ഇതിൽ ഏത് സ്വപ്നം കണ്ടാലും ഈ ഒരു കാര്യം നിർബന്ധമായും ചെയ്യണം..

Поділитися
Вставка
  • Опубліковано 10 вер 2024
  • നെഗറ്റീവ് ഊർജ്ജം കീഴ്പ്പെടുത്തിയ വ്യക്തിയിൽ കാണുന്ന ലക്ഷ്ണങ്ങൾ
    • നെഗറ്റീവ് ഊർജ്ജം കീഴ്പ...
    ഉപ്പ് കൊണ്ട് ഈ കാര്യങ്ങൾ ചെയ്താൽ ഞെട്ടിക്കുന്ന ഫലസിദ്ധി
    • ഉപ്പ് കൊണ്ട് ഈ കാര്യങ്...
    നമ്മുടെ വീടുകളിൽ ഉള്ള വസ്തുക്കൾ ഇതെ പോലെ ഉപയോഗിച്ച് നോക്കൂ, മാറ്റം തീർച്ച
    • നമ്മുടെ വീടുകളിൽ ഉള്ള ...
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    We may not have the technology to measure it, but you probably know what negative energy feels like. It can come from negative people, from your surroundings, or from your own psyche. It can leave you exhausted both mentally and physically. Negative energy perpetuates itself, therefore, breeding more negativity. Learning to deal with negative energy is important for your health and happiness.
    You can't really deal with negative energy until you learn its sources. These three sources may be influencing your feelings of negativity:
    You have probably had the experience of feeling positive or negative energy from a person. Some researchers believe that such energy is real and measurable. Others believe humans pick up on anger, sadness, and other negative emotions that others project. We are good at reading those through verbal and nonverbal cues even when they aren't openly expressed.
    You may have experienced feeling very comfortable in some environments and uncomfortable in others. Sometimes this is because of the experience that you associate with the place. You're unlikely to be as comfortable in the dentist's office as in a friend's home. But there is also evidence that the physical details of your surroundings can impact your mood. Clutter, for example, can create stress and even interfere with your sleep. Environments that make you uncomfortable may be described as having negative energy.
    Self-talk is the flow of mostly unspoken thoughts that run through your head. Negative thoughts can harm your health and well-being. Positive thinkers are less susceptible to colds and have better cardiovascular health. They are less likely to be depressed and likely to live longer. Being a positive thinker doesn't mean that you ignore problems. Instead, being one can better your ability to deal with them
    If you have been experiencing negative energy in the form of people or places, or if you have been engaging in negative self-talk, you may experience these signs and symptoms:
    Being critical of others is a way to blame your discomfort on someone or something else. Although criticizing others may make you feel better at first, it seldom feels good later, especially if you have been critical in front of an audience.
    Complaining occurs when we express the negative talk in our heads out loud. Complaining can become such an ingrained habit that you don't realize when you are doing it. When you complain, you are putting your negative energy out where it can affect others.
    Negative emotions can cause stress, which in turn impacts your health. Stress can destroy your body's hormone balance, impair the immune system, and drain your positive brain chemicals. Negative energy in the form of poorly expressed anger can cause dysfunction of the heart and digestive system.
    Repeated negative thoughts are associated with poor sleep quality. It's unclear whether the lack of sleep triggers negative thinking or whether the negative thoughts keep you awake. Maybe the combination of negative thoughts and poor sleep creates a vicious cycle in which each element makes the other worse.
    You'll be happier if you associate with positive people, which may mean rethinking your social circle. It may not be possible or desirable to remove all the negative people from your life. However, you can find ways to maintain positive energy in their presence. One is to imagine an aura of positivity surrounding you like a shield. Another is to use humor to create positive energy.
    Decluttering your home and workspace can get rid of negative energy. Hold on to useful things and the items you love, and get rid of the rest. When you are tempted to buy more stuff, remind yourself that things don't bring happiness.
    Experts have a long list of practices that can get rid of negative energy. Some of their suggestions include:
    You might find value in meditation or a mindfulness practice. One study found that being mindful can make mundane tasks like dishwashing into positive experiences. Whether or not you meditate, repeating a calming mantra can keep your positive energy flowing.The world is full of positive as well as negative energies. It is not that someone intentionally exudes negative energy but it is just how complicated our chakras are within. But we must keep in mind that we ourselves should not become a recipient and transmitter of negative energies.
    #vastutips #vastu #negativeenergyremoval #removingnegativeenergy #kshethrapuranam #astrology #jyothisham #jyothishammalayalam #salt #blackmagic #blackmagicremedy

КОМЕНТАРІ • 85

  • @bindusree4684
    @bindusree4684 2 роки тому +7

    നമസ്കാരം ഗുരുജി 🙏 പരിഹാരം കൂടി പറഞ്ഞത് കൊണ്ട് സമാധാനം ആയി, ഒരു സമസ്യക്ക് ഉത്തരം കിട്ടിയ ആശ്വാസം 🙏🙏🙏

  • @anupamal7693
    @anupamal7693 2 роки тому

    Pariharam paranju thannathinu orupad nanniyundu

  • @premav4094
    @premav4094 2 роки тому +7

    നമസ്കാരം സർ ♥️
    ഓം നമഃ ശിവായ 🙏
    ഹരേകൃഷ്ണ 🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 роки тому +2

    🙏നന്ദി🙏
    🙏@ക്ഷേത്രപുരാണം🙏

  • @swathysojan2045
    @swathysojan2045 2 роки тому +3

    Namaskaram thirumeni 🙏🙏🙏

  • @vishakhvishakhmk2083
    @vishakhvishakhmk2083 2 роки тому +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +7

    ഓം നമഃ ശിവായ, 🕉️🕉️🕉️

  • @saranyaamal2513
    @saranyaamal2513 2 роки тому

    Valare upakarapradamaya karyangal anu kazhinja rand video kalilayi swami parayunnath.pachakuthirayum e type swapnangalum oke lyfil sthiramayi nadakunnathanu.mattarodenkilum paranjal andaviswasamennu paranj puchichu chirikum.pakshe kure samshayangalk ulla reply anu swami e videos koodi paranj thannathu

  • @princypkyes8770
    @princypkyes8770 2 роки тому +2

    🙏njan ennu Ravile ezhunnttu..veendum ennod oragipoyi..Appol njan oru swapnam kandhu..Shiva kshethrathil poyappol Shivalingathil ninnum oru Light ente Nettiyil patiyunnu...atinu kaaranam ondo thirumeni🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram ede shubha phalam aane....paramashivante anugraham uladinal aane engane kandathe🙏

  • @user-mx4pq5eu2h
    @user-mx4pq5eu2h 3 місяці тому

    Thanku you sir ❤

  • @akku611
    @akku611 2 роки тому +1

    വിമാനം, helicopter മുതലായവ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്.
    ആകാശത്ത് നിന്നും കളിപ്പട്ടത്തിൻ്റെ സൈസിൽ വീട്ടിലേക്ക് വരുന്നതും.

  • @ajithkumarv2632
    @ajithkumarv2632 2 роки тому +1

    Very good information thanks guruji

  • @prasadmm6394
    @prasadmm6394 2 роки тому +1

    സ്വപ്നത്തിൽ ഇഷ്ടപ്പെട്ട ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം ഏർപ്പെടുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം ദയവു ചെയ്ത് മറുപടി തന്നാലും ഗുരുജി

  • @layana.s5100
    @layana.s5100 2 роки тому +1

    നമസ്തേ തിരുമേനി 🙏🙏ഞാൻ ഒരുദിവസം മുരുകന്റെ അമ്പലത്തിൽ ഭാഗവാന് കുടത്തിൽ വെള്ളം അഭിഷേകത്തിനു കൊണ്ട് വരുന്നതായിട്ട് സ്വപ്നത്തിൽ കണ്ടു..ഉണർന്നു പിറ്റേന്നു ആകാശത്തു എന്തോ ഒരു സാധനം സ്വർണപ്രകാശത്തോട് കൂടി പറക്കുന്നു.. പറന്ന് താന്ന് വന്നു ഞാൻ പിടിക്കാൻ നോക്കിയപ്പം കിട്ടിയില്ല. അതു പിന്നെ ആകുറച്ചു കൂടി പറന്നിട്ടു അതിന്റെ അകത്തിന്നു ഒരു മയിൽ താഴെ ഇറങ്ങി എന്റടുത്തു വന്നു മുറ്റത്തിന്ന് എന്തോ തിന്നുന്നു. ഇങ്ങനെ സ്വപ്നത്തിൽ കണ്ടു.. ഇതു നല്ലതാണോ തിരുമേനി., പ്ലീസ് റിപ്ലേ 🙏🌿🌿🌿🌹❤🙏🌿

  • @Elegant112
    @Elegant112 Рік тому

    Namaskaaram....Kaakka theepidichu kathunnath swapnam kandu. Aa kaakkaye vere oru kaakka parannu rakshikkaan vannu . athum kathi. pakshe avarude bhoomiyile avasaana nimishangal theruvilullavar mikiloode vilich parayunnundaayirunnu.
    Ee sapnam aan kandath. Ithinte falam enthaanu thirumeni? Kaakka ente pakshiyaan.(vishakham)
    pakshe ee swapnathinte falam parayamo thirumeni 🙏🏻

  • @karthikagnair4798
    @karthikagnair4798 Рік тому

    Njan orikkal oru exam nu Trivandrum poyi oru hotel kidannu. Appol oru urakkam kazhinjappol oru black roopam bed nte sidil ninnum pettennu marannu bed nte adiyilekku poyathaayi kandu. Aaake pedichuu

  • @bijuexcel9493
    @bijuexcel9493 2 роки тому +3

    നമസ്കാരം രണ്ട് ആടുകൾ വെള്ളത്തിൽ താഴ്ന്നു പോയി ചാകുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം ഞാൻ രണ്ടു ആടിനെ വാങ്ങി വളർത്താൻ കുറച്ചു കാലമായി ആഗ്രഹിച്ചു നടക്കുന്നു അപ്പോൾ ആണ് ഈ സ്വപ്നം അതുകൊണ്ട് വാങ്ങണോ വേണ്ടയോ എന്ന് വിഷമിച്ചിരിക്കുന്നു മറുപടി പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram pedikendathila..thankal adukal vedikuvan udheshikunadil oru thettum Ila...ee swapnom ulile bhayathe kanikunathane..aduthula areyo nashtapedum ena chintha thangale aswasthamakunu ena soochana aakam...ee bhaayam ozhivakuvan ishta devatha manthram japikunadu uthamam aane🙏

    • @bijuexcel9493
      @bijuexcel9493 2 роки тому +1

      സമാദാനം ആയി ഗുരുജീ എന്തെകിലും ഒരു ആശയം മനസ്സിൽ വരും സ്വപ്നത്തിൽ വന്നു തടസ്സം കാണിക്കും നന്ദി നമസ്കാരം 🙏🙏🙏

  • @rejithrejith7775
    @rejithrejith7775 Рік тому

    Njan sivalinkhamanu swapnam kanunathu kudam narayunathu pinne vella kalane ethu nallathano

  • @rashmisrecipes7453
    @rashmisrecipes7453 2 роки тому +1

    നമസ്കാരം തിരുമേനി.. ഞാൻ അഞ്ചാറു വർഷം മുൻപ് ഒരു സ്വപ്നം കണ്ടു കറുത്ത ഒരു രൂപംഞാൻ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ മുന്നിൽ വേഗതയിൽ വന്നു ഇടിക്കുന്ന പോലെ.. ഒരു തവണ കണ്ടുള്ളു അപ്പൊ ഒന്നും തോന്നിയില്ല. പക്ഷെ അതിനു ശേഷം കുറച്ച് നാൾകഴിഞ്ഞു ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നും ഇപ്പോഴും ശരിയായിട്ടില്ല എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ethram swapnom negative energy Al aakunu..ee video il paranjirikuna pariharam cheydolu vythyasam undakum🙏

    • @rashmisrecipes7453
      @rashmisrecipes7453 2 роки тому +1

      @@kshethrapuranam നന്ദി തിരുമേനി

  • @beenanair5174
    @beenanair5174 2 роки тому

    🙏 ഗുരുജി... മേല്പറഞ്ഞ ഭീതിജനകമായി ഒന്നുമല്ല കാണുന്നത്... ആവർത്തിച്ചു കാണുന്ന ഒന്ന്... വീണ്ടും periods ആകുന്നത് സംബന്ധമായതാണ്.... Histeractomy മുഖേന uterus മാറ്റി... നേരത്തെ...16 വർഷത്തോളം ആകുന്നു... Retire ആയി school സംബന്ധമായതും കാണുന്നു.. മരിച്ചുപോയ അമ്മയെയും അച്ഛനെയും ചിലപ്പോൾ കാണുന്നു... കൂടുതലും അമ്മയെ.... ആദ്യം പറഞ്ഞത് എന്തുകൊണ്ടാണ്... രണ്ടാമത്തേത്തും മൂന്നാമത്തെയും എനിക്ക് പ്രയാസമില്ല... സന്തോഷവും ആണ്... മാതാപിതാക്കളുടെ ചിത്രം... പൂജ്യം ചെയ്യുന്ന പടങ്ങളോടൊപ്പം വെക്കുന്നതിലും അതിൽ പൂ സമർപ്പിക്കുന്നതിലും കുഴപ്പമുണ്ടോ... എന്റെ അപ്പൂപ്പൻ അങ്ങിനെ ചെയ്യുമായിരുന്നു... അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് 🙏.. മറുപടി പ്രതീക്ഷിക്കുന്നു

  • @rajesh.varahi
    @rajesh.varahi Рік тому

    Enikku chila samyaggalil shwasam muttunnu, athu enikkulla anubavamaa, sathyam 😢

  • @btsgamingff7508
    @btsgamingff7508 9 місяців тому

    തീരുമേനി എന്നെ നഖം കൊണ്ട് വേദനിപ്പിക്കുന്ന പ്രേത സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണരുന്നു. എനിക്ക് ഉറങ്ങാൻ പേടിയാണ് 😭😭. ഒന്ന് പറയാമോ 🙏🙏🙏🙏

  • @rithuharsh6817
    @rithuharsh6817 2 роки тому +1

    കടൽ സ്വപ്നം കണ്ടാൽ നല്ലതാണോ please reply 🙏

  • @diyasworld3509
    @diyasworld3509 2 роки тому +2

    Swosam kittaathe eppozhum urakkathilum anubhavapedaarund swopnathilum anubhavapettittund swopnathil krishnante mukhamozhich kai muttu muthaulla charinju kidakkuna neela colouril aadayaabharanangalonnumillaathe sareera bhaagam kandittund pinne madura Meenakshi deviyude enik eatavum ishttapetta photo kinaril ninnum vellam koriyeduthappol kittunathaayitt swopnam kandittund njan swopnathil Kanda Meenakshi deviyude chithram ksheathrathi chellumpol cheruppu sookshikuna sthalam kazhinjudane police aalukale parisodikunidath sidil vechittund oru chaanaka pacha saariyudutha photo pinne guruji paranjathu seriyaanu negative sakti enne keezhpeduthunnund Subramanian ennoru durmanthravaadi enne thakarkaan sremikunund ayyaal Palakkad alathuril ulla aalaanu munnar tourism deputy director aayirunu ith ente anubhavam jeevitham nadannu kondirikunu ippozhum athukondaanu thaankalude vedio njan kaanunath kaaryangal manazilaakaan njan oru Muslim aanu

    • @rejulal111lal7
      @rejulal111lal7 2 роки тому

      താങ്കളുടെ വീടിന്റ ഏദെങ്കിലും ഭാഗം ഇടുങ്ങിയതാകം അതു കൊണ്ട് ശ്വാസം മുട്ടൽ

  • @vdyavk4219
    @vdyavk4219 2 роки тому +4

    നമസ്കാരം തിരുമേനി...ഞൻ അവിവാഹിത ആണ്..എൻ്റെ കല്യാണം kazhnjath ആയിട്ട് ആണ് കണ്ടത്.. അതായത് കഴുത്തിൽ താലി അണിഞ്ഞഇട്ടുള്ളത് aayt

    • @pradeepank9453
      @pradeepank9453 2 роки тому +1

      വിവാഹം വേഗം നടക്കും എന്നതിന്റെ സൂചനയാണ് അത്. :

    • @vdyavk4219
      @vdyavk4219 2 роки тому +1

      @@pradeepank9453 🙏🙏

    • @kshethrapuranam
      @kshethrapuranam  2 роки тому +3

      Namaskaram swayam kalyanam kazhijathaye swapnom kandal aduthariyunavarude vismvaham nadakum enu parayare🙏

  • @Yessssssss755
    @Yessssssss755 Рік тому +1

    🙏🙏🙏🙏😭

  • @rejanianu4891
    @rejanianu4891 2 роки тому +1

    നമസ്തേ

  • @agneyaagneya2406
    @agneyaagneya2406 2 роки тому

    Namaskaram guruji.
    Njan 7maasam pregnant aanu .palliyil nikkunnathayum avide veenukidanna mayilpeeli usthad eduth thannitt ath veettil kond vekkunnath nallathanennum paranj kayyil thannathayitt swapnam kandu.athinodoppam thanne mayilpeeli thanna samayath mayil avide nilkkunnathayitt kandal enthanu phalam.

  • @Jerry_jamaica
    @Jerry_jamaica 2 роки тому

    Guruji endukondanne onnunodum vishvasam varathathenne paranje tharamo svandam mathathil vishwasam varathathe endanne parayamo 😔🙏🙏🙏

  • @vijisharajesh8500
    @vijisharajesh8500 2 роки тому +1

    🙏🙏

  • @achuz6541
    @achuz6541 2 роки тому +2

    Ottakku vijanamaya oru vazhiyil ottapettu povunna അവസ്ഥ സ്വപ്നം കണ്ടാൽ എന്താണ് ഫലം തീരുമേനി?

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram ulile bhayathinteyum negative urgathintemyum soochana aanithe...videoyil paranjirikuna pariharam cheyunadu uthamam aane 🙏

    • @achuz6541
      @achuz6541 2 роки тому +1

      @@kshethrapuranam 🙏🙏

  • @bindubindu8169
    @bindubindu8169 Рік тому

    തിരുമേനി നമസ്കാരം 🙏🙏

  • @mobileplanet8539
    @mobileplanet8539 2 роки тому +1

    alkaru thammil kathikondu kollan odikunna swapanam kannunnu pls replay

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram adupamulavarumaye abhipraya vythasatheyum...jeevidathil varan pokuna valiya oru maatathineyum soochipikunu🙏

  • @sharisuresh4296
    @sharisuresh4296 2 роки тому +2

    Sadya kazhikunnath swapnam kandal entha artham

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram subha soochana aane ..jeevidathil baagyanubhavam varunadinte soochana aanithe🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому +1

    🙏🙏🙏🙏🙏

  • @radhakrishnapillaij4013
    @radhakrishnapillaij4013 2 роки тому +1

    Ohm namah shivaya

  • @beenakannan395
    @beenakannan395 2 роки тому

    Ennale ucha urakathil Anne kaduva oodekunnathayi swapnam kandu anthanu ethinu artham

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram kaduva oodikunadaye swapnom kaanunade shubha soochana aane...otum pedikudathe Thane munpote pokuvan ulla soochana anide🙏

  • @aswathyachu3715
    @aswathyachu3715 2 роки тому

    നമസ്കാര ദിവസം ഓരോ കാക്കകൾ വന്നു വീടിന് മുന്നിൽ ശബ്ദമുണ്ടാക്കുന്ന എന്തുകൊണ്ട്

  • @YTGAlpha
    @YTGAlpha 2 роки тому

    Onninum reply illa

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому

      ആദ്യമായിട്ടാണോ ഈ ചാനൽ കാണുന്നത്...
      Reply തരും. Wait....

  • @sanjithsj3996
    @sanjithsj3996 2 роки тому

    ഓം നമശിവായ പറയുമ്പോൾ യഥാർത്ഥത്തിൽ കാക്ക തലയ്ക്കു ചുറ്റും വട്ടം കറങ്ങുന്നത് നല്ലതാണോ സ്വപ്നത്തിൽ അല്ല യഥാർത്ഥ ജീവിതത്തിൽ

    • @kshethrapuranam
      @kshethrapuranam  2 роки тому +2

      Namaskaram om namah shivaya japikumbol namalude shareerathile Ela chakrangalum thurakapedunu adinal negative urgam puratheku pokukayum positive energy namalil varukayum cheyunu..edinal etharam nimithangalil vishamikendathila..mariche japam mudakathe cheyuka🙏

    • @jayasreecp2531
      @jayasreecp2531 2 роки тому

      @@kshethrapuranam ķ

    • @sanjithsj3996
      @sanjithsj3996 2 роки тому

      @@kshethrapuranam 🙏🏼

    • @deepapramod2747
      @deepapramod2747 2 роки тому

      @@kshethrapuranam namaskaram thirumeni 🙏 om namah shivaya വളരെ സാവധാനം നീട്ടി മാത്രമേ ചൊല്ലുവാൻ പാടുള്ളു എന്ന് പറയുന്നത് ശരിയാണോ.? ഓം ഇല്ലാതെ നമശിവായ എന്ന്‌ മാത്രമേ വേഗത്തിൽ ചൊല്ലുവാൻ പാടുള്ളു എന്ന് ഒരാൾ പറഞ്ഞു. ഇതിൽ ഏതാണ് ചൊല്ലേണ്ടത് 🙏

  • @smitharamesh8661
    @smitharamesh8661 2 роки тому +1

    🙏🙏🙏

  • @brahmadathasharma4518
    @brahmadathasharma4518 2 роки тому +2

    🙏🙏🙏

  • @soumyasuni4515
    @soumyasuni4515 2 роки тому +1

    🙏🙏🙏

  • @pravithamk8809
    @pravithamk8809 2 роки тому

    🙏

  • @renjusathyan6004
    @renjusathyan6004 2 роки тому

    🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 роки тому +1

    🙏🙏🙏

  • @radhamohan4034
    @radhamohan4034 2 роки тому +2

    🙏🙏🙏