PRODUCTIVE MORNING ROUTINE MALAYALAM/HOW TO BE PRODUCTIVE AND BE FREE AT MORNING/NESIS ARCHIVES

Поділитися
Вставка
  • Опубліковано 20 жов 2024
  • #morningroutine #productiveday #lovelyday
    #nesisarchives #archivesbynesi

КОМЕНТАРІ • 613

  • @sheriffnaron5234
    @sheriffnaron5234 28 днів тому +1

    ബിരിയാണി നിങ്ങൾ കാണിച്ചത് പോലെ ഉണ്ടാക്കി സൂപ്പർ 🥰👍

  • @sainudheennarokkavu7343
    @sainudheennarokkavu7343 2 роки тому +194

    ഫോൺ മാറ്റിവെചൽ ente പണികളെല്ലാം 8 മണിക്ക് മുന്പേ തീരും.. ഫോൺ ഇടക്ക് ഇടക്ക് എടുത്തു നോക്കിയാൽ അരമണിക്കൂർ അതിന്റെ മുന്നിലാവും ടൈം പോവുന്നത് ariyilla pinne എല്ലാ പണികളും കഴിയുമ്പോഴേക്കും 2 മണി ഉറപ്പാ ☺️☺️☺️

    • @nesisarchives
      @nesisarchives  2 роки тому +5

      ശെരിയാ 🥰❤❤

    • @shayaanshayu6409
      @shayaanshayu6409 2 роки тому +2

      True. Intethum അതെ അവസ്ഥ

    • @bushraanees3671
      @bushraanees3671 2 роки тому +2

      Same

    • @finiyak5553
      @finiyak5553 2 роки тому +4

      സത്യം ആണ്

    • @sabirabanu7882
      @sabirabanu7882 2 роки тому +11

      ഞാൻ നെറ്റ് ഓഫാക്കി വെക്കും
      മെസ്സേജിന്റെ ക്ലിം ശബ്ദം കേൾക്കുമ്പോഴാണ് മനസ്സ് ചാഞ്ചാടുന്നത്😂

  • @rubinsvlog177
    @rubinsvlog177 Рік тому +1

    New subscriber aan ttoo

  • @ni_ght__y
    @ni_ght__y 2 роки тому +7

    Avicharithai kandu,othiri ishtai,very simple and genuine

    • @nesisarchives
      @nesisarchives  2 роки тому +3

      Thanks ❤️❤️😅ഇനി എന്നും വീഡിയോ കാണാൻ വരണേ 😅💐

  • @amjadhameen6357
    @amjadhameen6357 2 роки тому +3

    Njan first ayitan ee vlog kanunne nallonam ishtayi super nalla avadaranam

  • @remlathbasheer5650
    @remlathbasheer5650 2 роки тому +3

    ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ്‌ ഇത് മാഷാഅല്ലാഹ്‌ എത്ര പെട്ടെന്ന് ആണ്‌ ജോലി തീർക്കുന്നത് എന്റെ ജോലി പെട്ടെന്ന് ഒന്നും തീരില്ല നന്നായിട്ടുണ്ട്.. സൂപ്പർ

    • @nesisarchives
      @nesisarchives  2 роки тому

      Thanks ഡിയർ ❤️❤️❤️

  • @pandikkadvlog.3785
    @pandikkadvlog.3785 2 роки тому

    Adipoli video
    Presentation 👍🏻👍🏻👍🏻👍🏻🥰😘

  • @Seydatastytips786
    @Seydatastytips786 2 роки тому +30

    മാഷാഅല്ലാഹ്‌ എത്ര പെട്ടന്നാണ് ജോലിയൊക്കെ തീർത്തത് 😍😍സൂപ്പർ വീഡിയോ ആയിരുന്നു 👌👌💕💕

    • @nesisarchives
      @nesisarchives  2 роки тому

      Thanks dear

    • @ramlaramla4206
      @ramlaramla4206 2 роки тому

      Pathram kazhukunna sadhanam und. Ithentha patti kattilano thamasikunnath...

    • @adhil6973
      @adhil6973 2 роки тому

      ഇതൊന്നും കുട്ടികൾ ഉള്ള വീട്ടിൽ നടക്കുന്ന കാര്യമല്ല

  • @aradhana5718
    @aradhana5718 2 роки тому +1

    താങ്ക്സ് ഇത്ത.... എന്റെ വലിയൊരു അവിശ്യമായിരുന്നു ഈ അറിവ്

  • @rubinsvlog177
    @rubinsvlog177 Рік тому +1

    Evideya sthalam😍

    • @nesisarchives
      @nesisarchives  Рік тому

      കോഴിക്കോട്, moozhikkal

  • @_sherinpathus_782
    @_sherinpathus_782 2 роки тому

    Nice presentation... Nale muthal ithane pole ellam nerathe kazhikkanm

  • @athmikaworld3728
    @athmikaworld3728 2 роки тому +1

    ഇത്താ. നല്ലൊരു വീട്ടമ്മ ആണ് നിങ്ങൾ. എനിക്ക് ഇഷ്ട്ടപെട്ടു ഈ വീഡിയോ. 😍😍😍🥰🥰🥰🥰

  • @infostitch7704
    @infostitch7704 2 роки тому +75

    ഇങ്ങനെയാണെങ്കിൽ രാത്രി ഫുൾ പണിയാണല്ലോ

  • @NishaKitchen
    @NishaKitchen 2 роки тому

    സ്‌ക്രീറ്റസ്‌ ക്രൂപ്പിൽ ഉള്ളതാ ണ്

  • @bichubichu3870
    @bichubichu3870 2 роки тому

    ഇത്താത്ത ഞാനും മെഡിക്കൽ കോളജ് അടുത്ത് തന്നെയാ എന്റെ വീടും ഞാനും എന്റെ നാത്തൂനും ഇടക്ക് ഇവിടെ വരും 😍

  • @RaazDesignsbyRasy
    @RaazDesignsbyRasy 2 роки тому +14

    Njanum ഇങ്ങനെയാ രാത്രിയിൽ ഇതൊക്കെ ചെയ്ത് ഫ്രിഡ്ജിൽ വെക്കും. അപ്പോ എളുപ്പം പണി തീരും 🥰👌

  • @runs6372
    @runs6372 2 роки тому

    വീഡിയോ ഇഷ്ടപ്പെട്ടു മെഡിക്കൽ കോളേജ് എല്ലാം കണ്ടു സൂപ്പറായിട്ടുണ്ട്

  • @SurumeesTimePass
    @SurumeesTimePass 2 роки тому +3

    Night roteen ido ithaa

  • @shajithakj8491
    @shajithakj8491 2 роки тому

    Nalla rasamulla video .....enk eshtayi

  • @remyastarworld4638
    @remyastarworld4638 2 роки тому +1

    First ടൈം കാണുന്ന വീഡിയോ

    • @nesisarchives
      @nesisarchives  2 роки тому

      Thanks dear ഇഷ്ട്ടായോ വീഡിയോ ❤️❤️❤️❤️

  • @v4take465
    @v4take465 2 роки тому +2

    ഇത് പോലെ clening cooking രണ്ടു ഉള്ള അങ്ങനെ തെ വീഡിയോ ഇടൂ ട്ടോ അത് ഞങ്ങൾ ഇഷ്ടം
    Clening ടൈമിൽ എല്ലാത്തിനും clen ചെയൂബോൾ gloves യൂസ് യു ട്ടോ dish washing ഓക്കേ ചെയൂബോൾ gloves യൂസ് ചെയിതു ചെയൂ ട്ടോ അത് hand നല്ലത്

    • @v4take465
      @v4take465 2 роки тому

      ഒന്ന് പറഞ്ഞു ഇല്ല

  • @rajanrajan.p6324
    @rajanrajan.p6324 Рік тому +1

    നല്ല അവതരണം. പണി ചെയുന്നത് കാണാൻ നല്ല ഭംഗി ❤️❤️❤️

  • @jayasreeve9377
    @jayasreeve9377 2 роки тому +1

    Nalla avatharanam.simple and humble....ishtayi mole

    • @nesisarchives
      @nesisarchives  2 роки тому

      Thanks ചേച്ചി ❤️❤❤️❤️

  • @naseebaajas1807
    @naseebaajas1807 2 роки тому

    എനിക്കും same..... Pathram kazhukal ishtalla... Cooking valare ishtm aanu

    • @nesisarchives
      @nesisarchives  2 роки тому +1

      😅😅സെയിം ബട്ട്‌ കഴുകാതെ പറ്റില്ലല്ലോ 😅

  • @with-fun
    @with-fun 2 роки тому +2

    Njn raathri ullath koodi pakala cheyyar.... Pakal kitchenl ninnalum raathri nikkal madiyan

    • @nesisarchives
      @nesisarchives  2 роки тому

      പകൽ ഫ്രീ അല്ലാത്തവർക്ക് രാത്രി ചെയ്തു വെച്ചാൽ രാവിലെ ജോലികൾ എളുപ്പം ആകും 👍👍❤️❤️

  • @linsiyapulpadan7336
    @linsiyapulpadan7336 2 роки тому +4

    ഇത്ത ഇത് പോലെ ഉള്ള വീഡിയോ കാണാൻ തന്നെ ഒരു bangiya. ഒരു നൊസ്റ്റാൾജിയ ❤️

    • @nesisarchives
      @nesisarchives  2 роки тому +1

      😅❤❤❤️ thanks എല്ലായിപ്പോഴും എന്റെ ഒരു മോട്ടിവേറ്റർ love you ❤️❤️

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 2 роки тому

    നസിത❤❤❤new ഫ്രണ്ട് video കലക്കി sharing👍🏻👍🏻👍🏻👍🏻

  • @aneesabeevi3274
    @aneesabeevi3274 2 роки тому +1

    Itha ravilathe tudakkvm bakikaaryangalum ok, nannayi, ennalum itha ravilathanne irachikkari, kozikkariyokke vech vilamban endo oru veruppanenikk, rathriyile kariravile kootan ishtamaan

    • @nesisarchives
      @nesisarchives  2 роки тому

      ബട്ട്‌ ഇവിടെ എനിക്കും മക്കൾക്കും പുട്ടും irachi കറി യും വല്ല്യ ഇഷ്ട്ടാണ്, ഒരു കുഴപ്പവും വന്നിട്ടില്ല ❤👍😅

  • @sahlsworld1307
    @sahlsworld1307 2 роки тому

    Video ushaaraayittund. Iniyum ith polethe videos umaayi varane

  • @jasijafer8564
    @jasijafer8564 2 роки тому +8

    മസാല ദോശയും.. പുട്ടും ചിക്കൻ കറിയും. 👍👍👍 yaa മോനേ😍😍😍

  • @sabiviog6323
    @sabiviog6323 2 роки тому +4

    ഇങ്ങിനെ വേഗം പണി തീർത്താൽ മതി. എന്നാ നല്ല റെസ്റ്റ് ട്ക്കാ

  • @dolphinworld3380
    @dolphinworld3380 2 роки тому +8

    എല്ലാം എത്ര വേഗം കഴിഞ്ഞു പണികൾ ഇതുപോലെ ഇനി ചെയ്തു നോക്കണം

  • @neethusachusachu8131
    @neethusachusachu8131 2 роки тому +1

    അടിപൊളി neat പ്രസന്റേഷൻ 👍

  • @inayasworld345
    @inayasworld345 9 місяців тому

    Adipoli😍😍

  • @shabeebasinu9181
    @shabeebasinu9181 2 роки тому +3

    Putt&chicken curry my fvrt comboo😋😋😋

  • @raihanathmujeeb3477
    @raihanathmujeeb3477 2 роки тому

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ നിങ്ങളെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി

  • @sherindipu5189
    @sherindipu5189 2 роки тому

    Ithu ration kadayilea rice kondulla puttu aano nalla soft undakumo,... engine aanu podikunathu., pls reply

    • @nesisarchives
      @nesisarchives  2 роки тому

      അതെ അരി 1 മണിക്കൂർ കുതിർത്തു കഴുകി വാർത്തുവെക്കുക ശേഷം മില്ലിൽ കൊണ്ടുപോയി പുട്ടിനു ആണെന്ന് പറഞ്ഞിട്ടു പൊടിപ്പിച്ചു വറുക്കുക കുറെ നാൾ പുട്ട് ചുടാം ഇനി വറുക്കാതെ ഫ്രിഡ്ജിൽ വെച്ച് 1 ആഴ്ച പുട്ട് ചുടാം വറുത്തൽ ഒരു മാസത്തിനു മുകളിൽ കേടാവില്ല ❤️❤️❤️

  • @anjubinubinu185
    @anjubinubinu185 2 роки тому

    Kollam etha.. enikishtapettu avatharanam

  • @_safxxh.___
    @_safxxh.___ 2 роки тому

    ethilere norathe njnagalath kaiyum njngal muttam vare adichuvaral und😌

    • @nesisarchives
      @nesisarchives  2 роки тому

      നല്ലതല്ലേ, ഞാൻ വൈകിട്ട് ആണ് മുറ്റം അടിക്കാർ,

  • @S8a8i
    @S8a8i 2 роки тому +1

    പകൽ പണി എടുത്താലും വൈകീട്ട് ഫ്രീ ആയി ഇരിക്കാനാ എനിക്കിഷ്ടം.

    • @nesisarchives
      @nesisarchives  2 роки тому +1

      രാവിലെ നേരത്തെ ജോലിക്കും മറ്റും പോകുന്നവരെ ഉദ്ദേശിച്ചാണ് ❤️❤️ അവർക്ക് പകൽ അധികം ഫ്രീ കാണില്ലല്ലോ

    • @S8a8i
      @S8a8i 2 роки тому

      @@nesisarchives 👍

  • @RabiNoushu
    @RabiNoushu 2 роки тому +3

    വീഡിയോ പൊളിച്ചല്ലോ 🥰

  • @new99460
    @new99460 2 роки тому +1

    Sooper 👍🌹panikazhincjala pinne full freeyanallo🌹🌹 veadio മുഴുവനായും കണ്ടു നന്നായിട്ടുണ്ട് കൂട്ടയിട്ടുണ്ട് ബെൽ ഐക്കൻ ക്ലിക്ക് ചെയ്ദു പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 🤝🤝plz

    • @nesisarchives
      @nesisarchives  2 роки тому

      അതെ ജോലിക്കു പോകുന്നോര്ക് അതിനു പോകാം വീട്ടിൽ മറ്റുകാര്യങ്ങൾക് പോകണമെങ്കിലും 😅❤❤❤

  • @Riyadh.vlogs3301
    @Riyadh.vlogs3301 Рік тому

    Polliy❤❤❤❤❤

  • @SurumeesTimePass
    @SurumeesTimePass 2 роки тому +1

    Driving experience parayo ithaa

  • @oxecareoxecare2299
    @oxecareoxecare2299 2 роки тому

    ജോഷിനി ആണ് ട്ടോ.... ഉഷാറായി... സൂപ്പർ

  • @priyajoyson387
    @priyajoyson387 2 роки тому

    Rarty varay bakshanam kedavatay Vekan valla tip undo.Ravilay shopl poyal ratry11pm avum

    • @nesisarchives
      @nesisarchives  2 роки тому

      രാവിലെ എടുത്ത ബാക്കി ഫ്രിഡ്ജിൽ വെക്കേണ്ടി വരും വന്നിട്ട് ചൂടാക്കി ഉപയോഗിക്കേണ്ടി വരും

  • @fahidhasathar2455
    @fahidhasathar2455 2 роки тому +1

    Ikkum ishtallyaa paathram kazhukal

  • @maaanty3439
    @maaanty3439 2 роки тому

    super ayittund njan ennum kaanum love you so much ummaaa

  • @azwa123azwa-he1bg
    @azwa123azwa-he1bg Рік тому

    Nalla vlog thanks

  • @Abhishekstatushub2339
    @Abhishekstatushub2339 2 роки тому +1

    New subcriber

  • @anvarsadath9826
    @anvarsadath9826 2 місяці тому

    എല്ലാം ഗ്യാസ് mmal ആക്കിയാൽ കഴിയും 😊

  • @luckyzzz.....
    @luckyzzz..... 2 роки тому

    Ithante vidu evidaya palazhi aano

  • @talksfarhanafana260
    @talksfarhanafana260 2 роки тому

    Ithante veed evida

    • @nesisarchives
      @nesisarchives  2 роки тому

      കോഴിക്കോട് ❤️❤

  • @harismuhammedharis2090
    @harismuhammedharis2090 2 роки тому

    Puttin ari podikkumbol unakkiyittano podikkuka
    Enganeyan enn paranj tharumo

    • @nesisarchives
      @nesisarchives  2 роки тому

      റേഷൻ അരി ഒരു മണിക്കൂർ കുതിർത്തു കഴുകി വാർത്തിട് മില്ലിൽ കൊണ്ട് പോയി പുട്ടിനു പൊടിച്ചു വറുക്കാൻ പറയണം ❤️❤️❤️

  • @bikeworldmalyalam2920
    @bikeworldmalyalam2920 2 роки тому

    Super nice video....

  • @sujithaajikumar1083
    @sujithaajikumar1083 2 роки тому

    Enikkum ishttam aayi njanum ingane thanne

  • @arifakichenvlogs1410
    @arifakichenvlogs1410 2 роки тому

    Aaha pettenn ellam theerthallo👍😍

  • @sabirasabira8703
    @sabirasabira8703 2 роки тому +12

    Gias അടുപ്പിൽ മാത്രം പാചകം ചൈയ്‌തു പണി പെട്ടെന്ന് തീർക്കാൻ ആർക്കായാലും പറ്റും..... എന്നെ pole അടുപ്പിൽ മാത്രം പാചകം ചൈയ്ഡ് പണി പെട്ടെന്ന് തീർക്കാൻ പറ്റുന്ന ഒരു വീഡിയോ ഇടുമോ 😍

    • @nesisarchives
      @nesisarchives  2 роки тому +2

      Theerchayayum gasilum aduppilum koodi cheyyarund virakum aduppum okkeyund cheyyarum und inshaallah aduthu thanne virakaduppil cheyyam appoyum kanan varille

    • @maneeshamohan5742
      @maneeshamohan5742 2 роки тому +9

      അങ്ങനെ എല്ലാർക്കും എളുപ്പം പറ്റുന്നത് ഒന്നുമല്ല.. ഗ്യാസിൽ കുക്കർ വെച്ച് തനിയെ ചിക്കൻ എന്ന് പറഞ്ഞാൽ ചിക്കൻ കറി ആവുമോ

    • @vna7491
      @vna7491 2 роки тому +4

      അതെങ്ങനെ... വിറകടുപ്പിൽ നല്ല വിറകു വെച്ച് കത്തിച്ചാൽ അത് നന്നായിട്ട് നിന്നു കത്തും
      ബാക്കി പച്ചക്കറി കഴുകലും അരിയലും ഒക്കെ ഗ്യാസ് അടുപ്പിലെ പോലെ തന്നെ അല്ലേ...
      ഗ്യാസ് അടുപ്പിൽ തീ കത്താൻ ഒരു ലിമിറ്റേഷൻ ഉണ്ട് വിറകടുപ്പിന് ആ പ്രശ്നവും ഇല്ല
      ചോറും വെള്ളം തിളപ്പിക്കാനും ഒക്കെ വിറകടുപ്പിലേക്ക് വെച്ചാൽ വേഗം കാര്യം കഴിയും വിറക് നന്നായാൽ തീ ലിമിറ്റ് ഇല്ലാതെ കത്തി കൊണ്ടിരിക്കുവല്ലേ

    • @nesisarchives
      @nesisarchives  2 роки тому +1

      @@vna7491 രണ്ടും easy way ആണ് ഓരോരുത്തരുടെ ishtaprekaram ഗ്യാസ് വേണോ വിറകടുപ്പ് വേണോ എന്ന് തീരുമാനിക്കാം ഞാൻ രണ്ടും ഉപയോഗിക്കാറുണ്ട്

  • @bbnaji1884
    @bbnaji1884 2 роки тому

    Veetil puttu vachittu masaladosha kaday ninnu kazhikkane

    • @nesisarchives
      @nesisarchives  2 роки тому

      കൊതികൊണ്ട് kaychathanu 😅😅❤️

  • @sabiviog6323
    @sabiviog6323 2 роки тому +2

    ങ്ങളെ പണി സൂപനായിക്ക് 'നല്ല രു ലൈക്കും തന്ന് ക്ക്

  • @diluskitchen3201
    @diluskitchen3201 2 роки тому +1

    Nalla video ishttayi👍

  • @Avanthi2016
    @Avanthi2016 2 роки тому +1

    Mrng thanne ellam ready aakkiyal...uchakk thanne kazhichu theerkkanam...allenki dinner aakumbo ellam kedayiokum...non veg kedavilla bakkiyokke kedakum 😃😃😃😃😃

    • @nesisarchives
      @nesisarchives  2 роки тому +2

      ഉച്ചക്ക് മാത്രം ഉള്ളതാണ് രാത്രി ചപ്പാത്തി ആണ് ചോറ് ബാക്കിയുള്ളത് ഇതുവരെ കേട് വന്നിട്ടില്ല ❤️❤️❤️

    • @nesisarchives
      @nesisarchives  2 роки тому

      തിരക്ക് ഉള്ള day മാത്രം അത്ര രാവിലെ ഉണ്ടാക്കാറുള്ളു

  • @tastyfoods8773
    @tastyfoods8773 2 роки тому

    ഞാൻ സബ് ചെയ്തു

  • @saifunnisauk5182
    @saifunnisauk5182 5 місяців тому

    ❤❤❤

  • @shameemashameema2124
    @shameemashameema2124 Рік тому

    Super

  • @ganesh1184
    @ganesh1184 2 роки тому +1

    ellam kollam ...include chechiyude samsaram

  • @naseemaramankuth8729
    @naseemaramankuth8729 2 роки тому

    Vedio supper panni usharai

  • @beejelz936
    @beejelz936 2 роки тому

    Countertopil idiyappam machine ano

  • @AmaneesLite
    @AmaneesLite 2 роки тому +6

    ആദ്യമായാണ് കാണുന്നെ. സൂപ്പർറായിട്ടുണ്ട്. കോഴിക്കോട് evideyaaa👌🥰

    • @nesisarchives
      @nesisarchives  2 роки тому

      Thanks dear കോഴിക്കോട് moozhikkal

  • @BENGKMORSAKTI
    @BENGKMORSAKTI Рік тому

    Good tutorial❤️❤️❤️

  • @fousizdreamworld
    @fousizdreamworld 2 роки тому +1

    Suuuuuuuper ഇത്ത

  • @fousizdreamworld
    @fousizdreamworld 2 роки тому +3

    Wow suuuuuuuper vlog

  • @bini_bharathan
    @bini_bharathan 2 роки тому

    തൃശൂർ മെഡിക്കൽ കോളേജ് ആണോ

    • @nesisarchives
      @nesisarchives  2 роки тому

      കോഴിക്കോട് 😅❤❤ ഹായ് ബിനി ഒടുവിൽ ബിനി എത്തി സന്തോഷം

    • @bini_bharathan
      @bini_bharathan 2 роки тому

      എന്നെ അറിയാമോ..??, 😄😄
      ഇത് കണ്ടപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് പോലെ തോന്നി.. പിന്നെ ഡ്രൈവിംഗ് ടെസ്റ്റ്‌ ഗ്രൗണ്ടും അവിടെ തന്നെ ആണ്.. അത് കൊണ്ട് ചോദിച്ചതാ ട്ടാ

    • @nesisarchives
      @nesisarchives  2 роки тому

      @@bini_bharathan പിന്നെ സ്ഥിരമായിട് വീഡിയോ കാണാറുണ്ടായിരുന്നു ഇപ്പൊ വല്ലപ്പോഴും അല്ലെ വീഡിയോ ഇടാറ്, q and a യിൽ ചോത്യവും ചോദിച്ചിരുന്നു 😅❤️❤️❤️

  • @happymomentsofpaaru8020
    @happymomentsofpaaru8020 2 роки тому

    chechi kozhikode evda?

    • @nesisarchives
      @nesisarchives  2 роки тому

      Moozhiikal അറിയുമോ ❤❤

  • @midhun42midhunmanikandan54
    @midhun42midhunmanikandan54 2 роки тому

    Karithikayumo

  • @babithak5594
    @babithak5594 2 роки тому

    മെഡിക്കൽ കോളേജ് എവിടെയ വീട് എൻ്റെ വീട് അവിടടുത്താണ് മായനാട്

  • @mubeenam2945
    @mubeenam2945 2 роки тому

    മുറ്റം അടിച്ചില്ല അലക്കിയില്ല 😂😂

    • @nesisarchives
      @nesisarchives  2 роки тому

      തലേന്ന് വൈകിട്ട് ആണ് അധികവും മുറ്റം അടിക്കാർ 😅😅👍

  • @jntpps7280
    @jntpps7280 2 роки тому

    ഇത് എവുടെത്തെ മെഡിക്കൽ കോളേജ

    • @nesisarchives
      @nesisarchives  2 роки тому

      കോഴിക്കോട് ❤️❤️

  • @aboobackerthaha6744
    @aboobackerthaha6744 2 роки тому +15

    ഓർമ്മകൾക്ക് മരണമില്ല... ഒരു ദിവസത്തെ കൊച്ചുകൊച്ചു കാഴ്ചകൾ നന്നായി 👌👌👌

  • @rafeeqskameenrafi1967
    @rafeeqskameenrafi1967 2 роки тому

    Sheriya

  • @muhammedziyad3038
    @muhammedziyad3038 2 роки тому +1

    😇😇 ratri ful vizy

  • @shameenaanjukandan9074
    @shameenaanjukandan9074 2 роки тому

    ചെറിയ കുട്ടികൾ ഉള്ളവര്‍ക്ക് ഇങ്ങനെ നടക്കില്ല ഇത്ത

  • @jaseelaachu2522
    @jaseelaachu2522 2 роки тому +2

    മട്ട അരി പുട്ടിനു പൊടിക്കുമോ അത് ചോർ vekkunnadalle

    • @nesisarchives
      @nesisarchives  2 роки тому

      Chorum vekkam ration kadayil ninnum kittunnath athikavum njan puttinanu podikkar

    • @sheejaraju3601
      @sheejaraju3601 2 роки тому

      Nalla puttanu.millil podichu varuthu kittum.oru kilo 11 roopayalle ullu ration kadayil.ithu kazhichal pinne pachari puttu kazhikkan thonnukayilla

    • @jaseelaachu2522
      @jaseelaachu2522 2 роки тому

      @@sheejaraju3601 tnk u dear

  • @rinzaskitchen46
    @rinzaskitchen46 2 роки тому +1

    Like masha Allah super aayittund great video 👍👍👍👍👍👌

    • @nesisarchives
      @nesisarchives  2 роки тому

      Thanks ഒരുപാട് 👍❤️❤️❤️

  • @naseehappinessandsympathy
    @naseehappinessandsympathy 2 роки тому

    Hai Super video

  • @ShivaKumar-ix6nn
    @ShivaKumar-ix6nn 2 роки тому +1

    👍🏻😊

  • @aslammanzil2842
    @aslammanzil2842 2 роки тому

    വൈദ്യ ഫാമിലി
    മാഷ അള്ള

  • @zara-fb2mn
    @zara-fb2mn 2 роки тому

    Evideya ningale place

  • @sheriffnaron5234
    @sheriffnaron5234 28 днів тому

    ഉള്ളി മുറിക്കുന്നത് പഠിക്കണം

  • @omanasunil6395
    @omanasunil6395 2 роки тому

    Kollam

  • @haseenahaseena4579
    @haseenahaseena4579 2 роки тому

    Niskarichu kazinu adukalayil kayaranam

    • @nesisarchives
      @nesisarchives  2 роки тому

      അതേലോ, അത് ഇങ്ങനെ എടുത്തു പറയാറില്ല അധികവും

  • @shanumehabu2134
    @shanumehabu2134 2 роки тому

    Vtl 2 cheriya kunjingl ullavar engane theerkkm

    • @nesisarchives
      @nesisarchives  2 роки тому

      മോളുടെ കുഞ്ഞുങ്ങൾ ആണ് അവർ രാവിലെ 11,30 നാണു വീട്ടിൽ വരിക 5 മണിക്ക് പോകും

  • @adhidevkr3155
    @adhidevkr3155 2 роки тому +1

    Nalla oru video.beautiful presentation. Thale divasathe preparation valare nanaayirunnu.cheriya kuttikal ullavar kk avar valuthaavum vare panikal theeraan kashtappad thanneya.

    • @nesisarchives
      @nesisarchives  2 роки тому

      😅😅 thanks ഡിയർ ❤❤❤❤

  • @girijamani1663
    @girijamani1663 2 роки тому +2

    👌👌👌👌ആണ് ടിപ്സ്, 🌹🌹🌹

  • @radhikakr7180
    @radhikakr7180 2 роки тому

    Kadala curry il entha mulaku podi onnum idule

    • @nesisarchives
      @nesisarchives  2 роки тому

      അത് കറി അല്ല പുഴുങ്ങിയത് ആണ് ചിക്കൻ കറി കൂട്ടത്തോർക് ❤️❤️

  • @rukkiyacaaboobakkar7764
    @rukkiyacaaboobakkar7764 2 роки тому

    Vidio supper

  • @ummammaschannel
    @ummammaschannel 2 роки тому +3

    super vdo.

  • @sherydaclin
    @sherydaclin 2 роки тому

    Enikkum patram kazhukal ishtolla...

  • @shanunoufal5866
    @shanunoufal5866 2 роки тому

    Ethoke full ഗ്യാസ് ആകുമ്പോള്‍ vekam kaziyum

    • @nesisarchives
      @nesisarchives  2 роки тому

      യെസ്, അതിനല്ലേ നമ്മൾ ഗ്യാസ് ഉപയോഗിക്കുന്നത്

  • @talksfarhanafana260
    @talksfarhanafana260 2 роки тому

    Itha koode irunnu katha paranja polund.👌