നൈറ്റ് ചിന്താ, നിങ്ങളുടെ /നിങ്ങളുടെ പേഴ്സൺൻ്റെ

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 221

  • @syamkumarsyamkumar3607
    @syamkumarsyamkumar3607 Місяць тому +21

    ഞാൻ ഡബിൾ സ്ട്രോങ്ങ് ആണ് ഞാൻ ഒന്നും ചെയ്തിട്ടല്ല അയാള് പോയത് എന്നാണ് എൻ്റെ വിശ്വാസം അയാള് പോയി എന്നും പറഞ്ഞ് മറ്റോരാളേ ആ സ്ഥാനത്ത് കോണ്ടുവരില്ല എന്നാൽ അയാള് പോയി എന്നും പറഞ്ഞ് കരഞ്ഞ് ഇരിക്കാനും എനിക്ക് സമയം ഇല്ല ഞാൻ എൻ്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കും അയാള് തിരിച്ചു വന്നാൽ പഴയതുപോലയോ അതിൽ കൂടുതലോ അയാളെ സ്നേഹിക്കും കെയർ ചെയ്യും ഇതാണ് എൻ്റെ തീരുമാനം

    • @sheebakv4314
      @sheebakv4314 18 днів тому

      @@syamkumarsyamkumar3607 👌🏼👌🏼👌🏼

  • @DollyJoshy
    @DollyJoshy Місяць тому +4

    Thanks universe 🎉🎉🎉
    Thanks mam ❤❤❤
    Thanks God 🙏🙏🙏
    Ok super reading ❤❤❤

  • @user-rg2rf9wn9u
    @user-rg2rf9wn9u Місяць тому +4

    യൂണിവേഴ്സിറ്റിയുടെ ഒരായിരം നന്ദി പറയുന്നു അങ്ങനെ സംഭവിക്കുകയാണെങ്കിൽ

    • @meenasubash2294
      @meenasubash2294 Місяць тому

      Thank you univers 🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤ Thankyou Devine 🎉🎉❤❤🙏🙏🙏🙏 Thankyou Angels 🙏🙏😇😇😇❤❤❤❤❤

  • @Anamika-l2v
    @Anamika-l2v Місяць тому +2

    ഗുഡ് മോർണിംഗ് മുത്തേ 😊❤️❤️നമ്മുടെ വയനാട് 😢പോയ്‌ ഓർക്കുമ്പോൾ. തന്നെ മനസ് തകർന്ന് പോകുവാ 🙏🏽

  • @sushamasurendran2697
    @sushamasurendran2697 Місяць тому +1

    Thanks univers thank you universe thanks 🙏🙏🙏🙏

  • @sherinshaharani6233
    @sherinshaharani6233 Місяць тому +5

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому +1

    Yes correct myreading🎉🎉
    Thank you univers god and angles 🎉🎉🎉🎉

  • @saijuaswathy5872
    @saijuaswathy5872 Місяць тому +1

    Thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou ❤❤❤❤❤❤ thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam ❤❤❤❤❤❤

  • @girijapadmanabhan9174
    @girijapadmanabhan9174 Місяць тому +6

    എൻ്റെ energy യാണ്. ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. അത്രയ്ക് വേദന ഞാൻ അനുഭവിച്ചു. മാം ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. ഞാൻ ഇയാളെ സ്നേഹിച്ചിട്ടേ ഉള്ളു ഞാൻ ജീവിതത്തിൽ ഇതേ വരെ ഇതുപോലെ ആരേയും സ്നേഹിച്ചിട്ടില്ല. ഇപ്പോൾ എന്നെ അമിതമായി സ്നേഹിക്കാൻ ഈ person തിടുക്കം കാണിക്കുന്നു. ഇതുകണ്ടപ്പോൾ പഴയ കാര്യങ്ങൾ ഞാൻ ചിന്തിച്ചു പോയതാണ്.

    • @kala280
      @kala280 Місяць тому

      @@girijapadmanabhan9174 സത്യം 🙏

  • @annammachacko5457
    @annammachacko5457 Місяць тому +2

    Neram velukkumbozheku marannu pokathirunnal mathiyathirunnal mathiyayirunnu. Mole ninte Reading enikku othiri eshtam anu.Ariyathe erunnu kettu hokum.muzhippu undakkathe karryam avatharippikkum.All the best God bless🎉😊😊❤

    • @Motheruniverseangel
      @Motheruniverseangel  Місяць тому

      God bless you dear ❤️❤️❤️❤️❤️❤️❤️ love you

  • @MagicalWorld-zu7bl
    @MagicalWorld-zu7bl Місяць тому +1

    ഈ പറഞ്ഞത് ഒരുവിധം എല്ലാം എൻ്റെ കാര്യങ്ങൾ ആണ്. ഇത് എൻ്റെ എനർജി ആണ്. ചേച്ചി എൻ്റെടുത്ത് പറഞ്ഞത്പോലെ എല്ലാം ശേരിയാവും..🥰🥰. എല്ലാരും സെൽഫ് ലൗ ചെയ്യുക. മാറ്റം ഉണ്ടാകും.thank you chechii.. thank you universe 🦋🌈

  • @sabujos6839
    @sabujos6839 Місяць тому +3

    I strongly claim this positive energy thankuu universe 🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому +1

    Thank you UNIVERSE

  • @rdxgohst9984
    @rdxgohst9984 Місяць тому +1

    സ്നേഹം ഉണ്ട് പ്രാണൻ തന്നെ ആണ് എന്നാലും അനുഭവിച്ചത് ഒന്നും ഓർമ്മയിൽ നിന്ന് പോകുന്നില്ല എത്ര ശ്രമിച്ചിട്ടും പ്രാർത്ഥനയാണ് തിരിച്ചു വരും എന്നാ പ്രതീക്ഷയോടെ താങ്ക്സ് mam താങ്ക്സ് യൂണിവേഴാസ് 🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏

  • @rekhaarun
    @rekhaarun Місяць тому +1

    Thank u universe❤️🙏 Thank u divine❤️🙏 Thank u my Lord❤️🙏🙏🙏

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому +1

    സത്യം എന്തായാലും അറിയണമല്ലോ... Thank you മാഡം

  • @RRMahesh66
    @RRMahesh66 Місяць тому +2

    തക്സ് യു യൂണിവേഴ്സ് ❤️❤️

  • @user-ex9hb2zo5b
    @user-ex9hb2zo5b Місяць тому +3

    Good morning 🙏 thank you univers thank you God ❤thank you divine 💖 I strogly cliam this positive energy ❤I strongly claim reunion with my person 💕 thank you mole❤❤❤❤

  • @smithas333
    @smithas333 Місяць тому +2

    My energy aan❤❤❤

  • @pavananep8978
    @pavananep8978 Місяць тому +1

    ടാങ്ക് യൂണിവേഴ്സിറ്റി താങ്ക്യൂ താങ്ക്യൂ

  • @mohammedrasheedkhanthacher8101
    @mohammedrasheedkhanthacher8101 Місяць тому +1

    ശരിയാണ് യൂണിവേഴ്സൽ നന്ദി നന്ദി

  • @radhapillai7003
    @radhapillai7003 Місяць тому +1

    Thank you Mother Universe 🙏❤️

  • @user-jq8lr9lv5t
    @user-jq8lr9lv5t Місяць тому +1

    Thank you universe 🙏🙏🙏Thank you mother universe 🙏🙏🙏Thank you mam🙏❤️

  • @user-lc8qo6zl1f
    @user-lc8qo6zl1f Місяць тому +4

    Thankyou mother universe

  • @pavananep8978
    @pavananep8978 Місяць тому +1

    താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому +1

    I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @rahulkochurahul373
    @rahulkochurahul373 Місяць тому +1

    നഷ്ടപ്പെട്ടത് നികത്താൻ പറ്റാത്ത തന്നെയാണ് പക്ഷേ എന്നിരുന്നാലും തിരിച്ചുപോയി കൊണ്ടുവരുവാൻ താല്പര്യമില്ല സ്വയം തിരിച്ചറിവുണ്ടായി വരികയാണെങ്കിൽ വരട്ടെ..

  • @alphonsaanusha247
    @alphonsaanusha247 Місяць тому +1

    Thank you Universe 🎉🎉🎉
    Thank you mam 🎉🎉

  • @lekshmi3207
    @lekshmi3207 Місяць тому +1

    Thank you Universe God 🙏🙏🙏

  • @user-nr7xs8ii8i
    @user-nr7xs8ii8i Місяць тому +1

    താങ്ക്യൂ യൂണിവേഴ്സിറ്റി ഇതെന്റെ എനർജിയാണ്

  • @pavananep8978
    @pavananep8978 Місяць тому +1

    താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി എൻറെ വ്യക്തിയിൽ എൻറെ കുഞ്ഞ് ജനിക്കണം

  • @user-bp8py1qt7k
    @user-bp8py1qt7k Місяць тому +1

    Neram vilakumbol marakitirunnal matiyayirunnu🤝💯

  • @user-yl7ye3tj3e
    @user-yl7ye3tj3e Місяць тому +1

    Thank you so much universe ❤❤❤🙏🏻🙏🏻🙏🏻😍😍😍😍❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @chandranneelan1624
    @chandranneelan1624 Місяць тому +1

    യെസ് yes itsmeee

  • @vijayanvijayan4097
    @vijayanvijayan4097 Місяць тому +3

    പൂർണ്ണമായും ഇത് ഞാനാണ്. 👍👍👍❤️❤️

  • @anilv1297
    @anilv1297 Місяць тому +4

    യെസ് ഞാൻ സ്ട്രോങ്ങ്‌ ആണ്. യൂണിവേഴ്സ് എന്നെ അനുഗ്രഹിച്ചതിന് നന്ദി 🙏🙏🙏🙏🙏❤

  • @RJP-mu2ld
    @RJP-mu2ld Місяць тому +1

    ❤ njanalla.past njan marannu.thettu ellavarkkum,enikkum varam .thettuthiruthunnavar anu real persons.ithrayum thettu ennodu cheythittum njan ippozhum ente persone jeevanum thuliyam snehikkunnu.ente manassil mathram.nale poyal vishamikkaruthu100%.athukondu angane pokattu.athalle maam nallathu.❤Thank you my universe❤Thank you my Angela maa❤😘😍🥰🙏🏾

  • @ashasheril6726
    @ashasheril6726 Місяць тому +1

    Thank you univeres ❤❤❤ thank you angels ❤❤❤ thank you mam ❤❤❤

  • @user-qn8qj6dq3y
    @user-qn8qj6dq3y Місяць тому +1

    Anurag

  • @swapnasanju8680
    @swapnasanju8680 Місяць тому +1

    I trust universe. Enikku call vannu innu.Thank you Universe🙏🙏🙏🙏🙏

  • @samjohnson1998
    @samjohnson1998 Місяць тому +1

    Amen 🙏

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому +2

    പറയാൻ തുടങ്ങിയിട്ട് ഒരു അഞ്ചുവർഷമായി😢😢 എൻറെ മെസ്സേജ് ആണ് മാഡം പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി

  • @anildath8148
    @anildath8148 Місяць тому +1

    ഞാൻ. അങ്ങനെയാണ്. മമ്ചിന്ദിക്കുന്നത്

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Місяць тому +1

    Thankyou universe 🙏🙏🙏

  • @maduraj1387
    @maduraj1387 Місяць тому +1

    ❤❤❤ Thank you universe🙏thank you🌹🥰

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому +1

    ❤Thank You Universe 🙏❤️👍👍🕉️🌈🕉️🕊️✨️🕊️

  • @remnaAp-kz4ei
    @remnaAp-kz4ei Місяць тому +1

    My energy is correct. Thanks 🙏

  • @user-qn8qj6dq3y
    @user-qn8qj6dq3y Місяць тому +1

    Okyes

  • @babuvggeorge9405
    @babuvggeorge9405 Місяць тому +1

    Yes

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Місяць тому +1

    താങ്ക്സ് univers താങ്ക്സ് ഇന്നലെ വിളിച്ചു ലോൺ ശരിയായി പ്രാർത്ഥിക്കണം മാം എപ്പോഴും പ്രാർത്ഥിക്കുകയാണ് ഞാൻ 🙏🙏🙏🙏🙏 ഭഗവാൻ മഹാദേവൻ kudeyund ഇനി എന്നെ കരയിക്കില്ല 🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel  Місяць тому

      @@SheebaSheeba-rv3rh god bless you positive thinking 🙏♥️♥️♥️

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому +1

    എല്ലാം പേസേറ്റീവ് ആയി ചിന്തിക്കുന്നു

  • @deepas121
    @deepas121 Місяць тому +1

    Ente എനർജി തന്നെ പണ്ട് കാര്യം 100 വട്ടം പറയും ഞാൻ 🙏🏻🙏🏻 എന്നിട്ട് ഞാൻ തന്നെ blk akum കാര്യം ഒരുപാട് വേദന kitty ഉണ്ട് 4 yrs ente അനുഭവങ്ങൾ എന്നെ അങ്ങനെ പറയാൻ തോന്നും athu കുറ്റം അല്ല അത്രെ pain തന്ന് ഉണ്ട് റിലേഷൻ 😪but ഇപ്പോൾ നല്ല strong ആണ് ഞാൻ പോയത് കുറച്ചു കരഞ്ഞു നടക്കാൻ ഞാൻ ഇല്ല പോയത് god തീരുമാനം athu ന്തു ആയാലും ഞാൻ അഡ്ജസ്റ്റ് ചെയ്തു പോവുന്നു ഉണ്ട്

  • @minixavie
    @minixavie Місяць тому +1

    എല്ലാം ശരിയായി നന്ദി യുണിവേയ്‌സ്❤❤❤❤❤

  • @user-qn8qj6dq3y
    @user-qn8qj6dq3y Місяць тому +1

    Yesok

  • @psrajan6702
    @psrajan6702 Місяць тому +1

    Thank you god 🙏🙏🙏

  • @VgsminiMini
    @VgsminiMini Місяць тому +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤❤❤❤

  • @priyasaju2559
    @priyasaju2559 Місяць тому +1

    Thank you universe 🙏 ❤

  • @jijoJohnson-y4k
    @jijoJohnson-y4k Місяць тому +1

    Ente univers Eniki ente chinjune vennam 100%thettu enteannu aruthathathu ellam sambavichu ennal njan ennu ellam thirichu arriyunnu Eniki ente chinjunte Oppam makallulle Oppam happy ayyi jeevikannam Eniki vendi ellavarum prarthikannm ente manasikavastha ellam kayinnu pokunnu sahayikanne univers 🙏🙏🙏🙏🙏🙏🙏

  • @user-rq5nw9xs3m
    @user-rq5nw9xs3m Місяць тому +1

    Yes🙏🙏🙏🙏👍

  • @hariprasad9989
    @hariprasad9989 Місяць тому +1

    താങ്ക്യൂ താങ്ക്യൂ സോ മച്ച് യൂണിവേഴ്സിറ്റി താങ്ക്യൂ താങ്ക്യൂ സോ മച്ച്

  • @Safamarwa901
    @Safamarwa901 Місяць тому +2

    ഇത് 100% എന്റെ റീഡിങ് ആണ്.... ഒരു വർഷമായി ഞാനും husbandum പിണക്കം ആയിരുന്നു... ഞങ്ങൾ ഒരുമിച്ചു ഗൾഫിൽ ആയിരുന്നു... പെട്ടന്ന് ആണ് husbandil മാറ്റം വന്നത്... അങ്ങനെ ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായി ഞാൻ നാട്ടിലേക്ക് പോന്നു ...... 8 മാസം ആയി ഞാൻ നാട്ടിൽ വന്നിട്ട്... ഒന്നു വിളിക്കാറില്ല മിണ്ടാറില്ല... ഇത്രയും നാള് ഞാൻ തീ തിന്ന് ജീവിക്കുക ആയിരുന്നു....... ഈ മാസം 24 ന് ആൾ നാട്ടിൽ വന്നു എല്ലാം ദൈവം എന്റെ മുന്നിൽ കാണിച്ചു തന്നു... ഫോൺ ചെക് ചെയ്തപ്പോൾ എല്ലാം മനസ്സിൽ ആയി കൂടെ പഠിച്ച ഒരു പെണ്ണുമായി റിലേഷൻ ആയിരുന്നു....... മൂന്നു ദിവസമായി പ്രശ്നം തന്നെ ആയിരുന്നു...food ഇല്ല കുളി ഇല്ല കിടന്നിടത്തു നിന്നു എഴുന്നേൽക്കാൻ പോലും പറ്റാതെ കിടപ്പിൽ ആയിരുന്നു 😰😰😰ഇന്നലെ കൂട്ടുകാർ ഇടപെട്ടു എല്ലാം സംസാരിച്ചു എന്റെ കാല് പിടിച്ചു മാപ്പ് പറഞ്ഞു 😭😭😭...., ഇന്നലെ night എന്റെ ജീവിതമാണ് ഈ റീഡിങ് മുഴുവൻ.... ഇനി ഇത് പോലെ ഉണ്ടാവാതിരിക്കട്ടെ... Thankyou unnivers.....❤❤❤thankyou mam

  • @vinayansumi1817
    @vinayansumi1817 Місяць тому +1

    I can believe this ❤❤..tku mom.❤❤. tku universe ❤❤

  • @lekshmy-he2mr
    @lekshmy-he2mr Місяць тому +1

    Yes. Sword എന്റെ എനർജി ആണ്.. Thank god. Thank universe n angels.. 👍👍👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    • @Motheruniverseangel
      @Motheruniverseangel  Місяць тому

      @@lekshmy-he2mr thank you universe എത്ര സ്ട്രോങ്ങ് ആക്കിയതിന് ഞാനും നന്ദി പറയുന്നു... ജീവിത ജീവിതത്തിൽ ഒരുപാട് ഉയർച്ചകൾ എത്തും ഞാനും അനുഗ്രഹിക്കുന്നു...

    • @lekshmy-he2mr
      @lekshmy-he2mr Місяць тому

      @@Motheruniverseangel thank u dear. Ur reading is fantastic n authentic.. I apreciate u dear.. Thank god.. Thank u. 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @BijuBichu-vv2qo
    @BijuBichu-vv2qo Місяць тому +1

    താങ്ക്യൂ യൂണിവേഴ്സ് എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല മാം എന്നെ ചതിച്ചെങ്കിലും എനിക്ക് അവളെ മറക്കാൻ പറ്റുന്നില്ല അവൾ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം

  • @ushaamma9707
    @ushaamma9707 День тому

    Praise God

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Місяць тому +2

    Thank you God thank you universe mother thank you chechi thank you thank you ❤️❤️❤️❤️🙏🙏🙏

  • @anushanavas7212
    @anushanavas7212 Місяць тому +2

    Maathaave❤

  • @padmac3827
    @padmac3827 Місяць тому +1

    Thank you univeres 🙏❤🙏❤🙏❤

  • @hdu3588
    @hdu3588 Місяць тому +1

    Thanks..this..messages..
    real...

  • @leneendrancc561
    @leneendrancc561 Місяць тому +3

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @VinithaVinitha-n8o
    @VinithaVinitha-n8o Місяць тому +3

    താങ്ക്സ് യൂണിവേഴ്സ്, ദൈവം മാത്രം തുണ.

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-yi7zw8gq1l
    @user-yi7zw8gq1l Місяць тому +1

    Sword എനർജി എന്റെ യാണ്....
    ഞാൻ strong ആയപ്പോൾ... ആൾക്ക് ടെൻഷൻ വന്നു..... എനിക്ക് 10p. m കഴിഞ്ഞപ്പോൾ messege അയക്കാൻ തുടങ്ങി. Good night pic.... 4.
    എണ്ണം.... ഇതുവരെ ഇതേപോലെ ഉണ്ടായിട്ടില്ല..... ഞാൻ messege അയക്കുന്നത് stop ചെയ്ത ശേഷം സംഭവിച്ചതാണ്........ Thank you MOTHER UNIVERSE

  • @asmanasar3699
    @asmanasar3699 Місяць тому +1

    Tanku♥️♥️♥️യൂണിവേസ്

  • @Jameswilson-sx4sl
    @Jameswilson-sx4sl Місяць тому

    Ente kunjaaaa ennilek etrayum pettanu varane🕉🕉🕉 thanku universe 💙💙🙏🏻🙏🏻🕉🕉

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh Місяць тому +1

    വയനാടിൽ സംഭവിച്ച ദുരന്തത്തിൽ ഞാൻ ഞാൻ വളരെയേറെ വിഷമത്തിൽ ആണ് മനുഷ്യൻ ചെയ്തുകൂട്ടുന്നത് മനുഷ്യൻ തന്നെ അനുഭവിക്കുന്നു ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ഏറ്റവും വിഷമം അതാണ്

    • @Motheruniverseangel
      @Motheruniverseangel  Місяць тому

      @@SheebaSheeba-rv3rh സത്യം... ഇനിയുള്ള തലമുറയ്ക്കെങ്കിലും ഒരു ആശ്വാസം കൊടുക്കുവാൻ ഭയമില്ലാതെ ജീവിക്കുവാൻ സാധിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു

    • @SheebaSheeba-rv3rh
      @SheebaSheeba-rv3rh Місяць тому

      മനുഷ്യന് തൻ കാര്യം മാത്രം മുക്കാൽ ആളുകളും പുതിയതലമുറയെ ഓർക്കുന്നില്ല ഈ റീഡിങ് കാണുന്നവർ നമ്മളാൽ ആകും വിധം അടുത്ത തലമുറയെ രക്ഷിക്കണം 🙏🙏🙏🙏🙏

  • @suchitrakm3136
    @suchitrakm3136 Місяць тому +1

    This is my energy mam...❤❤❤❤❤മറക്കാൻ പറ്റുന്നില്ല..തിരികെ വന്നാൽ വീണ്ടും വേദനിപ്പിച്ചാലോ ഭയം ആണ് ശരിക്കും.. ഞാൻ ഇപ്പോൽ എൻ്റെ കർമ്മത്തിൽ ശ്രദ്ധിച്ചു മുന്നോട്ടു പോകുകയാണ്....

  • @sheena-4u
    @sheena-4u Місяць тому +1

    Njanayirunnu mam pain anubhavichathu

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Місяць тому +1

    I strongly claim all the positive energy🙏🙏🙏🙏🙏🙏🙏🙏❤️❤️thank you universe🙏🙏🙏🙏🙏🙏🙏🙏❤️❤️thank you god🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️thank you angels🙏🙏🙏🙏🙏🙏🙏🙏❤️❤️thank you divine🙏🙏🙏🙏🙏🙏🙏🙏🙏❤️❤️thank you maam🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @anishkb6996
    @anishkb6996 Місяць тому +2

    🎉 Good morning Universe 🙏 Good morning madam 🙏 Thank you Lord Jesus Christ 🙏❤️ Njangalku oru new beginning thannathinayitu nanni daivame 🙏🎉🎉🎉🎉ente wife ne eniku thirike tarunnathunayitu nanni daivame 🙏 Thank you Universe mother 🙏 beautiful Tarot reading massage nu Thank you very much 🙏 daivame eniku ente wife ne eniku thannathinu Thank you Universe mother 🙏 athe Madam.. Njaan iennale ente bharya enne vittechupoyathorthu.. orthu vishamichirunnu eniku iennale resonate aayirunnu.. Thank you Madam 🙏 Thank you Universe 🙏 👍 correct aanu reading.. idakau Njaan positive response aayirikum.. chilappo Njaan down aayi pokarundu.. but eniku iepo nalla santhosh um undu .. daivam ente koode undu.. 🙏🎉🎉🎉🎉 Thank you very much 🙏 beautiful Tarot reading mother Universe message.. ❤ Thank you Madam 🙏 🎉🎉🎉 God bless you 🙏

  • @user-ms1oj6hm9m
    @user-ms1oj6hm9m Місяць тому +2

    Thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku universe🙏🏽🙏🏽🙏🏽🙏🏽❤️❤️thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @minimini8301
    @minimini8301 Місяць тому +1

  • @sheena-4u
    @sheena-4u Місяць тому +2

    Njananu mam chinthichathu😌😌

  • @user-og5eg1hq2f
    @user-og5eg1hq2f Місяць тому +1

    Ian self love mam 😍🥰😊🌈💃🙏🙏tq mam tq tq very nice reading 🙏🙏

  • @mubeenanomubeena6649
    @mubeenanomubeena6649 Місяць тому +1

    ന്റെ യൂണിവേഴ്സൽ ന്റെ എല്ലാം thdasamമാറ്റി ന്റെ അന്സിഫ് ന്റെ കൂടെ ജീവിക്കണം🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-mp1vx5ng8u
    @user-mp1vx5ng8u Місяць тому +1

    ThankyouThankyou

  • @SreelekaAnoop
    @SreelekaAnoop Місяць тому +1

    Yes🙏🙏🙏🙏❤️

  • @sherinshaharani6233
    @sherinshaharani6233 Місяць тому +1

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤

  • @sherinshaharani6233
    @sherinshaharani6233 Місяць тому +1

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe thanku universe ❤

  • @mallikavm2552
    @mallikavm2552 Місяць тому +1

    Thanks for your wishes

  • @pavananep8978
    @pavananep8978 Місяць тому +1

    എൻറെ വ്യക്തിയുടെ കൂടെ നിൽക്കുന്നതാണ് കാണുന്നത്

  • @shahidharasheed4229
    @shahidharasheed4229 Місяць тому +1

    ഞാൻ സെൽഫ് ലൗ ചെയ്യുകയാണ് വരുമ്പോൾ വരട്ടെ 👍🏻👍🏻👍🏻👍🏻

  • @Homely-n8o
    @Homely-n8o Місяць тому +1

    Thanks univerce🙏🙏🙏🙏

  • @smithasubashM
    @smithasubashM Місяць тому +1

    Thank you Universe 🙏🙏🙏
    Thank you Mam ❤
    Truthful reading Mam. No more negative thoughts. Only positive thoughts. Recovered. Thank you Mam for your good guidance ❤❤

  • @user-qn8qj6dq3y
    @user-qn8qj6dq3y Місяць тому +1

    99/90/99/

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm Місяць тому +1

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് നേരം വെളുക്കുമ്പോൾ വിളിക്കും മറന്നുപോകും അതാണ് അവരുടെ സ്വഭാവം😊😊

  • @hashmyhashmy1013
    @hashmyhashmy1013 Місяць тому +2

    വരട്ടെ🥺 Miss U

  • @sharadhav2265
    @sharadhav2265 Місяць тому +1

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @hashmyhashmy1013
    @hashmyhashmy1013 Місяць тому +4

    എപ്പോഴും ചിന്ത മാത്രം ഉള്ളു കുറെ നാൾ ആയി കേൾക്കുന്നത്🥺

  • @psrajan6702
    @psrajan6702 Місяць тому +1

    Thank you univers
    Thank you univers
    Thank you univers
    ❤❤❤❤❤❤