Top quality solid bricks|Home construction brick new trends |Amazing bricks making|Kerala Interior

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 55

  • @rijoraphael6346
    @rijoraphael6346 2 роки тому +4

    Good product എൻ ൻ്റെ വീടിൻൻ്റ brick ഇവിടെ നിന്നും വാങ്ങിയതാ വളരെ നല്ല Bricks ആണു

  • @നേർകാഴ്ച-റ5ണ
    @നേർകാഴ്ച-റ5ണ 2 роки тому +13

    ഇതൊക്കെ ഓരോ ഈ രണ്ട് കിലോമീറ്റർ അകലത്തിൽ കുണു പോലെ പ്രർത്തിക്കുന്ന സാധനമാണ് മണ് ഭായ്

    • @KeralaInterior
      @KeralaInterior  2 роки тому

      Ok

    • @vincentgeorge777
      @vincentgeorge777 2 роки тому +3

      ഒരു സഭനം രക്ഷപട്ടാൽ. നട്നും നല്ലതാണ്

    • @prabhakaran8899
      @prabhakaran8899 2 роки тому +2

      സ്ഥാപനമാണോ? അതോ സംരഭം ആണോ? തെറ്റാതെ എഴുതാൻ പോലും അറിയാത്തവൻ

    • @നേർകാഴ്ച-റ5ണ
      @നേർകാഴ്ച-റ5ണ 2 роки тому +1

      @@prabhakaran8899
      ചൂടാ കണ്ട കാര്യം മനസ്സിലാക്കാണ് ഭാഷ മാഷേ. സാധനം എന്നത് കൊണ്ട് ഉദ്ദേശിച്ച " മെറ്റീരിയൽ " എന്നാണ് ഉദ്ദേശിച്ചത്.

    • @fatherhang
      @fatherhang 2 роки тому

      @@നേർകാഴ്ച-റ5ണ സ്ഥാപനം എന്നാണ്

  • @anoopp1576
    @anoopp1576 4 місяці тому +1

    800sqft house വീട് പണിയാൻ എത്ര കട്ട വേണ്ടി വരും

  • @varghesevarghese4646
    @varghesevarghese4646 2 роки тому +2

    സത്യസന്ധരായ വ്യവസായികൾ.
    ദൈവാനുഗ്രഹം
    ഉണ്ടാകട്ടെ.

  • @knandu1977
    @knandu1977 5 місяців тому +1

    8 x 6 കട്ടക്ക് എന്താ വില

  • @johnsonchundat4104
    @johnsonchundat4104 2 місяці тому +1

    Satyasandamayi karyangal parayunna oru owner

  • @sugathangopinathan9411
    @sugathangopinathan9411 Рік тому +1

    ചേട്ടാ 14 ഇഞ്ച് നീളം 8.5 വീതി 6 കനം വേണ്ടേ

  • @naijilchirayath4857
    @naijilchirayath4857 2 роки тому +1

    Ferrocememt cupboard work vechu oru work cheiyamo

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174
      Cement, solid brick,sand, metal & bricks

  • @jafferkuttimanu2884
    @jafferkuttimanu2884 2 роки тому +1

    Edu cement brand anu use cheyyynnadu Or avide kanda brand edu

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174
      Cement, solid brick,sand, metal & bricks

    • @ajus4020
      @ajus4020 2 роки тому +1

      video il kanunna cement halo anu . Aa cement vech ayal erinju kanikunna katta undakanum pattilla😐 kattayil chemical cherthittund😅 cera bond poleyulle enthenkilm

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +3

    ഇതിന്റെ ratio എത്രയാണ് means cement, M sand & baby metal etc
    അതുകൂടെ അറിയണമല്ലോ, ഈ കട്ടയുടെ breaking strength എത്രയാണ്

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174
      Cement, solid brick,sand, metal & bricks

  • @shami4294
    @shami4294 2 роки тому +3

    nice

  • @nizamnizam9408
    @nizamnizam9408 2 роки тому +2

    തിരുവനന്തപുരം ടെലിവറി ഉണ്ടൊ

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174
      Cement, solid brick,sand, metal & bricks

  • @jackdaniel8526
    @jackdaniel8526 2 роки тому +8

    എന്റെ പൊന്നു ചേട്ടാ ഇതുകൊണ്ടാണ് എറണാകുളത്തു ഉള്ളവർ ഒരു ഇരുപത് വർഷമായി വീട് വച്ചുകൊണ്ടിരിക്കുന്നത്. ആളുകളെ വെറുപ്പിക്കാതെ പുതിയ കൺസ്ട്രക്ഷൻ methord അവതരിപ്പിക്കു. ചാനൽ റേറ്റിംഗിന് വേണ്ടി ഇങ്ങനെ ചെയ്യല്ലേ

    • @KeralaInterior
      @KeralaInterior  2 роки тому

      Ok sir 👍🏼

    • @jackdaniel8526
      @jackdaniel8526 2 роки тому +1

      @@KeralaInterior വിമർശനം പോസ്സിറ്റീവ് ആയി എടുത്തതിനു നന്ദി. മുന്നോട്ടുഉള്ള യാത്രയിൽ എല്ലാവിധ ആശംസകളും 🙏🏻👍🏻

    • @KeralaInterior
      @KeralaInterior  2 роки тому

      👍🏼

  • @rajeshp6214
    @rajeshp6214 Рік тому +1

    10..inchum..12.inchum..15..inchum. 20..inchum...kattakal..ethuvarayoum..eraggiyittilla

  • @hrushivarma866
    @hrushivarma866 2 роки тому +2

    Bro,
    CCB # COMPRESSED CONCRETE BLOCK# is not a new ideology. It is the continued process of compressed earth block (CEB), also known as a pressed earth block or a compressed soil block.
    On continued village technologies turned in to conventional scientific technologies of Cinder blocks are light-weight low-density construction blocks, or concrete masonry units (CMU). They are manufactured from a mixture of Portland cement and an aggregate of cinders from burned coal; hence, their name. The mixture is poured or pressed into molds and either heated to dry, or air-dried.
    Concrete blocks were first manufactured in England around the 1850s and are first seen in use in the United States around the 1880s. The first patent for a concrete block was granted to C.S. Hutchinson in 1866.
    Concrete block first entered the public market in the 1860s, when a number of proprietary systems for the manufacture of precast concrete blocks were developed on the East Coast (Ann Gillispie, 1979).
    The first hollow concrete block was designed in 1890 by Harmon S. Palmer in the United States. After 10 years of experimenting, Palmer patented the design in 1900.
    Palmers Concrete blocks made a vibration in Civil Construction Industry worldwide and slowly it propagated to other continents.
    India entered into the Cement Era in 1914, when the Indian Cement Company Ltd. started manufacturing Cement in Porbundar in Gujarat.
    With the graduated inventions and innovations of Civil Engineers from the last six decades, started various types of researches and finally won with concrete blocks on 1980 that in place of soil bricks and Stone which became eco friendly and qualitatively economical.
    As on today it became a cottage industry all over in Northern India.

  • @sugathangopinathan9411
    @sugathangopinathan9411 2 роки тому +2

    വീടിന് 14 8.5 6 സൈസ് കല്ല് വേണം

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174

  • @basheert2763
    @basheert2763 2 роки тому +12

    മണ്ടൻ മാർ ലണ്ടനിൽ 😄ഞാൻ തുടങ്ങി യിട്ട് 30വർഷം കഴിഞ്ഞു, ഇത് പോലുള്ള ഹൈഡ്രോളിക് മെഷിൻ 16*17വർഷം ആയി

    • @KeralaInterior
      @KeralaInterior  2 роки тому

      Ok

    • @Altrozvlog
      @Altrozvlog 2 роки тому

      Lundon കക്കൂസ് തൂറിട്ട് ഞാൻ 29 വർഷായി

  • @Gkb783
    @Gkb783 2 роки тому +1

    ഇങ്ങനെ ഒക്കെ കട്ട ഉണ്ടാക്കാൻ പറ്റുമോ ? ഞാനാദ്യമായിട്ടാണ് ഇങ്ങനെ കട്ടയുണ്ടാക്കണത് കാണുന്നത്.ഭാത്തി കെട്ടി കാണുമ്പോ ഞാൻ വിജാരിച്ചത്. ഭിത്തി വാർത്ത താണെന്ന് വിജാരിച്ചു.

  • @akshaykrishnan1841
    @akshaykrishnan1841 2 роки тому +6

    വെട്ടുകല്ലിന് പകരം വെക്കാൻ മറ്റൊന്നില്ല. എല്ലാം കൊണ്ടും....🧘🧘🧘

    • @KeralaInterior
      @KeralaInterior  2 роки тому

      Ok

    • @nematodkittappan8660
      @nematodkittappan8660 2 роки тому +4

      ആകെ 200 sq km ആണ് കേരളത്തിൽ വെട്ട് കല്ല് ഉള്ളത്. അത് കൊണ്ടു ഇനി നിർമാണം നടക്കില്ല. പുതിയ രീതികൾ വരട്ടെ

  • @mahesh736
    @mahesh736 2 роки тому +1

    Daa monu price para

    • @KeralaInterior
      @KeralaInterior  2 роки тому

      Indian building materials
      Near vijaymatha church, Chiyyaram
      Thrissur, Kerala
      Mob: +91 9847566015, +91 8606834174
      Cement, solid brick,sand, metal & bricks

  • @abdullahthrissur3164
    @abdullahthrissur3164 11 місяців тому +1

    ഡ്രസിങ് റൂം എവിടെ ?
    ബെഡ്റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ ഡ്രസിങ് റൂം പണിയുക .
    കുളിമുറിയുടെ വാതിൽ നേരെ തുറക്കുന്നത് ബഡ്‌റൂമിലേക്കാവുമ്പോൾ കിടപ്പുമുറിയിൽ മണം വരില്ലേ ?
    കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം ബാത്‌റൂമിൽ വെച്ചാൽ കുളിക്കുമ്പോൾ സോപ്പും,വിയർപ്പും കലർന്ന വെള്ളം വസ്ത്രത്തിൽ ആകില്ലേ ?
    മുതിർന്ന കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ വസ്ത്രം മാറാൻ സ്ത്രീകൾ കുളിമുറിയിൽ അല്ലെ പോകുന്നത് ?
    ഡ്രസിങ് റൂം ആവശ്യമല്ല അത്യാവശ്യം .

  • @prabhakaran8899
    @prabhakaran8899 2 роки тому +3

    സംഗതി ഒക്കെ കൊള്ളാം.പക്ഷെ ചെങ്കല്ലിന് കിട്ടുന്ന തണുപ്പ് ഈ കട്ടയ്ക്ക് കിട്ടില്ല. ഇതിലും നല്ലത് മലപ്പുറം ലോക്ക് ബ്ലോക്ക് ആണ് -

    • @KeralaInterior
      @KeralaInterior  2 роки тому

      Ok

    • @nematodkittappan8660
      @nematodkittappan8660 2 роки тому +1

      ആകെ 200 sq.km ആണ് കേരളത്തിൽ വെട്ട് കല്ല് ഉള്ളതു്. അത് കൊണ്ട് ഇനി വീട് നിർമാണം നടപ്പില്ല. പുതിയ രീതികൾ വരട്ടെ.

  • @saheersahee2898
    @saheersahee2898 2 роки тому +2

    Mm puthiya aytamaanallo keralathil evidem kittaatha saanam 😁😂😂😂

  • @dinoopmohanan6202
    @dinoopmohanan6202 2 роки тому +1

    🤣🤣🤣🤣