പണ്ടേ വേഷം കെട്ടലുകാരൻ ആണെന്നറിയാം ഇനി ആ മിടുക്ക് എന്നോട് കാണിക്കരുത്| Gandhinagar 2nd street | Prt4

Поділитися
Вставка
  • Опубліковано 3 тра 2023
  • Gandhinagar 2nd Street is a 1986 Indian Malayalam-language comedy drama film directed by Sathyan Anthikad and written by Sreenivasan from a story by Anthikad. It stars Mohanlal in the lead role, with Karthika, Seema, Sreenivasan, Thilakan, Innocent, Sukumari and K. P. A. C. Lalitha in supporting roles. The film also has Mammootty in a Cameo appearance. The music was composed by Shyam. The film was remade in Telugu as Gandhinagar Rendava Veedhi (1987) and in Tamil as Annanagar Mudhal Theru (1988).
    Madhavan is trying to get a job for his unemployed friend Sethu. When a spate of robberies takes place in a middle-class neighbourhood, Madhavan has Sethu pose as Ram Singh, a Nepali émigré, to fulfil the residents' need for a Gorkha security guard. He befriends Nirmala, a preschool teacher. Meanwhile, a police officer and his daughter, Maya, move into the neighbourhood, bringing back memories from the past for Sethu.
    Three years before, Sethu and Maya were friends and later they fell in love with each other. But, they separated due to some misunderstandings. Sethu apologies to Maya, but Maya does not reciprocate. Nirmala also finds the real identity of Sethu and his relationship with Maya. Tomy, a neighbour, misbehaves with Maya and Sethu beats him.
    The colony's residents turns against Ram Singh after the incident and suspects that Nirmala has an affair with him. Nirmala's husband Balachandran returns from Dubai and the colony's residents gossip about the relationship between Sethu and Nirmala. Balachandran says that he trusts his wife and that his wife has send letters about Sethu. Balachandran visit Maya's father and learns that she is actually a widow. Balachandran has also arranged a job for Sethu abroad and when he is returning he will also take Sethu to Dubai. The movie ends with Maya and Sethu uniting.
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Фільми й анімація

КОМЕНТАРІ • 52

  • @beat5049
    @beat5049 Рік тому +24

    എന്റെപ്രീഡിഗ്രി കാലം. ആ ഒരു കാലഘട്ടത്തിലേക്കു തിരികെ പോകാൻ ഒരു മോഹം. Cute കാർത്തിക.. Handsome mohanlal... ഇവരൊക്കെ ഇന്ന് എങ്ങനെ?

  • @pkkpukayoor8943
    @pkkpukayoor8943 Рік тому +16

    ഇതിലെ രണ്ട് ഗാനങ്ങൾ അന്നും ഇന്നും എന്റെ മനസ്സിനെ സ്വപ്ന ലോകത്തേക്ക് കൊണ്ട് പോവുന്നു.അത്രക്കും മനോഹരമാണ് ആ ഗാനങ്ങൾ

  • @balakrishnanparambath622
    @balakrishnanparambath622 2 місяці тому +8

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ .😊

  • @josekurian1548
    @josekurian1548 Рік тому +16

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രം ....❤️

  • @bijukumar9364
    @bijukumar9364 Рік тому +46

    ഞാൻ വീട്ടിൽ പറയാതെ സ്കൂളിൽ നിന്നും ക്ലാസ്സ് കട്ട് ചെയ്ത് ഫസ്റ്റ് പടം. വീട്ടിൽ അറിഞ്ഞു തെങ്ങിൽ കെട്ടി അടിച്ചു എൻ്റെ ഓർമകൾ എൻ്റെ ഇഷ്ട്ടം നടി കാർത്തിക

    • @rajendranvishwanadhan7005
      @rajendranvishwanadhan7005 Рік тому +6

      😂😂😂

    • @mukesha.k278
      @mukesha.k278 2 місяці тому +4

      😂😂😂😂😂

    • @EliyammaG-gq9yh
      @EliyammaG-gq9yh 2 місяці тому

      ​@@rajendranvishwanadhan7005aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa 5:46

    • @rajedhransuresh165
      @rajedhransuresh165 2 місяці тому +1

      ആ തെങ്ങ് ഇപ്പോഴും ഉണ്ടോ?

    • @syamkrishna6632
      @syamkrishna6632 2 місяці тому +2

      ​@@rajedhransuresh165ഇല്ല... രണ്ടിന്ടേയും മണ്ടപോയി😒

  • @gangadharannambiar7228
    @gangadharannambiar7228 Рік тому +8

    Karthika and Mohanlal are superb pairs.

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 Рік тому +7

    കുട്ടികാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് ❤❤

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +13

    അധികം ചിലവും ഇല്ലാത്ത സിനിമ....
    ഇപ്പൊൾ കോടികൾ മുടക്കി പടം മുടക്കി വെറുതെ ..........

  • @sakshimalayalam6831
    @sakshimalayalam6831 2 місяці тому +2

    ഒമാനിലെ ഹെയ്ലിൽ വാട്ടർടാങ്ക് ഓടിച്ചു ചെന്ന് ഓപ്പൺ തിയ്യറ്ററിൽ കണ്ട സിനിമ

  • @MannathCreations
    @MannathCreations Рік тому +6

    ഞാൻ ആദ്യമായി ഒരു ഷൂട്ടിങ്ങ് കണ്ടത് ഇവിടെ നിന്നാണ് കോഴിക്കോട് വെസ്റ്റ് ഹിൽ അന്ന് ലാലേട്ടനും കാർത്തിക ചേച്ചിയേയും തൊട്ടടുത്ത് നിന്ന് കണ്ടു

  • @venugopalavp7114
    @venugopalavp7114 2 місяці тому +2

    ഇനി ഇതുപോലൊരു ചിത്രം ചെയ്യാൻ മോഹൻലാലിനാകുമോ?

  • @kabeerkalathil9221
    @kabeerkalathil9221 Рік тому +2

    എത്ര മനോഹര സിനിമ

  • @user-ce3fl4go2g
    @user-ce3fl4go2g 2 місяці тому +1

    കാർത്തിക 🌹🌹🌹🌹👍👍

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +8

    അധികം ചിലവും ഇല്ലാത്ത സിനിമ....
    ഇപ്പൊൾ കോടികൾ മുടക്കി പടം എടുത്ത് വെറുതെ ..........

  • @padmakumar6677
    @padmakumar6677 2 місяці тому +2

    28/05/24. ദാസേട്ടൻ്റെ പാട്ടും , ഇതു പോലെ ഉള്ള സിനിമയും നഷ്ടപ്പെട്ട കാലം

    • @sajeevanlm9501
      @sajeevanlm9501 2 місяці тому

      Why

    • @gokuldasgokuldas1863
      @gokuldasgokuldas1863 Місяць тому

      ഓർമ്മയിലൊരു ശിശിരം പാട്ടാണൊ ചേട്ടാ, ദാസേട്ട നല്ല ഇത് പാടിയത്

  • @user-ce3fl4go2g
    @user-ce3fl4go2g 2 місяці тому

    അപാര അഭിനയം നായിക 🌹🌹🌹🌹

  • @babu8695
    @babu8695 23 дні тому

    കഴിഞ്ഞ് പോയപ്രേമങ്ങൾ ഓർക്കാൻ ഒരു സിനിമ

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 19 днів тому

    My same story but all lost voming gulf ok

  • @syamkumar6397
    @syamkumar6397 2 місяці тому +3

    തിരിച്ചറിഞ്ഞില്ല എന്ന് പറഞ്ഞ കഥാപത്രം സ്ത്രീയോ പുരുഷനോ....?
    സ്ത്രീയാ ......
    ഹ....ഹ.... ഹ... പിന്നെന്തിനാ മൂന്ന് വർഷം.... മൂന്ന് സെക്കൻഡ് മതി.....😂😂😂😂😂
    ശങ്കരാടി ചേട്ടൻ്റെ Punch dialogue
    😂😂😂😂😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 19 днів тому

    Yes

  • @mohammedchirammal8309
    @mohammedchirammal8309 Рік тому +2

    BGM അടിപൊളി

    • @naseerkuwait2970
      @naseerkuwait2970 6 місяців тому

      ഗസൽ ബി യെ ഗുദരെ ദുഗ് zeharaklo സമന്തർ കര് തെ 😭

  • @ViswanathanS-mr8ly
    @ViswanathanS-mr8ly 2 місяці тому

    Mammooti...kalaki..cameo role. Aanengilum!

  • @arunkelkrish9832
    @arunkelkrish9832 26 днів тому

    Favourate ❤

  • @shinasshafi4140
    @shinasshafi4140 9 місяців тому

    Pranayichavarkk ariyam ithinte feel

  • @mohammedchirammal8309
    @mohammedchirammal8309 Рік тому +1

    15.53 BGM

  • @abdullakuttykv8153
    @abdullakuttykv8153 Місяць тому

    ഞാൻ സിനിമ കണ്ടത് പഠിക്കുന്ന സമയത്തല്ല
    പഠിപ്പിക്കുന്ന സമയത്ത്

  • @AnilKumar-hb3ox
    @AnilKumar-hb3ox Місяць тому

    Eshttapetta naika

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 19 днів тому

    Dubai not coming ok

  • @sethu234
    @sethu234 2 місяці тому

    sethu's maya

  • @ashithnair3321
    @ashithnair3321 Місяць тому

    7:30 😂😂

  • @augustinejohntj
    @augustinejohntj Місяць тому

    BGM polum entha feel

  • @vijeshkarthika6796
    @vijeshkarthika6796 Рік тому

    Super movie

  • @r.m7921
    @r.m7921 7 місяців тому

    Karthika mohanlaline ignore cheyumbol ulla feel anubavuchavark ariyam

  • @basclouds1912
    @basclouds1912 Рік тому +6

    എന്താ പടം 👍

    • @subeshpalliyali9069
      @subeshpalliyali9069 Рік тому +2

      ഗാന്ധി നഗർ 2ന്റ് സ്ട്രീറ്റ്

    • @kishoreissac752
      @kishoreissac752 Рік тому +1

      Ganthi nagar secnd sreet

    • @mukesha.k278
      @mukesha.k278 2 місяці тому

      കമന്റ്‌ പൊളിച്ചു 😂

    • @sav.m953
      @sav.m953 2 місяці тому

      കായംകുളം കൊച്ചുണ്ണി