Vishuphalam 2024 - 2025 Makam | K.P.Sreevasthav Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 18 бер 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    മകം
    ഈ വർഷത്തെ വിഷുഫല ചിന്തനയിൽ മകം നക്ഷത്രം ആദിഷ്ൾക്കത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത് അതിനാൽ ഇവർക്ക് വിഷുഫലം വളരെയധികം ഗുണകരമാണ് ഉയർന്ന സ്ഥാനമാനലബ്ധി രാജപ്രഭുജനപ്രീതി തുടങ്ങിയവ ഫലമാകുന്നു എങ്കിലും ചാരവശാൽ അത്രകണ്ട് അനുകൂലമല്ലാത്ത സമയമായതിനാൽ എല്ലാ കാര്യങ്ങളിലും അല്പം ശ്രദ്ധയും വേണ്ടതായുണ്ട്.
    അനാവശ്യമായി കലഹിക്കുന്ന സ്വഭാവം നിമിത്തമായി ശത്രുക്കൾ വർദ്ധിച്ചേക്കും.
    കർമ്മരംഗത്ത് നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കുന്നതാണ്, ചില പ്രത്യേക ലക്ഷ്യങ്ങളെ മുൻനിർത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ വിജയത്തിലെത്തും.
    പുതിയ ചില കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും സാധിക്കുന്നതാണ്. കുടുംബത്തിൽ അസ്വാരസ്യങ്ങൾ വർധിക്കാൻ ഇടയുണ്ട്, പങ്കാളിയുമായി അഭിപ്രായ ഭിന്നതക്കും അകൽച്ചയ്ക്കും ഇട കാണുന്നതിനാൽ സംയമനം പാലിക്കേണ്ടതാണ്. ഗൃഹവാഹനലാഭം ഭൂമിലാഭം മുതലായ സൽഫലങ്ങളും അനുഭവത്തിൽ വരും
    സർക്കാർതലത്തിൽ നിന്നും അംഗീകാരങ്ങൾ ലഭിക്കാനും പ്രശസ്തിക്കും സാധ്യതയുണ്ട്.
    ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതാണ്
    രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തുക
    ദോഷ പരിഹാരർത്ഥമായി ശാസ്താവിങ്കൽ നീരാഞ്ജനം വഴിപാട് നടത്തി പ്രാർത്ഥിക്കുന്നതും താരായന്ത്രം ദേഹരക്ഷ ധരിക്കുന്നതും ഗുണകരമാണ്
  • Наука та технологія

КОМЕНТАРІ • 3