ഒരു വർഷം കഴിഞ്ഞിരിക്കുന്നു...... ഈത്തപ്പഴത്തിന്റെ മണൽക്കാട് വിട്ട് , ജന്മനാട്ടിൽ കൂട് കൂട്ടിയിട്ട്....87 വയസ്സായ എന്റെ വല്യുമ്മയും രണ്ടര വയസുള്ള മകളും ഒത്തൊരുമിച്ച് ഇനിയുള്ള ആയുസ്സത്രയും ജീവിച്ച് തീർക്കാനുള്ള കൊതി.... എതിർപ്പുകൾ ഉണ്ടായിരുന്നു...... നല്ല company,നല്ല ജോലി ,നല്ല ശമ്പളം,..... വിട്ടു പോന്നാൽ പിന്നീട് അങ്ങനെ ഒന്ന് കിട്ടാൻ പ്രയാസമാകും...... നാട്ടിൽ മാന്ദ്യമാണ്, ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്, വല്ലതും സ്വന്തമായി തുടങ്ങിയാൽ ക്ലച്ചു പിടിക്കില്ല, തുടങ്ങിയവർ തന്നെ കുടുങ്ങി നിക്കാണ്, പലരും മാസങ്ങൾ കൊണ്ട് തന്നെ കിട്ടിയ വിസയും തരപ്പെടുത്തി തിരിച്ച് വിമാനം കയറി........ നെഗറ്റീവ് കൾ എല്ലാം കേട്ട് അതൊക്കെ കെട്ടിക്കൂട്ടി മൂലയിൽ ഇട്ടു ഞാൻ ,വീട്ടുകാരിൽ നിന്നും തികച്ചും പോസിറ്റീവ് മാത്രം..... ആ ധൈര്യം സംഭരിച്ചു....നാട്ടിൽ ഇറങ്ങി. ഗൾഫുകാരൻ ആകുന്നതിന് മുന്നേ നാട്ടിൽ ജോലി ചെയ്ത പരിചയം വെച്ച്.....കിട്ടിയ പണിയൊക്കെ ചെയ്തു തുടങ്ങി...... എന്ത് പണിക്കും അതിന്റെ അന്തസ്സ് കണ്ടെത്തിയാൽ ജീവിക്കാൻ മറ്റെന്തു വേണം..... ബാധ്യതകൾ അധികമില്ലാത്തവർക്കും, ഗൾഫുകാരൻ എന്ന പുറം ചട്ട അഴിച്ച് വെച്ച് അധ്വാനിക്കാൻ മനസ്സുള്ളവർക്കും ഈ മലയാള മണ്ണിൽ അന്നത്തിനുള്ള വക കിട്ടാൻ പ്രയാസമില്ല..... കാറ്ററിംഗ്, ടൈൽസ് unloading, ഡ്രൈവർ, sales എക്സിക്യൂട്ടിവ്, ഇപ്പൊ അസിസ്റ്റന്റ് മാനേജർ..... ഒരു വർഷം കൊണ്ട് മടുപ്പ് ഒട്ടും തോന്നാത്ത വിധം നാടിന്റെ pulse തൊട്ടറിഞ്ഞ്.......എല്ലാ പ്രവാസി യും കാണണം ഈ സ്വപ്നം, മറ്റ്ള്ളവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്, വേണം സ്വന്തമായൊരു തീരുമാനം...... നമ്മുടെ തീരുമാനം , അതിനെ ആരൊക്കെ എതിർത്താലും നമുക്ക്, എന്തൊക്കെ നഷ്ടം തോന്നിയാലും , അതിൽ എവിടെയൊക്കെയോ ഒരു 'ശരി' ഉണ്ടാകും....... ✍️ ഷാഹിർ വേങ്ങര
ഞാനും വേങ്ങരയാണ് 😢പ്രവാസിയാണ് 12 വർഷം ആകുന്നു ഇടയ്ക്കു കൊറോണയിൽ കുറച്ചു നാട്ടിൽ നിൽക്കാൻ പറ്റി അതാണ് ആകെ കിട്ടിയ ഭാഗ്യം ഇനി ഒരു 10 വർഷം നിന്നിട്ട് നാട്ടിൽ കൂടണം എന്നാണ് കരുതുന്നത് ഇന്ഷാ അല്ലാഹ് അപ്പോയെക്കും 42 വയസാകും അത് വരെ ആയുസ്സ് ഉണ്ടാവുമോ അറിയില്ല 😢ഇൻഷാ അല്ലാഹ് 🤲🤲🤲🤲🤲
അടുത്തവരവിനെന്കിലും എല്ലാം അവസാനിപ്പിച്ചു വരണമെന്ന ആഗ്രഹത്തോടെ വീണ്ടും പ്രവാസത്തിലേക്............ എന്നാലും ഞങ്ങൾക്ക് സങ്കടമില്ല....... അതാണ് പ്രവാസികൾ..................
ഷാഫിക്ക നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ.... ഈ അവസ്ഥയിൽ നാട്ടിൽ വരാൻ പറ്റാതെ റൂമിൽ ഇരിക്കുമ്പോൾ തകർന്നു പോകുമോ മനസ്സെന്നു തോന്നിപ്പോകാറുണ്ട് 😓😓😓😓😓ജീവിക്കാൻ വേണ്ടി തിരഞ്ഞെടുത്ത പ്രവാസം 90%ശരിയായിരുന്നു എങ്കിലും ഇപ്പോൾ തോന്നുകയാ പിറന്ന വീണ നമ്മുടെ നാട് തന്നെയാ നല്ലതെന്ന്..... എന്ന് പറക്കാൻ പറ്റും നാട്ടിലേക്കെന്നു സ്വപ്നം കണ്ടു നടക്കുകയാ ഓരോ പ്രവാസിയും.... ഈ മഹാമാരി ലോകത്തു നിന്നും തുടച്ചു നീക്കണേ അല്ലാഹ് 🤲🤲🤲🤲🤲😓😓😓😓
പ്രവാസി. വല്ലാത്തൊരു അഭിമാനം ആ പേരിനു.. ഒരിറ്റ് കണ്ണീരു കൊണ്ടല്ലാതെ നമുക്ക് ഓർമിക്കാൻ കഴില്ല ഗൾഫ് ജീവിതം.. സുഖങ്ങൾ ദുഃഖങ്ങൾ കൂട്ടുകാർ വീട്ടുകാർ എല്ലാം ഒരു സ്‌ക്രീനിൽ എന്നപോലെ മനസ്സിൽ തെളിയും ഈ സോങ്
"നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി" ഗൾഫുകാരെ കുറ്റം പറഞ്ഞും, പരിഹസിച്ചും 'ഏതോ ഒരു കാക്ക" വാട്സ് ആപ്പിലൂടെ വിരാജിച്ചു വാഴുമ്പോഴും അതിനു മറുപടിയായി മറ്റൊരാൾ ഗൾഫുകാരെ അനുകൂലിച് പൊങ്ങച്ചമടിക്കുമ്പോഴും അവർക്കും നമുക്കും എന്താണ് സാദാരണ മിക്ക പ്രവാസികളെന്നും, നാട്ടിൽ തിരിച്ചെത്തിയ ഗൾഫുകാരുടെ അനുഭവങ്ങളും പറഞ്ഞു തരുന്ന പുതിയ ഒരു ഗാനം ... നന്മ വറ്റാത്ത ഓരോരുത്തരുടെയും ഹൃദയത്തിൽ ഒരു തേങ്ങലായി മൂളിയേക്കാവുന്ന ഈ മനോഹര ഗൾഫ് ഗാനം "നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി" നമുക്ക് സമ്മാനിച്ചത് ശ്രീ കൊല്ലം ഷാഫി പെരുന്നാൾ കിളി 2014 എന്ന ആൽബത്തിലൂടെ. കൊല്ലം ഷാഫിക്കും ടീമിനും ഏറെ അഭിമാനിക്കാൻ മറ്റൊരു പ്രവാസി ഗാനം കൂടി .... തീർച്ചയായും ഈ വീഡിയോ കാണുക, പരമാവധി ഷെയർ ചെയ്യുക ... "നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി കൂടൊഴിഞ്ഞു മണൽ കാട്ടിൽ നീരിടുന്നൊരു വിദേശീ ".... ...................................................................................................... പല നാട്ടിലേ മാനവര് അവരിവിടെ സഹോദരര് വിധി മീട്ടിയ വീഥികളിൽ വിരൽ കോർത്തൊരു സ്നേഹിതര് അവരൊന്നായ് പാടുകയായ് ഈ മൌന വിലാപം തീരുവതെന്നിവിടെ ഇനി മാമല നാട്ടിൽ എന്നു വരും തിരികേ .............
parayan vakukal illa pravasikalude manasu arinja shafi kollam ithu polulla albungal ineum nammukku pratheekshikkam athinai prathikkan Kollam shafi is a good writer good singer All kerala kollam shafi fanz.....
super... ivide chila pullanmar pravasiye kurich album undakkarund gulfukarante bharya chadippokunnathum avalk sahikkan pattunnilla ayalkarane thedippokalanu ennokke paranjittu aa narikalodokke enikku parayanullath onneyullu ithu polulla pattukal vallppoyum onnu kelkunnath nannayirikkum shafi u r great singer your song lyrics so beutiful i like it
കടങ്ങൾ ഒരുപാട് ഉള്ള വീട് ജപ്തി വീട്ടുക്കർകൊക്കെ ഒരുപാട് അസുഖങ്ങളും അതും മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല...... എന്നാണ് ഭായ് ഞാനൊക്കെ ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെടുക........🙂
പ്രവാസം മതിയാക്കിയ ഞാൻ ഇന്ന് ആത്മഹത്യ യുടെ വക്കിൽ.. പെട്ടിയിൽ വന്നോ കേൻസൽ ആക്കരുത് ഭാര്യ ക്ക് വേണ്ട. മക്കൾ ക്ക് വേണ്ട.. നല്ലൊരു ഭക്ഷണം പുറത്ത് നിന്നും കഴിക്കുന്നത് നിങ്ങൾ കരുതി വെറുതെ കാൻസലാക്കിയതല്ല 56ആയി മൂത്ത വൻ എന്ചിനീയർ രണ്ടാമൻ അകൗണ്ടൻറ്..ഞാൻ ഔട്ട്
ഇക്കാ നിങ്ങളുടെ പാട്ടുകളുടെ വരികൾക്ക് വല്ലാത്ത ഭംഗി വല്ലാത്ത ഫീൽ...
അതെ , ഒരുപാട് തവണ കണ്ണ് നനഞ്ഞിട്ടുണ്ട് ഇക്കാന്റെ പാട്ട് കേട്ടിട്ടു !
@@anshatechs9340 mmmmmm
Oruoaadu karanjuuu
ഈ coroona സമയത്തും നാട്ടില് പോവാതെ ഈ സോങ് കേട്ടിരിക്കുന്നവർ ഉണ്ടോ ഇവിടെ..😭😭😭😭😭 2020ൽ like അമർത്തു
Ys
Njanund.ijjo😭😢
ഒരു വർഷം കഴിഞ്ഞിരിക്കുന്നു...... ഈത്തപ്പഴത്തിന്റെ മണൽക്കാട് വിട്ട് , ജന്മനാട്ടിൽ കൂട് കൂട്ടിയിട്ട്....87 വയസ്സായ എന്റെ വല്യുമ്മയും രണ്ടര വയസുള്ള മകളും ഒത്തൊരുമിച്ച് ഇനിയുള്ള ആയുസ്സത്രയും ജീവിച്ച് തീർക്കാനുള്ള കൊതി....
എതിർപ്പുകൾ ഉണ്ടായിരുന്നു...... നല്ല company,നല്ല ജോലി ,നല്ല ശമ്പളം,..... വിട്ടു പോന്നാൽ പിന്നീട് അങ്ങനെ ഒന്ന് കിട്ടാൻ പ്രയാസമാകും...... നാട്ടിൽ മാന്ദ്യമാണ്, ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്, വല്ലതും സ്വന്തമായി തുടങ്ങിയാൽ ക്ലച്ചു പിടിക്കില്ല, തുടങ്ങിയവർ തന്നെ കുടുങ്ങി നിക്കാണ്, പലരും മാസങ്ങൾ കൊണ്ട് തന്നെ കിട്ടിയ വിസയും തരപ്പെടുത്തി തിരിച്ച് വിമാനം കയറി........ നെഗറ്റീവ് കൾ എല്ലാം കേട്ട് അതൊക്കെ കെട്ടിക്കൂട്ടി മൂലയിൽ ഇട്ടു ഞാൻ ,വീട്ടുകാരിൽ നിന്നും തികച്ചും പോസിറ്റീവ് മാത്രം..... ആ ധൈര്യം സംഭരിച്ചു....നാട്ടിൽ ഇറങ്ങി.
ഗൾഫുകാരൻ ആകുന്നതിന് മുന്നേ നാട്ടിൽ ജോലി ചെയ്ത പരിചയം വെച്ച്.....കിട്ടിയ പണിയൊക്കെ ചെയ്തു തുടങ്ങി...... എന്ത് പണിക്കും അതിന്റെ അന്തസ്സ് കണ്ടെത്തിയാൽ ജീവിക്കാൻ മറ്റെന്തു വേണം..... ബാധ്യതകൾ അധികമില്ലാത്തവർക്കും, ഗൾഫുകാരൻ എന്ന പുറം ചട്ട അഴിച്ച് വെച്ച് അധ്വാനിക്കാൻ മനസ്സുള്ളവർക്കും ഈ മലയാള മണ്ണിൽ അന്നത്തിനുള്ള വക കിട്ടാൻ പ്രയാസമില്ല..... കാറ്ററിംഗ്, ടൈൽസ് unloading, ഡ്രൈവർ, sales എക്സിക്യൂട്ടിവ്, ഇപ്പൊ അസിസ്റ്റന്റ് മാനേജർ..... ഒരു വർഷം കൊണ്ട് മടുപ്പ് ഒട്ടും തോന്നാത്ത വിധം നാടിന്റെ pulse തൊട്ടറിഞ്ഞ്.......എല്ലാ പ്രവാസി യും കാണണം ഈ സ്വപ്നം, മറ്റ്ള്ളവരുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്, വേണം സ്വന്തമായൊരു തീരുമാനം...... നമ്മുടെ തീരുമാനം , അതിനെ ആരൊക്കെ എതിർത്താലും നമുക്ക്, എന്തൊക്കെ നഷ്ടം തോന്നിയാലും , അതിൽ എവിടെയൊക്കെയോ ഒരു 'ശരി' ഉണ്ടാകും.......
✍️ ഷാഹിർ വേങ്ങര
Thanks Shahir for this motivation,
അല്ലാഹുവേ എല്ലാ പ്രവാസി യുടെയും ബുദ്ധിമുട്ട് നീ മാറ്റികൊടുക്കണേ അവരെ നീ കാക്കണേ 🕋🕋🕋🤲🤲🤲🤲
Thank you so much bro❤
ഞാനും വേങ്ങരയാണ് 😢പ്രവാസിയാണ് 12 വർഷം ആകുന്നു ഇടയ്ക്കു കൊറോണയിൽ കുറച്ചു നാട്ടിൽ നിൽക്കാൻ പറ്റി അതാണ് ആകെ കിട്ടിയ ഭാഗ്യം ഇനി ഒരു 10 വർഷം നിന്നിട്ട് നാട്ടിൽ കൂടണം എന്നാണ് കരുതുന്നത് ഇന്ഷാ അല്ലാഹ് അപ്പോയെക്കും 42 വയസാകും അത് വരെ ആയുസ്സ് ഉണ്ടാവുമോ അറിയില്ല 😢ഇൻഷാ അല്ലാഹ് 🤲🤲🤲🤲🤲
ഒരുപാട് നന്ദിയുണ്ട് ഇക്കാ , ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ഇതുപോലെ ഉള്ള വരികൾ എഴുതി അത് ഇത്രയും മധുരമായി പാടിയതിൽ 😍😍😍
തീട്ട വരി
എന്റെയും ജീവിതം ഇത് പോലെ യാണ് ഞാൻ ഒരുപാട് കരഞ്ഞു👍👍സത്യം ആണ് പാട്ട് 😭🤲🤲🤲🤲👍👍👍👍
പറയാൻ വാക്കുകളില്ല......!പൃവാസികളുടെ ദുഃഖങളും അനുഭവങളും അറിയാവുന്ന ഒരേയൊരു ഗായഗൻ ഷാഫിക്ക..!
പൃവാസ ജിവിതം പറഞാൽ ആർക്കും മനസിലാവില്ല.അത് അനുഭവിച്ച് തന്നെ അറിയണം..,ഷാഫിക്കാ എനിയും ഇത്പോലേയുളള ഗാനങൾ ഞങൾക്ക് വേൻടി പാടണം..എനിയും ഉയരങളിലേക്ക് എത്തട്ടേ...
സൂപ്പർ ഗാനം..
അടുത്തവരവിനെന്കിലും എല്ലാം അവസാനിപ്പിച്ചു വരണമെന്ന ആഗ്രഹത്തോടെ വീണ്ടും പ്രവാസത്തിലേക്............ എന്നാലും ഞങ്ങൾക്ക് സങ്കടമില്ല....... അതാണ് പ്രവാസികൾ..................
Yasin bin Ashraf njanum pravasi
Njaanum oru pravasi
❤❤❤❤
😭😭😭😭😭
Angane 9 mathe varshathileak , kunnulam sqngadandand ennalum sarala
ഈ കൊറൊണ കാലത്ത് കാണുന്നൊര് വരൂ😢
ഷാഫിക്ക നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ.... ഈ അവസ്ഥയിൽ നാട്ടിൽ വരാൻ പറ്റാതെ റൂമിൽ ഇരിക്കുമ്പോൾ തകർന്നു പോകുമോ മനസ്സെന്നു തോന്നിപ്പോകാറുണ്ട് 😓😓😓😓😓ജീവിക്കാൻ വേണ്ടി തിരഞ്ഞെടുത്ത പ്രവാസം 90%ശരിയായിരുന്നു എങ്കിലും ഇപ്പോൾ തോന്നുകയാ പിറന്ന വീണ നമ്മുടെ നാട് തന്നെയാ നല്ലതെന്ന്..... എന്ന് പറക്കാൻ പറ്റും നാട്ടിലേക്കെന്നു സ്വപ്നം കണ്ടു നടക്കുകയാ ഓരോ പ്രവാസിയും.... ഈ മഹാമാരി ലോകത്തു നിന്നും തുടച്ചു നീക്കണേ അല്ലാഹ് 🤲🤲🤲🤲🤲😓😓😓😓
ഈൗ കമന്റ്സ് കണുമ്പോൾ ശെരിക്കും സങ്കടം വരുന്നു. പടച്ചോൻ തന്ന ജീവിതം കുടുംബം ത്തിനു വേണ്ടി ജീവിക്കുന്നവർ
2020 ഇൽ ഈ വീഡിയോ കാണുന്നവരുണ്ടോ❤️
S
@@jameelabimani9355 🥰🥰🥰
2022ൽ 😍😍😍🙏
പ്രവാസികളുടെ മനസ്സറിഞ്ഞു പാടിയ ഗായകൻ ഷാഫിക്ക ❤️❤️❤️❤️
ഈ song ഇപ്പോൾ നല്ല പ്രസക്തി ഉണ്ട്
പ്രവാസിയുടെ അവസ്ഥ 2020
കണ്ണു നിറയിച്ചല്ലോ ശാഫിക്കാ ..
ഞാനുമൊരു പ്രവാസിയാണ് ആദ്യായിട്ടാണ് , അവസാനായിട്ടും
ഇനിയൊരു തിരിച്ചു വരവില്ല
😪
പ്രവാസി. വല്ലാത്തൊരു അഭിമാനം ആ പേരിനു.. ഒരിറ്റ് കണ്ണീരു കൊണ്ടല്ലാതെ നമുക്ക് ഓർമിക്കാൻ കഴില്ല ഗൾഫ് ജീവിതം.. സുഖങ്ങൾ ദുഃഖങ്ങൾ കൂട്ടുകാർ വീട്ടുകാർ എല്ലാം ഒരു സ്‌ക്രീനിൽ എന്നപോലെ മനസ്സിൽ തെളിയും ഈ സോങ്
പറയാൻ വാക്കു കളില ഞാനും ഒരു പ്രവാസിയാണ് അല്ലാഹു എല്ലാ പ്രവാസികൾക്കും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲🇦🇪
ആമീൻ
ഈ കൊറോണ കാലത്തും ഈ പാട്ട് കേൾക്കുമ്പോൾ ഒരു സുഖം ലൈക് മറക്കണ്ട 😂😂😂🥰♥️♥️♥️🥵🥵
നിർത്തി പോരാൻ ആഗ്രഹമില്ലാനിട്ടല്ല പക്ഷേ
ഞാനും ഒരു പ്രവാസിയാണ് ഹൌസ് ഡ്രൈവർ ആണ് ഷാഫിക്ക പൊളിച്ചു
ഇതിന്റെ climax എപ്പോൾ കണ്ടാലും കരഞ്ഞു പോകും... ഒരിക്കലും അവസാനിക്കാത്ത പ്രവാസി യുടെ യാത്ര 😢😢😢
ഞാൻ പലപ്പോഴും കേൾക്കാൻ കൊതിക്കുന്ന song.... ❤
2020ഇൽ ഞാൻ കണ്ടു, വീണ്ടും വീണ്ടും കാണാൻ മോഹം . നിങ്ങൾക്കോ
പ്രവാസികൾ കേൾക്കുന്നുണ്ടോ ?
പ്രവാസികൾക്കു മാത്രമേ അറിയാൻ കഴിയുള്ളു ഈ പാട്ടിന്റെ മഹത്വം ❤
2020കാണുന്നവരുണ്ടോ ഇവിടെ
*പാട്ട് കേൾക്കുന്ന കൊറോണ കാലത്ത് ആദ്യമായി പ്രവാസം പുൽകിയ ഞാൻ...* ☹️💔
1½ kollam kaynju..still here 💔
ഒന്നും പറയാനില്ല, ഷാഫിക്ക...... Great
എപ്പളാ വന്നു, എപ്പളാ പൊന്നു . വല്ലാത്ത ഒരു ജന്മം പ്രവാസി
oru pravasiyude jeevitham eduthu parayunna song .very nice shafika...
4kollamaayi നാട്ടിൽപോകാതെ നിൽക്കുന്ന പ്രവാസി
😢
2023 കേൾക്കുന്നവർ ലൈക്.. പ്രവാസിയുടെ മനസ്സ് എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിലെ വരികൾ പോലെ തന്നെയാണ് 🙌
എത്രകേട്ടാലുംമതിവരില്ലാ 20വർഷംപ്റവാസിയായിരുന്നു❤❤❤❤😢
Adipoli song shafikka👍👍👍
2024ൽ കാണുന്നവർ ഉണ്ടോ 😢😢
Ya allahaa ella pravasiyude kannu neer nee oppi edukaname allahaa
2019 ൽ കാണുന്നവർ ഉണ്ടോ 👍👍
2020
2020
"നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി"
ഗൾഫുകാരെ കുറ്റം പറഞ്ഞും, പരിഹസിച്ചും 'ഏതോ ഒരു കാക്ക" വാട്സ് ആപ്പിലൂടെ വിരാജിച്ചു വാഴുമ്പോഴും അതിനു മറുപടിയായി മറ്റൊരാൾ ഗൾഫുകാരെ അനുകൂലിച് പൊങ്ങച്ചമടിക്കുമ്പോഴും അവർക്കും നമുക്കും എന്താണ് സാദാരണ മിക്ക പ്രവാസികളെന്നും, നാട്ടിൽ തിരിച്ചെത്തിയ ഗൾഫുകാരുടെ അനുഭവങ്ങളും പറഞ്ഞു തരുന്ന പുതിയ ഒരു ഗാനം ...
നന്മ വറ്റാത്ത ഓരോരുത്തരുടെയും ഹൃദയത്തിൽ ഒരു തേങ്ങലായി മൂളിയേക്കാവുന്ന ഈ മനോഹര ഗൾഫ് ഗാനം "നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി" നമുക്ക് സമ്മാനിച്ചത് ശ്രീ കൊല്ലം ഷാഫി
പെരുന്നാൾ കിളി 2014 എന്ന ആൽബത്തിലൂടെ.
കൊല്ലം ഷാഫിക്കും ടീമിനും ഏറെ അഭിമാനിക്കാൻ മറ്റൊരു പ്രവാസി ഗാനം കൂടി .... തീർച്ചയായും ഈ വീഡിയോ കാണുക, പരമാവധി ഷെയർ ചെയ്യുക ...
"നാട് വിട്ടു മറുനാട്ടിൽ ഞാനുമിന്നൊരു പ്രവാസി
കൂടൊഴിഞ്ഞു മണൽ കാട്ടിൽ നീരിടുന്നൊരു വിദേശീ "....
......................................................................................................
പല നാട്ടിലേ മാനവര്
അവരിവിടെ സഹോദരര്
വിധി മീട്ടിയ വീഥികളിൽ
വിരൽ കോർത്തൊരു സ്നേഹിതര്
അവരൊന്നായ് പാടുകയായ്
ഈ മൌന വിലാപം തീരുവതെന്നിവിടെ
ഇനി മാമല നാട്ടിൽ എന്നു വരും തിരികേ .............
Hi
Noufal
Angana njaanum oru pravasi aayit 1 year aayi .shaafika ingal pwolicchuuwwww.
parayan vakukal illa pravasikalude manasu arinja shafi kollam ithu polulla albungal ineum nammukku pratheekshikkam athinai prathikkan
Kollam shafi is a good writer good singer
All kerala kollam shafi fanz.....
Goof shafi....pravasikalude manassu ezhuthivacha patu....shafiyude pravasi pattukal....ethra bhangi......good keep it up..iniyum thudaranam....karanam....njangal pratheekshayilanu....
Pravasam ath anubavikunnathinekal Aa Vedana ariyunna mattoralund avante penn Miss you ikka
Pravasiyude manassarinju ee paatu ezhuthiya shafi ikkayikku oraayiram abhinandhanam oppam orupadu uyarangalil ethan allahu anugrahikkatte
എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും ദൈവത്തിന്റെ കാവലിനെ തേടുന്നു.. Especially this current difficult situations..
#2020 #Covid 19
Shafika good it hu polulla pattukalanu nangal pravasikal kelkkan kothikkunnath athinu our big thanks
ഷാഫിക്ക ഇങ്ങൾ വേറെ ലെവൽ ആണ് ട്ടാ
super... ivide chila pullanmar pravasiye kurich album undakkarund gulfukarante bharya chadippokunnathum avalk sahikkan pattunnilla ayalkarane thedippokalanu ennokke paranjittu aa narikalodokke enikku parayanullath onneyullu ithu polulla pattukal vallppoyum onnu kelkunnath nannayirikkum shafi u r great singer your song lyrics so beutiful i like it
ഒരു പ്രവാസി എന്നെ നിങ്ങൾ കരയിപ്പിച്ചല്ലോ ഷാഫി ഇക്കാ 😪
Etra pravasyam kettalum madhivarunnilla shafika...super. oru pravasike ee pattinte vila ariyuu..
Pravaasikalude paattukaaran
Alhamdhulillaaa
Allahu Hairum bharkathum nalkatte
Ameeeeen eeeeee eeeeee een
Shafi kka
I LOVE YOU
shafikka super eniyum edupolothey nalla pattugal pradeekshikkunnu
കടങ്ങൾ ഒരുപാട് ഉള്ള വീട് ജപ്തി വീട്ടുക്കർകൊക്കെ ഒരുപാട് അസുഖങ്ങളും അതും മരുന്ന് പോലും കണ്ടുപിടിച്ചിട്ടില്ല......
എന്നാണ് ഭായ് ഞാനൊക്കെ ഇവിടെ നിന്ന് ഒന്ന് രക്ഷപ്പെടുക........🙂
മച്ചാനെ... ഇപ്പോഴാ ഈ വീഡിയോ ഫുൾ കണ്ടതാ 😭🤕
ബല്ലാത്ത ഫീലിംഗ്.... ഷാഫിക്ക പൊളിച്ചു
Sooper. ഇതു പോലുള്ള ആൽബങൾ. ഇനിയും. Create. ചെയ്യുണം.
2024 കാണുന്നവരുണ്ടേ
orupad ishtta songs, super shafikka
Kanu neranju poyi ethanu gilfe karante jeevitham.......shfi ikkka supperr............
pravaasikal mathramalla avarude veettukaarum oru pole sankadam anubhavikkunnavaran avarude pravaasathil.prathyekich pravasiyude bharyamaar..njangaludeyellam manassarinjezhuthiya pole......😢😢
athinnu pravasathinte athra nombaram kanumo??
Big salute shafi kollam...
Good wow amezing bayangara feel cheyyunnu 😪😫😌😒😓😔😔
എന്നും ഓരോ പ്രവാസികളും കിനാവ് കൊണ്ട് കൊട്ടാരങ്ങൾ ഉണ്ടാക്കും
പ്രവാസം മതിയാക്കിയ ഞാൻ ഇന്ന് ആത്മഹത്യ യുടെ വക്കിൽ.. പെട്ടിയിൽ വന്നോ കേൻസൽ ആക്കരുത് ഭാര്യ ക്ക് വേണ്ട. മക്കൾ ക്ക് വേണ്ട.. നല്ലൊരു ഭക്ഷണം പുറത്ത് നിന്നും കഴിക്കുന്നത് നിങ്ങൾ കരുതി വെറുതെ കാൻസലാക്കിയതല്ല 56ആയി മൂത്ത വൻ എന്ചിനീയർ രണ്ടാമൻ അകൗണ്ടൻറ്..ഞാൻ ഔട്ട്
😢
@@ameer4tech ഞാൻ ടൈലർ ആണ് പണി ഉണ്ടോ
Saramilla.ikka..tention avanda..ivide aarkum vendengilum..allahuvinte aduth uyarnna prathipalam..ningalkund..mattullavarkoru paadmanu..thankal💪💪
😥😥
Ellam sariyavum 👍 inshallah njan padich erangeet ipo joli kittatha pada due to corona 😭😭athonn vitt maraiyal safe aakum.karanam njan interview kayinja pittesam corona pooti😭😭😭😭.
SONG SUPER -KOLLAM SHAFI IS A GOOD SINGER AND WRITER
pravaasigalkennum manssaliyipich paatugal sammanicha shafikaak Oraayiram thanx
Heart touchingg song shafikka...allahh khair cheyyatt..ameen
MashaAllah...shaaffi..ksa
Padachonnigalodoppamund yennumkashtapedunnavanodoppam Allaahu kaathrakshikkum Bros
Supper shafikka..supper...anikk orupad ishttapettu..
Shaafikka..i VERY touCHING....
allahu khair chyatteee shafikaaa.ameeen
really heart touch song shafiiiiii
2022 il kanunnavar adik
I miss my family this song. ..... is my life
I have more tension other problem I listen this song 😫😭😫😫😭😫
നെഞ്ച് പിടച്ചു ഈ സൊങ്ങ് kandappo😭
Galf karudhe manam thottarijha kalakaaran shafikka💜👍👍🌹
2021 il കാണുന്നവരുണ്ടോ? നിർത്തി പോരണം എന്നുണ്ട് പക്ഷെ ആ നാടിനോട് എനിക്കൊരുപാട് commitsmentund 😔
Perfect... lyrics..
Ee paatt innu njan matre kaanunnullu 😛🙂.october 7 2021
shaaffikkaaaa ethrekkum predheeshichillaaaaa ellaaarudeyum comments kandittuuu.......
Yaaa rabeaaa ennaaa entea ponomanayea kaanaaa
Awezum song ..well xplained the real picture nd lyf of pravasi
Idhokke aan paat... shaficha super
ഷാഫിക്ക നിങ്ങളെ സോങ് വേറെ ലെവൽ ആണ് ഫീൽ ആണ്
Love u shafikkaaaa😍😘😘😘😘
Great Feeling touched
2020 il aarengilum
very good song shafikkaaaaaaa
heart touch .like it
shafi Kka kannu niranju .oru paavam pravasi malanadinde vila eppoya manassilayathu
shaffikaaa superayiiii big salute shaffika
ഷാഫീക്കാ.. U r great..
Ithu kelkumbol kannu nirayum, ente avasthayum ingane anu
shafikkande voice 😍😍😍😍
spr
ivde irunn idh ingane keeelkkumbo....howwwwwww
ethupoloru hert toching song njan kettittilla
Super song & good video
Superr song 👍👍
I love this.
Super shafi bhai
പൊളിച്ചൂട്ടോ.....
verrrrrrrryyyyyyyyyyyyyyyy niceeeeeeeeeeeee shafikka