Plus One - ട്രാൻസ്ഫർ നേരത്തെ ആക്കുമോ ? സപ്ലിമെന്ററി അലോട്ട്മെന്റ് ഡേറ്റുകൾ പ്രഖ്യാപിച്ചു | Admission

Поділитися
Вставка
  • Опубліковано 27 сер 2024
  • OpenOut PLUS
    / @openout_plusone_plustwo

КОМЕНТАРІ • 140

  • @ALEEMAMuhammed-zy5cb
    @ALEEMAMuhammed-zy5cb 2 місяці тому +93

    ട്രാൻസ്ഫർ ഉടനെ വേണം ഇത്രയും ദൂരെ കുട്ടികൾക്ക് പോകാനുള്ള ബുദ്ധിമുട്ടും ഇഷ്ടപ്പെടാത്ത വിഷയം ആകുമ്പോൾ ക്ലാസ്സ്‌ തുടങ്ങി ആ ക്ലാസ്സിൽ ഇരിക്കാനുള്ള ബുദ്ധി മുട്ടും ഒന്നും മനസ്സിലാക്കാത്തത് കൊണ്ടാണ് ട്രാൻസ്ഫർ ഇത്രയും നീട്ടി കൊണ്ടു പോന്നേ.

    • @jibaaa.___
      @jibaaa.___ 2 місяці тому +12

      Transfer n nammal povaan aagrahikkunna schoolil vaccancy ndaayal mathiyaayirunnu😢

    • @user-mv9od8tb9x
      @user-mv9od8tb9x 2 місяці тому +2

      Ah da ente Avasthyum ith thanee yaa

    • @Linshah__molu
      @Linshah__molu 2 місяці тому

      Sathiyam

    • @gamerboysajin_ff5464
      @gamerboysajin_ff5464 2 місяці тому +1

      Tranfer allotment nerathe venm

  • @Zeroes_001
    @Zeroes_001 2 місяці тому +46

    Waiting for transfer combo 👇

  • @ll.Rinshad
    @ll.Rinshad 2 місяці тому +40

    ഇനി അതിനും ഒരു സമരം വേണ്ടി വരും കിട്ടിയ സ്കൂൾ ദൂരം ആ ഫുൾ ടിക്കറ്റും രാവിലെ ചായ കുടിക്കാൻ പോലും സമയം ഉണ്ടാവില്ല അപ്പൊ ബസ്സ്‌ പോവും രാത്രി ആവും വീട്ടിൽ എത്താൻ

    • @Zenivy-111
      @Zenivy-111 2 місяці тому +5

      💯 sathym .. Supplementary kittya mathiyarn....

  • @bushrabasheer5192
    @bushrabasheer5192 2 місяці тому +95

    എല്ലാർക്കും സീറ്റ് കിട്ടട്ടെ ട്രാൻസ്ഫർ അതിന് മുൻബ് തന്നെ ഉണ്ടാവട്ടെ ..അർഹത പെട്ടത് എല്ലാർക്കും കിട്ടട്ടെ ...🤲🤲

  • @melbinmaxin7840
    @melbinmaxin7840 2 місяці тому +206

    Class thudangiyavar like adi makkale ✊🙂

  • @Nahana325
    @Nahana325 2 місяці тому +5

    എന്റെ മോൾക്കും താല്പര്യം ഇല്ലാത്ത കോഴ്സ് ആണ് കിട്ടിയത് രാവിലെ 6.30 ട്യൂഷൻ പോകും സയൻസ് ആണ് താല്പര്യം അതിന് ട്യൂഷൻ ചേർത്തു.. ബസ് ഇറങ്ങിട്ട് സ്കൂൾ ബസ് ഉണ്ട് ബട്ട്‌ 8.30 നാണു ബസ് ഉണ്ടാവുക.. അവൾക് ട്യൂഷൻ കഴിയുക 8.15 നാണു അതുകൊണ്ട് അവളെ എന്നും ട്യൂഷൻ കഴിഞ്ഞു കൊണ്ടാക്കണം.. ഇഷ്ടമില്ലാത്ത കോഴ്സിനു സ്കൂളിലും താല്പര്യം ഉള്ള കോഴ്‌സിനു ട്യൂഷനും ചേർന്ന് കയറില്ലാതെ കെട്ടിയിട്ട അവസ്ഥയാ എന്റെ മോൾക്.. ഇങ്ങനെ ഓരോ തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട് അവർ ആഗ്രഹിക്കുന്ന തരത്തിൽ സ്കൂൾ കിട്ടാൻ വേണ്ടി അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്..

  • @sarangkb9767
    @sarangkb9767 2 місяці тому +44

    ട്രാൻസ്ഫർ അലോട്മെന്റ് നേരത്തെ നടത്തണം എന്നാണ് എന്റെ ആഗ്രഹം.ഞൻ ആഗ്രഹിച്ച സ്കൂൾ അല്ല എനിക്ക് കിട്ടിയത് ഇന്നലെ ഞൻ ക്ലസിൽ പോയപ്പോൾ അവിടത്തെ ടീച്ചർ എന്റെ മുടി വെട്ടണം എന്ന് പറഞ്ഞു എന്നെ വഴക്ക് പറയുക ഉണ്ടായി. അവിടെത്തെ principle എന്റെ അടുത്ത പറഞ്ഞത് നീ ഏത് കോലോത്തെ മകനാണെകിലും നീ നാളെ മുടി വെട്ടി ക്ലാസ്സിൽ കേറിയാൽ മതിയെന്ന പറഞ്ഞത്. ഇന്നലെ ചൊവ്വാഴ്ച ആയതുകാരണം കട തുറന്നില്ല അത് കാരണം ഞൻ ക്ലസിൽ പോയിട്ടില്ല 😢

  • @ALEEMAMuhammed-zy5cb
    @ALEEMAMuhammed-zy5cb 2 місяці тому +15

    ട്രാൻസ്ഫർ നേരത്തെ ആക്കിയാൽ അഡ്മിഷൻ കിട്ടിയ മക്കൾക്ക് ഇഷ്ടപ്പെട്ട സ്കൂളും ഇഷ്ടപ്പെട്ട സബ്ജെക്റ്റും കിട്ടിയാൽ സന്തോഷത്തിൽ മക്കൾക്ക് പോയി പഠിക്കാമായിരുന്നു.

  • @naja_army_blink5282
    @naja_army_blink5282 2 місяці тому +84

    ട്രാൻസ്ഫർ നേരത്തെ വേണം ഒരുപാട് ദൂരെ ഈ മഴ ത് പോവാൻ പറ്റുന്നില്ല ഫുൾ ചാർജ് ആണ് ബസ് കൊടുക്കുന്നെ ഡേയ്ലി നൂർ രൂപ

    • @zayn1212-z1d
      @zayn1212-z1d 2 місяці тому +7

      daily 100 ooo😮...ningalk ishtapettq school kittate

    • @rajanirr8657
      @rajanirr8657 2 місяці тому +3

      St ille

    • @footballshorts7510
      @footballshorts7510 2 місяці тому +1

      😢

    • @ashikk.s4530
      @ashikk.s4530 2 місяці тому +4

      Anikum 100 rupa ilalnkilum 50 rupa 😔cash ilal veetil mazha an puvan pattunilla 😢

    • @Zenivy-111
      @Zenivy-111 2 місяці тому +4

      Ithum kodum chathi aayippoyi .. Schoolil kittyathum lla temporary aayi private il chernu but nalla long annu bus in full charge kodukkem venam .. Ini supplementary okke kittumbozhettum koree aavum 😭kittya Mathiyarn.... Rabbe ishtapetta schoolil ishtapetta course kittanee😖

  • @XDFXFT
    @XDFXFT 2 місяці тому +34

    Transfer nerathe vannal nallatharunnu🙏🙏

  • @Jamsiummar
    @Jamsiummar 2 місяці тому +47

    ട്രാൻസ്ഫർ നേരത്തെ ആക്കണം

  • @Alfidha-fe2uq
    @Alfidha-fe2uq 2 місяці тому +21

    Please 🙏 shivankutty sir
    Transfer nerathe nadathuuu plzzz

  • @SheefaSantosh
    @SheefaSantosh 2 місяці тому +38

    Supplementary Vegam vana mathiyrnnn 🥥

    • @Travel_World285.
      @Travel_World285. 2 місяці тому +8

      Sathym vetil irunnn mandakaayunnuu🙂

    • @Mohd_shamil09
      @Mohd_shamil09 2 місяці тому +1

      Aynn thenga endhin😂❔

    • @Zenivy-111
      @Zenivy-111 2 місяці тому

      ​@@Mohd_shamil09avastha🚶 🥥

  • @papersart8034
    @papersart8034 2 місяці тому +15

    Transfer nerathe venam

  • @akshayraj5391
    @akshayraj5391 2 місяці тому +18

    Transfer

  • @smile-wv8pp
    @smile-wv8pp 2 місяці тому +12

    80 mark indayitt evidem kittathvar undo😢😢 merit full vechath

  • @KasimMuthu-ho3gh
    @KasimMuthu-ho3gh 2 місяці тому +18

    Transfer nerathe venam😢

  • @kris-xk1ji
    @kris-xk1ji 2 місяці тому +2

    Transfer ആദ്യം ഉണ്ടെങ്കിൽ news പെട്ടെന്ന് തന്നെ update ചെയ്യണേ

  • @Adithyanappu12816
    @Adithyanappu12816 2 місяці тому +6

    Athe transfer munne venam that's very difficult to traveling facilities

  • @SidheekSalma-tp8xl
    @SidheekSalma-tp8xl 2 місяці тому +6

    Transfer nerathe thanne venam supplymentery de munne venam 😊

  • @ronaldo.suii.cr777
    @ronaldo.suii.cr777 2 місяці тому +3

    enik 3 bus kayaranam.transfr neerthe aanam

  • @ajsalmohammed2743
    @ajsalmohammed2743 2 місяці тому +10

    Transfer munne nadathanam

  • @muhammedriyas4081
    @muhammedriyas4081 2 місяці тому +1

    ട്രാൻസ്ഫർ അലോട്മെന്റ് അല്ലെ ആദ്യം നടത്തേണ്ടത്. കാരണം ചില വിദ്യാർത്ഥികൾ മെയിൻ ആലോട്മെന്റിൽ രണ്ടോ മൂന്നോ ഓപ്‌ഷൻ മാത്രം നൽകി സപ്ലിമെന്ററി അലോട്ട്മെന്റ് ആയി കാത്തുനിൽക്കുന്നു. ഇവർക്ക് അടുത്തുള്ള ഇഷ്ടപ്പെട്ട സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നു.എന്നാൽ മെയിൻ അലോട്ട്മെന്റ് കൂടുതൽ ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് ദൂരെയുള്ളതോ ഇഷ്ടമില്ലാത്തതോ ആയ സ്കൂളുകൾ ആണ് ലഭിക്കുന്നത്. ഇവിടെ ഒരു അനീതി നിലനിൽക്കുന്നില്ലേ.

  • @Shifa-kg7ro
    @Shifa-kg7ro 2 місяці тому +2

    Sirnte videos valare useful anu👍🏻🤍

  • @ll.Rinshad
    @ll.Rinshad 2 місяці тому +4

    സത്യം

  • @Just.fidhaaa
    @Just.fidhaaa 2 місяці тому +1

    Transfer allotment nerathe aayaal mathiyaayirunnu .ishttamillaathe school aanu kittiyath ath kond schoolil povaan polum thonnunnilla 😊 Transfer kodkkaan aagrahikkunna kuttikal book vangikkanda enn aanu parayunnatha 👩🏻‍🦯👍

  • @ll.Rinshad
    @ll.Rinshad 2 місяці тому +7

    പുസ്തകം വാങ്ങാനും ഒക്കെ ട്രാൻസ്ഫർ നിർബന്ധം ആ

  • @SelualiSelu
    @SelualiSelu 2 місяці тому +4

    Transfer nerathe venam!!!!!😢

  • @Adhithy424
    @Adhithy424 2 місяці тому +3

    Transfer nerathe vekkanam 😢 daily enik 70 rs full ticket kodth school ponam st kittathilla uniform evde pass evde nnh chodhyam 😢 transfer allotment adhyam vekkanam 😢😢

  • @user-ju6ou3fh6z
    @user-ju6ou3fh6z 2 місяці тому +6

    Nalla mark indaaittum dhoorea schoolill poyii padikkeandi vannathill nalla vishamamunde athukonde transferine veandi wait cheyyuggayaane 😢😢

    • @Aesthic_706
      @Aesthic_706 2 місяці тому

      അപ്പോ സ്കൂൾ പോകുന്നില്ലെടാ

    • @user-ju6ou3fh6z
      @user-ju6ou3fh6z 2 місяці тому

      @@Aesthic_706 ponnunde

  • @vishnupriyak3183
    @vishnupriyak3183 2 місяці тому +5

    Transfer veghm venam

  • @Rasha-hq2ox
    @Rasha-hq2ox 2 місяці тому +3

    Sarkkareee please transferr nerthee aakkamoo pleaseee enikk patttunnillaaa ennum ravileee ethrayum neram buss yathra chyth povan😢😢

    • @Rasha-hq2ox
      @Rasha-hq2ox 2 місяці тому

      Avasthaa onn manassilakkoooo pleasee

  • @prajin798
    @prajin798 2 місяці тому +3

    Sir transfer allotmentil 1st option vecha schoolil admission kittiyavark apply cheyyan patto🥹🥹🥹🙏🙏🙏pls reply🙏🙏🙏🙏🙏🙏🫠

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 місяці тому +4

    സാർ എൻറെ മോൾക്ക് 3 അലോട്ട്മെൻറ് കിട്ടിയില്ല മാർക്ക് കുറവാണ് സയൻസ് ആയിരുന്നു കൊടുത്തത് ഇനി എന്ത് ചെയ്യും ഇനി എങ്ങനെയാണ് കൊടുക്കേണ്ടത്

    • @alan2184a
      @alan2184a 2 місяці тому

      Supplimentery allotmentil vekk

  • @Lekshmiashmi
    @Lekshmiashmi 2 місяці тому +3

    Sir njan admission eduthappol transfer allotment paranju alla eduthathu enik ini transfer allotment apply cheyyan pattumo

  • @SajishaPramod
    @SajishaPramod 2 місяці тому +1

    Daily 100₹ koduthu 3 bus yathra.schoolil pokan madi.transfer udane venam.bus pass illa ,uniform illa Karanam transfer vendathukond.9A+,A entha karyam

  • @cvgg157
    @cvgg157 2 місяці тому +2

    Nan first option thanne oru scoolil comercin koduthu aa scoolil thanne inik kitti but ippol enik humanities vaanddenu ath transfer cheyyanam pachoo..... First optionil thane kittiyondd..... Rebly tharneee

  • @rdxrolex2k436
    @rdxrolex2k436 2 місяці тому +2

    Supplementary allotment il schoom kittiyal ath namukk ishtamillatha school anu. Appo transfer cheyyan patto

  • @amruthusatheesh3014
    @amruthusatheesh3014 2 місяці тому +2

    Transfer pettannu vennam daily 200 rupees

  • @user-yn8vf8vh6w
    @user-yn8vf8vh6w 2 місяці тому +3

    Transfer nerathay aakkanam

  • @user-yy5hv1df5n
    @user-yy5hv1df5n 2 місяці тому +1

    Transfer nearathe veanam cource maradaverk mariya cource padikaloo uniform prashnamanu

  • @adnanpp-po1cs
    @adnanpp-po1cs 2 місяці тому +3

    Transfer nerthe venam

  • @Sherineei
    @Sherineei 2 місяці тому +4

    Transfer nerthe vennam🙂

  • @Delha62
    @Delha62 2 місяці тому +4

    Transfer pls

  • @najuma6644
    @najuma6644 2 місяці тому +2

    Management keyariyaal transfer kodukan pattomoo

  • @Cuteeevisna08
    @Cuteeevisna08 2 місяці тому +10

    Transfer vegam ayal mathiyayirunnu deyvame

  • @fathimarana_u4j
    @fathimarana_u4j 2 місяці тому +7

    Ith varee evdem schl kittathavar ndo enne polee?🙂

  • @adithyamadhav4946
    @adithyamadhav4946 2 місяці тому +2

    Sir oru doubt eppo subject transfer 1 week kazhiyumbol mattum enn parayund appol nammale angane mattiyal pinne nammak avide poyitt school transfer kodukan pattumo... Pls rply sir🙏🏻 plz🙏🏻

  • @user-ev5cm3fp6r
    @user-ev5cm3fp6r 2 місяці тому

    സർ എന്റെ കുട്ടിക് എഡിറ്റ് ചെയ്യാനുള്ള ഡെയ്റ്റ് എന്നാണ് എന്ന് അറിയണം. അഡിമിഷൻ രണ്ടാം അലോർട്ട് വെന്റിൽ കിട്ടിയതാണ്. റിജക്ടായി പോയി. ദയവായി മറുപടി തരണം .

  • @dheerajkannan4358
    @dheerajkannan4358 2 місяці тому +4

    തീരെ കിട്ടാത്തവർ മാത്രമാണോ Supplymentry ക്ക് അപേക്ഷിക്കാൻ പാടുള്ളൂ, plz reply

    • @ss-rq3nr
      @ss-rq3nr 2 місяці тому +1

      ആണ്, എവിടെയും കിട്ടാത്തവർ

    • @dheerajkannan4358
      @dheerajkannan4358 2 місяці тому

      @@ss-rq3nr എനിക്ക് താൽപര്യമില്ലാത്ത സ്ക്കൂളിലാണ് ചേർന്നത് അതാ ഞാൻ supplymentry ൽ കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചത് Tnks Dear

  • @Muhammedajsal-hn8ug
    @Muhammedajsal-hn8ug 2 місяці тому +4

  • @Sulaiman-uv3jk
    @Sulaiman-uv3jk 2 місяці тому +4

    😊

  • @Hereeeee
    @Hereeeee 2 місяці тому +1

    Transfer first!!!!!

  • @lijivarghese6346
    @lijivarghese6346 2 місяці тому +1

    ട്രാൻസ്ഫർ നേരത്തെ നടക്കണം

  • @Alwinjoseph36999
    @Alwinjoseph36999 2 місяці тому +1

    Sir management vazhi kariyal transfero supplementary kodukan patummo enikk school eshtamayilla njn patupoye pls reply orupadu manasika samardam ude njn arinilla a school engana ayerikum yanu

  • @fidafthma1
    @fidafthma1 2 місяці тому +6

    Thenga🥥

  • @migayelyt
    @migayelyt 2 місяці тому +4

    🥥

  • @bazteachs3170
    @bazteachs3170 2 місяці тому +3

    District mari transfer adikkan pattumooo

  • @parvathim.h3163
    @parvathim.h3163 2 місяці тому +2

    Transfer nerathe vannamathiyernu🙂

  • @ShebilipkShebili
    @ShebilipkShebili 2 місяці тому +1

    Transfer aloutment nerathe venam

  • @hinahina2802
    @hinahina2802 2 місяці тому +2

    Transfer neratheakkanam

  • @user-rd1fu2wo3o
    @user-rd1fu2wo3o 2 місяці тому

    Plz daivamee transfer vegam varanm karanm long kittiyaahhh kuttikall pneh vere course kittiya kuttigal nth cheyum njn oru school long kittiya kuttiyanu pne course vereyum vannathu class padippikan thudagiii apo njgal oke nth cheyummm vegam varan ellavarum prarthikuuu plz...😭

  • @Leo__7070
    @Leo__7070 Місяць тому +1

    Sir nerathe higher secondary kayariyavarkk vhse apply cheyyan pattohh😢

  • @AseNa-jr1ho
    @AseNa-jr1ho 2 місяці тому

    Transfer nerathe ayal yunifam pusthagam mayakalathe vayi dooram kitteyavar neridunna alla prasnagalumpariyarikkam

  • @manjushasanu1684
    @manjushasanu1684 2 місяці тому

    First option first allowtmentil kitti dooram koodithal second option ilekku transfer kittumo reply please

  • @shamlashamla-hq9md
    @shamlashamla-hq9md 2 місяці тому +1

    Transfer nerthe venam😢

  • @user-hs8gd2pu9u
    @user-hs8gd2pu9u Місяць тому

    Sir cbse studentsin supplementary allotment kittumo pls reply?

  • @jasminethajudheen9607
    @jasminethajudheen9607 2 місяці тому +2

    Transfer nerathe akkanm

  • @user-ie5tn7kd7h
    @user-ie5tn7kd7h 2 місяці тому

    ട്രാൻസ്ഫർ ഉടനെ വേണം. ഒത്തിരി ഭൂരെ പോകണം

  • @faseelanazar3448
    @faseelanazar3448 2 місяці тому +1

    Transfer adhiyam nadathanam

  • @abiyasiby6214
    @abiyasiby6214 2 місяці тому

    Sir oru doubt pls replay‼️‼️‼️pleasee.... Replay‼️‼️‼️
    Ente oru friend oru schoolil ariyaathe poyi permenent aayittu chernnu. Avakku school maaranam ippo ulla schoolilekku bus polum illa athukondaanu maaraan aaghrahikkunnathu. Permanent vechathu kondu ini school change allenkil supplymentery allotment iloode school maaraan pattumoo

  • @_vishnu_1987
    @_vishnu_1987 Місяць тому

    Sir njn aake tentionil aann pleace reply my comment. Ageon sir parajuu first opction kittiyavarkk trasfer kodukkan pattilla enn. Sir ithinde okkey satyavashta enna... Anak couse trasfer aam vendath..... Anak ippo couse trasfer aakan pattumoo 1 st trasfer thannayy 🥲🥲🥲Sir pleace ee comment onn nokkuu... 1 st opction kodutha schoolil 1 st kodutha couse thanny kitti.. Appo ath trafer aakan pattumo... 1 st trasfer alotmentil.... Place rply mee😢😢😢😢

  • @aysha9266
    @aysha9266 Місяць тому

    Transfer nerathe venam dooram kodthal ayond nalla budhimutt und

  • @Asin_sebasin._
    @Asin_sebasin._ 2 місяці тому +1

    Vhsce eppazhan vekandath Date

  • @Shamna-g2s
    @Shamna-g2s 2 місяці тому

    Transfer vegam venam

  • @shaz202hsisksjsh
    @shaz202hsisksjsh 2 місяці тому +1

    Transfer neerthe veenam 😢

  • @user-lw3tz5ho5b
    @user-lw3tz5ho5b 2 місяці тому

    Mark undayittum kittatha orupad kuttikal und

  • @ajmalshop5446
    @ajmalshop5446 Місяць тому

    Transfer need fast

  • @LIMITED__BUS__LOVER
    @LIMITED__BUS__LOVER 2 місяці тому +1

    Transfer adyam nadathanam

  • @ABHI-ABEX
    @ABHI-ABEX 2 місяці тому

    Supplementry alotmentil kitilenghi enth cheyum🫢🙃

  • @Litha.M_shorts
    @Litha.M_shorts 2 місяці тому

    sir enikk first option aahn kityath,but by mistake ayathan enik transfer kodukkan patumo?"

  • @ShebilipkShebili
    @ShebilipkShebili 2 місяці тому

    Kure dureyaan kitiya school divasam 100 rupa venam

  • @4shwryaaa
    @4shwryaaa 2 місяці тому +1

    Vacancy list ennaa varuka?

  • @sneha_5841
    @sneha_5841 2 місяці тому +1

    Transfer kittatte😢😌🥲

  • @PuliMurugan-db5bs
    @PuliMurugan-db5bs 2 місяці тому

    Akshaya senteril apply cheyyaamo

  • @ShebilipkShebili
    @ShebilipkShebili 2 місяці тому

    Chaya kudikkan poolum nerallya

  • @FathimaHiba-k6l
    @FathimaHiba-k6l 2 місяці тому

    First transfer aaavatte😢😢😢

  • @raseenaek539
    @raseenaek539 2 місяці тому +2

    Suplymendary sports quota alotment enan varuka

    • @zehrinnn
      @zehrinnn 2 місяці тому

      Ippm nadànond nikun und thonunu akshayel onn aneshikuu

    • @raseenaek539
      @raseenaek539 2 місяці тому

      @@zehrinnn ath ala bro alotment reasult enan ena

  • @misriya9663
    @misriya9663 2 місяці тому +2

    Sir, supplementary allotment kittiya schoolil ninn transfer cheyyaan patto?

  • @adnanpp-po1cs
    @adnanpp-po1cs 2 місяці тому +2

    Transfer