അന്ന് തടിച്ച ശരീരത്തിന് പരിഹാസം; ഇന്ന് വരവേല്‍പ്പ്; ജൂനിയര്‍ എന്‍ടിആര്‍ ഗാരു | Jr NTR

Поділитися
Вставка
  • Опубліковано 8 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 491

  • @FRQ.lovebeal
    @FRQ.lovebeal Рік тому +313

    *ഞൻ ഇങ്ങേരെ ആദ്യ പടം കാണുന്നത്.. ജനത ഗാരേജ് ആണ് 😌😌🔥മ്മളെ ലാലേട്ടൻ ഉള്ളോണ്ട് പിന്നെ കൂടുതൽ സിനിമകൾ കാണാൻ തുടങ്ങി❤ntr ന്റെ ഡാൻസ് കണ്ടു ഞെട്ടി പോയിട്ടുണ്ട് ❤*

    • @nuclear2626
      @nuclear2626 Рік тому +10

      Nee aradei 😳🙄 UA-cam enod ninte comment rate cheyyundo ennu chodhikkunnu 🥵💯🔥

    • @mamithafanboy5701
      @mamithafanboy5701 Рік тому +9

      ഞാൻ ആദ്യം കണ്ട jr ntr മൂവി സിംഹർദ്രി ആണ്

    • @_Albert_fx_
      @_Albert_fx_ Рік тому +1

      @@mamithafanboy5701 haa bro njanum 😌

    • @sarathkumarvs301
      @sarathkumarvs301 Рік тому +1

      ശക്തി ആദ്യം കണ്ടത്.

    • @cautionB0SS
      @cautionB0SS Рік тому +6

      Allu Arjunte Dance kanditundo athrem onnum ilallo 🔥

  • @NadakkalTharavadu
    @NadakkalTharavadu Рік тому +61

    ഇഷ്ടപെട്ട തെലുങ്കു നടന്മാരിൽ ഒരാൾ✌🏻✌🏻 NTR ഇഷ്ടം ജനത ഗാരേജ് കണ്ടത് മുതൽ RRR ഇഷ്ടം കൂട്ടി 🔥🔥🔥

  • @sheyaskm6641
    @sheyaskm6641 Рік тому +119

    നല്ല ഒരു ഗായകൻ കൂടിയാണ് ജൂനിയർ NTR...... അത് മറന്നു പോയി മനോരമ തെലുഗിലും കന്നടയിലും പാട്ടു പാടിയിട്ടുണ്ട് .... powerful voice... ആണ്

    • @Zarah3300
      @Zarah3300 Рік тому +2

      Yeah . Vere actors nu vendiyokke adipoli songs padiyittund

    • @prathyushprasad7518
      @prathyushprasad7518 11 місяців тому +1

      Yes. പുനീത് രാജ്‌കുമാറിന്റെ ചക്രവ്യൂഹ സിനിമയിൽ അദ്ദേഹം Geleya Geleya എന്ന സോങ് പാടിയിട്ടുണ്ട്.

    • @EarthVoyage.....
      @EarthVoyage..... 8 місяців тому

      I follow follow follow
      Galeyaa Galeyaaal❤❤❤

  • @nikhilsadanandan393
    @nikhilsadanandan393 Рік тому +32

    ചിരഞ്ജീവി,രാംചരൻ, അല്ലു അർജുൻ, സായ് ദരം തേജ് എന്നിവരുടെ കൂടെ കട്ടക്ക് നിന്ന് ഡാൻസ് കളിക്കാൻ എൻ ടി ആർ ഫാമിലിയിൽ നിന്ന് ഒരേ ഒരു ഹീറോ ഉള്ളൂ.. അതാണ്‌ ജൂനിയർ എൻ ടി ആർ 😍😍😍😍😍

  • @thesatruntimes
    @thesatruntimes Рік тому +179

    🔥വലിയ സംവിധായകർ വേണം... അവിടെ ആണ് ഒരു പാൻ ഇന്ത്യൻ ആക്ടർ ജനിക്കുന്നത് 🔥

    • @digitech1692
      @digitech1692 Рік тому +15

      Alla ennu pushpa prove cheythu athineum mumbe AlaVaikunthapurramuloo vannapollum

    • @jobingeorge6725
      @jobingeorge6725 Рік тому

      ​@@digitech1692ആ 2 movies ന്റെയും directors തെലുങ്കിൽ top 2 and 3 directors ആണ്,2 പേർക്കും തെലുങ്കിൽ Industry hit movies ഉണ്ട്. ഈ സിനിമകൾക്ക് മുമ്പേ.

    • @digitech1692
      @digitech1692 Рік тому +3

      @@jobingeorge6725 und alla parayunilla pakshe sukumar thanne paranje und craze vannathe allu enna otta peruille ahnee athukonde thanne ahnee pushpa trending ille vannathum

    • @user-jg8fb6kp9i
      @user-jg8fb6kp9i Рік тому +3

      Kanthara?

  • @mohansubusubu2116
    @mohansubusubu2116 Рік тому +67

    RRR ലെ NTR ന്റെ പ്രകടനം അതി ഗംഭീരം

  • @ghaleelpiqbaliqbal3856
    @ghaleelpiqbaliqbal3856 Рік тому +9

    തടിയനായ ntr ന്റെ ചിത്രങ്ങൾ ഒട്ടുമിക്കവാറും തിയേറ്ററിൽ തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട്.. തടിയുടെ പേരിൽ ആന്ധ്രപ്രദേശിൽ അദ്ദേഹത്തിന് പരിഹാസം കേൾക്കേണ്ടി വന്നതായി എനിക്ക് അറിവില്ല.. സീനിയർ NTR ന്റെ പേരക്കുട്ടി ആയത് കൊണ്ടാകും glorified ആയ ഒരു പരിവേഷം അദ്ദേഹത്തിന് അന്നുണ്ടായിരുന്നു..
    തടി കുറച്ച് വന്നു ഞെട്ടിച്ചത് യമദൊങ്കയിൽ ആണ്.. അഭിനയിക്കാൻ അറിയാവുന്ന അപൂർവ്വം തെലുഗു നടന്മാരിൽ മുന്നിൽ ആണ് അദ്ദേഹം.. ❤

    • @ananthrajendar9601
      @ananthrajendar9601 Рік тому +1

      വണ്ണം ഉള്ളപ്പോൾ തന്നെ എൻ. ടി. ആർ cute ആയിരുന്നു.

    • @malmovies1699
      @malmovies1699 Рік тому +2

      അഭിനയിക്കാൻ അറിയാവുന്ന അപൂർവ്വം തെലുഗു നടന്മാരിൽ മുന്നിൽ ആണ് അദ്ദേഹം-Exactly!

  • @jithuraj4802
    @jithuraj4802 Рік тому +111

    Jr.Ntr 😘😍🥰
    Multi talented 😘😍🥰
    തെലുങ്ക് സിനിമയിൽ എല്ലാത്തരം വേഷങ്ങളും ചെയ്യാൻ സാധിക്കുന്ന നടൻ 🥰😍
    മറ്റ് യുവ നടന്മാരിൽ വെച്ച് ആക്ടിങ് skill ( ഏതു roleകളും നാച്ചുറൽ ആയി ചെയ്യുന്ന ) നടൻ...
    ആക്ഷൻ വേണോ 💥
    ഡാൻസ് 🥳💥🥰
    ആക്ടിങ് 😍😘🥰
    Singing 💥💥
    അങ്ങനെ എന്തും ഇവിടെ ok ആണ് 😘😍🥰

  • @ABINSIBY90
    @ABINSIBY90 Рік тому +15

    ഞാൻ ഇങ്ങനെ ഒരു നടൻ ഉണ്ടെന്നു അറിയുന്നത് തന്നെ ജനത ഗാരേജ് കണ്ടതിനു ശേഷമാണു.

  • @The.Daywalker
    @The.Daywalker Рік тому +37

    _ആക്റ്റിംഗിലും ഡാൻസിലും എനിക്ക് അല്ലുവിനെക്കാൾ ഇഷ്ടം NTR jr ആണ് fastest dancer in South India_ 😘❤️‍🔥

    • @facile5357
      @facile5357 Рік тому

      Love me again song
      Ro rudiram song
      Komarambheem song
      Brathakali song
      Ravansura song
      Devuda song

  • @rahulraj850
    @rahulraj850 Рік тому +198

    Proud moments for ntr fans ❤️

  • @sumathankachan2274
    @sumathankachan2274 Рік тому +76

    Single take acting, dialogue delivery and dancing without rehearsale that's our young tiger NTR🐯

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +87

    " എൻ.റ്റി.എർ ആര്? എന്ന് ഒരിക്കൽ ചൊദിച്ചവർ അദ്ദെഹത്തെ വാഴ്ത്തിപ്പാടുന്നു.🥰🥰🥰🥰🥰🥰

  • @globalfactvision5293
    @globalfactvision5293 Рік тому +36

    എന്റെ fav telungu actor❣️❣️NTR😍ജീവിതത്തിലും സിനിമയിലും ഒരുപോലെ ഹീറോ😘

  • @krishnajak8296
    @krishnajak8296 Рік тому +13

    ഞാൻ ആദ്യം കണ്ട മൂവി ജനതാ ഗാരേജ് ആണ്., i thought it was a Malayalam movie. നമ്മളെ മോഹൻലാൽ ഉള്ളത് കൊണ്ട്. പിന്നെ temper കണ്ടു. Great പെർഫോമൻസ്.RRR നു ശേഷം ntr related എല്ലാ വീഡിയോസ് ഉം കണ്ടു.
    Ntr nailed bheem character in RRR. I love bheem very much
    Now i am great fan of ntr
    His communication skil is owesome
    He is multi lingual
    Dance🔥
    Acting🔥
    Singing 🥰
    He is so cute and handsome
    The way he keeps the responsibility of his grandfather's name is appreciatable and inspirational 🥰🥰
    JR NTR ഗാരു ❤️❤️❤️❤️
    Thank you for the video

  • @renjithravi4424
    @renjithravi4424 Рік тому +7

    My ഫേവറേറ്റ് തെലുഗു ആക്ടർ... ഇദ്ദേഹം ഒരു കുച്ചിപ്പുടി ഡാൻസർ ആണ്.... മറ്റുനടന്മാർ റിഹേഴ്‌സൽ ചെയ്ത് അഭിനയിക്കുന്നസ്റ്റെപ്പുകൾ ഒറ്റനോട്ടത്തിൽ ക്യാച്ച് ചെയ്തു ക്യാമറക്ക്മുൻപിൽ അവതരിപ്പിക്കാൻ കഴിവുള്ള ഒരു ബ്രിലിയന്റ് ഡാൻസർ....

  • @satyareddy5821
    @satyareddy5821 Рік тому +12

    Fellow Kerala brothers Tq for all the love ❤

  • @prarthanajanani829
    @prarthanajanani829 Рік тому +66

    I am jr NTR big fan.
    Yemdonga
    Temper
    Nanuko prematho
    Jai lava kusa
    RRR
    Simhadri
    Janatha garage
    Aadi
    Aravinda Sametha
    എല്ലാം മികച്ച പൊർഫോമൻസ് മൂവിസ്.
    തെലുങ്കിൽ ഭാവാഭിനയം മുഖത്തും ശരീരഭാഷയിലും വരുന്ന യങ് സൂപ്പർതാരം.
    കുച്ചിപ്പുടി നർത്തകൻ. -
    Waiting
    koratala siva - Jr NTR.
    PrasanthNeel- Jr Ntr

    • @deepakdezz5385
      @deepakdezz5385 Рік тому +1

      ഉമ്മാ😘😘😘😘

    • @abhijithu04
      @abhijithu04 Рік тому +2

      Brindaavanam aaanu bro makeover movie

    • @sarathkumarvs301
      @sarathkumarvs301 Рік тому +2

      ശക്തി എന്ന പടം അടിപൊളി ആണ്.

    • @shaluvlog4119
      @shaluvlog4119 Рік тому +2

      Simhadri
      Ashok
      Naga
      Student no 1
      Yamadonga

  • @jj-bc2si
    @jj-bc2si Рік тому +40

    RRR ന് വേണ്ടി എടുത്ത EFFORT💥

  • @_Dreamgirl
    @_Dreamgirl Рік тому +16

    Rajamouli വലിയ പങ്ക് വഹിച്ചു ❤️
    Janatha garage കണ്ടപ്പോ മുതൽ എന്റെ crush ആയിരുന്നു പുള്ളി 😻

  • @kishanpallath
    @kishanpallath Рік тому +29

    ഇത്രയും സിനിമകൾ പറഞ്ഞിട്ടും "യമദൊൻഗ" ഒഴിവാക്കിയത് ശരിയായില്ല.
    ഞാൻ ആദ്യമായി തെലുഗു ഭാഷയിൽ തന്നെ നായകൻറെ പേരുപോലും അറിയാതെ കണ്ട സിനിമ.

  • @bankai618
    @bankai618 Рік тому +4

    യമഡോങ്ക കണ്ടു ഫാൻ ആയതു ആണ് 10 വർഷം മുന്നേ.. ഇപ്പോൾ ഇങ്ങേരുടെ റീച് ഗ്ലോബൽ ആയതിൽ

  • @shahulshahul5214
    @shahulshahul5214 Рік тому +6

    എപ്പോഴുള്ളവരിൽ ആക്ടിങ് കിങ് ntr ആണ് 🔥🔥🔥🔥🔥

  • @Doha-Vlog
    @Doha-Vlog Рік тому +17

    Seen his speech in Golden Globe …. What a fluency in English language ❤❤

    • @prashanthjoseph3500
      @prashanthjoseph3500 Рік тому +5

      Yes, I've seen his excellent speech at the event in Los Angeles. Sounds like a real American

  • @nuclear2626
    @nuclear2626 Рік тому +8

    ഇനി അടുത്തത് പാൻ വേൾഡ് സ്റ്റാർ 💥NTR, PRASANTH NEEL COMBO
    NTR31 .

  • @drgamingyt215
    @drgamingyt215 Рік тому +198

    NTR FANS KERALA😌🔥

  • @sarathkumarvs301
    @sarathkumarvs301 Рік тому +10

    പണ്ട് "ശക്തി' മലയാളം ഡബ്ബ് cd വാടകയ്ക്ക് എടുത്ത് കണ്ട ഫാൻ ആയി.intro കണ്ടപോ എനിക്കും തോന്നി ഇങ്ങേര് ഹീറോ ആണോ എന്ന്, ഇൻ്റർവെൽ ആയപോ വൻ twist, actions പൊളി padam 👌

    • @rhynoworld
      @rhynoworld Рік тому +1

      അതു പ്രഭാസ് ന്റെ പടമാ

    • @rahulgovind4557
      @rahulgovind4557 Рік тому

      Movie flop aayirunu

  • @shineshibu4281
    @shineshibu4281 Рік тому +13

    The complete package in TFI 💯❤️‍🔥
    Jr NTR ❤️🔥👌

  • @Rebelstar...
    @Rebelstar... Рік тому +10

    Rajamouli jr ntr combo
    student no 1 : super hit
    Simhadri : industry hit
    yamadonga : blockbuster
    RRR : indstury hit 💥😌

    • @OO-ez6bu
      @OO-ez6bu Рік тому +2

      Rrr ih അല 🥴
      Magadheera,simhadri രണ്ടും ih ആണ്

  • @sbrview1701
    @sbrview1701 Рік тому +32

    ജനതാ ഗാര്യേജ് മുതൽ കാണാറുണ്ട്

    • @mamithafanboy5701
      @mamithafanboy5701 Рік тому +1

      സിംഹർദ്രി, ജനതാ ഗ്യാരജ് ബാത്ഷാ yamadhonga എല്ലാം കണ്ടു

    • @shreenathashokacharya8872
      @shreenathashokacharya8872 Рік тому

      @@mamithafanboy5701 😍😍👍

  • @arunkc5627
    @arunkc5627 Рік тому +5

    അന്നും ഇന്നും അല്ലു അർജുൻ ഇഷ്ടം 😍😍

  • @Monuttan6959
    @Monuttan6959 Рік тому +32

    രാജമൗലി is great 🔥💥.

  • @GREESUSIMHADRI
    @GREESUSIMHADRI Рік тому +32

    PROUD MOMENT JR NTR❤️❤️

  • @mamithafanboy5701
    @mamithafanboy5701 Рік тому +47

    തെലുങ്കിൽ അല്ലു അർജുൻ കഴിഞ്ഞാൽ പിന്നെ jr ntr ആണ് ഇഷ്ട്ടം 💞💞❤

    • @ajithashok9289
      @ajithashok9289 Рік тому +9

      Allu ഒന്നും അല്ലെ ntr family അവിടെ എന്താണ് അറിയില്ല അതാണ് നീ allu അർജുൻ പൊക്കി വരുന്നേ

    • @mamithafanboy5701
      @mamithafanboy5701 Рік тому +2

      @@ajithashok9289 നന്ദ മുരി tharanka രാമ റാവു ntr

    • @mamithafanboy5701
      @mamithafanboy5701 Рік тому +4

      @@ajithashok9289 അല്ലു അർജുൻ ന്റെ പടം ഒക്കെ കേരളത്തിൽ റിലീസ് ചെയ്ത പോലെ jr ntr ന്റെ പടവും കേരളത്തിൽ റിലീസ് ചെയ്തിരുന്നെങ്കിൽ കേരളത്തിൽ ഫാൻസ്‌ അല്ലു അർജുനെക്കാൾ jr ntr നു കിട്ടിയേനെ സ്റ്റുഡന്റസ് നമ്പർ one ഒക്കെ സൂപ്പർ പടം ആയിരുന്നു

    • @user-kv4ic2kq9k
      @user-kv4ic2kq9k Рік тому +11

      @@mamithafanboy5701 കോപ്പാണ് 😆😆😆അങ്ങനെയാണെങ്കിൽ ചിരഞ്ജീവിയുടെ പടങ്ങളൊക്കെ ഇവിടെ ഇറങ്ങിയിരുന്നു എന്നിട്ടെന്തായി? മലയാളികൾ തെലുഗ് മൂവീസ് കാണണം എന്ന് ചിന്തിക്കാൻ തുടങ്ങിയത് അല്ലു വന്നപ്പോഴാണ്

    • @kanniyathman
      @kanniyathman Рік тому +1

      @@ajithashok9289 say no 'nepotism '

  • @tyagarajakinkara
    @tyagarajakinkara Рік тому +11

    great actor, great dancer and a great self taught personality. pride of Telugu cinema and india.

  • @sachink6453
    @sachink6453 Рік тому +5

    നാട്ടുനാട്ടുകൊണ്ട് ഓസ്കാറിലേക്കും ചുവടുവെച്ചു ❤️💯🤍

  • @guruguru8452
    @guruguru8452 Рік тому +6

    Man of masses NTR 🔥🔥🔥

  • @dreamshore9
    @dreamshore9 Рік тому +61

    ഇവർ ഒക്കെ already കളത്തിൽ കുറച്ച് കാലം കളിക്കേണ്ടവർ ആണ്,
    നമ്മുടെ ഇതിഹാസങ്ങൾ ആയ തിലകൻ ചേട്ടൻ, jagathi ചേട്ടൻ, മുരളി, നെടുമുടി വേണു, പപ്പു, ഒടുവിൽ, kpac ലളിത, സുകുമാരി, തുടങ്ങി എണ്ണമറ്റ കലാകാരന്മാർക്ക് പ്രത്യേക feature episodes ചെയ്യുക

    • @indrajithenil1880
      @indrajithenil1880 Рік тому

      👍👍

    • @msubfilmsmalayalam
      @msubfilmsmalayalam Рік тому

      എന്നിട്ട് ഇതിനൊക്കെ ഇത്ര വ്യൂസ് നീ കൊടുക്കുമോ

    • @nithink.k4533
      @nithink.k4533 Рік тому +2

      ​@@msubfilmsmalayalam😆 നന്മമരം കളി ആണ് 😆

    • @msubfilmsmalayalam
      @msubfilmsmalayalam Рік тому +1

      @@nithink.k4533 yas ivan polum avarude video kanilla

    • @NadakkalTharavadu
      @NadakkalTharavadu Рік тому

      ​@@msubfilmsmalayalam 🤣🤣🤣🤣

  • @NTRFansKerala
    @NTRFansKerala Рік тому +52

    NTR ♥️♥️♥️♥️

  • @rvp8687
    @rvp8687 Рік тому +3

    കിരൺ ടിവിയിൽ വന്ന രാജമൗലിടെ ആദ്യ ചിത്രം ആണ് കണ്ടത്. അതിൽ കാണുമ്പോൾ ശരിക്കും ഈ പറഞ്ഞത് ഓർക്കുന്നു. സിംഹർദി ഓക്കേ.

  • @guruguru8452
    @guruguru8452 Рік тому +6

    Jai NTR Anna 🔥🔥🔥🥳🥳🎉🎉

  • @SaluShreya
    @SaluShreya Рік тому +6

    SSMBയുടെയും ഇത് പോലെ ഒരു Tribute വേണം കേട്ടോ...

    • @zza3869
      @zza3869 Рік тому +3

      Except fair skin tone and height,he has no skills that an actor should have.

  • @bargavakumar7634
    @bargavakumar7634 Рік тому +11

    NTR no1 indian dancer hero mass global star 🌟🌟🌟

    • @OO-ez6bu
      @OO-ez6bu Рік тому +3

      No dancer.?🤣
      Allu Arjun 10time better than Ntr
      Hritik & Allu best dancers

  • @riyasrcs336
    @riyasrcs336 Рік тому +11

    തീയാണവൻ 🔥🔥🔥🔥🔥💪💪💪💪💪

  • @Hanumanth.chowdary
    @Hanumanth.chowdary Рік тому +8

    Jai NTR ❤

  • @ldealrestrainer1027
    @ldealrestrainer1027 Рік тому +44

    I miss ram charan,especially when you mentioned RRR,ntr shined through action setpieces of the film,especially,tiger fight in forest and mainly interval scene which was epic🤯🤯🤯,may be that's why we malayali audience love him more in the film,also he was innocent good hearted character in the movie,but ram charan was the soul of the movie,his character was core of the film and ram charan delivered one of his career best performance in the film and he was damn phenomonical as alluri Sita Rama Raju🔥🔥🔥

  • @ajeesh5513
    @ajeesh5513 Рік тому +3

    ആദ്യം കണ്ടത് സ്റ്റുഡന്റ് നമ്പർ 1
    ആദി
    നാഗ
    സിംഹദ്രി
    സാമ്പ
    അല്ലാരി രാമുട് തുടങ്ങി എല്ലാ സിനിമയും കണ്ടിട്ടുണ്ട്

    • @ananthrajendar9601
      @ananthrajendar9601 Рік тому

      ഞാൻ സിംഹദ്രിയാണ് ആദ്യം കണ്ട സിനിമ. Its 🔥🔥🔥

  • @saheersha7362
    @saheersha7362 Рік тому +8

    Ntr.. 💯👍🔥⚡

  • @DON10455
    @DON10455 Рік тому +2

    ബാലയ്യന്റെ ചേട്ടന്റെ മകൻ നന്ദമുരി താരക് രാമ റാവു. ( JR. NTR ) 💥🔥

  • @saisreevarun4519
    @saisreevarun4519 Рік тому +12

    Jai NTR ✊🏽
    Love you tarak annaaaa♥️

  • @amzvlog4624
    @amzvlog4624 Рік тому +29

    He has talent so he survived 😍

  • @AJITHKUMAR-jv7cb
    @AJITHKUMAR-jv7cb Рік тому +21

    Super Actor jr Ntr 💟💚💞

  • @sruthisnair6289
    @sruthisnair6289 Рік тому +3

    Njn telugu movie kaanan thudangiyathe ntr nta film kandittanu athodu kude oru big fan aayi. Itrayadikkam dedication kodukkunna oru actor dance aanel dance acting aanel mass pinneh jaada ottum illa aalu simple aanu🥰 jai ntr

  • @muhammedamees6573
    @muhammedamees6573 Рік тому +6

    Jr NTR❤️‍🔥 favourite Telugu actor

  • @mamithafanboy5701
    @mamithafanboy5701 Рік тому +3

    RRR jr ntr കിടിലൻ ആയിരുന്നു

  • @sarathaji7773
    @sarathaji7773 Рік тому +4

    Voice ...croud puller🔥

  • @silentman7315
    @silentman7315 Рік тому +15

    ഭാഗ്യം നേരത്തെ family accept ചെയ്യാത്തത്. ഇല്ലെങ്കിൽ Balayya യൂടെ🤣🤣🤣 ശിക്ഷണത്തിൽ international comedy piece ആയെന്നെ..

  • @unni20683
    @unni20683 Рік тому +3

    Njan kanda 1st movie ahurs
    Pinne brindavanam kandu hardcore fan ayi
    Ella movies um kanduittunnd .
    Pinne ashok movie le intro all time fav.
    Tarak annaya ❣️❣️❣️❣️

  • @Sinannn_mhd
    @Sinannn_mhd Рік тому +2

    1. Allu ettan
    2.Srk
    3.prabhas
    4.NTR
    വേറെ ആരും ഇല്ല 🤍💕🔥

  • @chanduphtography8439
    @chanduphtography8439 Рік тому +5

    Every TARAK Fan proud moment

  • @jivesh77
    @jivesh77 Рік тому +16

    Aarokke vannalum, malayalikalkk ALLU ARJUN❤️💪💪

  • @Azezal502
    @Azezal502 Рік тому +6

    ചക്രവ്യൂഹം, സർവ്വാധിപൻ, ജനത ഗാരേജ്, ടെമ്പർ,yamadonga,👏👏

  • @Sai_2346
    @Sai_2346 Рік тому +4

    Jai NTR!!! He shall conquer more heights and soar even higher.

  • @രായപ്പൻ-bgm
    @രായപ്പൻ-bgm 7 місяців тому

    ജയ് ലവ കുശാ (രാവണസുരൻ ) കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇഷ്ടം Jr Ntr ❤️‍🔥✨

  • @priyaabhiramimt1998
    @priyaabhiramimt1998 Рік тому +3

    🥰❤️പണ്ടേ ഇഷ്ടം ആണ് പുള്ളിയെ 🥰

  • @jrvcreations7292
    @jrvcreations7292 Рік тому +4

    Jr NTR cm

  • @subeeshkky4468
    @subeeshkky4468 Рік тому +5

    Ntr jr❤❤❤

  • @bgmiground067
    @bgmiground067 Рік тому +12

    അരവിന്ദ സമേത 🔥🔥🔥

  • @arunkumars6014
    @arunkumars6014 Рік тому +15

    NTR da 🔥🔥the😍

  • @anirudhhananeshkumar512
    @anirudhhananeshkumar512 Рік тому +2

    ആദ്യമായി ഞാൻ കാണുന്നത് സിംഹാദ്രി ആണ് ... പിന്നെ കണ്ടത് Baadshah , Brindavanam . പക്ഷേ പിന്നീട് കണ്ട Temper ൽ ഇങ്ങേരുടെ Physique കണ്ട് ഞെട്ടി രോമാഞ്ചം കേറി പോയി ... പിന്നീട് ജനത ഗാരേജ് , അരവിന്ദ സമേത വീര രാഘവ കണ്ടു. എല്ലാം ഒന്നിനൊന്ന് മികച്ച സിനിമകൾ .

    • @ananthrajendar9601
      @ananthrajendar9601 Рік тому +1

      സിംഹാദ്രിയിൽ കാണാൻ നല്ല cute ആയിരുന്നു.

  • @achu8633
    @achu8633 Рік тому +30

    NTR 👑👑

  • @saeedcutz2109
    @saeedcutz2109 Рік тому +5

    Baadshah
    Brindavanam
    Temper
    Janatha garege
    Osaraveli
    RRR
    ഈ ഫിലിംസ് ലെ ഡാൻസ് 🔥

  • @mohamedriyas6784
    @mohamedriyas6784 Рік тому +15

    Simple man *jr NTR*

  • @farhananishad1611
    @farhananishad1611 Рік тому +9

    Jenatha garage 👏👍super ahn

  • @lalkrishnan5454
    @lalkrishnan5454 Рік тому +17

    He is multi talented 👍

  • @NTRFansKerala
    @NTRFansKerala Рік тому +13

    NTR❤️‍🔥❤️‍🔥❤️‍🔥

  • @Sarathaji-tx6uz
    @Sarathaji-tx6uz 9 місяців тому +1

    Proud moment as an ntr fan❤

  • @robintdavid9143
    @robintdavid9143 Рік тому +5

    jr NTR ❤️😍

  • @sarathaji7773
    @sarathaji7773 Рік тому +4

    Alltime jr .Ntr fan

  • @chankarantalkies
    @chankarantalkies Рік тому +7

    മുത്ത് 💖💖💖💖💖💖🔥🔥🔥

  • @sanoopb8573
    @sanoopb8573 Рік тому +2

    Tarak 🔥🔥🔥🔥😍😍😍😍😍😍😍

  • @abhayparakkal9175
    @abhayparakkal9175 Рік тому +6

    Only one NTR fan 😍🔥

  • @adithyanvb801
    @adithyanvb801 Рік тому +5

    Jr NTR🔥

  • @vivekvardhan2439
    @vivekvardhan2439 Рік тому +3

    NTR❤️‍🔥❤️‍🔥

  • @VarunKumar-zl7ev
    @VarunKumar-zl7ev Рік тому +4

    Simhadri interval scene is awesome

  • @ananthuappu547
    @ananthuappu547 Рік тому +6

    Tarak ❤️❤️NTR💪💪🔥🔥

  • @kannanrs1326
    @kannanrs1326 Рік тому +4

    yamagonda njn first kanda movie...super movie annu....rajamouli ude movie annu👍🏻

  • @ameenakku11
    @ameenakku11 Рік тому +3

    ജനതഗാരേജ്❤️🔥

  • @achuashekachuashek2017
    @achuashekachuashek2017 Рік тому +2

    Tarak❤

  • @c_rajesh_1437
    @c_rajesh_1437 Рік тому +2

    Jai NTR ❤️💥

  • @gokul147
    @gokul147 Рік тому +5

    നല്ലരും നടൻ തന്നെ ആണ്

  • @user-rq9zg2cn9k
    @user-rq9zg2cn9k Рік тому +8

    ALLU ARJUN

  • @GREESUSIMHADRI
    @GREESUSIMHADRI Рік тому +6

    GLOBAL STAR NTR❤️❤️❤️🔥🔥🔥🔥

  • @_Albert_fx_
    @_Albert_fx_ Рік тому +3

    🥺🥵🔥😎💖 Jr.ntr 🔥💞💘💞🔥

  • @shopify2740
    @shopify2740 Рік тому +13

    Ntr💖

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +3

    The Man 🤌🏻🔥
    Young Tiger NTR 🔥🔥

  • @ItsNambiarRahul
    @ItsNambiarRahul Рік тому +6

    Tarak❤️NTR❤️

  • @mymoviechoices
    @mymoviechoices Рік тому +15

    His career changing movie is not Temper..it is Yamadonga

    • @kriz2281
      @kriz2281 Рік тому +4

      Rajamouli de oru Verity padam

    • @rahulr6156
      @rahulr6156 Рік тому +6

      Temper was like new delhi for mammooty. Back to back flopssnu shesham anu temper vannath

    • @brayanjacobjose371
      @brayanjacobjose371 Рік тому

      ​@@rahulr6156 yep..temper summa 🔥🔥🔥

    • @niriap9780
      @niriap9780 Рік тому +2

      Moonu naali flopunu shesham hit adicha padam aanu temper...
      Temper okke scene padam aanu...direction dialogue okke adipoli aanu...Prakash Raj okke aayittilla dialogues okke super aanu...climax court scene okke vere level acting...👍

    • @vinipurushotham579
      @vinipurushotham579 Рік тому

      @@niriap9780 beach fight.. Vellam adichitulla adi.. Ennitt oru chiri und🔥..

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +4

    ఎన్ టి ఆర్ జూనియర్ సూపర్ యాక్టర్ 👍👍

  • @MohanMohan-sn3cy
    @MohanMohan-sn3cy Рік тому +2

    Tollywood great actor jr NTR