500 SFT 2BHK HOUSE

Поділитися
Вставка

КОМЕНТАРІ • 16

  • @jayanG8468
    @jayanG8468 3 місяці тому +1

    എത്രയാണ് ഇതിന്റെ ബഡ്ജറ്റ്

    • @beutiful309
      @beutiful309  3 місяці тому +1

      SQFEET ന് 1800 രൂപ വരും

  • @Sumayya-c1l
    @Sumayya-c1l 2 місяці тому

    ബഡ്ജറ്റ് pls reply

    • @beutiful309
      @beutiful309  2 місяці тому

      9 Lakh ഫുൾ ഫിനിഷ്

  • @shamimansoo3276
    @shamimansoo3276 3 місяці тому

    Hi
    Sir ഞങ്ങൾക്ക് ഒരു വീട് പണിയണം നിങ്ങളെ എങ്ങനെ കോണ്ടാക്ട് ചെയ്യും pls rply

    • @beutiful309
      @beutiful309  3 місяці тому

      9847802604

    • @shamimansoo3276
      @shamimansoo3276 3 місяці тому

      കൊല്ലം ജില്ലയിൽ പറ്റുമോ

    • @beutiful309
      @beutiful309  3 місяці тому

      @shamimansoo3276 ഞാൻ വയനാട് കോഴിക്കോട് ജില്ലയിൽ മാത്രം വർക്ക് ചെയ്യുന്നുള്ളും

    • @Noobms700
      @Noobms700 2 місяці тому

      Kannur cheyyumo sir
      Small old veedund athine puthuki paniyan.pls reply

    • @beutiful309
      @beutiful309  2 місяці тому

      @Noobms700 വയനാട് ജില്ലയിൽ കുടുതൽ വർക്ക് ഉണ്ട് വയനാട് ജില്ലയിൽ വർക്ക് എങ്കിൽ ചെയ്യാമായിരുന്നും കണ്ണൂർ ജില്ലയിൽ കൂടുതൽ വർക്ക് വന്നാൽ മാത്രം ചെയ്യാൻ സാധിക്കയുള്ളും ആയതിനാൽ അവിടെയുള്ള നാടൻ പണിക്കാരെ വിളിച്ച് വീട് പണി എത്രയും വേഗം തീർക്കുക

  • @ststech4288
    @ststech4288 2 місяці тому +2

    എത്രആൺ ഇതിന്റ ബജറ്റ് പ്ലീസ് കരറ്റ് പ്രൈസ് പറയു

    • @beutiful309
      @beutiful309  2 місяці тому

      SQ FEET - ന് 1800 രൂപ വരും
      1800x 500 = 900000 വരും

    • @anithasibi7144
      @anithasibi7144 2 місяці тому

      ഇന്റീരിയർ ഉൾപ്പെടെ ആണോ

  • @babygirijadineshan3808
    @babygirijadineshan3808 2 місяці тому

    ഈ വീടിൻ്റെ ചിലവ് എത്രയാണെന്ന് പറയാമോ..
    ഇതിൻ്റ് പ്ലാൻ ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു. താൽപര്യം ഉള്ളതു കൊണ്ടാണ് ചോതിക്കുന്നത്.

    • @beutiful309
      @beutiful309  2 місяці тому

      ഞാൻ ഇപ്പോൾ സൈറ്റിൽ ആണ് വന്നിട്ട് തരാം

    • @beutiful309
      @beutiful309  2 місяці тому

      ഏകദേശം 9 ലക്ഷം രൂപ വരും പിന്നെ നിങ്ങളുടെ സ്ഥലം സൗകര്യം മെറ്റിരിയൽസ് കുറഞ്ഞ ചിലവിൽ കിട്ടിയാൽ കുറച്ച് കൂടി കുറയും പ്ലാൻ വേണെമെങ്കിൽ വാട്ട്സ്റ്റാപ്പിൽ hai അയച്ചാൽ മതി