഘോഷിപ്പിൻ ഇതാണ് പ്രസംഗം കേട്ട് ജനം വളരണം. മതം മാറാതെ ജനം ജീവിക്കാൻ ഈ സമൂഹം അനുവദിക്കാൻ സാധിക്കുമോ, എല്ലാം തന്നെ ഒരു തരം കസേര കളികൾ തന്നെ.

  • @mysticaljugnu
    @mysticaljugnu Рік тому +1

    പിതാവ് സത്യം പറയുക.. "പേടി തോന്നി യില്ലേ" ..?..

  • @shinumathewadoor923
    @shinumathewadoor923 Рік тому +1

    ഇതു പോലെ എല്ലാ സഭാപിതാക്കൻമാരുടെയും ഒരു ഇന്റർവ്യൂ എടുക്കണം അച്ചാ മനസ്സിൽ ഇരിപ്പു അറിയണം

  • @sasidharannadar
    @sasidharannadar Рік тому +9

    ஒன்றே ஜாதி...
    ஒன்றே மதம்.... ஒன்றே தெய்வம்...
    ஒன்றே உலகம்...
    ஒன்றே நீதி...
    இது தான் அய்யா வழி...
    சின்திப்போம்....

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +3

    മാർ ക്രിസ്റ്റോസം ഈ ക്ലിമ്മീസ് തിരുമേനി യെ പറ്റി പറഞ്ഞത് ഞാൻ ഓർക്കുന്നു,,,, ക്ലിമീസ് തിരുമേനി ദൈവത്തെക്കാൾ മിടുക്കനാണ് എന്നു,,, 🙏🙏

    • @VinodKumar-wm8cc
      @VinodKumar-wm8cc Рік тому

      Atinte artham taangalkku manassilaakkavunnateyullu,oru purohitanum oru vyaktiye daivathekkal mahatwavalkkarikkilla,turumeni ennuparayaan yogyan chrisostem tirumeni maatramaanu

    • @aljinwithchirst3135
      @aljinwithchirst3135 Рік тому +1

      തമാശ

    • @user-ob4io6bk8v
      @user-ob4io6bk8v Рік тому +1

      എനിക്കു മനസിലായി സഹോദര,, ക്രിസ്റ്റോസം തിരുമേനി ഒരു ഉപമ തമശ് രൂപേണ അവതരിപ്പിച്ചു എന്നു,,, തിരുമേനി ഉദേശിച്ചത്‌ ക്ലിമ്മീസ് തിരുമേനി നല്ല ഉയർന്ന കഴിവും പ്രാപ്‌തിയും ഉള്ള ആൾ എന്നേയുള്ളു,, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെ പോൽ നിൻ മുഖം 🙏🙏🙏

  • @marykutty1169
    @marykutty1169 Рік тому

    ❤good meassage🙏

  • @FrSamuelThoppil
    @FrSamuelThoppil Рік тому

    Really possible.

  • @KariachanPappan
    @KariachanPappan Рік тому +5

    സീറോ മലബാറിന്റെ പ്രശനം പരിഹരിക്കാൻ എന്തിനാടെ ലാറ്റിൻ സമുദായത്തെ ഒറ്റിക്കൊടുത്ത ക്ലിമ്മന്റെ ശിപാർശ..

  • @bibinkuruvilla9350
    @bibinkuruvilla9350 Рік тому +2

    കോട്ടയം അതിരൂപതയെപ്പറ്റി തിരുമേനി പറഞ്ഞതിൽ കുറച്ചു കൂടി വസ്തുതകൾ ചേർക്കാനുണ്ട്.
    ആദ്യ പുനരയിക്യം നടന്നത് 1921 ൽ കോട്ടയം രൂപതയിലേക്കാണ്. മാർ ചൂളപറമ്പിൽ മെത്രാനാണ് ആദ്യമായി അന്ത്യോക്യൻ ക്രമം ഉപയോഗിക്കാനുള്ള അനുവാദം റോമിൽ നിന്നും അനുവദിച്ചു കിട്ടിയത്.
    റോമിന്റെ അനുവാദത്തോടെ ആദ്യമായി കേരള കത്തോലിക്ക സഭയിൽ അന്ത്യോക്യൻ കുർബാന അർപ്പിക്കപ്പെട്ടത് കോട്ടയം രൂപതയുടെ കീഴിലുള്ള ഇടക്കാട്ടു പള്ളിയിൽ ആണ്. 1921ൽ.

    • @oshkosh8619
      @oshkosh8619 3 місяці тому

      കൊല്ലം മെത്രാന്റെ അരമനയിൽ വന്നാൽ, മാർ ഇവാനിയോസിനെ സ്വിറ്റ്സർലൻഡ്കാരൻ ആയിരുന്ന അന്നത്തെ കൊല്ലം മെത്രാൻ ബിഷപ്പ് അലോഷ്യസ് മരിയ ബെൻസിഗർ കത്തോലിക്കനായി ബാപ്റ്റയിസ് ചെയ്ത കുരിശടി ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നത് താങ്കൾക്ക് കാണാൻ സാധിക്കും.

  • @sofyvarghese6980
    @sofyvarghese6980 Рік тому

    my mallappally ❣️❣️❣️

  • @bhagawan2811
    @bhagawan2811 Рік тому +2

    തിരുമേനി ദരിദ്രരെ നമ്മൾക്ക് അവരുടെ ദാരിദ്ര്യം നമ്മൾക്ക് മാറ്റണ്ടെ

  • @pal5395
    @pal5395 Рік тому +8

    Pope Francis is the simplest human and head of a religion of the world who lead by example.

  • @ushamathew5026
    @ushamathew5026 Рік тому

    Yeasuvnrajakumrariseupgodblessyou🙏🙏🙏

  • @shijoshijo8487
    @shijoshijo8487 Рік тому +3

    🙏

  • @nannoosgallery7376
    @nannoosgallery7376 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @reghupk7277
    @reghupk7277 Рік тому +4

    യേശു പറഞ്ഞത് ഒരു കാര്യം. പക്ഷേ, അനുയായികൾ സ്വന്തം താൽപര്യത്തിന് അനുസരിച്ച് പല പല സഭകൾ സൃഷ്ടിച്ച് കൃസ്തുവിനെ അവഹേളിക്കുന്നു.

  • @joevark5894
    @joevark5894 Рік тому

    As I understood, abhivandya pithaavu qualified the Jacobite / orthodox as 'puthen koottu kaar', which also means Catholic church as 'pazhaya koottu kaar'.
    The churches including Jacobite / Orthodox, Marthoma etc. of India claim to be the successors of St. Thomas, India's Apostle, who made them christians, from 1st century, (with Syrian connection from 5th century or so). The Catholic Church came to India in 15th century along with the arrival of Portuguese (Vasco De Gama in 1498). The division took place in 1653 with 'koonan kurish sathyam'.
    I have a doubt - this way who is the real 'pazhaya koottu kaar' / 'puthen koottu kaar'.
    Anyone can clarify.

  • @sajitheb5115
    @sajitheb5115 Рік тому +2

    🙏🏿🙏🏿

  • @rejithomas7729
    @rejithomas7729 Рік тому +1

    Thirumeni is a most respected personality in our State, in our Nation.
    We all know, God is one. Christians are one. We men made all the divisions , based on worships, seniority, comforts, service to People (God) power to control and grow our community. More divisions are happening from all Sabha by our youths. These youths, new generations have found new meaning and new ways of (5G, 6G, 7G.. ) worships and more divisions have now formed. Called Independent Church. ?.

  • @dr.josepulickan2053
    @dr.josepulickan2053 Рік тому

    Abhimanam Bahumanam Aadaram Malayalathinta Keralathinta MahaNanma Hrudayathil Velichamulla Amruthiyaya Sukruthiyaya GURUTHWAMULLA Lokathinu Muzhuvan Mathrukayaya Krupaniranja Punya Pithavilooda Keralam Daivakrupaniranja Samsthanamakatta Parishudha MORIYA Mathavum Parishudha CASA RANI Mathavum Parishudha ABUNSHIYA Mathavum Parishudha KRUPASANAM Prasadavaramathavum Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Abhishekamakatta Anugrahamakatta Praise the Lord Halleluya halleluya halleluya Halleluya halleluya halleluya Halleluya halleluya halleluya Ammen ammen ammen ammen ammen ammen ammen ammen ammen ammen ammen ammen ammen

  • @sajimonm.c3672
    @sajimonm.c3672 Рік тому +1

    ❤❤❤❤

  • @kichu7904
    @kichu7904 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @mathewroy3
    @mathewroy3 Рік тому

    Shajan, the interview was all fine on history of the sabha and the concern for the deprived and the wasteful expenditures of the current church building, renovation and the like, but you missed a point to ask, why did a bishop and a couple of priests of the church got arrested in Ambasamudram in Tamilnadu for illegally mining river sand from the church's land, worth more than ₹100 crores, violating all environment laws of the land. Wasn't it sheer dacoity in the common parlance, destroying the natural resources of the land for making profit, just like collecting capitation fees and making money over appointments of teachers and lecturers in their schools and colleges? Where is Christ in all these transactions whom the Bishop upholds or they do it cleverly in the name of Christ to sustain a corrupt system since Caiaphas 2000 years ago? Why should he lament the migration of the younger generation fed up with asking these questions from the so called shepherds of the church. These are the happenings in all the churches irrespective of denominations, and the intensity of it keeps increasing as time passes on.

  • @binummathew161
    @binummathew161 Рік тому +2

    നീ ബലിവസ്തു അവിടെ വെച്ചിട്ട് സഹോദരനുമായി രമ്യതയിൽ ആകുക.......

  • @thankacheng8250
    @thankacheng8250 Рік тому

    Renovation of St. Thomas Church , Nalanchira is more than 3.5 core Rs.

  • @hencyanoop7725
    @hencyanoop7725 Рік тому

    🙏🏻🙏🏻💞

  • @georgeemmanuel3353
    @georgeemmanuel3353 Рік тому

    He is trying to evade the questions. That;s how all bishops talk,. They are afraid of addressing the issues directly.

  • @deepaksebastian8688
    @deepaksebastian8688 Рік тому +1

    Cardinal should interfere and need to solve the syro Malabar church issue

  • @thomasthomasphilp4393
    @thomasthomasphilp4393 Рік тому

    I also belong to Syro Malabar Church. Now its becoming Zero. Priests will teach you to forgive others first and come to Church. They will not forgive eachother

  • @bhagawan2811
    @bhagawan2811 Рік тому +1

    തിരുമേനി ആ പ്രായം ചെന്ന ഹൈന്ദവ അമ്മയെ നേരിൽ പോയി കാണേണ്ടതായിരുന്നു അത് എന്തുകൊണ്ട് താങ്കൾക്ക് തോന്നിയില്ല

  • @JohnJohn-rs7en
    @JohnJohn-rs7en Рік тому

    Mr. Sajan for us, all are Catholics ;Syro Malabar, Latin, Malalankara etc.Why are they following different ways of worshipping, costumes etc.
    This bishop himself should be like other bishpos of Roma church at least not to cover his head like his Head ,Pope.
    They must face the people when they conduct the communion.
    Concerning the issues related to Diampore Synode , please listen to
    Fr. Cherian Varrikattu.

  • @JohnJohn-rs7en
    @JohnJohn-rs7en Рік тому +1

    There is no need to be implemented from a top authority conerning simplicity .Read the bible carefully also the activities of disciples mentioned in the Acts of Apostles; no churches , no priests and there was sharing. But for that , promote Bible reading rather than prohibiting it like the past.

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 Рік тому +8

    സീറോമലബാർ സഭയുടെ ഇപ്പോഴത്തെ പ്രശ്നം പിടിവാശിയുള്ള വിമതരാണെന്ന് പറയാതെ പറയുന്നുണ്ട് കർദ്ദിനാൾ ക്ലീമിസ് ( ക്ളീമിസ് അല്ല ക്ലീമിസ്)

    • @MelchizedekVision
      @MelchizedekVision Рік тому

      വല്യേട്ടൻ മനോഭാവം എന്നുദ്ദേശിച്ചത് സിറോ മലബാർ സിനഡിനെ
      പോലിസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമർത്തുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സിറോ മലബാർ സഭ ബിഷപ്പു മാർക്കുള്ള മറുപടി 10:59

    • @proletariaticbourgeoise5653
      @proletariaticbourgeoise5653 Рік тому

      @@MelchizedekVision സിനഡ് എന്താണ് അടിച്ചേൽപ്പിക്കുന്നത് എന്ന് പറയാമോ?

    • @santhoshiype
      @santhoshiype Рік тому

      എവിടെയും Majority follow ചെയ്യുന്നത് minority section അംഗീകരിക്കും. സഭ അംഗീകരിച്ചാൽ അത് follow ചെയ്യുക എന്നതാണ് വിശ്വാസികൾ ചെയ്യേണ്ടത്. കുർബാന എങ്ങിനെ ചൊല്ലണമെന്നത് അധികരപെട്ടവർ പറയുമ്പോൾ അങ്ങനെ അല്ലാ ഇങ്ങനെ ആണ് ചൊല്ലേണ്ടത് എന്ന് കുറെ പേർ പറഞാൽ അത് അംഗീകരിക്കാൻ പറ്റുമോ?

    • @MelchizedekVision
      @MelchizedekVision Рік тому

      @@santhoshiype വിശ്വാസികൾ വെറും അടിമകളല്ല , ദൈവശാസ്ത്രപരമായോ
      ആചാരപരമായോ
      വിശ്വാസപരമായോ തെറ്റില്ലാത്ത ആരാധനക്രമം മാറ്റി വേറൊന്ന് അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും തിരുസഭയുടെ രീതിയല്ല
      @MelchizedekVision എന്ന UA-cam ചാനലിലെ ഐകരൂപ്യത്തെക്കുറിച്ചുള്ള വീഡിയോ കാണുക ഒരു സഭയിലെ തന്നെ ആരാധന ക്രമ വൈവിധ്യത്തെക്കുറിച്ച് പഠിക്കുക

  • @retnakumartk2751
    @retnakumartk2751 Рік тому +1

    🙏🙏🙏🙏👌❤🌹

  • @thomasjacob475
    @thomasjacob475 Рік тому +1

    സുപ്രീം കോടതി വിധി വന്നപ്പോൾഓർത്തഡോക്സ് സഭയ്ക്ക് എതിരായി ഒത്തുതീർപ്പിലൂടെപരിഹാരംകാണണംഎന്നും സീറോമലബാർ സഭയുടെ പ്രശ്നങ്ങൾ തീർക്കാൻ ചർച്ചയിലുടെ എന്ത് കൊണ്ട് ശ്രമിക്കുന്നില്ല

  • @sashikumar8474
    @sashikumar8474 Рік тому

    This is the key point thirumani told us that every christian were hindu they are cnverted to there hared work of all safa poor hindu become christian .

  • @rosvilla8360
    @rosvilla8360 Рік тому +1

    🙏🌹🇮🇳

  • @human5089
    @human5089 Рік тому

    പോർച്ചുഗീസ്കാരൻ ഇവിടെ വന്നപ്പോൾ ഹിന്ദു ആചാരങ്ങൾ പുലർത്തി പോന്ന ക്രിസ്ത്യാനി കളെ കണ്ടു എന്നാണ് റോമൻ ബിഷപ്പ് മെനസ്സിസ് പറയുന്നത്.. അത് ഇന്നത്തെ മലങ്കര നസ്രാണികൾആണ്.. ഇദ്ദേഹം പറയുന്നതിൽ ഒരു കള്ളത്തരം ഉണ്ട്.. ഇവിടെ കേരളത്തിൽ ഉണ്ടായിരുന്ന സഭ പേർഷ്യൻ സുറിയാനി സഭ ആയിരുന്നു.. അതിനു middleast പാട്രിയാർക് ഉണ്ടായിരുന്നു... പോപ്പ് പിന്നെ 1400 നു ശേഷം പോർച്ചുഗീസ് കാരന്റെ വേഷത്തിൽ ഇവിടെ കടന്നു കയറിയത് ആണ്.. അപ്പോൾ എന്റെ ചോദ്യം.. കാത്തോലിക്ക സഭയിൽ നിന്ന് പിരിഞ്ഞത് ആണ് ഇന്നത്തെ.. യാക്കോബായ orthdox സഭകൾ എന്ന തള്ള് ആണ്... മലങ്കര സുറിയാനികളെ പൊളിച്ചു തന്റെ ഒപ്പം പണവും പോർച്ചുഗീസിന്റെ കായിക ബലവും ഉപയോഗിച്ചു ചേർകാൻ ശ്രമിക്കുന്നു... അതിനെ എതിർത്തവർ ആണ് ഇന്നത്തെ മലങ്കര നസ്രാണികൾ കൂനൻ കുരിശിൽ... വിദേശ അധിനി വേശത്തിന് എതിരെ 1540 നടത്തിയ ആദ്യത്തെ സമരം എന്ന് പറയാം.. യേശുവും അദ്ദേഹത്തിന്റെ ശിഷ്യൻമാരും ഏഷ്യകാർ ആണ്... ഏഷ്യയിൽ നിന്ന് ആണ് ഈ മതം യൂറോപ്പിൽ കുടിയേറുന്നത്.. അപ്പോൾ അപ്പോൾ ആര് ആരിൽ നിന്ന് പിരിഞ്ഞു എന്ന് പറയണ്ട കാര്യം ഇല്ലല്ലോ..

  • @theresamathew1401
    @theresamathew1401 Рік тому +1

    ഈ പുരോഗിതൻ എന്ന് പ്റയുന്ന ആൾ മർക്കോസ് 16 വായ് മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ സാമൂഹ്യ സേവനം ചെയ്യുക. ദൈവത്തെ അപമാനിക്കരുത്. സൃഷ്ടാവായ ദൈവം എല്ലാ നിയമങ്ങളും ചട്ടങ്ങളും നൽകി. അത് അറിയാതെ ചെകുത്താന്റെ പിന്നാലെ പായുന്നു. ഇത് ദൈവഹിതം അല്ല. കലഹവും കലഹപ്രീയരും ദൈവത്തിന് സ്വീകരിക്കാൻ കഴിയില്ല.

  • @georgekuriakose2578
    @georgekuriakose2578 Рік тому

    Instead of teaching Jesus and his kingdom, these people teach church history and court cases to our children in Sunday school classes.

  • @josekuttypt8731
    @josekuttypt8731 Рік тому +1

    സിറോ മലബാർ സഭയിലെ പുരോഹിത മാഫിയ സംഘത്തിൽ പെട്ട ആളായിരുന്നോ കോടികളുടെ സ്വത്തു സ്വന്തം പേരിലും കടുംബങ്ങളുടെ പേരിലും ആക്കാൻ ശ്രമിച്ച ഷാജന്റെ ജേഷ്ട്ടൻ അച്ചൻ Fr Thomas
    സിറോ മലബാർ സഭഷാജന്റെ സഹോദരനായ തോമസ് അച്ചനെ M C B S കോൺഗ്രിഗേഷനിൽ നിന്നും പറഞ്ഞു വിട്ടു
    അങ്ങനെ മാഫിയ സംഘത്തെ പുറത്താക്കി കൊണ്ടിരിക്കുന്നു
    പിന്നെ സിറോ മലങ്കരയുടെ തലവനായ ക്ലിമീസ് ബിഷോപ്പിനോട് എന്തിനാണ് സിറോ മലബാർ സഭയുടെ കാര്യങ്ങൾ ചോദിക്കുന്നത്
    വേണ്ടത് ചോദിക്കണം
    ഉദാ മധ്യസ്ഥത ശ്രമം
    വേണ്ടാത്തത്‌ വീട്

  • @MelchizedekVision
    @MelchizedekVision Рік тому +3

    വല്യേട്ടൻ മനോഭാവം എന്നുദ്ദേശിച്ചത് സിറോ മലബാർ സിനഡിനെ
    പോലിസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമർത്തുന്ന തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സിറോ മലബാർ സഭ ബിഷപ്പു മാർക്കുള്ള മറുപടി 10:59

  • @tomykabraham1007
    @tomykabraham1007 Рік тому +2

    വചനം അനിസരികില്ല

  • @tomykabraham1007
    @tomykabraham1007 Рік тому

    swabavikam

  • @georgejacob5179
    @georgejacob5179 Рік тому

    We are Hindu/ Christen, not Jew.

  • @alexanderarrakkel3724
    @alexanderarrakkel3724 Рік тому

    Thomas Didymus or doubting Thomas did not set up any of these DENOMINATIONS. Be it the warring factions of the Orthodoxy or the Reformist Mar Thoma i
    or the Catholic church started by the Portugese, Dutch and French, none were started by hin

  • @anandavallivc6477
    @anandavallivc6477 Рік тому +3

    തോമാശ്ലീഹായുടെപൈതൃകത്തിൽ ഭാരതത്തിലെ ഹിന്ദു എങ്ങിനെ വരുംഅറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് ഹിന്ദുവായിരിക്കില്ലെ എല്ലാവരുടെയും പിതൃക്കൾ ആ അസ്തിത്വം തിരിച്ചറിഞ്ഞ് എല്ലാവരും തിരിച്ച് വരിക മാതൃരാജ്യത്തിൻറ്റെ എല്ലാസഥലത്തും പ്രേക്ഷികരെ അയച്ച് മതം മാറ്റുന്ന തെറ്റ് അവസാനിപ്പിക്കുക

    • @el-jp3xp
      @el-jp3xp Рік тому +4

      Brahmanism came to kerala around 8th century,christians were here way back to 2nd century

    • @joscp4710
      @joscp4710 Рік тому

      ചരിത്രം പലപ്പോഴും നമുക്ക് മുന്നിൽ വളരെ വിഭിന്നമായ നാടിനെ കാണിച്ചു തരും. പേജുകൾ മറിക്കുമ്പോൾ പല പാരമ്പര്യങ്ങളും പുറത്തു വരും. ഈ തുണ്ട് ഭൂമി തന്നെ തിരിച്ചറിയാൻ പറ്റാതെ വരും.

    • @martinpremanand6793
      @martinpremanand6793 Рік тому +4

      Because of the missionary activities people live there as human beings.

    • @sunilrayaroth7181
      @sunilrayaroth7181 Рік тому

      @@el-jp3xp cheistianikal കള്ള ക്കത്കൾ ഉണ്ടാക്കിയ കഥ ആണ് thomacsleehaayute വരവ്. അത് ഇവിടെ Christianity Vanna Portugese വരവ് മുതൽ ഉണ്ടാക്കിയ കള്ളക്കഥ മാത്രം.ഇപ്പോളും ഹിന്ദു വ ശ്വാസം copy atichumaartunnathu സാധാരണം.

    • @m.cherian258
      @m.cherian258 Рік тому

      With a healthy discrimination power every person can understand the difference between a spiritual & individual freedom to accept, follow a faith and the culture of population within a certain geographic region..faith is spiritual & personal, to proclaim and propagate it according to democratic society and belong to our fundamental right!

  • @rkays7459
    @rkays7459 Рік тому +3

    സഹസ്രാബ്ദങ്ങൾ ആയി മോശെ യേശു മുഹമ്മദുമാർ കെട്ടുകഥകൾ കൊണ്ട് ലോകം ഒരു പോർക്കളമാക്കി കൊന്നും കൊല്ലപ്പെട്ടും കഴിയുന്നു.
    ഭാരതത്തിൽ കഴിഞ്ഞിട്ടും ഭാരതം നൽകിയ 'സത്യം അഹിംസാ സർവ മംഗളം' എന്ന ശുഭാന്ത്യമായ ജീവിതം സ്വീകരിക്കാനും പകർന്നു നൽകാനും ഇടയന്മാർക്ക് കഴിയുന്നില്ലേ⁉️‼️😭

    • @shabukoshy5096
      @shabukoshy5096 Рік тому

      അത് മേത്തൻമാർക്ക് അല്ലെ

    • @m.cherian258
      @m.cherian258 Рік тому

      Just read the teachings of Jesus , the Gospel..cradle and Source of the modern humanism, democratic culture and Social peace not only for christians but all over where his desciples lives..

    • @rkays7459
      @rkays7459 Рік тому

      @@m.cherian258
      എന്താണ് യഥാർത്ഥത്തിൽ Gospel/സുവിശേഷം?

    • @pious.mathew8411
      @pious.mathew8411 Рік тому

      സഹോ വെറുതെ മുഹമ്മദ് എന്ന നരാധമനെ മതേതരത്വം പറഞ്ഞ് കയറ്റരുത്.

    • @gracejohnson1074
      @gracejohnson1074 Рік тому

      @@rkays7459 Praise Yehshuwah 🔥🔥🔥
      നമ്മൾ യേഹ്ശുവായുടെ രണ്ടാം വരവിനു വേണ്ടിയല്ലേ ഒരുങ്ങേണ്ടത്?
      2000 വർഷം മുൻപ് ഈ ഭൂമിയിൽ *ശിശു യേഹ്ശുവാ* ആയി പിറന്ന് 33 വർഷം പരിപൂർണ്ണ മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കുരിശിൽ മരിച്ച് മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന ദൈവമാണ് !ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11).
      മാത്രമല്ല,
      സ്വർഗ്ഗാരോഹണത്തിനു മുൻപ് അവിടുന്നു ശിഷ്യൻമാരോടു ചെയ്ത വാഗ്ദാനം നമുക്കും കൂടിയുള്ളതല്ലേ?
      യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3).
      മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28).
      കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങാം🙏🔥
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      നക്ഷത്രങ്ങള്‍ക്കു കാലുമില്ല വാലുമില്ല!
      manovaonline.com/news_detail/449/malayalam
      `തലകീഴായ` കുരിശും `അഞ്ചുകാലന്‍` നക്ഷത്രവും!
      manovaonline.com/news_detail/133/malayalam

  • @laljivasu8500
    @laljivasu8500 Рік тому

    ⛱️🙏

    • @bennyraphel5931
      @bennyraphel5931 Рік тому

      Well said. I wanted to become a Malakar catholic because Syrians are fitting for only money and position and power.

  • @simonabraham9645
    @simonabraham9645 Рік тому +2

    Our cheriya vallathil yathra cheythu thiruvallayil ethi!!!! Bethany upekshichu !!!!!
    Bishop bensigar cheytha sevanam marakkamo ???!!Punaraikyathinuvendi !!! Athu Anguparayathathu enthu ???!!!🤔🤔🤔🤔🙈!!!!

  • @parasserymathew3039
    @parasserymathew3039 Рік тому

    Why you sleep your Eminance

  • @happygirl7922
    @happygirl7922 Рік тому +5

    രണ്ടായിരം വീട്ട് വച്ച് കൊടുക്കാമെന്ന് പറഞ്ഞു പിരിച്ചിട്ട് ഒരെണമെങ്കിലും കഴിഞ്ഞ 10 കൊല്ലമായിട്ട് വച്ച് കൊടുത്തോ എന്ന് കൂടി ചോദിക്കണമായിരുന്നു

    • @martinpremanand6793
      @martinpremanand6793 Рік тому +1

      Yes, then you would have got exact answer. He didn't promise to give 2000 houses in one year. Meanwhile hundreds of houses were built and handed over to poor people.

    • @happygirl7922
      @happygirl7922 Рік тому

      @@martinpremanand6793 പെയിൻറടി കൂലിക്കാ?

    • @chackodevasya2367
      @chackodevasya2367 Рік тому +1

      A ten houses got in Kasaragod zon

    • @ajeeshkundara
      @ajeeshkundara Рік тому

      Eppolum cheyyunnund.

  • @debater685
    @debater685 Рік тому

    Oru syro malankara kaaran ayathinal njan abhimaneekinnu. Syro malabar sabha nashichu kondirikuvanu kashtam

  • @simonabraham9645
    @simonabraham9645 Рік тому +1

    Basilica europile pole kallushappu aavumo ???!!🙈🙉🤔🤔🤔?????

  • @roshank9369
    @roshank9369 Рік тому +6

    കട്ടച്ചിറ യാക്കോബായ പള്ളിയിൽ, തൃപ്പുണിത്തുറ RC പള്ളിയിലും മാതാവ് കണ്ണുനീർ ഒഴുക്കി. അതു രണ്ടു സഭകളിലും വരാനിരുന്ന ദുരന്തം കാണിച്ചു തന്നതാണ്. പിന്നെ പിതാവ് പറഞ്ഞ 2000 വർഷത്തെ കണക്ക് പറയാൻ മലങ്കര കാതോലിക്കന് അവകാശം ഒന്നും ഇല്ല. മെനിസിസ് മെത്രാൻ ഉപദ്രവിച്ചതിന്റെ കണക്കു യാക്കോബായക്കാരെ കൊണ്ട് പറയിക്കല്ലേ.

    • @minimol7201
      @minimol7201 Рік тому +2

      Vigrahangale worship cheyyan bible paippikkunnilla

    • @georgejohn2959
      @georgejohn2959 Рік тому

      ​@@minimol7201 👍

  • @thomasgeorge9127
    @thomasgeorge9127 Рік тому

    Nobody. Could. Solve. The. Problems. In. Malabar. Sabha. Because. The. Angamaly. Diosis. Practised. Latin. Litergy. And. Coustms. From. Last. 400years..The.Bishops.and.preasts.Working.Like.Burocrants..Jose.Sankarathil. Faridabd

  • @sureshkumark2672
    @sureshkumark2672 Рік тому +2

    ഈ ബ്രാഹ്മണ ക്രിസ്ത്യാനികളുടെ വലിയ പാതിരി ഇദ്ദേഹമാണോ?

    • @winwavepampady9182
      @winwavepampady9182 Рік тому

      ഇദ്ദേഹം ഒരു വിഭാഗം സുറിയാനി ക്രിസ്ത്യാനികളുടെ തലവനാണ്, ഇദ്ദേഹത്തെ പോലുള്ള പല സഭാ തലവന്മാരും ഉണ്ട്

    • @samarth4054
      @samarth4054 Рік тому

      പേർഷ്യയിൽ നിന്ന് 800 കൊല്ലം മുമ്പ് അഭയാർത്ഥികളായി വന്നവരാണോ 😁( കൃസ്ത്യൻ)

  • @bennythomas2789
    @bennythomas2789 Рік тому

    മോഡിയും ബിജെപിയും എന്തുകൊണ്ടാണ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാത്തത്. അതൊരു ഉടായിപ്പ് പരിപാടി അല്ലേ.

  • @sasikalak2096
    @sasikalak2096 Рік тому +7

    മിഷനറി പ്രവർത്തനം എന്നത് ചാരിറ്റിയുടെ മറവിൽമതപരിവർത്തനം ചെയ്യിച്ച് എണ്ണം കൂട്ടുക എന്നതല്ലേ.

    • @shabukoshy5096
      @shabukoshy5096 Рік тому +2

      അത് തന്നെ അല്ലെ യൂറോപ്പിൽ നടത്തി കൊണ്ട് ഇരിക്കുന്നത്

    • @sherlyjoseph7064
      @sherlyjoseph7064 Рік тому +7

      Hare krishna prasthanam Americayilum Europpilum entha cheyyunnathu?

    • @martinpremanand6793
      @martinpremanand6793 Рік тому +2

      We can understand your pain when people leaving your religion. Dont blame charity for that.

    • @dawnjoseph9476
      @dawnjoseph9476 Рік тому

      കണ്ടവനെയൊക്കെ മതപരിവർത്തനം ഞങ്ങൾ എന്തിനാ നടത്തുന്നത്? ലോകത്തിലെ ഏറ്റവും വലിയ ശക്തമായ, സാമ്പത്തികമുള്ള, നേതൃത്വമുള്ള സംവിധാനമാണ് കത്തോലിക്ക സഭ, താൻ പോ..

    • @m.cherian258
      @m.cherian258 Рік тому +3

      This story is old school! Since 2000years Jesus Christ's teaching 'Gospel' is a Game Changer for every person not only for Christians, for the whole Humanity.. irrespective of Race ,Colour or Creed

  • @prasadtm18
    @prasadtm18 Рік тому

    All are liars and selfish thieves dear Shajan sir
    In fact all these churches should be closed

  • @vadasseriathujoseph1900
    @vadasseriathujoseph1900 Рік тому +1

    ഒരു കാല് റോമിലും ഒരു കാല് സിറിയയിലും.പുനര്ഐക്യം പറയണമെങ്കിൽ റോമും അന്തിയോക്യയും യോജിച്ചാലേ പുനര്ഐക്യം. കാരണം AD 360ൽ നിഘ്യ, കൂസ്റ്റാന്റിനോസ്, എഫേസൂസ്‌ സുന്നഹാടോസിനു ശേഷം ആണല്ലോ സിറിയൻ ഓർത്തോടൊക്സിൽ നിന്നു വിട്ട് കാത്തോലികാ സഭ ഉണ്ടാകുന്നത്.

  • @mythoughtsaswords
    @mythoughtsaswords Рік тому

    Ee achanmarum,bishappumarum thammiladi onnu maattan nokku

  • @antonygeorge8274
    @antonygeorge8274 Рік тому +1

    Thirusanidhiyile Kallante Munmpil Kallan Sajante Bhaviyatha Kando

  • @bijunchacko9588
    @bijunchacko9588 Рік тому

    ആലഞ്ചേരി വന്നതിൽ പിന്നെയാണല്ലോ പ്രശ്നം ...ആസനം കുർബാന അടിച്ചേൽപ്പിക്കാതിരുന്നാൽ പ്രശ്നം തീർന്നു.,അരമന വസ്തുവിന്റെ മേൽകണ്ണ് വയ്ക്കതിരീക്കയുംവേണം

  • @manojkk1498
    @manojkk1498 Рік тому +3

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Рік тому +4

    A Semitic priest talking like this 😮

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому

      @@alexmon1146 സാധാരണ Semitic priests except Jews വാ തുറന്നാൽ അന്യ മത വിരോധം ആണല്ലോ വിളമ്പറ്

  • @AnilKumar-ds8th
    @AnilKumar-ds8th Рік тому +7

    എല്ലാ സഭയും ഉണ്ട് , പക്ഷെ '"രൂപതാ, ""

    • @josethomas3333
      @josethomas3333 Рік тому +3

      താങ്കളോട് ആരെങ്കിലും രൂപചോദിച്ചോ

    • @AnilKumar-ds8th
      @AnilKumar-ds8th Рік тому +1

      @@josethomas3333 ഇല്ല , എനിക്ക് രൂപയുടെ ആവശ്യം ഉണ്ടായിരുന്നു അതാ

    • @sherlyjoseph7064
      @sherlyjoseph7064 Рік тому

      Thangal same comment ella christian channelilum idumallo.. Roopa ethra koduthu?

    • @shajikarimpil511
      @shajikarimpil511 Рік тому +1

      @@sherlyjoseph7064 sherly അനിൽ കുമാർ ക്രിസ്ത്യൻ അല്ല എന്ന് തോന്നിയിട്ട് ആണോ അങ്ങനെ പറഞ്ഞത്

    • @martinpremanand6793
      @martinpremanand6793 Рік тому

      Oh, bhayankar thamasa

  • @Jasmine-wy3hc
    @Jasmine-wy3hc Рік тому +3

    മത്സ്യ തൊഴിലാളികളെ പറ്റിച്ച ക്ലിമ്മിസ ബാവ നീണാൾ വാഴട്ടെ.

    • @gracejohnson1074
      @gracejohnson1074 Рік тому

      Your vision is👍

    • @gracejohnson1074
      @gracejohnson1074 Рік тому +1

      Praise Yehshuwah 🔥🔥🔥
      നമ്മൾ യേഹ്ശുവായുടെ രണ്ടാം വരവിനു വേണ്ടിയല്ലേ ഒരുങ്ങേണ്ടത്?
      2000 വർഷം മുൻപ് ഈ ഭൂമിയിൽ *ശിശു യേഹ്ശുവാ* ആയി പിറന്ന് 33 വർഷം പരിപൂർണ്ണ മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കുരിശിൽ മരിച്ച് മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗാരോഹണം ചെയ്ത യേഹ്ശുവാ ഇന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന ദൈവമാണ് !ബൈബിള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: "ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേഹ്ശുവായുടെ നാമത്തിനു മുമ്പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ രക്ഷകനും നാഥനുമാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9- 11).
      മാത്രമല്ല,
      സ്വർഗ്ഗാരോഹണത്തിനു മുൻപ് അവിടുന്നു ശിഷ്യൻമാരോടു ചെയ്ത വാഗ്ദാനം നമുക്കും കൂടിയുള്ളതല്ലേ?
      യേഹ്ശുവാ അവിടുത്തെ വീണ്ടും വരവിനെ സംബന്ധിച്ചു നല്‍കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ? ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും"(യോഹ: 14; 1-3).
      മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ മ്ശിഹായും വളരെപ്പേരുടെ പാപങ്ങള്‍ ഉന്മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി"(ഹെബ്രാ: 9; 27, 28).
      കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് നമുക്ക് അവിടുത്തെ വീണ്ടും വരവിനായി ഒരുങ്ങാം🙏🔥
      അവന്‍ വീണ്ടും വരും- പാപപരിഹാരാര്‍ത്ഥമല്ല!
      manovaonline.com/news_detail/227/malayalam
      നക്ഷത്രങ്ങള്‍ക്കു കാലുമില്ല വാലുമില്ല!
      manovaonline.com/news_detail/449/malayalam
      `തലകീഴായ` കുരിശും `അഞ്ചുകാലന്‍` നക്ഷത്രവും!
      manovaonline.com/news_detail/133/malayalam