സ്മാർട്ട് വർക്ക് ചെയ്യാൻ പഠിക്കാം How to do SMART WORK through 80/20 Pareto Principle | Malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this video, I explain how to do smart work by understanding and practising the 80/20 Principle or 80/20 Rule or Pareto Principle. Watch and understand this principle to identify important activities in your life and prioritise them in order to reap maximum success - in life, business, career, education, relationships etc
    #8020rule #paretoprinciple #smartwork
    Please like, share, support and subscribe at / shariquesamsudheen :)
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 244

  • @ratheeshvkrishna9050
    @ratheeshvkrishna9050 5 років тому +44

    80 20 പ്രിൻസിപ്പിൾ വീഡിയോ ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും ഒരു അത്ഭുതമായി തോന്നിയത് താങ്കളുടെ വീഡിയോ കണ്ടപ്പഴാ 😇😇😇

  • @shamaspc
    @shamaspc 5 років тому +80

    ഞാൻ നിങ്ങളെ എല്ലാ വീഡിയോ കാണുന്നുണ്ട് പലപ്പോഴും ലൈക്ക് അടിക്കാനും മാത്രമേ എനിക്ക് കഴിയാറുള്ളൂ ഇതാദ്യമായിട്ടാണ് ഞാനൊരു കമൻറ് ഇടുന്നത് ഇങ്ങനെയുള്ള വീഡിയോ കൂടുതൽ ചെയ്യാനും ഇതിൽനിന്ന് പ്രചോദനം നൽകാനും നൽകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.😘😘😘

  • @dijopdavis
    @dijopdavis 3 роки тому +2

    എന്ത് മനുഷ്യനാണ് നിങ്ങൾ,,,❤️❤️ എല്ലാ വീഡിയോസും കാണാനുള്ള ശ്രമത്തിലാണ് ഞാൻ 👍

  • @thefasajuke
    @thefasajuke 5 років тому +2

    നന്ദി
    വ്യക്തി ജീവിതത്തിൽ തന്നെ നല്ല ഉപകാരപ്പെടുന്ന ഒരു പ്രിൻസിപ്പ്ൾ.....

  • @pradyuthpavithran
    @pradyuthpavithran 4 роки тому +16

    2 mts content in 10 mts video. Perfect example of 80/20 rule

  • @machumaaz4238
    @machumaaz4238 5 років тому +2

    മടിയില്ലാതെ മുഴുവനായും കാണുന്ന അപൂർവം പ്രസന്റേഷൻ വിഡിയോയിൽ ഒന്നാണ് sharique ന്റെ വീഡിയോ... 😍

  • @SathyaSankar
    @SathyaSankar 5 років тому +2

    Adipoli.. I'm one of those people who watch your videos till the end.

  • @anshadanshu5232
    @anshadanshu5232 2 роки тому

    ഞാൻ ക്ഷമ കുറവുള്ള ആളാണ്‌ ഏത് വീഡിയോയും ഫുൾ കാണാത്തആളാണ്‌ but നിങ്ങളുടെ വീഡിയോ എല്ലാം വളരേ ക്ഷമ എടുത്തു കാണുന്നു 🥰🥰🥰

  • @lloydstanley5636
    @lloydstanley5636 5 років тому +8

    Once again Thank you Sharique..Waiting for your next video..👍👍👍

  • @jobinrajan6627
    @jobinrajan6627 5 років тому +2

    വളരെ പ്രയോജനമായ വീഡിയോ

  • @ranjithksuresh3190
    @ranjithksuresh3190 Рік тому

    Ningal oru sambatheeka Rishi aanu .. Njan ningalil oru uthama guruvine anubhavikkunnund...thank you sir...
    Enikku access Ulla ellavarilum Njan angaye ethikkunnund..

  • @vahid3193
    @vahid3193 5 років тому +7

    കുടിയന്മാരുടെ example വളരെ ശരിയാ...

  • @shahidsamad8927
    @shahidsamad8927 5 років тому +3

    i have studied this principle bt its more clear now...

  • @RedRosess2022
    @RedRosess2022 4 роки тому +2

    Oru Positiveness kitty... Thank you

  • @Arogyalokam
    @Arogyalokam 2 роки тому +1

    Thankyou teacher.

  • @Abi-pi4hj
    @Abi-pi4hj 5 років тому +5

    I read this book..belongs to Richard Koch
    ***The 80 20 principle***
    The Secret of Achieving more with less

  • @shamaspc
    @shamaspc 5 років тому +45

    പലരും പറയുന്നത് ഇംഗ്ലീഷിനെ കോപ്പിയടിയാണ് എന്നാൽപോലും മനസ്സിലാകുന്ന ഭാഷയിൽ ഇങ്ങനെ ഒരു വീഡിയോ തയ്യാറാക്കുന്നതിൽ എന്താ ചങ്ങാതിമാർ നിങ്ങൾക്ക് പ്രശ്നം ഇംഗ്ലീഷ് പോലുമറിയാത്ത സാധാരണക്കാർക്ക് ഇത് നല്ലൊരു പ്രചാരത്തിൽ റിസൾട്ട് ഉണ്ടാക്കാവുന്ന ഒരു വീഡിയോ.വീഡിയോ ഉണ്ടാക്കുന്ന ഒരാളുടെ കഴിവാണ് എങ്ങനെ ചെയ്യുന്നു എന്നതാണ് ഏറ്റവുംവലിയ വലിയൊരു വിജയം.

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +11

      Thanks for being so understanding and supportive! ❤️
      Pakshe, this is a very common and popular principle. There will be umpteen books written on it and hundreds of videos on the same. Doesn't mean anyone's copying.
      Ini mutual fundum njan kand pidichath alla, copy aanenn parayo? 😵

  • @shamshalhasanulbenna1384
    @shamshalhasanulbenna1384 5 років тому +1

    എല്ലാ Examples ഉം super ആയിട്ടുണ്ട്.👍👍.ആ Interesting fact പൊളിച്ചുട്ടിലിം😁 .

  • @nafasm
    @nafasm 4 роки тому +1

    Thank You Sharique

  • @NamasteKerala
    @NamasteKerala 3 роки тому +3

    Thanks Bro..

  • @febinbaby28
    @febinbaby28 5 років тому +2

    😇😇😇nice presentation and vedio brother

  • @shabeerahammedmethuvil6020
    @shabeerahammedmethuvil6020 5 років тому +2

    Partnership deed നെ പറ്റിയുള്ള ഒരു വീഡിയോ ഉsനെ തന്നെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

  • @rajeevkr7628
    @rajeevkr7628 5 років тому +4

    Pls make a video about marketing and distribution of products

  • @abduljaleel9188
    @abduljaleel9188 5 років тому +18

    ഈ video ന്‍റെ 20% മേ എനിക്ക് ഇഷ്ടപ്പെട്ടുള്ളൂ

  • @ribhuapsara3852
    @ribhuapsara3852 4 роки тому +1

    Among the 80 % people watched this video only 20% people reacted(liked or disliked).Of course i liked.

  • @jishatp9205
    @jishatp9205 3 роки тому +1

    Thankyou sir for giving details..

  • @amrithprasobh
    @amrithprasobh 5 років тому +1

    Please make video on marketing

  • @libingeorgemathew8501
    @libingeorgemathew8501 5 років тому +1

    New topic everytime...Good Job

  • @Jubinpandalam
    @Jubinpandalam 5 років тому +1

    Bro you are really great man,i like you,thanku for a good msg...

  • @nikhilfci
    @nikhilfci 5 років тому +3

    20% marriage becomes 80% divorce. That sentence might confuse and make difficult for the people to conceive the idea of Pareto principle .

  • @ashmymathew1188
    @ashmymathew1188 4 місяці тому

    Super class and motivating

  • @riyadhchapter9607
    @riyadhchapter9607 5 років тому +1

    EMI. എന്ത്? എങ്ങനെ ഒരു ഷോപ്പിൽ emi സ്റ്റാർട്ട് ആകാം..?
    അതെ പോലെ NRE,NRI,NRO ACCOUNT നെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ.അറിയാത്തവർ ഉണ്ടാകുമല്ലോ.

  • @mohammedriyas9815
    @mohammedriyas9815 5 років тому

    Help full vedio
    Iniyum ithupola vedio chayum anu hope chayunu

  • @DONY77777
    @DONY77777 5 років тому +2

    Good presentation and explanation.

  • @rahmanekm4882
    @rahmanekm4882 5 років тому +1

    Bro idunna ella shirtsum supper anatto bro.👍

  • @udayakumarcricketandfitnes9534
    @udayakumarcricketandfitnes9534 3 роки тому

    Very well explained. Thank you bhai.

  • @vaisakhvenjaramoodu340
    @vaisakhvenjaramoodu340 5 років тому +1

    ഞാൻ നിങ്ങളെ എല്ലാ വീഡിയോ കാണുന്നുണ്ട്

  • @sreenivasankv3527
    @sreenivasankv3527 5 років тому +3

    Video on multi level marketting

  • @riyaskv5688
    @riyaskv5688 4 роки тому +1

    Ella videosinteyum first 4 to 5 minutes valichu neettunnund. come to the point as soon as possible bro

  • @funtainment333
    @funtainment333 4 роки тому

    u r a good teacher.....hats off u brother

  • @sreyasmurali8349
    @sreyasmurali8349 5 років тому

    Great video as always!
    Ee multi level marketing (smartway),ennathine pati onnu deep aay explain cheythitulla video cheyyamo brother?

  • @aravindm.s.486
    @aravindm.s.486 5 років тому +4

    njn eppazhum fullum kaanum videos...

  • @noufalbm
    @noufalbm 5 років тому +1

    ഞാൻ കഴിഞ്ഞ ദിവസം PNB Housing finance ൽ നിന്നും 15 ലക്ഷം രൂപ വായ്‌പ എടുത്തു. പക്ഷെ അവർ insurance നിർബന്ധമാണെന്നും പറഞ്ഞു 75000 രൂപ പ്രീമിയം വരുന്ന ഒരു insurence കൂടി ലോണിൽ add ചെയ്തു. പിന്നീടാണ് ഇത് നിർബന്ധമില്ലാത്ത ഒരു insurence ആണ് എന്നറിഞ്ഞത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാമോ? അറിയുമെങ്കിൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.

  • @seethikareem
    @seethikareem 5 років тому +1

    Good one.. Can you do a vedio on power of Focus?

  • @vishnuparameswar2725
    @vishnuparameswar2725 5 років тому +2

    Sensible video. But the ads. gallore in between makes the video lag a bit. Still good work..

  • @abhijithts5740
    @abhijithts5740 3 роки тому +2

    V Guard Annual Reportil ninnu vannavarundo 😃

  • @ansari_kabeer
    @ansari_kabeer 5 років тому +2

    Vilfred Parato's Paratto theory there is many things or solutions by applying these to your life and to your business or to your job, the result is 💯, try.

  • @renjandas9551
    @renjandas9551 5 років тому +2

    positive energy varunu

  • @vaisakhvenjaramoodu340
    @vaisakhvenjaramoodu340 5 років тому +3

    start up video ettal kollam ayerunne

  • @pradeepks2870
    @pradeepks2870 Рік тому

    Thnaks for sharing.

  • @ashiqparvesh2967
    @ashiqparvesh2967 3 роки тому

    kaanan orupaad vaikipoi... Please start the start up vedio sessions

  • @rahulreghu2469
    @rahulreghu2469 5 років тому

    Good message bro💞💞

  • @liz7884
    @liz7884 4 роки тому

    I have seen most of your videos. Malyalathil explain cheythu tharunnathinu orupadu thanks. May God Bless you abundantly..🌟

  • @AshiqAVahab
    @AshiqAVahab 5 років тому +2

    WAITING 4 MUTUAL FOUNDS VIDEO...

  • @SAN-dk6bj
    @SAN-dk6bj 5 років тому

    തകർത്തു

  • @abdullaaniparambil110
    @abdullaaniparambil110 5 років тому

    Good,Thank you sir !

  • @shijithpr4131
    @shijithpr4131 3 роки тому

    Athishaktham

  • @kmfarhath
    @kmfarhath 5 років тому +1

    Same principle applies to cache memory as well..

  • @rathul6503
    @rathul6503 5 років тому

    Areee Wahh👌👌

  • @razykurdish8242
    @razykurdish8242 5 років тому

    Affiliated marketingne kurichu oru video cheyamo,I mean Amazon and flipkart affiliated marketing

  • @rejeeshjoseph3612
    @rejeeshjoseph3612 5 років тому +1

    ഗുഡ് വീഡിയോസ്

  • @anoopsp3988
    @anoopsp3988 5 років тому

    Good voice for Radio Jockey

  • @trimmy2
    @trimmy2 2 роки тому

    Bravo 👏👏👏 stunning

  • @renjithrpillai6174
    @renjithrpillai6174 4 роки тому +1

    80-20principle studies l 100% anu.

  • @akbararafathkv7662
    @akbararafathkv7662 5 років тому

    Great lesson

  • @amalraj8299
    @amalraj8299 5 років тому +4

    Njn full kanarundtto😍😀

  • @kanganaful
    @kanganaful 5 років тому +2

    Plz do a video about migration. How to migrate to Europe and other countries, kind of migration, criteria , and all the things we need to know.. plzzz do it

  • @suhailmhmd3117
    @suhailmhmd3117 5 років тому +1

    Phone pe yil Gold buy and sell cheyyunnathine patti oru video cheyyamo please,
    is it profitable..?

  • @dileenavikas1229
    @dileenavikas1229 5 років тому

    very motivate video....

  • @siyadsiyad5277
    @siyadsiyad5277 5 років тому +1

    Polichu

  • @sujithc84
    @sujithc84 5 років тому

    Nice subject dear

  • @renjithrahool1384
    @renjithrahool1384 5 років тому

    സൂപ്പർ വീഡിയോ.... എന്ന് ഒരു 20% കുടിയൻ... 😴😴😴

  • @ShafeeqMelattur
    @ShafeeqMelattur 5 років тому +25

    *😊1st അടിച്ചു ഒന്നു pin ചെയ്തു വെക്കണേ....*

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +4

      Just miss aayi tta! 3rd aayi poyi! Next time thakarkkaam ❤️😄🔥

    • @ShafeeqMelattur
      @ShafeeqMelattur 5 років тому +4

      Sharique Samsudheen comment blod akki time miss ayi😥😔

    • @VJLifeDiary
      @VJLifeDiary 5 років тому

      Shafeeq,Next time try cheyyu bro.. all the best.. 😊😊😊

    • @ShafeeqMelattur
      @ShafeeqMelattur 5 років тому

      VJ Life Diary ok bro tnx😊

  • @travelwithroshin4217
    @travelwithroshin4217 5 років тому

    Osm mahn 👌no words

  • @vineeshkurasseriparambil7332
    @vineeshkurasseriparambil7332 5 років тому +1

    Bro something about liquid funds

  • @malayalammixedmedia4621
    @malayalammixedmedia4621 5 років тому +1

    good video bro

  • @riyaskv5688
    @riyaskv5688 4 роки тому

    Ella videosinteyum intro lag feel cheyyunnund. Maximum 1 minutes nullil pointlek vannoode. Request ann. Ningalude Ella videosum kannarund.

  • @ayshasulthana9603
    @ayshasulthana9603 3 роки тому

    Super

  • @anvershas8001
    @anvershas8001 5 років тому +1

    good topic .. could you please do a video about your opinion on money spending. I have seen many youngsters spending more on expensive mobiles and showoff materials.

  • @sainudheenthanippatta2239
    @sainudheenthanippatta2239 5 років тому

    very useful and shocking facts

  • @sachuashokan7424
    @sachuashokan7424 4 роки тому

    Good content

  • @arunraja7739
    @arunraja7739 3 роки тому

    Thank you ❤️

  • @businesstalks7880
    @businesstalks7880 5 років тому +1

    Good Sir

  • @ajus1689
    @ajus1689 5 років тому

    Bro stock market carrer ne pati oru video idumo

  • @sanalahamed3655
    @sanalahamed3655 2 роки тому

    Episode #13 distracted me to this video ❤️

  • @lifeinindiakerala4220
    @lifeinindiakerala4220 5 років тому +1

    Good broo

  • @finnythomas8925
    @finnythomas8925 5 років тому

    Very nice bro

  • @rintothomas222
    @rintothomas222 5 років тому +1

    Dear sharique, the video is very informative and good, but you were not deciphered the title you intend to deliver. It's my humble opinion.

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому

      Thank you for your very valuable feedback. Will look into it 😄👍🏼

  • @onestepahead1095
    @onestepahead1095 2 роки тому

    Thanks alot..

  • @jjnp4732
    @jjnp4732 3 роки тому

    Good video

  • @cabir3378
    @cabir3378 5 років тому +8

    എന്റെ വീട്ടില്‍ 10 കുട്ടികളുണ്ട് അതിൽ 2 കുട്ടികളാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്!!!! 😒 Law of attraction നെ കുറിച്ച് ഒരു വീഡിയോ percent ചെയ്യാമോ? :)

  • @BinoyBaburajManayil
    @BinoyBaburajManayil 5 років тому

    Hi Shariq, can you please do a video on explaining 'Groww' mutual funds app...

  • @sivavlog9881
    @sivavlog9881 3 роки тому

    Thanks sir

  • @manojms3065
    @manojms3065 5 років тому

    Bro i am a subscriber of your videos and i do watch all your videos. Normally I watch the whole video. You are doing awesome job. I am waiting for your mutual investments video which you mentioned in your QnA session.

  • @justinpoulose4951
    @justinpoulose4951 5 років тому +15

    5:52 "20% കല്യാണമാണ് 80% divorce സിന് കാരണം "
    അപ്പൊ ബാക്കി 20% divorce എങ്ങന്യ ഇണ്ടായേ? 🤔🤔🤔

    • @ShariqueSamsudheen
      @ShariqueSamsudheen  5 років тому +14

      Baakki 80% marriagesil ninn. Entha ente kuttiye? 😂

    • @muhammadrafi6990
      @muhammadrafi6990 5 років тому +3

      justin poulose
      ബാക്കി 20% കല്ല്യാണം കഴിക്കാൻ പറ്റാത്തോണ്ട്.
      love 💕
      😃😃😃

    • @f6kszbek
      @f6kszbek Рік тому

      @@ShariqueSamsudheen 🤣🤣

  • @subhashsivan9185
    @subhashsivan9185 5 років тому

    The butterfly effect

  • @Noor-kq4rr
    @Noor-kq4rr 5 років тому

    startup video cheyyumenn pranjitt ndhaai. w8ing aanu

  • @SanandSachidanandan
    @SanandSachidanandan 5 років тому

    Good info

  • @petemaverick869
    @petemaverick869 5 років тому

    Thanks

  • @blackopus6809
    @blackopus6809 5 років тому

    Bro.. vehicles insurance policies okke kora perkk ariyilla adhina korich oru vedio chayyamooo ples..😃