Microsoft Word Malayalam Tutorial Part2 | Page Setting in MS Word | പേജ് സെറ്റിങ് | How to Set Page
Вставка
- Опубліковано 11 жов 2024
- This video contains page setting in ms word or how to set page in ms word (പേജ് സെറ്റിങ്) MS Word Malayalam Tutorial .
Microsoft Word is a powerful word processing tool that is part of Microsoft Office. This is a detailed beginners tutorial. This video explains Microsoft word Malayalam tutorial Part2 for beginners, Students, Housewives and professionals. if you watch all these full video series, it will be good for your life and your carrier. Please keep watching and subscribe my channel for getting my update on time. Good luck......
This Video is most important for All people using Malayalam Language and Computer. It is based on Basic Computer Education and computer basics learning skills.
Basics of Computer Malayalam Computer Basics Malayalam Ideal Express Study Computer Home Malayalam Part1
Video Link: • Basics of Computer Ski...
Basics of Computer Malayalam Computer Basics Malayalam Ideal Express Study Computer Home Malayalam Part2
Video Link: • Basics of Computer Mal...
Microsoft Word Malayalam Tutorial Part1|മൈക്രോസോഫ്റ്റ് വേർഡ് മലയാളത്തിൽ പഠിക്കാം ഭാഗം1
Video Link: • Microsoft Word Malayal...
This Ideal Express Channel explains the basics of computer in Malayalam. Viewing this Channel will help you to get basic knowledge about computers and you can be well aware of computer basics in Malayalam. Persons like house wives, retired employees or any kind of persons who want to know the basics of computer can be make use of this video for getting skills to use the computer. All the basic information covers in this video are useful for all the categories of persons like students, housewives, working persons, employed persons, kids, retired persons and all other computer education seeking persons. So must watch it and subscribe...
Stay Tuned for more. Do like, share subscribe to us;
Visit Our Website: www.idealmss.com
Visit Our Facebook Page: / idealthrissur
Visit Our Instagram Page: / idealthrissur
Visit Our Twitter Page: / idealthrissur
#computertutorialsmalayalam
#pagesettinginmswordmalayalam
#basicsofcomputermalayalam
DISCLAIMER: This Video DOES NOT Promote or encourage Any illegal activities, all contents provided by This Channel is meant for EDUCATIONAL and ENTERTAINMENT PURPOSE only
വാസ്തവം ബാക്ക് ഗ്രൗണ്ട് ഒരിക്കലും
ആവശ്യമുള്ളതല്ല. മനോഹരമായ ഈ
അവതരണ രീതിയെതന്നെ അലങ്കോല
പ്പെടുത്തുന്നു.
ബാഗ്രൗണ്ട് മ്യൂസിക് കേട്ട് ഞാൻ ഉറങ്ങിപ്പോയി
Haha.....
Haha ....me too
😆😆😆😆😆
🤣🤣🤣🤣🤣
Ne mudukkana
Back ground music doesn’t suit this class .. feels sad ..
ഇവിടെ ആരേലും ചത്തോ.. എജ്ജാതി BGM🤣🤣🤣
😄😄😄🤣😂😂👍🏻🙏🏻
😁😁😁😁😁😁😁😁😁😁😁
പടിക്കാൻ കയറിയ ഞാൻ ഉറങ്ങി പോയി ടീച്ചർ..😴😴😴
വളരെ സിമ്പിൾ ആയി പറഞ്ഞു തരുന്നു താങ്ക്സ്.
Thank you very much 😊😊😊
ഏതോ ഒരു ഗതികെട്ട രാഷ്ട്രീയ നേതാവ് മരണപ്പെട്ടതിന്റെ ഓർമയുടെ ഭാഗമായി ഇട്ട മ്യൂസിക് പോലെ തോന്നി പോയി. ഇത്രയും വേണ്ടായിരുന്നു. 😢😢😢😢
ഒത്തിരി ഉപകാരമായിരുന്നു കേട്ടോ. നല്ല clear ആയി മനസിലാക്കി തന്നു. ഞാൻ subscribe ചെയ്യാം കേട്ടോ. ഇനിയും ഇതുപോലെ നന്നായി മനസിലാകുന്ന രീതിയിൽ video ഇടണേ. ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയാൽ പോലും ഇത്ര clear ആകില്ല. Thank you. പിന്നെ ഒരു letter head ന്റെ പുറത്ത് type ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ഒന്നു പറയാമോ. മാറ്റർ മെയിൽ ചെയ്തു കഴിഞ്ഞാൽ എനിക്ക് അടുത്ത പേജ് കയറി വരുന്ന പ്രശ്നം ഉണ്ടാകുന്നു. ചിലപ്പോൾ ലെറ്റർ ഹെഡ് നു മീതെ ടൈപ്പിംഗ് കയറി വരുന്നു.
Thank you
വളരെ നന്നായി പറഞ്ഞു തന്നു.... Thankyou
🙏
Nobody will give such a detailed explanation, too useful for beginners !
But, please change the background music, it creates a sad feel ! Do it immediately !!
Thanks....That was a meditation music. Shall change the same in the net video.....👍
Bgm .....വളരെ നന്നായി ഉറക്കം.....😇 ഉഷാറായി.... ടീച്ചർ
Enthenkilum upakaaram undayallo.... Thanks 🙏👍
Good class mam👍👍👍
Thank you 💕
Nice presentation... But background music is avoid...
ക്ലാസ്സ് എന്ന് പറഞ്ഞു കേറിയ ഞാൻ.... അമ്പലത്തിൽ പോയ feel😅🤧🚶
Ayyo... Saralya... Ini sariyakkam...
BGM polichu 🤣🤣
Good class
Thank you
Nalaa superr background music 🎶🎶🎶🎶⚡⚡⚡⚡😂😂😂
its really helpful
Gutter space is the space between columns. Not extra space for spine or addl left margin
A gutter margin adds extra space to the side margin, top margin, or inside margins of a document that you plan to bind.
Nanum
ഈ വീഡിയോ ഫുൾ ഉറങ്ങാതെ കണ്ടവർ വായോ....
ഇത് എന്ത് bgm ആണ് . ഒരു മാതിരി . സന്യാസം , ധ്യാനം, ക്ലാസ്സിൽ കൂടുതൽ concentrate kittanano, madam.
Good
Background music illarnekill nannayirunu . Yoga class polle ind eppo
Pattipoyi ini paranjittu karyamillallo😂
Tnx miss😁😁😁 but music kettu chirichu chaavum😃😃😃
ഗുഡ്
Ms. World വർക്ക് ചെയുബോൾ എല്ലാം പോയി അത് തിരിച്ചു എടുക്കാൻ എന്താ ചെയേണ്ടത്..
Short,key പറയുമോ
Dear....😍😍👌
Hi.......
Adipoli class but bayground music class edukkumbol avoid cheyyuka athilekk shredha povunnu
Athe
Ok value your sugestion.
ഞാൻ ഈ വീഡിയോ കണ്ടു തന്നെയാണ് പഠിക്കുന്നത്
NICE
Very effective
Thank you very much 😊😊😊
Please avoid background music
Sure... Now not using music in videos in channel Ideal express ☺️
എൻ്റെ computer ൽ word open ചെയ്‌താൽ cursor വളരെ മേലെ യാണ് കാണുക പിന്നീട് page layout + page boarders ൽ ക്ലിക്കി none option ൽ ക്ലിക്കുമ്പോൾ cursor താഴെ (യഥാ സ്ഥാനത്ത്) കാണാം - എന്ത് കൊണ്ടാണിങ്ങനെ? ഇതിനുള്ള solution എന്ത്? I hope your or any body's reply
Click File and select Options.
On the right pane, select Display.
Under the Page display options, click on the check box Show white space between pages in Print Layout view.
Press OK to save.
@@IdealExpresskerala I will try - Thanks a lot
@@IdealExpresskerala I tried as you said and all correct now - thank u very much teacher
Marippin vanna pole nd
Class super mam 🙏🙏🙏..But music so poor
It happened. Will change. Thank you for your valuable comment
Background music kett thala karagunnu
*Mam clss super ayittnnd ❤️ but bgm 😣🤧😩 really erirrating*
Thank you. i knw abt bym
എന്തിനാണ് ഈ മ്യൂസിക്
സ്ക്രറീൻ കുറച്ചു കൂടി സൂം ചെയ്തു കാണിച്ചാൽ നന്നായിരുന്നു ..
Shall try on next video...
ellam super, but the bgm indiragandhi maricha feel
Meditation music try cheythatha brother...
Its really helpful Tnx a lot🥲
Thank you
ഓരോ chapter base ഇൽ പഠിപ്പിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു.... ആദ്യം തൊട്ടു ക്രമം ആയി ഉള്ള class കിട്ടാൻ വല്ല വഴിയും ഉണ്ടോ??
Ellam channelil undu
Udane thanne online class start cheyyan udheashikkunnundu
👍👍
Miss ithil iptions onnum select cheyan patunilla. Premium edukano atho sign in cheythal mathiyo
ചോദ്യം മനസിലായില്ല
*Enikk urakkam varunnu*
ith entho background music ah sad music
pattipoyi....
Background music 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ദുഃഖം തളം കെട്ടിനിൽക്കുന്നു
Chirikkan wayya miss
Bgm ...Award cinema kanda polundu otherwise good
ha ha.... Thank you..
ആഹാ അവാർഡ് പടം കണ്ട ഒരു ഫീൽ
Meditation music try cheythatha brother...
Background music വേണ്ടാരുന്നു
Pattippoyi..ini sradhikkam..
@@IdealExpresskerala 🧡
Ende computeril intend kanunnilla athengane kondu varum
Press control + M... ചിലപ്പോ ഒന്നിലധികം തവണ വേണ്ടി വരും... ടാബ് മാറി കിടക്കുന്നതവാം... എന്നിട്ട് കണ്ടില്ല എങ്കിൽ പറയൂ....
@@IdealExpresskerala ok
Mam G and H eeth finger aanu.
Index- G -Left H Right
ഇതെന്താ ഒരുമാതിരി സിനിമയിൽ മരിച്ചു കഴിഞ്ഞാൽ play ചെയ്യുന്ന music. 🤔🤔🤔
Vedio poli but tone kette karanju poyi
,🤦🤦🤦 എന്തുപറ്റി? സൗണ്ട് കേട്ടിട്ടാണോ ബാഗ്രൗണ്ട് മ്യൂസിക് കേട്ടിട്ടാണോ?
Meditation music...
Background music poli 🤪
Haha...
Background musi c boar. Ane
Part 4 video kitunnillallo
part number skipped... covered almost all sections in ms word.. watch all videos... you can find all areas... inform doubts and skipped areas... shall do the same.... thanks for your support and suggestions....
Class ok music shokamookamaayippoyi....
Sradhikkam... Thank you 🙏
Ith ennatha video kaanan varunnavark shoka ganamo
ഞാന്‍ ടൈപ്പ് ചെയ്യുന്ന കൂട്ടക്ഷരങ്ങള്‍ വേര്‍ഡില്‍ ശരിയായി വരുന്നില്ല. അത് എങ്ങിനെ ശരിയാക്കും
മലയാളം ടൈപ്പ്‌ചെയ്യുമ്പോൾ ആണോ?
Ivide arenkilum chatho 😂
Karachil varunnuu...😔🥺😢😥
🥺
Background 🎶 shogam ayipooi tta
Hmm
Background music katta shokam🤦
Ini sradhikkam..
നല്ലൊരു അവതരണം
കൂടാതെ സംഗീതം സംസാരവും നല്ലത്. .
Thank you ☺️
@@IdealExpresskerala welcome
marana music
orupadu per paranju. thank you for your valuable comment
Sound kuravanu
karayipichu kalanjallo..pengale
Background shokam
ചില്ല് ചില്ല് ഗൂയിസ് 🤣 ബിജിഎം ഒന്ന് മാറ്റി പിടിച്ചാ മതി ബാക്കി എല്ലാം ഒക്കെ ആണ്
I don't like the music
Oooooo
good teaching
മ്യൂസിക് എന്തിനാ ?
Meditation music try cheythatha brother
Background music😂😂
ചത്ത ക്ലാസ്സ്
😂😂😂😂😂😂
Ini nannakkam...
Happy 😁😁😁
Background music🤣🙏
It happened. Will change. Thank you for your valuable comment
BGM kettit urakkam varua
hmm kure perayi parayunnu
Such
Number tharoo miss oru doubt und please
പെട്ടന്ന് താങ്കളുടെ ID ഞാൻ വായിച്ചതു എന്തെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും 🤣🤣 .. സഖാവിന്റെ സംഘി എന്ന് ... 🤣🤣🤣🤣 sorry ട്ടോ
ഇതിലെ തമാശ മനസിലായില്ലാട്ടോ...
Bgm bore ayyi
Mmm...
മരണ വീട്ടിൽ പോയ ഫീൽ ഉണ്ടായിരുന്നു
😀
Nice
Thank you 💕
👍👍👍