ലാലേട്ടന്റെ ഇജ്ജാതി കോമഡി സീനൊക്കെ ഇനി കാണാൻ കഴിയോ | Dhanam Movie | Mohanlal | Malayalam COmedy

Поділитися
Вставка
  • Опубліковано 17 січ 2024
  • Dhanam (Malayalam: ധനം) is a Malayalam film released in 1991. Directed by Sibi Malayil this film had a strong casting line including Mohanlal, Murali, Thilakan, Nedumudi Venu, Charmila, Zeenath and Kaviyoor Ponnamma. The script was done by A. K. Lohithadas. The film features a musical score by Johnson and songs by Raveendran.
    #MalayalamComedyScene #comedyscenes #comedy #malayalamcomedy #malayalammovie #mohanlal #dhanam
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
  • Комедії

КОМЕНТАРІ • 53

  • @josephjeslo7914
    @josephjeslo7914 5 місяців тому +78

    അന്ന് ഇത് കണ്ടപ്പോൾ മത സൗഹൃദം കുറിച്ച് ആരും പറഞ്ഞില്ല. പറഞ്ഞില്ല എന്ന് മാത്ര മല്ല ആരും അതിനെ കുറിച്ച് ചിന്തിച്ചു പോലും ഇല്ല. ഇന്ന് കാലം മാറി എവിടേയും മതം മതം മതം 🤦‍♀️

    • @annvinitha
      @annvinitha 5 місяців тому +3

      Very true

    • @cyriacjose8929
      @cyriacjose8929 5 місяців тому +1

      വളരെ സത്യം

    • @moomoo9143
      @moomoo9143 5 місяців тому

      അതിന് അന്നത്തെ ആൾക്കാർക്ക് മതമില്ലായിരുന്നു.ഇന്ന് മുട്ട ബിരിഞ്ഞു ് ഇറങ്ങുന്നത് ആരെ കൊല്ലാം എന്നാലോചിച്ചാണ്. അതാണ് അന്തംകമ്മി ഭരണം കേരളത്തിന് ഉണ്ടാക്കിക്കൊടുത്ത സംഭാവന.പണ്ട് വീട്ടുകാരും നാട്ടുകാരും നല്ലത് ചൊല്ലിക്കൊടുക്കും ഇപ്പോ പാർട്ടി നോക്കിക്കോളാം നീ വെട്ടിക്കൊ..ന്നു പറയും അത്രയേ ഉള്ളൂ വ്യത്യാസം. പ്രഫുൽ-ത്വ കേരളം ആയില്ലേ അതുപ്വോരേ... 💪💪

    • @shabnap.m4351
      @shabnap.m4351 5 місяців тому +3

      അന്നു മതം ഒരു സ്വകാര്യത ആയിരുന്നു , ഇന്നത്തെ പോലെ ഒരു മേൽ വിലാസമല്ല

    • @moomoo9143
      @moomoo9143 5 місяців тому +4

      @@shabnap.m4351 അന്നും മേൽവിലാസം ഒക്കെ മതം തന്നെ ആയിരുന്നു മത പോരാളികൾ ഇല്ലായിരുന്നു എന്ന് മാത്രം.

  • @karthiknr9142
    @karthiknr9142 5 місяців тому +13

    Murali ❤

  • @rahulpalatel7006
    @rahulpalatel7006 5 місяців тому +22

    Lohithadasintey script okke ejjaathi👌

  • @Gkm-
    @Gkm- 5 місяців тому +15

    വെള്ളം ചേർക്കുമ്പോൾ നല്ല വെള്ളം ചേർത്തു കൂടെ😅

    • @hidayathullaap8875
      @hidayathullaap8875 5 місяців тому +9

      അന്ന് പുഴയിലെ വെള്ളം മണലിൽ കുഴികുത്തി കുടിച്ചിട്ടുണ്ട്

    • @Seekingtruth239
      @Seekingtruth239 5 місяців тому

      @@hidayathullaap8875നാട്ടില് കക്കൂസില്ലാതിരുന്ന കാലമാണ്. പിന്നെ പഴയതൊക്കെ ശുദ്ധമായിരുന്നെന്ന് പഴമക്കാർ പറയുന്നതുകൊണ്ട് കുഴപ്പമില്ല😊.

  • @user-is3tp4bi2g
    @user-is3tp4bi2g 5 місяців тому +2

    Adokaa oru kalaam lal ettan

  • @ravishankar-mg3to
    @ravishankar-mg3to 5 місяців тому +11

    Movie ..Dhanam

  • @eldhosepeter4750
    @eldhosepeter4750 5 місяців тому +1

    ❤❤😊😊

  • @rahulo2682
    @rahulo2682 5 місяців тому

    Real evergreen hero❤️

  • @Vg.008
    @Vg.008 5 місяців тому

    😅❤

  • @sankarkrishnan407
    @sankarkrishnan407 5 місяців тому +14

    ഗര്‍ഭശുശ്രൂഷയ്ക്കുളള മരുന്ന് തലവേദനക്കാരന്. അന്നേ ഡോക്ടര്‍മാരെ നന്നായി പഠിച്ചിരുന്നു ലോഹിതദാസ്

  • @Victory290
    @Victory290 5 місяців тому +3

    ധനം

  • @Vk-tt7yw
    @Vk-tt7yw 4 місяці тому

    Etrem nalla veedu polikke

  • @MrRajsajin
    @MrRajsajin 5 місяців тому +38

    "ലാലേട്ടന്റെ ഇജ്ജാതി കോമഡി സീനൊക്കെ ഇനി കാണാൻ കഴിയോ" അതെന്താ ഈ വീഡിയോ നിങ്ങൾ ഡിലീറ്റ് ചെയ്യാൻ പോവാണോ???

  • @kichu1818
    @kichu1818 5 місяців тому +1

    Itjokkeya padam.. Parayathe vayya

  • @aravindr6411
    @aravindr6411 5 місяців тому +11

    A pazhanjan veedu nt bangi anu valuthu

  • @felixjoseph1559
    @felixjoseph1559 5 місяців тому +4

    ഇല്ല ഇനി ഒരിക്കലും കാണാൻ കഴിയില്ല..... അയാള് കിളവൻ ആയി 😂😂😂😂😂😂😂😂😂

    • @bijumonk2831
      @bijumonk2831 5 місяців тому +8

      ഒരുപാട് ചിരിക്കേണ്ട. ഒരിക്കൽ നിങ്ങളും കിളവൻ ആകും

    • @neenaalex5857
      @neenaalex5857 4 місяці тому +3

      എല്ലാവരും vayassavum

    • @ArtiZan31
      @ArtiZan31 4 місяці тому +3

      Felixe..Nintappan josephum ippo ethaand aa praayamaayittundavum. kannadachu thurakkumbozhekkum neeyum aavum. athukond..adangiyiri

    • @sherinkb2264
      @sherinkb2264 3 місяці тому

      ​@@ArtiZan31Ivarkonnum ariyilla bro nammade Laletane,ippozhathe pillerk oru kundhavum ariyilla,paranjit kaaryamilla💯

  • @anjalip7949
    @anjalip7949 5 місяців тому +9

    Enthina ac muri.. etra nalla tharavaad aan

    • @sajikumar8231
      @sajikumar8231 5 місяців тому +1

      sathyam :😊

    • @felixjoseph1559
      @felixjoseph1559 5 місяців тому

      Oh pinne dialogue kollam neee kidakkunnathu eppol evide aanu mole AC roomil alle. Chumma thallathe poye.

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 5 місяців тому +1

    Dhanam

  • @dannymohan4735
    @dannymohan4735 5 місяців тому +3

    Oh Kanan pattim pazhaya cinemayedutu kandalmati

  • @FaisalCheriyath-pl1zj
    @FaisalCheriyath-pl1zj 5 місяців тому +1

    Ella

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 5 місяців тому +10

    എത്- മൂവി

  • @vidyapillai7609
    @vidyapillai7609 5 місяців тому

    Lolan lolappan😂😂😂thendi

    • @sherinkb2264
      @sherinkb2264 3 місяці тому

      Kashtam, Valarth dhosham alladhe pinne idhinokke ndha paraya

  • @tvmpanda
    @tvmpanda 5 місяців тому +2

    ഇതിനെ വെല്ലുന്ന കോമഡി ഇന്നലെ കണ്ടു ... വാലിബൻ

    • @vidyapillai7609
      @vidyapillai7609 5 місяців тому

      Valivitta vanibhan😂😂😂😂

    • @benittokb5050
      @benittokb5050 4 місяці тому

      😆

    • @vishnuchandran2063
      @vishnuchandran2063 4 місяці тому +2

      Ennittum nee paisa koduth kandallo 😂 athanu mohanlal..nee onnum vicharicha onnum cheyyan pattilla..athond mon poyi amminja kudichurang