ഇപ്പോഴും കൈയിൽ ഉണ്ട് ബ്രോ... 🔥 ഇനി ഏത് വണ്ടി വാങ്ങിയാലും 220 ഒരിക്കലും കൊടുക്കില്ല അത്രയും ഇഷ്ട്ടമാണ്.. ❤❤❤ 220 വെല്ലാൻ മറ്റൊരു വണ്ടിയും ഇറങ്ങി യിട്ടില്ല...
2011 Model 220F black വണ്ടി ആണ് എന്റെ അടുത്തു ഉള്ളത്. ഫ്രഷ് എടുത്തതാണ്. ഒരുപാട് ആഗ്രഹിച്ചു എടുത്ത വണ്ടി ആണ്. 11 വർഷം കഴിഞ്ഞു. 93000 kms ഓടി. മേജർ കംപ്ലൈന്റ്‌സ് ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ ചെറിയ പണികൾ അപ്പോൾ തന്നെ തീർക്കാറുണ്ട്. സ്പീഡോമീറ്റർ ഡിസ്പ്ലേയ്ക്ക് ഒരു മങ്ങൽ ഉണ്ട്. വണ്ടി വാങ്ങിയപ്പോൾ ഉള്ള ഫീൽ ഉണ്ട് ഇപ്പോഴും ഓടിക്കുമ്പോൾ. 3 മാസം മുൻപ് പുതിയ മീറ്റിയോർ 350 supernova ബൈക്ക് വാങ്ങിയെങ്കിലും, 220 കൊടുക്കാൻ മനസ്സു വരുന്നില്ല. ഒരുസമയത്തെ ഏറ്റവും പവർഫുൾ ബൈക്ക് ആയിരുന്നു...
ഈ വണ്ടി ഇറങ്ങിയ കാലം അതായിരുന്നു. അധികം choice ഇല്ലാത്തൊരു കാലം. ഇതിനെക്കാൾ നല്ല ഒരുപാട് വണ്ടികൾ ഇതിന്റെ പോരാളികളായി പിന്നെ ഇറങ്ങിയെങ്കിലും Pulsar 220Fന്റെ തട്ട് താണു തന്നെ ഇരുന്നു. കാരണം അപ്പോഴേക്കും ഇതൊരു വണ്ടിയെക്കാളുപരി ഒരു വികാരമായി മാറിക്കഴിഞ്ഞിരുന്നു. ഇതിനേക്കാൾ പതിന്മടങ് നല്ല വണ്ടിയാണ് ഇപ്പോളിറങ്ങിയ Pulsar F250, പക്ഷെ ആ വണ്ടിയോട് ഇത്രയും പ്രിയം ആർക്കുമില്ല. അധികം റോഡിൽ കാണാറുമില്ല. കാരണം ഇപ്പോൾ ജനങ്ങൾക്ക് options ഒരുപാടുണ്ട്. അത്കൊണ്ട് തന്നെ വികാരം എന്നതിനേക്കാൾ പ്രയോഗികതക്കാണ് ഇന്നു പ്രസക്തി.
@@shamsudeenmp5910 വിവേകത്തേക്കാൾ വികാരം വെച്ച് ആളുകൾ വണ്ടി എടുത്താൽ F250 പോലുള്ള നല്ല വണ്ടികൾ വിരമിച്ചു 220F പോലത്തെ outdated വണ്ടികൾ അങ്ങനെ തന്നെ നിക്കുകയും ചെയ്യും..😏
എനിക്ക് NS 200 നേക്കാൾ ഓടിക്കാൻ ഇഷ്ട്ടമുള്ള bike❤️Handling👌പിന്നെ throttle കൊടുത്ത് അങ്ങോട്ട് കേറുമ്പോൾ exhaust ൽ നിന്ന് ഒരു sound ഉണ്ട് അതാണ് main🔥🥰പിന്നെ ആർക്കും വേണ്ടാത്ത രണ്ട് mirrors😁
നാട്ടിലെ ഒരു ചേട്ടന് 220 ഫസ്റ്റ് ജനറേഷൻ കയ്യിൽ ഉണ്ട് ഇപ്പോഴും. അന്ന് ആ ചേട്ടൻ +2 കഴിഞ്ഞപ്പോ വാങ്ങിയതാ. ഇപ്പൊ പുള്ളിക്കാരൻ കല്യാണവും കഴിച്ചു 🤭ഒരു കുട്ടിയും ഉണ്ട് stil ഇപ്പോഴും ആ വണ്ടി കൊടുത്തിട്ടില്ല. ആകെ ഉള്ള പ്രശ്നം അതിന്റെ front kit കമ്പിയൊക്കെ ഇട്ട് കെട്ടി വെച്ചേക്കുവാ. പക്ഷെ പവർ സാധനം ആണ് 😇🤩
@@dinken7949 kittum bro ente local 43 okke kitunund highway oru 47-48 okke 50 +kittuna 220 ind Enyeth highwayll pandokke 52 okke kittiyirunnatha ..ippo illa
ട്രാക്ഷൻ ബ്രോ ആ പറഞ്ഞത് നമ്മക്ക് ഇഷ്ട്ടായി. ❤️ ചിലവന്മാര് ഉണ്ട് വണ്ടി പണിഞ്ഞ് പണിഞ്ഞ് വണ്ടിയുടെ ഉള്ള ലുക്ക് മൊത്തം കളയും, പാള പോലെത്തെ വിൻഡ്ഷീൽഡ് ഒക്കെ കേറ്റി എന്തൊരു ശോകം ലുക്ക്😬, പിന്നെ മോഡിഫൈ ഒക്കെ ഓരോരുത്തരുടെ ഇഷ്ട്ടം👍 പോലീസ് മാമന്മാരെയും MVD മാമന്മാരെയും ശ്രദ്ധിച്ചാൽ മതി, Bajaj palsar 220 is always legend 💥🔥💥
Ipozhum kaiyil und done more than 1lk Still using for my daily commuting Still the same feel, and refinement Its the 12th year Feeling proud to own this beast...
@@aravinda7380 നല്ല refined ആയ engine ആണ് ബ്രോ... എനിക്ക് അറിയാം.... പക്ഷെ f250 ഒരിക്കലും 220f ഉണ്ടാക്കിയ ഓളം ഉണ്ടാക്കില്ല.... ബജാജ് nu 220 replace ചെയ്യാതെ തന്നെ 250 ഇറക്കമായിരുന്നു.... 😁👏
@@aravinda7380 yes...! 180 ഒക്കെ 21 വർഷത്തോളം ഇന്ത്യയുടെ റോഡ് ഭരിച്ച bikes ആണ്... അത്പോലെ തന്നെ 220 യും.... കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഈ ബൈക്ക് കളോടുള്ള ഇന്ത്യക്കാരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.... 🥰 ഇന്ത്യൻ റോഡിന് പറ്റിയ ബൈക്ക് കൾ മാന്യമായ വിലക്ക് നല്ല പെർഫോമൻസ് തരുന്ന കമ്പനി ആണ് ബജാജ് 👏🥳🥳 ഇപ്പോൾ TVS ഉം കയറി വരുന്നുണ്ട് ❤👏
Bro ,10 വർഷം (2012 sep 27 ) ആയി ഞാൻ ഉപയോഗിക്കുന്നു...130000 km കഴിഞ്ഞു,,,ഇപ്പഴും she is my life, 220 ക്ക് ശേഷം gun metal grey & Himalayan വാങ്ങി,, but ഇപ്പഴും 220 എൻ്റെ കൂടെ ഉണ്ട്....with 55 km milage ഉൾപ്പെടെ.... piston and cylinder പോലും മാറ്റേണ്ടി വന്നിട്ടില്ല
Njan 2 nd class I'll padikumbol eanta main seet aayirun pulsar 220 f inta tank irrikuna ippolum e bike eanta veetil ond #pulsar lover 💖 with stock condition red colour
Pand njn up school il padikkunna time school il 220 um aayitt Ettanmaar varumbol kothich poitt ind ith onn kittan....athinte mirror adjust cheyth vekkan avunna ath Thanne aayirunn enik ithil ettom ishtam....Once upon a time there was a ghost pulsar 220💫⚡💗
Braking is best in my 220f Ithuvare enne chathichitilla. Nammal enghine athine maintain cheyyunmu.... Athupole ath thirichum nammle care aakum.... 100% true.... 220f❤❤
i own pulsar220 just 220 not 220f..that is the real legend among 220s.2009 model 1st gear60 2ndgear90 3rd110 plus in a short distance njan use chayynath liquimoly brand aanu it gives better performance to engine ❤
എല്ലാവരെയും 100 cc ക്ക് മുകളിലുള്ള ബൈക്കുകൾ ഉപയോഗിക്കാൻ പഠിപ്പിച്ച ബൈക് ആണ് pulser 150,180,200,220🔥🔥🔥🔥❤❤❤❤ pulser 220 വന്നപ്പോൾ ഹീറോ ഹോണ്ട കരീഷ്മ കളം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.
220F was never my dream. But when I bought it second hand, he made me his ever great fan. You don't believe the way 220f flicks easily in traffic , even narrow roads.
@cyborg3851 no idea Bro. But Bs3 and Bs4 have better power than the present ones. But the new one has lots of new features added, navigation, bluetooth, music,etc... so better go with new onky
For more motorcycle contents follow me on insta 🥰 അപ്പ ശെരി 😌
instagram.com/reel/CixSAmBD4b5/?igshid=YmMyMTA2M2Y=
Entha Traction 4 bro jacket maariyennokke kettu😁 oru detailed review idamo🤍
Bro pulsar 220 new version review cheyyanam please ❤
1. Commuter😍
2.off roader👏🏻
3.touring🔥🔥
The only legend pulsar220🔥🔥🔥🔥
Hero Honda Karizma R be like: hold my beer🫢
Also we use in sports and stunding
🤮
Off road അടി തട്ടും 🤣
😢@@You-hu7rq
220F 2019 Model BS4 Owner ഒരു ഒന്നൊന്നര Powli Item തന്നെ ആണ് correct സമയത്ത് Maintained ചെയ്യുന്നതുകൊണ്ട് പുലി ആണ് ഇവൻ 😍🔥😇🥳💥
2010 bs3💥
220😌
2016 Bs4💥💥💥
😍😍😍
2011 220S .. 🔥
1 . definitely male
2. legend
3. fastest indian
1+2+3+ traction4 = goosebumps 💥
ഒരു പാട് സന്തോഷം ഇതേ പോലെ ഒരു വീഡിയോ ചെയ്തതിന്
220❤️
Pulsar 220 Fans like here!
👑👑നാട് ഭരിച്ച രാജാവ് king🔥🔥🔥💥
220 moyalaalimarum fansum indo ivde 💥💯🥰
❤😘
Indaavum ariyilla
ഓർമിപ്പിക്കല്ലേ പൊന്നേ 😆😆
Und bs3 model
Mee💓💓💓
Uff രാജാവിന്റെ review 👑
ഇപ്പോഴും കൈയിൽ ഉണ്ട് ബ്രോ... 🔥
ഇനി ഏത് വണ്ടി വാങ്ങിയാലും 220 ഒരിക്കലും കൊടുക്കില്ല അത്രയും ഇഷ്ട്ടമാണ്.. ❤❤❤
220 വെല്ലാൻ മറ്റൊരു വണ്ടിയും ഇറങ്ങി യിട്ടില്ല...
🔥🔥
Y?
me too.. 2012 muthal ipolum und kayil..
💯🔥
Pnnallaaaaa❤❤❤karizma varee kattaym padavm madakki poyilleeee😂😂😂rajav daaa
2011 Model 220F black വണ്ടി ആണ് എന്റെ അടുത്തു ഉള്ളത്. ഫ്രഷ് എടുത്തതാണ്. ഒരുപാട് ആഗ്രഹിച്ചു എടുത്ത വണ്ടി ആണ്. 11 വർഷം കഴിഞ്ഞു. 93000 kms ഓടി. മേജർ കംപ്ലൈന്റ്‌സ് ഒന്നും തന്നെ വന്നിട്ടില്ല. ചെറിയ ചെറിയ പണികൾ അപ്പോൾ തന്നെ തീർക്കാറുണ്ട്. സ്പീഡോമീറ്റർ ഡിസ്പ്ലേയ്ക്ക് ഒരു മങ്ങൽ ഉണ്ട്. വണ്ടി വാങ്ങിയപ്പോൾ ഉള്ള ഫീൽ ഉണ്ട് ഇപ്പോഴും ഓടിക്കുമ്പോൾ. 3 മാസം മുൻപ് പുതിയ മീറ്റിയോർ 350 supernova ബൈക്ക് വാങ്ങിയെങ്കിലും, 220 കൊടുക്കാൻ മനസ്സു വരുന്നില്ല. ഒരുസമയത്തെ ഏറ്റവും പവർഫുൾ ബൈക്ക് ആയിരുന്നു...
ഈ വണ്ടി ഇറങ്ങിയ കാലം അതായിരുന്നു. അധികം choice ഇല്ലാത്തൊരു കാലം. ഇതിനെക്കാൾ നല്ല ഒരുപാട് വണ്ടികൾ ഇതിന്റെ പോരാളികളായി പിന്നെ ഇറങ്ങിയെങ്കിലും Pulsar 220Fന്റെ തട്ട് താണു തന്നെ ഇരുന്നു. കാരണം അപ്പോഴേക്കും ഇതൊരു വണ്ടിയെക്കാളുപരി ഒരു വികാരമായി മാറിക്കഴിഞ്ഞിരുന്നു. ഇതിനേക്കാൾ പതിന്മടങ് നല്ല വണ്ടിയാണ് ഇപ്പോളിറങ്ങിയ Pulsar F250, പക്ഷെ ആ വണ്ടിയോട് ഇത്രയും പ്രിയം ആർക്കുമില്ല. അധികം റോഡിൽ കാണാറുമില്ല. കാരണം ഇപ്പോൾ ജനങ്ങൾക്ക് options ഒരുപാടുണ്ട്. അത്കൊണ്ട് തന്നെ വികാരം എന്നതിനേക്കാൾ പ്രയോഗികതക്കാണ് ഇന്നു പ്രസക്തി.
F250😂😂😂 okke viramich mattavante aduth ethula
@@shamsudeenmp5910 വിവേകത്തേക്കാൾ വികാരം വെച്ച് ആളുകൾ വണ്ടി എടുത്താൽ F250 പോലുള്ള നല്ല വണ്ടികൾ വിരമിച്ചു 220F പോലത്തെ outdated വണ്ടികൾ അങ്ങനെ തന്നെ നിക്കുകയും ചെയ്യും..😏
എനിക്ക് NS 200 നേക്കാൾ ഓടിക്കാൻ ഇഷ്ട്ടമുള്ള bike❤️Handling👌പിന്നെ throttle കൊടുത്ത് അങ്ങോട്ട് കേറുമ്പോൾ exhaust ൽ നിന്ന് ഒരു sound ഉണ്ട് അതാണ് main🔥🥰പിന്നെ ആർക്കും വേണ്ടാത്ത രണ്ട് mirrors😁
Mirror madakkiya pore😂😂😂no scene expense valare kurav
@@shamsudeenmp5910 220യുടെ mirror നിവർത്തി വെച്ച് ഓടിക്കുന്ന ആരെയും കണ്ടിട്ടില്ല but njaan ഓടിക്കുമ്പോൾ mirror നിവർത്തി വക്കാറുണ്ട്... മിറർ നോക്കി ശീലിച്ചാൽ പിന്നെ മിറർ ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്...
@@amaldev6028 sheriyan enikkm mirror venam safe ♥️ an 🐇 🐰 chevi pole alle athonda 🤣🤣🤣nalla style
@@shamsudeenmp5910 😂
നാട്ടിലെ ഒരു ചേട്ടന് 220 ഫസ്റ്റ് ജനറേഷൻ കയ്യിൽ ഉണ്ട് ഇപ്പോഴും. അന്ന് ആ ചേട്ടൻ +2 കഴിഞ്ഞപ്പോ വാങ്ങിയതാ. ഇപ്പൊ പുള്ളിക്കാരൻ കല്യാണവും കഴിച്ചു 🤭ഒരു കുട്ടിയും ഉണ്ട് stil ഇപ്പോഴും ആ വണ്ടി കൊടുത്തിട്ടില്ല. ആകെ ഉള്ള പ്രശ്നം അതിന്റെ front kit കമ്പിയൊക്കെ ഇട്ട് കെട്ടി വെച്ചേക്കുവാ. പക്ഷെ പവർ സാധനം ആണ് 😇🤩
Proud to be a bs3 owner ♥️
💥🔥
മച്ചാൻ മറന്ന ഒരു കാര്യം കൂടി ഉണ്ട്.. 2:15 2:42 ഇതിനെ ഓൾറൗണ്ടർ എന്ന് പറഞ്ഞപ്പോ.. അതിൽ സ്റ്റണ്ടിങ് ന്നു ഇവൻ പുലി ആണ് 🔥🔥🔥
🔥🔥🔥
🤣
@@athulrag345 fz 25, duke ഒന്നും ഓടിച്ചിട്ടില്ലേ
@@athulrag345 aah best bro vere vandi onnum odichittille 👀 ,entem dream bike aarnnu 220 pand r15 v1 ,V2 cbr oke kanum vare .
😆🤣🤮
ബ്രോ പറഞ്ഞത് ശരി ആണ്. ❤
അത് ഒരു ഫിലാ. The legend 220
Legend 🖤 KING IS ALWAYS KING👑
ജീവിതത്തിൽ ഒരിക്കൽ മാത്രം ഒടിച്ചിട്ടുണ്ട് 🔥🔥🔥പിന്നെ കിട്ടീട്ടില്ല
Personally i own a second hand owned 2010 Pulsar 220, gave me some of the best travel experiences in my life 😊.
9:10 ആ എന്നെ ഈ ഇടക്ക് ഒന്നുവാരിയാരുന്നു😁💥
(2015model) 220 bs3 81k km ആയി എനിക്ക് ഇതുവരെ selfmotor മോട്ടോർ മാത്രമേ extra മാറേണ്ടി വന്നോള്ളൂ.. ഇപ്പോഴും പുലിക്കുട്ടി ആണ് 🔥🔥
I too have a 2016 bs3 220 still ore poli aan 🤌🏻💥
@@muzicthestuff4718 ha allellum 220 poli alle
Ntha koduth Mony
അന്ന് നടന്ന ഇടി😂 ഞാനും അതിലൊരാൾ 😁👍😍
Proud to be an owner of 2010 wine red 220 ❤️.
Same to you bro Iam also using 2010 model wine red 220
ഞാൻ ഒരു 220f bs4 owner ആണ്.
വണ്ടി വേറെ ലെവൽ🔥 ആണ്
50+ മൈലേജ്. റൈഡിങ് പൊസിഷൻ 👌🏼. തരകേടില്ലാത്ത ബജാജ് സർവീസ് 🤏
50+milegoo ??
@@dinken7949 No wayyy 😂
@@dinken7949 kittum bro ente local 43 okke kitunund highway oru 47-48 okke 50 +kittuna 220 ind Enyeth highwayll pandokke 52 okke kittiyirunnatha ..ippo illa
@@rahmanhussain4037company thanne 40 parayunnulloo
@@rahmanhussain4037bro milege kootan valla vazhi ondo
Machaaane aaa dialoge...220 koduth vere 220 vangiyath...aaaa aaalu njn thanneyaa😌😂😂♥️♥️
Me watching by sitting on a pulsar 😍
ഞാനും ഇപ്പൊൾ ഈ രാജാവിൻ്റെ ഓണർ ആണ് ❤
2 വർഷമായി കാത്തിരുന്ന റിവ്യൂ...
220f ഒരു വികാരമാണ് ബ്രോ...
2010 മുതൽ കൂടെ കൂട്ടിയതാണ്... ഇപ്പോൾ bs4 il എത്തി നില്കുന്നു....
❣️
Love you bro.you are my happiness from depression❤
220 gost of kerala💥🚀
Njan use cheyyunnath oru 2014 model bs3 220 aanu ath ippo 66k kilometer odi kazhinju njan ee bikil ippozhum satisfied aanu
സത്യം പറഞ്ഞാ കേട്ടിരുന്ന് സമയം പോയത് അറിഞ്ഞില്ല.
5 വ൪ഷം ആയി 220 വാങ്ങീട്ട് ഇന്ന് വരെ ഒരു പണിയും തന്നിട്ടില്ല. ഒരു പഞ്ച൪ പോലും....
ട്രാക്ഷൻ ബ്രോ ആ പറഞ്ഞത് നമ്മക്ക് ഇഷ്ട്ടായി. ❤️ ചിലവന്മാര് ഉണ്ട് വണ്ടി പണിഞ്ഞ് പണിഞ്ഞ് വണ്ടിയുടെ ഉള്ള ലുക്ക് മൊത്തം കളയും, പാള പോലെത്തെ വിൻഡ്ഷീൽഡ് ഒക്കെ കേറ്റി എന്തൊരു ശോകം ലുക്ക്😬, പിന്നെ മോഡിഫൈ ഒക്കെ ഓരോരുത്തരുടെ ഇഷ്ട്ടം👍 പോലീസ് മാമന്മാരെയും MVD മാമന്മാരെയും ശ്രദ്ധിച്ചാൽ മതി, Bajaj palsar 220 is always legend 💥🔥💥
സ്വിച്ചിൽ ലൈറ്റ് ഉള്ള വേറെ ബ്രാൻഡ് ആണ് ഉള്ളതു BAJAJ 🔥🔥🔥🔥🔥❤️❤️🔥❤️
KTM il ille ippo
@@11987. athe bajaj parts anne😂
@@11987. Bajaj anu parts
Roadil ennathil kooduthal ithaayirunnenkilum vikaram ennu parayunnathu Karizma R aanu❤️❤️❤️❤️
കുറച്ചു ആയി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ❣️ഇപ്പോ കുറച്ചു സമാദാനം ആ സൗണ്ട് കേട്ടപ്പോ
Water💦 gone
❤😊
@@adithyanappu6779 same cmnt😹
@@adithyanappu6779 myr😹😹😹
220 uyir🔥🔥🔥
220f ⚡⚡ oodichavarkke athinte range manassilaku.. enteyil 180f aanu but 220 de 1 and 2 gear mangic👌....✨✨💫
Ipozhum kaiyil und done more than 1lk
Still using for my daily commuting
Still the same feel, and refinement
Its the 12th year
Feeling proud to own this beast...
Sathyam aan bro... 220 stock condition aan pwoli.. 😍🔥
8:13 enta ettn bs3220 vittu bs4220 edithu...
Njn driving padichath thanne 220 il ninna 😍❤️
അളിയൻ പറഞ്ഞ പോലെ സ്റ്റോക്ക് വണ്ടി ആണ് ലുക്ക് ❤️ BS3 വണ്ടി നല്ല പണി തന്നിട്ടുണ്ട് എന്റെ ഫ്രണ്ട്സ് ഇന് ന്നാലും ഇവൻ ഒരു വികാരം ആണ് ❤️
Njan aadyam aayi own cheytha vandi aanu 220f ........ vere lvl bike 🔥🔥🔥🔥
17 years aayittu pulsar 150 oruvandi thanne upayogichu, ❤❤💗 athe vandi ippol new gen vandikalude koode smooth ayittu OFFROAD adikkunna njan, pulsar ishtam🔥🔥🔥 kayyil oru 220 koode undu🔥🔥❤❤❤
220 യെ റീപ്ലേസ് ചെയ്ത് 250f ഇറക്കിയതാണ് ബജാജ് ചെയ്ത ഏറ്റവും വലിയ തെറ്റ്..... 😔
💯ശരിയാ
250f um powli ann bro test drive cheythu nokk thee ann item
@@aravinda7380 നല്ല refined ആയ engine ആണ് ബ്രോ... എനിക്ക് അറിയാം.... പക്ഷെ f250 ഒരിക്കലും 220f ഉണ്ടാക്കിയ ഓളം ഉണ്ടാക്കില്ല....
ബജാജ് nu 220 replace ചെയ്യാതെ തന്നെ 250 ഇറക്കമായിരുന്നു.... 😁👏
@@aravinda7380 yes...! 180 ഒക്കെ 21 വർഷത്തോളം ഇന്ത്യയുടെ റോഡ് ഭരിച്ച bikes ആണ്... അത്പോലെ തന്നെ 220 യും.... കാലം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഈ ബൈക്ക് കളോടുള്ള ഇന്ത്യക്കാരുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല.... 🥰
ഇന്ത്യൻ റോഡിന് പറ്റിയ ബൈക്ക് കൾ മാന്യമായ വിലക്ക് നല്ല പെർഫോമൻസ് തരുന്ന കമ്പനി ആണ് ബജാജ് 👏🥳🥳
ഇപ്പോൾ TVS ഉം കയറി വരുന്നുണ്ട് ❤👏
Correct 🥲🥲
ഇടികൾ പലവിധം ലോറിയിൽ ഇടി, ബസിൽ ഇടി, ഓട്ടോയിൽ ഇടി, പോസ്റ്റിൽ ഇടി etc😂😂😂😂
😄😄😄
😂😂😂
Bro you comment KING 🤣🤣🤣🙌🏻❤️💥
Athil autoyil idi aanu main😃🤗
ഇതിനും മുന്നേ ഒരു രാജാ ഉണ്ടായിരിന്നു.. ഒരേ ഒരു രാജാ....
Welcome back to TRACTION4 😘🥰😍🤩🥳
In search of gold we loss a diamond🙁🔥
Insta user 😂
Ente dream vandi aanu 😚
Welcome back to traction4 ❤🔥😊
Jacket 🧥 polichuu tto😍😍😍💕
09:21 to ചടയമംഗലം നിലമേൽ റോഡ് കൂരിയോഡ് jn. 😉
Bro ,10 വർഷം (2012 sep 27 ) ആയി ഞാൻ ഉപയോഗിക്കുന്നു...130000 km കഴിഞ്ഞു,,,ഇപ്പഴും she is my life,
220 ക്ക് ശേഷം gun metal grey & Himalayan വാങ്ങി,, but ഇപ്പഴും 220 എൻ്റെ കൂടെ ഉണ്ട്....with 55 km milage ഉൾപ്പെടെ.... piston and cylinder പോലും മാറ്റേണ്ടി വന്നിട്ടില്ല
55 km mileage aaa poli poli😲
@@renoysebastian5987 ഞാൻ മാത്രേ ഓടിച്ചിട്ടുള്ളൂ
Ippozhum koode und 2017 model 220🔥🔥🔥🔥
അങ്ങനെ മറക്കുവോ bro ee മുതലിനെ💥🤤
Njan 2 nd class I'll padikumbol eanta main seet aayirun pulsar 220 f inta tank irrikuna ippolum e bike eanta veetil ond #pulsar lover 💖 with stock condition red colour
Pand njn up school il padikkunna time school il 220 um aayitt Ettanmaar varumbol kothich poitt ind ith onn kittan....athinte mirror adjust cheyth vekkan avunna ath Thanne aayirunn enik ithil ettom ishtam....Once upon a time there was a ghost pulsar 220💫⚡💗
Proud be a 220 owner ❤️🔥
Old Pulsar 200 BS2 review venam ...ithuvare malayalathil aa vandi arum review cheythitilla ...kaanan illathe ayi vandi ...rare piece❤
Braking is best in my 220f
Ithuvare enne chathichitilla.
Nammal enghine athine maintain cheyyunmu.... Athupole ath thirichum nammle care aakum.... 100% true.... 220f❤❤
Legend of indian roads 🤩🥳🥳
Welcome back to traction 4❤️
ഞാൻ വാങ്ങിക്കാൻ ആഗ്രഹിച്ച ബൈക്കുകളിൽ ഒന്ന് ❤🔥
Bajaj pulsar 220🔥
😍220 Owner 💪🏼
Bajaj pulsar 150 video chyyo 🎉🎉🎉
എന്റെ ഫ്രണ്ടിന് ഉണ്ട് ഞാൻ ഒരുത്തവനെയെ ഓടിച്ചിട്ടുള്ളു ചുമ്മാ തീ സാദനം 👌കിടിലൻ ഹാൻഡ്‌ലിംഗ് ആണ് 🥰 സെക്കന്റ് കിട്ടുവാണേൽ വാങ്ങണം 220🥰
Poli nallaro review ayrunnu bro
Especially bro ude sound srellinta thanipakarpp
The legend ❤️❤️❤️
220 എന്നും ഒരു വികാരം ആണ്❤️
പല റിവ്യൂ കണ്ടിട്ടുണ്ട് ബട്ട് ഇത് 🔥🔥🔥വേറെ ലെവൽ 💯%
Njan oru 220 owner ayirunn enakk 220 atra istam ayilla bike budget friendly ayath kond eee vandi eduthath but eduth kazhinjappp 220 cc de power enakk kittiyilla so njan koduthu.kollan nikku anel pettenn chaavum.shwasam mutti nilkkum😅.5 gear ayond oru tharipp footrest lum body lokke ndavum 😌long ride kk cheyyympo nannayitt feel akum🙌
മറക്കാൻ പറ്റോ എന്നും ❤️🔥❤️🔥❤️🔥
Still love 220♥️
Oru karizma zmr koodi review cheythaal shubham aayirunnene
King of Kerala 💯💯
Ethra wait cheytha video ayrunnu 😍⚡️
Sandosham aai mashe 🥰🥰🥰 220 uyir
2016 മുതൽ കൊണ്ട് നടക്കുന്നു.... കില്ലാഡി ആണ് അവൻ
i own pulsar220 just 220 not 220f..that is the real legend among 220s.2009 model
1st gear60
2ndgear90
3rd110 plus in a short distance
njan use chayynath liquimoly brand aanu it gives better performance to engine ❤
എല്ലാവരെയും 100 cc ക്ക് മുകളിലുള്ള ബൈക്കുകൾ ഉപയോഗിക്കാൻ പഠിപ്പിച്ച ബൈക് ആണ് pulser 150,180,200,220🔥🔥🔥🔥❤❤❤❤ pulser 220 വന്നപ്പോൾ ഹീറോ ഹോണ്ട കരീഷ്മ കളം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു.
യമഹ v3കുട വര പിടിച്ചുനിന്നില്ല
@@devadathanu7177v3 range vereyanu Bro
Bs3 ente first bike😘😘😘
Bro karizma r video cheyyu
ഇല്ലാ മറന്നിട്ടില്ല.... ഇപോഴും കൈയിൽ ഇണ്ട്. അടുത്ത വർഷം ടെസ്റ്റ് ആണ് 2024 ❤❤
Ente 220 83,000 kms kazhinju. Cylinder head nnu oil leak vannu. Allandu verey pani onnum ithuvare face cheythittilla. Regular service cheythaal mathram mathi. Decent vandi aanu.
Proud bs3 owner❤️
👍👍
Passion pro yil full family aayi pokunne oru kalam enikkum undarunnu. Mvd ye kanda ann thott pediyarunn🚶♂️
220 de Video vannappo valland pretheekshichu...valland happiness aayrunnu video vannappo
Love you 220❤️❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️😘😘😘😘
നിഷ്കളങ്കനായ engin 👌🏻😅😅😅
Uff oru kaalathe inte athom favorite bike annathe dream aayinum ippom kittiyal irunn odikkum
Good Review.. Soon 220 will be a legendary bike....
the conqueror👑🥰🥰
Chekkan loading......2011 full restorationnn one the way aaanu ..
Erakkum 3 maasathinu ullil.
220F ♥♥
Book cheythuttu katta waitingil aaa❤❤❤
220F was never my dream. But when I bought it second hand, he made me his ever great fan. You don't believe the way 220f flicks easily in traffic , even narrow roads.
Bro second hand edutha vandi prblms undo
@cyborg3851 no idea Bro. But Bs3 and Bs4 have better power than the present ones. But the new one has lots of new features added, navigation, bluetooth, music,etc... so better go with new onky
My first bike still love 220 😘
Kathirunna video❤
Eantaal und pulser 220f black 2009 model❤
Bro dominar 400, dominar 250 comparison video chayavo bro reply thada bro