തീര്‍ത്തും tight budget ആണെങ്കിൽ എപ്പോഴും pc ആണ് നല്ലത് as it does not just gaming. പക്ഷേ ഒരു game ഒരു medium level graphics ഇല്‍ kallikkan എന്തായാലും ഒരു നല്ല graphics card ഇല്‍ invest ചെയ്യേണ്ടി വരും and that is going to be costly. If gaming is your one and only priority, then always go for a console.
Heyy bro game copyingne kurich vedio cheyumo. Disk edition ps5nte. Athiyam cd itt copy engne cheyyam enum enit cd ozhivaki copy cheytha game engne kalikam enum okkey. (Without internet)
GTA6 ps5 pro exclusive ഒരിക്കലും ആവില്ല. കാരണം almost എനിക്ക് തോന്നുന്നു ഒരു 40M customers are already on ps5 non pro variant. അതുകൊണ്ട് ps5 pro ന് വേണ്ടി മാത്രം irakkilla. പിന്നെ ps5 pro കൂടുതൽ horsepower pack cheyyunathu കൊണ്ട് ഉറപ്പായും better experience തരും like 4k60 fps with better real time ray tracing അങ്ങനെ ഒക്കെ. For best GTA6 experience definitely go for ps5 pro. പക്ഷേ india release min March or April 2025 ആവും എന്നാ തോന്നുന്നേ. അതേ സമയം സാധാ ps5 opt cheythal പുതിയ star wars outlaws, ac shadows - രണ്ടും next gen games ആണ്. അതൊക്കെ കളിച്ച് ഇരിക്കാം. GTA 6 release aavumbol അതും കളിക്കാം on time rather than to wait further for ps5 pro release.
Heating normal ആണ് bro. നല്ല ventilated ആയിട്ട് ഉള്ള സ്ഥലത്ത് console വെക്കാൻ maximum നോക്കുക. പിന്നെ ps5 slim stand ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ disc read ആവുമ്പോൾ അതിന്റെ vibrations surface ഇല്‍ sound ആയി വരാൻ chance ഉണ്ട്.
Performance wise രണ്ടും equal ആണ്. ഞാൻ പക്ഷേ എപ്പോഴും disc ഏ recommend ചെയ്യൂ. എപ്പോഴാണ് disc ഒക്കെ നല്ല vilakuravil കിട്ടുന്നത് എന്ന് പറയാന്‍ പറ്റില്ല. മാത്രമല്ല നമ്മുടെ friends ന്റെ കൈയിൽ old discs ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.
Correction: always better to go for the disc version. Atleast used discs കുറഞ്ഞ വിലയ്ക്ക് മേടിച്ച് kallikkalo. മാത്രമല്ല resale value comparatively better ആയിരിക്കും.
Bro low budjetil pc setup nokukyankil ps5 aano x box aano better
തീര്‍ത്തും tight budget ആണെങ്കിൽ എപ്പോഴും pc ആണ് നല്ലത് as it does not just gaming. പക്ഷേ ഒരു game ഒരു medium level graphics ഇല്‍ kallikkan എന്തായാലും ഒരു നല്ല graphics card ഇല്‍ invest ചെയ്യേണ്ടി വരും and that is going to be costly.
If gaming is your one and only priority, then always go for a console.
Need installation video
PS5 fat version ന്റെ same ആണ്. Already fat version ന്റെ കാണിച്ചത് കൊണ്ടാണ് പിന്നെ ഇതിന്റെ separate ചെയ്യാതിരുന്നത്. Anyways will try 👍
Heyy bro game copyingne kurich vedio cheyumo. Disk edition ps5nte. Athiyam cd itt copy engne cheyyam enum enit cd ozhivaki copy cheytha game engne kalikam enum okkey. (Without internet)
CD copying പൊതുവെ ചെയ്യാൻ സാധിക്കുകയില്ല bro ps5 ഇല്‍.
@@GamerSignedIn okey. But evidyo kande pole copying
@@GamerSignedIn cd illathe game download cheyyan patoo?
@@Fazalpachupdigital version und
Should I need to wait for pro ¿ I want to buy mainly for GTA6 I heard it’s only supports in Pro variant
GTA6 ps5 pro exclusive ഒരിക്കലും ആവില്ല. കാരണം almost എനിക്ക് തോന്നുന്നു ഒരു 40M customers are already on ps5 non pro variant. അതുകൊണ്ട് ps5 pro ന് വേണ്ടി മാത്രം irakkilla. പിന്നെ ps5 pro കൂടുതൽ horsepower pack cheyyunathu കൊണ്ട് ഉറപ്പായും better experience തരും like 4k60 fps with better real time ray tracing അങ്ങനെ ഒക്കെ.
For best GTA6 experience definitely go for ps5 pro. പക്ഷേ india release min March or April 2025 ആവും എന്നാ തോന്നുന്നേ.
അതേ സമയം സാധാ ps5 opt cheythal പുതിയ star wars outlaws, ac shadows - രണ്ടും next gen games ആണ്. അതൊക്കെ കളിച്ച് ഇരിക്കാം. GTA 6 release aavumbol അതും കളിക്കാം on time rather than to wait further for ps5 pro release.
Tv connet video undo ps5 slime
PS5 fat version ന്റെ same ആണ്. Already fat version ന്റെ കാണിച്ചത് കൊണ്ടാണ് പിന്നെ ഇതിന്റെ separate ചെയ്യാതിരുന്നത്. Anyways will try 👍
Slim looks so good😌.
Yeah even I like it better 😇
Bro ps5 slimil game( ps5 version ) kalikkumbol HDMI port nalla pole heat aavunnd.gta 5 , horizon forbidden west ,fc 24 okke ps5 version kalikkumbol aanu heat varunnath ith normal aano bro ?pinne cheriya sound und chila timil, rdr2 ps4 version kalikkumbol ottum heat illa.
Heating normal ആണ് bro. നല്ല ventilated ആയിട്ട് ഉള്ള സ്ഥലത്ത് console വെക്കാൻ maximum നോക്കുക. പിന്നെ ps5 slim stand ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ disc read ആവുമ്പോൾ അതിന്റെ vibrations surface ഇല്‍ sound ആയി വരാൻ chance ഉണ്ട്.
Ippo ps5 edthal gta 6 varumpol kalikan kayyille
Yes!
@GamerSignedIn bro eatha refer cheyya edkan😊
Digital or Disk which is better
Performance wise രണ്ടും equal ആണ്. ഞാൻ പക്ഷേ എപ്പോഴും disc ഏ recommend ചെയ്യൂ. എപ്പോഴാണ് disc ഒക്കെ നല്ല vilakuravil കിട്ടുന്നത് എന്ന് പറയാന്‍ പറ്റില്ല. മാത്രമല്ല നമ്മുടെ friends ന്റെ കൈയിൽ old discs ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.
Ps5 pro bluray edition വാങ്ങാൻ ആയിരുന്നു പ്ലാൻ അതിന് ഒടുക്കത്തെ വില.. അപ്പോൾ ps5 slim വാങ്ങുന്നത് അല്ലെ നല്ലത്
Of course Yes!
Correction: always better to go for the disc version. Atleast used discs കുറഞ്ഞ വിലയ്ക്ക് മേടിച്ച് kallikkalo. മാത്രമല്ല resale value comparatively better ആയിരിക്കും.
Where do we get used disc?@@GamerSignedIn
ഇഷ്ട്ടം പോലെ online sites ഉണ്ട്- game loot, game nation etc etc. പിന്നെ olx ഇല്‍ available ആണ്.
Chetta oru hi tharumo 😊
എന്തിനാ ഒന്ന്, രണ്ട് hi എടുത്തോ 🤭
Chetta live demo onu kannikan pathumo
Will try bro 👍 😇
Bro fat aano kooduthal perfomense tharunnath?
അല്ലാ. രണ്ടും equal performance ആണ്. ഒരു വ്യത്യാസവും ഇല്ലാ.
Oru 4tb or 2tb nvme SSD vagiyi etapore🤔🤔
അതും ഒരു option ആണ്
Actually perfomance diffrnce undo?
ഒന്നും തന്നെ ഇല്ലാ
Ps5 pro വീഡിയോ വേണം
ആദ്യം സാധനം നിരത്തില്‍ ഇറങ്ങട്ടെ. നോക്കാം 👍 😇
👍👍
❤
👍
Bro ethil ninna vangiye
Flipkart. അതിൽ നിന്നും ആണ് എനിക്ക് best offer/discount ലഭിച്ചത്.
❤❤❤❤