വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിൽ തുടങ്ങിയ ഡയറി ഫാമിന്റെ വിജയ രഹസ്യം | Success story of Dairy Farm

Поділитися
Вставка
  • Опубліковано 13 вер 2024
  • വിദേശത്തെ മികച്ച ജോലി ഉപേക്ഷിച്ച്‌ നാട്ടിൽ തുടങ്ങിയ സുനിലിന്റെ ഡയറി ഫാം വിജയ രഹസ്യം... Success story of a Dairy Farm in Kerala, Poruvazhy, Kollam | Krishiyugom
    Sunil, Poruvazhy, Kollam District. Phone: 9495990055
    #Krishiyugom #DairyFarm #KeralaFarm
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonlin... സന്ദര്‍ശിക്കുക...

КОМЕНТАРІ • 136

  • @prajnasworld5944
    @prajnasworld5944 4 роки тому +23

    ശരിക്കും മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെടുന്ന ഏത് സംരഭവും വിജയിക്കും അതിന് ഒരു ഉദാഹരണം ആണ് ഈ ചേട്ടൻ

  • @sajeevkumars9820
    @sajeevkumars9820 3 роки тому

    Mr സുനിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100%സത്യം ആണ് അടിപൊളി ഫാം👌👍

  • @amramakrishnan5379
    @amramakrishnan5379 4 роки тому +5

    എല്ലാ ചാനലുകളും ഇതുപോലെ നല്ല നല്ല വീഡിയോ ചെയ്യുകയാണെങ്കിൽ കേരളം രക്ഷപ്പെടും

  • @johnjacob3605
    @johnjacob3605 4 роки тому +4

    Sunil, happy to hear from you! Congratulations! Well said!

  • @arunsr9300
    @arunsr9300 3 роки тому

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ♥️♥️

  • @abhijithchandran5457
    @abhijithchandran5457 4 роки тому +7

    സുനിൽ ചേട്ടാ അടിപൊളി 👌👌👌

  • @narayanannamboodiri7880
    @narayanannamboodiri7880 3 роки тому

    good Advice.

  • @johnmathew8327
    @johnmathew8327 4 роки тому +1

    VERY GOOD INFORMATION. VOICE OF EXPERIENCE.

  • @muhdashif5423
    @muhdashif5423 4 роки тому +2

    Nalla avatharanam👍👍

  • @ratheeshv1876
    @ratheeshv1876 4 роки тому +3

    നല്ല അവതരണം

  • @mithunaskokashok.p2345
    @mithunaskokashok.p2345 3 роки тому

    in spirit viDeo

  • @rajutr4645
    @rajutr4645 4 роки тому +1

    Sunil... appreciated... ! all the best. 👍

  • @moidyalsafa1130
    @moidyalsafa1130 4 роки тому +1

    Nalla abiprayathin nandi

  • @binoyteena
    @binoyteena 4 роки тому

    Well done Sunil. Kerala has become a consumer state . people should come into this work and it gives some livelihood to people,

  • @arunrajknply
    @arunrajknply 4 роки тому +3

    Great effort , all the best dear 😍👏👏

  • @ashrafashraf1753
    @ashrafashraf1753 4 роки тому +1

    ബ്രോ നല്ല അറിവ് നന്ദി 👌👌

  • @harigane641
    @harigane641 4 роки тому

    Nalla adipwoli pasukkal

  • @vidhyarsunil4254
    @vidhyarsunil4254 4 роки тому +7

    Nice

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...

  • @kavithav.s3381
    @kavithav.s3381 3 роки тому

    We would like to know more about this dairy farming

  • @OurKitchenBK
    @OurKitchenBK 4 роки тому

    Loved your video , Nice presentation . traditional Indian with easy cooking , stay connected . Big like

  • @atmuttathil
    @atmuttathil 4 роки тому

    നമ്മുടെ കുഞ്ഞുങ്ങളെ നോക്കും പോലെ നോട്ടം ഉണ്ടായാൽ രക്ഷ പെടും, ഇൻഷുറൻസ് വക്കണം, തൊഴിലാളികളെ വച്ചു പോയാൽ ബംഗാളി തെച്ചിട്ടു പോകും.... ഈ ചേട്ടൻ പറയുന്നത് വളരെ സത്യം.... ഒരു പരട്ട രണ്ടും കെട്ട മൃഗ ഡോക്ടർ എനിക്ക് പശുവിനെ വാങ്ങി തന്നു പണിയും കിട്ടി... അവസാനം ഇറച്ചി വിലക്ക് കൊടുത്തു..... അയാൾ ഫോൺ എടുക്കില്ല, പിന്നെ വിളിച്ചാൽ.... അത് പോലെ ഒക്കെ ബ്രോക്കർ മാർ ഉണ്ട് പാവങ്ങളെ ഊട്ടാൻ.... എന്താ യാലും... ചേട്ടൻ നന്നായി കൊണ്ടു പോകാൻ പറ്റട്ടെ

  • @Mr01234598
    @Mr01234598 4 роки тому +1

    super nalla farm anu nalla arivu undu

  • @superfastsuperfast58
    @superfastsuperfast58 4 роки тому +1

    Very good 👍👌👍

  • @nadinenas5649
    @nadinenas5649 4 роки тому

    good effort. all the very best

  • @sunil19803
    @sunil19803 4 роки тому +1

    ഇൻഷുറൻസ് എത്രവരും ഓരോപശുവിനു പിന്നെ പേയ്‌മെന്റ് എങ്ങിനെയാണ് ഇയർലി ആണോ ചെയേണ്ടത് ?

  • @askarparamal3090
    @askarparamal3090 4 роки тому +2

    Super

  • @rahulp6670
    @rahulp6670 4 роки тому +1

    സൂപ്പർ ഫാം

  • @bijuabrahamp6558
    @bijuabrahamp6558 4 роки тому +1

    Very informative dear Sunil. All the best.

  • @lithinkp3486
    @lithinkp3486 4 роки тому +1

    Vedio nice ella vivaravum ulpeduthi അവതാരകർ ഗംഭീരം ആക്കി ഇനിയും നല്ല വീഡിയോ ഇറക്കാൻ സാധിക്കട്ടെ

  • @rarish5554
    @rarish5554 4 роки тому

    Very sincere person

  • @sulusworld3752
    @sulusworld3752 4 роки тому +10

    എന്തായാലും ഫാം വളരെ ഇഷ്ട്ടപ്പെട്ടു......... പക്ഷെ ആ പോത്തിന്കുട്ടിയുടെ മൂക്കിലെ വളയത്തിൽ മാത്രം കെട്ടിയിട്ടത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.....

  • @VeeCeeVee
    @VeeCeeVee 4 роки тому +1

    Which is the video that he was mentioning about bringing HF cows from Punjab?

  • @mehrusmeherus5593
    @mehrusmeherus5593 3 роки тому

    എല്ലാ കാര്യവും വളരെ വ്യക്തമായിട്ട് പറഞ്ഞു താങ്കളുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ ഉപകാരമായിരുന്നു. ചെറിയ രീതിയിൽ ഒരു പശു ഫാം തുടങ്ങാൻ ആലോചിക്കുന്നു.

    • @akambadi
      @akambadi 3 роки тому

      Number ലിങ്കിൽ കൊടുത്തിട്ടുണ്ട്

  • @abdulrahmanchambiricaabdul8039
    @abdulrahmanchambiricaabdul8039 4 роки тому +21

    ലോക് ഡൌൺ കഴിയട്ടെ ഞാനും ഒരു പശൂനെ വാങ്ങും

  • @japparjappar2643
    @japparjappar2643 4 роки тому

    ok sunil sr super

  • @japparjappar2643
    @japparjappar2643 4 роки тому

    ok sr super

  • @nunnusfoodiesandtravels1205
    @nunnusfoodiesandtravels1205 4 роки тому

    Good Job.. God bless

  • @jibsonoommen6702
    @jibsonoommen6702 4 роки тому +1

    informative

  • @sajiidwestsajidwest9993
    @sajiidwestsajidwest9993 4 роки тому

    Hi Sunil bayi good

  • @hasbudeenh
    @hasbudeenh 4 роки тому +2

    കേട്ടിരീക്കാൻ നല്ല രസമാ

  • @shaworldbysha9910
    @shaworldbysha9910 4 роки тому +2

    👌

  • @hashirkhan3657
    @hashirkhan3657 4 роки тому +1

    Supr

  • @latheefkayyas
    @latheefkayyas 4 роки тому +1

    Sthalam etheayundu pulkrihi ulpede

  • @nissarnissar5430
    @nissarnissar5430 4 роки тому

    Insurence policy engine .pirce period engine

  • @huaweidxb1584
    @huaweidxb1584 4 роки тому +2

    👍

  • @naturalkerala8646
    @naturalkerala8646 4 роки тому +2

    Woman dairy farmer story cheyumo

  • @riyasnazar2308
    @riyasnazar2308 4 роки тому

    cngrtz brozzzz😍😍

  • @bijualessa8606
    @bijualessa8606 4 роки тому +6

    സുനിൽ ബ്രോ അടിപൊളി
    നമ്പർ തരുമോ

  • @ejupathu5935
    @ejupathu5935 4 роки тому +1

    ശരിക്കും പശു പരിപാലനത്തിന് നല്ലൊരു മനസ്സ് വേണം ഞാനും ഒരു പശു പരിപാലകൻ ആണ്

  • @abhilashnair322
    @abhilashnair322 4 роки тому

    Need perfect training.. and it's not easy to handle..

  • @abhilashkrishnan9005
    @abhilashkrishnan9005 4 роки тому +1

    👌👌👌👌

  • @TheMediaPlus
    @TheMediaPlus 4 роки тому

    എനിക്ക് ഒരു പശുവിനെ വാങ്ങണം എന്നുണ്ട്.. വീട്ടുകാർക്ക് ശുദ്ധമായ പാലും മോരും നെയ്യും ഉപയോഗിക്കാൻ വേണ്ടി.. ഏതു പശുവാണ് നല്ലത്.. എന്ത് വില വരും?

  • @premanand.vrevankar9222
    @premanand.vrevankar9222 4 роки тому

    However Cows are respected across India & worshipped as God. Jai Gaumatha.

  • @zrashz6465
    @zrashz6465 4 роки тому

    👍👍

  • @sdliadlisif4530
    @sdliadlisif4530 4 роки тому

    Njn ithil thudakkaranan enik patiya abhatham brokker bandhapettu 250000 nastam vannu

  • @abhi_hari
    @abhi_hari 4 роки тому

    Ente naad

  • @jithus2386
    @jithus2386 3 роки тому

    Anilk ORU farm thudagana

  • @rjkl2856
    @rjkl2856 4 роки тому

    ചെള്ളിന്റെ ശല്യം വല്ലാതെ ഉണ്ട് തൊഴുത്തിലെ ചെള്ള് പോകാൻ എന്ത്‌ ഉപയോഗിക്കാം

  • @philipmathewmathew651
    @philipmathewmathew651 4 роки тому

    ചന ഉള്ള ഒരു ഗിർ പശു കിടാവിനെ വളർത്താൻ ആഗ്രഹം ഉണ്ട് എത്ര രൂപ ആകും

  • @nithinpr8019
    @nithinpr8019 4 роки тому +1

    സുനി ചേട്ടൻറെ കോൺടാക്ട് നമ്പർ ഒന്ന് ഷെയർ ചെയ്യാൻപറ്റുമോ

  • @1992-m7u
    @1992-m7u 4 роки тому

    Good job

  • @bijusalam7131
    @bijusalam7131 4 роки тому

    വെച്ചൂർ ഇപ്പോൾ എവിടെ കിട്ടും? നമ്പർ തരുമോ?

  • @gopakumarpnair8499
    @gopakumarpnair8499 4 роки тому +1

    Sunil no kittumo

  • @aboobackersideeque4081
    @aboobackersideeque4081 4 роки тому

    I'll contact you

  • @zrashz6465
    @zrashz6465 4 роки тому

    Njn vannootoo🙂🤝

  • @AbdulSalam-rc8tv
    @AbdulSalam-rc8tv 4 роки тому

    P. HI

  • @muhammadfasil1413
    @muhammadfasil1413 4 роки тому +10

    മിൽ മ ക്ഷീര കർഷകരെ പറ്റിക്കുകയാണ്

    • @sabukckc1246
      @sabukckc1246 4 роки тому

      മിൽമ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു

    • @sabukckc1246
      @sabukckc1246 4 роки тому +2

      ലക്ഷക്കണക്കിന്..കുടുംബങ്ങൾ മിൽമ കൊണ്ട് ജീവിക്കുന്നു

    • @muhammadfasil1413
      @muhammadfasil1413 4 роки тому +5

      @@sabukckc1246 ലക്ഷകണക്കിന് മിൽമ കൊണ്ട് ജീവിക്കുന്നത് അവിടുത്തെ ജീവനക്കാർ ആകും. അല്ലാതെ ക്ഷീര കർഷകൻ അല്ല

    • @sabukckc1246
      @sabukckc1246 4 роки тому

      മിൽമ യെ കുറിച്ച് എന്തറിഞ്ഞിട്ടാണ് പറയുന്നേ..... വീട്ടിൽ പശു ഉണ്ടോ

  • @mohammedismail4230
    @mohammedismail4230 4 роки тому +1

    സുനിലിന്റേത് നല്ല വിവരണം .... സ്ത്രീ ശബ്ദം മുട്ടക്കോയി എന്നാണ് പറയുന്നത്, മുട്ടക്കോഴി അല്ലേ .....😁

  • @ThoufeekRic
    @ThoufeekRic 4 роки тому +2

    Plees number

  • @MyJerrythomas
    @MyJerrythomas 4 роки тому +2

    സംഘത്തിൽ കൊടുത്താൽ കട്ടപ്പൊക

  • @shareefbakal8938
    @shareefbakal8938 4 роки тому +1

    Pal pidi madi

  • @MultiParrot
    @MultiParrot 4 роки тому

    ❤️

  • @kiranps8548
    @kiranps8548 4 роки тому +1

    അവതരണം ദുരന്തമാണ്.. രണ്ടും പേരും വെറുപ്പിക്കൽ..

    • @manojdubai2474
      @manojdubai2474 4 роки тому +1

      നീ ദുരന്തം👏 ലളിതമായ വിവരണം നിനക്ക് കേബിറെ ഡാൻസല്യൂടി അവതരണം ഇഷ്ടമാവും 🤪😃😃😃🤔😭

  • @johnmathew8327
    @johnmathew8327 4 роки тому

    Better NOT to give much Publicity. Otherwise Very soon you will be trapped. BEVER, you are a POOR PRAVAASI.
    Wish you GOOD luck. I know poruvazhy, near Karunagappally.

    • @johnmathew8327
      @johnmathew8327 4 роки тому

      Isn't Poruvazhy near SASTHAMKOTTA? What you said is "the VOICE OF EXPERIENCE " from the local brokers. BEWARE. KULIPPICHU KEDATHUM. It's your hard earned money.
      Please bearewith me, if I am wrong. I had enough.

  • @rahulrahulravanaprabhu1879
    @rahulrahulravanaprabhu1879 4 роки тому

  • @hasbudeenh
    @hasbudeenh 4 роки тому

    👎👎👎

  • @sanjais2884
    @sanjais2884 4 роки тому +1

    Very good👍

  • @shamnasanna7944
    @shamnasanna7944 4 роки тому +1

    Super

  • @shajanjoy6992
    @shajanjoy6992 4 роки тому

    Good

  • @zrashz6465
    @zrashz6465 4 роки тому

    👍👍

  • @oxzjupiters4892
    @oxzjupiters4892 4 роки тому +1

    Super

  • @peterpauldsouzaa5402
    @peterpauldsouzaa5402 4 роки тому

    Super