TVS Jupiter 125 vs SUZUKI Avenis 125 vs SUZUKI Access 125 | Comparison Video | മലയാളം റിവ്യൂ 😍🔥

Поділитися
Вставка
  • Опубліковано 13 жов 2024
  • / deepak_nair0
    Full Video Link:-
    Access vs Avenis - • 2022 Suzuki Access 125...
    Jupiter vs Access - • TVS Jupiter 125 vs Suz...
    Avenis vs Jupiter - • Suzuki Avenis 125 vs T...
    Avenis Mileage Test - • Suzuki Avenis 125 BS6 ...

КОМЕНТАРІ • 165

  • @syamm6198
    @syamm6198 6 місяців тому +4

    ഇതിലൊന്നും പെടാത്ത കിടിലൻ വണ്ടിയുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടാത്ത design ഉള്ള burgman ex alfa edition.....60+ mileage - refined engine - ultimate comfortable riding position

  • @sivadasst2076
    @sivadasst2076 Рік тому +4

    സത്യസന്ധമായ വിവരണം , നിങ്ങൾ നല്ലൊരു മനുഷ്യനാണ് . മനുഷ്യർ ഇക്കാലത്ത് വളരെ അപൂർവ്വമാകുന്നു . നമസ്തെ !

  • @user-wt2iw9el4x
    @user-wt2iw9el4x Рік тому +4

    ENTE KAYYIL JUPITER 125 UM ACCESS 125 UM UND BUT ENIK MORE LIKE THONUNATH ACCESS NOD KARANAM ETHRA SPEEDIL POYALUM NEVER VIBARATION ILA PINE DRIVING COMFORT ❤❤❤

  • @manafmanu884
    @manafmanu884 Рік тому +17

    നല്ല വണ്ടി ഏതാണെന്നറിയാൻ കമന്റ് നോക്കാൻ വന്നതാ പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടുന്നില്ല.. ചിലർ മോശം ആണെന്ന് പറയുന്ന വണ്ടി ചിലർ നല്ലതാണെന്നു പറയുന്നു..റിവ്യൂ കണ്ടിട്ട് access കൊള്ളാമെന്നു തോന്നുന്നു

    • @deepakvayyatt4701
      @deepakvayyatt4701  Рік тому +2

      Access mileage and pick up kolam . TVS quality features lesam koodum, Honda Activa 125 anekil long life ann🫰

  • @imsearching270
    @imsearching270 Рік тому +13

    Avanies l Bangalore to Goa poyi oru scn um illa morg 4 am poyi night 8pm ethi oru pain um illa scn um illa powlii ayirunnu 114km speed vare keri

  • @pukayila
    @pukayila 7 місяців тому +1

    Burgman ex video cheyyumo?

  • @hajirahajooz2737
    @hajirahajooz2737 Рік тому +2

    Bro scooty oodich thodanghunnork edkan pattiyath ahno avenis

  • @dracula4200
    @dracula4200 Рік тому +1

    Bro new access adipoli ano Bluetooth varunath plz reply vagan poka avenis noki vechatha ice green kandapo ath edukan poka plzz bro reply 🥺🥺🥺🥺

    • @arunjunni7602
      @arunjunni7602 Рік тому

      എടുത്തോ എന്തായി

  • @muhammedrizan7840
    @muhammedrizan7840 2 роки тому +3

    ബ്രോ long Drive Suzuki Access 2020 Model നടക്കുമോ 200KM NonStop Drive Totally Around 500KM

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      Yes bro.. ഇതു വരെ ഒരു Scene ഉം ഉണ്ടായിട്ടില്ല 👍😄

    • @muhammedrizan7840
      @muhammedrizan7840 2 роки тому +1

      @@deepakvayyatt4701 വണ്ടിക്ക് എന്തെകിലും പ്രഷ്നം വരുമോ എന്ന് ആണ് പേടി🥴

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      @@muhammedrizan7840 ഇല്ല bro. സർവീസ് എലാം oke ആണേൽ ഒരു സീനും ഉണ്ടാകുല 👍..125cc ഉള്ള scooter oke long പോകാൻ കൂടെ ഉള്ളതാണ്

    • @AJAppusvlog
      @AJAppusvlog Рік тому +1

      Oru doubt venda... Pakka vandiyanu access 125 njan suzuki shoroom mechanik aanu. Ente anubham kond vandi pakka aanu. 125 venda powerum milege tharunna vandiyanu access

    • @muhammedrizan7840
      @muhammedrizan7840 Рік тому +1

      @@AJAppusvlog Njan Poyi Vannu Bro Totall 600KM+ Ayinn Poyitt All Are Safe Athinu Shesham Showroom nn Service Um Cheyythum No Problem

  • @appumon8884
    @appumon8884 2 роки тому +9

    Suzuki access fiber body quality high ann.5years kayonju ippoyum rattling illa.Fit and finishil access Ann nallath from user experience.pinne thazhe veennal body pottum athin oru body guard ittal mathy.Pinne metal body olla vandi parakallu odikunna pole odikunna malaramban alkarod onnum parayanilla, thurump pidikumpom manasil avum metal body ano fiber body ano nallath enn.

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +1

      Metal part yare kure pandathe scootersnu aayirunu .. pandathe alkaru ipozhum Ath anyoshich adukunavarum nd ..like Ammavans😁

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 2 місяці тому +1

    Accesinte athe enginannu avenis nu ullath nalla comfort ayi odikan pattiya vandi

  • @jabisappu77
    @jabisappu77 2 місяці тому +1

    Ee video kanditt confusion ayavar undo😂

  • @wildlover1043
    @wildlover1043 Рік тому +7

    ചേട്ടൻ നല്ലൊരു ആക്സസ്സ് fan ആണെന്ന് മനസിലായി 😂

  • @abdullathahir344
    @abdullathahir344 Рік тому +1

    Ee changayi access ne pokki paryan bannadha

  • @imsearching270
    @imsearching270 Рік тому +1

    Bro nalle reethil review cheyy serikkum padichit

  • @giridhars4821
    @giridhars4821 Рік тому +1

    Very good video. Very good analysis and comparison. For me, Access 125 is the best.

  • @ajithpk8974
    @ajithpk8974 Рік тому +3

    Bro daily 120 run ind
    55 above mileage ulla scooter ethan better
    Height kuranja Ladies use koodi consider cheynam
    Please reply bro

    • @Mr_Jk
      @Mr_Jk Рік тому

      Suzuki access 125 better for long ride njn daily 80-130 km ride cheyunnund iam fully satisfied with riding comfort & mileage ☺️

    • @ajithpk8974
      @ajithpk8974 Рік тому

      Mileage etra kittand bro

    • @ranthidevan
      @ranthidevan 8 місяців тому

      Go for electric

  • @jyothish.unique54
    @jyothish.unique54 Рік тому +5

    ആശാൻ ആക്സസിനെ അങ്ങ് പൊക്കി പറയുവാണല്ലോ 😀
    Jupitr 60 65 മൈലേജ്
    സീറ്റ് സ്പയിസ് 3 പേർക്ക് വരെ ഇരിക്കാനുള്ള സ്പയിസ് ഉണ്ട് അത് പോലെ ഫ്രണ്ടിൽ നല്ല സ്പെയ്സ് ഗ്യാസും ഓക്കേ സുഖായി എടുക..👍

    • @deepakvayyatt4701
      @deepakvayyatt4701  Рік тому +1

      Ha ha 😂..65 mileage undo undkil nalath...pine 3 pere vech oadichal 3000 fine 🤭..gas vech poya athin vere kitum 🤣..Apo sugayii Adukkaa🤭🤭

    • @jyothish.unique54
      @jyothish.unique54 Рік тому +3

      എന്റെ സുഹൃത്തേ ഞാൻ ഷോറൂമിൽ വർക്ക് ചെയ്തതാണ് കൂടാതെ ഇതിന്റെ 110 cc ടെയും 125 cc ഡേയും വണ്ടി കൂടെയുള്ളവർ ഓടിക്കുന്നത്..
      വൈബ്രേഷൻ ഉണ്ട്
      ബ്രെക്കിങ് പോരാ..
      വലിയ റൈഡിങ് comfort കുറവാണ്‌..
      3 പേര് ഇരിക്കാനുള്ള സ്പെയ്സ് ഉണ്ട് ബ്രോ..ലോങ്ങ് പോയാലും അതിനു വലിയ സീൻ കാണില്ല സീറ്റ് ലോഗ് ആയത് കൊണ്ട്..
      ഞാൻ ഗാസിൽ ആണ് വർക്ക് ചെയ്യുന്നത് ജൂപിറ്ററിൽ ആണ് ഗ്യാസ് കുറ്റി കൊണ്ട് വരുന്നത്
      എലിയെ പേടിച്ചു ഇല്ലം ചൂടൻ പറ്റുമോ👍

    • @jyothish.unique54
      @jyothish.unique54 Рік тому

      110 cc ക്ക് 62 to 65 ണ് അകത്ത് കിട്ടുന്നവർ ഉണ്ട് ഇത് സുഖായി കിട്ടും 125 നു 60 മൈലേജ് കിട്ടും👍

    • @MehuMehu-jy6be
      @MehuMehu-jy6be Рік тому

      ​@@jyothish.unique54Jupiter 125 riding comfort koravano

    • @ninamohan8544
      @ninamohan8544 23 дні тому

      Sathyam😒

  • @techvision7246
    @techvision7246 Рік тому +2

    Bro. ഇതിന്റെ second hand white colour വണ്ടി കണ്ടു. But എനിക്ക് white താല്പര്യം കുറവാണ്. എന്നാലും Suzuki ഷോറൂമിൽ Red കളർ വരുന്ന body graphics ചെയ്താൽ അത്യാവശ്യം ഭംഗി ഉണ്ട്. അത് Legal ആണോ???

    • @deepakvayyatt4701
      @deepakvayyatt4701  Рік тому

      Cheriya sticker Anegil scene ila..valiya painting vala mattam varuthanel RTO poyi oru cheriya payment adach Clr change cheyavunathan..

  • @ajithpk8974
    @ajithpk8974 Рік тому +2

    Yaha ray zr 125 hybrid ngne ind
    Reply please

  • @rijor910
    @rijor910 Рік тому +1

    Access engine reliable aano?.. 30000 klm kazhiyumbo performance poara ennoke kettu..

  • @sajithlal1242
    @sajithlal1242 Рік тому +18

    TVS ന്റെ സ്കൂട്ടറിനെ വെല്ലാന്‍ ഒരു Suzuki യും Yamaha യുടെതും ഇല്ല

  • @redline4184
    @redline4184 2 роки тому +9

    സുസുക്കി വണ്ടികൾക്കു ഫീച്ചേഴ്സ് കുറവാണു. പക്ഷേ ഉള്ള ഫീച്ചേഴ്സ് നല്ല ക്വാളിറ്റി ഉണ്ട്

  • @sajithlal1242
    @sajithlal1242 Рік тому +1

    Suzuki ഷോറൂമിന് വേണ്ടി ചെയ്തതാണ്..അപ്പൊ കുറ്റം പറയാന്‍ പറ്റോ

  • @eldhovarghese4738
    @eldhovarghese4738 Рік тому +17

    എല്ലാ വണ്ടിയും ഓടിച്ചിട്ടുണ്ടെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് ജുപിറ്റർ എല്ലാംകൊണ്ടും

    • @deepakvayyatt4701
      @deepakvayyatt4701  Рік тому +5

      Bootspace um nd but nala vibration ann🤗

    • @athirapd3559
      @athirapd3559 Рік тому +1

      @@deepakvayyatt4701 ente vandi jupiter aanu vibration und vere prblm onum thoniyttlla

    • @pvrajeevmenon3069
      @pvrajeevmenon3069 3 місяці тому

      താങ്കൾ അക്സസ്സിന് വേണ്ടി പ്രോമോ വീഡിയോ ചെയ്യുന്നപോലെ തോന്നുന്നു.

  • @nived_here
    @nived_here Рік тому +2

    Avenis il eco mode engne aanu broo

    • @deepakvayyatt4701
      @deepakvayyatt4701  Рік тому

      Accelerator oru leval koduthal Eco modil Ann pokunath ..oru Nischitha speedil ponam

  • @jabbarshan232
    @jabbarshan232 11 місяців тому +1

    Veruthea samayam poi ith suziki mathremea nallath parayunnu bro spr schooty tvs 1❤

  • @3dmenyea578
    @3dmenyea578 Місяць тому

    സൂപ്പർ വീഡിയോ

  • @sreesakthisakthi7518
    @sreesakthisakthi7518 4 місяці тому

    Jupiter is king no question lot f space fr luggage 52 km mileage trust-worthy vehicle
    Only problem s foot platform get heated in long trip , the most silent vandy

  • @mhmdansar9528
    @mhmdansar9528 2 роки тому +3

    Bro mileage enganee check cheyya

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +2

      1 litre petrol kuppiyil aaki vech .motham petrol scooter le kayg vandi nikumpo ith ozhich km check cheyth ..ith theerana vare vandi odi ..new km ninum pazhe km - cheythal yare kure kitum ...alenkil full tank full aakitum check cheyavunathan..!

    • @ranthidevan
      @ranthidevan 8 місяців тому

      ​@@deepakvayyatt4701ടാങ്ക് ഫുൾ ആക്കുക. ഓടുക. 80-90 ഓടിയതിന് ശേഷം വീണ്ടും ഫുൾ ആക്കുക ശേഷം കി.മീ.യെ പെട്രോൾ അളവ് കൊണ്ട് ഹരിച്ചാൽ മൈലേജ് കിട്ടും. ഫ്യുവൽ ഇജക്ടർ വണ്ടികൾ ടാങ്ക് കാലിയാക്കുന്നത് ഫ്യുവൽ പമ്പിന് കേടുവരുത്തും.

  • @jayakumarpullaloor3468
    @jayakumarpullaloor3468 Рік тому +6

    Riding comfort.... Access

  • @rajeshvakku2816
    @rajeshvakku2816 Рік тому +6

    Jupiter is the best

  • @Devapriya-ti7vc
    @Devapriya-ti7vc Рік тому +1

    Tvs Jupiter breaking eghnaya

  • @althafm8168
    @althafm8168 3 місяці тому +1

    അവനെ സാർ വണ്ടിയാണോ ടിവിഎസ് വിഎസിന്റെ വണ്ടി അടിപൊളി

  • @ashkarachu5747
    @ashkarachu5747 5 місяців тому +1

    ലോങ്ങ്‌ പോവാൻ അവനെ ആരും വെല്ലില്ല access

  • @siddiqueva725
    @siddiqueva725 Рік тому +3

    Jupiter no.1

  • @athuljith9217
    @athuljith9217 2 роки тому +2

    Good comparison👌
    Very useful

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      Thank you 😊💞

    • @mohdshareeef5707
      @mohdshareeef5707 2 роки тому

      @@deepakvayyatt4701 kya baayi color options nahi body bada ayega old model body slim Karo bayi accha sel hogaya

  • @arunk.r.1558
    @arunk.r.1558 2 роки тому +8

    Value for money, super comfort, build quality, metal boady കാണാൻ ഭംഗി കുറവാണെകിലും Activa 110 6g തന്നെ Super scooter.

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +9

      എന്നാലും ഒരു upadate oke ആവാലോയ്.. പഴേ എഞ്ചിൻ വെച്ച് ഒരു അപ്ഡേറ്റ് മാറ്റം ഇല്ലാണ്ട് irakunu🥲

    • @arunk.r.1558
      @arunk.r.1558 2 роки тому +1

      @@deepakvayyatt4701 update ചെയ്യാൻ ഇത്‌ സ്പോർട്സ് വെഹിക്കിൾ അല്ലല്ലോ. വെറുതെ പെട്രോൾ കത്തിച്ചു കളയാൻ scooter ഒരുപാട് ഉണ്ട്. ഇത്രയും വർഷം കഴിഞ്ഞിട്ടും ഏതാണ്ട് 1.5 lakh activa 110 മാസം തോറും ഇന്ത്യയിൽ മൊത്തം വിൽക്കുന്നു. മറ്റുള്ള scooter മോശം എന്നല്ല ഉദ്ദേശിച്ചത്. കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന വണ്ടി activa 110 തന്നെ.

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +4

      @@arunk.r.1558 ഇത്രയും വർഷം ആയിട്ടും പിടിച്ചു നിൽക്കുന്നത് ഹോണ്ട എൻജിൻ എന്നുള്ള പേരിലാണ്..അലാണ്ട് boot space ഇല്ല ഫൈബർ ക്വാളിറ്റി ഇല്ല, മൈലേജ് ഇല്ല, ഫ്ലോർ ബോഡ് space ഇല്ല, fully ഡിജിറ്റൽ disply ഇല്ല, .....pine pandathe pole Ala alaarum long pokanum.load kondu pokanum. pine bro paraga pole Sporty Aayi kond nadakum oke pattiya scooters vere ishtam pole kitan nd. 😁..Athum ee vilak .. value for money nn orikalum parayalee🤣

    • @arunk.r.1558
      @arunk.r.1558 2 роки тому

      @@deepakvayyatt4701ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടരുത്. ഇത്രയും നാൾ ആയിട്ടും honda activa ടോപ് sale ആകുന്നത് വിശ്വാസം ഒന്നുകൊണ്ടു മാത്രം. അല്ലാതെ വെറുതെ കുറെ updation കൊണ്ടുവന്നിട്ടു എന്ത് കാര്യം. അത്യാവശ്യം വേണ്ട കാര്യങ്ങൾ മതി. അതുകൊണ്ടാണ് ഇത്രയും sale എല്ലാ മാസവും നടക്കുന്നത്. താങ്കൾ പറയുന്നത് പോലെ ഇന്ത്യക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇപ്പോൾ activa എന്ന ബ്രാൻഡ് പണ്ടേ പൂട്ടിപ്പോയേനെ.

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +8

      @@arunk.r.1558 Honda epzhum ulatha ore vandi oru maatom ilande sticker mathram maati irakkal.. ath athra nala karym ayitanu karuthiyathu engil thangalodu eniku onum parayan ila.. updation elathilum venam..thangal ipo ulath 2022 il ale..manasu 1947 il alalo? Manushyan marumbo elam maarumm..avan use cheyuna sadhanangal marum..athinte featurss maarum..alathe ore sadhanan ela yearum top sales nadathiyath kondu nth karym? Compnykku karym.. vangikuna usersnu nthanu ath kondu gunam?? Blind ayitu oru companyeyum ingane thangi nikaruthu bro

  • @abdullatheefvr217
    @abdullatheefvr217 9 місяців тому +1

    എന്റെ വണ്ടി ആക്സസ്

  • @sajeeshg7612
    @sajeeshg7612 Рік тому +1

    Bro 3 vandeedeyum prize parayaavo ?

  • @mohammedaneez5633
    @mohammedaneez5633 Рік тому +1

    Activa elle

  • @saimantony3813
    @saimantony3813 Рік тому +1

    Access anu chatta spr Avante ottam super anu

  • @jyothish.unique54
    @jyothish.unique54 Рік тому +2

    എന്റെ ആശാനേ jupiter 60 65 ഉണ്ട് .

  • @thpablo8521
    @thpablo8521 Рік тому +3

    Njan padichu thudangiyath access ill aan..... 🤍

  • @sharafulameen5188
    @sharafulameen5188 2 роки тому +6

    Bro ഞാൻ ജുപിറ്റർ 125 എടുക്കാൻ വിചാരിക്കുന്നു ,ഇത് നല്ല വണ്ടിയാണൊ

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +3

      Aa Bro ബൂട്ട് space ന്റെ കാര്യത്തിലും quality ടെ കാര്യത്തിലും പിന്നെ സീറ്റിങ്ങിലും വണ്ടി പൊളി ആണ്.. മൈലേജ് ഒരു 42 Above എന്തായാലും കിട്ടും.. ലേശം vibration ഉണ്ട് ഓടിക്കുമ്പോ അതുകൊണ്ട് തന്നെ long പോകാൻ വലിയ സുഖം തോന്നിയില്ല..

    • @sharafulameen5188
      @sharafulameen5188 2 роки тому

      Thanks bro 😎

    • @NICE.273
      @NICE.273 2 роки тому

      125 jupitar മൈലേജ് 35to 40. ഞാൻ എടുക്കാമെന്ന് ഓർത്ത് test എടുത്തു. അതിൽ കാണിക്കുന്നത് 36 മൈലേജ്

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      @@NICE.273 test drive vandi ayond kuravayirikum .. currently 45-46 kitunund Ente frdnn

    • @sahlasherin1529
      @sahlasherin1529 Рік тому

      @@NICE.273 athee enikkum theere kittiyilla mailage njn vandi koduthu..

  • @zeropraveenzeropraveen9264
    @zeropraveenzeropraveen9264 2 роки тому +3

    Access ano nallathu tvs ano

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +1

      Boot space nokanel Tvs Jupiter 125 Ann nalath ... mileage nokanel Suzuki Access Ann nalath

    • @jyothish.unique54
      @jyothish.unique54 Рік тому

      🙄60 65 und jupiter

  • @ayastkc
    @ayastkc 2 роки тому +4

    Ente jupiter 125 oru 60 okke kittunnund

  • @kadhervma340
    @kadhervma340 2 роки тому +4

    Jupiter 125 mileage above fifty five vibration free vehicle

  • @najmanadeer9394
    @najmanadeer9394 Рік тому +1

    Bro njan activa 125 ellenkil access 125 edkanam en ind eethan nallath

    • @deepakvayyatt4701
      @deepakvayyatt4701  Рік тому

      Activa long life And seating capacity, Riding comfortable Alaam superb Ann. but Storage karyagaloke valare kurav Ann ... Access Mileage nd Athyavasyam Storage karyagaloke und Nala Spaces nd front il.

  • @ajiishan1353
    @ajiishan1353 2 роки тому +2

    👍👍

  • @gafurk
    @gafurk Рік тому +3

    Access promo.....!

    • @bourgeoisiepp8068
      @bourgeoisiepp8068 Рік тому +1

      അല്ല bro
      Ente family il 4 access und
      ഒന്നും ഇത് വരെ പണി തന്നിട്ടില്ല.

  • @HubaibRahman
    @HubaibRahman 2 місяці тому

    Jupiter 🔥

  • @salahnjr6815
    @salahnjr6815 Рік тому +3

    6.5 year aayi access oodikkunnu 🔥🔥🔥

    • @deepakvayyatt4701
      @deepakvayyatt4701  Рік тому

      Peverr

    • @anfaz7811
      @anfaz7811 Рік тому

      Broh kure per parayunnu accessin nalla pani indaval ind sheriyano

    • @salahnjr6815
      @salahnjr6815 Рік тому +1

      @@anfaz7811 enik vandikk innevare aayitt oru Paniyum kittiyittilla. Ippoozhum aa vandi aan use cheyyuunnath. 1.25 lackinte purathaayi km

    • @benbenobeno6551
      @benbenobeno6551 9 місяців тому

      10 year

  • @AdeenaSathyachandranpt
    @AdeenaSathyachandranpt Рік тому

    Tvs Jupiter 125 disc model eduthu
    8 nte paneem kiti
    So frds don't buy this vehicle
    One month kond vandi complaint aayi😢

  • @ThangachanPj
    @ThangachanPj 11 місяців тому

    10.1/2.varshamayi.acsses.odikkunnu

  • @Abijith..
    @Abijith.. Рік тому

    Athe jupiterinu vibration und.

  • @hassenchatheri6584
    @hassenchatheri6584 2 роки тому +5

    ആക്സസ്സ് എടുക്കല്ലേ പൈസ സെർവിസിന് കൊടുക്കാൻ തികയില്ല

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому +1

      Pani kitunundo 😃.?

    • @redline4184
      @redline4184 2 роки тому +7

      പത്തു രൂപ പോക്കറ്റിലിട്ടു പോയാൽ ഒരു വണ്ടിയും സർവ്വീസ് ചെയ്യാൻ പറ്റില്ല

    • @anvarsadikanvarsadiksadik2711
      @anvarsadikanvarsadiksadik2711 Рік тому +1

      ആക്സസ്സ് നല്ല വണ്ടിയ മൈലേജ് ഏറ്റവും കുടുതൽ വണ്ടി യാ

    • @ajnazpu7544
      @ajnazpu7544 Рік тому

      Access 125..4 വർഷമായി ഉപയോഗിക്കുന്നു.... No prblm

    • @thpablo8521
      @thpablo8521 Рік тому

      3 year aayi oru kozhappom illa......

  • @jumnanoushad7007
    @jumnanoushad7007 2 роки тому +1

    Yamahayoo

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      ഇനി 4 ഉം വെച്ച് ചെയുന്നുണ്ട് 🔥

  • @hafisap7560
    @hafisap7560 Рік тому +1

    10000 കി.മി ഓടിയ ജുപിറ്റർ 110സിസി എക്സ്ചേഞ്ച് ചെയ്ത് ആക്സസ് എടുക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു,?

    • @toxic9492
      @toxic9492 Рік тому

      Access edtho complaints illa

  • @arunbossnpr3389
    @arunbossnpr3389 Рік тому

    ഇയാൾ പറയുന്നത് കേൾക്കേണ്ട സുസുക്കി നല്ലത് എന്നങ് പറഞ്ഞാല് പോരെ

  • @RaneeshRaneeshCR
    @RaneeshRaneeshCR Місяць тому

    Yathoru matkut tvs nu ellya

  • @shameerkp686
    @shameerkp686 3 місяці тому

    നീ പറയുന്നത് ഒന്നും sariyalla😥

  • @techvision7246
    @techvision7246 Рік тому

    Trip A, Trip B enthaaa

  • @naturalvibes2979
    @naturalvibes2979 Рік тому

    Bro suzuki യുടെ ഒരേ engin വെച്ച് മൂന്ന് body ഷേപ്പ് ഉള്ള 3 വണ്ടി വെച്ച് ഒന്ന് compare ചെയ്യാമോ

  • @appumon8884
    @appumon8884 2 роки тому

    Power athina kodutal odikumbol

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      3 um yare kure orupole thane ann(engine)..body weight Anusarich Ann pull cheyth keran pattunath..

    • @appumon8884
      @appumon8884 2 роки тому

      @@deepakvayyatt4701 access ano pulling kodutal

    • @thedeviloctopus5687
      @thedeviloctopus5687 Рік тому

      @@appumon8884 ya

  • @abdulrazakk659
    @abdulrazakk659 Рік тому +1

    Ninte vaahanam access aanalle

  • @dream-kk9kb
    @dream-kk9kb Рік тому

    Kullan ആണോ space നോക്കുന്നത് 😂😂

  • @shikhak9365
    @shikhak9365 9 місяців тому +1

    Full confusion ayallo😢

  • @abdullathahir344
    @abdullathahir344 Рік тому

    Accessinte undi🥴

  • @vishnuraman105
    @vishnuraman105 2 роки тому

    Bro avenis... edutha. Muthalvuoooo..

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      Aah bro scene ila Mothathil kolaa... Onn test drive cheythu noku Anit Adutha mathi

    • @vishnuraman105
      @vishnuraman105 2 роки тому

      Enik കുറച്ചു lookum
      Avishythinu.. millege.. veeanm. Appo.. eatha settavuaa

    • @deepakvayyatt4701
      @deepakvayyatt4701  2 роки тому

      @@vishnuraman105 Nna Avenis Nokyek bro.. Ntorq um look il pwoli Ann but mileage kuravan

  • @sanjeevsan6223
    @sanjeevsan6223 Рік тому +2

    kadalttheerathu lingikatha 😂😂😂😂

  • @rishadkoyilandy4591
    @rishadkoyilandy4591 2 роки тому +5

    Access 125 🔥❤️