Це відео не доступне.
Перепрошуємо.

അറുപത്തിരണ്ടാം വയസ്സിൽ കിട്ടിയ നാല് മക്കൾ...| Children | Parents | IVF |

Поділитися
Вставка
  • Опубліковано 28 сер 2022
  • അറുപത്തിരണ്ടാം വയസ്സിൽ നാല് മക്കളെ കിട്ടിയ ശശികുമാറിന്റെയും അജിതയുടെയും കഥ..!
    #iypevallikadan #children #happychildhood #parenting #parents #family #alappuzha #cherthala #iype #vallikadan #ivfprocess #ivf #parentstalk #parentsforfuture #childrensday #kerala
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...
    💛For Promotion & Enquiry : iypevallikadan@gmail.com
    My Phone Number :07510173289

КОМЕНТАРІ • 307

  • @subi.noufal6131
    @subi.noufal6131 Рік тому +421

    ദൈവമേ ആ മക്കളെ നല്ലത് പോലെ നോക്കാൻ ഈ അച്ചനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും നൽകണേ.....

  • @minithomas5559
    @minithomas5559 Рік тому +26

    കർത്താവേ ഈ കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവിയും മാതാപിതാക്കൾക്ക് ആരോഗ്യവൂം ആയുസ്സും കൊടുക്കണേ

  • @jaffersona
    @jaffersona Рік тому +94

    ആ അമ്മയുടെ സന്തോഷം 🥰
    മാതാപിതാക്കൾക്കും മക്കൾക്കും ആരോഗ്യവും ആയുസ്സും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആമീൻ

  • @arfathpa4035
    @arfathpa4035 Рік тому +154

    അമ്മ വിഷമിക്കണ്ട ഈ മക്കൾ നല്ല നിലയിൽ എത്തുന്നദ് വരെ നിങ്ങൾക്ക്‌ ആയുസ്സും ആരോക്യവും ആഫിയത്തും സന്തോഷംവും സമാദാനവും ഇണ്ടാ ഹും അമ്മ ഞങ്ങളുടെ എല്ലാവരുടെയും ദുഹാ 🤲🤲🤲🤲🤲🤲🤲ഇണ്ടാഹു അമ്മ
    സന്തോഷമായിരിക്കു 👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @binoypp30
      @binoypp30 Рік тому +2

      😍

    • @subairmadakkal9131
      @subairmadakkal9131 Рік тому +3

      Aameen

    • @shahirparambil2932
      @shahirparambil2932 Рік тому +3

      Aameen

    • @boxing094
      @boxing094 Рік тому

      നിന്റെ വർഗത്തെ മാത്രം അവര് പേടിച്ചാൽ മതി ലവ് നർക്കോ ജിഹാടുകളിൽ പെടുത്തി ആ കുട്ടികളെ നശിപ്പിക്കാൻ ഇപ്പൊ തന്നെ പ്ലാൻ വരച്ചുകാണും മദ്രസ പൊട്ടന്മാർ

    • @ishal2193
      @ishal2193 Рік тому +1

      🤲

  • @aaradhyasworld1990
    @aaradhyasworld1990 Рік тому +153

    ഒരുപാട് സന്തോഷം നന്മകള്‍ പ്രാര്‍ത്ഥനകള്‍ അ അച്ഛനമ്മമാര്‍ക്ക് ആയൂരാരോഗ്യം നല്‍കട്ടെ ........

  • @sreejaashokan9991
    @sreejaashokan9991 Рік тому +12

    ഇവർ ചിറകുവിരിച്ചു പറക്കാറാവുന്ന വരെ ഈ അച്ഛനമ്മമാർക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ന്ന പ്രാർത്ഥനയോടെ ❤❤❤

  • @susheelaskitchen
    @susheelaskitchen Рік тому +18

    ഒരുപാടു സന്തോഷം തോന്നിയ നിമിഷം. മക്കൾക്കും അച്ഛനുമമ്മയ്ക്കും ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ

  • @user-xx4wv2hu2s
    @user-xx4wv2hu2s Рік тому +33

    പടച്ചവന്റെ വലിയൊരുഅനുഗ്രഹം എത്രയോ ആളുകൾക്കു കുഞ്ഞുണ്ടാകാൻ പലഹോസ്പിറ്റലിലും കയറിറങ്ങി ലക്ഷങ്ങൾ ചെലവയിക്കുന്നു എന്നിട്ടും നിരാശമാത്രം. ഈ നാല്കുട്ടികളും ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ് നിങ്ങൾക്കുകിട്ടിയത്.

    • @rasinayyoob8834
      @rasinayyoob8834 Рік тому

      സത്യം എന്നെ പോലെ 😔😢

  • @bindujohnson7335
    @bindujohnson7335 Рік тому +24

    ദൈവം ദാനമായി തന്ന കുഞ്ഞുങ്ങൾക്ക് നല്ല മിടുക്കരായി തീരട്ടെ . മാതാപിതാക്കൾക്ക് ദൈവം ദീർഘായുസ്സ് നല്കട്ടെ

  • @seemavarghese5448
    @seemavarghese5448 Рік тому +35

    ദൈവമേ ഈ നാലുമക്കളെയും അച്ഛനെയും അമ്മയെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻.

  • @firstwriters9850
    @firstwriters9850 Рік тому +42

    നല്ല ചുണക്കുട്ടികൾ. വളർന്നു അച്ചനും അമ്മയ്ക്കും തണലാകട്ടെ 🌹

  • @5pointsfamilychannel3
    @5pointsfamilychannel3 Рік тому +29

    ആ അച്ഛന്റെ വാക്കുകൾ കേട്ട് മക്കൾ ചിരിക്കുന്നത് കണ്ടോ ക്യൂട്ട് മക്കൾ

  • @mathewnirmalatomy
    @mathewnirmalatomy Рік тому +8

    കണ്ണ് നിറഞ്ഞു പോയി. എല്ലാവിധ ആയുസ് ആരോഗ്യവും രണ്ടു പേർക്കും ദൈവം നൽകട്ടെ.😊😊

  • @user-gz7op2nf7z
    @user-gz7op2nf7z Рік тому +11

    😰 ഈ മാതാപിതാക്കൾക്ക് നാഥൻ ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ 😔🥰 വിഷമിക്കേണ്ട നിങ്ങളുടെ കൂടെ തീർച്ചയായും ദൈവമുണ്ട് നല്ല മക്കൾ അവർ ഭാവിയിൽ നല്ല ഉയരങ്ങളിൽ എത്തട്ടെ 🥰 അതിനായി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 😔🤲🏻💗

  • @hamdafathimahamdafathima2898
    @hamdafathimahamdafathima2898 Рік тому +36

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു..... 👍

    • @boxing094
      @boxing094 Рік тому

      മുഹമ്മദ്‌ നബിയുടെ ലീല വിലാസങ്ങളെ കുറച്ചു ഒരു വീഡിയോ ആയാലോ 😂
      ua-cam.com/video/v2d3U98vlqA/v-deo.html

  • @Fathimarerara
    @Fathimarerara Рік тому +56

    കുട്ടികൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ ✨️ Mashaallha 💕

    • @boxing094
      @boxing094 Рік тому

      സുഡാപ്പികൾ നോക്കാതിരുന്നാൽ മതി

    • @Fathimarerara
      @Fathimarerara Рік тому

      @@boxing094 what u mean🙄

  • @ansaralayattil8151
    @ansaralayattil8151 Рік тому +4

    ദൈവത്തിൻ്റെ അനുഗ്രഹം ആണ് ഈ നാല് മക്കളും അമ്മയും അച്ഛനും നല്ല സന്തോഷത്തിൽ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് duha cheyyam

  • @orupravasi9922
    @orupravasi9922 Рік тому +52

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰

    • @hareeshkumar847
      @hareeshkumar847 Рік тому +1

      True. 👌👌👌🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯

  • @vijayakumarc6185
    @vijayakumarc6185 Рік тому +5

    മക്കളില്ലാ ദുഃഖം മഹാകഠിനം. മക്കൾ ഭാഗ്യം മഹാ ഭാഗ്യം.ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.

  • @samad121samad7
    @samad121samad7 Рік тому +27

    ദൈവം ഇവർക്ക് സന്തോഷവും സൗഭാഗ്യവും കൊടുക്കണം എന്റെ മനസ്സ് നിറഞ്ഞ പാർത്ഥന ഇവർക്കുണ്ട്

    • @rajang9355
      @rajang9355 Рік тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @soumyamolkk7222
    @soumyamolkk7222 Рік тому +5

    ഇതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ് അവരെല്ലാം നല്ല നിലയിൽ എത്താൻ സാധിക്കട്ടെ

  • @nazarkaleekal2859
    @nazarkaleekal2859 Рік тому +32

    ദൈവാനുഗ്രഹം ഇവർക്ക് ഉണ്ടാകട്ടെ

  • @thelady6968
    @thelady6968 Рік тому +6

    ഐപു വെള്ളികാട് നല്ലൊരു മനസ്സിന്റ ഉടമ ആണ് അതാണ് ഏതൊരു മാദ്ധ്യമ പ്രവർത്തകർ ക്കും വേണ്ടത്

  • @Dino_rayyu
    @Dino_rayyu Рік тому +16

    കുഞ്ഞു മക്കളെ കണ്ടപ്പോൾ സന്തോഷം 😘😘😘

    • @boxing094
      @boxing094 Рік тому

      നീ ഉസ്താദ്‌ ആണോ

  • @jollydominic8489
    @jollydominic8489 Рік тому +27

    ദൈവം അനുഗ്രഹിക്കട്ടെ.

  • @sainulabideen3920
    @sainulabideen3920 11 місяців тому +1

    വീട്ടിലെ ഐശ്വര്യം ആണ് മക്കൾ നല്ല കുട്ടികൾ

  • @ichus946
    @ichus946 Рік тому +6

    നല്ല കുഞ്ഞുമക്കൾ എല്ലാരും നല്ല നിലയിൽ എത്തട്ടെ. Chechi പറഞ്ഞ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. 🥰💕❤

  • @nisarmedia7371
    @nisarmedia7371 Рік тому +1

    എല്ലാ മാതാപിതാക്കളുടെയും പ്രാർത്ഥന യാണ് മക്കൾ വളർന്ന് തിരിച്ചറിയാനുള്ള പ്രായമാകുന്നതുവരെയെങ്കിലും നമ്മുടെ ആയുസ്സ് നീട്ടിത്തരണമേയെന്ന്,നിങ്ങൾക്ക് ഇത്രവലിയ അനുഗ്രഹം ദൈവം നൽകിയില്ലേ,വിഷമിക്കേണ്ട ഇനിയും അങ്ങോട്ട് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകും,സന്തോഷത്തോടെ ജീവിക്കുക.,

  • @5pointsfamilychannel3
    @5pointsfamilychannel3 Рік тому +12

    നിങ്ങളുടെ ചാനലിൽ അടുത്ത വീഡിയോ എപ്പോഴാ എന്നും കാത്തുനിൽക്കാറുള്ള ആളാണ് ഞാൻ ഞാൻ നിങ്ങളുടെ ആരാധകനാണ്

  • @rajeevraghavan4131
    @rajeevraghavan4131 Рік тому +1

    ദൈവം ഈ നാല് മക്കളെയും നല്ല രീതിയിൽ വളർത്തി നല്ല ജോലി വാങ്ങി എല്ലാ കഷ്ടപ്പാടിൽ നിന്നും നിങ്ങക്ക് മോചനം ലഭിക്കട്ടെ എല്ലാവർക്കും ദൈവം ദീർഘായുസ്സു നൽകട്ടെ 🙏🙏🙏🙏🙏🙏

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Рік тому +3

    ഇവർക്ക് എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുവാൻ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ ആദിയ ഭാര്യ യിൽ മക്കൾ ഒന്നും ഇല്ലേ 🌹🤲

  • @ayishakpkalthumpadikkal7630
    @ayishakpkalthumpadikkal7630 Рік тому +9

    ദൈവം അനുഗ്രഹിക്കട്ടെ
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @bushrarafeek1930
    @bushrarafeek1930 Рік тому +11

    ദൈവം അനുഗ്രഹിച്ച അമ്മ

  • @revathyr4927
    @revathyr4927 Рік тому +3

    Am very proud because I was with these kids ,on their initial days,i had been working in Kottayam mch

  • @abcd-kr3rn
    @abcd-kr3rn Рік тому +21

    അവർക്ക് എല്ലാവർക്കും പടച്ചോൻ ആയുസും ആരോഗ്യവും നൽകട്ടെ . ആമീൻ

  • @nishantradhakrishnan9175
    @nishantradhakrishnan9175 Рік тому +5

    Very happy to see these kids . God bless them and their parents ❤️

  • @rajuk.m497
    @rajuk.m497 Рік тому +1

    അച്ഛനും അമ്മയ്ക്കും മക്കൾക്കും ആയുസ്സും ആയൂർ ആരോഗ്യ സൗഖ്യവും ഭഗവാൻ നൽകട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️ ബിന്ദു. കെ രാജു

  • @khkganeesh5893
    @khkganeesh5893 Рік тому +2

    എല്ലാ കുഞ്ഞുമക്കളും നന്നായി വളരട്ടെ. ഇവരെ ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ .

  • @tomeldo2348
    @tomeldo2348 Рік тому +11

    ദൈവം അനുഗ്രഹിക്കട്ടെ

  • @retheeshbabu5226
    @retheeshbabu5226 Рік тому +6

    നല്ലത് വരും. നല്ലത് വരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @muneeramuni4186
    @muneeramuni4186 Рік тому +21

    അമ്മയ്ക്കും അച്ഛനും നാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

    • @jaseelam2539
      @jaseelam2539 Рік тому +1

      ആമീൻ

    • @sainusainu3546
      @sainusainu3546 Рік тому

      Aameeen

    • @arshaltenson8173
      @arshaltenson8173 Рік тому

      സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം തന്നെ.

  • @seelavathik1469
    @seelavathik1469 Рік тому +21

    എല്ലാ നന്മകളും ഉണ്ടാവട്ടെ 🥰🥰❤

  • @geethatd7842
    @geethatd7842 Рік тому +2

    90 nu meethe aayusum....aavasyathinu aarogya vum god ee fr num mtr num nalkatte.....god bless this sweet family..

  • @asmabimaliyekkal2207
    @asmabimaliyekkal2207 Рік тому +1

    അച്ഛനും അമ്മയ്ക്കും ഉപകാരമുള്ള മക്കളാവട്ടെ. ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ

  • @jamesplappally416
    @jamesplappally416 Рік тому +7

    ഇന്ന് Iype നാളെ Asianet കഴിഞ്ഞയാഴ്ച Alappuzha Girls high school നിന്ന് Iype കാണിച്ച ഇരട്ടക്കുട്ടികളുടെ video ഇന്ന് Asianet News പ്രക്ഷേപണം ചെയ്തു Iype ഒരു മുഴം മുന്നിൽ.

    • @Neelaambari476
      @Neelaambari476 Рік тому +2

      അതിപ്പോ അന്ന് ലോട്ടറിക്കാരി പെൺകുട്ടിയുടെ വീഡിയോ വന്നപ്പോ.... അതും ചാനൽ വാർത്ത ആക്കി......

  • @tessy1407
    @tessy1407 Рік тому +6

    മക്കൾ ദൈവം തരുന്ന ദാനം

  • @somlata9349
    @somlata9349 Рік тому +5

    63ന്ന് കേട്ടപ്പോൾ ഓർത്ത്,,,, ശെരിക്കും 47വയസ്സ് അല്ലെ ഉള്ളു, അതിനെന്താ

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee Рік тому +4

    100% true facts, we are only the instruments of God. May God bless all of....

  • @ummauppa7918
    @ummauppa7918 Рік тому +20

    നന്നായി പഠിച്ചു വളരൂ മക്കളെ 😘😘😘😘

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +7

    മാഷാ അല്ലാഹ് 😍
    അൽ ഹംദു ലില്ലാഹ് 💝
    അച്ഛനും അമ്മയ്ക്കും നാല് കുഞ്ഞുമണികൾക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲.
    എന്നും സന്തോഷം നിലനിർത്തട്ടെ🤲

    • @boxing094
      @boxing094 Рік тому +1

      ഇവർ കാഫിർ അല്ലെ... പിന്നെ എന്ത് മാഷാ അല്ല... 😂

    • @basheerkung-fu8787
      @basheerkung-fu8787 Рік тому +1

      @@boxing094 നീ പടുകാഫിറാണെന്ന് മനസ്സിലായി.

    • @anisiyaansiya203
      @anisiyaansiya203 Рік тому

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

    • @boxing094
      @boxing094 Рік тому

      @@basheerkung-fu8787 നിന്റെ മതം പറയുന്ന പ്രകാരം ഇവർ നരകത്തിൽ അല്ലെ 😂

  • @johnvarkey5869
    @johnvarkey5869 Рік тому +4

    Gift of God.dont worry about these children. God gives a way.

  • @binoypp30
    @binoypp30 Рік тому +7

    എന്ത് എഴുതണമെന്ന് അറിയില്ല എന്നാലും ഇഷ്ടപ്പെട്ടു

  • @mercyantony3322
    @mercyantony3322 Рік тому +16

    They are smart children , they are going to be really healthy and smart , the Almighty God will help them to be Blessed in all the aspects including health and future !!

  • @Lifeofshellah
    @Lifeofshellah Рік тому +5

    മക്കൾ ഇല്ലാത്തവർ ഇതൊന്നു കാണണം പ്രായമാൽ മക്കൾ ഉണ്ടാകുല എന്ന് ചിന്തിക്കുന്നവർ

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj Рік тому +4

    ദൈവം താങ്കളെയും മക്കളെയും അനുഗ്രഹിക്കട്ടെ

  • @rejisd8811
    @rejisd8811 Рік тому +1

    May God bless with good health, long life, Unity, prosperity. 🙏

  • @sojibinusoji8447
    @sojibinusoji8447 Рік тому +2

    ഈശ്വര ആ അമ്മയുടെ അച്ഛൻ്റെയും സന്തോഷം കണ്ടില്ലേ ആ മക്കൾക്കു വേണ്ടി അവരുടെ ആയുസ്സും ആരോഗ്യവും കാത്തുകൊള്ളണേ

  • @ramadassivasankaran4681
    @ramadassivasankaran4681 Рік тому +9

    God bless this family 🙏

  • @babythomas942
    @babythomas942 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏സന്തോഷം 👍👍👍

  • @user-hu5oq2xw6d
    @user-hu5oq2xw6d Рік тому +1

    ചെറുപ്പക്കാർ കുഞ്ഞുങ്ങളെ വേണ്ടാ എന്ന് വെക്കുമ്പോൾ ദൈവം പ്രായമുള്ളവരെ ഏല്പിക്കും.... ദാ ഇതുപോലെ...

  • @ammuabraham3326
    @ammuabraham3326 Рік тому

    ആ അമ്മയുടെയും അച്ഛന്റെയും സന്തോഷം, പ്രത്യാശ. ഇതു മതി നല്ല കുഞ്ഞുങ്ങളായി അവർക്ക് വളരാൻ, അച്ഛനും അമ്മയ്ക്കും ആയുസ് നീട്ടി കിട്ടാനും.

  • @merymercyka6239
    @merymercyka6239 Рік тому +1

    കണ്ടിട്ടു ഒത്തിരി സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.my prayers

  • @saidktl8122
    @saidktl8122 Рік тому

    ഇതെല്ലാം നമ്മുടെ കഴിവില്‍ പെട്ടത് അല്ല. ദൈവം തന്നതാണ്. നല്ലൊരു സന്തോഷ വാര്‍ത്ത. കുട്ടികള്‍ ക്കും അച്ഛനും അമ്മ ക്കും നല്ല ആരോഗ്യവും ആയുസും ദൈവം നല്‍കി അനുഗ്രഹിക്കട്ടെ. മക്കള്‍ സമൂഹത്തിനു ഉപകാര പ്പെടുന്ന മക്കള്‍ ആവട്ടെ..

  • @jibinvarghese3218
    @jibinvarghese3218 Рік тому +2

    Nalla oru vaartha....
    May God bless you all......
    All the best makkale.....

  • @jabirk1084
    @jabirk1084 Рік тому +4

    Ammey pedikkanda ammekum achanumdaivam deergayussum afiyathum nalakaney nadha

  • @starmastrendz5561
    @starmastrendz5561 Рік тому

    മോനെ പറ്റി പറയുമ്പോൾ അവന്റെ ആ 😍ചിരി😘 കോഴിക്കാലിന്റെ അത്രയും ഉള്ള കാൽ നീ വേണം എടാ അവരെ മൂന്ന് പേരെയും നോക്കി കെട്ടിച്ചയക്കാൻ അവരുടെ പൊന്നാങ്ങള ആയിട്ട് .... അത് കണ്ട് സന്തോഷിക്കാൻ.... നിന്റെ മാതാപിതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ😍

  • @bindhusudhakaran9234
    @bindhusudhakaran9234 Рік тому +1

    ദൈവം കാക്കട്ടെ അച്ഛനെയും അമ്മയെയും പൊന്നുമക്കളെയും 🙏🙏🙏🙏🙏🙏🙏

  • @olivarantony3195
    @olivarantony3195 Рік тому +1

    നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു ദൈവം പ്രവർത്തിക്കും.🙏 പിന്നെ നമ്മൾ മലയാളിക്കൾ എല്ലാത്തിനും കുറവ്ക്കൾ കണ്ടു പിടിക്കാൻ ശ്രമിക്കുന്നു 😭

  • @sulaikaap9518
    @sulaikaap9518 Рік тому +1

    അമ്മയും അച്ഛനും മക്കളും ആരോഗ്യത്തോടെ ദൈവം ആയുസ്സിന് നീട്ടി തരട്ടെ. ആമീൻ💖❤💕💗

  • @mohammedirshad8843
    @mohammedirshad8843 Рік тому +13

    സന്തോഷം... ഈ മക്കളെ കാണുമ്പോൾ... എന്റെ അനിയത്തിക്ക് ഇത് വരെ കുട്ടികൾ ആയില്ല.... 17 വർഷം ആയി കല്ല്യാണം കഴിഞ്ഞിട്ട്... 😭

    • @reemkallingal1120
      @reemkallingal1120 Рік тому

      treatment kittum,anthe sramichille?pinne oru yatheem kunjine adopt, angine athinu sesham palarkum kunjungal undakarundu.inshallah,padachon anugrahikum🤲

  • @ranahamda6232
    @ranahamda6232 Рік тому +4

    Ammakum achanum aayussum aarogyavum undaavatte😍😍

  • @sangamam6941
    @sangamam6941 Рік тому +1

    ശാസ്ത്രം തോറ്റു, ദൈവം ജയിച്ചു 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ

  • @rubysaxena6751
    @rubysaxena6751 Рік тому +2

    Lovely family.may god bless all of you.

  • @hussainneethuhussainneethu5629

    Lovely family and lovely kids 😍😘❤️👌

  • @suneesh.m.s8389
    @suneesh.m.s8389 Рік тому +6

    God bless you all

  • @sivanirmalyam1054
    @sivanirmalyam1054 Рік тому

    എന്റെ അടുത്ത വീട്ടിലെ ചേച്ചി 48ആമത്തെ വയസ്സിൽ ഒരുപെണ്കുട്ടിയെ ഇതുപോലെ കിട്ടി. ആ കുട്ടി ഇന്ന് അച്ഛനമ്മമാരും ഭർത്താവുമായി സുഖമായിരിക്കുന്നു. ഈ മുത്തുമണികളും അച്ഛനമ്മമാരും ദീർഘായുസ്സും ആരോഗ്യത്തോടും ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🙏🌹

  • @thejas43
    @thejas43 Рік тому +4

    ആഗ്രഹിച്ച് കിട്ടുമ്പോൾ മൂല്യം കൂടും,
    ആഗ്രഹിക്കാതെ കിട്ടുമ്പോൾ മൂല്യം കുറയും.

  • @sainusainu3546
    @sainusainu3546 Рік тому +2

    Allah Aa achanum Ammakkum Dheergayuss kodukkane Rabbe😔😔

  • @mollyjohnson5439
    @mollyjohnson5439 Рік тому +1

    Big salute amme,acha.God bless you all

  • @jijosfarm8947
    @jijosfarm8947 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവർക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏

  • @geethamoolayil4243
    @geethamoolayil4243 Рік тому +1

    ഈ മക്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰

  • @vineeshmalol8965
    @vineeshmalol8965 Рік тому

    ദൈവം നിങ്ങളെ കൈ വിടില്ല എന്നതിന്റെ തെളിവാണ് നാല് മക്കൾ ഈ അനുഗ്രഹം നിങ്ങൾക്ക് ഏപ്പോഴും ഉണ്ടാവും

  • @anandnaick2897
    @anandnaick2897 Рік тому +4

    God bless you

  • @suma8522
    @suma8522 Рік тому +2

    God bless them

  • @shamshadmp6415
    @shamshadmp6415 Рік тому +2

    Allahu kathu rakshikkatte

  • @bisycreation1891
    @bisycreation1891 Рік тому +2

    Masha Allah 👍 👍 👍

  • @noushadkaruva3347
    @noushadkaruva3347 Рік тому

    Mashallah. Nalla ponnumakkal avark ellavarkkum daivam dheerkkaayuse nalki anugrahikkatte...

  • @ginubannerji1131
    @ginubannerji1131 Рік тому +2

    Nalla medukkaraya kunjungal
    Pumpattakalepole 🦋🦋🦋🦋

  • @shamolraimon9481
    @shamolraimon9481 Рік тому +2

    Ammakuum.achanum.nallath.varatea.🤲🤲🤲🤲❤

  • @shibugeorge7364
    @shibugeorge7364 Рік тому +1

    God's Blessings 🙏🙏

  • @supertocagurl5579
    @supertocagurl5579 Рік тому +2

    നല്ല മക്കൾ

  • @mas9008
    @mas9008 Рік тому +3

    Great amma

  • @abdullatheefp2174
    @abdullatheefp2174 Рік тому

    Daiva Krupa kondu Ellavarum Aroghyathode Valarnnu Valudakum.
    Ningalude kudumbathinu....
    Dhaivanugraham Undakatte..🙏🙏

  • @shanuas9436
    @shanuas9436 Рік тому +1

    നല്ല രസം ഉള്ള വീഡിയോ ❤️❤️❤️🥰🥰🥰🥰🥰🥰

  • @lijobabu6011
    @lijobabu6011 Рік тому +1

    Dhayivam dheergayisum arogyam nalki anugrahukate

  • @josmianilmathew6886
    @josmianilmathew6886 Рік тому +1

    God bless your family

  • @rajeshuliyan3871
    @rajeshuliyan3871 Рік тому +3

    Sarveswaran anugrahikate

  • @anjalianoop3748
    @anjalianoop3748 Рік тому +1

    പൊന്നുമക്കൾ 🥰😘😘😘

  • @sumayyamb1916
    @sumayyamb1916 Рік тому +3

    Masha allah

  • @lalithaanil6956
    @lalithaanil6956 Рік тому +1

    Thanks God, thunakkuka, koode undakaname