Pork Pepper Fry Recipe Ingredients For marination Pork - 1 kg, cut into small pieces. Coriander powder - 1 tbsp. Chilly powder - 1 tbsp. Turmeric powder - 1/2 tsp. Garam Masala - 1 tbsp. Salt to taste. For masala Oil - As required. Mustard - 1 tsp. Garlic - 2 tbsp. Coconut pieces - 1 cup. Ginger - 2 tbsp. Onion - One large sliced. Green chilly - 7 no, sliced. Turmeric powder - 1/4 tsp. Pepper powder - 3 tbsp. Preparation: Marinate pork with coriander powder, chilly powder, turmeric powder, garam masala, and salt for 30 minutes. Finely cook the pork. If you are using pressure cooker, five whistles are enough. Switch off the flame and let the cooker to cool down slowly. Meanwhile, we can prepare the masala. Heat some oil in a sauce pan. Add mustard seeds and allow them to pop. Then add garlic, coconut pieces, ginger, onion, and green chilly. Saute in between. Add curry leaves, salt, and turmeric. Saute well until the onion turn golden colour. It is the time to add pepper powder. Mix well and then add the cooked pork. You can check the taste and balance it accordingly. Fry well till pork gets dark colour. Our pork pepper fry is ready. Marinate with curry leaves and coriander leaves.
@@masthanjinostra2981 ജനസംഖ്യ വച്ചു നോക്കുമ്പോൾ രണ്ടാമത്തെ വലിയ മതമായ Muslims pork കഴിക്കാറില്ല., എന്നിട്ടും Pork ഏറ്റവും കൂടുതൽ consume ചെയ്യുന്ന meat ആണ്.
ഹായ്...ഞാൻ എന്റെ വീട്ടിൽ ഗസ്റ്റ്‌നേ വിളിച്ചിരുന്നു... അപ്പോൾ ഈ റെസിപി ആണ് യൂസ് ചെയ്തത്... ഉണ്ടാക്കിയ എനിക്ക് ഒരു കഷ്ണം പോലും കിട്ടിയില്ല.... നല്ലടേസ്റ് ആയിരുന്നു.... അവർ പറഞ്ഞു... വളരെ സന്തോഷം ആയി Thanks very much dears 💕💕
🤤🤤 കുരുമുളകിട്ട പന്നിയിറച്ചി റോസ്‌റ് അണപ്പലുകളുപയോഗിച്ചു വളരെ മൃദുവായി മന്ദം മന്ദം ചവച്ചരച്ചു കപ്പയും കൂട്ടി കഴിക്കുന്ന രംഗം ഓർക്കുമ്പോൾ തന്നെ എല്ലാ കണ്ട്രോളും പോകുന്നു 🤤🤤
കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ അടുത്ത ഷാപ്പിൽ പോകുമായിരുന്നു, അവിടുന്ന് കിട്ടുന്ന കപ്പയും പോർക്കും ഓഹ് ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയിട്ടു തന്നെ ബാക്കി കാര്യം 👌👌👌
Soooper, hi sisters the kerala pork pepper fry is very tasty, i am never stopped liking my finger when i tried it in the morning. Here in Coorg it called Pandi curry. Lots of love from coorg
I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.
ഞാൻ നിങ്ങളുടെ ന്യൂ സബ്സ്ക്രൈബർ ആണ്..... 👍🏻നിങ്ങളുടെ വീഡിയോ ഒക്കെ അടിപൊളി ആണല്ലോ....😊 നിങ്ങളുടെ ചാനല് ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ബാക്കിയുള്ള ഏകദേശം കൂടി ഒക്കെ ചെയ്തിട്ടുണ്ട്😄to be conti....
Pork Pepper Fry Recipe
Ingredients
For marination
Pork - 1 kg, cut into small pieces.
Coriander powder - 1 tbsp.
Chilly powder - 1 tbsp.
Turmeric powder - 1/2 tsp.
Garam Masala - 1 tbsp.
Salt to taste.
For masala
Oil - As required.
Mustard - 1 tsp.
Garlic - 2 tbsp.
Coconut pieces - 1 cup.
Ginger - 2 tbsp.
Onion - One large sliced.
Green chilly - 7 no, sliced.
Turmeric powder - 1/4 tsp.
Pepper powder - 3 tbsp.
Preparation:
Marinate pork with coriander powder, chilly powder, turmeric powder, garam masala, and salt for 30 minutes.
Finely cook the pork. If you are using pressure cooker, five whistles are enough. Switch off the flame and let the cooker to cool down slowly.
Meanwhile, we can prepare the masala. Heat some oil in a sauce pan. Add mustard seeds and allow them to pop. Then add garlic, coconut pieces, ginger, onion, and green chilly. Saute in between. Add curry leaves, salt, and turmeric. Saute well until the onion turn golden colour. It is the time to add pepper powder. Mix well and then add the cooked pork. You can check the taste and balance it accordingly. Fry well till pork gets dark colour. Our pork pepper fry is ready. Marinate with curry leaves and coriander leaves.
thanks for the recipe
thanks for the recipe
!
നെയി ഉരുക്കി എടുക്കാൻ പറഞ്ഞിട്ടുണ്ടല്ലോ എങ്ങനെയാ അത് ചെയ്യുന്നേ.. നെയ് മാറ്റി വേറെ വെയിചെടുക്കനോ ?
Don't cook Inthe pressure cooker
Thumb Rule.... ഒരാൾ സംസാരിച്ചു കൊണ്ടു ഇരിക്കുമ്പോൾ മറ്റേ ആൾ ചിരിച്ചു കൊണ്ടിരിക്കണം... Beautiful n happy souls... ☺
L
വളരെ നല്ല അവതരണം...എനിക്ക് ഒരുപാട് ഇഷ്ടം ആയി..
ചേച്ചിമാരുടെ ഈ സ്റ്റയ്ലിൽ പോർക്ക് fry വച്ച്,. വീട്ടിൽ സ്റ്റാറായ ഞാൻ...😊👌
കണ്ടിട്ട് കൊതിയാവുന്നു തീർച്ചയായും ട്രൈ ചെയ്തിട്ട് അഭിപ്രായം പറയാം
അഭിപ്രായത്തിനായി കാത്തിരിക്കുന്നു
ഇറച്ചികളുടെ രാജാവ് പൊർക്കിറച്ചി ആണ്💪💪 😋🤗😊😊😑
അല്ല ബീഫ് ആണ്
@@sajeevanmadhavan4475 ലോകത്തു ഏറ്റവും അധികം കഴിക്കുന്ന meat anu പോർക് ഫിഷ് നെ കളും
അപ്പം റാണി ആരാ ? മന്ത്രി ആര?
@@cani5761 ss but beef velya distance onnum alla
@@masthanjinostra2981
ജനസംഖ്യ വച്ചു നോക്കുമ്പോൾ രണ്ടാമത്തെ വലിയ മതമായ Muslims pork കഴിക്കാറില്ല., എന്നിട്ടും Pork ഏറ്റവും കൂടുതൽ consume ചെയ്യുന്ന meat ആണ്.
ഹായ്...ഞാൻ എന്റെ വീട്ടിൽ ഗസ്റ്റ്‌നേ വിളിച്ചിരുന്നു... അപ്പോൾ ഈ റെസിപി ആണ് യൂസ് ചെയ്തത്... ഉണ്ടാക്കിയ എനിക്ക് ഒരു കഷ്ണം പോലും കിട്ടിയില്ല.... നല്ലടേസ്റ് ആയിരുന്നു.... അവർ പറഞ്ഞു...
വളരെ സന്തോഷം ആയി
Thanks very much dears 💕💕
ലൗലി, ലെസ്‌ലി നിങ്ങളുടെ വീഡിയോ കാണുന്നത് തന്നെ നല്ല രസമാണ്. ഞാൻ ഇത്ര താല്പര്യത്തോടെ കാണുന്ന വീഡിയോ വേറെ ഇല്ല
Ok
@@kannangaming8972😂
njaan onnu sramichu.... vere endho aayi... oru red colour il... nalla taste okke und... Debut aanu... thank you chechimaree...........
ഈ വീഡിയോ കണ്ടിട്ട് ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് അരുന്നു . നന്ദി ചേച്ചിമാരെ .. 😚
വെള്ളം ഇറക്കി വെള്ളം ഇറക്കി ഞാൻ ചാകും, പൊന്നു ചേച്ചിമാരെ ഇങ്ങനെ കൊതിപ്പിക്കല്ലേ
🤣 🤣 🤣
അടുക്കളയിൽ ഉള്ള വേഷം ആണോ??? 😝😝😝😝
കറക്റ്റ്....
എന്റെ ഫേവറിറ്റ് ആണ് പോർക്ക് ❤️❤️
*PORK ഇന്റെ രുചിക്ക് പകരം വെക്കാൻ മറ്റൊന്ന് ഇല്ല*
Yes
യെസ്.
ഇരട്ടക്കുട്ടികളെ നിങ്ങളുടെ അവതരണ൦ വളരെ Happy ആയി തോന്നുനാനു. നിങ്ങൾ ഇരട്ട ക്കുട്ടികളാണോ......
ഈ ഒറ്റ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്തു 👍👍👍 ഞാൻ പോർക്ക് ഫ്രൈ ഉണ്ടാക്കാൻ പോവാ
Ente pennumbilla ondakki umikkiriaayipoi
@@sravanmurali655 🤣🤣🤣🤣
നിങ്ങളുടെ പോർക്ക് ഫ്രൈ നോക്കി ഞാനും ഉണ്ടാക്കി. സൂപ്പർ 👍👍👍
🤤🤤 കുരുമുളകിട്ട പന്നിയിറച്ചി റോസ്‌റ് അണപ്പലുകളുപയോഗിച്ചു വളരെ മൃദുവായി മന്ദം മന്ദം ചവച്ചരച്ചു കപ്പയും കൂട്ടി കഴിക്കുന്ന രംഗം ഓർക്കുമ്പോൾ തന്നെ എല്ലാ കണ്ട്രോളും പോകുന്നു 🤤🤤
👍
👌
കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ അടുത്ത ഷാപ്പിൽ പോകുമായിരുന്നു, അവിടുന്ന് കിട്ടുന്ന കപ്പയും പോർക്കും ഓഹ് ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കിയിട്ടു തന്നെ ബാക്കി കാര്യം 👌👌👌
ആഹാ കൊള്ളാലോ കള്ളത്തരങ്ങളൊക്കെ പുറത്തോട്ടു വരുന്നല്ലോ
🤭😂
സൂപ്പർ പോർക്ക് ഫ്രൈ ഞാൻ പണ്ടെപ്പോഴോ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് താങ്ക്സ്
Njan undakki super
Cukkaril 5visil venda
Njan 3 adichullu
Anthayalum sambavam poli superb
Kollatto. Stove ithrem pokki vechal budhimuttille?
Soooper, hi sisters the kerala pork pepper fry is very tasty, i am never stopped liking my finger when i tried it in the morning. Here in Coorg it called Pandi curry. Lots of love from coorg
welcome to kerala dear sis
സൂപ്പർ . നാട്ടിൽ ചെന്നിട്ടു വേണം
കഴിക്കാൻ... ഇങ്ങിനെ ഓരോ സ്പെഷ്യൽ കാണിച്ചാൽ
പെട്ടന്ന്.. നാട്ടിൽ പോകാൻ
തോന്നും. Any way നല്ല റെസിപ്പി ആണ്. Thanku.
Hi, റെസിപിയും ഉണ്ടാക്കുന്ന വിധവും കമെന്റിൽ`പിൻ ചെയ്തിട്ടുണ്ട്, ഇതുപോലെ ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിക്കുമല്ലോ
നിങ്ങളുടെ വെജ് കറികൾ എല്ലാം ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു 👌👌
Thanks gayathri
നിങ്ങൾ രണ്ടുപേരും അടിപൊളിയാണ് സംസാരവും പാചകവും അടിപൊളി
താങ്ക്സ്
For the first time in my life i have made pork . Wow so tasty. Thanks dear aniyathimare. Presentation nannayittuntu. Adipoli recipe
Have you tasted beef ??
@@exploringnaturalbeauty2102 pork is way much tastier than beef. Only headache is getting it cleaned properly.
പൊളിച്ചു.. അടിപൊളി ടേസ്റ്റ്.. Thank u both
ഈ രണ്ട് ചേച്ചി മാരെ കാണാൻ വേണ്ടി മാത്രം പോർക്ക് റെസ്‌പി കാണാൻ വന്ന ഞാൻ.... പോർക്ക് കറി ഉണ്ടാക്കി...
checheeezzzzzz.....super .....aa stow and pan kurachu koodi thaazhe vakkumo...ennitt ningal paan nte appurathum ippurathum aayi nikkanam ,.....appol njangalkk paan kaanan pattum ...ningaleyum idunna podiyude alavum okke kaanan pattum
പന്നി ഇറച്ചി ഉണ്ടാക്കി, ടേസ്റ്റ് നോക്കിയിട്ട് ഹസ്ബൻഡ് ഒത്തിരി പ്രശംസിച്ചു, താങ്ക്സ് ചേച്ചി
thanks for the recipe
ഞാൻ ഉണ്ടാക്കി സൂപ്പർ 😘😘❤️
Njan oru pork fan alla, ennallum video kandappol try chithu. Nalla taste undaru. Thank you so much.
കോട്ടയം അച്ചായന്മാരുടെ ഫേവറേറ്റ്
PIG eaters
Agane onnum ella pork kazhikkunavar ellam ethanu main
Thanku.. Simple fry.. Pinne ethra orungi varandarnu.. Athum ee stove mugalul vakkndarnu... 👍🏻
Randu perem nokkiyirikkuvaarunnu poi..😍 paranjathonnum kettilla.. I need to watch again for the recipe
Amazing ഞാൻ ഒന്നുണ്ടാക്കി നോക്കട്ടെ ചേച്ചിമാരെ
കമന്റ് വായിച്ച് വീഡിയോ തീർന്നത് അറിഞ്ഞില്ല.... എന്തായാലും ഇത് ഉണ്ടാക്കും.. 🤤🤤🤤🤤
ഇത് തകർത്തു. അടിപൊളി.. കപ്പയും കൂടി ഉണ്ടെങ്കിൽ 👌👌👌👌
Super 😀😀😀😀👍
ട്വിൻസ് ആണോ. എനിക്ക് ഇഷ്ടപെട്ട താണ് പോർക്കു.
നിങ്ങൾ ടിൻസ് ആണോ എന്തായാലും അടിപൊളി
അടിപൊളി റെസിപിയാണ് ഞാൻ ഉണ്ടാക്കി നോക്കി super👍
സൂപ്പർ 👍👍
ഒത്തിരി നന്ദി
ഒത്തിരി നന്മകൾ നേരുന്നു
Njan try cheyithu adipoly thank you sister's
കമ൯ട് എഴുതാ൯ ആശ൦ക. ഫ്റൈ ഗ൦ഭീര൦, അവതരിപ്പിച്ച രീതി മികച്ചത്. അവതരിപ്പിച്ച സഹോദരിമാരു൦ മനസ്സിൽ മായാതെ നിൽകുന്നു. നന്നായി വരട്ടെ.
Thanks for sharing such an awesome recipe. We have tried and it came out superb finger linking delicious 😋
ഇന്ന് ഉണ്ടാകാൻ പോകുന്ന ഞാൻ വീഡിയോ കാണുന്നു 😊
Achoda
Tqu for shearing the recipe... Im from Karnataka 💞
Very nice and humble presentation.. Looks very tasty.. will try it.. 👍👍
Njan undakki.super taste ayirunu.thankyouu chechiiii
നാളെത്തന്നെ പോർക്ക് മേടിച്ചേക്കാം. 😍
angamaly pork 🔥🔥🔥
സൗറ്റ വ് എന്തിനാണിത്ര ഉയരത്തിൽ വെച്ചിരിക്കുന്നത്. കണ്ടിട്ട് ഒരു ബുദ്ധിമുട്ട്
njanum ath alochoichu
Corect
സത്യം ദേഹത്ത് തീ പടരും
Athee sathyamm
Sz
Please show the pan more in the video . Really good recipe thank you!!
ഇന്ന് നിങ്ങടെ രീതിയിൽ പോർക്ക് വെച്ചു ... കിടു ... 👍👍👍
Chechi.. njan nale ingane vekkum ketto..... nanayittund avatharanam.....
സംഭവം പൊളിച്ചു ....... ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയി.........
എന്റെ പൊന്നോ,ഇത്രേം ഗ്ലാമർ ഉള്ള രണ്ട് ചേച്ചിമാർ ഉണ്ടാകുമ്പോൾ എങ്ങനെ പാചകം ശ്രദ്ധിക്കും. രണ്ടാളും ഒരേ പൊളി.
Oru Chechi graphics ano ennu samshayichu. 🤣🤣Awesome ..
Trying today! 🤙
😂
അമ്പോ 😊😊😄
*പോർക്ക് ലവേഴ്സ് കമോൺ* 😄
🐷🐖🐷🐖🐷🐖🐷🐖🐷
Hi sisters sooo thank you for your recepie .soooo tasty 🎉
I liked the taste of the recipes, and they are mouth-watering. Thanks for sharing these impeccable recipes with us. We are delighted that all the videos of all kinds of recipes are the best of the best.
കൊള്ളാംട്ടോ.. രണ്ടുപേരും ഒന്നും മിണ്ടുന്നില്ലല്ലോ.. എന്തെലൊക്കെ പറഞ്ഞു audience നെ കയ്യിലെടുക്കു.. good start.. good cemara work too.. keep going
ട്വിൻസ് ആണോ കാണാൻ സൂപ്പർ പോർക്കും സൂപ്പർ
ഇപ്പോൾ ഞാൻ ഇങ്ങനെ ആണ് ഫ്രൈ വെക്കുന്നത്. കൊള്ളാം
very nice!!!!, by the way are you guys twins? looks like it 🙂
കരിക്ക് പായസം ഉണ്ടാക്കി. ഇതിന്റെ രുചിയെ വേറെ.. കിടു
Not seen for a long time. Where were you? !!!!
പെങ്ങന്മാരെ വീഡിയോ പൊളിച്ചു. പക്ഷെ ഞാൻ കഴിക്കില്ല. നിങ്ങളുടെ എല്ലാ വീഡിയോ യും സൂപ്പർ ആണ് 😍😍😍😍
so sorry bro
🐷
നിയാണ് സൂപ്പർ, പെങ്ങമ്മാരെ എന്നുള്ള വിളി ഉണ്ടല്ലോ അതിനു കൊടുക്കണം സല്യൂട് 👍😘
ചേച്ചി super കലക്കി അടിപൊളി പൊളിച്ചു തീർച്ചയായും ട്രൈ ചെയ്യും
🥰ഈ രീതിയിൽ ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിക്കുമല്ലോ
പോർക്ക്‌ഇറച്ചി ഇതുവരെയും ഞാൻ കഴിച്ചിട്ടില്ല എങ്കിലും... 👍👌
Adipoli ahnu kazhichu nook
ഞനും ഒന്ന് ഉണ്ടാക്കി നോക്കി അടിപൊളി
Njaanum sreekuttiyum try cheyyan pokunnu
Hai friends ningal kanikkunna all videos nan kanarund allam undakki nokkarund adipoli
ചേച്ചിമാരെ ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു 👍👍
തൃശൂരും ഇങ്ങനെ തന്നെ ആണുകേട്ടോ
താങ്ക്സ് ഫോർ ദി കമന്റ്
ചേച്ചിമാരെ നല്ല അവതരണമാണ് ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട് ഇന്ന്, ഉണ്ടാക്കി നോക്കിയതിനുശേഷം കമന്റ്സ് പറയാം
Made it today and came out well
Thankyou for this delicious and easy recipe ❤
വളരെ നന്നായി ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി
Try cheythu nokki superaayirunnuuu❤❤❤❤❤
Super recipe thank you for sharing keep going may God bless you
Thanks
Ee curry fridgil vekkaathe purath ethra divasam veykam
Try ചെയ്തു സൂപ്പറായിട്ടുണ്ട്. All the best
ഞാൻ നിങ്ങളുടെ ന്യൂ സബ്സ്ക്രൈബർ ആണ്..... 👍🏻നിങ്ങളുടെ വീഡിയോ ഒക്കെ അടിപൊളി ആണല്ലോ....😊 നിങ്ങളുടെ ചാനല് ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ബാക്കിയുള്ള ഏകദേശം കൂടി ഒക്കെ ചെയ്തിട്ടുണ്ട്😄to be conti....
Ente mon 7thil padikunnu. Ith kand avanum undakkunnund. Innu pork vangiyapol👍🏻👍🏻
Stove, aa plavinte mandel set cheythoode next time?
We tried this, it's very simple and turned out yummy !!
did u add water in the cooker
@@mrbingo267 just a couple of tspns
Nalla avatharanam..pork fry Sssuuppperr....Randu pereyum kanan orupole undallo ningal irattakuttikal aano....😍😍😅😅
ഞാൻ ഇന്ന് ഫോർക്ക് ഫ്രൈ ഉണ്ടാക്കി നോക്കി സൂപ്പർ
സൂപ്പർ ഞാൻ ട്രൈ ചെയ്തു അടിപൊളി 👌👌
Njanum undakki... Super tast... Thankyou very much...
Ningal twins aa, oh erattagal aairikyum alle, chechimare nalla adipoli pork 😊
ഈ ഓണത്തിന് ഇത് try ചെയ്തു....
KANNUR Non veg ഇല്ലാത്ത ഓണസധ്യ ഇല്ല
Thank you🌹 for promoting healthy food habits. Most delicious😋
Kindly please show the item after the adding of each ingredient.
fantastic receipe, and thanks a lot
Orupadu eshtamayi e video. Sprr
Thx
,It is nice in sight and I hope taste be also good
Ningalirattasahodarikalaano
Wow, super...I will try.
a small suggestion - don't add kaduku. Also, add garlic at the end only after mixing everything.
Rincy chechi evide poy
containment zonila