അവർക്കു നിങ്ങളുമായി connect ചെയ്യണമെന്നുണ്ടോ? | Are they trying to reconnect?

Поділитися
Вставка
  • Опубліковано 13 бер 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧙🏻🔮Hello & Welcome to Enchanted Reader Malayalam 🔮🧙🏻
    🧚‍♀️🧙🏻ABOUT ME 🧙🏻🧚‍♀️
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first spiritual awakening in 15th December 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🔮 WHAT TO EXPECT🔮
    ✨ Collective Readings ✨ Personal Readings ✨ Energy Readings ✨ Intuitive Guidance
    🧿🔮 PERSONAL READING WITH ME 🔮🧿
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🧿🔮 PAYMENT LINKS TO BOOK A PERSONAL READING 🔮🧿
    📍 STRIPE PAYMENT LINK : buy.stripe.com/4gw17BcWy8KE1v...
    📍 PayPal : enchantedreadersb@gmail.com
    📍 You can make the payment through the stripe link provided above or PayPal. We are trying to set up online banking facility or G-Pay. Will update you soon.
    ⚠️⚠️ THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    ⚠️⚠️
    📪 BUY ME A COFFEE 📪
    10&url_id=902 By using this link, you'll not only safeguard your data but also support the channel.💌 www.buymeacoffee.com/enchante... 💌
    📪 AMAZON WISHLIST 📪
    💌 www.amazon.ca/hz/wishlist/dl/... 💌
    📪 EMAIL ME 📪
    💌 enchantedreadersb@gmail.com 💌
    📪 FACEBOOK MESSENGER 📪
    💌 / enchantedreadermalayalam 💌
    📪 INSTAGRAM 📪
    💌 / enchantedreadermalayalam 💌
    🟥 CAUTION 🟥
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🧙🏻🔮 HOW TO ACCESS POWERFUL ENCHANTED SPELLS 🔮🧙🏻
    ❤️‍🔥 / @enchantedreadermalayalam ❤️‍🔥
    🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿🧿
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🟥 DISCLAIMER 🟥
    ⚠️⚠️ MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE ⚠️⚠️
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗
    🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
  • Розваги

КОМЕНТАРІ • 141

  • @rajeeshkp4730
    @rajeeshkp4730 3 місяці тому +9

    Super Reading 👌❤️😀😀
    ഒന്നും പറയാനില്ലാ മാഷേ😀 Super Reading. 👌👍🙏❤️❤️😀
    Maa'm -ന്റെ വാക്കുകൾ എത്രയും വേഗം സത്യമായി തീരട്ടെ🙏❤️😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀😀

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 3 місяці тому +23

    ഇന്നത്തെ റീഡിങ് വളരെ resonate ചെയ്‌തു.ദൈവത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ സ്നേഹത്തെയും. എന്റെ സ്നേഹം സത്യമാണെങ്കിൽ അവർ തിരിച്ചു വരും. എനിക്കുറപ്പുണ്ട്. ഞാൻ കാത്തിരിക്കുന്നു. ഞങ്ങളുടെ reunion വേണ്ടി

    • @streak3242
      @streak3242 3 місяці тому +1

      Opposite partyude sneham sathyam allenkilo

  • @athiraathuz6941
    @athiraathuz6941 3 місяці тому +4

    Thank you universe🙏🙏🙏എന്റെ ആൾ എന്നെ മനസിലാക്കി തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് അതിനു വേണ്ടി കാത്തിരിക്കുന്നു എന്റെ കണ്ണീരും പ്രാർത്ഥനയും എന്റെ ഭഗവാൻ കാണുന്ന് ഉണ്ട് എന്റെ ആൾ വരും എന്നെ മനസിലാകും🙏🙏🙏 ഓം നമഃശിവായ🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 3 місяці тому +6

    യൂണിവേഴ്സിന് നന്ദി എൻ്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തി പക്ഷെ ഒന്നും തുറന്ന് പറയുന്നുമില്ല.എന്നോട് സ്നേഹത്തോടെ പെരുമാറുന്നില്ല. എന്നോട് അടുപ്പം കാണിക്കുന്നേയില്ല.നന്ദി യൂണിവേഴ്സിന് നന്ദി യൂണിവേഴ്സ് ❤❤❤❤നന്ദി നല്ല ദാമ്പത്യജീവിതം കൈവരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.നന്ദി യൂണിവേഴ്സ് ❤❤❤

  • @BalaKrishnan-jk3yx
    @BalaKrishnan-jk3yx 3 місяці тому +4

    നിങ്ങൾ പറഞ്ഞത് യൂണിവേഴ്സിന് എല്ലാം കാര്യങ്ങൾ ശരിയാണ് എനിക്ക് എടുക്കണമെന്നുണ്ട് എനിക്ക് പൈസ അയച്ചു തരണം എന്ന് എനിക്കറിയില്ല അതുകൊണ്ട് എനിക്ക് അറിയില്ല ഒരുപാട്

  • @minin5017
    @minin5017 3 місяці тому +4

    എത്രയും വേഗം അവൻ എൻറെ അടുത്തേക്ക് വന്നാൽമതി മേടത്തിന് വാക്കുകൾ പൊന്നാ ഇരിക്കട്ടെ ഞാൻ ദൈവത്തോട് അവനുവേണ്ടി ദിവസവും പ്രാർത്ഥിക്കുന്നുണ്ട് thank you mam 🙏🙏🙏

  • @user-xx7yo3up6w
    @user-xx7yo3up6w 3 місяці тому +4

    എൻറെ ഭർത്തവ് പോയിട്ട് അഞ്ച് മാസം ആയി എന്നേ രണ്ടാമത് വിവാഹം കഴിച്ചത് ആണ് ആദിയാ വിവാഹ മോചനം നേടിയ ശേഷം ആണ് എന്നേ കല്യാണം കഴിച്ചത് എന്നേ വലിയ ഇഷ്ടം ആയിരുന്നു പക്ഷെ പെട്ടെന്നുണ്ടായ മറ്റം പിന്നേ വഴക്ക് ആയി പിന്നെ എന്നേ വേണ്ട എന്ന് പറഞ്ഞ് പോയി എനിക്ക് ആരുമില്ലതേ ആൾ ആണ് എല്ലാം എൻറെ ഭർത്തവ് ആയിരുന്നു ഒരുപാടു കല്ല് പിടിച്ചു പക്ഷെ വരുന്നില്ല എൻറെ ഭർത്തവ് തിരിച്ചു വരാൻ എല്ലാവരു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നന്ദി യൂണിവേഴ്സ് നന്ദി മാം

  • @DwaniAnila
    @DwaniAnila 3 місяці тому +3

    എന്റെ ഏട്ടനെ എല്ലാം പ്രശ്നത്തിൽ നിന്നും രക്ഷിക്കണേ Universe എന്റെ ഏട്ടന് ശാരീരിക മായും മാനസിക മായും ബലപ്പെടുത്തണേ ...... എന്റെ ഏട്ടനെ രക്ഷിച്ചതിനു നന്ദി... Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thegypsyjokers1950
    @thegypsyjokers1950 3 місяці тому +10

    അനുഭവം പഠിപ്പിച്ച ഒരുപാട് പാഠം ഉണ്ട്. അതിലും ഉപരി ഈശ്വരൻ ഒരു സത്യത്തിന്റെ ഭാഗത്തു നിൽക്കും എന്നൊരു ആൽമവിശ്വാസം ഉണ്ടായിരുന്നു.ഇതിപ്പോ ദ്രോഹിക്കുന്നവരും വേദനിപ്പിക്കുന്നവരും അടിപൊളി ആയിട്ട് നടക്കുന്നു. നമ്മൾ ഇവിടെ ഇന്ന് നല്ലൊരു നീതി കിട്ടും എന്ന് വിചാരിച്ചു ഈശ്വരനോട് കേണപേക്ഷിക്കുന്നു. എല്ലാം പോട്ടെ എത്ര നല്ലത് ചെയ്തിട്ടും നമുക്ക് എന്തു തിരിച്ചു കിട്ടി?? ഓർത്തിരിക്കാൻ പോലും എന്തെങ്കിലും നല്ലത് ഉണ്ടോ? ഇത്രേം വേദനിപ്പിച്ച ആ പേഴ്സൺ എന്തു ചെയ്യുന്നു??
    ഞാൻ ആ പഴ്സനോട് 1% ദ്രോഹം എങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു 100 ഇരിട്ടി അനുഭവിക്കാൻ തയാറാണ്. എന്നിട്ടും ഇത്രേം വേദന തന്ന പേർസണ് ഈശ്വരൻ എന്താണ് കൊടുത്തു കൊണ്ടിരിക്കുന്നത്.വിശ്വസിച്ച ഈശ്വരൻ വരെ ഇങ്ങനെ ആണ് ചെയ്യുന്നത് പിന്നെ ആരോട് പറയാൻ ആരു കേൾക്കാൻ
    " ഒരു അനുഭവം സാക്ഷി "

  • @aswathiachu4965
    @aswathiachu4965 2 місяці тому

    ഇന്നത്തെ.റീഡിങ്..വളരെ..സത്യമാണ്..മാം...ഇതിൽ. പറഞ്ഞത്.തന്നെയാണ്.എന്റ്.പേഴ്സന്. ..സംഭവിച്ചിരിക്കുന്നത്...ഞാൻ..ഒരുപാട്..പ്രാർത്ഥിക്കുന്നുണ്ട്...താങ്ക്യൂ..യൂണിവേഴ്സ്...🙏🙏🙏.....താങ്ക്യൂ...മാം.🙏...❤❤❤❤❤

  • @kinginithomas2092
    @kinginithomas2092 3 місяці тому +2

    മാമിനെ ദൈവം അനുക ഹിക്കട്ടെ

  • @hemalathakt5693
    @hemalathakt5693 3 місяці тому +2

    Ande person þlack magic energyil ninnum rakshikkane universe thank u universe

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 місяці тому +1

    Thenk you universe 🙏മേം പറഞ്ഞപോലെ, അവൾക്ക് വരാനുള്ള മനസുണ്ടാവട്ടെ,. എന്റെ മകനോട് ചെയ്ത തെറ്റല്ലാം, ഞാൻ,ക്ഷമിച്ചിരിക്കുന്നു,. മകനോടൊത്തു, ജീവിക്കാൻ അവന്റെ ഭാര്യയെ ദൈവം അനുവദിക്കട്ടെ 🙏എന്റെ സങ്കടം, യൂണിവേഴ്സ്, നടത്തി തരും,. 🙏

  • @reenaseemon9459
    @reenaseemon9459 3 місяці тому +2

    Thanks mam🙏🏻reading sathyam aakan prarthikunnu avane kurichu ouum ariyilla enkilum ellam universinum dhaivathinum vittu kodukkunnu 🙏🏻

  • @tosypthomas2933
    @tosypthomas2933 3 місяці тому +1

    Mam നിങ്ങളുടെ റീഡിങ് വളരെ കറക്റ്റ് ആണ്..
    Claim the positive energy..
    Thank uuu

  • @nishanisha664
    @nishanisha664 3 місяці тому +1

    Thank you mam. Thank you Univers. എന്റെ ഭർത്താവ് എന്നിലേയ്ക്ക് വരണം. ഞങ്ങളിലെ 3rd പാർട്ടി അദ്ദേഹത്തിന്റെ സഹോദരിയും സഹോദരനും ആണ്. അദ്ദേഹം അവർക്കു വേണ്ടി ജീവിക്കുന്നു. പണമെല്ലാം ഭൂരിഭാഗവും അവർക്കാണ് നൽകുന്നത്. അവരുടെ കുട്ടികളുടെ പഠന കാര്യവും ചിലവുകളും നോക്കുന്നു. ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല. കുട്ടികൾ വേണമെന്ന് അദ്ദേഹത്തിനോ അവരുടെ സഹോദരങ്ങൾക്കോ ഇല്ല. അദ്ദേഹം ഒരു ബലിയാട് . ഇപ്പോൾ ഒന്നും പറഞ്ഞാലും അദ്ദേഹത്തിന് മനസ്സിലാകുന്നില .കാലങ്ങൾ കഴിഞ്ഞാലാകും മനസ്സിലാക്കുക. അപ്പോഴേയ്ക്കും ജീവിതം കഴിയും. എന്റെ മുഴുവൻ സമയമുളള പ്രാർത്ഥന ഞങ്ങൾക്കൊരു കുഞ്ഞു വേണം. അതെന്തായാലും ദൈവവും Univers ഉം നടത്തിത്തരും.

  • @paruzz143
    @paruzz143 3 місяці тому +2

    Mam nalla reading. Kureyere resonated aanu .❤Thank you univers ❤maminte samsaram thanne positive energy thaurannu .

  • @selmil6238
    @selmil6238 3 місяці тому +2

    Universe with me ❤❤ he will be mine ❤❤ thank you universe ❤❤

  • @jesnavjesnav2409
    @jesnavjesnav2409 3 місяці тому +1

    Insha allah.. Ee reading ente life il reasonate aavatte.. Ameen.. 🤲🤲

  • @kinginithomas2092
    @kinginithomas2092 3 місяці тому +1

    മാമിന്റെ നാവു പൊന്നാവട്ടെ

  • @krishnakannan8537
    @krishnakannan8537 3 місяці тому +2

    Thank you Universe ❤
    Ente ettan ente arikilek thirich varum enikurappund ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Divine ❤
    Thank you Angels ❤
    Thank you mam❤

  • @nostilohacker
    @nostilohacker 3 місяці тому +1

    Perfect reading mam....Thank you universe....Thank you god ❤✨

  • @user-vt7uv3lr8r
    @user-vt7uv3lr8r 3 місяці тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @Simple4411
    @Simple4411 3 місяці тому +1

    Thank you God
    Thank you Universe
    Thank you Angels
    Thank you ma'am ❤❤❤

  • @user-og5eg1hq2f
    @user-og5eg1hq2f 3 місяці тому +4

    💯 correct Reding tq dear 😘😘😘🧚💃🦋🦋tq so much ❤️❤️🙏🙏🙏🙏🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 3 місяці тому +1

    Thank you Univeres 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു

  • @vismayajayan9419
    @vismayajayan9419 3 місяці тому +1

    Mam inni itta reading very perfect reading. ❤

  • @braveedz_
    @braveedz_ 3 місяці тому +1

    Thank you universe 🙏 thank God 🙏 thank divine 🙏i thank Angel 🙏 thank chechi 💗 I strongly claim positive energy 🙏

  • @anikgeorge2966
    @anikgeorge2966 3 місяці тому +3

    Tank youMam❤❤❤❤

  • @ashasumith9921
    @ashasumith9921 3 місяці тому +1

    I strongly claim this positive energies 🙏🙏🙏 thank you universe 🙏🙏🙏

  • @lathikab8433
    @lathikab8433 3 місяці тому

    Manasinum.sareerathinum.sakthi.nalkanam.universinu.nanni🙏🙏🙏

  • @dhanyashijith9425
    @dhanyashijith9425 3 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻txs chechi
    Txs univers 🙏🏻
    Chechi പറഞ്ഞ 7 ഡെയ്‌സിനുള്ളിൽ അവൻ vannu 😊coollayi സംസാരിച്ചു 🙏🏻🙏🏻🙏🏻🙏🏻univers ഇനി ഞങ്ങളെ അക്കറ്റില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻txs univers 🙏🏻🙏🏻🙏🏻❤️💞💞💞

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому

    Praying for my person's wellness. Thanks God. Thanks angels. Thanks divine power. Thanks 3.thank you reader.

  • @user-vh9vk6cb5u
    @user-vh9vk6cb5u 3 місяці тому +1

    Thank you univers🙏

  • @jishakp9736
    @jishakp9736 3 місяці тому +2

    Urappayum varumo madam🙏

  • @user-dm2du9ub2c
    @user-dm2du9ub2c 3 місяці тому +1

    Thank you universe 🙏 Thank you divine 🙏 Thank you ma'am 💝 Thank you universe 🙏💝

  • @rachelrajan1202
    @rachelrajan1202 3 місяці тому

    റീഡിങ് കറക്റ്റ് ആണ് എല്ലാ പ്രേശ്നത്തിൽ നിന്നും devinteyum universinteyum angslsinteuum anugrsham ondavanamw❤

  • @sajinisajikumar6786
    @sajinisajikumar6786 3 місяці тому +1

    Thank you universe❤
    Thank you God... ❤
    Thank you angels ❤

  • @dorabuji4960
    @dorabuji4960 3 місяці тому

    Thanku universe 🙏mahadeva 🙏മഹാവിഷ്ണു bagavane 🙏

  • @user-fp3ht6fg4v
    @user-fp3ht6fg4v 3 місяці тому +1

    Thank you universe 🙏🏻🙏🏻🙏🏻പൂർണമായി തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @sangeetharaja896
    @sangeetharaja896 3 місяці тому +1

    Edhathraum ente reading aanu mam husband
    Thank you universe
    Thank you angels
    Thank you god❤❤❤

  • @shineyshiney5616
    @shineyshiney5616 3 місяці тому +1

    Thankyou univers thankyou God thankyou ma'am ma'am prayer cheayumo pls

  • @pk9083
    @pk9083 3 місяці тому +1

    I trust in this process❤️let positivity attracts soon..... I claim energies❤ may universe attract positivity❤✨

  • @athiraea6942
    @athiraea6942 3 місяці тому +1

    Thank you universe ❤️
    Thank you God ❤
    Thank you angels ❤
    Thank you mam❤

  • @stiviavj4563
    @stiviavj4563 3 місяці тому +1

    Thank you universe❤

  • @user-un5fd7ni7i
    @user-un5fd7ni7i 3 місяці тому +1

    Thank you universe 🙏🙏🙏

  • @user-tq8ev3cy4q
    @user-tq8ev3cy4q 3 місяці тому +1

    Thank you universe ❤🙏🏼

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 3 місяці тому +1

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️

  • @lisavallavanatt4510
    @lisavallavanatt4510 3 місяці тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @Jobby-op2bk
    @Jobby-op2bk 3 місяці тому +1

    താങ്ക്യൂ യൂണിവേഴ്സ്

  • @pankajakshannair7390
    @pankajakshannair7390 3 місяці тому +1

    Thanks divine
    Thanks mam

  • @sindhus8804
    @sindhus8804 3 місяці тому +1

    I strongly claim this energies 🙏❤️
    Thànk you universe 🙏
    Thànk you divine 🙏
    Thànk you angel 🙏
    Thànk you mam ❤️

  • @sujiraju3527
    @sujiraju3527 3 місяці тому +1

    thankyou universe ❤️ you

  • @vijayakumarprabhu7524
    @vijayakumarprabhu7524 3 місяці тому

    Thank you madom

  • @Richiyam
    @Richiyam 2 місяці тому

    എന്നെ ഒന്ന് കോൺടാക്ട് ചെയ്തു ഓപ്പണായ് സംസാരിച്ചിട്ട് 1 ആഴച്ചയായി.. നാളെ എങ്കിലും ഒന്ന് വിളിച്ച മതിയാരുന്നു എന്താണ് പറ്റിയത് എന്ന് 🥹🥹🥹എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. വിഷമിപ്പിക്കാനാണേൽ എന്തിനാ ഇവരൊക്കെ ഇങ്ങനെ പിറകെ നടന്നു നമ്മളോടാ സ്നേഹം വാങ്ങിയിട്ട് ഒറ്റപ്പെടുത്തി പോകുന്ന 🥹🥹🥹🥹 i trust in god 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻thank you mam... I want him back🥹🙏🏻

  • @user-bg1vt4kz4f
    @user-bg1vt4kz4f 3 місяці тому +1

    Thank you universe 🙏🙏🙏
    Thank you mam❤🙏🙏🙏

  • @user-ex9hb2zo5b
    @user-ex9hb2zo5b 3 місяці тому

    Thank you univers ❤thank you God ❤ I strongly claim this positive energy ❤beautiful reading I strongly claim reunion with my person ❤ente person varanam ennund entho Aareyo bhayakunnathupole atha varan pattathath ❤ prarthikane mam ❤ thank you God ❤thank you divine ❤thank you ❤❤thank you mam❤❤

  • @bindhusaradha6509
    @bindhusaradha6509 3 місяці тому

    Thank you univers ❤Thank you mam ❤❤❤

  • @geethuarjun2414
    @geethuarjun2414 3 місяці тому

    Thank god....... Thank you universe❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 3 місяці тому +1

    Ayal thanne thirichu varatte. 😌

  • @salusalini1805
    @salusalini1805 3 місяці тому

    Thank you universe ❤❤❤

  • @santhavarmamk9945
    @santhavarmamk9945 3 місяці тому +2

    Yes

  • @ajithaps1902
    @ajithaps1902 3 місяці тому

    Thank u God thank u univerce

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 3 місяці тому +1

    Thank you universe 🙏🏼 thank you angel 🙏🏼 thank you good ❤ thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤❤❤

  • @swapnahoney3665
    @swapnahoney3665 3 місяці тому

    I strongly claim positive energies this reading
    I Claim Strongly permanent reunion with my person❤️
    I strongly claim happy and prosperous married life with my person❤️
    I strongly claim call and msg with my person❤️
    I strongly claim positive energies attract in my life❤️
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine Power❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @ByjuChandran
    @ByjuChandran 3 місяці тому

    Thankyou universe, thankyou mam

  • @user-or8mt1rz3r
    @user-or8mt1rz3r 3 місяці тому

    Thanku maam❤❤

  • @neethup4941
    @neethup4941 3 місяці тому +1

    രാധേ രാധേ

  • @risavadakkedathjaffar8348
    @risavadakkedathjaffar8348 3 місяці тому

    Mam personal reading venamayirunnu. Enganeya contact cheyyendathu.

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 3 місяці тому

    Thank u univeres 🙏🙏🙏hare krishna 🙏🙏🙏

  • @radhamania9079
    @radhamania9079 3 місяці тому

    Thank you universe i strongly accept the positive energy i surrender in universe

  • @Eternity3690
    @Eternity3690 3 місяці тому

    I resonated well with your readings mostly postive ones. But i have a doubt ee trap ennathkond directly udheshichathenthan 3p situation ano(if so 3p could be anything right not necessarily a person) karanam i don't know if theres a person but taking me for granted was a thing that person did.

  • @streak3242
    @streak3242 3 місяці тому +1

    Nammude mind positive ayi irikkumbo varan ullavar varum
    Varathavare orthu kuninjirikkan ollathalla life
    Life onne ollu ennu manasilakkuka

  • @jayasomanjayasoman6925
    @jayasomanjayasoman6925 3 місяці тому +3

    Enikkariyam avar black magicil anennu bhagavane athil ninnu ente persone rakshikkane

  • @RincySaju-sf8ge
    @RincySaju-sf8ge 3 місяці тому

    Thank u mam 🎉🎉🎉🎉 Thank u universe

  • @ShylonShylon
    @ShylonShylon 2 місяці тому

    താങ്ക്സ് യൂണിവേഴ്സൽ താങ്ക്സ് മാഡം 🙏🙏🙏

  • @mtmack8260
    @mtmack8260 3 місяці тому

    Thank. You. Universe

  • @jishas.n720
    @jishas.n720 3 місяці тому

    Thankyou universe 🙏🙏🙏😇😇😇❤❤❤

  • @jamshiyarasheed6727
    @jamshiyarasheed6727 3 місяці тому

    👍❤

  • @333love9
    @333love9 3 місяці тому

    Thank u mam💞
    Thank u univers 💙
    Thank u angels🤍

  • @krishnakrishna5166
    @krishnakrishna5166 3 місяці тому

    Thank you dear universe 🙏🙏🙏🙏❤️❤️❤️

  • @soumyap4457
    @soumyap4457 3 місяці тому

    Thanku universe❤thanku divine❤thanku angeles❤thanku mam❤

  • @vijunath3521
    @vijunath3521 3 місяці тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 3 місяці тому

    ❤❤❤❤❤🎉🎉
    It will be true
    Thanks univers

  • @minikrishnan1033
    @minikrishnan1033 3 місяці тому

    Thanku mam, thanku universe, thanku angels🙏🙏🙏

  • @padmac3827
    @padmac3827 3 місяці тому

    Thank you universe 🙏🙏🙏❤❤❤

  • @fanare6600
    @fanare6600 3 місяці тому

    Astrology undo ma'am

  • @divyabini7050
    @divyabini7050 3 місяці тому

    Thanks mom

  • @shahanaraheem5263
    @shahanaraheem5263 3 місяці тому

    I strongly claim this positive energy 🙏i strongly claim remove third party permanently 🙏🙏Thank u universe 🙏

  • @L79090
    @L79090 3 місяці тому

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @priyaprasannanprasannan6719
    @priyaprasannanprasannan6719 3 місяці тому +1

    Haii mam gd morning ❤❤❤

  • @DwaniAnila
    @DwaniAnila 3 місяці тому

    Thankuuuuuu Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-qk1fk1ec3y
    @user-qk1fk1ec3y 3 місяці тому

    Will definitely connected 😊❤❤❤❤❤❤❤

  • @hemalathakt5693
    @hemalathakt5693 3 місяці тому

    Thank you universe I claim positive energy healing my person reunion my person come back my person remove thirdparty situation remove black magic effect thank you angels thank you divine❤❤❤

  • @user-kb5hv8ct7u
    @user-kb5hv8ct7u 3 місяці тому

    Thank you universe 💗💗❤❤❤❤❤❤❤❤ thank you God 💞💞🙏🙏🙏🙏💕🙏💕💕💗💗💗💗💗🙏🙏🙏🙏 Thank you so much 🙏💕💕💗💗🙏🙏🙏💕🙏🙏

  • @preethiharidas2617
    @preethiharidas2617 3 місяці тому +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @user-bz2qd2is6k
    @user-bz2qd2is6k 3 місяці тому

    Alu vannittu ini vilikkaruthu msg ayakkaruthu ennu parangu i strongly claim this reading positive energy i strongly claim happy permenent reunion with my person thank you universe🙏🙏🙏🙏🥰🥰🥰🥰🥰

  • @dorabuji4960
    @dorabuji4960 3 місяці тому +1

    പേഴ്സൺ നു വേണ്ടി എന്ത് ചെയ്യാൻ പറ്റും നമ്മുക്ക്, mind il എന്തോ ഒരു negative energy undennu അറിഞ്ഞു

  • @marysaji9534
    @marysaji9534 3 місяці тому

    Mam entey molku venty anu njn nokunne

  • @user-or8mt1rz3r
    @user-or8mt1rz3r 3 місяці тому +1

    Ma'am enek reply thanirikunu thanku maam❤❤❤ thanku univers