നീ ചോദിക്കുന്നത് എന്തും അമ്മ നിനക്ക് തരും l miraculous marian prayer

Поділитися
Вставка
  • Опубліковано 22 вер 2024
  • #praise #frvpjosephkreupasanam #frvpjosephkreupasanamlatestvideo #Kreupasanam #Prayer #miracleprayer

КОМЕНТАРІ • 205

  • @jayadavid6293
    @jayadavid6293 Місяць тому +4

    എന്റെ അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കേണമേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @leelammaraju7127
    @leelammaraju7127 Місяць тому +2

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @DevadasVK
    @DevadasVK Місяць тому +1

    അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ രണ്ട് പെൺമക്കളുടെ കുടുംബ ജീവിതം ധന്യമാക്കണമ്മേ ആമേൻ
    ദുബായിൽ ജോലി ചെയ്യുന്ന മൂത്ത മകളുടെ ജോലിഭാരം കുറയാൻ അമ്മേ കനിയേണമ്മേ ആമേൻ
    ഞങ്ങള്ളെരോഗദുരിതത്തിൽ നിന്നും കടഭാരത്തിൽ നിന്നും മോചിപ്പിക്കണമ്മേ ആമേൻ
    ഞങ്ങളുടെ മാതാപിതാ തുല്യരായ എല്ലാവരെയും അനുഗ്രഹിക്കണമ്മേ ആമേൻ
    എൻ്റെ അമ്മേ എൻ്റെ കുഞ്ഞുമക്കള്ളെയും കാത്തു കൊള്ളേണമ്മേ ആമേൻ
    എൻ്റെ അമ്മേ
    എൻ്റെ ആശ്രയമേ
    ഞങ്ങൾക്ക് കൂട്ടായിരിക്കണമ്മേ ആമേൻ

  • @AnumolDaisy
    @AnumolDaisy Місяць тому +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേഴ്ക്കണേ. രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എന്നും കാവലായി ഉണ്ടാവാണേ അമ്മേ മാതാവേ ആമേൻ

  • @RajankRajan-p9q
    @RajankRajan-p9q Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റിതരണേമാതാവേ 😭🙏അമ്മേ വാടകക്ക് താമസിക്കുന്ന എന്റെകുടുംബത്തി ന്ന് സ്വന്തംമായി ഒരു വീട്തരണേ 😭😭🙏മാതാവേ ആ ബിൽപത്രാം
    എല്ലാ പ്രശ്നംമാറ്റി പോക്ക്വരവ് നടത്തിതരണേ മാതാവേ 🙏🙏😭🌹❤️മാതാവേ ഓഫീസിൽ ചോതിച്ചപൈസ മൊത്തം വാങ്ങി തരണേ എന്റെ അമ്മേ മാതാവേ തരാൻ മാഡത്തിന്ന് മനസ് കൊടുക്കണം മാതാവേ എല്ലാം മാതാവേ അവിടെത്തേതിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ അവിടെന്ന് എല്ലാം വാങ്ങിതരണേ മാതാവേ 😭🌹❤️ആമേൻ 😭😭😭ആമേൻ 😭🌹ആമേൻ 😭🙏ആമേൻ ❤️🌹😭

  • @anitttajoseph2903
    @anitttajoseph2903 Місяць тому +2

    അമ്മേ മാതാവേ ജോലിക്കായി ഭാരപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളെയും ഞങ്ങളുടെ മകനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടി ഈശ്ശോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @SalyChako-j6f
    @SalyChako-j6f Місяць тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ പ്രാർദ്ത കേൾക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ എല്ലാവരേയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ ആമേൻ 🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q Місяць тому +2

    അമ്മേ ആ ലൈറ്റ് ബില്ല് പൈസ എന്റെ ബാങ്കിൽതന്നെ തിരിച്ചു വരാൻ അവിടെന്ന് പ്രവേർത്തികാണെ മാതാവേ 3320 രൂപ വാങ്ങിതരണേ എന്റെ അമ്മേ മാതാവേ 😭🙏ആമേൻ 😭ആമേൻ 🙏🌹ആമേൻ

  • @vineetharajesh8719
    @vineetharajesh8719 Місяць тому +3

    എന്റെ മാതാവേ ഞങ്ങളുടെ ഹൃദയം പൊട്ടിയുള്ള നിലവിളി കേൾക്കേണമേ. കടക്കെണിയിൽ നിന്ന് ഞങ്ങളെ മോചിപ്പിച്ചു തന്നെ ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽🙏🏽

  • @mililalitha5631
    @mililalitha5631 Місяць тому +1

    പരിശുദ്ധമാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 Місяць тому +3

    മാതാവേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കണമേ

  • @SujithaSuji-j4c
    @SujithaSuji-j4c Місяць тому +1

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ... ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv Місяць тому +5

    അമ്മയും മാതാവേ എൻറെ കടബാധ്യതകൾ ഒന്നു മാറ്റി തരണേ ഈശോയെ❤❤

  • @UshaKumari-qi7dz
    @UshaKumari-qi7dz Місяць тому +1

    എന്റെ മാതാവേ എന്നെ മാനസ്സിക മായി പൈശാ ചിക ശക്തികളിലും ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളിൽ നിന്നും മോചനം തരണേ അമ്മേ

  • @SujithaSuji-j4c
    @SujithaSuji-j4c Місяць тому +1

    അമ്മേ... എന്റെ.. ഭർത്താവിന്റെ.. മദ്യപാനം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏കടങ്ങളെ.. സമർപ്പിക്കുന്നു..... അമ്മേ.. അനുഗ്രഹികണമേ 🙏

  • @jayadavid6293
    @jayadavid6293 Місяць тому +6

    എന്റെ അമ്മേ ആശ്രയമേ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ അവർക്ക് സന്തോഷവും സമാധാനവും നൽകേണമേ രണ്ടു പേർക്കും govt ജോലി ലഭിക്കാൻ ഇടയാക്കേണമേ അത്‍ഭുതം പ്രവർത്തിക്കേണമേ ഈശോയെ 🙏🙏🙏🙏🙏

  • @aswathyaswathy6332
    @aswathyaswathy6332 Місяць тому +1

    എന്റെ മാതാവേ ഞങ്ങൾക്ക് ലോൺ പാസ്സായി തിങ്കളാഴ്ച ഞങ്ങൾ ബാങ്കിൽ പോകും അന്ന് തന്നെ ഞങ്ങൾക്ക് ക്യാഷ് കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏അത്ഭുതങ്ങളുടെ രഞ്ജി ഞങ്ങളിൽ അത്ഭുതം ചൊരിയനേ 🙏🙏🙏🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 Місяць тому +4

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും അമ്മ മാറ്റി തരണമേ ആമേൻ 🙏❤🙏❤

  • @jayadavid6293
    @jayadavid6293 Місяць тому +1

    ഞങ്ങളെയും ലോകം മുഴുവനും കാത്തുരഷിക്കേണമേ മാതാവേ 🙏🙏🙏🙏

  • @anchithas.s4813
    @anchithas.s4813 Місяць тому

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകളും സങ്കടങ്ങളും പ്രയാസങ്ങളും അമ്മ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenasojan4532
    @sreenasojan4532 Місяць тому

    എന്റെ കൃപാസന പരമാതാവേ എല്ലാ മക്കളെയും കാത്തുകൊള്ളേണമേ എല്ലാവരുടെയും കടങ്ങൾ മാറ്റി കൊടുക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @himahari8510
    @himahari8510 Місяць тому +1

    എന്റെ മാതാവേ എന്റെ മോളുടെ കാല് സുഖപെടാനേ

  • @dasansasi8142
    @dasansasi8142 Місяць тому

    മാതാവേ പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ കൈ വിടരുതേ നാഥാ അമ്മേ മാതാവേ 🙏🙏

  • @dasansasi8142
    @dasansasi8142 Місяць тому +1

    പരിശുദ്ധ അമ്മേ നാളെ വിസയുടെ കാര്യത്തിൽ സതോഷ വാർത്ത കേൾക്കണേ അമ്മേ മാതാവേ എന്നോട് കനിവ് തോന്നണേ മാതാവേ 🙏🙏❤️❤️

  • @SherlyJohnson-c4z
    @SherlyJohnson-c4z Місяць тому

    അമ്മേ ഞങ്ങൾക്കെല്ലാവര്ക്കുംകാവലായിരിക്കണമേ ഞങ്ങൾക്കു സൗഗ്യം നൽകി അനുഗ്രെഹിക്കണമേ കടബാധ്യതകൾ തീർക്കാൻ അനുഗ്രെഹിക്കണമേ 0

  • @josephlouis2289
    @josephlouis2289 Місяць тому

    അമ്മേ മാതാവേ എന്റെ മക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു.
    Jemin, Rini, Harvey Hailey കാത്തുകൊള്ളണമേ അമ്മാ
    Sr. Sebin ന്റ് എല്ലാ നിയോഗങ്ങളും അമ്മയിൽ സമർപ്പിക്കുന്നു. എന്റെ മോളോടൊപ്പം ഉണ്ടായിരിക്കണമേ 🙏🙏🙏🙏Srikar നും റീബ ക്കും ഒന്നിച്ചുള്ള ജീവിതം കൊടുക്കണേ NFSU ന്റ് appointment order ൽ അമ്മ തന്നെ രണ്ടു പേരുടെയും പേരു എഴുതി ചേർക്കണമേ.
    CBSE സ്കൂളിൽ നിന്ന് 10ന് മുൻപ് എന്നെ ജോലിക്ക് വിളിക്കണേ അമ്മാ. എല്ലാ നിയോഗങ്ങളും അമ്മയുടെ കരങ്ങളിൽ തരുന്നു. അനുഗ്രഹിക്കണമേ. അമ്മേ ആശ്രയമേ
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sushamancdc6070
    @sushamancdc6070 Місяць тому

    എൻ്റെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.എൻ്റെ അമ്മയുടെ അസുഖം വേഗം സുഖപ്പെടുത്തി കൊടുക്കേണമ്മേ. എൻ്റെ മോന് അവൻ ആഗ്രഹിക്കുന്ന പോലുള്ള ജോലി കിട്ടേണമേ. പൊന്നു വിന്.പഠിക്കുവാനുള്ള ഉത്സാഹം ഉണ്ടാക്കേണമേ.ettaneyum മക്കളെയും കാത്ത് രക്ഷിക്കേണമേ . ആമേൻ

  • @lonelyme..
    @lonelyme.. Місяць тому

    അമ്മ വയനാട്ടിൽ ദുരന്തത്തിൽ കഴിയുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ അവർക്ക് വേണ്ട സംരക്ഷണം അമ്മയെ നീ നൽകണമേ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് കഴിയുന്ന എല്ലാ മക്കളുടെ കൂടെ അമ്മയെ നീ തുണയായിരിക്കണമേ അമ്മേ ഇനി ഒരു ദുരന്തം വരാതെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ManjuRoy-d9w
    @ManjuRoy-d9w Місяць тому

    അമ്മേ മാതാവേ എന്റെ മകനെ സമർപക്കുന്നു ഒരു വഴി തുറന്നു കൊടുക്കണമേകൈവിടല്ലേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരണമേ പലരോടും ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ട് അമ്മേ മാതാവേ വഴി തുറന്നു തരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏

  • @SheelaSheela-s7v
    @SheelaSheela-s7v Місяць тому

    അമ്മേ മാതാവെ എൻ്റെ കുടുംബത്തെ എന്നെ അറിയുന്നവരെയും അമ്മേ മാതാവെ സംരക്ഷിക്കണെ എൻ്റെ മാതവെ 'എൻ്റെ സഹോദരൻ M' T എന്തോ ഒരു ലഹരിയിൽ പെട്ടു എൻ്റെ മാതാവെ അതിൽ രക്ഷിക്കണെ എൻ്റെ മാതാവെ അതിൽ രക്ഷിക്കണെ അമ്മേ മാതാ വെ എൻ്റെ മാതാവെ എനിക്ക് ഒന്നും ചെയ്യാൻ പറ്റു ലാ അമ്മയ്ക്ക മാത്രമേ രക്ഷിക്കാൻ പറ്റും അമ്മേ രക്ഷിക്കണെആമേൻ

  • @Jfdftjbcdtddf
    @Jfdftjbcdtddf Місяць тому

    അമ്മേ മാതാവേ നന്ദു വിന് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവനിൽ ദൈവവിശ്വാസം ഉണ്ടാകാൻ അനുഗ്രഹം നൽകുകയും ചെയ്യേണമേ ❤

  • @leniprleniregu7818
    @leniprleniregu7818 Місяць тому

    ❤ അമ്മേ മാതാവേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മ ഞങ്ങളെ കാത്തുകൊള്ളണമേ🙏🏻 അമ്മേ തിരുകുമാരനോടു പറഞ്ഞ് എനിക്ക് ലൈസൻസ് നേടി തരണമേ🙏🏻🙏🏻 അമ്മേ എൻ്റെ ഈനിയോഗം എനിക്ക് സാധിച്ച് തരണമേ 🙏🏻🙏🏻🙏🏻 ആമേൻ🙏🏻❤❤❤❤🙏🏻

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt Місяць тому

    മാതാവേ കാത്തുരക്ഷിക്കണേ കൈവിടല്ലേ സഞ്ചാരി മാതാവേ ആമേൻ

  • @sajithamanuel7084
    @sajithamanuel7084 Місяць тому

    ദുഷ്ടന്റെ കെണിയിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ അമ്മ മാതാവേ ആ ദുഷ്ടശക്തിയെ എന്റെ കുടുംബത്തിൽനിന്നും എന്റെ ജീവിതത്തിൽ നിന്നും ഒഴിപ്പിച്ചു തരേണമേ എനിക്കും എന്റെ സഹോദരങ്ങൾക്കും അമ്മയ്ക്കും ശല്യമാകാതെ ഒരു ആപത്തും അപകട ങ്ങളും ഉണ്ടാകാതെ കാത്തു സംരക്ഷിക്കണമേ 🙏🙏🙏

  • @shijulandscape1764
    @shijulandscape1764 Місяць тому

    അമ്മ മാതാവേ എനിക്ക് എല്ലാ ദിവസവും ജോലി തരണേ എന്റെ കുടബാധ്യത മാറ്റിത്തരണം 10000 എല്ലാ ദിവസവും ജോലി തരുമാറാകട്ടെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ ആമേൻ

  • @anjusdev8933
    @anjusdev8933 Місяць тому

    അമ്മേ എന്നെ സഹായിക്കണമേ എന്റെ പ്രോബ്ലം എല്ലാം പരിഹരിച്ചു തരണമേ. എന്റെ അമ്മയുടെ ബുദ്ധിമുട്ട് മാറ്റി തരണമേ 😢🙏🙏🙏

  • @Jfdftjbcdtddf
    @Jfdftjbcdtddf Місяць тому

    അമ്മേ മാതാവേ എൻ്റെ ഭവനം എത്രയും പെട്ടെന്ന് പണി സന്തോഷത്തോടെ ചെയ്തു തീർക്കുവാൻ കോൺട്രാക്ടർ അജിത്തിന് കൃപ നൽകേണമേ ❤

  • @sandraprakasan2870
    @sandraprakasan2870 Місяць тому

    അമ്മേ മാതാവേ അമ്മ ഇതുവരെ ചെയ്തുതന്ന സഹായത്തിനു നന്ദി പറയുന്നു അമ്മുന് ഒരു ജോലി നല്ല ജോലി ശരിയാവണേ മാതാവേ അതിനു ഗൾഫിലേക്ക് പോകുവാനുള്ള എല്ലാ സഹായങ്ങളും അമ്മാ ചെയ്തുതരണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ആമേൻ

  • @sisilysisily609
    @sisilysisily609 Місяць тому

    എന്റെ അമ്മേ കരുണയായിരിക്കണമേ 🙏🙏എന്റെ ചേട്ടന്റെ കണ്ണിന്റെ പ്രോബ്ലം മാറ്റിത്തരേണമേ 🙏🙏

  • @PreethiPs-cu6sl
    @PreethiPs-cu6sl Місяць тому

    എൻ്റെ അമ്മേ എന്നെയും എൻ്റെ മക്കളേയും എൻ്റെ ഭർത്താവി േനയും എൻ്റെ ബന്ധുക്കളേയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുംന്നു അമ്മ ഞങ്ങളുടെ കൂടെ ഉണ്ടാകണമെ

  • @ashashinoj8354
    @ashashinoj8354 Місяць тому

    എന്റെ മാതാവേ യുദ്ധം നടക്കുന്ന രാജ്യങ്ങൾ stop ചെയ്യാൻ അനുഗ്രെഹികേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @foodies9358
    @foodies9358 Місяць тому

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏

  • @minipaul6635
    @minipaul6635 Місяць тому

    എ൯െറ അമ്മ മാതാവേ എന്റെ കോച്ചി൯െറ ചെവ്വാഴ്ചത്തെ ഇ൯റ൪വൃൂന് പാസ്സ് ആകുവാൻ ആകുവാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെഅമമ മാതാവേ

  • @RajankRajan-p9q
    @RajankRajan-p9q Місяць тому

    എന്റെ അമ്മേ മാതാവേ ലൈറ്റ്
    ബില്ല് അടച്ച ആ 3320 രൂപ എന്റെ ബാങ്കിൽ തിരിച്ചു വരണേ മാതാവേ 😭😭😭😭🙏ആമേൻ 🌹🌹😭ആമേൻ 🙏😭ആമേൻ 😭🌹

  • @Jfdftjbcdtddf
    @Jfdftjbcdtddf Місяць тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് IISERൽ നിന്നും മാസ്റ്റർ റിസർച്ച് പ്രോഗ്രാമിന് സ്വിറ്റ്സർലൻഡിൽ സ്കോളർഷിപ് കിട്ടി അഡ്മിഷൻ ലഭിക്കാൻ പരിശുദ്ധ അമ്മേ കൃപ നൽകേണമേ.അമ്മേ മാതാവേ തുടർന്നുള്ള പഠനത്തിനും ഗവേഷണത്തിനും അമ്മയുടെ കൃപയും അനുഗ്രഹവും കാരുണ്യവും എപ്പോഴും അവൾക്ക് നൽകേണമേ.അവളിലൂടെ കുടുംബത്തിൽ അനുഗ്രഹമുണ്ടാകുവാൻ അമ്മ സഹായിക്കണം ❤

  • @Sreeja-z1d
    @Sreeja-z1d Місяць тому

    അമ്മേ എല്ലാർക്കും സന്തോഷവും സമാദാനവും ഉണ്ടാകണമെന്ന് പാർത്ഥിക്കുന്നു. ആമേൻ ❤❤❤

  • @mililalitha5631
    @mililalitha5631 Місяць тому

    മാതാവേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന്റെ മനസ്സ് മാറി എത്രയും പെട്ടന്ന് അവന് വന്ന പ ജോലിക്ക് പോകാൻ തയ്യാറാകാൻ പ്രാർത്ഥിക്കണേ എന്നെ സമൂഹത്തിന്റെ മുന്നിലും ബന്ധുജനങ്ങളുടെ മുന്നിലും ഒരു അപവാദങ്ങളുംകേൾക്കാൻ വഴിയൊരുക്കരുതേ ആമേൻ❤

  • @sreelathasreelatha6951
    @sreelathasreelatha6951 Місяць тому

    അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ
    എന്റെ മകന്റെ വിസ വരണേ അമ്മയോട് താഴ്മയോടെ അപേഷിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿

  • @lalitakrishna3039
    @lalitakrishna3039 Місяць тому

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരേണമേ ആമേൻ

  • @dasansasi8142
    @dasansasi8142 Місяць тому

    അമ്മേ മാതാവേ എന്റെ ഉം കുടുബത്തിൽ ഉള്ളവരുടെ അസുഖം മാതാവേ അങ്ങ് കാണുന്നില്ലേ അസുഖം മാറ്റിതരണേ അമ്മേ മാതാവേ 🙏എനിക്ക് വിസക്ക് കുടുത്തിടു അത് ശരി ആകുന്നില്ല മാതാവേ അങ്ങ് വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണേ അമ്മേ 🙏പരിശുദ്ധ അമ്മേ മാതാവേ എന്നോട് കനിവ് തോന്നണേ മാതാവേ 🙏🙏❤️❤️❤️

  • @SathySurendran-m6p
    @SathySurendran-m6p Місяць тому

    അമ്മേ പരിശുദ്ധ ദൈവ മാതാവേ പൊന്നു ഇന്റെ പററേഷയാണ് പരിശുദ്ധ മാതാവ് മോനുന്റെ കു‌ടെ വരണേ അമ്മയുടെ സ്നേഹ്വേണം

  • @minipaul6635
    @minipaul6635 Місяць тому

    എ൯െറഅമമ മാതാവേ സായോയ്ക്ക് ലോൺ പെട്ടെന്നു നൽകി അനുഗ്രഹം നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @PraseenaS
    @PraseenaS Місяць тому +2

    Kripasanam mathave ente prarthana kelkkaname 🙏🙏🙏😘😘😘😘

  • @BinduM-dc5ic
    @BinduM-dc5ic Місяць тому

    എന്റെ അമ്മേ എന്തെങ്കിലും ഒരനുഗ്രഹം എനിക്കു കാണിച്ചു തരണമേ അമ്മേ.. എന്റെ അമ്മേ ഞാൻ കരഞ്ഞു വിളിച്ചു പ്രാർത്ഥിക്കുകയാണമ്മേ

  • @lonelyme..
    @lonelyme.. Місяць тому

    അമ്മ മാതാവേ നീ എന്തും ചോദിച്ചാൽ സാധിച്ചു തരുന്ന അമ്മയാണലോ പിന്നെ എന്താ അമ്മ എന്താ സങ്കടം മാറ്റിത്തരാത്തത് അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @rekhasri4322
    @rekhasri4322 Місяць тому

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MaryUNNIMary
    @MaryUNNIMary Місяць тому +1

    Amme mathave ente ammak ini alargi vararuthe amme mathave njan agrahicha kariyam nadakkaname amme mathave ente ammummak alargi maraname passport sheriyakaname amme mathave amen 🙏🙏🙏🙏🙏

  • @Abhiiii_17_
    @Abhiiii_17_ Місяць тому

    കൃപാസന മാതാവേ സാമ്പത്തികമായി ഞങൾ വളരെ ബുദ്ധിമുട്ടിൽ ആണ്,എൻ്റെ ഭർത്താവിന് ഡിസ്ക് തേയ്മാനം ആണ്,ഒരു വീട് ഇല്ല ഞങ്ങൾക്ക്, ഞങ്ങൾക്ക് ഒരു വീട് ഉണ്ടാക്കുവാനും ഞങ്ങളുടെ കടങ്ങൾ .മാറ്റി തരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ,എൻ്റെ ഭർത്താവിന് ലോൺ എടുക്കുന്ന സ്വഭാവം ഉണ്ട്,അതിൽ ഒരു ലോട്ടറി, എൻ്റെ ഭർത്താവിന് നല്ലൊരു അമൗണ്ട് കിട്ടിയാൽ ഞങൾ രക്ഷ പെടാം,അമ്മ അനുഗ്രഹിക്കേണമേ ആമേൻ.

  • @aaronprasad7107
    @aaronprasad7107 Місяць тому

    അമ്മേ നീ തന്ന എല്ലാ അനുഗ്രഹങ്ങളും 🙏🙏🙏വിസ വന്നു,, ഇനി ടിക്കറ്റ് വരണം ഇനിയും കാര്യങ്ങൾ ഉണ്ട് അതിനു പൈസ ഇല്ല, ആരും തന്ന് സഹായിക്കാൻ ഇല്ല, മാതാവേ നീ തന്നെ സഹായിക്കണമേ 🙏🙏ഇ അപേക്ഷ നീ തള്ളി കളയാലേ 🙏🙏ആമ്മേൻ

  • @elsythomas9336
    @elsythomas9336 Місяць тому

    പരിശുദ്ധ മാതാവേ... പ്രാർത്ഥന കേൾക്കണമേ എൻറെ മകന് വിസ തീരാറായി എത്ര എളുപ്പ ജോലി ശരിയാക്കണം അവൻ വളരെ മാനസികമായി പ്രയാസത്തിലാണ് പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻🙏🏻

  • @sathyjoshy8629
    @sathyjoshy8629 Місяць тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @DENNISAnil-nm9zo
    @DENNISAnil-nm9zo Місяць тому

    അമ്മേ മാതാവേ സാമ്പത്തികമായി വളരെ യേറെ ബുന്ധിമുട്ടുന്നു. ആരോട് സഹായം ചോദിക്കും എന്ന് പോലും അറിയില്ല. ഓരോ ആഴ്ചയും 5000രൂപ വീതം ലോണുകൾ അടക്കണം, മാസത്തിൽ രണ്ടു ലോൺ അടക്കണം 🙏 എനിക്ക് ഒരു സ്ഥിര വരുമാന മാർഗം തുറന്നു തരണമേ 🙏 തത്കാലം ഒന്ന് പിടിച്ചു നില്കാൻ കുറച്ചു പൈസയ്ക്കുള്ള ഒരു വഴി നീ കാട്ടി തരണമേ 🙏 മക്കളുടെ സ്കൂൾ ഫീസ്, ട്യൂഷൻ ഫീസ് അവരുട മറ്റു ആവശ്യങ്ങൾ okk ആയി 25000 രൂപ എങ്കിലും ഈ മാസം വേണം 😔, എനിക്ക് ഒരു വഴി തുറന്നു തരണമേ ആമേൻ 🙏🙏

  • @sahadevanm7514
    @sahadevanm7514 Місяць тому

    😢ജമ്മ മാതാവേ എന്നെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും എണീറ്റു നടക്കാൻ saha6isahayikkename

  • @JohnMathew-i6f
    @JohnMathew-i6f Місяць тому

    പരിശുദ്ധ അമ്മേ കേരള ത്തിലെ പല ആശുപത്രിയിൽ ചികിത്സ നടത്തിയ യിട്ടും ഒരു കുറവും ഇല്ല. രണ്ടു കാലുകകൾക്കുംബലമില്ല. അമ്മ യു ടെ സഹായം ഉണ്ടാകണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.

  • @sabugeorge596
    @sabugeorge596 Місяць тому

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണ അമ്മ Nycy and Asin & niya enasnehkayan edyakaneame
    Amen
    Praise the Lord

  • @praseenas9157
    @praseenas9157 Місяць тому +2

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @Jfdftjbcdtddf
    @Jfdftjbcdtddf Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.❤

  • @minipaul6635
    @minipaul6635 Місяць тому

    ഗീവറുഗീസ് എ൬െവിളിക്കല്ലെ മാതാവേ

  • @muthappanlouis3691
    @muthappanlouis3691 Місяць тому

    അമ്മേ എന്റെ കുടുംബത്തിനെ കൈ വിടരുതേ ആമേൻ 🌹🌹🌹🙏🏻

  • @simonabraham9645
    @simonabraham9645 Місяць тому

    Amme ente kadabharam neekki samandanam nalkename amme ente unjiyude shramangale amma sabhalamakkename anugrahikename 😢😢🌺👏😢✝️💐🌺🌹💔💔

  • @marierozario4468
    @marierozario4468 Місяць тому

    Thank you Mother for your timely help, we know you will plead with your son and will be with us along the way. Amen

  • @minipaul6645
    @minipaul6645 Місяць тому

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @SheejaCg-k5o
    @SheejaCg-k5o Місяць тому

    വിശുദ്ധ മാതാവെ എൻ്റെ മകൻ്റെ വിട് പണി ആഗസ്റ്റ-30-തിനകം ആരംഭിക്കാൻ അനുഗ്രഹീക്കണമെ

  • @SheejaCg-k5o
    @SheejaCg-k5o Місяць тому

    ചോദിക്കുന്നത് തരുന്ന ക്യ പാസനം മാതാവെ_ 4- ദിവസത്തിനുള്ളിൽ എൻ്റെ മകന് നല്ലൊരു വിവാഹ ആലോചനവരണെ ആ വിവാഹം - 2024 നവംബർ 30-തിനകം നടക്കണമെമതാ വെ എൻ്റെ ഈ ആഗ്രഹം നടത്തി തരണമെ അതിന് അനുഗ്രഹം ത രണെ

  • @Santha-s3b
    @Santha-s3b Місяць тому

    അമ്മ മാതാവേ ഞ ങ്ങ ളെ കാത്തുകൊള്ളണമേ

  • @simikoshi7777
    @simikoshi7777 Місяць тому

    അമ്മേ ഞാൻ പെട്ടു കിടക്കുന്നെ പ്രശ്നങ്ങളിൽ നിന്നുഎന്നെയും കുടുംബത്തെയും കാത്തു രക്ഷിക്കണം അമ്മേ 🙏🏻🙏🏻🥺🥺

  • @AnuV-i2n
    @AnuV-i2n Місяць тому

    എന്റെ മാതാവ് എന്റെ അമ്മയുടെ കാലിന്റെ പേര് പ്പ് മാറ്റി തരണമേ എന്റെ അച്ഛൻ ആശുപത്രിയിൽ ആണ് അച്ചന് എ ണി റ്റു നടക്കാൻ കഴിയണഎന്റെ മാതാവ് അനുഗ്രഹിക്കണമേ

  • @Assumpotta
    @Assumpotta Місяць тому

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give them a pass in the exam they are appearing Amma heal my disc and knee problems Amma bless all those who are trapped in the camp due to the land slide in Meppadi Amma give them peace Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @GeethaGeetha.N.P
    @GeethaGeetha.N.P Місяць тому

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ എന്റെ മകന് 2023ൽ ആക്സിഡന്റ്‌ പറ്റി ഇപ്പോൾ പുറത്ത്‌ ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ❤🙏🙏

  • @laisabiju611
    @laisabiju611 Місяць тому

    എന്റെ amme എന്റെ യാചന കേൾക്കണമേ ammen 🙏🏻

  • @leelammasimonsimon3012
    @leelammasimonsimon3012 Місяць тому

    അമ്മേ അടുത്ത ആഴ്ചയിൽ ഇറ്റാലിയൻ പേപ്പർ വേഗം പ്രോത്തോ ആക്കി തരണേ
    അഖിൽ അമൽ നേഴ്‌സ്സിംഗ് അഡ്മിഷൻ തരുവാനും പഠിച്ചു നല്ല നിലയിൽ എത്തിച്ചു തരണേ
    എന്നേ എക്സാം പാസ്സാക്കി അനുഗ്രഹിക്കേണമേ ആമേൻ

  • @alenc.d7352
    @alenc.d7352 Місяць тому

    അമ്മേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @aleeshathomas727
    @aleeshathomas727 Місяць тому

    Pithavinum puthranum parishudhanmavinum sthuthi
    Aammen ❤️🙏💎🙂

  • @PreethiPs-cu6sl
    @PreethiPs-cu6sl Місяць тому

    അമ്മെ എൻ്റെ ലോൺ എളുപ്പം സാധിച്ചുതരേണമെ

  • @sandhyavijayan3789
    @sandhyavijayan3789 Місяць тому

    ഈ മാസം തണ്ണീനിക്ക് nursing registration കിട്ടണേ അമ്മേ.. എന്റെ അപേക്ഷ തള്ളികളയരുതേവമ്മേ.. അമ്മേ... 🙏🙏🙏🙏

  • @ushasivanandan
    @ushasivanandan Місяць тому

    അമ്മേ എന്റെ അസുഖം മാറ്റിയതറിനെയിം കൈയുടെ മരവിപ്പ് മാറ്റിത്തരണേ ആമേൻ 🙏🙏😭😭😭

  • @soniyamathew5248
    @soniyamathew5248 Місяць тому

    അമ്മേ എൻറെ നിയോഗങ്ങ ൾ സാധിച്ചു തരണമേ🙏🙏🙏

  • @GopiLetha
    @GopiLetha Місяць тому

    Ente amme mathave amma ennale thanna anugrahagalk nanni nanni amen

  • @MeriNilson
    @MeriNilson Місяць тому

    രക്ഷിക്കണേ മാതാവേ ഞങ്ങളെ

  • @minipaul6635
    @minipaul6635 Місяць тому

    സായോയ്ക്ക് എ൬െ ഒ൬ു വിളിയ്ക്കാ൯ തോ൬ിയ്ക്കണെ മാതാവേ

  • @georgestephen1845
    @georgestephen1845 Місяць тому

    Amme mathaveyentamonukuorujob tharavendume ameen ❣️❣️❣️🙏🙏🙏

  • @susanalex6666
    @susanalex6666 Місяць тому

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme kaividalle Amme Amen athupole avanu Visa adichhi kittaname sahaikkaname Amme mathave Amen Amen Amen

  • @SajichullikanChullikan-dp8vb
    @SajichullikanChullikan-dp8vb Місяць тому

    എന്റെ അമ്മേ ജാനും നിന്റെ മകൻ അല്ലോ എന്നെ കാത്തു രക്ഷിക്കേണമേ

  • @jijoJohnson-y4k
    @jijoJohnson-y4k Місяць тому

    Amen amme madhave thakarnnu poya ente kudumbabantham Eniki thirichu tharanne madhave essu appa kayividalle ❤❤❤

  • @minisaji6
    @minisaji6 Місяць тому

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏

  • @mariesdevasia6053
    @mariesdevasia6053 Місяць тому

    അമ്മ മാതാവേ ആമേൻ ❤

  • @jillraj4901
    @jillraj4901 Місяць тому

    Ente mathave ente asukhangel Matty thareneme amen

  • @mariammageorge1642
    @mariammageorge1642 Місяць тому

    Amme mathave. Ellavareyum kathukollename. Amen. 🙏🙏🙏🙏🎉❤

  • @soumyagopalan3516
    @soumyagopalan3516 Місяць тому

    Amma mathave njan dutyk pokuva enneyum enthe koode ullavareyum kathu reshikename.ennum eppozhum koode undayerikename.enthe kudubatheyum kaathu reshikename.Amen

  • @SandhyavinoojVinooj
    @SandhyavinoojVinooj Місяць тому

    അമ്മേ കഴിഞ്ഞ ഇന്റർവ്യൂ യിൽ എനിക്ക് വിജയിക്കാൻ സാധിക്കണേ🙏🙏🙏 അമ്മയുടെ നാമം എനിക്ക് എന്നും കൂട്ടായി ഇരിക്കണേ 🙏🙏