നിസ്കരിക്കാൻ മടിയുള്ളവർക്ക് കേൾപ്പിച്ചു കൊടുക്കേണ്ട പ്രഭാഷണം Sirajudheen Al Qasimi New Speech 2019

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1,7 тис.

  • @Peacemakers
    @Peacemakers  5 років тому +244

    Sufiyan Baqavi Ramadan Special Class Playlist " ua-cam.com/play/PLPvzWtht27NSNCriNtrEDVNypL-7zIeMm.html "

  • @nabeesakunnutti8041
    @nabeesakunnutti8041 4 роки тому +464

    മരിക്കാൻ നേരത്ത് ലാഹിലാഹ ഇല്ലള്ളാഹ് എന്ന് ചൊല്ലി മരിക്കാൻ തൗഫീഖ് തരട്ടെ..... ആമീൻ

  • @thahiranavas7178
    @thahiranavas7178 5 років тому +1384

    അല്ലാഹുവേ മരണം വരെയും നിസ്കാരം നിലനിർത്താൻ കഴിയണേ......... aameen

  • @najumunaja6412
    @najumunaja6412 4 роки тому +202

    യാ അല്ലാഹ് മരണം വരെ മടിയില്ലാതെ നിസ്കരിക്കാൻ ഭാഗ്യം നൽകണേ
    ആമീൻ യാ റബ്ബൽ ആലമീ😭😭😭

  • @shamseerashamsiashraf2227
    @shamseerashamsiashraf2227 4 роки тому +235

    മരണം വരെ നിസ്കാരം നിലനിർത്താൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😭😭😭😭😭

  • @mr_jaxsmithofficial3096
    @mr_jaxsmithofficial3096 4 роки тому +459

    അല്ലാഹുവെ പ്രഭാഷണം പറയുന്ന ഉസ്താദിന്ന് നീ ധീരകായുസ്സ് കൊടുക്കണ്ണെ.... ഇത് കേട്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്കും ദീര്ഗായുസ്സ് നൽകണേ.. ആമീൻ

  • @yasar1593
    @yasar1593 4 роки тому +157

    നിസ്കാരം ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @raheesmuhammed1344
    @raheesmuhammed1344 5 років тому +395

    ജീവിതാവസാനം വരെ നിസ്‌കരിക്കാൻ തൗഫീഖ് നൽകണേ നാഥാ
    ആമീൻ

  • @taekookloving1475
    @taekookloving1475 4 роки тому +313

    എനിക്ക് എന്റെ മക്കൾക്കും മരണം വരെ നിസ്കരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹🌹🌹🌹🌹

  • @zeenath1095
    @zeenath1095 5 років тому +544

    അള്ളാഹു വേ ഞങ്ങൾ ക്ക്
    ഈമാൻ കിട്ടി മരിക്കാൻ
    തൗഫീഖ് nalakane

  • @thoufeerahammed4705
    @thoufeerahammed4705 5 років тому +364

    മരണം വരെ അള്ളാഹു വിന്റെ ഇഷ്ടത്തോടെ ജീവിച്ചു മരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @muhammedfayisnv1353
    @muhammedfayisnv1353 4 роки тому +129

    പടച്ചവൻ നമ്മെളെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ.. ആമീൻ

  • @sajimurshi7963
    @sajimurshi7963 3 роки тому +52

    Alhamdulillah 🥰ഒരു അറിവ് പകർന്നു തന്ന ഈ ചാനലിനിൽ പ്രവർത്തിക്കുന്ന ആളുകൾക്കും ഉസ്താദിനും സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shajidashajida9871
    @shajidashajida9871 4 роки тому +113

    മരണം വരെ നിസ്കാരം നില നിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @razeenap1658
    @razeenap1658 3 роки тому +30

    എല്ലാവർക്കും മരണം വരെ മടികൂടാതെ നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ. എല്ലാരും ദുആ ചെയ്യണേ

  • @fairoosaknmms8217
    @fairoosaknmms8217 5 років тому +188

    അല്ലാഹുവേ മരണം വരെയും നിസ്ക്കാരം നിലനിർത്താൻ കഴിയേണമേ ...... ആമിൻ

  • @alameen.madhmedia1116
    @alameen.madhmedia1116 5 років тому +163

    മാഷാഅല്ലാഹ്‌ ഉസ്താദിന് ആഫിയത്തും ആയുസും ആരോഗ്യം വും അള്ളാഹു നൽകട്ടെ

  • @hackerking5085
    @hackerking5085 5 років тому +402

    മരണം വരേക്കും നമസ്കാരം നിലനിർത്താൻ കഴിയണം അല്ലാഹ്

  • @gamingwithameen9031
    @gamingwithameen9031 4 роки тому +27

    മരണം വരെ നിസ്കാരം നിലനിർത്താനും .ഈമാനോടു കൂടി മരിക്കാനും അള്ളാഹുവെ തൗഫീഖ് നൽ കണേ ആമീൻ

  • @najdiyanahas7282
    @najdiyanahas7282 4 роки тому +43

    Alhamdulillah ഉസ്താദിന് അള്ളാഹു ബർക്കത്ത് നൽകട്ടെ യാ അല്ലാഹ് ആമീൻ

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 роки тому +9

    പടച്ചോനെ നിസ്കാരം നിലനിർത്തുന്ന കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ നാഥാ.... 🤲🏻

  • @adhilayoonas7781
    @adhilayoonas7781 3 роки тому +19

    പടച്ചോനെ ഞങ്ങൾക് എല്ലാവർക്കും ഇമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲

  • @shamnabanu3455
    @shamnabanu3455 Рік тому +9

    യാ അല്ലാഹ് 🥺നിസ്‌കരിക്കാൻ വല്ലാത്ത മടിയും അലസതയും വല്ലാതെ ഉണ്ട് 😞പടച്ചോൻ അതൊക്കെ മാറ്റി നിസ്ക്കാരം മരണം വരെ നിലനിർത്താൻ തൗഫീഖ് നല്കട്ടെ 🤲🏻അമീൻ യാ റബ്ബൽ ആലമീൻ എല്ലാരും dua ചെയ്യണേ

  • @fizanzain3802
    @fizanzain3802 4 роки тому +17

    അല്ലാഹുവേ മരണം വരെ നിസ്കാരം നില നിർത്താൻ തതൗഫീഖ് നൽകണേ അല്ലാഹ്.

  • @ashrafashru9090
    @ashrafashru9090 4 роки тому +24

    നിസ്കാരം നിലനിർത്താൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ 🤲🤲

  • @rassakninumol5381
    @rassakninumol5381 4 роки тому +25

    നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകണേ അല്ലാഹ്

  • @AAKASHADOOTH
    @AAKASHADOOTH 5 років тому +223

    mashallah
    നിസ്കാരം നില നിർത്താൻ allahu namukk തൗഫീഖ് ചെയ്യട്ടെ
    ആമീൻ

  • @Abdurahman-vt1ms
    @Abdurahman-vt1ms 4 роки тому +47

    അല്ലാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhinudheennt8533
    @muhinudheennt8533 4 роки тому +18

    അല്ലാഹ് നിസ്കാരം എന്നും നിലനിർത്താൻ തൗഫീഖ് നൽകണേ.... 🤲🤲

    • @firosp8483
      @firosp8483 2 роки тому

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @alfiya.m5033
    @alfiya.m5033 3 роки тому +1

    ഉസ്താദേ ഇപ്പോൾ 10 ക്ലാസ്സിലാണ് full A+ വാങ്ങാൻ വേണ്ടി ഈ message കാണുന്നവരെല്ലാം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @_status_creater2576
    @_status_creater2576 4 роки тому +23

    അല്ലാഹുവേ ഈമാനോടെ മരിക്കാൻ ഭാഗ്യം നൽകണേ

  • @shamseenathaj5908
    @shamseenathaj5908 4 роки тому +9

    എന്റെ മോൻ സ്വാലിഹായി വളരാൻ ദുആ ചെയ്യണേ ഉസ്താദേ കുഞ്ഞു പ്രായത്തിൽ ബാപ്പ ഇല്ലാതായ മകനാണ് 😢😢😢

  • @mubashirali8452
    @mubashirali8452 4 роки тому +29

    അള്ളാഹു ജീവിതാവസാനം വരെ നിസ്കാരം നിലനിർത്താൻ തൗഫീഖ് നല്കണേ അല്ലാഹ്

  • @shihabtkclassic4462
    @shihabtkclassic4462 4 роки тому +17

    നിസ്കാരത്തിന്റെ സമയത്ത് സമ്പത്തും സന്താനവും തടസ്സം നില്കാതിരിക്കട്ടെ

  • @sareenaasharafk1019
    @sareenaasharafk1019 3 роки тому +3

    മരിക്കുവോളം നിസ്കാരം നില നിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @Peacemakers
      @Peacemakers  3 роки тому +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @indian7047
      @indian7047 3 роки тому

      Aameen

  • @naheemaminnu8051
    @naheemaminnu8051 4 роки тому +57

    അല്ലാഹുവേ മരണം വരെ നിസ്കാരം നില നിർത്താൻ സാധിക്കണേ

  • @minufidha2949
    @minufidha2949 3 роки тому +16

    നിസ്കരിക്കാൻ മടിയുള്ളവർക്ക് നിസ്കരിക്കാനുള്ള മനസ്സ് allha കൊടുക്കട്ടെ 😊

  • @AbdulJabbar-up8qs
    @AbdulJabbar-up8qs Рік тому +2

    റമളാനിൽ പോലും സുബഹിന്റെ നേരത്ത് നിസ്കരിക്കാൻ പറഞ്ഞാൽ ഞങ്ങളെ പടിപ്പിക്കേണ്ട എന്ന് പറഞ്ഞു നിസ്കാരം ഇല്ലാതെ നടക്കുന്ന ഭാര്യയും മക്കളും ആണ്.ദുആ ചെയ്യണേ ഉസ്താദേ

  • @naseerabasheer8640
    @naseerabasheer8640 4 роки тому +21

    മരണം വരെ നിസ്ക്കാരം നിലനിർത്താൻ അള്ളാഹു തൗഫിഖ് നൽക്കട്ടെ ആമീൻ

  • @jamshadjamshad4563
    @jamshadjamshad4563 3 роки тому

    അള്ളാഹുവേ മരണം വരേ നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകട്ടെ........Ameen

  • @ziyadziya5544
    @ziyadziya5544 3 роки тому +4

    റബ്ബേ നീ ഇഷ്ടപെടുന്ന അടിമയിൽ എന്നെയും കുടുംബത്തെയും നീ ഉള്പെടുത്തണേ നാഥാ 🤲🤲🤲

  • @rishadka3653
    @rishadka3653 4 місяці тому

    അല്ലാഹുവേ മരണം വരെ അദാഹ് ആയി നിസ്ക്കാരം നിലനിർത്താനുള്ള മനസ്സും ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാ ആമീൻ

    • @Peacemakers
      @Peacemakers  4 місяці тому

      അൽഹംദുലില്ലാഹ് ❤️- നിങ്ങളുടെ വിലയേറിയ ദുആകളിൽ ഞങ്ങളെയും ഉൾപ്പെടുത്തും എന്ന പ്രതീക്ഷയോടെ - Team Peacemakers

  • @aneesrahmanmk3301
    @aneesrahmanmk3301 4 роки тому +131

    وَأْمُرْ أَهْلَكَ بِٱلصَّلَوٰةِ وَٱصْطَبِرْ عَلَيْهَا ۖ لَا نَسْـَٔلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَٱلْعَٰقِبَةُ لِلتَّقْوَىٰ
    ithan aa aayath..
    surah thwaha -ayath no. 132

  • @asmabimanjeri9947
    @asmabimanjeri9947 3 роки тому +2

    അല്ലഹ് മരണം വരെ നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകണം നാഥാ

  • @ummerthodukattil9223
    @ummerthodukattil9223 2 роки тому +3

    ഒരുപാട് പ്രഭാഷകരുടെ പ്രഭാഷണം കേട്ടു. വളെരെ വ്യത്യസ്തമായ ശൈലി. അല്ലാഹുവിന്റെ അനുഗ്രഹം ഒരുപാട് ലഭിച്ചിട്ടുള്ള ശൈലിയും ശബ്ദവും. ദീനിനോട് ആത്മാർത്ഥത കാണിക്കാനും പരലോകത്തു വിജയിക്കുവാനും അല്ലാഹു അദ്ദേഹത്തിന് പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ

  • @farzana.h1492
    @farzana.h1492 4 роки тому +38

    ഉസ്താദേ ഒരു വിട് പെട്ടന്ന് വെക്കാൻ ദുഃആ ചെയ്യണേ

    • @niyas3910
      @niyas3910 4 роки тому +2

      Anikum

    • @Rishoos
      @Rishoos 4 роки тому +1

      Enikkum vendi dua cheyyondu oru veedinu vendi

    • @afasthafsath9052
      @afasthafsath9052 3 роки тому +1

      ameen

    • @afasthafsath9052
      @afasthafsath9052 3 роки тому +1

      Anikum

    • @firosp8483
      @firosp8483 2 роки тому +1

      എനിക്കും വീട് ലഭിക്കാൻ ദുആ ചെയ്യണേ 😔

  • @nasarathashikaliyaaadu4948
    @nasarathashikaliyaaadu4948 4 роки тому +28

    മരിക്കുന്നതുവരെ നമസ്കരിക്കാൻ അല്ലാഹു വിധി കൂട്ടണേ

  • @salihsaalu4677
    @salihsaalu4677 3 роки тому

    അള്ളാഹുവേ മരണം വരെ നിസ്കാരം നില നിറുത്തി തരേണമേ അള്ളാ ....
    ഈമാനോടുള്ള മരണവും നൽകേണമേ അള്ളാ.....
    ഉസ്താദിന്ന് ആഫിയതുള്ള ദീർഘായുസ്സ് നൽകേണമേ അള്ളാ...

  • @abdurahmanmt2044
    @abdurahmanmt2044 4 роки тому +26

    നിസ്കരിക്കാത്ത ദിവസം ഞങ്ങൾക്ക് തരല്ല നാഥാ

  • @fidha__221
    @fidha__221 3 роки тому +2

    റബ്ബേ..... ഞങ്ങള്ക് എല്ലാവരെയും കാത്തു കൊള്ളണമേ നാദാ.... 🤲🤲😭

  • @zahrazentertainment1277
    @zahrazentertainment1277 5 років тому +82

    Rahmaanaya rabbe nangale makkale swaliheengalakane allah nangale swaliheengalil ulpeduthane allah.ameen

  • @hishuhadhi1913
    @hishuhadhi1913 3 роки тому +1

    ഒരുപാട് ഇഷ്ട്ടമാണ് ഉസ്താദിന്റെ പ്രഭാഷണം masha allaah ഉസ്താദേ ഞങ്ങളുടെ ഈമാൻ സലാമത്കാനും 2ആൺമക്കളാണ് ദുൻയാവിലും ആഹിറത്തിലും ഉപകാരപ്പെടുന്ന മക്കളാക്കാൻ ദുആ cheyyenee ആമീൻ 🤲🤲🤲🤲😢😢

  • @mscwayanad1773
    @mscwayanad1773 4 роки тому +4

    മാഷാ അല്ലാഹ് ......... എത്ര അർത്ഥവത്തായ വാക്കുകൾ.... ഖൽബ് തുറന്ന് കെട്ടുപോയി... അല്ലാഹുവേ ഉസ്താദിന്ന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ....

  • @madhstatus6597
    @madhstatus6597 4 роки тому

    ഉസ്താദ്‌ എനിക്ക് നിസ്കരിക്കാൻ കുറച്ചു മടിയാണ് ഉസ്താദ് എനിക്കു വേണ്ടി പ്രതേകഠ ദുആ ചെയ്യണം പടച്ചറബ്ബിന് പേടിച്ചു ജീവിക്കാനുഠ എന്റെ ഉപ്പാക്കും ഉമ്മാക്കും ഉപകരിക്കുന്ന മക്കൾ ആക്കാനും അവർക്ക് ഒരു ദാരമാക്കതെ നല്ല ജീവിതം ലഭിക്കാൻ ഉസ്താദ് പ്രതേകഠ ദുആ ചെയ്യണം മാതാപിതാക്കളെ അനുസരിച്ച് അവരുടെ പെരുത്തഠ കിട്ടി മരിക്കാൻ മരിക്കുന്ന മുൻപ് എന്റെ ഹബീബിന്റ മദീനയിൽ പേവാനുഠ തിരുനബിയുടെ പൂമുഖഠ കണ്ട് മരിക്കാൻ തൗഫീഖ് ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം

    • @cjnaseeb
      @cjnaseeb 3 роки тому

      "ഇന്ന റമ്പി ലസമീഉ ദ്ദുആഇ റമ്പി ജ്അൽനീ muqeema സ്വലാതി വമിൻ zurriyathee റമ്പനാ വതഖമ്പൽ ദുആ"
      ഈ ദുആ പതിവാക്കുക...
      പ്രവാചകൻ ഇബ്രാഹിം (AS) ന്റെ ദുആ ആണിത്..
      Surah Ibraheem - 14:39-40

  • @kubu_sanacbk244
    @kubu_sanacbk244 4 роки тому +16

    Ma sha allah...👍 Allahuve maranam Vere niskaram Nilanirthaan thoufeeq Nalgane.. Aameen...

  • @skmedia2853
    @skmedia2853 5 років тому +53

    Duayil ulpeduthanam usthathe 🤲🤲🤲

  • @SHAMNADKIZHUNILASHAMNADKIZHUNI
    @SHAMNADKIZHUNILASHAMNADKIZHUNI 5 років тому +172

    നമസ്ക്കാരം മുടങ്ങുന്ന ഒരു sahajariyavum തരല്ലെ Allah

  • @Shibila745
    @Shibila745 4 роки тому +2

    അല്ലാഹുവേ മരണം വരെയും എല്ലാവരുടെയും നിസ്കാരം നില നിർത്തി കൊടുക്കണമെ
    ആമീൻ

  • @nishanworld3884
    @nishanworld3884 4 роки тому +14

    നിസ്കാരം നിലനിർത്താൻ മരണം തൗഫീഖ് നൽകണേ റബ്ബേ

  • @abdulsalam3560
    @abdulsalam3560 4 роки тому +7

    Usthathe നിസ്കാരത്തിൽ ശ്രദ്ധ മാറിപ്പോകും എത്ര അള്ളാഹു വിനെ വിജരിച്ചു thudangiyalum athintha ഒരു വഴി

    • @rashirashim576
      @rashirashim576 2 роки тому

      Inshallah. Njan help cheyaloo inshallah. നിസ്കാരത്തിൽ ശ്രദ്ധ കിട്ടാനും, ആത്മീയമായി റബ്ബിലേക് അടുക്കാനും നല്ല രീതിയിൽ മടികുടാതെ നിസ്കരിക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം inshallah തൊണ്ണൂറ്റി അഞ്ച്, അറുപത്തി രണ്ടു , അറുപത്, മൂപത്തി ഒൻപത്, പതിനാറ് contact cheyuka to. Allahu നമുക്ക് നല്ലതു് കേൾക്കാനും നല്ല്‌ത് ചെയ്യാനും തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യറബ്ബൽ ആലമീൻ.

    • @rashirashim576
      @rashirashim576 2 роки тому

      Inshallah contact cheyuka to

  • @saeedfaizyvellila6978
    @saeedfaizyvellila6978 4 роки тому +7

    ഉസ്തദെ എന്റെ രണ്ട് ഉമ്മമ രേ പേരിൽ ദുഅ ചെയ്യണമേ😭😭😭

  • @ajumaldilna2522
    @ajumaldilna2522 4 роки тому +14

    ഈ മാൻ കിട്ടി മരിക്കാൻ താഫിക് നൽകണേ റെബേ 😭😭😭😭

  • @rifu6377
    @rifu6377 4 роки тому +3

    ഉസ്താതെ ഒരുപാട് കടം ഉണ്ട് വിടാൻ പ്രാർത്ഥിക്കണം

  • @messifanskeralamessistatas1153
    @messifanskeralamessistatas1153 3 роки тому +1

    അള്ളാ ഹുവേ മരിക്കുന്നത് വരെ നിസ്കാരം നില നിർത്തണേ അള്ളാ വേറെ എനിക്ക് ഒന്നും വേണ്ട

  • @SatharSathar-u7j
    @SatharSathar-u7j 9 місяців тому +2

    Marannam vare niskkaram nilanirthan kaziyan🤲🏻🤲🏻🤲🏻

  • @rizanrizuentertainments5242
    @rizanrizuentertainments5242 5 років тому +53

    നല്ലൊരു പ്രഭാഷണം 👌👌

  • @zakariyazia9305
    @zakariyazia9305 4 роки тому +2

    Padachavane maranam vare niskkaram kalaakkadhe niskkarikkanulla bakyam nalkane alllahhhh 🤲🤲🤲ameen allahuve marikkumbol imanodkudi marippikkane allah ameen

  • @zahrazentertainment1277
    @zahrazentertainment1277 5 років тому +106

    Marikunna samayath imaanod koodi marippikane allah.ameen.

  • @suharabikkr4402
    @suharabikkr4402 3 роки тому

    അല്ലാഹുവേ മരണംവരെ നിസ്കാരം നിലനിർത്താൻ നമ്മൾക്ക് എല്ലാവർക്കു തൗഫീഖ് നൽകണേ അള്ളാ

  • @abdurahmanmt2044
    @abdurahmanmt2044 4 роки тому +62

    Usdada അസ്സലാമുഅലൈക്കും. എനിക്ക് വേണ്ടി ദുആ ചെയ്യണം. ഞാൻ 10ആം ക്‌ളാസിലാണ്. ഉന്നദ വിജയം ലഭിക്കാൻ. പിന്നെ എന്റ ഉമ്മാക്ക് കാൽ വേദന ഉണ്ട്. അത് ശിഫയാകാനും.അലലായ മുറാദാ സ്സിലാകാനും. അസ്സലാമുഅലൈക്കും. ഉസ്ദാടിന്ന് വേണ്ടി നാനും ദുആ ച്ചയാം

    • @harshalmubeena9221
      @harshalmubeena9221 3 роки тому

      Exam kazhinjile engane nd marke njnaum 10 kazhinj ippo

  • @sameerkammakadavathsameerk444
    @sameerkammakadavathsameerk444 5 років тому +35

    Eemanod koodi jeevichu Eamanoodu koodi marikkan thoufeek nalkane Allah Aameen

  • @beautytipsbeautytips705
    @beautytipsbeautytips705 5 років тому +13

    Allahuve eemaan salaamathaakane naadhaa..ee paapikalk poruth therane..niskaram nilanirthunavaril ulpeduthename...aaameeen ya rabbal.aalameen

  • @sideeks8756
    @sideeks8756 3 роки тому

    അല്ലാഹുവേ മരണം വരെയും നിസ്കാരം നിലനിർത്താൻ കഴിയാണമേ ........... AMEEN

  • @hakeemkkd2060
    @hakeemkkd2060 4 роки тому +19

    എന്റെ ഭർത്താവിന് നിസ്കാരത്തിന്റെ കാര്യത്തിൽ മടിയാണ് ഉസ്താദ് ദുആ ചെയ്യണം

    • @ലുട്ടാപ്പി-ഫ3ഢ
      @ലുട്ടാപ്പി-ഫ3ഢ 3 роки тому +2

      അതിനുള്ള പരിഹാരം നിങ്ങൾ തന്നെ കാണണം സഹോദരി. നിങ്ങളുടെ പ്രാർത്ഥനയോളം വരില്ല നിങ്ങൾക്ക് വേണ്ടി മറ്റൊരാൾ ചെയ്യുന്നത്. Sorry 🙏

    • @cjnaseeb
      @cjnaseeb 3 роки тому +1

      "ഇന്ന റമ്പി ലസമീഉ ദ്ദുആഇ റമ്പി ജ്അൽനീ muqeema സ്വലാതി വമിൻ zurriyathee റമ്പനാ വതഖമ്പൽ ദുആ"
      ഈ ദുആ പതിവാക്കുക...
      പ്രവാചകൻ ഇബ്രാഹിം (AS) ന്റെ ദുആ ആണിത്..
      Surah Ibraheem - 14:39-40

  • @ambulancekerala3298
    @ambulancekerala3298 4 роки тому +9

    Allahuve nee njangale
    Nee marippikkumpol
    iemanodukoodi marippikkanne
    Ya allah
    Ameen ya rabbil
    Alameen

  • @sahala1236
    @sahala1236 5 років тому +53

    Allahuve maranam varea neskaram nila nirthan kazhiyane aameen

  • @mubashiramubi8782
    @mubashiramubi8782 3 роки тому +2

    അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിനും നിസ്കാരം നിലനിർത്താൻ കഴിയണേ ഞങ്ങൾക്ക് എല്ലാർക്കും ആഫിയതുള്ള തീർഗായുസിന് വേണ്ടി thuha ചെയ്യണേ 🤲🤲🤲

    • @cjnaseeb
      @cjnaseeb 3 роки тому +1

      "ഇന്ന റമ്പി ലസമീഉ ദ്ദുആഇ റമ്പി ജ്അൽനീ muqeema സ്വലാതി വമിൻ zurriyathee റമ്പനാ വതഖമ്പൽ ദുആ"
      ഈ ദുആ പതിവാക്കുക...
      പ്രവാചകൻ ഇബ്രാഹിം (AS) ന്റെ ദുആ ആണിത്..
      Surah Ibraheem - 14:39-40

  • @shafadchappu6286
    @shafadchappu6286 5 років тому +25

    Ebadath cheyyunavarude kootathil
    Peduduthane allah .....
    Imanodkudi marikkanulla thowfeeq nalgatte

  • @sulaikhanps9279
    @sulaikhanps9279 3 роки тому

    മരണംവരെ നിസ്കാരം നില നിർത്തി തരണേ റബ്ബേ

  • @fidhamolk.t9289
    @fidhamolk.t9289 4 роки тому +12

    നല്ല പ്രസംഗം.... mashallah🥰🥰😍

  • @MuhammadAslamasalm
    @MuhammadAslamasalm 8 місяців тому

    അള്ളാഹു നല്ല രീതിയിൽ നിസ്കരിക്കാൻ തൗഫീഖ് നൽകട്ടെ

  • @sanumolsanu3760
    @sanumolsanu3760 5 років тому +77

    ماشاءاللہ.الحَمْدُ ِلله

  • @muhammadsheyzsheyz1766
    @muhammadsheyzsheyz1766 4 роки тому +6

    Masha allah iniyum prabashanam nadathan allahu ayissum arekyavum nalkatte 🤲

  • @muhammedshammas766
    @muhammedshammas766 4 роки тому +12

    അല്ലാഹു നമ്മെ സ്വാർഗത്തിൽ ഉരുമിക്കട്ടെ
    ആമീൻ

  • @faslpoona328
    @faslpoona328 3 роки тому

    ഉസ്താതെ ഇത് കെട്ടിട്ടിരിക്കുമ്പോ എനിക്ക് നിസ്കരിക്കാൻ തോനുന്നു ഇനി ഒരിക്കലും ഞാൻ നിസ്കാരം ഒഴിവാക്കിലാ ഉസ്താതെ

  • @aboobackermenath7560
    @aboobackermenath7560 5 років тому +25

    الحمدلله
    جزاك الله خير

  • @shahilc7002
    @shahilc7002 2 роки тому

    അല്ലാഹുവേ ഞങ്ങളെ എല്ലാവരേയും നീ കാക്കെണേ അല്ലാഹ്

  • @Chekkutty1979
    @Chekkutty1979 4 роки тому +4

    അല്ലാഹു നമ്മളെയും സ്വർക്കത്തിലാകട്ടെ

  • @saibunnisasaibu2774
    @saibunnisasaibu2774 5 років тому +31

    Allahuve Ella muslimukalkkum Niskaram nilanirthi tharukayum eemanod koodi marippikkayum cheyyane....Aameen

  • @shafeekkuwaith6745
    @shafeekkuwaith6745 5 років тому +35

    അള്ളാഹു വി ..കാക്കണേ
    ആമീൻ 👏👏😰

  • @rumeenapk9761
    @rumeenapk9761 4 роки тому

    അല്ലാഹ് നിസ്കാരം മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യണേ 🤲🤲🤲

  • @aneesashamsushams500
    @aneesashamsushams500 5 років тому +42

    Allahuve Maranamvre Namaskaram Nilanirthan Kazhiyane Rabe

  • @muhammadmammu8941
    @muhammadmammu8941 5 років тому +40

    Entte bharthavin niskarikaan madiyaan usthad duha cheyiyane

    • @cjnaseeb
      @cjnaseeb 3 роки тому

      "ഇന്ന റമ്പി ലസമീഉ ദ്ദുആഇ റമ്പി ജ്അൽനീ muqeema സ്വലാതി വമിൻ zurriyathee റമ്പനാ വതഖമ്പൽ ദുആ"
      ഈ ദുആ പതിവാക്കുക...
      പ്രവാചകൻ ഇബ്രാഹിം (AS) ന്റെ ദുആ ആണിത്..
      Surah Ibraheem - 14:39-40

  • @naseemaanwar9243
    @naseemaanwar9243 5 років тому +5

    അല്ലാഹു തൗഫീഖ് നൽകട്ടെ

    • @naseemaanwar9243
      @naseemaanwar9243 5 років тому

      ആമീൻ

    • @naseemaanwar9243
      @naseemaanwar9243 5 років тому

      അള്ളാഹു തൗഫീഖ് നൽകട്ടെ....
      ................ ആമീൻ

  • @shakeelaa622
    @shakeelaa622 3 роки тому +1

    മരണം വരെ നിസ്കാരം നിലനിർത്താൻ തൗഫീഖ് 🤲🤲🤲

  • @shortsmania719
    @shortsmania719 4 роки тому +4

    Allahu usthadin deergayusu nalkatte _ ameen

  • @nazal2997
    @nazal2997 2 місяці тому

    നിസ്കാരം നിലനിർത്താൻ പ്രാർത്ഥനയോടെ 🙏🏻

  • @reehanambreen6416
    @reehanambreen6416 4 роки тому +8

    Ustadente brabaashanathil orupaad nalla karyangal ariyankainu he usthadine allahu deergayussu nalgate ameen

  • @raistar9142
    @raistar9142 2 роки тому +1

    അള്ളാഹു നമുക്ക് നന്നാകാൻ തവഫീഖ് നൽകട്ടെ ആമീൻ 🥰🥰😔

  • @soujathsoujisouji2141
    @soujathsoujisouji2141 4 роки тому +12

    മരണം വരെയും നിസ്ക്കാരം നിലനിർത്താനുള്ള ഭാഗ്യം തരണമേ അല്ലാഹ് ഇബിലീസിന്റ കെണിയിൽനിന്ന് നീ എല്ലാവരെയും തട്ടി നീക്കണമേ അല്ലാഹ്