ഉല്പത്തി 6 ൽ അത് ദൂതനാമരാണെന്നു വാദിച്ചവർ ചോദിച്ചാചോദ്യങ്ങൾക്ക് മറുപടി

Поділитися
Вставка
  • Опубліковано 16 вер 2024
  • അവർ ദൂതന്മാരോ?
    വേറിട്ട ചിന്തകൾ ഭാഗം 67
    ഡേവിഡ് അടിമാലി
    വചന പാഠനം
    9995151310

КОМЕНТАРІ • 39

  • @mallumovieworld3003
    @mallumovieworld3003 2 місяці тому +2

    ആദം ദൈവപുത്രൻ ആയിരുന്നു....
    എന്നാൽ ഭാര്യയുടെ ദുരൂപദേശത്തിൽ വിശ്വസിച്ച് ദൈവകൽപ്പന ലംഘിച്ച് പാപി ആയി ദൈവപുത്രസ്ഥാനം നഷ്ട്ടപ്പെട്ടു.....
    ശേത്തിനേയും,ഏനോശിനേയും,ദൈവപുത്രന്മാർ എന്നു വിളിച്ചിട്ടില്ല.....
    ആദാമിന്റെ മകൻ ഹാബേൽ കഴിഞ്ഞാൽ ദൈവം നീതിമാൻ എന്ന് വിളിച്ചത് ഹാനോക്കിനേയും,ഹാനോക്കിന്റെ തലമുറകളേയുമാണ്...
    അതിന് ഇടക്കുള്ള ആരേയും ദൈവം നീതിമാനെന്ന് വിളിച്ചിട്ടില്ല...
    പിന്നെ വിളിച്ചത് നോഹയെ ആണ്.....
    ദൈവവചനം അനുസരിക്കുന്ന മനുഷ്യരെയാണ് നീതിമാൻ, ദൈവപുത്രൻ,വിശുദ്ധൻ,ദേവന്മാർ,എന്നൊക്കെ വിളിക്കുന്നത്......

    • @davidthomas7934
      @davidthomas7934  2 місяці тому

      @@mallumovieworld3003 വേറിട്ട ചിന്തകൾ എന്ന പരിപാടി ബൈബിൾ അല്പം എങ്കിലും അറിയുവന്നവർക്കേ മനസിലാകുകയുള്ളു. സോറി... 🙏🙏
      പിന്നെ നീതിമാൻ അല്ലാത്ത ഏനോശ് ആരാധന തുടങ്ങിയപ്പോൾ താങ്കളുടെ ദൈവം അതിൽ പ്രസാദിച്ചു അല്ലേ?
      ബൈബിൾ പറയുന്ന പരിശുദ്നായ ദൈവം നീതി മാന്മാരുടെ ആരാധനായിൽ പ്രസാധിക്കുന്ന ദൈവം ആണ്.

  • @FUN_MEDIA5
    @FUN_MEDIA5 2 місяці тому

    Gesuschristdaivathentapethaavaamdaivamyahovayannasaathaanalla.athunnathanaayadaivamaanugesuschristdaivathentapethaavaayadaivam.athunnathangaleldaivaivathenumahathvam

  • @mallumovieworld3003
    @mallumovieworld3003 2 місяці тому +2

    കമന്റുകൾ താങ്കളോടുള്ള ചോദ്യങ്ങളും,സംശയങ്ങളും,
    മാത്രമല്ല,
    താങ്കൾ പറയുന്ന ആന പൊട്ടത്തരങ്ങൾ,മണ്ടത്തരങ്ങൾ,ദുരൂപദേശങ്ങൾ,എന്നിവ തിരുത്താനുള്ള താങ്കൾക്കുള്ള ക്ലാസ് കൂടിയാണ്....
    വാ തുറന്നാൽ മണ്ടത്തരങ്ങൾ മാത്രം പറയുന്ന താങ്കൾക്കെങ്ങനെയാണ് ആൾക്കാരുടെ വചന പരമായ സംശയങ്ങൾ മാറ്റാൻ കഴിയുന്നത്.....?

  • @mollymdh1939
    @mollymdh1939 2 місяці тому +1

    Pastor yesukristhuvinte,pithavinte name onnu parayamo,ingane chanalil vannirunnu tharkavum vadavum nadathunna oru pastormarum ente ee chodyathinu marupadi thannittilla,davidpastor,mattulla pastormare pole alla ennanallo,parayunnathe,apol answer parayanam, who is the father of Jesus Christ?

    • @davidthomas7934
      @davidthomas7934  2 місяці тому

      @@mollymdh1939 ഇങ്ങനെ ഒരു സംശയം ഉണ്ടാകുവാൻ എന്താണ് കാരണം?
      ഉൽപ്തി ഒന്നാം അധ്യായതിൽ ( 4:2) വരെ 35 പ്രാവശ്യം ദൈവം എന്ന് പറഞ്ഞിട്ട്. 4:2 ൽ ആണ് യെഹോവ എന്ന് പറഞ്ഞിരിക്കുന്നത്..
      കൂടുതൽ അറിയുവാൻ എശയ : 46:18 വായിക്കുക. അവിടെ യേശുവിനെ അയച്ചത് ആരാണ് എന്ന് പറയുന്നു. വീണ്ടും യോഹന്നാൻ സുവിശേഷം വായിക്കുമ്പോൾ എന്നെ അയച്ച പിതാവ് എന്നും പറയുന്നു. ഇനി രണ്ടും ചേർത്ത് പഠിച്ചാൽ മറുപടി ആകും.

  • @benjamin9745
    @benjamin9745 2 місяці тому

    ഇയ്യോബ് 1:6 ൽ പറയുന്ന ദൈവത്തിന്റെ പുത്രന്മാർ ആരാണ്?

    • @SalimVikram
      @SalimVikram 2 місяці тому

      👍😄 ദൈവത്തെ ആരാധിക്കുന്ന. ഏനോ ശിന്റെ പുത്രന്മാരാ...😄😄🤣
      എന്ന് ഈപാസ്റ്റർ പറഞ്ഞു കളയും 😄

  • @IAMJ1B
    @IAMJ1B 2 місяці тому +1

    Shaji josephinod debate nadathamo

    • @davidthomas7934
      @davidthomas7934  2 місяці тому

      @@IAMJ1B 🙏🙏
      ഞാൻ ഡിബേറ്റിനു പോകാറില്ല. ഒരാളെ തോൽപ്പിക്കുക എന്നൊരു ലക്ഷ്യം എനിക്കില്ല. എന്നാൽ വചനം പഠിക്കുന്നവർക്ക് പഠിക്കുവാൻ വേണ്ടി തെറ്റായ പ്രശ്താവനകളെ വെളിപ്പെടുത്തികൊണ്ട് സത്യം പറയുന്നു അത്ര മാത്രം.
      അവർക്ക് എതിരായ ആശയം ഉണ്ടെങ്കിൽ അവർ വെളിപ്പെടുത്തട്ടെ.

    • @IAMJ1B
      @IAMJ1B 2 місяці тому

      @@davidthomas7934 Appo Eeyide oru shabathukaranod tharkkichatho

    • @IAMJ1B
      @IAMJ1B 2 місяці тому

      @@davidthomas7934 Appo shabhathukaranod nadathiyath pinne enthuva

    • @davidthomas7934
      @davidthomas7934  2 місяці тому

      @@IAMJ1B ശബത് കാരൻ ആദ്യം എന്നെ കാണുവാൻ വന്നതാണ്. അദ്ദേഹം വന്നുതിനു ശേഷമാണ് കാര്യങ്ങൾ പറയുന്നത്. രണ്ടാം പ്രാവശ്യം saju thamas സർ എന്നെ വരുവാൻ പറഞ്ഞു വിളിച്ചു സംവാദത്തിന് അല്ലായിരുന്നു.
      പിന്നെ സംവാദം എന്നുപറഞ്ഞാൽ വെറുതെ സംഭാഷണം അല്ല . അതിനു ചില ചിട്ടകൾ വ്യെവസ്ഥകൾ ഒക്കെയുണ്ട്. നമ്മുടെ ആശയം പൂർണ്ണമായി വെളിപ്പെടുത്തവനോ, മറുപടി പൂർണ്ണമായി പറയുവാനോ സമയം കിട്ടിയെന്നു വരില്ല.
      ഇതും ഒരു കാരണമാണ്.
      എനിക്ക് തോന്നുന്നു ആവശ്യത്തിനുള്ള തെളിവുകൾ ഞാൻ വെക്കുന്നു. പിന്നെ ഒരു ഉപദേശമോ, പഠിച്ചു വെച്ചതോ വിട്ട് പോരുവാൻ ആരും തയാർ അല്ല. പിന്നെ കാര്യങ്ങൾ മനസിലാകുന്നവർ ഉണ്ട് അവർക്കു വേണ്ടിയാണ് വേറിട്ട ചിന്തകൾ എന്ന പരിപാടി.

  • @SalimVikram
    @SalimVikram 2 місяці тому +2

    വെറുതെ ഉരുണ്ടിട്ട് കാര്യമില്ല.😄 ഉല്പത്തി. 6:1 തുടർന്ന് നാലാം വാക്യവും വായിക്കുമ്പോൾ. അത് മനുഷ്യരല്ല എന്ന് വ്യക്തമായി അറിയാൻ കഴിയും...

    • @davidthomas7934
      @davidthomas7934  2 місяці тому

      @@SalimVikram ഇതിൽ കൂടുതൽ ഒന്നും പറയുവാൻ തങ്ങൾക്കും ഇല്ലല്ലോ?
      ഞാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഖണ്ണിക്കുവാൻ നിങ്ങൾക്കാകുന്നില്ലല്ലോ.

    • @SalimVikram
      @SalimVikram 2 місяці тому

      താങ്കൾ എന്തു പറഞ്ഞു 😄 ആറിന്റെ നാലിൽ പറയുന്നു. അതിന്റെ ശേഷവും,ദൈവത്തിന്റെ പുത്രന്മാർ., മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്ന്.അവർ കുഞ്ഞുങ്ങളെ പ്രസവിച്ചു. 😄 താങ്കൾക്ക് അല്പം ബുദ്ധിയുണ്ടെങ്കിൽ. ചിന്തിക്കുമായിരുന്നു.😂 ആദമും ഹവ്വയും മനുഷ്യരാണ്. മനുഷ്യബന്ധത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം ..ആദം ഹവ്വാമുതൽ തുടങ്ങുന്നതാണ്.. അതൊരു സംഭവം പോലെ. എടുത്തെടുത്ത് പറയാൻ.🤣 ആത്മാവ് സുബോധമുള്ള ആത്മാവാണ്.🙏. താങ്കൾക്ക് പറ്റിയ അബദ്ധം ഒന്നും.ആത്മാവിന് പറ്റില്ല.🤣 ഉല്പത്തി 6:4 അതിന്റെ ശേഷവും.( എന്നുവച്ചാൽ മുൻപും നടന്നിരുന്നു)😄 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ വന്നു. അവർ കുഞ്ഞുങ്ങളെ പ്രസവിച്ചു. ഇത്തരം കാര്യങ്ങൾ എടുത്തു പറയണമെങ്കിൽ. അത് മനുഷ്യരല്ല എന്ന് വളരെ വ്യക്തം . ദൈവാത്മാവ് ഉള്ളവന് മനസ്സിലാക്കാൻ കഴിയും.😄 മനുഷ്യൻ അല്ലെങ്കിൽ പിന്നെ ആരാ?🤣ഇതെല്ലാം ദൈവിക പദ്ധതിയുടെ ഭാഗമാണ്! ചിലപ്പോൾ ആദാമിന്റെ മക്കൾ. സഹോദരിമാരെ വിവാഹം ചെയ്യാതിരിക്കാൻ.ദൈവo ഇങ്ങനെ ഒരു പദ്ധതി അനുവദിച്ചു കൊടുത്തതും ആകാം.🙏😄😄🤣

    • @renjithpaul9052
      @renjithpaul9052 2 місяці тому

      ​@@SalimVikram
      അങ്ങിനെയെങ്കിൽ ആ പരിപാടി നിന്ന് പോയോ അതോ ഇപ്പോഴും നടക്കുന്നുണ്ടോ?.
      ഇല്ലെങ്കിൽ എന്ത് കൊണ്ട്?

    • @renjithpaul9052
      @renjithpaul9052 2 місяці тому


      അങ്ങിനെയെങ്കിൽ ആ പരിപാടി നിന്ന് പോയോ അതോ ഇപ്പോഴും നടക്കുന്നുണ്ടോ?.
      ഇല്ലെങ്കിൽ എന്ത് കൊണ്ട്?

    • @IAMJ1B
      @IAMJ1B 2 місяці тому

      Angananenkil manushyante puthranmar enna pottanmarano😂.Avar enth cheyyum.Oro pottatharavum paranjond varum

  • @SalimVikram
    @SalimVikram 2 місяці тому

    ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.🙏 പ്രിയ സഹോദരങ്ങളെ.ചിന്തിക്കേണ്ട കാര്യങ്ങൾ . ചിന്തിക്കേണ്ട രീതിയിൽ ചിന്തിച്ച് പറഞ്ഞില്ലെങ്കിൽ.പറയുന്ന പല കാര്യങ്ങളും. അബദ്ധമായി തീരും.
    ആത്മാവിൽ എഴുതപ്പെട്ട വചനം. ആത്മാവിന്റെ സഹായത്തോടെ. ചിന്തിക്കുകയും. അയവിറക്കുകയും ചെയ്യുക.! ഉദാ : ആദാമിന് ആദ്യം രണ്ടു ആൺ മക്കളും. കുറെ പെൺമക്കളും ഉണ്ടായിരുന്നു. മൂത്ത മകൻ ഇളയ മകനെ കൊന്നു.മൂത്ത മകൻ സഹോദരിമാരെ വിവാഹം കഴിച്ചതായി കാണുന്നില്ല.😄ഭൂമിയിൽ മറ്റു മനുഷ്യരില്ല😄 എന്നിരിക്കെ എങ്ങനെയാണ് മൂത്ത മകനായ കയ്യിൽ മറ്റൊരിടത്തുനിന്ന് വിവാഹം കഴിക്കുന്നത്...?അപ്പോൾ ദൈവീക പദ്ധതി പ്രകാരം ദൂതന്മാർ( ദൈവത്തിന്റെ പുത്രന്മാർ) ആദമിന്റെ പെൺമക്കളെ വിവാഹം കഴിച്ചു. ഇവരുടെ തലമുറ യെയാണ്. കയ്യിൽ വിവാഹം കഴിച്ചു എന്നു പറഞ്ഞാൽ. ഡേവിഡ് പാസ്റ്ററിന് നിഷേധിക്കാൻ കഴിയുമോ.? 😄 നിഷേധിക്കുകയാണെങ്കിൽ പിന്നെയെങ്ങനെ എന്നുകൂടെ പറയണം...🤣🤣🙏 ആത്മീയ സഹായമില്ലാതെ തലച്ചോറിൽ ഉദിക്കുന്ന മാനുഷിക ചിന്തകളെ പാവം മനുഷ്യരിൽ കുത്തിവെക്കരുത് 🙏🙏🙏 "ദൈവത്തിനു" മഹത്വം ഉണ്ടാകട്ടെ ആമേൻ 🍒
    പാസ്റ്റർ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം. മൂന്നാം ഭാഗം ഇട്ടത് അബദ്ധമായി പോയി എന്ന്.😄സോറി..

    • @davidthomas7934
      @davidthomas7934  2 місяці тому

      @@SalimVikram 🙏🙏 good 🙏🙏
      നല്ല നിലവാറുമുള്ള പ്രതികരണം.
      ഇങ്ങനെ വിശദമായി ഒരു പ്രതികരണം ഉണ്ടായായാൽ അതിനെ തെറ്റി ഒഴിയുവാൻ ആവില്ല.
      എന്നോട് കയിന്റെ ഭാര്യ എവിടെ നിന്നു എന്നൊരു ചോദ്യം ഒരാൾ ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത് രണ്ടും പരിഗണിച്ചു കൊണ്ട് ഒരു വീഡിയോ ഉടനെ വരും.
      ഞാൻ സായിപ്പിന്റെ പുസ്തകം വായിച്ചല്ല പഠിക്കുന്നത്. എന്റെ പഠന രീതി എന്ത് എന്ന് എനിക്കും കർവാവിനും അറിയാം.
      സർ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെ അബദ്ധം എന്തെന്ന് എന്റെ അടുത്ത വീഡിയോ യിൽ വരും.കൃപയാൽ എന്റെ ഒരു വീഡിയോ യും ഇട്ടതിൽ എനിക്ക് പരിഭവം ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുകയും ഇല്ല. കാരണം ദൈവത്തിന്റെ പരിശുദ്ദമാവാണ് എന്നെ പഠിപ്പിക്കുന്നത്.

    • @IAMJ1B
      @IAMJ1B 2 місяці тому

      Illatha pennungale dhoothanmar engane kalyam kazhichu?Thala adhikam veyil kollikkaruthe😂

    • @davidthomas7934
      @davidthomas7934  2 місяці тому

      @@SalimVikram വചന തെളിവുകളോടെ ഞാൻ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ വചനം കൊണ്ട് ഖണ്ണിക്കുവാൻ കഴിയാതെടുത്തോളം കാലം വീണ്ടും വീണ്ടും ഉന്നയിക്കുന്ന കാര്യങ്ങൾ ക്ക് പാലക്കാരണങ്ങൾ ഉണ്ട്.
      1, കാര്യങ്ങൾ എന്താണെന്നു മനസിലായില്ല.
      2, മറുപടി ഇല്ല
      3, സമ്മതിക്കുവാൻ ബുദ്ധിമുട്ട്
      ( പിടിവാശി )
      ഞാൻ 3 വീഡിയോകളിലായി നല്ല വിശദീകരണങ്ങൾ കൊടുത്തിട്ടുണ്ട്.
      താങ്കൾ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്ന് കൂടി മനസിരുത്തി വായിച്ചേ? ഒരു വലിയ അബദ്ധം മനസിലാകും. മനസ്സിലായില്ലെങ്കിൽ പറയു. അതിനെ അടിസ്ഥാനമാക്കി ഞാൻ ഒരു വിശദീകരണം തരാം.

    • @SalimVikram
      @SalimVikram 2 місяці тому

      🤣🤣🤣 പാസ്റ്റർ. താങ്കൾ പറഞ്ഞ വാക്കുകളെ ഖണ്ണിച്ച് കൊണ്ട് തന്നെയാണ്. ഞാനീ ചോദ്യം ചോദിച്ചിരിക്കുന്നത്.😄 താങ്കൾ ഇട്ട വചനങ്ങൾ ഇതിന് യോജിച്ചതല്ല!.😄ദൂതന്മാർ അല്ലെങ്കിൽ. ആദമിന്റെ പെൺമക്കളെ വിവാഹം കഴിച്ചത് ആരെന്ന് പറയണം.😄🙏 താങ്കൾ എത്ര പണ്ഡിതൻ ആയാലും.ദൂതന്മാരെ.തൊടാതെ. ഈ ചോദ്യത്തിന് ഒരു മറുപടി തരാൻ കഴിയില്ല.😄കഴിയുമെങ്കിൽ പറയൂ... എന്തിന് നാളെക്ക് മാറ്റിവെക്കുന്നു.😄ഉത്തരം പറയാൻ ഒരു മെഗാ സീരിയലിന്റെ ആവശ്യമൊന്നുമില്ല.താങ്കൾ പറഞ്ഞ മണ്ടത്തരം. മണ്ടത്തരം ആണെന്ന് അംഗീകരിക്കാൻ താങ്കൾക്ക് മനസ്സില്ല. ഇല്ലെങ്കിൽ മറുപടി താ..🙏

    • @IAMJ1B
      @IAMJ1B 2 місяці тому

      ivan pinneyum🙄

  • @c.pthomas1667
    @c.pthomas1667 2 місяці тому

    ആരെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് .

    • @davidthomas7934
      @davidthomas7934  2 місяці тому

      അതെനിക്കറിയില്ലായിരുന്നു,.. 🙏🙏🙏🙏🙏

  • @kunjimoncm1501
    @kunjimoncm1501 2 місяці тому

    ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്ന് ദൈവം ആരോടാണ് പറയുന്നത്? യേശുവിനോടാണെങ്കിൽ എപ്പോഴാണത് ദൈവം പറഞ്ഞത്? ദൈവം എപ്പോഴെങ്കിലും എനിക്ക് ഒരു പുത്രൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ടുണ്ടോ? (ആദ്യജാതൻ എക ജാതൻ എന്ന് പറയുന്നതൊക്കെ മനുഷ്യരാണ് )

    • @SalimVikram
      @SalimVikram 2 місяці тому

      സങ്കീ:2:7.(പുത്രൻ പറയുന്നു) യഹോവ എന്നോട് അരുളി ചെയ്തത്. നീ എന്റെ പുത്രൻ ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
      എബ്രായർ 5:5 കൂടി വായിക്കുക.👍

    • @kunjimoncm1501
      @kunjimoncm1501 2 місяці тому

      @@SalimVikramപുത്രനല്ലേ പറയുന്നത്? യേശു അങ്ങനെ ആരോടും പറഞ്ഞതായി കാണുന്നില്ല

  • @SalimVikram
    @SalimVikram 2 місяці тому

    പാസ്റ്റർ നിങ്ങൾ ചക്ക് എന്ന് പറയുമ്പോൾ ചുക്ക് എന്നു പറയരുത്.😄🙏
    ഇയ്യോബ് 1:6 ഒരു ദിവസം ദൈവപുത്രന്മാർ. യഹോവയുടെ സന്നിധിയിൽ
    നിൽപ്പാൻ ചെന്നു.അവരുടെ കൂട്ടത്തിൽ. സാത്താനും ചെന്നു...😄
    താങ്കൾ പറയുന്നത്. ദൈവപുത്രന്മാർ എന്ന് പറയുന്നത്. ദൈവത്തെ ആരാധിക്കുന്നവരുടെ തലമുറയായ മനുഷ്യരെ മാത്രമാണ് എന്നാണ് താങ്കൾ പറയുന്നത്. അതിനു താങ്കൾ ഒരു വചനം തന്നു.😄 ഹെബ്രായർ 1:5 നീ എന്റെ പുത്രൻ ഇന്ന് ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു എന്നും ഞാൻ അവനെ പിതാവും അവൻ എനിക്ക് പുത്രനുമായിരിക്കും എന്നും.ദൂതന്മാരോട് ആരോടെങ്കിലും വല്ലപ്പോഴും അരുളി ചെയ്തിട്ടുണ്ടോ? ഇല്ല പാസ്റ്റർ,. ദൂതന്മാരോട് മാത്രമല്ല. മനുഷ്യനോട് പോലും അത് പറഞ്ഞിട്ടില്ല. സ്വർഗ്ഗത്തിൽ ആരോടും അങ്ങനെ പറഞ്ഞിട്ടില്ല !😄 പറയാത്തതുകൊണ്ട് ദൂതൻ ദൈവത്തിന്റെ പുത്രനല്ല എന്ന് താങ്കൾ പറയുന്നു. അപ്പോൾ ഇയ്യോബ്1:6 ദൈവത്തിന്റെ സന്നിധി നിൽക്കുന്നത് മനുഷ്യരാണോ ?😂 ആണെങ്കിൽ ആണെന്ന് പറയുക! അല്ല എങ്കിൽ അല്ല എന്ന് പറയുക! അല്ല എങ്കിൽ ഇവിടെ നിൽക്കുന്നത് ആരെന്ന് പറയൂ...🤣 ഒരിക്കലും. താങ്കൾ അവിടെ നിൽക്കുന്നത് മനുഷ്യരെന്ന് പറയില്ല.😄 അപ്പോൾ പിന്നെ ദൂതന്മാർ അല്ലെങ്കിൽ പിന്നെ ആരാ...🙏🤔🤔🤔😄 ചോദ്യത്തിന് ഉത്തരം പറയാൻ കഴിയില്ലെങ്കിൽ ബന്ധമില്ലാത്ത കുറെ വചനം ഇട്ട്. പാവം മനുഷ്യരെ വഴിതെറ്റിക്കാതിരിക്കുക!🙏🙏🙏

    • @davidthomas7934
      @davidthomas7934  2 місяці тому

      @@SalimVikram ഭൂമിയിൽ പ്രളയം ഉണ്ടാകുവാനുള്ള കാരണം എന്നതാണ് എന്ന് ചോദിച്ചിട്ട് അതിനു പോലും മറുപടി ഇല്ലാത്ത വരോട് സംസാരിച്ചു കളയുവൻ ഇപ്പോൾ സമയം ഇല്ല.
      ദൂതൻമാർ പാവം ചെയ്തതിനു മനുഷ്യനെ നശിപ്പിച്ച ദൈവം അല്ലേ താങ്കളുടെ ദൈവം. എന്നാൽ ബൈബിൾ പറയുന്നതും ഞാൻ പറയുന്നതുമായ ദൈവം അങ്ങനെ ചെയില്ല.
      മനുഷ്യൻ ചെയ്ത പാപത്തിന് മനുഷ്യനെ ശിക്ഷിച്ചു.

  • @c.pthomas1667
    @c.pthomas1667 2 місяці тому

    ആരാണ് സാറാഫുകൾ ? പറക്കുന്ന അഗ്ന്നിസർപ്പങ്ങളെയാണ് സാറാഫുകൾ എന്ന് വിളിച്ചിരിക്കുന്നത് .

    • @davidthomas7934
      @davidthomas7934  2 місяці тому

      ഇതും എനിക്കറിയില്ലായിരുന്നു 🙏🙏🙏

    • @benjamin9745
      @benjamin9745 2 місяці тому

      തെളിവ് എവിടെ?