നസിലിന്റെ വീട്ടിൽ പോയി | actor Naslen K Gafoor House

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 762

  • @Hanna-je9dx
    @Hanna-je9dx 2 роки тому +554

    Full support
    Keep going❤❤

    • @bibinvennur
      @bibinvennur  2 роки тому +38

      താങ്ക്സ് നിങ്ങളെപോലെയുള്ള subscribes ആണ് എന്നെ പോലെയുള്ള ചെറിയ യൂട്യൂബർ മാരുടെ ധൈര്യം ❤❤❤❤😍🙏⭐️

    • @Hanna-je9dx
      @Hanna-je9dx 2 роки тому +10

      @@bibinvennur ❤

  • @rantvryan
    @rantvryan 10 місяців тому +107

    നസ്‌ലീനെപോലെ തന്നെ നീയും നിന്റെ ബ്ലോഗുകളും ഹിറ്റ് ആവട്ടെ , ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🥰🫂

  • @jafarkhantoolsland6963
    @jafarkhantoolsland6963 10 місяців тому +879

    പ്രേമലു കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ

  • @RadhikaMadhu-j4v
    @RadhikaMadhu-j4v 10 місяців тому +78

    കൊടുങ്ങല്ലൂരിന്റെ അഭിമാനമാണ് നസ്ലിൻ 👍👍👍

  • @TerrainsAndTraditions
    @TerrainsAndTraditions 11 місяців тому +419

    Premalu kandu vannavar aarokke ❤❤😂😂

  • @sree5197
    @sree5197 11 місяців тому +152

    രണ്ടു കൊല്ലം മുന്നേ തരംഗമാണെങ്കിൽ ഇപ്പോൾ പിന്നെ പറയാൻ ഉണ്ടോ poli 🥰

  • @afmedia1246
    @afmedia1246 2 роки тому +300

    മലയാളികളുടെ സ്നേഹം അത് ഒന്ന് വേറെ തന്നെയാണ്..💝

    • @bibinvennur
      @bibinvennur  2 роки тому +4

      👍

    • @rafeeqrafeeq4317
      @rafeeqrafeeq4317 10 місяців тому +1

      വെറുത്താലും അങ്ങനെതന്നെ...

  • @usmanalain7211
    @usmanalain7211 10 місяців тому +5

    നസ്‌ലീനെപോലെ തന്നെ നീയും നിന്റെ ബ്ലോഗുകളും ഹിറ്റ് ആവട്ടെ , ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @shafeeqat957
    @shafeeqat957 2 роки тому +271

    നല്ല ഭാവി ഉള്ള നടൻ ആണ് ആ പയ്യൻ ഈ പ്രായത്തിൽ തന്നെ അവൻ പൊളിയാ

    • @bibinvennur
      @bibinvennur  2 роки тому +6

      Athe❤🙏

    • @VINODKUMAR-mu7rd
      @VINODKUMAR-mu7rd 2 роки тому +3

      S

    • @unxvlog
      @unxvlog 10 місяців тому +3

      1yr മുമ്പുള്ള പ്രഖ്യാപനം ✌️🎉

  • @rashidkandathil
    @rashidkandathil 10 місяців тому +56

    കളിച്ചു വളർന്നുുവന്ന നാടും വീടും കളി കൂട്ടു കാരെയും നാട്ടു കാരെയും ഒരിക്കലയും മറന്നു പോകരുത്❤❤❤❤❤❤

    • @sonuthakku
      @sonuthakku 10 місяців тому +3

      U natukaranano👍😂

  • @NishaHaris-pc3rd
    @NishaHaris-pc3rd 10 місяців тому +8

    Naslin എന്റെ നാട്ടുകാരൻ 🥰👍🤲🤲🤲🤲🤲

  • @rayaansvlogs
    @rayaansvlogs 10 місяців тому +23

    പ്രേമലു movie കണ്ടതിനു ശേഷം ആണ് ഇത് കാണുന്നത് 👍👌

  • @venugopalpillai1154
    @venugopalpillai1154 10 місяців тому +7

    Innocent youtuber. GOD bless you

  • @nasirdubai3708
    @nasirdubai3708 10 місяців тому +18

    നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥത കൊണ്ടു നിങ്ങൾ നല്ല രീതിയിൽ രക്ഷപെടും ❤❤❤

    • @bibinvennur
      @bibinvennur  10 місяців тому

      ❤️❤️

    • @nasirdubai3708
      @nasirdubai3708 10 місяців тому

      @@bibinvennur
      ഞാൻ സസ്‌ക്രയിബ് ചെയ്യാൻ മറന്നു ഇപ്പോൾ ചെയ്‌യാം 😂😂😂

  • @JE-rv3qv
    @JE-rv3qv 10 місяців тому +66

    പ്രേമലു കണ്ട ശേഷം വീഡിയോ കാണുന്ന ഞാൻ ❤❤

  • @unlimitededi
    @unlimitededi 2 роки тому +178

    ഒരു കൊല്ലം കൊണ്ട് ബിബിൻ ബ്രോ റോൾസ് റോയ്സിനായിരിക്കും യാത്ര..... പൊളി 🙏👌

    • @bibinvennur
      @bibinvennur  2 роки тому +5

      😂😂ബ്രോ പൊളി 😍

  • @zentravelerbyanzar
    @zentravelerbyanzar 2 роки тому +920

    ഭാവിയിൽ നിങ്ങൾ ഒരു വാഹനം സ്വന്തം ആക്കും നന്നായി മുന്നോട്ട് പോട്ടെ

    • @bibinvennur
      @bibinvennur  2 роки тому +49

    • @marvanmc4591
      @marvanmc4591 2 роки тому +12

      @@bibinvennur agane aano parayippicathaaano

    • @x__a__v__ihernadez477
      @x__a__v__ihernadez477 2 роки тому +3

      Ithokke ellarum pharayunnathaane

    • @revert77myself
      @revert77myself 11 місяців тому +9

      2024 premalu സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്...ഇപ്പോഴ് ഈ വീട്ടിൽ അടിപൊളി കാർ ഒക്കെ വന്നു കാണും...പിന്നെ ഇന്ന് അവൻ എല്ലാ ചാനലിൽ നേരഞ്ഞു നിക്കുന്നു 😊😊

    • @musthafamusthafa7422
      @musthafamusthafa7422 10 місяців тому +1

      ഇനി നസ്ലിൻ കാലം പൊന്നുമോൻ

  • @nasirdubai3708
    @nasirdubai3708 10 місяців тому +9

    സായിനന്തു പൊളിച്ചു
    എന്റെ മോനെ പോലെ ഉണ്ട് ❤❤❤ മോൻ നല്ല ഹെല്പ് ആക്കി

  • @anithasadanandan3483
    @anithasadanandan3483 10 місяців тому +18

    കൂട്ടാ നിനക്ക് മുകളിലേക്ക് ഉയരാൻ വേണ്ടി പ്രാർത്ഥിക്കാം. എത്ര ബുദ്ധിയാണ് ഈ രണ്ട വിടും മോൻ കാണിച്ചു തന്നത്❤❤❤❤❤

    • @bibinvennur
      @bibinvennur  10 місяців тому +1

      താങ്ക്സ് അമ്മ ❤️❤️🔥

  • @vinodkrishna8823
    @vinodkrishna8823 9 місяців тому +3

    Chettane easwaran anugrahikkatte.... Kooduthal uyarangalilethhatte❤❤❤

  • @abdurahman8636
    @abdurahman8636 10 місяців тому +6

    ചോദിച്ച ശാഹിനന്ദൻ എന്ന കുട്ടി നല്ലമോൻ വല്ലാത്ത ഇഷ്ട്ടമായി അവനെ

  • @KannurBee
    @KannurBee 2 роки тому +181

    നസ്ലിൻ ഇത് കാണുന്നുണ്ടെങ്കിൽ പാവത്തിന് ഒരു ടൈം കൊടുക്കണം ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാൻ വളരെ കഷ്ടപ്പെട്ട് ബസിലും ഓട്ടോയിലും ഒക്കെ ആയി വീട്ടിൽ എത്തിയത് ആണ്

    • @bibinvennur
      @bibinvennur  2 роки тому +11

      😂😂അല്ല പിന്നെ

    • @ajaskc7710
      @ajaskc7710 2 роки тому +3

      Sathyam avane thedi eveda Vanna pavam

    • @MaryamShareef731
      @MaryamShareef731 2 роки тому +6

      പാവം തോന്നി വിഡിയോ കണ്ടപ്പോ... അയാൾക് ഒരു 5മിനിറ്റ് അഭിമുഖം കൊടുക്കണം plz

    • @bibinvennur
      @bibinvennur  2 роки тому +1

      @@MaryamShareef731 ബ്രോ ❤❤

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 10 місяців тому +6

    നീ വളരെ സുഖിച്ചു ആണല്ലോ യാത്ര ❤ ചോദിച്ചു ചോദിച്ചു പോ❤ all the best മച്ചാനെ🎉

  • @weekly_777
    @weekly_777 10 місяців тому +13

    ആ കുട്ടിയുടെ മകൾ എന്ന സിനിമ ഞാൻ കണ്ടു നന്നായി അഭിനയിച്ച മോൻ

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 10 місяців тому +22

    നസ്ലിൻ കൊടുങ്ങല്ലൂർ കാരൻ ആണെന്ന് അറിഞ്ഞപ്പോ രോമാഞ്ചം 😍❤️

  • @musicloverknr2848
    @musicloverknr2848 10 місяців тому +5

    Family kkum jada illa. Chekkanum jada illa adipoli 🔥

  • @Nithiya1115
    @Nithiya1115 7 місяців тому +1

    നസ്ലെൻ അന്നയുടെ ഒരു വലിയ ആരാധകൻ💗💗🤩🤩

  • @rosyantony6606
    @rosyantony6606 10 місяців тому +19

    നസ്ലിൻ വീട് കണ്ടതിൽ സന്തോഷം താങ്ക്സ് മോനെ

  • @sinisadanandan1525
    @sinisadanandan1525 10 місяців тому +32

    നസ്‌ലിൻ ❤️... കൊടുങ്ങല്ലൂർ ആണോ ❤️❤️❤️❤️.. മിടുക്കൻ ആണ്... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️🙏🏼🙏🏼🙏🏼🙏🏼

  • @lissijoseph2469
    @lissijoseph2469 4 місяці тому +3

    2024 kaanuvaar undo😢

  • @noushadali4327
    @noushadali4327 2 роки тому +29

    നിങ്ങളുടെ അവതരണം കൊള്ളാം ❤👍🏻👍🏻👍🏻👍🏻👍🏻

  • @abcreation5770
    @abcreation5770 2 роки тому +29

    Chettan എന്തായാലും വലിയ ഒരു celibrety vlogger ആകും.

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ബ്രോ 🌹👍❤

  • @musthafamusthafa7422
    @musthafamusthafa7422 10 місяців тому +6

    പ്രേമംലു സൂപ്പർ നസ്ലിൻ ജീവൻ 👍

  • @sheelasajeev8999
    @sheelasajeev8999 10 місяців тому +3

    അവതരണം Super❤❤🎉🎉

  • @zubairmm420
    @zubairmm420 2 роки тому +45

    എനിക്ക് ഇഷ്ടം നിങ്ങളുടെ നിശ്ക്കളങ്കമായ അവ ദരണം

  • @ArshadKhan-ex2lr
    @ArshadKhan-ex2lr 10 місяців тому +11

    പ്രേമലു കണ്ട് വന്ന് ഈ വിഡിയോ കാണുന്ന ഞാൻ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 10 місяців тому +4

    മ്മടെ തൃശൂർക്കാരൻ ആണോ ഇത് ❤️❤️😊 കൊടുങ്ങല്ലൂർ 👌🙏 . ഞാൻ ചാലക്കുടി 😊

  • @Himanshu.1254
    @Himanshu.1254 2 роки тому +32

    Naslen machante veedu😇✨✨

  • @shaheerpmr2594
    @shaheerpmr2594 2 роки тому +22

    അടിപൊളി സൂപ്പർ👍❤️ full support നല്ല സ്വഭാവം ഉയരങ്ങളിലെത്തട്ടെ👍👍

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് ഇക്ക ❤

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 2 роки тому +8

    Support undu, machaante ellaa videoyum kaanaarundu, ippozhum kandukondirikkunnu.....

  • @amistale4483
    @amistale4483 8 місяців тому +1

    നിൻ്റെ dedication ന് ഇരിക്കട്ടെടാ മോനെ ഒരു സബ്സ്ക്രൈബ്..😊

  • @ThankammaVenugopal-j2p
    @ThankammaVenugopal-j2p 10 місяців тому +2

    നസിലിൻ നേരത്തെ തന്നെ ഇഷ്ടം ആയിരുന്നു 🥰

  • @ranibaburajan823
    @ranibaburajan823 10 місяців тому +5

    അതിലെ ഡ്രൈവർ... Director VM വിനു പോലെ തോന്നി❤

  • @prajithajibin3027
    @prajithajibin3027 2 роки тому +240

    ഞങ്ങൾ കൊടുങ്ങല്ലൂർ കാരുടെ അഭിമാനം 👌🏻👌🏻

    • @bibinvennur
      @bibinvennur  2 роки тому +5

      🙏👍👍

    • @iamboxer2101
      @iamboxer2101 2 роки тому +7

      ഭരണിപ്പാട്ട് അല്ലെ

    • @thinkwhouare5793
      @thinkwhouare5793 2 роки тому +2

      Enthinu😂

    • @shihabchippu7797
      @shihabchippu7797 2 роки тому +11

      @@iamboxer2101 കൊടുങ്ങല്ലൂർകാരാണ് ഭരണി പാട്ട് പാടുന്നത് എന്ന് തന്നോട് ആരാണ് പറഞ്ഞത്

    • @priyasuresh4678
      @priyasuresh4678 2 роки тому +5

      @@iamboxer2101 pala ജില്ലയിലെ ആളുകൾ വന്നു നടത്തുന്ന ചടങ്ങ് ആണെടോ അത്.. എന്തുട്ട് aado

  • @user-rx2ri3md2t
    @user-rx2ri3md2t 10 місяців тому +3

    Serious and organized efforts to make superstar😮

  • @jishashaji3380
    @jishashaji3380 10 місяців тому +4

    Pemalu kandathinu shesham. Kanunna njan mone veedio kollam.rtd teacher.

  • @nishidha-t-positive-thoughts
    @nishidha-t-positive-thoughts 10 місяців тому +1

    You are highly positive

  • @saavibhasworld
    @saavibhasworld 10 місяців тому +1

    👌🏻🥰Sherin vlogs cycle il nadannu ipo ethrayo uyarangalil ethi, athupole Bibinum uyarangalil ethatte👍🏻

  • @sayunidev8997
    @sayunidev8997 10 місяців тому +1

    Bro❤❤ ith vedio Kanan oru bagyam venam😢 thanks

  • @fidhajebin2901
    @fidhajebin2901 2 роки тому +19

    Super acting naslen

  • @azeezpv5204
    @azeezpv5204 10 місяців тому +1

    Zaslen ❤❤❤super 👍🔥

  • @subitharajesh4381
    @subitharajesh4381 10 місяців тому +2

    നമ്മടെ നാട് 🥰🥰...അവൻ ഇവിടായിരുന്നോ 🤦‍♀️🥰🥰.. അറിയാതെ പോയി...

  • @renjithpr1170
    @renjithpr1170 2 роки тому +46

    നസ്‌ളീൻ നോട് അസൂയ.. എന്ത് നല്ല പെർഫോർമർ.. 👍

  • @althaf5852
    @althaf5852 2 роки тому +19

    Naslen🥰🥰😘😘

  • @Berlin-cj5ly
    @Berlin-cj5ly 10 місяців тому +5

    😊❤പ്രേമലു ഹോ സൂപ്പർ ഏറെ ചിരിപ്പിച്ചു എൻജോയ്ചെയ്തു ഏതായാലും അവൻ കൂടുതൽ ഉയ്‌രെങ്ങളിൽ എത്തട്ടെ

  • @Beenaasok-zn6pu
    @Beenaasok-zn6pu 10 місяців тому +2

    ഞാൻ കണ്ടു. സൂപ്പർ ♥️♥️♥️

  • @vinodmallan7661
    @vinodmallan7661 8 місяців тому +2

    ❤❤❤❤🥰🥰

  • @sajeeraboobacker777
    @sajeeraboobacker777 2 роки тому +37

    Appreciate you bro 👍🔥

  • @muhammadmomi7213
    @muhammadmomi7213 2 роки тому +247

    ആരുമില്ലാത്ത ബസ്സ് nigelk ഭാഗ്യം മുതലാളിയുടെ നിർഭാഗ്യം 😀

  • @sonuthakku
    @sonuthakku 10 місяців тому +3

    Naslin 🥰🥰🥰

  • @saleenasaleena1324
    @saleenasaleena1324 9 місяців тому +1

    ❤❤❤ കൊള്ളാം

  • @saraswathydtpcentre1716
    @saraswathydtpcentre1716 10 місяців тому +1

    Premalu Adipoli

  • @duaaazrin7800
    @duaaazrin7800 2 роки тому +51

    Nasline yanek orupaad ishtam aan
    Poli machaan 🥰😍

  • @over_spidy
    @over_spidy 10 місяців тому +4

    പാവം കുട്ടി you are lovable person, innocent boy 😍😍😍

  • @ambilikrishnachandran8201
    @ambilikrishnachandran8201 10 місяців тому +2

    Yes ❤

  • @Nivyah-b3z
    @Nivyah-b3z 8 місяців тому +3

    Naslen alla ee like ettanu vndiyanu aa vtl vannt ettanod aver സംസാരിക്കാനോ കയറി ഇരിക്കാനോ പറഞ്ഞില്ലേ

  • @Jzt.ftbL_
    @Jzt.ftbL_ 2 роки тому +17

    Bro Thank You So Much For Adding Me In The Video Keep Going Full Support

  • @jistha1187
    @jistha1187 2 роки тому +18

    Thank you bro for this video❤️

  • @daffodils4939
    @daffodils4939 10 місяців тому +1

    നിൻ്റെ രസ്കരമായ അവതരണം😅😊

  • @Rejith-n7l
    @Rejith-n7l 2 роки тому +12

    ജൂനിയർ ടോവിനോ ❤❤❤

    • @bibinvennur
      @bibinvennur  2 роки тому

      😂❤

    • @shinymols5089
      @shinymols5089 10 місяців тому +1

      Yes..ടോവിനോയുടെ ഫേസ് കട്ട്‌ ഉണ്ട്..ടോവിനോയുടെ അനുജൻ കഥാപാത്രം..ടോവിനോയുടെ ചെറുപ്പം..അങ്ങനെയൊക്കെ

  • @chithrachithra8272
    @chithrachithra8272 10 місяців тому +7

    Natural,അഭിനയം ആണ് നസ്ലിൻ.ഫഹദ് ഫാസിൽ,എന്നിവർ.ഒരു കടയും ഇല്ലാത്ത പയ്യൻ ആണ്.ഭാവിയിലും അങ്ങനെ തന്നെ ആകട്ടെ

  • @alicejoseph8403
    @alicejoseph8403 2 роки тому +30

    Thanks for the video bibin
    I loved it this video.

  • @habeebkadambot7456
    @habeebkadambot7456 11 місяців тому +6

    കൊടുങ്ങല്ലൂർ.....❤

  • @sajithm8870
    @sajithm8870 2 роки тому +8

    Swanthamayi. Vahanam. Ondavan. Prarthikkunnu. God bless you

  • @dakshinakuttischannel1059
    @dakshinakuttischannel1059 10 місяців тому +2

    👏👏

  • @muraliv2767
    @muraliv2767 9 місяців тому +1

    ഈ വീഡിയോയിലൂടെ പോയിട്ട് ചേട്ടനെ കാണുന്ന വീഡിയോ ഇടുമോ

  • @iamno-one5394
    @iamno-one5394 2 роки тому +4

    Nice video bro
    SUBSCRIBED...👏👏

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് 😂😍😍😍

  • @CharlesFrancis-td1jg
    @CharlesFrancis-td1jg 9 місяців тому +1

    Please show mamitha baiju house

  • @Nasrin-l1t6o
    @Nasrin-l1t6o 8 місяців тому +2

    Njan kandu

  • @lathakumari.g7563
    @lathakumari.g7563 10 місяців тому +5

    God bless you👍

  • @remya1128
    @remya1128 10 місяців тому +1

    Evideya stalam

  • @arathys2393
    @arathys2393 2 роки тому +8

    New subscriber bro!!😊

  • @abdusahad5357
    @abdusahad5357 10 місяців тому +2

    Mamitha baijuvinte veettil pookunna video edukkou❤️🤍

  • @suhairshan4291
    @suhairshan4291 10 місяців тому +3

    ഭാവിയിലെ മമ്മുക്ക❤❤

  • @salmu1970
    @salmu1970 10 місяців тому +3

    Ethrayooo soopperstarukal und e nattil ethuvarekanathoru parivhayappeduthal 😮😮😮

  • @SavithriPuthiyaveetil-gc4oi
    @SavithriPuthiyaveetil-gc4oi 8 місяців тому +1

    Naslin super actor

  • @SeethalakshmiSeetha-g1f
    @SeethalakshmiSeetha-g1f 10 місяців тому +2

    God bless you

  • @jasimfarhan5060
    @jasimfarhan5060 8 місяців тому +2

    Nice bro 👍

  • @n4uvlogs208
    @n4uvlogs208 2 роки тому +15

    Payyan super anu😎😎❤️

  • @midhunraj1073
    @midhunraj1073 2 роки тому +6

    Bibine താൻ ആടോ ശെരിക്കും പൊളി😍😍

    • @bibinvennur
      @bibinvennur  2 роки тому

      താങ്ക്സ് മച്ചാ ❤❤😂😂

  • @sreelalvr8924
    @sreelalvr8924 11 місяців тому +5

    Sai nandhu. ❤❤❤❤❤

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 10 місяців тому +3

    Kollam. Kerivada makkale❤

  • @Rose_petals666
    @Rose_petals666 10 місяців тому +1

    മച്ചാൻ മച്ചാൻ കേട്ടിട്ട് ഓക്കാനം വരുന്നൂ

  • @vishnubvishnu1321
    @vishnubvishnu1321 5 місяців тому +1

    Reshmika mandhanayude veed kanikkumo

  • @ranimol1977
    @ranimol1977 10 місяців тому +1

    subscribed❤

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 роки тому +6

    Subscribe akkiyitu ind❤👍🏻

  • @Anniemt-id2iv
    @Anniemt-id2iv 10 місяців тому +2

    Innocent boy God bless hiy

  • @differentgamingchanneloffi4035
    @differentgamingchanneloffi4035 2 роки тому +8

    Sreenadh Basiyude veetil pokumo please

    • @bibinvennur
      @bibinvennur  2 роки тому +2

      പോകാം ❤ബ്രോ 👍

  • @NasarudineSadukutty
    @NasarudineSadukutty 11 місяців тому +2

    ഗഫുർക്ക, ഡോസ്തി "ന്റെ മകൻ. നസ്ലിൻ.

  • @timeok62
    @timeok62 2 роки тому +7

    അടിപൊളി 👌