അക്ഷയയിലെ ജീവനക്കാരുടെ പിഴവ്; നഷ്ടമായത് PSC വഴി കിട്ടിയ ജോലി; നടപടിയില്ലെന്ന് രതീഷ്
Вставка
- Опубліковано 7 лют 2025
- ആന പാപ്പാനായ രതീഷ് PSC എഴുതി ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും, അക്ഷയ സെന്ററിലെ ജീവനക്കാർ വരുത്തിയ പിഴവിനാൽ ജോലി നഷ്ടപ്പെടുകയായിരുന്നു
#keralapsc #pscexam #pappan #elephant
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
അക്ഷയ സെൻ്ററിൽ ഇരിക്കുന്ന ചിലരുടെ ധാരണ ഞങ്ങൾ വലിയ സംഭവമാണ് എന്നാണ്
ഏതു കാര്യത്തിലാണ് സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചത്
Experience നോക്കി, ഇങ്ങനെ ഉള്ളവർക്കു ആണു ജോലി കൊടുക്കേണ്ടത്...
അക്ഷയയിൽ ജോലിക്ക് വിദ്യഭാസ യോഗ്യത നിർബന്ധം ആക്കണം. ഓരോന്ന് ചെയുന്നത് കാഡാൽ ഒരു ബോധവും ഇല്ലാത്തവരെ പോലെ ആണ്
പാവം ചെറുപ്പക്കാരൻ, മറ്റൊരുജോലി ഉടനെ ലഭിക്കട്ടെ
അക്ഷയയിൽ പോയാൽ ചില ഫ്യൂണ്ടകൾ കാണിക്കുന്ന ഷോ കണ്ടാൽ കാലിൽ വാരി തറയിൽ അടിക്കാൻ തോന്നും
അവിടുത്തെ DFO മുഖാന്തരം CM ന് ഒരു application ഉടനെ കൊടുക്കുക. അക്ഷയ അവസാന വാക്ക് അല്ല. One time registration സമയത്ത് കിട്ടിയ print നോക്കി തിരുത്തണമായിരുന്നു. കുഴപ്പമില്ല, CM ന് അപേക്ഷ ഉടനെ കൊടുക്കുക.
ഇതെല്ലാം പെട്ടന്ന് പരിഹരിക്കേണ്ടതല്ലേ... എന്ത് സാങ്കേതികത്വം അക്ഷയ അവസാന വാക്കാണോ? കഷ്ടം 😢
ഇതേ അനുഭവം എനിക്കും. അവർ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തു ലോഡ് ചെയ്തത് തെറ്റായ രീതിയിൽ 2014 ൽ
അധികാരികൾ പ്രശ്നം പരിഹരിച്ചു ജോലി കൊടുക്കണം
ഇത് ഉറപ്പായും ജോലി നൽകണം..പിഴവുകൾ തിരുത്താൻ ആണല്ലോ last and final judgement certificate verification... അപ്പൊ എന്താണ് പ്രശ്നം...????
പരിഹരിക്കപ്പെടേണ്ട പ്രശ്നമാണിത്. അധികാരപ്പെട്ടവർ കണ്ണു തുറന്നെങ്കിൽ 🙏
അക്ഷയ സെന്ററിൽ റീൽസ് കണ്ടിരിക്കുന്ന ഒരുത്തിയെ ഇന്ന് കണ്ടു 😢..
അക്ഷയ കേന്ദ്രങ്ങൾ ജോലി ചെയ്യുന്നവരെ " അഹംഭാവം, തലക്കനം" നോക്കിയാണോ എടുക്കുന്നത് 😂😂😂😂
0:44, നടന്നത് തന്നെ, ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്ത നാട്ടിൽ????എന്തായാലും അടുത്ത പ്രാവശ്യം തൃശൂർ പുലികളിക്ക് പോകാം
പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ഏഴാം റാങ്ക് നേടിയ ഞാൻ കുറെ ഓടി അവസാനം കഴിഞ്ഞ ജനുവരിയിൽ ജോലിയിൽ പ്രവേശിച്ചു. താങ്കൾക്ക് ജോലി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു
Psc register chethathinte print undu. Mistake ella. Ok alle.. Njanu akshaya center lanu register cheythathu.. Mistake vannitundo ennu engane ariyan patum.
@Vinod-pr6xf പ്രൊഫൈലിൽ കയറി ഓരോന്നായി ചെക്ക് ചെയ്യുക
അക്ഷയ ആണ് കമ്പ്യൂട്ടർ കണ്ടു പിടിച്ചത്...അതാണ് അവരുടെ mind
ഇതൊക്കെ ചെയ്തു കൊടുക്കാൻ ഉള്ള വിശാല മനസ്കത സർക്കാരിനില്ലെങ്കിൽ പിന്നെ കമ്പി പാര എടുത്ത് ഈ വെള്ള ഷർട്ട് ഇട്ടു നടക്കുന്നവന്മാർ കക്കാൻ പോവുന്നത് ആരിക്കും ഭേദം
കങ്കാരൂ തങ്കപ്പൻ ചേട്ടന്റെ മോൻ....
ജാതി ഏതായാലും ജോലി കിട്ടിയാൽ മതി
എൻ്റെ ഭാര്യക്കും അങ്ങിനെ സംഭവിച്ചു. ഇനി എന്തു ചെയ്യും ആർക്കെങ്കിലും അറിയുമോ?
👍👍
ഇപ്പം വിജയൻ ശരിയാകും
തടിച്ച ആന പാപ്പാനെ കാണുന്നത് ആദ്യം
Vazhakulam manojettane kandittille
തർക്കടവൂർ ശിവരാജുവിന്റെ പാപ്പാൻ മനോജേട്ടനെ കണ്ടിട്ടില്ലേ
Paavam. Athinte karyathil oru theerumanam aayal mathiarunnu
Partyilum aanakaar undo aavo enkil avdeyum party service commission aakum
Manushyathwam athu karyathilano avo?
Idhehathe anu sthiraneeyamanam.nadathendath
M
മനുഷ്യത്വപരമായ ഒരു സമീപനം സ്വീകരിക്കണം
Psc 5 year still😂
പാപ്പാനും psc yo 😂😂😂😂
Kavadi
@user-lj4nr8nw3g ???
@user-lj4nr8nw3g ?
Paappnmark psc exmo. Njn adhyamit kelknu
Und😂😂😂😂
Thuranuu veduu myrukalleee athenee katteelll
cpm 😂😂
പാവം