ചെറുപയർ കൊണ്ട് പെട്ടെന്നു തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ദോശ || Easy Green Gram Dosa (Pesarattu)

Поділитися
Вставка

КОМЕНТАРІ • 802

  • @fathimathulbahja8745
    @fathimathulbahja8745 2 роки тому +4

    ഭയങ്കര പോസിറ്റീവ് എനർജി ആണ്ചേച്ചീടെvedio കാണുമ്പോൾ

  • @Linsonmathews
    @Linsonmathews 4 роки тому +198

    പ്രോട്ടീൻ ദോശയെ കുറിച്ച് മലയാളികൾ ചിന്തിക്കുന്നത് തന്നെ ഇന്നത്തെ ഈ എപ്പിസോഡ് കണ്ടതിനു ശേഷമാകും. മലയാളിയെ പയറ് ദോശ കഴിക്കാൻ പഠിപ്പിച്ച ലക്ഷ്മി ചേച്ചിക്ക് ഒരു ലൈക് ഇതാ 👍😊

    • @LekshmiNair
      @LekshmiNair  4 роки тому +6

      Thank you so much for your support and wishes 🙏

    • @ziluzilzila2806
      @ziluzilzila2806 4 роки тому +1

      ഒന്നല്ല ഒരായിരം 😛👍👍👍

    • @shobalchristyphilip3573
      @shobalchristyphilip3573 4 роки тому +8

      Alla. Ariyavunnavarum undu

    • @arunanair7810
      @arunanair7810 4 роки тому +1

      Can add one small bowl rice too

    • @girijabalu2219
      @girijabalu2219 4 роки тому +1

      ഇത്north lndia യിലൊക്കെ ഉണ്ടാക്കുന്നതാ . ചെറുപയർ പരിപ്പു വെച്ചാണെന്നു മാത്രം

  • @manjukumar2114
    @manjukumar2114 4 роки тому +2

    ഞാന്‍ ഇത് try ചെയ്തു.Husbandനും മോള്‍ക്കുംവളരെ ഇഷ്‌ടപ്പെട്ടു.Really good

  • @chinjusreejithvk8886
    @chinjusreejithvk8886 4 роки тому +3

    താങ്ക്‌യൂ ചേച്ചി . ഇത് അടിപൊളി റെസിപ്പി ആണ്. ഇതുപോലെയുള്ള നല്ല നല്ല റെസിപ്പി ഇനിയും വേണം. ഈ ലോക്ക് down സമയത്ത് നല്ല ഹെൽത്തി ആയ ഒരു റെസിപ്പി ആണ്

  • @kannanvt6078
    @kannanvt6078 6 місяців тому +1

    കോവിഡിനു ശേഷം കണ്ടപ്പോഴാണ് അതിജീവനത്തിൻ്റെ ഭീകരമുഖം ഇപ്പോൾ ഓർക്കുന്നത്🌿🙏

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому +1

    ഇന്നലെ ഇതിന്റ പ്രെമോ കണ്ടത് മുതൽ ഇതെന്ത് വിഭവം ആണെന്ന് ഓർത്തു. കണ്ടപ്പോ ഇഷ്‌ടമായി. ഇനി ഉണ്ടാക്കി നോക്കട്ടെ..
    പിന്നെ നാരങ്ങ രസം ഇപ്പോ ഇവിടെ സ്ഥിരമായി ഉണ്ട്. എല്ലാർക്കും ഇഷ്‌ടപ്പെട്ടു.. സന്തോഷം ചേച്ചി..

  • @Adwaitham_Diaries
    @Adwaitham_Diaries 4 роки тому +33

    മാം ഞാനും ഇപ്പൊൾ മാമിൻെറ ഫാൻ ആണ്. എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.തീയൽ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.thanks മാം.

  • @prasannauthaman7764
    @prasannauthaman7764 4 роки тому +1

    നാരങ്ങ രസവും, ഉരുളക്കിഴങ്ങ്, ഉള്ളി fry ഞാൻ ഉണ്ടാക്കി രണ്ടും. ചോറിനു നല്ല combination anu, 👌👌

  • @mariyapjohny3142
    @mariyapjohny3142 4 роки тому

    ഞാൻ മിക്കവാറും ഉണ്ടാകുന്ന breakfast receipe ആണ്. കുറച്ച് പച്ചരി കൂടെ ചേർക്കാറുണ്ട്.

  • @umanambissan4143
    @umanambissan4143 4 роки тому

    Lakshmi maminte orupad recipes njan try cheytitund.orupad varsangalayi magic oven mudangate kanarund..ipozum chila recipes doubt vanal maminte books eduth nokokayanu cheyaru...ipol vlogs ellam mudangate kanarund.ee dosa Kanan simple & super...nale tane undakum...cherupayaru parippu njan dosa undakarund.cherupayarudosa ituvare try cheytatilla....
    Idlik arakumbol uzunninu pakaram cherupayarparippu ittu cheyan patum.super anu...pakse idli yellow color avum..soft & tasty ayikitum...

  • @karthikavijayan3176
    @karthikavijayan3176 4 роки тому

    Njan innu dosha undakkee nokkee ... first tym annu ingannee undakunathu...very tasty,yummy & healthy, protein rich dosha...no need of chutneys & very easy too

  • @manjua.r1171
    @manjua.r1171 4 роки тому +7

    ഓരോ പാചകവും പരീക്ഷിച്ചു നോക്കുന്നു. എല്ലാം സൂപ്പർ. എല്ലാവർക്കും ഇഷ്ടം

  • @sushamaammankodu77
    @sushamaammankodu77 4 роки тому

    സാധാരണ ഉഴുന്നു കൂട്ടിയ ദോശയിൽ ഉഴുന്നിനു പകരം ചെറുപയർ ചേർത്ത് ഞാൻ ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ഇതു മാത്രമായി ഉണ്ടാക്കിയിട്ടില്ല .. ഇതും നോക്കാമിനി. താങ്ക് യൂ💕

  • @twinsworld8166
    @twinsworld8166 4 роки тому +1

    ഞാൻ ഇന്ന് Mam ഉണ്ടാക്കിയ
    പോലെ പെറോട്ട ഉണ്ടാക്കി .super ആയിരുന്നു. My son is a big fan of perotta.so he is so happy. Thank you Mam.love you.stay safe

  • @rencybiju1356
    @rencybiju1356 4 роки тому +1

    ഞാനുണ്ടാക്കി സൂപ്പർ മാം..
    ഉള്ളിച്ചമ്മന്തി അതിലും സൂപ്പർ😍

  • @samuelthomas2138
    @samuelthomas2138 3 роки тому +4

    My sister Grace from Alberta Canada recommended Lakshmi Nair’s tasty Dosa…so good.

  • @ponnuchinnu5922
    @ponnuchinnu5922 4 роки тому +1

    Payar ദോശ നാരങ്ങാ രസം ആദ്യമായിട്ടാണ് രസം സൂപ്പറായിരുന്നു ഇനി ദോശ ഉണ്ടാകാം thanku so much mam. mam ഇങ്ങനെ ഒരു വ്ലോഗ് തുടങ്ങിയതിന് ഇപ്പൊ കുക്കിങ്ങിന്റ്റെ ടെന്ഷനയില്ല 🥰🥰🥰🥰🌹🌹🌹🌹🌹💖💖💖💖💖

  • @ashianashams2813
    @ashianashams2813 3 роки тому +1

    നാളെ ഇൻശാ അല്ലാഹ് ഇത് തന്നെ breakfast
    പയർ വെള്ളത്തിൽ ഇട്ടു

  • @minibabu5944
    @minibabu5944 3 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി കേട്ടോ ലക്ഷ്മി ചേച്ചി ..സൂപ്പർ👌🏻🤗

  • @nishajasmine5771
    @nishajasmine5771 4 роки тому +23

    ഈ ലോക്ക് ഡൌൺ കാലം പാചകം ആസ്വദിച്ചു ചെയ്യിപ്പിച്ച ചേച്ചി നിങ്ങളാണ് താരം. Big salute dear

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому

    ഡയറ്റു ചെയ്യുന്നവർക്ക് പറ്റിയ റെസിപ്പി👌👌👌👌👌👌👌👌
    പയർ വെള്ളത്തിലിട്ടു 👍👍👍

  • @rajithapraveenitsmylife6751
    @rajithapraveenitsmylife6751 4 роки тому +1

    ഞാൻ ഉണ്ടാക്കി ഈ ദോശ ..... അടിപൊളിയാണ് ട്ടോ ,,,, Thank U ചേച്ചി ,,,,

  • @veryniceunnikrishnan2451
    @veryniceunnikrishnan2451 4 роки тому

    ഞാൻ അടദോശയും ചെറുപയറു ദോശയും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. നല്ല രുചി ഉണ്ടായിരുന്നു 👌

  • @jollyasokan1224
    @jollyasokan1224 4 роки тому +4

    Hi mam നാളെ എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ചിരിക്കുവായിരുന്നു അപ്പോഴാണ് ഇത് കണ്ടത് ഓ ദൈവമേ thank you so much 😘

  • @ashrafvp4150
    @ashrafvp4150 3 роки тому

    ഞാൻ മുളപ്പിച്ചു ഉപയോഗിക്കുന്നെ mam സൂപ്പർ 👍👍🤩🤩

  • @ashasaramathew
    @ashasaramathew 4 роки тому +2

    ഞാനും ഉണ്ടാക്കി ma'am....superb

  • @rajanichandu4318
    @rajanichandu4318 4 роки тому

    Mam innu njan undakki....ellarkkum ishtamayi...njan diet cheyyunnundu...... itu dhairyayi kazhikkam....njan without oil three no.s kazhichu...........thank you madam......love you

  • @vishnupriya129
    @vishnupriya129 3 роки тому

    Inn try cheytu... Nallatayirunnuu.... Easy anu indakan.. Nutritious um analloo... Thanks madam

  • @abdulsameerkaruvadan1762
    @abdulsameerkaruvadan1762 4 роки тому +2

    ചെറുപയറു കൊണ്ട് ഇങ്ങനെയും സംഭവം ആക്കാൻ എന്ന് ഇപ്പോൾ ആണ് മനസ്സിലാകുന്നത്.. അടിപൊളി

  • @aparnasanthosh5837
    @aparnasanthosh5837 4 роки тому +10

    I tried ur almost all receipes mam and its come out very superb...thank you so much mam

  • @revathikm7979
    @revathikm7979 Рік тому

    Thank you 💕 so much chechi.ith pole easy breakfast 🍳 Kure aaayi search cheyyunnu😊

  • @santhar4828
    @santhar4828 4 роки тому +2

    നിങ്ങളുടെ പാചക രീതി വളരെ നന്നായിരിക്കുന്നു.

  • @LeelaKitchen
    @LeelaKitchen 4 роки тому +2

    Hi Lekshmichechi super presentation anu chechide. Njagale pole olla newcommers chechi valiyoru inspiration anu theerchayum

  • @geethaajith7097
    @geethaajith7097 4 роки тому +1

    Super mam എല്ലാം videos njan കാണും നാളെ ഇതു try ചെയ്യും

  • @remachandran8986
    @remachandran8986 4 роки тому +3

    Thankyou so much Ma'am..ente vaveku ethu njan koduthu he liked it..😘

  • @jibibaiju6203
    @jibibaiju6203 4 роки тому +1

    ഹായ് മേം ... ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്.നന്ദി.

  • @seemaalexander7715
    @seemaalexander7715 4 роки тому

    Hi I prepared most of the things like chrupayar dosa gothampu dosa chicken cutlet etc etc all r very tasty and the method of explanation is very very appreciable . Oru jadayum ellarhe ellam parayunnu my kids likes very much all the things I prepared according to theses recipe thx very much now we r watching this channel only thx lot

  • @sumayyarashid5280
    @sumayyarashid5280 3 роки тому

    Thank u so much eniyum ithpolthe rice illatha recipes iduuu

  • @divyasajeev9596
    @divyasajeev9596 4 роки тому +30

    ഞാനും നാളെ ഉണ്ടാക്കും... നാളെ എന്ത് എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു... കിട്ടിപ്പോയി 😉

  • @lalithaable
    @lalithaable 4 роки тому +1

    I am not a malayali bit great fan of you a great and complete women all rounder

  • @yoonusasiangold7859
    @yoonusasiangold7859 4 роки тому +16

    Innu ithayirunnu breakfast....ellarkum eshttayi😍👍

  • @merrytales5418
    @merrytales5418 4 роки тому +1

    കൈരളിയിൽ ഇപ്പൊ chicken sambar കണ്ട് കഴിഞ്ഞേ ഉള്ളൂ.... husband ന്റെ favorite ആണ് ചെറുപയർ...ഈ ദോശ ഉണ്ടാക്കി പുള്ളികാരനെ ഒന്ന് ഞെട്ടിക്കണം 😍😘

  • @geethadevikg6755
    @geethadevikg6755 4 роки тому +1

    Super. നാളെത്തന്നെ ചെറുപയർ ദോശ ഉണ്ടാക്കും

  • @aswathydinesh3387
    @aswathydinesh3387 4 роки тому +1

    Hai, മാഡം ഞാൻ ഇന്ന് ഈൗ ദോശ ഉണ്ടാക്കി. നല്ലതരുന്നു. എല്ലാവർക്കും ഇഷ്ടമായി. താങ്ക്സ്

  • @simisolotravel6561
    @simisolotravel6561 4 роки тому

    In Bangalore, we makes pesarattu using besan powder, adding little rava powder and ginger, carrot grated, onion, green chilly etc.. a Pune girl taught me long back

  • @sumamanohar2105
    @sumamanohar2105 4 роки тому

    Madam ithil kurachu jeerakavum kurachu gingerum koodi cherthal valare nannayirikkum. Ithinu ginger chutney nalla combination aanu. Njan 40years Hhyderabadil aayirunnu.

  • @shiljasindia8934
    @shiljasindia8934 4 роки тому

    Njanum ippo fan oru dhivasam kothu chappathi today chicken fry... Ellam superbbbb

  • @muhammedmuhammed3801
    @muhammedmuhammed3801 4 роки тому +21

    ഞാൻ അത്യമായിറ്റ് കാണുകയാണ് ചെറുപയർ ദോശഅതിന്റെ കൂടെ ഉള്ളി ചമ്മന്തി വൗ സൂപ്പർ 😋😚👍

  • @sooryasworld
    @sooryasworld 4 роки тому +6

    ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ചെറുപയർ ദോശ... 👌👌👌👌

  • @rahmathunnisapvnisha811
    @rahmathunnisapvnisha811 4 роки тому

    Hi mam,
    ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ് ചെറുപ്പം മുതലേ നിങ്ങളുടെ കുക്കിംഗ് ഷോ കണ്ടിട്ടുണ്ട്അതുകൊണ്ടാണ്cooking നോട് താല്പര്യം തോന്നിയത്....a good personality

  • @sathimurali1059
    @sathimurali1059 4 роки тому

    Madam njan sathiyamma adoor kadampanad, cherupayar kondulla dosa,chatni innundakki ente mal anu ithu cheythu thannathu valaray nallathanu, njan ippol abudabi l anu makalude kunjine nokkan vannu ee rec..pi kanichu thannathinu valaray nanni parayathirikkan vayya ( malayalathil ezhuthan chihnangal padanu athanu ingane ezhuthunnathu ,vaikkanam) thank you madam

  • @dhanyasudeep7391
    @dhanyasudeep7391 4 роки тому +254

    The complete women😍😍😍😍ennu thonunnavar parayu😍😍😍😍

    • @LekshmiNair
      @LekshmiNair  4 роки тому +8

      🙏❤

    • @julietsonia10
      @julietsonia10 4 роки тому +9

      Definitely complete woman. Inspiring and full of positivity

    • @thahiravabdurahoof1305
      @thahiravabdurahoof1305 4 роки тому +2

      @@LekshmiNair e

    • @sasikalasanjeev1161
      @sasikalasanjeev1161 4 роки тому +4

      ,എനിക്ക് ഏറ്റവും ഇഷ്ടപെട്ട ലക്ഷ്മി mam 🙏🙏once നേരിട്ടു കണ്ടു
      സംസാരിച്ചു
      മോൾക്ക് അഡ്മിഷൻ നു വേണ്ടി കോളേജ് ഇൽ ചെന്നപ്പോൾ
      Very സിമ്പിൾ
      ഒട്ടും ജാട ഇല്ല
      പ്രതീക്ഷ ജാട കാണും എന്നായിരുന്നു
      Superb iron lady 👍👍👍👍

    • @sasikalasanjeev1161
      @sasikalasanjeev1161 4 роки тому +1

      Yes 😍😍😍😍

  • @beenasamuel8178
    @beenasamuel8178 4 роки тому +3

    cheru payar dosa and ulli chammanthy was so superb..loved it.

  • @fathimamohamed1168
    @fathimamohamed1168 4 роки тому

    Hi Mam .. njan undakki kidu taste aayrnnu..ellarkm nalla ishtayi

  • @induvijayan5476
    @induvijayan5476 4 роки тому

    ഈ ദോശ ആദ്യമായാണ് കാണുന്നത് .ഉള്ളി ചമ്മന്തി എൻ്റെ സ്ഥിരം ചമ്മന്തിയും ഫേവറിറ്റുമാണ് .Thank u Mam.

  • @vishnupriyakichu5846
    @vishnupriyakichu5846 4 роки тому

    പേസരട്ട് ദോശ ന്നാണ് ഇതിന്റെ പേര്.
    എന്തായാലും try ചെയ്യുന്നുണ്ട്.
    താങ്ക്സ്

  • @Axif-10
    @Axif-10 Рік тому

    Maarippoyi kidukkaachi doshayalla ith kidukkaachi appam 👍

  • @shailanajeeb4929
    @shailanajeeb4929 3 роки тому

    Super orupad prayoganamulla recipe ayirunnu thanks mom

  • @sara01989
    @sara01989 3 роки тому +1

    Mulappicha cherupayar dosa undaki kanikamo

  • @vijimanojm.v6581
    @vijimanojm.v6581 4 роки тому +1

    Mom ethupolulla recipe eniyum edane athu pola chorinta kooda kazhikkanullarecipe koodi edane lockdown ayathu kondu daily ororo karikal kootti maduthu ☹fish onnu. Kittunnilla evida ennum vegetable kariya😔

  • @jerinphilipvarghese
    @jerinphilipvarghese 4 роки тому +1

    Thank you chechi thank you so much ee lock down timeil ethrauyum nalla nalla kaaryngal kaanichu tharunna chechi GOD BLESS YOU

  • @beenasajikumar354
    @beenasajikumar354 4 роки тому

    I tried today and id delecious and healthy... recommended to many grps... thank u

  • @lovelandvlogs9443
    @lovelandvlogs9443 4 роки тому

    Engane diet cheyyamnnu chechide videos kanditta padiche orupadishttayi valare useful video big thanks love u lot

  • @rarirajr8108
    @rarirajr8108 4 роки тому +1

    Ullitheeyal naranga rasam urulakizhangu kari enniva undakkii...spr mam thank you

  • @soumyadeepu6132
    @soumyadeepu6132 4 роки тому +4

    ചെറുപയർ ദോശ അടിപൊളി. ആദ്യമായിട്ടാണ് ചെറുപയർ കൊണ്ട് ദോശ ഉണ്ടാക്കാമെന്ന് അറിയുന്നത് ഒരുപാട് thanks Mam😋😋🤗 നാടൻ നാലുമണി പലഹാരങ്ങളുടെ Reciepe Mam ഉണ്ടാക്കി കാണിക്കാമോ? ഈ time-ൽ വളരെ ഉപകാരമായിരുന്നു.😍😍🥰🥰

  • @jesnajesna9806
    @jesnajesna9806 4 роки тому

    തീർച്ചയായും ട്രൈ ചെയ്യും mam, സിമ്പിൾ &healthy, താങ്ക്സ് mam

  • @muhammedansarpk1187
    @muhammedansarpk1187 4 роки тому +6

    സൂപ്പർബ് മാം
    ദോശ കണ്ടിട്ട് തന്നെ കൊതിയാവുന്നു
    നിങ്ങൾ ഒരു സംഭവമാണ് ട്ടോ മാം
    ചമ്മന്തി😋😋😋
    U R awosome
    Lovely😘😘😘😍😍😍😍😊😊😊

  • @sebastiankc8004
    @sebastiankc8004 4 роки тому +1

    Super, super super dosha, thank you very much lekshmi mam, stay home, stay safe, stay healthy take care

  • @Farhana_bai
    @Farhana_bai 4 роки тому

    Chechi njan checheeda oruvida petta dishes okkey try chryyarund, try cheythathu okkey nallathaynu.. dosha and chutney try cheythu dosha mavil alpam inchi koodi cherthappol aan ok ayathu otherwise it's gud.. anyway thanks for a variety dish...

  • @nishidakiliyanthody163
    @nishidakiliyanthody163 2 роки тому +1

    Wow good recie

  • @jiswinjoseph1290
    @jiswinjoseph1290 3 роки тому

    കുറച്ചു കായം podi കൂടെ ചേർത്താൽ നല്ല taste ആണ്..

  • @ushathampi5695
    @ushathampi5695 2 роки тому

    Hello mam I tried this morning , it’s comes out very good and chutney also… very good taste with chutney thank you for the recipe ❤❤❤❤

  • @shyjyrinto2493
    @shyjyrinto2493 4 роки тому +1

    madam njan undaki .innu.ellarkum ishtam ayito....thank you.....

  • @nijibrins1771
    @nijibrins1771 4 роки тому +1

    Enik pick kandapozhe ariyamayirunnu pesarattu dosa aanennu karanam njan ith undakarundu.njan ithiri inchi koodi cherkarund.chechi e chutney enik puthiya ariva.njan coconut chutney aanu undakaru ini e chutney kooti ini pesarattu dosa undaki kazhikanam.chechi oru karyam koodi yesterday karikku shake undaki husband nu makalkum othiri ishtamai.juice us nte recipes inium vere idane...😀

  • @shaheenanavas2978
    @shaheenanavas2978 4 роки тому

    സൂപ്പർ ആയിട്ടുണ്ട്. ഞങ്ങൾ ഉണ്ടാക്കി

  • @lathikaramachandran4615
    @lathikaramachandran4615 4 роки тому

    Super dosa. Very easy. Nale morning try cheidu parayam. Hope all are u doing good..love u all

  • @priyap3732
    @priyap3732 4 роки тому

    Am a big fan you ...... tomorrow I will make it...

  • @abdurahman3771
    @abdurahman3771 Рік тому

    പൊളിയാണ് മുത്തേ 😘🥰

  • @archanap.s3437
    @archanap.s3437 4 роки тому

    This is pesarattu an Andra receipie..she has done a variant of it..looks yummm though..🥰

  • @hunskitchen968
    @hunskitchen968 4 роки тому

    Nalla bangiyulla dress Nalla manasanu ellam thurannu parayunnu eniku orupadu ishtamanu thanks

  • @akhilah82
    @akhilah82 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി. It's very tasty. Thank you ma'am for the healthy and tasty recipe

  • @remasuresh8020
    @remasuresh8020 4 роки тому +2

    This is the most liked breakfast in Andhra Pradesh known as PESARATTU . Will be very tasty if stuffed with upma. can also stuff with onion, ginger and greenchilli

  • @tincyjohn432
    @tincyjohn432 4 роки тому

    Pesarattu dosa .....super.. Telugu people stuffing pole dosakku akathu uppumavu vechu kazhikkum

  • @naseehack3891
    @naseehack3891 4 роки тому

    Adipoli anu.... Njan try cheythu

  • @jayathomas2737
    @jayathomas2737 4 роки тому

    മാഡം ഇന്നലെ നാരങ്ങ രസവുംpotatofry ഞാൻ ഉണ്ടാക്കി

  • @kristyskitchen7344
    @kristyskitchen7344 4 роки тому

    Hello ma'am....very easy and tasty ..I made it for my daughter today ......ymuumy.....

    • @kristyskitchen7344
      @kristyskitchen7344 4 роки тому

      If I could I would hv posted the pic of dosa made by me.....

  • @chaithramanappatty
    @chaithramanappatty 4 роки тому

    Mam it was just awsm...Its ma frst try of pesarattu with onion chutney

  • @shamsshamsudeenshamsshamsu5426
    @shamsshamsudeenshamsshamsu5426 4 роки тому

    Adukum.. chittaum.. ulla. പാചകം. 👌👍

  • @vijithanithin492
    @vijithanithin492 4 роки тому

    This vedio is very good and helpful to all others

  • @BeenasSimpleWorld
    @BeenasSimpleWorld 4 роки тому +9

    Superb aanu ee Dosa ellaarkkum ishtaayi😍thanks mam for this tasty dosa🙏👏👏

  • @ashianashams2813
    @ashianashams2813 3 роки тому

    ഉണ്ടാക്കി നോക്കി... 👍👍👍താങ്ക്സ് ഒരുപാട്

  • @pallithazhejjose5124
    @pallithazhejjose5124 3 роки тому

    Your comments are very interesting.
    Thanks for the dish.

    • @sheilakallil6356
      @sheilakallil6356 3 роки тому

      Your recipes are good but pls reduce the comments and preparation time.

  • @mariyasalam5072
    @mariyasalam5072 2 роки тому

    Adipoli
    Easy recipes
    Thank you very much

  • @vasanthysurendran688
    @vasanthysurendran688 3 роки тому

    Adipoly.urappayum njan undakkum.

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому

    Chechiyude paachakam ellaam sooper .njaan chechiyude aduthu thanneyaa thaamasam .All saints il aanu .

  • @rasheedake6230
    @rasheedake6230 4 роки тому +1

    താങ്ക്സ് മാം, ഈ സമയത്ത് ഇതുപോലുള്ള വെറേയ്റ്റി ഫുഡ്‌കൾ ഒക്കെ കാണിച്ചു തരുന്നതിന് ഒരുപാട് നന്ദിയുണ്ട്,

  • @susanalexander8756
    @susanalexander8756 Рік тому

    ചമ്മന്തി സൂപ്പർ. കൊതിവരുന്നു

  • @sudham5649
    @sudham5649 4 роки тому

    ആഹാ ഇതൊരു വെറൈറ്റി ആണല്ലോ മാം. സൂപ്പർ സൂപ്പർ. ഇതുണ്ടാക്കും ഞാൻ. 👍👌♥️😘

  • @malupremgith4210
    @malupremgith4210 4 роки тому

    Njangal visakhapatnam undayirunnappol pesrat dosa undakkarund nalla tasty and protein rich aanu njan ippozhum idakkokke undakkarun👍😄

  • @TravelNFoodStory
    @TravelNFoodStory 4 роки тому

    Recipe good..samsaram very very good